അജ്മീർ ദർഗ മാന്തിപ്പൊളിക്കുന്നു| ഇവന്മാർക്ക് എന്തിന്റെ കേടാ? | Ajmer Dargah Sharif | Sunitha Devadas

  Рет қаралды 265,045

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 1 500
@satharchelari
@satharchelari Ай бұрын
ഒരുപാട് നന്ദിയുണ്ട് പെങ്ങളെ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് നിങ്ങളിലൂടെ സത്യം സത്യമായും അസത്യം അസത്യമായും മനസ്സിലാക്കാൻ കഴിയുന്നതിൽ ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉
@126fh
@126fh Ай бұрын
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി കഴിഞ്ഞു എന്ന സത്യം മനസ്സിലാക്കി ജീവിക്കുക
@nishauh577
@nishauh577 Ай бұрын
അതൊക്കെ എന്നെ പൊളിച്ച് കളയേണ്ടതാണ് വല്യ കഴിവുള്ള മഹാൻ ആണെന്നാ പറയുന്നത് 😂😂😂
@yoosufkwt5325
@yoosufkwt5325 Ай бұрын
​@@126fhവ്യാമോഹം മാത്രം
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
ഇവരാണ് sdpi വർഗീയ പാർട്ടി ആണെന്ന് പറഞ്ഞു കരയുന്നത്. മുസ്ലിങ്ങൾക്കെതിരെ 24 മണിക്കൂറും പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. സംഘികൾക്കെതിരെ എല്ലാവരും ഒന്നിക്കുക
@yoosufkwt5325
@yoosufkwt5325 Ай бұрын
​@@nishauh577അതിന് തണ്ടൽ ഉള്ളവനാരാടാഉള്ളത് ?പൊളിക്കാൻ വരുന്നവൻ മടങ്ങി പോകില്ല
@ibrahimmamminhimamminhi844
@ibrahimmamminhimamminhi844 Ай бұрын
സുനിത അതിമനോഹരമായി അജ്മീർ ദർഗയും ചരിത്രവും ഒക്കെ ഒക്കെ വിശാല മനസോടെ അവതരിപ്പിച്ചതിന് നന്ദി
@saithalviempee9279
@saithalviempee9279 Ай бұрын
ഹിന്ദുത്വവാദികളായ ഭരണാധികാരികളാണ് ആക്രമണകാരികൾക്ക് അഴിഞ്ഞാടാൻ അവസരം കൊടുക്കുന്നത്😊
@User-n7o3g
@User-n7o3g Ай бұрын
ഇന്ത്യയിലെ നിയമം അനുസരിച്ചു ആരാധനാലയങ്ങളെ സംബന്ധിച്ച് തർക്കം വന്നാൽ അവിടെ കോടതിക്ക് സർവേ നടത്താൻ ഉത്തരവ് ഇടാം. ഇങ്ങനെ പോയാൽ ഒട്ടനവധി പള്ളികൾ മുസ്ലിങ്ങൾക്ക് നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്. ഇതിനു ഒരു പരിഹാരമേ ഉള്ളൂ.. അത് ഇസ്ലാമിക പ്രഭാഷകർ പറയുന്ന പോലെ പള്ളിയിൽ കൂട്ടപ്രാർത്ഥന നടത്തിയല്ല.. രാഷ്ട്രീയക്കാർ പറയുന്ന പോലെ സംഘ പരിവാർ അണികൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടോ അല്ല.. പിന്നെയോ..!! ചെയ്യേണ്ടത് ഇത്ര മാത്രം തിരിച്ചു മുസ്ലിങ്ങൾ ക്ഷേത്രങ്ങൾ claim ചെയ്യുക. അപ്പോളേ സാധാരണ ഹിന്ദുക്കൾക്ക് (രാഷ്ട്രീയം ഇല്ലാത്ത ഹിന്ദുക്കൾക്ക് ) ബോധം വരികയുള്ളു.. അവർക്ക് ബോധം വന്നാൽ അവർ സംഘപരിവാർ സംഘടനകളെ ഒതുക്കിക്കോളും..
@viking5457
@viking5457 Ай бұрын
പറയാൻ വികസനങ്ങൾ ഒന്നുമില്ല, അപ്പൊ പിന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കി വോട്ട് ഉണ്ടാക്കുക
@georam-jp4fd
@georam-jp4fd Ай бұрын
😂😂😂 ഞങ്ങളുടെ രാജ്യിം ഹിന്ദു രാജ്യം
@Indian-q4f
@Indian-q4f Ай бұрын
ഗോഡ്‌സെ ആരാധക ഷു ടീം ഗ്യാസ് 5000 ആയാലും വിഷം തുപ്പിയാൽ വോട്ട് കിട്ടും എന്ന് കരുതിയാണ്
@Sajeev.B.C
@Sajeev.B.C Ай бұрын
എപ്പോഴല്ലാം സനാതനധർമ്മത്തിന് ക്ഷീണം സംഭവിക്കുന്നുവൊ അപ്പോഴല്ലാം മറ്റുള്ളതിനെ നശിപ്പിച്ച് അ ഏകധർമ്മം സ്ഥാപിക്കും . ആര്???😂
@ShajahanPh-r6e
@ShajahanPh-r6e Ай бұрын
കോടതികൾ കോടാലികൾ ആകുന്ന കാലം..
@darveshpkd9982
@darveshpkd9982 Ай бұрын
Yes
@ShajahanPh-r6e
@ShajahanPh-r6e Ай бұрын
@user-ha2nd1em4z waqf ഭൂമി തട്ടിയെടുക്കാൻ ചതിപ്രയോഗം നടക്കുന്ന കാലം
@askarali8582
@askarali8582 Ай бұрын
നന്നിയുണ്ട് മോളെ
@sadanandanvp5028
@sadanandanvp5028 Ай бұрын
മുസ്ലിം അധിനിവേശം കോടാലിയാവുന്നകാലം കഴിഞ്ഞു.
@ShajahanPh-r6e
@ShajahanPh-r6e Ай бұрын
@@sadanandanvp5028 അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്കു മുറുമുറുപ്പ്..
@ammuthrikkakara2824
@ammuthrikkakara2824 Ай бұрын
എന്തു പറയാൻ നമ്മുടെ നാടിൻറെ അവസ്ഥ വല്ലാത്ത സങ്കടം തോന്നുന്നു
@jithu__1474
@jithu__1474 Ай бұрын
കുവൈത്തിൽ ഉള്ള അറബികളും ഇത് തന്നെ ആണ് പണി അവിടെയും ക്ഷേത്രം കണ്ടെത്തി.🤦🏻
@jithu__1474
@jithu__1474 Ай бұрын
ഇത് എന്തിനാണല്ലേ, 🤔കുവൈത്തിലെ അറബികളും ഇത് തന്നെ ആണ് ചെയ്യുന്നത് അവിടെയും ക്ഷേത്രം kuzhicheduthu
@shafeeque1758
@shafeeque1758 Ай бұрын
​@@jithu__1474 എന്ന കുവൈത്തിൽ പോയി പറയു ഇവിടെ പറയുന്നത് എന്തിനാ
@jithu__1474
@jithu__1474 Ай бұрын
@shafeeque1758 അല്ല ഞാൻ പറയുകയായിരുന്നു എന്തിനാണ് ഇതൊക്കെ കുഴിക്കാൻ പോകുന്നത് അതൊക്കെ മണ്ണിൽ തന്നെ കിടന്നാൽ പോരെ.അല്ലേ😀
@123hawaj
@123hawaj Ай бұрын
​@@jithu__1474ലിംഗം കിട്ടിയോ
@raveendrank5940
@raveendrank5940 Ай бұрын
ബാബ്റി മസ്ജിദ് മുതൽ പൊളിക്കാനുള്ളവയുടെ ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷം ഓരോ കോടതിയിലേക്കുമുള്ള ഹരജി മുൻകൂട്ടി സ് ഡ്രാഫ്റ്റ് ചെയ്ത് വച്ചിട്ടട്ടുണ്ട്.പൊളിക്കാനുള്ള സംവിധധാനങ്ങള്യു ളും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ പൊളിച്ചു കളയുന്നത് നമ്മുടെ രാഷ്ട്രത്തെയാണ് എന്ന് മാത്രം ..
@publicvoice6082
@publicvoice6082 Ай бұрын
@@raveendrank5940 waqf vazhi kaanunnathokke kayyerunnathum oru tharam oombitharam thannalle
@mahamoodvc8439
@mahamoodvc8439 Ай бұрын
സത്യം😢
@Ashwin-v1l
@Ashwin-v1l Ай бұрын
മതേതര ചിന്ത 😁😁😁
@sbe-rgiv-bn1
@sbe-rgiv-bn1 Ай бұрын
ഇല്ല സഖാവേ ഒരിക്കൽ ഈശ്വരന്റെ വാസസ്ഥലം എല്ലായിപ്പോഴും അങ്ങിനെ തന്നെ അല്ലെ. വക്കഫിനെ പോലെയല്ലേ
@naveennavz2074
@naveennavz2074 Ай бұрын
Appo andham kammi sudaapi sakala sthalangalum waqaf aanennu paranju varunnathonnum kaanunnille atho kandilla ennu nadikuaano
@ummerva6939
@ummerva6939 Ай бұрын
പ്രിയപ്പെട്ട കുഞ്ഞനുജത്തി സുനിത ഈ വിഷയം ചർച്ചെടുത്തതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്, നന്ദി
@NaseerA-c2g
@NaseerA-c2g Ай бұрын
കാത്തിരുന്നു കാണാം ഇന്ത്യ നശിപ്പിച്ചു
@MdRafi-es2hw
@MdRafi-es2hw Ай бұрын
താൻ എന്തറിഞ്ഞിട്ടാണ്,,, ഇവളുടെ വാക്ക് കെട്ട് പുളകം കൊള്ളുന്നത്,,, ഇവളുടെ ചാനൽ നിലനിൽക്കുന്നത് തന്നെ മുസ്ലിം സമുദായ സപ്പോർട്ട് കൊണ്ടാണ്,,, സത്യം തിരിച്ചറിഞ്ഞാൽ താങ്കൾ നല്ലൊരു മനുഷ്യനാകും,,, അതിന് ചരിത്രം പഠിക്കണം വേദങ്ങൾ ബൈബിൾ ഖുർആൻ ഇവ മൂന്നും പഠിക്കണം,,, അങ്ങനെ പഠിച്ചാൽ താങ്കൾ തന്നെ പറയും ഇതൊക്കെ ഹിന്ദുക്കളുടെ തന്നെ ആയിരുന്നു,, മതം സ്ഥാപിക്കാൻ വന്നവർ ഇതൊക്കെ കയ്യടക്കി മസ്ജിദുകൾ ആക്കിയതാണെന്ന്,,,, താങ്കൾ നിഷ്പക്ഷമായി ചിന്തിച്ചു നോക്കു,, എവിടെയെങ്കിലും അമ്പലം ആയിരുന്നത്,, ക്രിസ്ത്യാനി പള്ളിയാക്കിയെന്ന് കേട്ടിട്ടുണ്ടോ?? എനിക്കറിയില്ല ഞാൻ അങ്ങനെ കേട്ടിട്ടില്ല,,,,
@raveendranpk8658
@raveendranpk8658 Ай бұрын
ഈ വിഷയം എടുത്തു നന്നായി - രാമക്ഷേത്ര ചരിത്രം എടുത്തോ? ജ്ഞാൻ പാപിചരിത്രം എടുത്തോ?
@hyderali430
@hyderali430 Ай бұрын
നിങ്ങൾ ഉത്തരവാദിത്വം ഭംഗിയാമ് നിർവ്വഹിച്ചു...നന്ദി സഹോദരി
@Basheershani-m8b
@Basheershani-m8b Ай бұрын
എല്ലാത്തിനും പരിഹാരം വർഗീയ പാർട്ടിയെ നിരോധിക്കുക ബിഗ് സല്യൂട്ട് സുനിത ദേവദാസ്
@mallufan-bx9vp
@mallufan-bx9vp Ай бұрын
Muslim league??
@MrSyntheticSmile
@MrSyntheticSmile Ай бұрын
മുസ്ലിംലീഗിനെ നിരോധിക്കുക എന്നത് പറയാൻ എളുപ്പമാണ്. പക്ഷേ ഒരു മതേതരരാജ്യത്തിൽ അതെളുപ്പമല്ല.
@udayanudayan5987
@udayanudayan5987 Ай бұрын
ഹായ് 💗 സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. 💕 അഭിനന്ദനങ്ങൾ 👍🏾
@udayanudayan5987
@udayanudayan5987 Ай бұрын
❤❤👍🏾
@AbdulAzeez-qz7er
@AbdulAzeez-qz7er Ай бұрын
പഴയ അനാസാഗറിന്റെ ഗതി അജ്മീർ ചരിത്രത്തിൽ കാണും,പൊളിക്കാൻ പോകുന്നവർ അതൊന്ന് വായിച്ച് പഠിക്കുന്നത് നല്ലതാണ്.
@kps8320
@kps8320 Ай бұрын
പണ്ട് ബ്രിട്ടീഷ് കാർ ദർഗ പൊളിക്കാന്ന വന്നത് പോലെ ആകില്ല ഇത്... ഇത് ഒരല്പം ഗൗരവമാണ് അജ്മീർ ദർഗ ഓർത്തു ഒരു ഒന്നും സംഭവിക്കാനില്ല... പക്ഷെ പൊളിക്കാൻ വരുന്നവരുടെ അവസ്ഥ വളരെ വേദനജനകമായിരിക്കും അതവർക്ക് അറിയാം അത് കൊണ്ട് അവർ പോലീസ് നെ മാത്രമേ അത് ചെയ്യിപ്പിക്കു... ദർഗ തുറന്നാൽ ഇപ്പോൾ മറവ് ചെയ്ത പോലെ ത്തങ്ങളുപ്പ കിടക്കുന്നുണ്ടാകും... അതിലൊരു സംശയവും ഇല്ല.... ദൈവത്തിനു വേണ്ടി സ്വയം ജീവിതത്തെ മാറ്റി വെച്ച മഹാ അത്ഭുത വലിയ്യാണ് തങ്ങൾ... തങ്ങളെ ബുദ്ദിമുട്ടിച്ചാൽ ആരായാലും ഒരു കേസിനും പ്രശ്നങ്ങൾക്കും പോകേണ്ടതില്ല... ലോകത്തിന് നേരിൽ കാണാം അത്ഭുതം...
@Mia_the_sillycat
@Mia_the_sillycat Ай бұрын
ഞാനും പറയുന്നത് അതാണ് ധർഘയുടെ കാര്യം തങ്ങളുപ്പാപ്പ നോക്കി ക്കോളും 🌹👍👍
@imfrz313
@imfrz313 Ай бұрын
അത് അത്രെയേ ഉള്ളു ❤️
@മൂർത്തി.123
@മൂർത്തി.123 Ай бұрын
അക്‌ബർ പിടിച്ചെടുത്തു പള്ളി ആക്കിയത് ആണ് അത്‌.. ഒന്നും സംഭവിക്കില്ല എടുക്കാൻ ചെന്നാൽ.. നിങ്ങളെക്കാൾ വിവരം ഇല്ലാത്തവർ ആണ് അവിടെ ഉള്ളത്.. കേറി മേഞ്ഞു കളയും...
@Ma_jnoon
@Ma_jnoon Ай бұрын
💯💯💯💯
@zubairmpr1969
@zubairmpr1969 Ай бұрын
Allahu.akbar.🤲🤲🤲🤲
@Cutiees333
@Cutiees333 Ай бұрын
അനീതിക്കും വർഗീയതയ്ക്കും കൂട്ട് നിൽക്കുന്ന കോടതി
@ameerjaseem7542
@ameerjaseem7542 Ай бұрын
Yes 👍
@ramanathanpv213
@ramanathanpv213 Ай бұрын
രണ്ടു കുട്ടികളുടെ തമ്മിൽ തല്ല്. എന്തിനാ idu, aara തുടങ്ങിയത്, ennu ചോദിച്ചപ്പോൾ, മറുപടി, " ivn aanu enne ആദ്യം തിരിച്ചു ത ല്ലിയദു" എന്ന്. Same is the situation here and all similar cases.
@narendrasisodiya3590
@narendrasisodiya3590 Ай бұрын
എടാ നീയൊക്കെ ഭാരതത്തെ ഉൾക്കൊള്ളാത്ത പിന്നെ ഭാരതത്തിന്റെ കോടതിയെ നീയൊക്കെ എവിടെയാണ് ഉൾക്കൊള്ളുക നിനക്കൊക്കെ ശരിയത്ത് നിയമം ഇവിടെ കൊണ്ടുവരണം നടക്കില്ല നരേന്ദ്രമോഡി മാറിയാലും ഭാരതം ബിജെപിയുടെ കരങ്ങളിൽ ഭദ്രമായിരിക്കും നീയൊക്കെ കൊഴുക്കട്ട കൊടുത്തു വളർത്തുന്ന പപ്പു എന്ന് വിളിക്കുന്ന രാഹുൽ ഉണ്ടല്ലോ അവന് പോലും ഞങ്ങൾ ഭാരതത്തിനും കെട്ട്കെട്ടിക്കും ഇത് ഓർമ്മയിരിക്കട്ടെ ഒരുപക്ഷേ നിങ്ങളെയും പാക്കിസ്ഥാനിലേക്ക് നാട് കടത്തി എന്നവരാം രാജ്യത്തിനോടും കൂർകുലർത്താതെ രാജ്യദ്രോഹം എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിനക്കൊന്നും ഭാരതത്തിലെ കോടതികളെ നിനക്കൊന്നും വിശ്വാസമില്ലാത്തതിന്റെ കാരണം എനിക്കറിയാം ഒരുപക്ഷേ എല്ലാ ഹിന്ദുക്കൾക്കും അത് മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല
@shanilrahman7021
@shanilrahman7021 Ай бұрын
@@ramanathanpv213 any proof? Vdeo photos ndoo..
@nsathyanmayyanad2785
@nsathyanmayyanad2785 Ай бұрын
സുനിതക്കു അഭിനന്ദനങ്ങൾ
@SalmasaluSalmasalu
@SalmasaluSalmasalu Ай бұрын
എൻ്റെ വീടിനു തറപണി തുടങ്ങാൻ പോകുന്നു .. പണിയാൻ പോകുന്നതിന് മുന്നേ അതിനടയിൽ ഇനി ആരെങ്കിലും സുന ഉണ്ടേൽ നേരത്തെ പറയണം എന്ന് ഹിന്ദു സംരക്ഷകരോട് മുന്നേ പറയുന്നു...
@RN-kq9pk
@RN-kq9pk Ай бұрын
😂😂 കക്കൂസ് ഒക്കെ കെട്ടുന്നത് സൂക്ഷിച്ചു വേണം... അവസാനം സെപ്റ്റിക് ടാങ്ക് കുത്തി പൊളിച്ചു നാശം ആക്കും ഇവന്മാർ
@blackpander485
@blackpander485 Ай бұрын
😁😁😂😂
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും Ай бұрын
ഫലസ്തീനികളുടെ വിടുകൾക്ക് ഇതാണ് സംഭവിച്ചത്. വീട് പൂടി ജോലിക്ക് പോയി വരുന്ന ഫലസ്തീനികൾക്ക് കാണാനായത് അവിടെ കയറി താമസമുറപ്പിച്ച് ജു തൻ മാരെയാണ്. ഇത്തരം തെമ്മാടിത്തം തുടരാനാണ് കോടതിയും ഭരണാധികാരികളും പിന്തുണ നൽകുന്നതെങ്കിൽ നമ്മുടെ രാജ്യവും നാളെ ഫലസ്തിനാവാം.
@nowfalamina8421
@nowfalamina8421 Ай бұрын
ഞങ്ങൾ പണി പൂത്തീകരിച്ചത് ശേഷം ഉള്ള മുസ്ലിം സ്ഥാപനങ്ങൾ മാത്രമേ പൊളിക്കു. അതാ രാമനും ശിവനും ഒക്കെ ഇഷ്ടം
@dinkuminkuvlog
@dinkuminkuvlog Ай бұрын
ഇതിനുമാത്രം സുന എവിടുന്നാ ഇവന്മാർക്ക് എന്ന ഞാൻ ആലോചിക്കുന്നത് 😄😄😄
@AbdhurhmnT
@AbdhurhmnT Ай бұрын
ഏതായാലും അവർ ഒരുങ്ങി കഴിഞ്ഞു ഇനി മൂവായിരത്തോളം പള്ളികൾ അവരുടെ ലീസ്റ്റിൽ ഉണ്ട് എന്ന് പറയപ്പെടുന്നു ഇനി ഏല്ലാം കാത്തിരുന്നു കാണാം ആരും പ്രതികരിക്കാൻ ഇല്ല അതുകൊണ്ട് അവര്ക് എളുപ്പമായി കോടതി കൾ ഏല്ലാം അവർക്കു അനുകൂലമാണ് ചരിത്രം പറഞ്ഞു തന്ന സുനിത ചിക്കു അഭിനന്ദനങ്ങൾ
@rayaansvlogs
@rayaansvlogs Ай бұрын
ഇത്രയും ചരിത്രം ഉള്ള ലക്ഷങ്ങൾ ആരാധിക്കുന്ന ഒരു പള്ളിയെ എന്തിനാ ഇങ്ങനെ പൊളിക്കുന്നെ . വല്ലാത്ത അവസ്ഥ തന്നെ .സത്യം ജനങ്ങളെ അറിക്കുന്നതിനു നന്ദി
@moithumoidu5326
@moithumoidu5326 Ай бұрын
സത്യം സത്യമായി പറയുന്ന അനുജത്തിക്ക് ദൈവം ആരോഗ്യവും , ദീർഘായുസും നൽകട്ടെ
@k.a2307
@k.a2307 Ай бұрын
റോഡ് സൈഡിൽ ഒരു വലിയ ലോറിയൊന്നാകെ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായപ്പോൾ അത് കണ്ടുപിടിക്കാൻ പോലും രണ്ടര മാസം തിരയേണ്ടിവന ഒരു രാജ്യത്താണ് എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മസ്ജിദുകളുടെയും ദർഗകളുടെയും ചുവട്ടിലെല്ലാം ശിവലിംഗവും വിഗ്രഹങ്ങളുമുണ്ടെന്ന് പറഞ്ഞു രംഗത്തുവരുന്നത്. അത്തരം ബാലിശമായ അവകാശ വാദങ്ങൾക്കെല്ലാം നിയമപരിരക്ഷ നൽകാൻ ഈ നാട്ടിലെ കോടതികളുമുണ്ട്. നാണമുണ്ടോ ഈ വർഗ്ഗത്തിന്.....??!
@gopalanpradeep64
@gopalanpradeep64 Ай бұрын
ഭാരത ഭൂമിയിൽ കാട്ടറബികൾ വലിഞ്ഞു കേറി വന്ന് ആക്രമിച്ചു തകർത്ത സ്ഥലം അല്ലെ, വിദേശ മതത്തിന് ഇവിടെ പൈതൃക സ്വത്ത് ഉണ്ടോ ? വാദിക്കാൻ നാണമില്ലേ, അധിനിവേശ വർഗ്ഗമേ ?
@bapputtybapputty2382
@bapputtybapputty2382 Ай бұрын
കോടതിയും പോലീസും ഉണ്ടെന്നുപറയരുത് അവരെല്ലാം ഹിന്ദു വർഗീയവാദികൾക്ക് അനുകൂലമായ വിധി യും സഹായങ്ങളും ചെയ്ത് കൊടുക്കുന്നവരാണ്
@subaidaashraf1336
@subaidaashraf1336 Ай бұрын
​@@bapputtybapputty2382correct 👍
@fathimasana89
@fathimasana89 Ай бұрын
Yes allahu katholum
@akberakber2437
@akberakber2437 Ай бұрын
സുനിത മേടം,, ഇന്ത്യയുടെ, ഇന്ത്യകാരുടെ,, അഭിമാനം ആണ്,,❤,,
@abdulasees3394
@abdulasees3394 Ай бұрын
സുനിതക്ക് big സല്യൂട്ട്
@Bluemoon-y9v
@Bluemoon-y9v Ай бұрын
എല്ലാത്തിനും പരിഹാരം EVM എടുത്തു അറബികടലിൽ എറിയുക 😂😂😂
@Aghilbj
@Aghilbj Ай бұрын
Evm പോയാലും bjp തന്നെ ജയിക്കുകയുള്ളൂ ഹിന്ദു ഭൂരിപക്ഷം രാജ്യത്ത് പണ്ട് കോൺഗ്രസ്സ് കാർ ചെയിത തെണ്ടിത്തരത്തിന് അവിടെ ഉള്ള ഹിന്ദുക്കൾ ഇപ്പൊ അനുഭവിക്കുന്നു ഇനി കോൺഗ്രസ്സ് നാറികൾ ഒരിക്കലും ജയിക്കില്ല
@agnair1859
@agnair1859 Ай бұрын
കേരളത്തിൽ ഉള്ള കുറേ കമ്മിസുടാപ്പികളേയും., മതേതറകളേയും അവർക്കു വേണ്ടി ഓശാനപാടുന്ന തിരുതമാരെയും, തിരുടന്മാരെയും ആണ് ആദ്യം കടലിൽ എറിയേണ്ടത് മിയാസ് ... പ്രവാസലോകത്തിരുന്നു സ്വന്തം നാടിനേയും, നാട്ടുകാരെയും വികടിപ്പിക്കുന്ന ഇവളാരോടും, ഇവൾക്ക് വേണ്ടി ലൈക്‌ അടിക്കുന്ന കമ്മിസുടാപ്പികളോടും എന്ത് പറയാൻ? ബ്ലൂ മൂൺ മിയാ ??
@JafferJafu-g3d
@JafferJafu-g3d Ай бұрын
വളരെ ശരിയാണ്
@MakriMakri-s9q
@MakriMakri-s9q Ай бұрын
💯 % 👍🏻 correct ✅
@AnilKumar-sj1pi
@AnilKumar-sj1pi Ай бұрын
വയനാട്ടിലെ EVM എന്തു ചെയ്യും😄
@abbasabbas-rx1of
@abbasabbas-rx1of Ай бұрын
Modi സർക്കാർ നൽകുന്ന മെറ്റരു ആഘാദം ഇതിന് ഉത്തരം ജനങ്ങൾ നൽകട്ടെ
@abdulfathahvariappully5378
@abdulfathahvariappully5378 Ай бұрын
അവറ്റകൾ പാവങ്ങൾ... അറിയുന്നില്ല നാളെ എന്താണെന്നത്... ❤❤
@ism4ismail
@ism4ismail Ай бұрын
മഹാന്മാരുടെ കബർ പൊളിക്കുന്നത് കൊണ്ട് ആ നാടിനെ പടച്ചോൻ നാശം കൊണ്ട് പരീക്ഷിക്കും..... നമ്മൾ സൂക്ഷിക്കുക..... ഒരു പള്ളി പൊളിക്കുന്നത് കൊണ്ട് മുസ്ലിങ്ങൾക്ക് നഷ്ടം ആകാൻ ഒന്നും ഇല്ല..... മുസ്ലിങ്ങളുടെ വിശ്വാസം അവരുടെ മനസ്സ് ആണ്.... അല്ലാതെ കല്ലോ മണ്ണോ മനുഷ്യനെയോ അല്ല.... അല്ലാഹുവിൻ്റെ ഔലിയാക്കൾ ഇസ്ലാം പഠിപ്പിച്ചു... അവർക്ക് പടച്ചോൻ കൊടുത്ത കറാമത്ത് കൊണ്ട് വിശ്വാസികൾ അവരെ ബഹുമാനിക്കുന്നു......അല്ലാതെ അത് ദൈവം എന്ന് കരുതരുത്..... സ്വന്തം മതത്തെ പോലെ മറ്റുള്ളവരുടെ മതത്തെ ബഹുമാനിക്കാൻ പഠിപ്പിച്ചു തന്ന ഇസ്ലാം ആണ് സത്യം എന്ന് നിങ്ങടെ ഈ പ്രവർത്തിയിൽ മനസിലാകും
@AnsuanshadAnsu
@AnsuanshadAnsu Ай бұрын
കേന്ദ്രസർക്കാരിന്റെയും കോടതികളുടെയും പോലീസിന്റെയും പൂർണ്ണമായ പിന്തുണ പിന്നെ സംഘികളും ഹിന്ദുത്വവാദികളുമായ ആക്രമികൾക്ക് പിന്നെന്തു വേണം?? 😊😊
@axxoaxx288
@axxoaxx288 Ай бұрын
Election commusionum
@mohammadfad2680
@mohammadfad2680 Ай бұрын
അജ്മീർ തൊടുന്നത് കൂടി ബിജെപി തീരും..
@shammujr5726
@shammujr5726 Ай бұрын
ഉറപ്പ്
@muhammedaslam9370
@muhammedaslam9370 Ай бұрын
ഇല്ല ബിജെപി തീരില്ല ഇങ്ങനെയൊക്കെ സംഭവിക്കണം മുസ്ലിംസ് ഇനിയും അടിച്ചമർടപെടും എന്നാൽ മാത്രമേ നബി തങ്ങൾ പറഞ്ഞത് സത്യമാവുകയുള്ളു. അത് 100% സംഭവിക്കുക തന്നെ ചെയ്യും
@candivet6319
@candivet6319 Ай бұрын
Vellathim nadathanm ee pravishyam😂 rss vanagale kond shalyam analoo evdeyum myrr
@ahmmdasf854
@ahmmdasf854 Ай бұрын
എൻ്റെ വീട്ടിൻ്റെ താഴെ ലിംഗം ഉണ്ടെന്ന് പറഞ്ഞു എന്റെ വീട് പൊളിക്കുമോ എന്നാണ് എൻ്റെ പേടി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@binduk9288
@binduk9288 Ай бұрын
സുനിത സത്യം സത്യമായി പുറത്തു വരട്ടെ
@ameer_amr
@ameer_amr Ай бұрын
ഖാജയുടെ ദർഗ പൊളിക്കാൻ ചൊല്ലുന്ന വരോട് നമ്മളാരും ഒന്നും ചെയ്യാൻ നിക്കണ്ട അത് ഖാജാ നോക്കിക്കോളും ഇന്ത്യയുടെ സുൽത്താനാണ് ഖാജാ ഈ കമൻറ് എന്തായാലും വായിക്കണം സുനിത ചേച്ചി
@shafeekedsamadanialla9875
@shafeekedsamadanialla9875 Ай бұрын
ഇതിനെല്ലാം ഒരു പാട് കരയേണ്ടി വരും.
@statusworld-wo8ob
@statusworld-wo8ob Ай бұрын
സുനിത ദേവദാസ് =സത്യത്തിൻ്റെ പടവാൾ ' 100 %
@zubbyzubi7793
@zubbyzubi7793 Ай бұрын
😂😂😂😂😂
@kurienthomas6124
@kurienthomas6124 Ай бұрын
Mathethram😂😂😂
@naveennavz2074
@naveennavz2074 Ай бұрын
Adipolo sudaapi sunitha ival endhukond waqaf board oro sthalath notice ayakkunath kaanunilla mindilla ee sudaapi sunitha
@RahimC-d7l
@RahimC-d7l Ай бұрын
ഈ ലോകം സൃഷ്ടിച്ച സൃഷ്ടാവ് എന്നതിലുപരി ഒരു ബെസ്റ്റ് ഡിസൈൻ കൂടിയാണ് അവൻ സൃഷ്ടിച്ച ഓരോ സൃഷ്ടിയെ യും ജനിച്ചത് മുതൽ മരിക്കുന്നത് വരെയും അതിനപ്പുറവും ഓരോ വർഷവും ഓരോ മാസവും ഓരോ ദിവസവും ഓരോ നിമിഷവും എങ്ങനെ കൊണ്ടുപോകണം എന്ന് കൃത്യമായിട്ട് നിശ്ചയിച്ചു വച്ചിട്ടുണ്ട് ഇതിൽ ഒരു മാറ്റവും വരുത്താൻ സത്യത്തിൽ നമുക്കാവില്ല ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ മരണത്തിൽ നിന്ന് ഒരു മണിക്കൂർ നീട്ടി കിട്ടാൻ സമ്പാദ്യം മുഴുവൻ തരാം എന്ന് പറഞ്ഞാലും മാർഗ്ഗമില്ല എന്നാൽ സൂഫിവര്യന്മാരിൽ അധികവും മാതാവിൻറെ വയറ്റിലുള്ളപ്പോൾ തന്നെ മാതാവിനും നാട്ടുകാർക്കും സംരക്ഷണം കൊടുത്തവരാണ് അതിനു നിരവധി ചരിത്രമുണ്ട് മരണസമയമായി എന്ന് അറിയിച്ചപ്പോൾ ഇപ്പൊ വരുന്നില്ല ആവുമ്പോൾ ഞാൻ പറയാം അത്രയ്ക്ക് അധികാരമുള്ളവരാണ് അവരെ നമ്മൾ എങ്ങനെ മനസ്സിലാക്കി എന്നതിനനുസരിച്ചായിരിക്കും നമുക്ക് കിട്ടുന്ന ഗുണം മോശമായിട്ട് മനസ്സിലാക്കിയവർക്ക് ആ രീതിയിലും അങ്ങേയറ്റം സ്നേഹിച്ച് എല്ലാ രക്ഷയും അവിടന്നാണ് എന്ന് മനസ്സിലാക്കിയവർക്ക് അതും ലഭിക്കും അത് ഇന്ന് ജാതി ഇന്ന മതം എന്നൊന്നില്ല അങ്ങനെ ഒരു വിവേചനം ദൈവത്തിന് ഉണ്ടായിരുന്നെങ്കിൽ സൃഷ്ടിക്കാൻ ഞാൻ മതിയായിരുന്നല്ലോ സൃഷ്ടിച്ച സ്ഥിതിക്ക് സൃഷ്ടിയുടെ ഹൃദയത്തിലേക്കാണ് ദൈവത്തിൻറെ നോട്ടം അല്ലാതെ അവൻറെ ജാതി ഏതാണ് അവൻറെ മതമേതാണ് അവന്റെ ഡ്രസ്സ് ഏതാണ് കറുത്തവൻ ആണോ വെളുത്തവനാണ് ഇതൊന്നും നോക്കിയല്ലാ ദൈവം പ്രതിഫലം കൊടുക്കുക ചട്ടിയുടെ അടിയിലുള്ള കരിയേക്കാൾ കറുത്തവനെയും ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള മനുഷ്യനെക്കാൾ സൗന്ദര്യമുള്ളവനായിട്ട് സൃഷ്ടിക്കുവാൻ സൃഷ്ടാവിന് ഒരു ബുദ്ധിമുട്ടുമില്ല അപ്പൊ ഹൃദയം അതിനെ നന്നാക്കുക ബിൽഡ് ചെയ്യുക എന്ന കർത്തവ്യം അതാണ് നമ്മളെ ദൈവം ഇവിടെ ഏൽപ്പിച്ചിരിക്കുന്നത് വീട്ടിലിരുന്നു കൊണ്ട് തന്നെ അജ്മീർ ദർഗയിലുള്ള മഹാനെ മനസ്സുകൊണ്ട് അങ്ങേയറ്റം സ്നേഹിച്ചാൽ 10 രൂപ ചെലവില്ലാതെ അവിടെപ്പോയി പ്രാർത്ഥിച്ചു വരാൻ പറ്റും ഇത് നമ്മളും ദൈവവും മാത്രം അറിയാവുന്ന രഹസ്യം രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു കുറിയും തൊട്ട് നാല് നാട്ടു വർത്തമാനം പറഞ്ഞു വന്നാൽ നല്ല വിശ്വാസിയാണെന്നുള്ള സർട്ടിഫിക്കറ്റ് മദീനയിൽ ഹജ്ജിനു പോകാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവുണ്ട് വീട്ടിലെ റൂമിലിരുന്ന് ഏതു മതക്കാരനായാലും മുഹമ്മദ് നബിയെ അങ്ങേയറ്റം മനസ്സുകൊണ്ട് സ്നേഹിക്കാം സ്നേഹം യാഥാർത്ഥ്യമാകുമ്പോൾ 10 പൈസ കയ്യിലില്ലെങ്കിലും 10 പൈസ ചെലവില്ലാതെ ഇരുന്ന ഇരുത്തത്തിൽ മദീനയിൽ പോയി പ്രാർത്ഥിച്ചിട്ട് വരും ഇത് ദൈവം നാട്ടുകാരോടൊക്കെ വിളിച്ചുപറയൂല്ല നമ്മളെ പോലെ നമ്മളും ദൈവവും മാത്രമറിയുന്ന ഒരു രഹസ്യം ഇതുപോലെ എത്രയെത്ര മഹാന്മാരുണ്ട് എന്നറിയണമെന്നുണ്ടെങ്കിൽ ആത്മാവിൻറെ ലോകത്തിൽ അവിടെ സ്നേഹം മാത്രമേയുള്ളൂ പരസ്പരം വെറുപ്പില്ല വൈരാഗ്യമില്ല വിദ്വേഷമില്ല അതിമനോഹരമായ ഒരു ലോക അതറിഞ്ഞ് ആസ്വദിച്ച ആനന്ദിച്ചവൻ ഇങ്ങോട്ടേക്ക് തിരിച്ചു വരാൻ ഒരിക്കലും ആഗ്രഹിക്കില്ല കോടി കോടിക്കണക്കിന് സ്വത്ത് തരാം ആഗ്രഹിച്ചതെല്ലാം തരാം എന്നുപറഞ്ഞാലും ആ ആനന്ദത്തിന്റെ ലോകത്തിൽനിന്നും ഒരിക്കലും ഇങ്ങോട്ട് വരാൻ ആഗ്രഹിക്കില്ല വലിയ വീട് വേണം കാർ വേണം പത്രോസ് വേണം ഇതൊക്കെ ഇവിടുത്തെ ചിന്തകൾ മാത്രം ലോകാവസാനത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കുറെ പള്ളികൾ പൊളിക്കണം ഓരോ പ്രദേശത്തിന്റെ രക്ഷാർത്ഥം ദൈവത്തിൻറെ കൽപ്പന അനുസരിച്ച് കൊണ്ട് ദൈവം നിശ്ചയിച്ച സ്ഥലത്ത് കാണിച്ചുകൊടുത്ത സ്ഥലത്ത് കിടക്കുന്ന ഒരുപാട് മഹാന്മാരുണ്ട് അവരുടെ മഖ്ബറകൾ ഉള്ള സ്ഥലം പണ്ട് വിജനമായ പ്രദേശങ്ങൾ ആയിരുന്നു പിന്നീട് അറിയപ്പെടുന്ന ടൗണുകളായി മാറി പൊളിച്ചു നീക്കലിലൂടെ യും ഒരുപാട് മുസ്ലിമീങ്ങളെ കൊല്ലരിലൂടെയും ലോകാവസാനത്തിലേക്ക് എളുപ്പം എത്തിച്ചേരാൻ അതൊരു കാരണമാണ് എല്ലാ ആണിയും പറിച്ചു നയിക്കാൻ നിലമ്പത്താൻ എളുപ്പമല്ലേ അതിൽ ആരും ദുഃഖിച്ചിട്ടോ മറ്റുചിലർ ആനന്ദിച്ചിട്ടും ആഹ്ലാദിച്ചിട്ടും കാര്യമില്ല സംഭവിക്കാനുള്ളതെല്ലാം മുൻകൂട്ടി സ്രഷ്ടാവ് സംവിധാനിച്ചു വച്ചതാണ് അതെല്ലാം നമുക്ക് ഇന്നറിയുന്നു എന്നേയുള്ളൂ ഓരോന്നും സംഭവിക്കുമ്പോൾ മാത്രമേ നമുക്ക് അറിയുന്നുള്ളൂ മനസ്സിൽ നന്മ സൂക്ഷിക്കാൻ പറഞ്ഞത് ദൈവത്തിൻറെ നന്മക്ക് വേണ്ടിയല്ല അവനവന്റെ രക്ഷക്ക് വേണ്ടി
@padathsubair5014
@padathsubair5014 Ай бұрын
കോടതി കയ്യിൽ ഉള്ള കാലത്തോളം എന്ത് തോന്ന്യവാസവും ആർക്കും കാണിക്കാം.
@shemisvlogalapy9624
@shemisvlogalapy9624 Ай бұрын
ഇന്ത്യയിൽ സമാധാന അന്തരീക്ഷം ഇല്ലാതാകാൻ പോകുന്നു അതിൽ പങ്കു വൈകുന്നത് രാജ്യത്തിലെ കോടതികൾ ആവുന്നു എന്നത് വളരെ നിരാശജകം തന്നെ
@proudtobeanindian84
@proudtobeanindian84 Ай бұрын
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ നടന്ന സ്ഫോഡനവും ഇവർ ആശ്രൂത്രണം ചെയ്തതായിരിക്കാം. അന്നത്തെ TP സെൻകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത് കൊണ്ടാണ് കേസ് തെളിയാതെ പോയത്.
@vinuvikraman5199
@vinuvikraman5199 Ай бұрын
Athe athe aarkum oru doubts um illa😂😂😂😂😂😂😂
@sbe-rgiv-bn1
@sbe-rgiv-bn1 Ай бұрын
ഇസ്രേയേൽ ഒക്ടോബര് 7th ആക്രമണവും ഇവൻ മാർ തന്നെ 😆😆
@Haris-j8o
@Haris-j8o Ай бұрын
ഇതിലൂടെ എന്താണ് ഇവർ നേടുന്നത് വെറുപ്പല്ലാതെ എന്ത് നേടാൻ ഇത് ഉപകരിക്കും
@AshrafMuhammed-r8p
@AshrafMuhammed-r8p Ай бұрын
ചൈനയിൽ മതം ഉണ്ട് എന്നാൽ വർഗീയത ഇല്ല അതുകൊണ്ട് അവർ ഇന്ന് അമേരിക്കയെക്കാൾ മുന്നിലാണ്. നമ്മൾ വർഗീയ രാഷ്ട്രീയം കളിച്ചുകളിച്ച് ബംഗ്ലാദേശിനെക്കാളും പിന്നിലും.
@shinybinu6154
@shinybinu6154 Ай бұрын
Chinayil 90% mathamilla..we have so many Chinese friends..in Malmo..God ennoke parayumbo avark comedy anu..hongkong area yil christians ..und...nalla pankum party members anu..😊
@sulaimanmongam297
@sulaimanmongam297 Ай бұрын
കോടതി പള്ളിയും ദർഗയും പൊളിക്കാൻ നിന്ന് കൊടുക്കുകയാണോ സങ്കടം
@publicvoice6082
@publicvoice6082 Ай бұрын
@@AshrafMuhammed-r8p rohingyan muslimsinte avastha enthaannu poi nokkeett chinaye pukazhth
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
അമ്പലം പൊളിച്ചത് ഒരു കുഴപ്പവും ഇല്ലെ
@eyes10
@eyes10 Ай бұрын
ആര് പറഞ്ഞു അവിടെ വര്‍ഗീയതയില്ലെന്ന്? അവരുടെ രീതിക്ക് അത് നല്ല രീതിയില്‍ ഉണ്ട്.
@avvlog3
@avvlog3 Ай бұрын
എല്ലാം തോണ്ടി തോണ്ടി അവസാനം അവരുടെ കാലടിയും അവർ തന്നെ മാന്തും.
@MuhammadAli123-h2k
@MuhammadAli123-h2k Ай бұрын
കോടതി ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു.! ന്യായാധിപന്മാർ രാഷ്ട്രീയ ചായ്‌വുള്ള രാകുമ്പോൾ എന്ത് ഭർഗ്ഗ എന്ത് ക്ഷേത്രം?!!
@Hibachuppi
@Hibachuppi Ай бұрын
Njan adyamayittaaan ee channel kanunnad.. Valare sandosham thonii.. Appol thanne subscribe cheythuu... Ajmeer sheikh thott kalichaaal avark manassilaavum iduvare. Cheydadth pole aavilla
@haifaworld1
@haifaworld1 Ай бұрын
ഗുഡ് effort സുനിത madam
@abdulrahoofrahoo6847
@abdulrahoofrahoo6847 Ай бұрын
സുനിത മോളേ കുഞ്ഞു അനുജത്തി നീ സുപ്പർ❤❤❤❤❤❤❤❤❤❤
@noufals2126
@noufals2126 Ай бұрын
RSS ന് അജ്മിർ ക്വാജയെ അറിയില്ല എല്ലാം വഴിയേ കാണാം
@AbduljaleelKolappuram
@AbduljaleelKolappuram Ай бұрын
100%✅
@clearthings9282
@clearthings9282 Ай бұрын
Khwaaja marichu poyi broo
@sbe-rgiv-bn1
@sbe-rgiv-bn1 Ай бұрын
പുള്ളിക്കാരൻ 72 ഹൂറിമാരുമായി കിടന്നു മറിയുന്നുണ്ടാവും
@targetcommunication5450
@targetcommunication5450 Ай бұрын
Durgakal poliyattee andaviswaasamvum
@midhunm7182
@midhunm7182 Ай бұрын
അയിന് rss അല്ലാ അവകാശവാദം ഉന്നയിച്ചത്. അത് ആദ്യം മനസിലാക്കുക. എല്ലാ ഹിന്ദുത്വ സംഘടനകളും സംഘപരിവാറിന്റെ അല്ല😁
@alimm8309
@alimm8309 Ай бұрын
സത്യം സത്യമായി പറയുന്ന സുനിത ക്കു ബിഗ് സലൂട്ട് 🙏
@babyem179
@babyem179 Ай бұрын
ക്രിസ സംഖികൾക്കും ഒരു ഓർമപെടുത്തലും ആണിത്
@Raheemvm-tf3eh
@Raheemvm-tf3eh Ай бұрын
വളരെ ശരിയാണ് നല്ല അവതരണം
@AboobackerSidhick-i4k
@AboobackerSidhick-i4k Ай бұрын
തൊട്ട് മാന്തുമ്പോൾ അറിയും അവസ്ഥ
@majeedpalamoodan6396
@majeedpalamoodan6396 Ай бұрын
പള്ളി പൊളിച്ചല്‍ അല്ലാഹ് തീരുമാനിച്ചാല്‍ വിവരം അറിയും പക്ഷേ ദര്‍ഗ്ഗാ അത് പൊളിച്ചല്‍ ഒന്നും അറിയില്ല കാരണം ഇതൊന്നും ദീന്‍ അല്ല കള്ള കഥകൾ ആണ്‌
@muhammedjazeem1803
@muhammedjazeem1803 Ай бұрын
ഇതാണ് പറഞ്ഞത് ദർഗയുടെയും പള്ളിയുടെയും നിർമ്മാണ ജോലി ഹിന്ദു വിഭാഗമോ അല്ലെങ്കിൽ മുസ്ലിം വിഭാഗം അല്ലാത്തവരോ ഏൽപ്പിച്ചാൽ ഇതൊക്കെ തന്നെയാണ് സംഭവിക്കുക ഇനിയെങ്കിലും ബോധവാന്മാരാവണം
@ashrafibnumirsahib2362
@ashrafibnumirsahib2362 Ай бұрын
Good 👍 correct 💯💯💯💯💯💯 thanks for your support and updates.
@chipdu1832
@chipdu1832 Ай бұрын
അജ്മീറിൽ തൊട്ടാൽ അത് അവരുടെ അവസാനത്തിന്റെ തുടക്കമാവും. ഞമ്മൾ ആരും ഒന്നും ചെയ്യേണ്ടി വരില്ല.
@KINGHOPEAPPU
@KINGHOPEAPPU Ай бұрын
ഇവർ പറയുന്നത് കേട്ട് ഇവിടെ ഇരുന്നു വലിയ വർത്തമാനം ഒന്നും പറയണ്ട, കേരളത്തിൽ കുഴപ്പം ഒന്നും ഇല്ലല്ലോ? അവിടെ പ്രശ്നം വരുമ്പോൾ അവർ നോക്കിക്കോളും നിങ്ങൾ അതിന്റെ പേരിൽ ഇവിടെ കലാപം ഉണ്ടാക്കാൻ നോക്കണ്ട, സുനിത അതിനാണ് ശ്രമിക്കുന്നത്, കാനഡ അതിനു പറ്റിയ സ്ഥലം ആണ്, അവൾക്കും ഒന്നും പറ്റില്ല, കേരളത്തിൽ കിടന്നു തമ്മിൽ തല്ലി ചാകേണ്ടിവരും, നിങ്ങൾ മുന്പോട്ട് വെക്കുന്ന ഓരോ സ്റ്റെപ്പും നിങ്ങള്ക്ക് തിരിച്ചടിയാകും, സുനിത ചിലപ്പോൾ പറയുന്നത് സത്യം ആകും പക്ഷെ ഇപ്പോൾ എടുത്തു ചാട്ടം നല്ലതല്ല എന്ന് ഒരു ഹിന്ദു 🙏
@MuhammadSha-r3n
@MuhammadSha-r3n Ай бұрын
​@@KINGHOPEAPPUഇങ്ങനെ ഭീഷണി പെടുത്താൻ പുള്ളി ഒന്നുപറഞ്ഞില്ലല്ലോ മിസ്റ്റർ
@realindianroots
@realindianroots Ай бұрын
​@@KINGHOPEAPPUസത്യം വേറെയാണ് Bro, അജ്മീറും ഹിന്ദുവിൻ്റെ ചോരക്ക് മുകളിൽ കെട്ടി പൊക്കിയതാണ്
@mohammedsaheed1163
@mohammedsaheed1163 Ай бұрын
@@realindianroots കേരളത്തിൽ എതെകിലും പള്ളി ഉണ്ടോ?
@KINGHOPEAPPU
@KINGHOPEAPPU Ай бұрын
@@MuhammadSha-r3n പറയണ്ട എന്നാണ് പറഞ്ഞത്, സുനിതയുടെ അജണ്ട നമ്മൾക്ക് മനസിലായി ആദ്യം ഒക്കെ വീഡിയോ കാണുമായിരുന്നു, പിന്നെ ബിജെപി യെ എതിർക്കുന്നു എന്ന വ്യാജേന ഹിന്ദുക്കൾക്കിട്ട് ഉണ്ടാക്കുന്നുണ്ട് അത്‌ വേണ്ട, ബിജെപി അല്ലാത്ത ഹിന്ദുക്കൾ ഇവിടെ ഉണ്ടെന്നു അവൾ കേരളത്തിൽ വരുമ്പോൾ മനസിലാക്കി കൊടുക്കുന്നുണ്ട് 😡ഇവളുടെ വീഡിയോ കാരണം കേരളത്തിൽ ഉളള ഹിന്ദുക്കളും, മുസ്ലിം കൂടി തമ്മിൽ അടിച്ചു ചാകും എന്നാണ് തോന്നുന്നത്
@JabirAli-u8j
@JabirAli-u8j Ай бұрын
എന്താണ് മോളേ! സാധാരണ നിങ്ങളുടെ സംസാരത്തിന്റെ ശൈലിയല്ല ഇതിന്റെ അവസാനഭാഗത്ത് ഒരു നിരാശ പോലെ ? ഒരു നിരാശയും വേണ്ടാട്ടോ. അവർ ഇപ്പോഴാണ് കൊത്തേണ്ടിടത്ത് കൊത്തിയത് !! നിങ്ങൾ നിങ്ങൾക്ക് ശരിയെന്ന് തോന്നിയത് മനസ്സറിഞ്ഞ് പ്രചരിപ്പിക്കുക. നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകരിലാണ് ഞങ്ങളുടെ പ്രതീക്ഷ! മോൾക്ക് എല്ലാ ഐശ്വര്യവും ആശംസിക്കുന്നതോടൊപ്പം നിരാശപ്പെടാതെ വാർത്തകൾ പൊതു സമൂഹത്തിലെക്കിക്കുക. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും
@Rasheed007Padikkal
@Rasheed007Padikkal Ай бұрын
ഇപ്പോൾ ഈ നടക്കുന്ന ശിവലിംഗം തിരയൽ എല്ലാം എൻ്റെ ചങ്ങാതി അദാനിക്ക് വേണ്ടി മാത്രം വേറെ ഒരു ലക്ഷ്യവുമില്ല !!!
@RemlaT-o2e
@RemlaT-o2e Ай бұрын
അനുജത്തിക്ക് ദൈവ അനുഗ്രഹിക്കട്ടെ .❤
@sofiahameed4183
@sofiahameed4183 Ай бұрын
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്.
@shdparammal9618
@shdparammal9618 Ай бұрын
കോടതി ഇപ്പോൾ ഇങ്ങിനെയുള്ള കള്ള കേസുകൾക്ക് കാത്ത് നിൽക്കുന്ന പോലെയാണ് ഓരോ കേസിൻ്റെ സമയം നമ്മെ അൽഭുതപ്പെടുന്നത് എത്ര പെട്ടന്ന് എല്ലാ ഉത്തരവ് ഇന്ത്യയിൽ വലിയ കലാപമാണ് ഇതിൻ്റെ എല്ലാ ലക്ഷ്യ എന്നിട്ട് ന്യൂനപക്ഷങ്ങളെ ഇല്ലായിമ ചെയ്യുക , ഇവർ എന്ത് തെറ്റ് ചെയ്തു🤔🤔 മനസ്സിലാകുന്നില്ല , 1991 നിയമ നില നിലനിൽക്കാണ് നമ്മൾ വിശ്വസിക്കുന്ന കോടതികൾ നമ്മളെ പരിഹസിച്ച് വിഡികൾ ആകുന്നത്
@MusthaQatar99
@MusthaQatar99 Ай бұрын
Big salute sunitha chechi ❤
@karunakarankp5537
@karunakarankp5537 Ай бұрын
കോടതിയിലും സംഘപരിവാരങ്ങൾ പിടി മുറുക്കി കഴിഞ്ഞു. സംഘ് അനുഭാവികൾ ജഡ്ജിമാരായിരിക്കുമ്പോൾ ഇതൊക്ക സംഭവ്യം.
@abdulazeez6348
@abdulazeez6348 Ай бұрын
സംശയം എന്താ 100% സത്യം
@Usr-i1t
@Usr-i1t Ай бұрын
ഇനി ഇപ്പോള് അയോധ്യ രാമക്ഷേത്രം പൊളിച്ചു നോക്കാൻ ഒരു ഹരജി കൊടുത്താലോ, അതിൻ്റെ അടിയിൽ ഒരു മസ്ജിദ് ഉണ്ടായിരുന്നു എന്ന് തെളിയിക്കാം 😅😅😅😅
@basheerm425
@basheerm425 Ай бұрын
നല്ല അവതരണം 👍🏻
@thajudheeny2755
@thajudheeny2755 Ай бұрын
ഇന്ത്യൻ നീതി പിഠങ്ങൾ ആരുടെ സംരക്ഷകരാണ് ദയവ് ചെയ്ത് നിങ്ങൾ ജനങ്ങളെ തമ്മിലടിപ്പിക്കരുത്🙏
@salimak747
@salimak747 Ай бұрын
നല്ല അവതരണം
@Ponnanikaran-n
@Ponnanikaran-n Ай бұрын
നല്ല അവതരണം വെൽ ഡൺ സുനിത
@Shajidavvalu
@Shajidavvalu Ай бұрын
കണ്ണ് കടി നല്ല അടി കിട്ടാഞ്ഞിട്ട് ❤️
@zeenathsunila
@zeenathsunila Ай бұрын
ഈ പറയപ്പെടുന്ന കേന്ദ്രങ്ങളെല്ലാം ജാതി മതഭേദമന്യേ പ്രവേശന സ്ഥലങ്ങൾ ആണല്ലോ
@Usarekarala
@Usarekarala Ай бұрын
ഈ ശിവന് 😂😂😂😂😂എത്രയാ ലിംഗം
@Sadlove-t7d
@Sadlove-t7d Ай бұрын
9 തലയുള്ള മനുഷ്യൻ 👍🏻, ആനയുടെ മുഖം ഉള്ള മനുഷ്യൻ 🤣ലക്ഷക്കണക്കിന് സാമാനം ഉള്ള ദൈവം 🤣🤣🤣
@Indian-z5s3b
@Indian-z5s3b Ай бұрын
​@@Sadlove-t7d സംഗികളെ എതിർത്തോ സഹോദര....പക്ഷെ നല്ലവരായ ഹിന്ദു സഹോദരങ്ങളുടെ ദൈവ വിശ്വാസസങ്ങളെ എന്തിനാ കളിയാക്കുന്ന ബ്രോ
@unique4266
@unique4266 Ай бұрын
ഒരു മുസ്ലിംമിന് മറ്റുള്ള മതത്തിലെ ആരാധാനാ വസ്തുക്കളെ നിന്ദിക്കാൻ അനുവാദമില്ലെന്ന് ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇത്തരം വാക്കുകൾ പറയാതിരിക്കുക. മുസ്ലീമാണെങ്കിൽ പറയില്ല
@midhunm7182
@midhunm7182 Ай бұрын
​​@@Sadlove-t7dകളിയാക്കുമ്പോൾ നീ നിന്റെ മതത്തിന്റെ ദൈവത്തിന്റെ ക്വാളിറ്റി കൂടി നോക്കേണ്ട😁. അടിമകൾ ഉള്ള ദൈവം എന്തായാലും ഞങ്ങൾക്കില്ല😁. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടണം. അതിലേക്ക് ദൈവങ്ങളെ കളിയാക്കുന്നത് ശരിയല്ല.
@midhunm7182
@midhunm7182 Ай бұрын
@@Sadlove-t7d മറ്റു ദൈവങ്ങളെ കളിയാക്കുമ്പോൾ സ്വന്തം മതത്തിലെ ദൈവത്തിന്റെ ക്വാളിറ്റിയും കൂടി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഞങ്ങടെ ദൈവങ്ങൾക്ക് അടിമകൾ ഉണ്ടായിരുന്നില്ല😁
@unais.sultan
@unais.sultan Ай бұрын
Super explanation. Thank you Madam❤
@thomasdavid712
@thomasdavid712 Ай бұрын
ലിംഗത്തിനോട് ഇത്രയും കഠിന ആസക്തിയുടെ ഗുഡ്ഡൻസ് എന്താണാവോ ? മനസിലാകുന്നില്ല.
@Simbil8sf
@Simbil8sf Ай бұрын
😂
@sajeedsaji6672
@sajeedsaji6672 Ай бұрын
sangikalude guru veerashoora parakrami kundan savarkarude shishyanmaralle lingam kandal veruthe vidumo😂
@Ukcit
@Ukcit Ай бұрын
വെറും കുണ്ണെമ്മാർ 😂
@Ukcit
@Ukcit Ай бұрын
@@communist_pacha വിവരമില്ലായ്മ ഇങ്ങനെ മാറ്റുള്ളൂറെ അറിയികണ്ട
@abdulkadarktk-v7y
@abdulkadarktk-v7y Ай бұрын
Big salute sister ❤❤❤❤
@niyadsadik2517
@niyadsadik2517 Ай бұрын
Sunitha super
@muhammedrinafna5941
@muhammedrinafna5941 Ай бұрын
Well said❤
@shajanac.m9863
@shajanac.m9863 Ай бұрын
നന്ദി..
@Patriotic-Indian47
@Patriotic-Indian47 Ай бұрын
ആഭ്യന്തര യുദ്ധം എന്താണ്, അതിന്റെ ഭവിഷ്യത്ത് എന്താണ്, അത് ഒരു രാജ്യത്തെ എങ്ങനെ പിന്നോട്ടടിക്കും, എങ്ങനെ നശിക്കും എന്നൊരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും. ആർകെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ
@alikombathalik
@alikombathalik Ай бұрын
ഇതോടെ ഇത് തീരുമാനാകും ഇനി ഒരു പള്ളി പൊളിക്കാൻ ഈ ഭരണകൂടം ഉണ്ടാവില്ല ദർഗ്ഗ ക്കെതിരെ കേസ് കൊടുത്തവരുടെ ഗതി ഇനി എന്താകുമോ എന്തോ😢😢😢
@fathimasana89
@fathimasana89 Ай бұрын
Kandariyam
@thajunnisa4678
@thajunnisa4678 Ай бұрын
ഇതിൽ മുസ്ലിമല്ലാത്ത മറ്റു ജനവിഭാഗങ്ങൾ എന്ത് പറയുന്നു ? ഞങ്ങള്ക്ക് പ്രാർത്ഥന നിർബന്തമാണ് അത് ഞങ്ങൾ വീട്ടിലിരുന്നാലും ചെയ്യും.. നിങ്ങൾക് മുഴുവൻ പള്ളികൾ തകർത്തു അമ്പലം വേണോ അതോ നമ്മുടെ രാജ്യത്തിന്റെ ഉയർച്ചക്കായി മറ്റു വികസനങ്ങൾ കൊണ്ടുവരണോ? ഇന്ന് ഞാൻ ഇരിക്കുന്ന വീട് നാളെ അതിൽ ലിങ്കമുണ്ടെന്ന് പറഞ്ഞാൽ കോടതി അത് തപ്പാൻ പറയും കോടതിയേയോ ബിജെപി കാരെയോ പറയാതെ നിങ്ങൾ ഹിന്ദുക്കൾ മറുപടി പറയൂ... ഇങ്ങനെ മനുഷ്യരെ ജീവിക്കാൻ അനുവദിക്കാത്ത ഒരു ദൈവ വിശ്വാസം സത്യമാണോ??.. കൽക്കി വരുമെന്ന് പറയുന്നവർ കൽക്കി എന്തിനാ വരുന്നത് എന്ന് ഓർക്കണം.മറ്റു മതസ്ഥരെ ആരാധന മുടക്കി ഈ കാലത്തെ കലിക്കാലമാകിയവർ ആരാ.... അങ്ങനെ ഒരവതാരമുണ്ടെങ്കിൽ വരട്ടെ.... ആർക്കാണ് നീതി ലഭിക്കുക എന്ന് കണ്ടറിയാം... കേസിന് പോയിട്ട് ഒരു ഗുണവുമില്ല സുപ്രീം കോടതി പോലും ജനാധി പത്യം ഇഷ്ടപ്പെടുന്നില്ല (പണത്തിന്മേൽ പരുന്തും )എന്നാണ് അവസ്ഥ... നിങ്ങൾ ഹിന്ദുക്കൾ തീരുമാനിക്കൂ
@Gaghhjg
@Gaghhjg Ай бұрын
Ith thanneyanu waqf nte kaaryathil angottum chodikkannullath
@nomad-cm1br
@nomad-cm1br Ай бұрын
​@@Gaghhjgമുനമ്പം വിഷയം ഒന്ന് പറയാമോ plsss
@sulaimanpadath9233
@sulaimanpadath9233 Ай бұрын
​@@Suraj-x1i4jവക്കഫ് എന്താണ് ധനികരായ മുസ്ലിംകൾ പാവങ്ങളായ മുസ്ലിങ്ങളായവരുടെ ഉന്നമാനത്തിനായി ദാനം ചെയ്യുന്ന വസ്തു വിനെ ആണ് വക്കഫ് എന്ന് ഉദ്ദേശിക്കുന്നത് ഇപ്പോൾ ഉള്ള പ്രശ്നം അന്നത്തെ മുസ്ലിങ്ങളായ കോളേജ് അധികൃതർ കാശ് വാങ്ങി ഭൂമി വിറ്റു അവരിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കണം
@girish_kumar883
@girish_kumar883 Ай бұрын
താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.എന്നാൽ ചില ചോദ്യങ്ങൾക്ക് ഉത്തരം തരണം. ഈ രാജ്യത്ത് പോപ്പുലർ ഫ്രണ്ടുനേതാക്കൾ എന്തുകൊണ്ടാണ് ജയിലിൽ കിടക്കുന്നത്. 2047 ൽ ഈ രാജ്യത്തേ മുസ്ലിം രാഷ്ട്രമാക്കി മാറ്റാൻ എന്തിനാണ് നോക്കുന്നത് . അവലും മലരും കുന്തിരിക്കം കരുതി വച്ചോളാൻ എന്ന് ഒരു കുരുന്നു പയ്യൻ മുദ്രാവാക്യം വിളിച്ചപ്പോൾ എന്തായിരുന്നു നിലപാട്. വക്കഫ് നീയമം ഉപയോഗിച്ച് എന്തിനാണ് ജനത്തെ ദ്രോഹിക്കുന്നത് . ഇതിനൊക്കെ നല്ല നിലപാട് ഓരോ വ്യക്തിയും എടുത്താൽ ഈ രാജ്യം സമാധാനത്തോടെ പോകും ഇല്ലങ്കിൽ ഇതുപോലെ പലതും ജനം പുറത്തു കൊണ്ടുവരും
@muhammedpp1715
@muhammedpp1715 Ай бұрын
Waqaf..ennal.enda.​@@Suraj-x1i4j
@RDXBvlogs1879
@RDXBvlogs1879 Ай бұрын
❤സുനിത ❤
@Vikram5371
@Vikram5371 Ай бұрын
എന്ത് ചെയ്യാം സുനിത, രാജ്യത്തെ ഒരു ചൂടൻ അനുവാദം കൊടുത്തു അത് മറ്റു ചൂടന്മാർ നടപ്പിലാക്കുന്നു. ഇതിനെതിരായി ജനങ്ങൾ തെരുവിലിറങ്ങണം അല്ലാതെ ഇതു തീരില്ല
@kareemmeelad7258
@kareemmeelad7258 Ай бұрын
ലോക അവസാനം വരെ ഈ ദർഗ അവിടെ നിലനിൽക്കട്ടെ
@raheemap6628
@raheemap6628 Ай бұрын
ആമീൻ🤲
@fayasmohammedsa3165
@fayasmohammedsa3165 Ай бұрын
Enthinu shirk padarthaaano
@fathimasana89
@fathimasana89 Ай бұрын
Ameen
@fathimasana89
@fathimasana89 Ай бұрын
Ameen
@janeebarafeek9532
@janeebarafeek9532 Ай бұрын
Aameen
@malluarjun9927
@malluarjun9927 Ай бұрын
ആരെയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല കോടതികൾക്ക് ബുദ്ധിയുദിച്ചു നന്നാവാത്ത കാലത്തോളം ഇനിയും ഇതുപോലെ ഒരുപാട് സംഭവങ്ങൾ വന്നുകൊണ്ടേയിരിക്കും നമ്മൾ ഇപ്പോൾ യുപിയിലും ഗുജറാത്തിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാണുന്നതുപോലെയുള്ള സംഭവങ്ങൾ അധികം വൈകാതെ തന്നെ കേരളത്തിലേക്ക് എത്തുന്നതും കാണാം
@newsnfun7832
@newsnfun7832 Ай бұрын
നിക്കർ ഇടാതെ ആരും ഇനി പുറത്തു ഇറങ്ങരുത് 😂😂😂
@proudtobeanindian84
@proudtobeanindian84 Ай бұрын
സംഘപരിവാർ മതവിദേശ്വം പ്രചരിപ്പിച്ചു മുസ്ലിം ഉന്മൂലനത്തിനായി പരിശ്രമിക്കുന്നു. അവർ വർഗ്ഗീയ കലാപംആശ്രുത്രണം ചെയ്തുള്ള പ്രവർത്തനമാണ് നടപ്പിലാക്കുന്നത് ഇതിനെ എല്ലാ പാർട്ടിയിൽപ്പെട്ട മതേതര വിശ്വാസികളും ഒന്നിക്കണം.
@ummulkulus1825
@ummulkulus1825 Ай бұрын
Sunitha dont worry it is very good decesion .kh aja Moinudheen will solve the problem very easlyont wory
@Youandme-w2m
@Youandme-w2m Ай бұрын
സുനിത പറഞ്ഞത് ശരിയാണ്....ചരിത്ര ത്തിലെ പല പേരുകളും ഇവർ മായ്ച്ചു കളഞ്ഞു കൊണ്ടിരിക്കുകയാണ്...വെറും പള്ളി മാത്രമായിരിക്കില്ല ഇവരുടെ ലക്ഷ്യം...അതിൽ വരുന്ന സ്വത്തും സമ്പാദ്യവും കൂടെ കണ്ടിട്ടാവും ..അതിൻറെ ഉദ്ധാഹരണമാണ് ഇപ്പൊ എത്തി നിൽക്കുന്ന അജ്മീർ ദർഗ😢
@Sadlove-t7d
@Sadlove-t7d Ай бұрын
മിക്കവാറും രാജ്യത്തിന്റെ പൊക കണ്ടിട്ടേ ഹിന്ദുത്വ വർഗീയ വാതികൾ നിർത്തു 👍🏻👍🏻👍🏻
@ALRAHMAMEDIA313
@ALRAHMAMEDIA313 Ай бұрын
ഖാജ തങ്ങളോട് കളിക്കണ്ട സുൽത്താനുൽ ഹിന്ദ് ❤❤❤❤❤❤
@shtla7970
@shtla7970 Ай бұрын
അവിടെ ബോംബ്. പൊട്ടിയപ്പോൾ ഖാജ എവിടെയായിരുന്നു????
@SeebaSeebamol
@SeebaSeebamol 24 күн бұрын
Nalla samsaram thank sathyam
@NazerNaasi
@NazerNaasi Ай бұрын
എന്തു മാകട്ടെ മറ്റുള്ളവരുടെ എന്തും പൊളിക്കാൻ നാട്ടിൽ നിയമ മുണ്ടോ.ലോക രാജ്യങ്ങൾ ഇന്ത്യയെ പറ്റി എന്ത് മനസ്സിലാക്കു ന്നു
@shinepeter
@shinepeter Ай бұрын
Munambathinte karyam koodi onnu parayanee ath mattullavarudethallee Farook college inte kaiyyil ninnum cash koduth vaangichatha oru suprabhathathil vann Waqaf intethanu ennu paranjalo athengane seriyaakum
@muhammedsuhail5273
@muhammedsuhail5273 Ай бұрын
@@shinepeter That is a legal issue, there is also a problem with those who sold the Waqf land. So it's not a one-sided issue. This is not comparable at all.
@jayafarvadakkekoleth4071
@jayafarvadakkekoleth4071 Ай бұрын
സുനിത ചേച്ചി സൂപ്പർ
@SaffronIshal
@SaffronIshal Ай бұрын
ശക്തമായ പ്രതിപക്ഷം ഇല്ലാത്തോണ്ടുള്ള ഗതി കേട് ആണ്
@fyzelfyzel3682
@fyzelfyzel3682 Ай бұрын
മാന്തി മാന്തി അവസാനം ദൈവത്തെ കണ്ടെത്തും ❤
@fisalpc4060
@fisalpc4060 Ай бұрын
മറ്റ് മതസ്ഥരുടെ ഭൂമി കൈയേറി മുസ്ലീങ്ങൾ പള്ളി നിർമ്മിക്കൂല പള്ളിയുടെ സ്ഥലം പൂർണ്ണമായും ശുദ്ധമായിരിക്കണം അല്ലെങ്കി പ്രാർത്ഥന സീകരിക്കൂലാന്നാണ് ഓരോ മുസ്ലിമിൻ്റെയും വിശ്വാസം ഒരു യാഥാർത്ഥ ഹിന്ദുവിൻ്റെയും വിശ്വാസം ഇത് തന്നെയാവും തന്നെയായിരിക്കും
@shoorak.v2068
@shoorak.v2068 Ай бұрын
നല്ല തമാശ..കഷ്ടം
@fisalpc4060
@fisalpc4060 Ай бұрын
@@midhunm7182 അത് മറ്റ് മതസ്ഥരുടെ ആരാധനലയമായിരുന്നില്ല മുസ്ലീങ്ങൾ തന്നെ അവരുടെ പള്ളിയിൽ
@fisalpc4060
@fisalpc4060 Ай бұрын
@@midhunm7182ആ പറഞ്ഞത് ശരിയെല്ല മുസ്ലിം പുണ്ണ്യ ആത്മാകളുടെ വിഗ്രഹങ്ങൾ ആ പള്ളിയിൽ മുസ്ലീങ്ങൾ തെന്നെ കൊണ്ട് വന്ന് വെച്ചു അത് എടുത്ത് കളയുകയാണ് ചെയ്തത് ഖുർആനിൽ പറയുന്നത് മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ കളിയാക്കുവാൻ പോലും പാടില്ല നിങ്ങൾക്ക് നിങ്ങളുടെ മതം വിലപ്പെട്ടത് പോലെ അവർക്കും അവരുടെ മതം വിലപ്പെട്ടതാണ്
@midhunm7182
@midhunm7182 Ай бұрын
@@fisalpc4060 ബാക്കി കൂടി പറ
@midhunm7182
@midhunm7182 Ай бұрын
@@fisalpc4060 അതിനകത്ത് ഉണ്ടായിരുന്ന വിഗ്രഹങ്ങൾ തല്ലി തകർത്തിട്ടാണ്. അത് പിടിച്ചടക്കിയത് എന്ന് എക്സ് മുസ്ലിം ആരിഫ് ഹുസൈന്റെ വീഡിയോസിൽ പറയുന്നത് കേട്ടിട്ടുണ്ട്.
@latheefpt
@latheefpt Ай бұрын
എൻ്റെ സുനീതേ ഇവർ ഇങ്ങനെ ഒരേ പള്ളിയുടെ പേരും പറഞ്ഞ് ഇങ്ങനെ ഭരിച്ച് പേവും മറ്റെ ഒരു നല്ല ഭരണം വരുന്നത് വരെ
@ItzAyisha_000
@ItzAyisha_000 Ай бұрын
അജ്മീർ ദർഗ തൊടാൻ കുറെ ചൊറിയേണ്ടി വരും. നാണമില്ലാത്ത വർഗ്ഗം.
@fayasmohammedsa3165
@fayasmohammedsa3165 Ай бұрын
Ajmeer dharga muslims thanne polikanam
@ajithkumar3326
@ajithkumar3326 Ай бұрын
Tipu sulthan ethra shethrangal pollichu athu kozhapam ella
@vpaboobacker6239
@vpaboobacker6239 Ай бұрын
ഡിജിറ്റൽ ഇന്ത്യയിൽ ക്രിമിനലുകളുടെ സഹായികൾ കോടതികൾ ആണ് 😢
@AbduRahman-vz1sd
@AbduRahman-vz1sd Ай бұрын
ഇങ്ങനെ ഇന്ത്യ മുന്നോട്ടു പോവുകയാണെങ്കിൽ പഴയ നേപ്പാളിന്റെ ഗതി വരും ലോകരാജ്യങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പോയ നേപ്പാളിന്റെ അവസ്ഥ ഇന്ത്യക്കും ഉണ്ടാകും
@AlramzMk
@AlramzMk Ай бұрын
ഇതെന്താ ഇത് വെള്ളരിക്ക പട്ടണം സംശയിക്കേണ്ട കാര്യമില്ല ഇപ്പോഴത്തെ വെള്ളരിക്ക പട്ടണം ഇന്ത്യയാണെന്ന് തോന്നുന്നു
@Aghilbj
@Aghilbj Ай бұрын
പാകിസ്ഥാനിലെയും ബാംഗ്ക്ദേശ്ലെയും ഹിന്ദുക്കൾ കോൺഗ്രസ്സ് കാര് ചെയ്‌ത തെണ്ടിത്തരത്തിൽ കുറേ അനുഭവിക്കുന്നുണ്ട് ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷം ആയത് കൊണ്ട് മതേതരമായി നിലനിൽക്കുന്നു ആദ്യം അമ്പലം ഉള്ള സ്ഥലത്ത് പള്ളി പണിതിട്ടുണ്ട് എങ്കിൽ അത് പൊളിക്കുന്നതിൽ ഒരു തെറ്റും. ഇല്ല
@mohammedsaheed1163
@mohammedsaheed1163 Ай бұрын
​@@Aghilbjപാകിസ്ഥാൻ നിലും ഉണ്ടാകും ഇന്ത്യയിലെ rss പോലെ അവിടെ മുസ്‌ങ്ങളുടെ ത്രീവ്ര ആശയം പിൻപറ്റുന്നവർ, ഏത് രാജ്യത്തും ന്യൂന പക്ഷം ആണ് ആക്രമികപെടുക അത് ഇന്ത്യയിലും ഇപ്പോൾ അങ്ങനെ തന്നെ
@SadiqAli-yp5wl
@SadiqAli-yp5wl Ай бұрын
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല. ശരിക്ക് ശിവന് എത്ര ലിങ്കം ഉണ്ട് 😂
@AbdulkaderKader-k1j
@AbdulkaderKader-k1j Ай бұрын
സി.ജെ ചന്ദ്രനോട് അദ്ദേഹം സുപ്രീം കോടതി ഇറങ്ങി പോകുമ്പോൾ രാജ്യത്ത് അശാന്തിയുടെ വാതിലുകൾ തുറന്നിട്ടു കൊണ്ടായിരുന്നു
@AshiqAshiq-gq3dw
@AshiqAshiq-gq3dw Ай бұрын
ഹിന്ദുകൾ ഇങ്ങനെ ചെയ്യില്ല 🥰ഇത് വേറെ എന്തോ ജന്മം ആണ് 👍🏻
@ajuaju8486
@ajuaju8486 Ай бұрын
പുതിയത് എന്തെങ്കിലും കൊണ്ട് വന്നു മതസ്പർദ്ദ ഉണ്ടാക്കിയില്ലെങ്കിൽ ബിജെപി ക്ക് നിലനിൽപ്പില്ല. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊക്കെ. അത് ജനങ്ങൾ തിരിച്ചറിയുക Make sense
@sainudheenpk4376
@sainudheenpk4376 Ай бұрын
ഈ പള്ളിയിലും ദർഗയിലും മാത്രം ആണോ ശിവ പ്രദിഷ്ട ഉള്ളത്
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН