അജ്മീർ ഖാജാ തങ്ങളുപ്പാപ്പയുടെ കറാമത്തുകൾ | Ashraf Perumuqam New Speech | Ashraf Perumuqam New Song

  Рет қаралды 194,976

ISMAYIL VC

ISMAYIL VC

Күн бұрын

Пікірлер: 114
@nejathmedia9384
@nejathmedia9384 9 ай бұрын
ഒരുപാട് തവണ പോയിട്ടുണ്ട് . നാളെ റമദാൻ 27 ന് പോകുന്നു. ഞാൻ എല്ലാവർക്കും ദുആ ചെയ്യും എല്ലാവരും ദുആ ചെയ്യുക
@afsalv7708
@afsalv7708 Ай бұрын
Hi
@Kassimakd
@Kassimakd 3 ай бұрын
ഖാജാ പാപ്പയുടെ അടുത്തെത്താൻ വരുന്ന ചിലവ് പൈസ കൊണ്ട് ഞാൻ രജ്ബ് 6 ന് എന്റെ വീട്ടിൽ വെച്ച് എല്ലാവർഷവും ഞാൻ അന്നദാനം നടത്താറാണ് പതിവ്. ഇത് വരെ പോയിട്ടില്ല. പോയവർ എനിക്ക് വേണ്ടി ദുഹാ ചെയ്യുക
@salamsalu8565
@salamsalu8565 11 ай бұрын
അൽഹംദുലില്ലാഹ്. നല്ല പരുപാടി.ഞാനും ഖാജാ ഉപ്പാടെ അടുത്ത് പോയിട്ടില്ല. ഇന്ഷാ അല്ലാഹ് ഞാനും പോകും
@Niyafathima3434
@Niyafathima3434 Жыл бұрын
ഒരുതവണ അൽഹംദുലില്ലാഹ് ഞാനും പോയി പക്ഷെ ഈ ഉസ്താദിന്റെ പ്രഭാഷണം എനിക്ക് നേരത്തെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ 😭 ഇൻശാഅല്ലാഹ്‌ എനിക്ക് എന്റെ മക്കളോടൊത് കുടുംബത്തോടൊത് ഇനിയും പോവണം അള്ളാഹു തൗഫീഖ് നൽകട്ടെ... അതിനുള്ള എല്ലാ സഹായസൗഭാഗ്യങ്ങളും അള്ളാഹു നൽകട്ടെ ആമീൻ ഉസ്താദിന്റെ ദുആ യിലൊരിടാം നൽകണേ 😭🤲🤲🤲
@HaseenaIbrahim-ti1or
@HaseenaIbrahim-ti1or Жыл бұрын
ആമീൻ ആമീൻ
@manafmalayalitech
@manafmalayalitech Жыл бұрын
ഉസ്താദ് hospital ല് ആണ് dua ചെയ്യണേ 😢
@adiladil54186
@adiladil54186 Жыл бұрын
ഇതുവരെ പോയിട്ടില്ല പോക്കാൻ തൗഫീഖ് നൽകട്ടെ.
@nafeezasalimnafee
@nafeezasalimnafee 11 ай бұрын
ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണം
@uvaisuvais8512
@uvaisuvais8512 11 ай бұрын
അവിടെ എതാൻ നല്ല ആഗ്രഹിക്കുന്നു ദുഹാ ചെയ്യണം 😢😢
@bafaqihtravelmart1770
@bafaqihtravelmart1770 11 ай бұрын
3 വട്ടം പോയിട്ടുണ്ട് ഇന്ഷാ അല്ലാഹ്.. അടുത്ത് തന്നെ പോവാൻ ആഗ്രഹിക്കുന്നു... എല്ലാവരും ദുആ ചെയ്യുക..... ഞാൻ നിങ്ങൾക്കും വേണ്ടി ദുആ ചെയ്യും എല്ലാ സ്ഥലത്ത് നിന്നും....
@mohamedbasheer7684
@mohamedbasheer7684 Жыл бұрын
പുത്തൻ വാദികളെ സൂക്ഷിക്കുക അവരുടെ ഫിത് നയെ തൊട്ട് പടച്ചവൻ കാത്ത് കൊള്ള ടെ ആമീൻ ബഷീർ മണ്ണാർക്കാട്
@riyaskp7317
@riyaskp7317 Жыл бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക
@ramshadck5718
@ramshadck5718 Жыл бұрын
അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ഖാജ തങ്ങളുടെ കാവൽ നൽകട്ടെ.. ആമീൻ 🤲🤲🤲
@NaseeraMayilamood
@NaseeraMayilamood Жыл бұрын
നല്ല ഉസ്താ ത്like
@rahmathnk334
@rahmathnk334 Жыл бұрын
യാ അള്ളാ ഹാജ ത്ത് ങ്ങൾ ബർക്ക ത്ത് കൊ ണ്ട് എന്രറെ മകന്റ വിസ അടിച്ചു കിട്ടാൻ 🤲🤲🤲🤲
@asma-yf7tr
@asma-yf7tr 11 ай бұрын
Allhuvrnooduparayu
@ziyadhche3894
@ziyadhche3894 7 ай бұрын
Aameen
@AbdulSalam-kt4ih
@AbdulSalam-kt4ih 5 ай бұрын
ഇൻഷാ Allah നിങ്ങളുടെ ആഗ്രഹം സാദിക്കും
@Ummar-q6h
@Ummar-q6h 10 ай бұрын
super sound usthad Masha allah❤
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft 8 ай бұрын
Insha allah nannum ente kudumbhavum ajmeer haja thanghaludeaduthekk pokunnud ellavarum prathegahm dua chayyane avide ethan الصلاة والسلآم عليك يا سيدي يارسول الله
@muhammedsaqafi1530
@muhammedsaqafi1530 Жыл бұрын
ماشاء الله🌹 امين يارب العالمين
@AssSaa-q7y
@AssSaa-q7y 11 ай бұрын
എന്റെ അനുഭവം വിവരിക്കുന്നു
@sinansiyad213
@sinansiyad213 Жыл бұрын
Valare nalla prasangam
@SainudheenSainudheen-tb2ct
@SainudheenSainudheen-tb2ct 10 ай бұрын
SAINUDHEEN. SAiud. അജ്മിർഗ്ഗ ജ് ആ റാലിയാളാഹു അൻഹുവി ടൈബാർക്ട് കൊ ഡ് ഞാൻ ങ്ങൾ ളുടെ എല്ലാ രോഗം മാറ്റി തന്നെ അള്ള ഉ വെ
@ninuvlog3223
@ninuvlog3223 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണേയ് ഉസ്താതെ
@SaidUmmar-y4w
@SaidUmmar-y4w 11 ай бұрын
Aameen
@maibrahimabubakkar7176
@maibrahimabubakkar7176 Жыл бұрын
Mashaallah
@Hajara170
@Hajara170 Жыл бұрын
Manassile kairaya ella muradhukelum asilayyi kittan venddi prethekam dua cheyyenam usthade 🤲
@HaseenaIbrahim-ti1or
@HaseenaIbrahim-ti1or Жыл бұрын
ഉസ്താ..... ദുആയിൽ ഉൾപെടുത്തണേ 😢🤲🏻
@JASIRAJasi-z4o
@JASIRAJasi-z4o Жыл бұрын
Alhamdulillah
@JASIRAJasi-z4o
@JASIRAJasi-z4o Жыл бұрын
Alhamdulillh
@asma-yf7tr
@asma-yf7tr 11 ай бұрын
Kallakaramatheparyaruth
@younusmala6443
@younusmala6443 Жыл бұрын
Masha allah
@jabir743
@jabir743 Жыл бұрын
മാഷാഅല്ലാഹ്‌
@NaseeraMayilamood
@NaseeraMayilamood Жыл бұрын
Aam ee n aameen aameen aameen aameen aameen aameen aameen aameen yyar ddlaalameen
@thabreezmushraf
@thabreezmushraf Жыл бұрын
⚠️ ഉസ്താതെ .. മനസ്സറിഞ്ഞ് കൊടുത്താൽ ഖോജ പപ്പാ തരാതിരിക്കില്ല എന്ന് പറയുന്നത് പറയുന്നത് ഞാൻ കേട്ടു.. "നമുക്ക് അല്ലാഹു ആണ് എല്ലാം തരുന്നത് " (പറയുന്ന സമയത്ത് ഖോജ പാപ്പയുടെ ബറകത് കൊണ്ട് അല്ലാഹു തരാതിരിക്കില്ല എന്ന് പറയൂ...) വളരെ സൂക്ഷ്ക്കേണ്ട വിഷയം ആണ് ഇത്.. ശിർക്കിന്റെ ഒരു തരി പോലും അറിയാതെ പോലും നമ്മൾ പറയരുതല്ലോ... അല്ലാഹു നമ്മെ നേർ മാർഗത്തിൽ ആക്കട്ടെ..... 🤲🤲
@lailahassainar
@lailahassainar Жыл бұрын
👍👍
@Muneera560
@Muneera560 Жыл бұрын
Usta duail ulpadutanam
@fathimazuhra4489
@fathimazuhra4489 Жыл бұрын
ആമീൻ
@hamzamohammed9480
@hamzamohammed9480 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@nizamniz3738
@nizamniz3738 9 ай бұрын
Enne 1 class pasipicha ente Ushtaad, njngalkokke prajodanamai ennum nilaninna Usthad, usthadinu ippo veyya..ellarum dua cheyyanam kayyumengil poyi kananam
@muthukoyathangal4360
@muthukoyathangal4360 Жыл бұрын
Assalamu alaikum
@MuhammadaliPpmali
@MuhammadaliPpmali 5 ай бұрын
ഞാൻ അജ്മീർ ഹാജ പാപ്പന്റെ അനുഭാവിയാണ് ഞാൻ അവിടെ പോയിട്ടുണ്ട് എന്ക്കിഷ്ട്ടം എന്നും ഞാൻ ഓർക്കാറുണ്ട്. എന്നാലും ഈ ഉസ്താതിന്റെ വാക്കുകൾ കേട്ടാൽ അല്ലാഹ്‌നെക്കാളും വലുത് അജ്മീർ ഹാജ ആണെന്ന് തോന്നി പോകുന്നു.
@zest0021
@zest0021 Ай бұрын
ഞങ്ങൾക്ക് ആർക്കും അങ്ങിനെ തോന്നുന്നില്ല...
@AbdulHameed-zj1qj
@AbdulHameed-zj1qj Ай бұрын
തൗഹീദിൽ തീരുമാനം ആയില്ലേ
@rafiqahmed8987
@rafiqahmed8987 17 күн бұрын
ഇമാൻ കുറവ് ഉള്ളത് കൊണ്ട് ആവും ദുആ ചെയ്താൽ ശെരി ആവും 👍
@SuharaTk-fc8fd
@SuharaTk-fc8fd Жыл бұрын
Njanum poyi ajmeerleku usthadinte pasanga m keyttilla
@rahmathpm
@rahmathpm Жыл бұрын
ماشـــاء اللـــہ
@rifasworld9204
@rifasworld9204 6 ай бұрын
Nhan 26nu pokunnu insha allah
@maanuvalanchere9686
@maanuvalanchere9686 Жыл бұрын
മഹാനായ ഖാജാ തങ്ങളുടെ ചാരത്തേക്ക് മൂന്ന് പ്രാവശ്യം പോയി ഇൻഷാ അള്ള ഇനി അടുത്ത വർഷം പോകും
@HaseenaIbrahim-ti1or
@HaseenaIbrahim-ti1or Жыл бұрын
ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കാൻ ദുആ ചെയ്യണേ 😢🤲🏻
@ahmednaniyat4524
@ahmednaniyat4524 11 ай бұрын
@shamzshamz1657
@shamzshamz1657 4 ай бұрын
In.sha.all.povanm
@AjumalajuAjumalaju
@AjumalajuAjumalaju Жыл бұрын
♥️
@rahmathpm
@rahmathpm Жыл бұрын
Dua cheyyanam ustade
@kabeernaeemi9202
@kabeernaeemi9202 Жыл бұрын
امين يارب العالمين
@musthafam4460
@musthafam4460 Ай бұрын
ഞാൻ ചൊല്ലാറുണ്ട്
@muthukoyathangal4360
@muthukoyathangal4360 Жыл бұрын
Joli kuravan dhuhahu cheyyuka
@yaseenrishu2156
@yaseenrishu2156 11 ай бұрын
പോയിട്ടില്ല ആഗ്രഹം ഉണ്ട്
@ayshalatheef1289
@ayshalatheef1289 Жыл бұрын
🎉allahuveithevareyumavidekettannbaghyamkittiyittiyilla
@razipoomon9990
@razipoomon9990 11 ай бұрын
21:26
@saleenass
@saleenass Жыл бұрын
Magalude manase maran duhachyane
@asma-yf7tr
@asma-yf7tr 11 ай бұрын
Nunaparayaruth
@محمدالشحات-ت3ل
@محمدالشحات-ت3ل 5 ай бұрын
Shivakkal
@JafarKallarakkal
@JafarKallarakkal 3 ай бұрын
പോയികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നു
@suharapaneri6419
@suharapaneri6419 11 ай бұрын
😢
@ellorakareem2796
@ellorakareem2796 Ай бұрын
4-12-2024 nan pokunundu
@afsalv7708
@afsalv7708 Ай бұрын
Hi
@islammadhavumprabanjarahas3012
@islammadhavumprabanjarahas3012 9 ай бұрын
പാലിൽ വെള്ളം കൂട്ടുമ്പോലെ കറാ മതിൽ എത്രക് വെള്ളം കൂട്ടുന്നുവോ അത്രക് മഹാന്മാർ ആകും
@rafiqahmed8987
@rafiqahmed8987 17 күн бұрын
പക്ഷെ എല്ലാവരും ആവുന്നില്ലല്ലോ 🤔
@suharapaneri6419
@suharapaneri6419 11 ай бұрын
And
@asma-yf7tr
@asma-yf7tr 11 ай бұрын
Nunayanmosileyar
@rafiqahmed8987
@rafiqahmed8987 17 күн бұрын
എന്നാ പിന്നെ ഉസ്താദ് ബാലുശ്ശേരി sir പറയട്ടെ 👍
@razipoomon9990
@razipoomon9990 11 ай бұрын
Mujahid ibleesinta kani Sunni sinthabar
@zahranshabeer3909
@zahranshabeer3909 2 ай бұрын
Mohammedluttiykutturbakattharana
@skylab6754
@skylab6754 Жыл бұрын
മദീനയിലെ യാത്രയില്‍ പോലും ഇത്രയും ചൊല്ലാന്‍ ഇല്ല?അജ്മീര്‍എന്നതല്ല മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ഇവന്‍ ഇ പറയുന്നതിൽ വല്ല അടിസ്ഥാനവും ഉണ്ടൊ എന്ന് ആര്‍ക്ക് അറിയാം?
@sainudheenme561
@sainudheenme561 Жыл бұрын
ആൺകുട്ടികൾ പുറത്തുപോയി വലിയ കച്ചറിവ് ഉണ്ടാക്കി വീട്ടിൽ വന്നാൽ നീ എന്തിനാ രണ്ട് കിട്ടിയിട്ട് ഒന്ന് മടക്കി കൊടുക്കാൻ കഴിഞ്ഞില്ല എന്ന് പറയും അതൊരു പെൺകുട്ടി രണ്ട് കെട്ടി വന്നതാണെങ്കിൽ എന്താ പറയുക ഒന്നും പറയില്ല അവർ എവിടെ എന്ന് പോയിട്ട് പകരം ചോദിക്കും ആ രണ്ട് വ്യത്യാസം മനസ്സിലാക്കാനുള്ളത് തല ക്കകത്ത് ഉണ്ടായാൽ മതി
@mohammedabdu9640
@mohammedabdu9640 Жыл бұрын
🎉🎉🎉🎉😮
@CULLINAN-
@CULLINAN- Жыл бұрын
അവർക്ക് വേണ്ടി പ്രാത്ഥിക്കാൻ നമ്മൾ ആരുമല്ല ... അവർ അവര്ക് വേണ്ടി ജീവിത കാലത്‌ ചെയ്തു വെച്ചിട്ടുണ്ട്... നമ്മുൾക്ക് അവരെ പ്രാർത്ഥന കിട്ടാൻ വേണ്ടി പണിയെടുക്കാം... മുത്ത് ﷺ സമ്മാനിച്ച ഇന്ത്യൻ സുൽത്താന്റെ നോട്ടത്തിനായി....
@vivoYogam-k.m.f.z.a.r.e.e.n.a.
@vivoYogam-k.m.f.z.a.r.e.e.n.a. 11 ай бұрын
In sha allah 🤗❤🌺
@ansalnanazeer7160
@ansalnanazeer7160 Жыл бұрын
ഓജ ഉപ്പാ മിണ്ടാതെ പോടാ
@abdulnajeeb7667
@abdulnajeeb7667 Жыл бұрын
Mayirindey money ...Nintey vaaa bulinj poottey
@abdulnajeeb7667
@abdulnajeeb7667 Жыл бұрын
Ninte upaante aaalaath mindaathirunegil nee undaavillaayirunnoo mir 😂😂😂
@aminaelikkottil2502
@aminaelikkottil2502 Жыл бұрын
Poda pothe nunna prayathe.
@ramshadck5718
@ramshadck5718 Жыл бұрын
ഒന്നുകിൽ നല്ലത് പറയുക അല്ലങ്കിൽ മിണ്ടാതിരിക്കുക 👍👍
@shahabasp4273
@shahabasp4273 Жыл бұрын
​@@ramshadck5718crct 👍👍👍👍
@shahabasp4273
@shahabasp4273 Жыл бұрын
​@@ramshadck5718crct 👍👍👍👍
@nazerp5340
@nazerp5340 Жыл бұрын
ക്കഴുതെ മുല്ലിം സമൂഹത്തെ നശിപ്പിക്കരുത് അള്ളാഹു ഈ ലോകത്ത് നിന്ന് തനെ നിനക്ക് നാശം തരും
@safamufi
@safamufi Жыл бұрын
മുല്ലിം എന്ന് പറഞ്ഞാൽ എന്താ മരക്കഴുതേ 🤣🤣🤣😂
@najiyanafila6644
@najiyanafila6644 Жыл бұрын
Ij mullimaano😃
@mmeed8246
@mmeed8246 Жыл бұрын
Y
@farismediathaliparamba6944
@farismediathaliparamba6944 Жыл бұрын
Pode kayuthe
@flwer5394
@flwer5394 Жыл бұрын
ഇവനൊക്കെ ഇബ്‌ലീസിന്റെ ആളാണ്‌
@rafiqahmed8987
@rafiqahmed8987 17 күн бұрын
മാഷാഹ് അള്ളാഹ് അപ്പൊ നിങ്ങൾ ആണ് alle ഇബ്‌ലീസ് ഇന്തേ ആൾ അല്ലാത്ത ആ ഒരു ആൾ flwer alla ഫയർ ആണ് 🙏
@safiyamusthafa6274
@safiyamusthafa6274 11 ай бұрын
ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ
@safiyamusthafa6274
@safiyamusthafa6274 11 ай бұрын
മാഷാ അള്ളാ
@mohdishaq9479
@mohdishaq9479 11 ай бұрын
❤❤
@AbbasKB-uc6tp
@AbbasKB-uc6tp Жыл бұрын
Mashaallah
@MusthafaNumani
@MusthafaNumani 10 ай бұрын
@ahammedthalahath2398
@ahammedthalahath2398 22 күн бұрын
😢😢😢
@ahammedthalahath2398
@ahammedthalahath2398 22 күн бұрын
ما شاء اللهenthu nannayittan usthad paadunnath😢😢😢😢
@suharapaneri6419
@suharapaneri6419 11 ай бұрын
😭
@mohammedmanya
@mohammedmanya 26 күн бұрын
❤❤❤❤❤
@SaharaFatima-t3v
@SaharaFatima-t3v 21 күн бұрын
💖💖💖💖💖
@hubbart123
@hubbart123 5 ай бұрын
Mashaallah
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Sulthanul hind/ajmeer khaja 
/FAROOQ NAEEMI AL BUKHARI'
1:38:30
Voice Of Farooq Naeemi
Рет қаралды 11 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН