ഉസ്താദേ ഞാൻ 4മാസം ഗർഭിണിയാണ് എനിക്ക് 2പെൺകുട്ടികളാണ് ഇത് സ്വലിഹയാ ആരോഗ്യം മുള്ള ഒരു ആൺകുട്ടി ആവാൻ ദുആ ചെയ്യണേ. തങ്ങൾ ഉപ്പാപ്പന്റെ പേരിൽ എന്നും ഫാത്തിഹ ഓതൽ ഉണ്ട് 😌🤲🤲
@Amina-im7yp3 ай бұрын
പടച്ചോനെ ഈ ദുനിയാവിലെ എല്ലാ പുണ്യ മണ്ണുകളിൽ ചവിട്ടാൻ ഭാഗ്യം നൽകി ഇനി അജ്മീർ മക്ക മദീന. ഇവിടെയും എന്നെ എത്തിക്കണേ
@abdulsalim22906 ай бұрын
ഞാൻ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു തവണ പോയതായിരുന്നു ഒന്നും കൂടി പോകണം എന്ന് ആഗ്രഹം ഉണ്ട്.. അള്ളാ....അതിനു വിധി നൽകണേ.......
@aminamuhammed27942 ай бұрын
U
@roshannavas882611 ай бұрын
അല്ലാഹു എനിക്കും അവിട എത്താൻ ഭാഗ്യം തരട്ടെ
@balkees1234 Жыл бұрын
ഞാനും എന്റെ കുടുംബം അവിടെ പോയി അൽഹംദുലില്ലാഹ് 💕എല്ലാഭാഗങ്ങ ളും കൊണ്ട് പോയി കാണിച്ചു തന്നു. ഉസ്താദ് 💕അജ്മീർ ചെമ്പപോയി കാണാൻ അള്ളാഹു എല്ലാർക്കും തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ ❤️💕❤️
@ZeenaBinthAli2 ай бұрын
പഴിച്ച മാർഗം... മഖ്ബറ വിശ്വാസം ഇസ്ലാമുമായി ഒരു ബന്ധ y ഇല്ല
അൽഹംദുലില്ലാ ഞാനും എൻ്റെ കുടുംബവും അജ്മീർ ആഗ്ര, ഡൽഹി, നിസാമുദ്ദീൻദർഗ.... എല്ലാം പോയി വന്നു 😊
@ibrahimbadushan77093 ай бұрын
ഖാജാ തങളു പാപാന്റെ ഹഖ് ബജബർകത്ത് കൊണ്ട് ഫളാഇല് തൊണ്ട് മുറാറുകൾ ഹാസിലാക്കി തരണം ണം അല്ലാഹ്
@ShereefNalupura-ed2iu2 ай бұрын
Ya allah ee ajmeer dhragayile poyi khaja chisthi valiyoullahi dhragayile poyi ziyarathu cheyyane nee thaufeeku nalgane allah
@RasiyaAp-zk6bs Жыл бұрын
അവിടെ ഒന്ന് എത്തി കണേ നാഥാ 😢😢😢
@kunhimuhammednchirikanvare29162 ай бұрын
Good sweet speech
@AshiqM-l3hАй бұрын
അൽഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു തിന്നു എന്റെ പൈസ പറ്റിച്ചു തിന്ന അവരുടെ നാവിൽ പുണ്ണ് വരട്ടെ 🤲 ആമീൻ യ റബ്ബൽ ആലമീൻ
@shifushifus61722 жыл бұрын
അജ്മീർ ലെത്തി ഹാജയുടെ മക്കബറയിൽ ഒന്ന് സിയാരത് ചെയ്യാനുള്ള വിധി നൽകണം അള്ളാഹ് 🤲🤲🤲
ഇൻശാ അല്ലാഹ്, എനിക്കും പോകണം ഖാജാ (ഖ:സി)ന്റെ അടുത്ത്
@JamsheeraliNeerad2 жыл бұрын
إن شاء الله 🤲
@----noorulmadina Жыл бұрын
അവിടെ എത്തി സിയാറത്തു ചെയ്യാൻ ദുഹാ cheyyanee
@ashrafmannayil6778Ай бұрын
🌹മാഷാ അല്ലാഹ് യഥാർത്ഥ തൗഹീദ്ൽ , ജീവിച്ച,, ഈ,, വ്യക്തിയെ ,, ആ സ്ത്രീ കാണിച്ച അധെ നെറികേടാണ് മിക്ക ജനങ്ങളും കാണിക്കുന്നത് അവിടം സുജൂദ് ചെയ്യുന്ന മ്ലേച്ചൻ മാരെ അവസ്ഥ അതി കഠിനം തന്നെ , ഇനിയും അദ്ദേഹത്തെ അഭമാനിക്കരുദ് 👻
@shamseenacp5249Ай бұрын
Enikum ajmeer povaan aagraham und ...Allah vidhi nalkanne
@sulaikhakabeer22162 ай бұрын
Aa aameen yarabbalalameen duancyane usthadae 🤲🤲🤲 😭😭😭
@MuthuKpm-f1z3 ай бұрын
Massha allah ❤❤❤
@RejeenaRejeenaveeras-nc9eh9 ай бұрын
എന്റെ കുഡു o.ബ ത്തിനും അജ് മീർ ഖാജാന്റെ ദർ ഗയിൽ പോകാൻ വിധി നൽകണേ അള്ളാഹ😢❤
@naseerahamsu7142 Жыл бұрын
ഞങ്ങൾ ക്കും ഭാഗ്യം ഉഡാ വട്ടെ ആമീൻ
@diludilna96342 жыл бұрын
എന്നും ഫാത്തിഹ ഓതി ദുഃആ ചെയ്യാറുണ്ട് അവിടെ വന്ന് സിയാ റത്ചെയ്യാൻ ഭാഗ്യം നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Saumya3135 ай бұрын
Thank you ❤
@mohammedyaseen7273 Жыл бұрын
Alhamdhulillah....❤❤🤲🤲
@AbdulSalam-ye4qc Жыл бұрын
മഹാന്മാരുടെ ചരിത്രം കേൾക്കാത്തവർ എത്ര നിർഭാഗ്യവന്മാർ
@HassankunjuHassankunjukoyakutt Жыл бұрын
AllahuveAvideEthicheranThoufeeqnalkaneAllah
@shafeena76769 ай бұрын
ഞാൻ കുടുമ്പവും പോകുന്നുണ്ട് ദുആ ചെയ്യണം
@zubairmpr1969Ай бұрын
Maasahallah.❤❤❤❤
@reenamol-l6l Жыл бұрын
Masha allha. Super
@savadm98362 жыл бұрын
ماشاءالله ❤️الحمدلله
@JamsheeraliNeerad2 жыл бұрын
🤲
@aminahassan24252 жыл бұрын
റബ്ബ് ഖാജ തങ്ങളുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ 🤲
@JamsheeraliNeerad2 жыл бұрын
آمين
@moideenkalpathi2 жыл бұрын
امين
@akuali92842 жыл бұрын
അൽഹംദുലില്ലാഹ്,🤲🤲🤲🤲
@najmaek02 жыл бұрын
Alhamdulillah...💕💕💕💕
@JamsheeraliNeerad2 жыл бұрын
🤲
@naseemak9251 Жыл бұрын
എല്ലാവർക്കും അജ്മിർ മഖാമിൽ സിയാറത്ത് ചെയ്യാൻ ഭാഗ്യം തരട്ടെ ആമീൻ യാറബൽ ആലമിൻ
Khaja thangale dargail ethi ziyarath cheyyan dua cheyyanam
@JamsheeraliNeerad Жыл бұрын
إن شاء الله 🤲💯❤️
@bismibismi7692 жыл бұрын
Alhamdulillah subhanallah
@JamsheeraliNeerad2 жыл бұрын
🤲🤲
@Haldiiiii9 күн бұрын
അല്ലാഹുവിന്റെ ഔലിയക്കളെയെല്ലാം വളരെ ബഹുമാനം ഉണ്ട്, പക്ഷെ അജ്മീർ, ഏർവാടി തുടങ്ങിയ സ്ഥലങ്ങളിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത്... ഒരുപാട് അനാചാരങ്ങൾ,...വളരെ ദുഃഖകരം😢.. മലപ്പുറം പുതിയങ്ങാടി ആന ഒരാളെ എറിഞ്ഞു, ഈ ആന നേർച്ച ഒക്കെ ഇസ്ലാമികമാണോ..😮ഇതൊക്കെ ഉത്സവം പോലെ... ഇസ്ലാം ഇതൊക്കെ അംഗീകരിക്കുന്നുണ്ടോ. മനുഷ്യർ ഇതൊന്നും ഗൗരവമായി കാണുന്നില്ല 😢
@ShajithMon-c8x3 ай бұрын
🥰🥰🥰👍
@KadeejaKadeeja-tb8jz Жыл бұрын
Hello salam alaikum
@habeebpkhabeeb1080 Жыл бұрын
കുറെ കേട്ടു കൽക്കൽ വീണു എന്ന് അല്ലാഹുവിന്റെ മുന്നിൽ അല്ലാതെ ആരുടെ മുന്നിലും കൽക്കൽ വീഴാൻ പാടില്ല പറയുന്ന വാക്കുകൾ സൂക്ഷിച്ചു പറയുക പ്ലീസ് 😍
@mashoodkkkarbala373910 ай бұрын
അവർ കാൽക്കൽ വീണത്തിന് തങ്ങൾ എന്ത് ചെയ്യാൻ ആണ് 😂.
@NaseeraMayilamood5 ай бұрын
Allahu. Akbar❤
@Hindusthani9032 жыл бұрын
Yaa khaajaa❤❤
@JamsheeraliNeerad2 жыл бұрын
♥️♥️
@msshafeek872 жыл бұрын
Yaa allaah...
@msshafeek872 жыл бұрын
Yaa allah enn vilik...
@Hindusthani9032 жыл бұрын
യാ ഖാജ ന്ന് വിളിച്ചാൽ എന്താണ് കുഴപ്പം.... അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്ത് കൊണ്ട് എന്ന്... എന്തെങ്കിലും തെളിവ് സഹിതം വിവരിച്ചു തന്നാൽ നല്ലതായിരിക്കും... എന്നിട്ട് തീരുമാനിക്കാം 60 ഓ 70 ഓ കൊല്ലം മാത്രം വയസ്സുള്ള സലഫി മതം പറയുന്നത് കേൾക്കണോ അല്ല മുത്ത് റസൂൽ (s)പഠിപ്പിച്ചു തന്ന നൂറ്റാണ്ടുകൾ വയസുള്ള സുന്നത് ജമാ അത്ത്.... ഇസ്ലാം മതം....അനുശാ സിക്കുന്ന രീതിയിൽ ജീവിക്കണോ ന്ന്
@abbastharayil Жыл бұрын
Àജെമീർപുതുമ്പള്ളിപുതുപൊന്നാനിയും,, ശിർക്,, തന്നെയാണ്
@khalisalatheef99562 жыл бұрын
Mashaallaha ❤️
@JamsheeraliNeerad2 жыл бұрын
♥️
@abdullakuttykv81536 ай бұрын
കറാമാത്തുകൾ എന്ന പ്രയോഗം തെറ്റാണ് എല്ലാ വിഭാഗങ്ങളും എന്ന പ്രയോഗം ഗുരുതരമായ തെറ്റാണ് ഒരു ദൈവം ഒരു വ്യവസ്ഥ ഒരു സമൂഹം
@RejeenaRejeenaveeras-nc9eh9 ай бұрын
അൽ ഹംദു ലില്ലാഹ്
@steetcorner5392 жыл бұрын
Bro ajmer drgakk sameepam edengilum safe aya nalla hotel paryumo
ഞാൻ അജ്മീർ ഖ്വാജാ മുഈനുദ്ധീൻ ചിഷ്ത്തിയെ പുകഴ്ത്തുന്നില്ല..... ഇകഴ്ത്തുന്നില്ല..... അതൊന്നും എൻ്റെ പരിധിയിൽ ഒതുങ്ങുന്നവയല്ല. ഒന്ന് പറയാം:- ഈ വീഡിയോയിൽ കാണുന്ന ഇന്ത്യക്കകത്തും പുറത്തും ഉള്ള കെട്ടിടങ്ങൾ ഇസ്ലാമിക സംസ്കാരത്തിൻ്റെ ഉദാത്ത മാതൃകകൾ ആണ്. അവയുടെ ആസ്ഥിത്വം തന്നെ നശിപ്പിക്കുക... ഇല്ലാതാക്കുക എന്നത് ഹിന്ദുത്വ സാമ്രാജ്യം രഹസ്യ/പരസ്യ അജണ്ട ആക്കിയവരുടെ പൈശാചിക ലക്ഷ്യം ആണ്. ❤️❤️❤️❤️
@JamsheeraliNeerad2 жыл бұрын
💯💯
@ahkahk66862 жыл бұрын
ലക്ഷക്കണക്കിന് പേർ ഇസ്ലാമിലേക്ക് തൗഹീദിലേക്ക് വരാൻ കാരണക്കാരനായ അജ്മീർ ശൈഖ് മഹാനെ പുകഴ്ത്താൻ ഒരു മുസ്ലിമിന് കഴിഞ്ഞിട്ടില്ലെങ്കിൽ അത് ഈ മാനിന്റെ കുറവാണ്
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@salamrafnaziyad73362 жыл бұрын
♥️♥️♥️
@JamsheeraliNeerad2 жыл бұрын
♥️♥️♥️
@moideenkalpathi2 жыл бұрын
امين
@ayishaa7422 жыл бұрын
മാഷാ അല്ലഹ്. ഞാൻ. പോയി. ഇവിടെ. സിയാറത്തു. ചെയിതു 💚💚