പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@AbdulSalam-wc1cz8 ай бұрын
ഒരുപാട് വൈരുദ്ധ്യം വാക്കു ക ളിൽ കാണുന്നു കുറെ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും ആവർത്തന വിരസത വല്ലാതെ ബോറടിക്കുന്നു തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ച് പ്രശ്നങ്ങളുണ്ടാകാതിരിക്കൽ നല്ലതായിരിക്കും
@knowledgehub92408 ай бұрын
@ admin dajjal varuka khurasanil ninnu Army with small eyes and flat face(mongolian type) Paksha mongolians engana khurasanil... Ningal Afghanistanil ulla Hazara athupola kyrgikal turkmenistan noku avaruda face okka mongolian face aanu Appol dajjalinta army hazaras pinna central asians karanam ivar mongolians pola aanu... Maathram alla ivar russiayuda pavakal aanu...Mamburam thangal parannathupola ivar pazhaya USSR pettavar aayrnnu 90s freedom kitti but ippolum russian culture aanu
@TheCheroor7 ай бұрын
😂😂
@abdulgafur39987 ай бұрын
മൊയന്തുകൾ.
@abdullakoya81517 ай бұрын
😊😊😊
@knalubab19687 ай бұрын
ഹിന്ദു ആയ ഞാൻ ഈ ഉസ്താദിന്റെ പ്രഭാഷണം കഴിയുന്നത്ര ഞാൻ കേൾക്കാറുണ്ട്...ഹിന്ദുവിനെയും, മുസ്ലീമിനെയും, കൃസ്ത്യാനിയേയും ഒരുമിച്ച് നിർത്തി ഈ പ്രകൃതി സുന്ദരമായ ഭൂമിയിൽ സന്തോഷമായി ജീവിക്കാൻ ഈ ഉസ്താദ് എത്ര ഭംഗിയായി അറിവ് പകർന്നു നൽകുന്നു.... ഇദ്ദേഹത്തിന് ആയുസ്സും, ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെയെന്ന് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും പ്രാർത്ഥിക്കുന്നു......
@ahlusunnathwaljamahath33707 ай бұрын
അതുപോലെതന്നെ നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ 🤲
@MuhammadRafi-qg9zt7 ай бұрын
💯💯👌🏻👌🏻
@sudeenafahim-cm9ez6 ай бұрын
@@ahlusunnathwaljamahath3370ameen
@RishadC-fk5pr5 ай бұрын
❤❤
@RishadC-fk5pr5 ай бұрын
👍
@Bichimalu57113 ай бұрын
ഈ സാധുവായ എന്റെ ഒരുപാട് സംശയം ഉസ്താദ് തീർത്തുതന്നു..സത്യം അന്വേഷിക്കുന്നവർക്ക് വേണ്ടി പ്രത്യേകം അയച്ചത് ആണ് ഉസ്തദിനെ..റബ്ബ് നേരായ വഴിയിൽ അടിയുറക്കാൻ തൗഫീഖ് നൽകട്ടെ..ആമീൻ
@muhammedshafimshafi98437 ай бұрын
മൂപ്പരുടെ വാക്കുകൾ എല്ലാർക്കും തിരിയണമെന്നില്ല. ❤
@Bichimalu57117 ай бұрын
സത്യം..ദുനിയാവിനെ മോഹിക്കാത്തവർക്ക് വേഗം തിരിയും..
ദജ്ജാലിനെ പറ്റി കേരളത്തിലെ പണ്ഡിതന്മാർ പറയുന്നത് 100% കള്ളമാണെന്ന് ഖാസിമി
@MuhammedBadusha-lo1ou7 ай бұрын
കാര്യാ മനസ്സിലാവണ്ട ഒന്നും parayarudh വഹ്ഹാബി
@navas33678 ай бұрын
ഉസ്ത്തതെ ഞാൻ നിങ്ങളെ കുറ്റം പറയില്ല എനിക്ക് ഇങ്ങളെ ഒരു പാട് ഇഷ്ട്ടാ...
@ahlusunnathwaljamahath33708 ай бұрын
അൽഹംദുലില്ലാഹ് 🤲
@ap-uv3dc7 ай бұрын
അങ്ങിനെ അന്ധമായി ഇഷ്ടപ്പെടുന്ന ഒരു സംഘം ഉണ്ടായതുകൊണ്ടാണ് ഖാസിമിയുടെ നിലനിൽപ്പ്
@SayyidathFathima2098 ай бұрын
ഇതുപോലെ മനസ്സ് തുറന്ന സംസാരത്തിൻ്റെ time അധിക്രമിച്ചിരിക്കുന്നു.. ഇനിയും പറയാതിരിക്കാൻ പറ്റില്ല..ഉസ്താദ് ഇതുപോലെ ചിലതൊക്കെ രഹസ്യം ആവട്ടെ ഇപ്പോൾ.. inshaallah..❤❤
@nabeelnabeel2777 ай бұрын
ബുദ്ധി അഭാരം ആണ് കുട്ടി ആണ് ആരും പറഞ്ഞു തരാൻ ബയക്കുന്ന പഠിപ്പിച്ചു ഞാൻ ഏറ്റവും ഇഷ്ടം ഉള്ള ഉസ്താദ് ആണ് അൽഹംദുലില്ലാഹ് 😄😄😄
@Mdtoday12128 ай бұрын
തള്ളി പറയുന്നവർ പറയട്ടെ . സത്യം അന്ന്യക്ഷിക്കുന്നവർക്ക് ഉസ്താദിന്റെ പ്രസംഗം ഒരു തിരിനാളമാണ്
@ahlusunnathwaljamahath33708 ай бұрын
അൽഹംദുലില്ലാഹ്
@irshadthamararassery49538 ай бұрын
മദീന വന്നു കഴിഞ്ഞു.... ആ നൂർ ഇവിടെയുണ്ട്...ഈ ഹൃദയത്തില് ഉണ്ട്..... മദീനത്തെ മണവാളൻ ഉണ്ടിവിടെ.... കൂടെ ഉണ്ട്... തൊട്ടടുത്ത് ഉണ്ട്...
@suhailkp11258 ай бұрын
എന്റെ സയ്യിദായ,ഉപ്പാപ്പയായ മുത്ത് ഹബീബ് (സ) തങ്ങൾ...❤❤❤
@favazpv17498 ай бұрын
ഞാൻ ഇന്ന് ഉസ്താദിനെ കാണാൻ വന്നിരുന്നു. പക്ഷെ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ ആകെ കേൾക്കുന്ന പ്രസംഗം ഉസ്താദിന്റെതാണ്. അതിന് കാരണം ദജ്ജാൽ -മഹ്ദി -വേൾഡ് വാർ 3 ഇവയുടെ പിറകെ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞു. ഈ വിഷയത്തിൽ ഇന്ന് കേരളത്തിൽ അധികാരികമായി പറയാൻ കഴിയുന്നത് എന്റെ അറിവിൽ ഉസ്‌താദ് മാത്രമേ ഉള്ളു
@shibinkochu58217 ай бұрын
njanum kure kalam aaayi mahdi and dajjal, world war 3 after the world eallam padikkunu..usthadinte videos kure kalam muthalkke kelkkunu...still learning to camarisoon between others..
@MohammedAli-wu1ss7 ай бұрын
എന്ന തന്റെ കാര്യം കട്ടപ്പൊക
@Abdullah-i4p8t7 ай бұрын
Ebleesbada
@hafiz66567 ай бұрын
ഇദ്ദേഹം ഇപ്പൊ പറയുന്ന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ 20 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന മഹാനായ പണ്ഡിതൻ Shaik Imran Naser Hussain അദ്ദേഹത്തെ കേൾക്കുക.
@naidhufizz10707 ай бұрын
സഹോദര, ഒരു doubt ചോദിക്കട്ടെ? ദജ്ജാൽ ചങ്ങലകിട്ടിട്ടുണ്ടെന്ന്, നബി ദജ്ജാൽനെ കണ്ട കഥെയും, ഇതിന്റെ ഒക്കെ വ്യാഖ്യാനം എന്താണെന്നറിയാമോ?
@FaisalkunjimonManjeri-zu5qx8 ай бұрын
ഖദർ വസ്ത്രത്തെക്കുറിച്ച് പറഞ്ഞതും മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് എനിക്ക് രോമാഞ്ചം ഉണ്ടാക്കി
@Mkv007772 ай бұрын
Link undo
@SayyidathFathima2098 ай бұрын
Usthade inghal oru പാവമാണ്..athondaan ഞങ്ങൾക്ക് ഇത്രയും അറിവുകൾ പകർന്നു തരുന്നത്.. ഇങ്ങളിലെ അറിവ് ഞങ്ങൾക്ക് ഒരുപാട് avishyamund..inshaalalh
@abdulriyasck60548 ай бұрын
Yes
@rahoofktdkalappadan10738 ай бұрын
Yes
@hafiz66567 ай бұрын
ഇദ്ദേഹം ഇപ്പൊ പറയുന്ന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ 20 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന മഹാനായ പണ്ഡിതൻ Shaik Imran Naser Hussain അദ്ദേഹത്തെ കേൾക്കുക.
@Zyx1398 ай бұрын
അന്ത്യകാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ പണ്ഡിതൻ അപൂർവ വ്യക്തിത്വം ❤️
@masoodkhan34018 ай бұрын
Andi
@MohammedAli-wu1ss7 ай бұрын
തന്നെ പോലെ ഉള്ളവർക്ക് ഇയാളെ പോലെ ഉള്ളവൻ നല്ല ആളായി തോന്നും 😆
@hafiz66567 ай бұрын
ഇദ്ദേഹം ഇപ്പൊ പറയുന്ന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ 20 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന മഹാനായ പണ്ഡിതൻ Shaik Imran Naser Hussain അദ്ദേഹത്തെ കേൾക്കുക.
അൽറ MISSION എന്ന ചാനൽ ൽ ദീൻ എന്താണ് എന്ന് യഥാർത്ഥമായി പറഞ്ഞു തരുന്നുണ്ട് , ദീൻ ൽ തസവുഫി ന്റെ അല്ലെങ്കിൽ ആത്മീയതയുടെ സ്ഥാനം ! നമ്മൾ ഇത്രയും നാൾ മനസ്സിലാക്കിയ പോലെ അല്ല ആത്മീയത , യാഥാർഥ്യം ഈ ചാനൽ ൽ പറയുന്നുണ്ട് . ഒരു മുഅമിന് എന്താണ് , ദിക്ര് കൽബ് എന്താണ് , അള്ളാഹു നമ്മെ പടച്ചത് എന്തിനു ?, ഇമാം മഹ്ദി (as ) എങനെ തിരിച്ചറിയ്യാം , ദജ്ജാൽ നിന്ന് എങ്ങനെ രക്ഷപെടാം , അള്ളാഹു വിൽ എങ്ങനെ എത്താം !! നമ്മൾ ഒരു മുഅമിന് ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , അള്ളാഹു വിന്റെ പൊരുത്തം ആഗ്രഹിക്കുന്നുണ്ടെങ്കിൽ - ALRA MISSION അള്ളാഹു എത്തിച്ചിതാണ് .. എനിക്ക് ദിക്ര് ഖൽബ് ലഭിച്ചു അൽഹംദുലില്ലാഹ് 🤲 കൂടുതൽ വിവരങ്ങൾക്കു +91 99958 53447 +91 7561-020448 ഇതിൽ contact ചെയ്തോളു , വിശദമായി പറഞ്ഞു തരും
@ahamadkuttyayamutty13438 ай бұрын
ഉസ്താദിനെ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നു
@nafilkkrtn95528 ай бұрын
ഞാനും
@noushadcholakkal6448 ай бұрын
❤
@fathimasana898 ай бұрын
Me too
@moosadarimikakkinje39437 ай бұрын
മദീയോട് പ്രതിബദ്ധത ഇല്ലാത്ത മനുഷ്യനോട് എനിക്ക് സ്നേഹം ഇല്ല.
@anvarpk3058 ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അല്ലാഹുവേ ഞങ്ങൾക്ക് ഈമാനിനെ പ്രധാനം ചെയ്യണേ🤲 ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ🤲
@muhammedrazi66088 ай бұрын
അതെ ഗവേഷങ്ങൾ മനസ്സിലും ചിന്തയിലും ഒരുപാട് മാറ്റമുണ്ടാക്കും. ഉസ്താദ് കഴിഞ്ഞ വർഷങ്ങളിൽ പറഞ്ഞ ദജ്ജാൽ അല്ല ഇപ്പോൾ പറയുന്നത്. ഇനിയും ഗവേഷണങ്ങൾ നടക്കട്ടെ. ഇനിയും ഒരുപാട് മാറ്റങ്ങൾ ദജ്ജാലിൽ വരാനുണ്ട്. യഥാർത്ഥ ദജ്ജാൽ വരുന്ന വരെ ലോകം ഇങ്ങനെ ഇങ്ങനെ പോകും. അവന്റെ യഥാർത്ഥ രൂപം പ്രെത്യക്ഷ പ്പെടുന്നത് വരെ ആൾക്കാർക്ക് തിരിയില്ല.
@poliwow7918 ай бұрын
Elon musk aan dajjal
@KhadeejathulKubra8 ай бұрын
അറിവിന്റെ നിറകുടം എന്റെ ഉസ്താദ് 💚
@cs730138 ай бұрын
എന്ത് ആറിവ്...😂😂😂😂😂😂 പൊട്ടത്തരം .. പറയുന്നത് ആണോ.ആറിവ്
@Shahamilaslami8 ай бұрын
@@cs73013x പൊട്ടത്തരം ആയി തോന്നുന്നത് പൊട്ടൻമാരായ നിന്നെപോലോത്തവൻ ആണ്...
മക്കയോടും മദീനയോടും ഇഷ്ടമുള്ളത് കൊണ്ട് അവർ രണ്ടും ഉസ്താദ് ഉള്ളടത്തേക്ക് വന്നുവെന്നുള്ള മഹത്തായ അനുഗ്രഹം ഉസ്താദിന് പുറത്ത് പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കിൽ ആന്തരിക അർത്ഥം വ്യക്തമായി പറയേണ്ടിയിരുന്നു.
@sameer313 ай бұрын
ഉസ്താദിന്റെ നിലപാടുകൾ എനിക്ക് ഇഷ്ടമാണ് ❤
@ameenkc44228 ай бұрын
ഉസ്താദിന്റെ വിവരം കേരളത്തിൽ ആർക്കും ഇല്ല
@adastra36798 ай бұрын
ഇന്ന് തസവുഫിന്റെ മേഖലയിൽ ഏറ്റവും കൂടുതൽ അറിവുള്ള വ്യക്തി കക്കാട് മുഹമ്മദ് ഫൈസി ആണ്.....രണ്ടാളുടേയും പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട്.....🎉🎉🎉🎉
@mujeeebrahman99488 ай бұрын
ഖുഫ് റിലേക്ക് ഉള്ള വഴി
@basheerkerala36187 ай бұрын
എന്ത് സംസാരമാണ് ഭായ്, അപ്പൊ ഇയാളൊഴിച്ചു കേരളത്തിലുള്ള പണ്ഡിതന്മാർക്കൊന്നും വിവരമില്ല എന്നാണോ പറയുന്നത്
@muhammadsaquafi65037 ай бұрын
ഇയാൾക്ക് എന്തിന്റെ കുറവ്
@muhammadsaquafi65037 ай бұрын
നിങ്ങൾ പറയുന്നത് നിങ്ങൾ തന്നെ ഒന്ന് കേൾക്കണം. എന്നാല് നിങ്ങളുടെ ഭ്രാന്ത് നിങ്ങൾക്ക് തന്നെ മനസ്സിലാവും
@pokkanaligafoor8 ай бұрын
നിങ്ങൾ ശരിയാണ് ആര്എന്തും പറയട്ടെ
@muhammedali71736 ай бұрын
ഇഷ്ട്ടം കാസിമി ഉസ്താത്. ദുഹയിൽ ഉൾപ്പെടുത്തണം
@shafeenap.a7 ай бұрын
ഉസ്താദ് സത്യത്തിനു നിലകൊള്ളുന്ന ആളാണ്
@ishaqishaq51428 ай бұрын
ഖാസിമി ഉസ്താദിൻ്റെ വളർച്ച പല തലേകെട്ട് കാർക്കും തലവേദനയാകും. ഗസ്സാലിതങ്ങളുടെ ഇഹ്യാ ഉലൂമുദ്ദീൻനാലും ആരിഫീങ്ങളിൽ നിന്ന് ഓതിപഠിക്കിം - പിന്നെ നിങ്ങൾ കാലം കാത്ത് വെച്ച ഞങ്ങളുടെ ശൈഖുനാ ഖാസിമി ഉസ്താദിനെ കളവാക്കില്ല
@ramlabasheer72778 ай бұрын
ഉസ്താദിന് അല്ലാഹു ആഫിയത്തോട്കൂടിയ ദീർഗായുസ്സിനെപ്രധാനം ചെയ്യട്ടെ ഇതിന് മുൻപും സത്യം വിളിച്ചു പറയുന്നവരെ വിവരം ഇല്ലാത്ത ആളുകൾ ഭ്രാന്തൻമാരാക്കിയുട്ടുണ്ട് അല്ലാഹു അവർക്കൊക്കെ പെറുത്ത് കെടുക്കട്ടെ
ഉസ്താദിന്റെ വാക്കുകൾ ഹൃദയത്തെയാണ് സ്വാധീനിക്കുന്നത്, ബുദ്ധിയെ അല്ല. അല്ലാഹുവേ യഥാർത്ഥ ആലിമിനെ ഈ ദുഷിച്ച കാലത്ത് കാട്ടിത്തന്നല്ലോ റബ്ബേ. അൽഹംദുലില്ലാ.
@faisalnk17258 ай бұрын
അല്ലാഹുവേ ഈ മനുഷ്യനെ കാണാൻ ഭാഗ്യം നൽകണേ ആമീൻ
@faisaly47098 ай бұрын
💐💐💐
@latheefmoosa49768 ай бұрын
😂
@musthafaaandimusthafa77638 ай бұрын
മൂത്തേടം എന്ന സ്ഥലത്ത് പോയാൽ കാണാം
@shibushalu26088 ай бұрын
ദജ്ജാലിനേയോ അതോ ഉസ്താദിനേയോ???
@cs730138 ай бұрын
അടിമ ..ജീവിതം ....
@NaseerA-c5i8 ай бұрын
ഖുർആൻ അവസാനം ഒരു ചോദ്യമുണ്ട് എന്റെ പ്രവാചകരെ നീ ഇഷ്ടപ്പെട്ടിട്ടുണ്ടോ അതോ ഇഷ്ടപ്പെടുന്നവരെ എങ്കിലും നീ ഇഷ്ടപ്പെട്ടിട്ടുണ്ടോ നാളെ അല്ലാഹു ചോദിക്കും എന്നാണ് അറിയുന്നത് ഒത്തിരി ഇഷ്ടപ്പെട്ട ആൾക്കാരാണ് മഹാത്മാഗാന്ധി ശ്രീ നാരായണ ഗുരുദേവൻ നാരായണഗുരുദേവൻ അങ്ങനെ ഒത്തിരി ഒത്തിരി മഹത്തുക്കൾ റസൂലിനെ ഇഷ്ടപ്പെട്ടവരാണ് അവരെ സ്നേഹിക്കൽ ഒരു മുസ്ലിമിന്റെ ബാധ്യതയാണ് അവർ അനുസരിക്കലും അവരൊക്കെ ഏകദൈവ വിശ്വാസികൾ മാത്രമായിരുന്നു അതാണ് അത്ഭുതം നിന്റെ ഹൃദയത്തിലാണ് ദൈവം പ്രവർത്തിക്കുന്നതെന്ന് മനസ്സിലായിരുന്നു കുറച്ചു തീരുമാനിച്ചവരാണ് അവരൊക്കെ നബി തിരുമേനിയും അതുതന്നെയാണ് പറഞ്ഞത് നിന്റെ ഹൃദയത്തിലാണ് അല്ലാഹു ഉള്ളത് അവരെയൊക്കെ നമുക്ക് വിസ്മരിക്കാൻ കഴിയുകയില്ല ഒരു മുസൽമാന് ഒരു മുസൽമാൻ അത് സത്യമാണ്
@Q111188 ай бұрын
Usthathe angeku Allahu ella anugrahangalum thannu anugrahikatfeee ameeenn❤❤❤🤲🤲🤲🤲🤲🤲
@JaleelChelodan8 ай бұрын
ആൺകുട്ടി 👍👍 അല്ലാഹു ആഫിയത്ത് നൽകട്ടെ..❤️
@ahlusunnathwaljamahath33708 ай бұрын
ആമീൻ 🤲
@Rolex61627 ай бұрын
ഞാൻ ഒരു ഹിന്ദുവാനു. ദജ്ജാലിനെ പറ്റി പ്രവാചകൻ പറഞ്ഞത് ഹദീസുകളിൽ ഉണ്ടല്ലോ.
@mohamedunaise2168 ай бұрын
ഉസ്താദ് നിങ്ങളെ നബി സ്വീകരിക്കും നിങ്ങളെ മാത്രമല്ല നിങ്ങളുടെ പിന്നിൽ നിൽക്കുന്ന ഞങ്ങളെയും നബി സ്വീകരിക്കും.. ഇൻഷാ അള്ളാ
@zaid40998 ай бұрын
💚insha allah 🌹
@ahlusunnathwaljamahath33708 ай бұрын
അൽഹംദുലില്ലാഹ് 🤲
@hanafathima8007 ай бұрын
Alhamdulilla
@100ismayil7 ай бұрын
ഹ ഹ ഹ best
@kunhayankuttyibrahim8568 ай бұрын
മക്കയും മദീനയും മൂത്തേടത്ത് വരുമ്പോൾ ഒന്ന് പറയണേ ഉസ്താദേ...കാരണം അവിടെ പോയി ഹജ്ജും ഉംറയും ചെയ്യാനുള്ള പൈസയില്ല...ഇതാകുമ്പോൾ ബസ്സിന്റെ പൈസ മതിയല്ലോ
@sahalks28668 ай бұрын
Athreum budhumuttundel nee umrak povanda avashyam illa umra nnrbandam illa
@MohammedAli-wu1ss7 ай бұрын
👌🏼👌🏼👌🏼👌🏼👌🏼
@Berlin-cj5ly7 ай бұрын
അവിടെ aboojahil കിടക്കുന്നുണ്ട് അവൻ ക്ക് മദീന എത്തുമോഇല്ല ല്ലോ 😅ഇവിടെ മമ്പുറം തങ്ങൾ ഉപ്പ കാജാ തങ്ങൾ കിടക്കുന്നു മദീന എത്തുന്നു മദീന മനസ്സിൽ ഉള്ളവർക്കു മദീന തേടി വരും ഉസ്താദ് വെറുതെ ഒന്നും പറയുല 😊
@aliperingatt7 ай бұрын
بارك الله 💐💚
@aliperingatt8 ай бұрын
സൂറത്ത് അൽഖഹാഫ് പതിവാക്കുന്നവർക് ഉസ്താതിന്റെ വചനങ്ങൾ പെട്ടെന്ന് മനസ്സിലാവും.....
@miraclemastery43778 ай бұрын
എൻ്റ പൊന്നു ആശാന്മാരേ , ഉസ്താദേ ഉസ്താദേ എന്ന കരച്ചിൽ നിർത്തി അള്ളാഹുവിലേക്ക് തിരിയുക
@abd-rk1yw8 ай бұрын
True🌹
@ShaduliVv7 ай бұрын
Onnu poda....
@ajeenaaju27985 ай бұрын
എടാ പൊട്ടാ അറിയുള്ളവർ പറഞ്ഞു തരുമ്പോൾ അത് കേൾക്കുക അല്ലാഹുവിനെ മാത്രം ആരാധിക്കുക
@abdulnazer41307 ай бұрын
മതമുള്ളവനും മതമില്ലാത്തവരും എല്ലാ മനുഷ്യരും മിത്രങ്ങളാകണം
@Gutaras8 ай бұрын
ഹിന്ദികൾ ഒന്നിക്കും എന്ന് ഒരു വിദേശ സൂഫി പണ്ഡിതൻ പറഞ്ഞിരുന്നു മഹ്ദിയിലേക്ക് അടുക്കുമ്പോൾ
ഞാനും കാന്തപുരം ഉസ്താദിൻ്റെ ശിഷ്യനാണ്. ഖാസിമി ഉസ്താദിനെ കേൾക്കാതെ ക്ലിപ്പ് കട്ട് എഴുതുന്നതും പറയുന്നതും വില കുറഞ്ഞ ഏർപ്പാടാണ്. നിങ്ങൾ സൂഫിയുടെ ആളാണെങ്കിൽ നിങ്ങൾ ഉസ്താദിനെ ഇഷ്ടപ്പെടും. നിങ്ങൾ വഹാബിക്ക് പഠിക്കാനുള്ള തത്രപ്പാടിലാണെങ്കിൽ നിങ്ങക്ക് അയാളുടെ ഇസ്വ് ത്വിലാഹ് മനസ്സിലാകില്ല.
@ahlusunnathwaljamahath33708 ай бұрын
അൽഹംദുലില്ലാഹ് 🤲
@hussainyemkey73708 ай бұрын
ഖാസിമി ഉസ്താദ് ദീൻ പറയുന്നത് മുഹ്മിനീ ങ്ങൾക്ക് വേണ്ടി... മറ്റുള്ള തലേ കെട്ടുകാർ ദുനിയാവിന്റെ ആളുകൾ ആണ്
@suhailkp11258 ай бұрын
@@hussainyemkey7370എല്ലാവരേയും ഒരു കൂട്ടത്തിൽ പെടുത്തരുത്.ശൈഖുന എ.പി ഉസ്താദ് ദുൻയാവിന്റെ ആളല്ല.അതു പോലെ വളരെ വിരളമായവരെ ഉള്ളൂ...
@junaidalingal95588 ай бұрын
സത്യം..ഞ്ഞാനും വിമർശിച്ചിരുന്നു.. പക്ഷേ ഇതിൽ ലയിച്ചവർക്ക് മനസ്സിലാകും
@Almohd-o1p7 ай бұрын
ഇയാളെ താങ്ങാൻ നടക്കാതിരിക്കുന്നതാണ് നല്ലത്!! ആദ്യം എത്രയോ തെറി പ്രസംഗം നടത്തി ഇനി പോകെ പോകെ എന്തൊക്കെയാണ് പറയുക എന്ന് ഒരു പിടിയും ഇല്ല!!
@Mariyam_fida8 ай бұрын
ഉസ്താദ് കറക്റ്റ് ❤❤❤❤💚💚💚💚💚🌹🌹🌹
@lionhearts_12158 ай бұрын
നമുക്ക് ഇപ്പോൾ ആവശ്യം ദജ്ജാലിയായ ഫിത്നകളെ വ്യക്തമായി മനസ്സിലാക്കലല്ലേ ഉസ്താദേ വേണ്ടത് എന്ന് ഒരു തോന്നൽ. കാരണം ഇമാം മഹ്ദി(അ)തങ്ങൾക്ക് ശേഷമല്ലേ ദജ്ജാൽ (ല ) എന്ന വ്യക്തി അയാൾ ഒറ്റക്കണ്ണനാണ് എന്ന ഫിസിക്കൽ അടയാളവും ഉണ്ടല്ലോ.ദജ്ജാലിനെ എല്ലാവരും തിരിച്ചറിയും എന്ന് ഹദീസ് ഉള്ളതല്ലേ ഉസ്താദേ?. ഇമാം മഹ്ദി തങ്ങൾ വരുന്നതിനു മുൻപുള്ള കടുത്ത ദജ്ജാലിയായ ഫിത്നകളെ അല്ലേ നമ്മ അറിയേണ്ടത്. നബി തങ്ങൾ ഭയന്നതും അതല്ലേ?.. ഒരു വിവരണം പ്രതീക്ഷിക്കുന്നു.
@hamzack46308 ай бұрын
ഗാന്ധിജിയെ കൊന്നത് ആരാണ്.?
@suhailkp11258 ай бұрын
@@hamzack4630നിങ്ങളാണോ...
@poliwow7918 ай бұрын
Elon musk aan dajjal
@madhsongs63538 ай бұрын
ദജ്ജാലിന്റഫിത്നയെ തൊട്ട് കാക്കട്ടെ ആമീൻ
@rahoofktdkalappadan10738 ай бұрын
Ameen
@ajmalbabu1358 ай бұрын
ഉസ്താദ് 👌👌❤️❤️❤️❤️
@SayyidathFathima2098 ай бұрын
Saaralla usthade inghal തുടരണം❤
@Wayanadvishesham7 ай бұрын
ഇപ്പോഴത്തെ മതപ്രഭാഷണങ്ങൾ പൈങ്കിളി നോവൽ പോലെ ആയിട്ടുണ്ട് അത് കേൾക്കുന്ന സുഖം ഉസ്താദിന്റെ ക്ലാസിൽ ഇരുന്നാൽ കിട്ടൂല കുറച്ച് പാട്ടും കുറച്ച് തമാശയും ഒക്കെ കേട്ട് ഒരു നാടകം കാണാൻ പോയ ഫീൽ ആണ് ഇപ്പോഴത്തെ ട്രെൻഡ് മതപ്രഭാഷണം അതിനൊന്നും ഉസ്താദിനെ കിട്ടൂല ഉസ്താദ് പറയുന്നത് തിരിയണം എങ്കിൽ ഈമാൻ ഉള്ളിൽ ഉണ്ടാവണം തിരിപ്പന്മാർ എല്ലാ കാലത്തും ഉണ്ടാവും
@Kkulza..6 ай бұрын
Allah ....usthadinu aafiyathu ulla dheerkayussu kodukkatte....😢
@albertjohn20407 ай бұрын
True
@NafeesaThavakkal6 ай бұрын
Aameen yarabbal aalameen
@FazilPm-zc7mh8 ай бұрын
ഇമാം മഹ്തിയുടെ വരവും ആശയവും ഞാൻ നിങ്ങളെ സംസാരത്തിൽ കാണുന്നു... ഇന്ഷാ അല്ലാഹ് മഹ്ദി ജനിച്ചിട്ടുണ്ടെങ്കിൽ ആഹ പതവി കൊടുത്ത് അല്ലാഹ് പുറത്ത് കൊണ്ടുവരട്ടെ
ഉസ്താദെ അസ്സലാമു അലൈകും.. താങ്കൾ ഗസ്സാലി ഇമാമിനെ കുറിച് ഒരു വിശദമായി ചരിത്ര പഠന ക്ലാസ് എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. മുൻപ് ചെയ്തിട്ടുണ്ടോ എന്നറിയില്ല.. ഇല്ലെങ്കിൽ ദയവയി അത് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.. അത് സമകാലിക സമൂഹത്തിന് ആ ചരിത്രത്തിൽ നിന്നു ഒരുപാട് പഠിക്കാനുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
@muhammadashiktv64172 ай бұрын
❤
@CalmCheckeredFlags-pe8siАй бұрын
ഗസ്സാലീ ഇമാം ജനങ്ങളുടെ ഇടയിൽ നിന്ന് ഗസ്സാലി ഇമാമിനെ അറിയാത്ത ജനങ്ങൾ ഉള്ള ഒരു സ്ഥലത്തേക്ക് പോയി അങ്ങനെ അവിടെ യുള്ള പള്ളിയിൽ പോയപ്പോൾ അവിടെ ദർസ് നടക്കുന്നുണ്ട് ഇമാം ആ ദർസിൽ പോയി ഇരുന്നു ഗസ്സാലി ഇമാമിനെ അവിടെ യുള്ള ആരും അറിയുകയില്ല അപ്പോൾ ആണ് ആ പള്ളിയിലെ ഉസ്താദ് ദർസ് എടുക്കുന്നതിനിടയിൽ ഗ സ്സാലി ഇമാം ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നത്
@shahulhameed-vr7gx2 ай бұрын
ഞാനും ഉസ്താദും തമ്മിൽ ഒരു ആത്മീയ ബന്ധം എവിടെയോ ഉണ്ട് എന്ന് എനിക്കുറപ്പാണ് പല കാര്യങ്ങളും ഞാൻ ചിന്തിച്ചതോ പറഞ്ഞതോ ഉസ്താദ് പറയാറുണ്ട് ഒഹാബികളോട് വ്യക്തിപരമായ വിദ്വെഷം സംഘടന വിധ്വെഷം അങ്ങിനെ പലവിധമുണ്ടായ . അതിൽ യഥാർത്ഥ വിധ്വേഷം അഹ്ലു സുന്നത്തി വൽ ജമാഅത്തിനോടുള്ള ഹുബ്ബിൽ മാത്രം അധിഷിഷ്ഠിതമാവണം അതാണ് ഉസ്താതിനുള്ളത് അല്ഹമ്ദുലില്ല , ഈ ഉസ്താദിന്റെ കാലഘട്ടക്കാരായതിൽ സന്തോഷിക്കുന്നു .. ഉസ്താടില്ലായിരുന്നെങ്കിൽ ഈ കാലഘട്ടം വരണ്ട ഒരു കാലഘട്ടമാവുമായിരുന്നു
@mkmsherief17 ай бұрын
41:05 👌🏻
@rafeeqgoodthoufi81528 ай бұрын
സത്യം പറയല്‍ തുടരട്ടെ..
@muhammadafsal8545 ай бұрын
Usthad ❤
@anvardeenma96278 ай бұрын
good speech
@jaleelcp29338 ай бұрын
2020 ന് ശേഷം മുമ്പേതതിനേക്കാൾ പണം ഇന്ത്യ യിലേക്ക് അയച്ച തയാണ് സൗദിയിൽ നിന്നുള്ള റിപ്പോര്ട്ട്
@mkmsherief17 ай бұрын
കാസിമി ഉസ്താദിന്റെ പ്രഭാഷണം കേൾക്കാറുണ്ട് ഒരുപാട് അറിവുകൾ ഉസ്താദ് ഈ സമൂഹത്തിലേക്ക് പകർന്നു തരുന്നുണ്ട് നന്നായി ആഴത്തിൽ പഠിച്ചു സംസാരിക്കുന്ന വ്യക്തിയാണ് കാസിമി ഉസ്താദ് വഹാബിസത്തെ കുറിച്ചു ഇന്നുവരെ കേരളത്തിൽ ആരും പറയാത്ത ചരിത്രങ്ങൾ ഉസ്താദിലൂടെ ഈ ലോകം അറിഞ്ഞു അതിൽ വെകിളി പൂണ്ട വഹാബികൾ പടച്ചുവിടുന്ന ക്ലിപ്പുകളിൽ ആരും വീണുപോകരുത് കൂടാതെ ഉസ്താദിന്റെ ഭാഷാ പ്രയോഗങ്ങളിൽ അല്പം കൂടി ശ്രദ്ധ പുലർത്തിയാൽ ഇത്തരക്കാർക്ക് ക്ലിപ്പുണ്ടാക്കാൻ അവസരം ലഭിക്കില്ല എന്ന് വിനീതമായി ഓർമ്മപ്പെടുത്തട്ടെ അതെ പോലെ ഉസ്താദ് അഹ്ലുസ്സുന്നത്തിന്റെ മറ്റു പ്രഭാഷകന്മാരെ വിമർശിക്കിമ്പോഴും പ്രയോഗങ്ങൾ കൂടുതൽ ശ്രദ്ധിചിരുന്നെങ്കിൽ എന്ന് തോന്നിപ്പോവാറുണ്ട് അല്ലാഹു കാസിമി ഉസ്താദിന് സുന്നത് ജമാഅത്തിന് വേണ്ടി ശബ്ദിക്കാൻ കൂടുതൽ തൗഫീഖ് നൽകട്ടെ ആമീൻ
@SuhailSuhail-cp6yw8 ай бұрын
True❤
@abubakarpmabu81538 ай бұрын
എനിക്കു് അറിയാം സഊദി യിലെ മുതവ്വമാർ ഗസ്സാലി ഇമാമിനെ അംഗീകരിക്കുന്നില്ല, ഞാൻ അവരുമായി സംസാരിച്ചിട്ടുണ്ട്(ഖാസിമി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സു് നൽകട്ടെ!)
@ahlusunnathwaljamahath33708 ай бұрын
ആമീൻ 🤲
@irshadirshu31418 ай бұрын
❤ usthad
@azeezkk37508 ай бұрын
ഒരു കാര്യം പ്രസക്തമാണ് 2200 വിട്ട് ഈ പ്രപഞ്ചം പോകില്ല. പല തെളിവുകളും അനുസരിച്ച് - അള്ളാഹു അഹ് ലം
ശാസ്ത്രം പറയുന്നു 2080 ൽ ലോകാവസാനം പോലെ ഒന്ന്:-നാസ ഈ അടുത്ത് പറഞ്ഞു: 2182-ൽ ലോകാവസാനം : നമുക്ക് ഒന്നു പരിശോധിക്കാം ...... ചാവക്കാട് ഉപ്പാപ്പ എന്ന സൂഫി പണ്ഡിതൻ 1987-ൽ പറഞ്ഞതായി പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. 1987-ൽ മഹദി . റ" ജനിച്ചു എന്ന് .. അങ്ങിനെയാണങ്കിൽ ഹിജറ വർഷം കണക്കനുസരിച്ച് 2026-ൽ 40 വയസ് തികയും - ഏഴു വർഷം മഹദി ഇമാം - റ ഭരണം നടത്തും 7 വർഷ അവസാന കാലഘട്ടത്തിൽ ദജ്ജാൽ വരും ഉടൻ ഈ സാനബി : അ. വരും : 45 -50 വർഷം ഈ സാനബി ..അ'. ഭരണം നടത്തും. ശേഷം ഈസാ നബി. അ'. 'ഒഫാത്താകും. അതോടുകൂടി : പരിശുദ്ധ കഅബാലയം - ആക്രമിക്കപ്പെടും. അതോടെ ലോകാവസാനം പോലെ ഒന്നു സംഭവിക്കും.ശേഷം വിശ്വാസികൾ ആരും ഉണ്ടാകില്ല "അതിനു ശേഷം 100 വർഷം മേൽഈ ലോകം നിലനിൽക്കും അള്ളാ എന്ന് ഉച്ചരിക്കാൻ പോലും ആരും ഉണ്ടാകില്ല: ഏററവും ആക്രമകാരികൾ ആകും ആ കാലഘട്ടത്തിൽ ഉണ്ടാകുക. :-2026 + 7 + 45= 2078 ------ 2080 + 100 = 2180 .... 2182- ഇത് പല ലിങ്കുകളും പല പല പ്രവചനങ്ങളും പല പണ്ഡിതന്മാരുടെ പ്രസംഗങ്ങളും ചേർത്ത് യോജിപ്പിച്ചതാണ് ---- എല്ലാം പ്രപഞ്ചനാഥൻ ആയ അല്ലാഹുവിന്റെ തീരുമാനങ്ങൾ മാത്രം ----- ആമീൻ യാറബ്ബൽ ആലമീൻ
@azeezkk37508 ай бұрын
@@Abdullatheefek-cg2fzമഹദി - റ-7 വർഷം ഭരിക്കും
@azeezkk37508 ай бұрын
മഹദി "റ - 7 വർഷം ആണ് ഭരണം
@user-fm7wd3nq2e8 ай бұрын
Enikk ariya iyal paranjathokke sathyam
@Berlin-cj5ly8 ай бұрын
അൽഹംദുലില്ലാഹ്
@zainulashiq97053 ай бұрын
ഇതൊന്നും തന്നെ പറയാൻ പാടില്ലാത്തതാണ് . ഇതിലും വലിയ അവസ്ഥകൾ കേരളത്തിലെ മഹാന്മാർക്കുണ്ടായിട്ടുണ്ട് .
പ്രസംഘം ഫുൾ കേട്ടു പക്ഷേ ദജ്ജാൽ ആരെന്ന് ഒരു പിടുത്തവും കിട്ടിയില്ല.......!
@lp64aho388 ай бұрын
തൗഫീഖ് അള്ളാഹു നൽകട്ടെ
@shirlyjoseph32678 ай бұрын
Dajjak is christ
@poliwow7918 ай бұрын
Elon musk aan dajjal
@Mhdrsl3 ай бұрын
Dubai king aanenkil?
@ashrafwayanad19038 ай бұрын
ഈ മനുഷ്യനെ മനസ്സിലാക്കാൻ കുറച്ചൊന്നും ബുദ്ധി പോരാ,,,ആക്ഷേപിക്കുന്നവർ പൊട്ടന്മാർ 😊
@Majlisudhaarushifa3 ай бұрын
അല്ലാഹ് ന്റെ പിന്നാലെ നടക്കൂ ദുനിയാവ് നിങ്ങളുടെ പിന്നാലെ ആകും.... മനുഷ്യൻ ദുനിയാവിന്റെ പിന്നാലെ പോകുന്നതിന്റെ ആവശ്യം ഇല്ല
@ajmaltk17848 ай бұрын
❤❤❤❤Masha Allah
@latheefmoosa49768 ай бұрын
ദജ്ജാൽ ഒരിക്കലും ഒരു വ്യക്തി അല്ല, അസത്യത്തിന്റെ ശക്തി ആണ് അത്, അസത്യത്തിന്റ യുഗം എന്നും പറയാം
@shamshame25138 ай бұрын
യഥാർത്ഥ ദജ്ജാൽ ഒരു വ്യക്തിയാണ് എന്ന് ഹദീസ് പറയുന്നു
@creed2b-hm4ko8 ай бұрын
ദജ്ജാൽ ഒരാളല്ല എന്നത് ഖാദിയാനിസമാണ്
@Gutaras8 ай бұрын
ധജ്ജൽ റഷ്യയിൽ നന്നായിരിക്കുമെന്ന് മമ്പുറം തങ്ങൾ പറഞ്ഞ ഒരു പേപ്പർ കട്ടിങ് സോഷ്യൽ മീഡിയയിൽ കറങ്ങിയിരുന്നു
@shamsudheenm76898 ай бұрын
@@Gutaras ദജ്ജാലിന്റെ സഹായികൾ റഷ്യക്കാർ എന്നാണ് മമ്പുറം ഉപ്പാപ്പ പറഞ്ഞിട്ടുള്ളത്
@Gutaras8 ай бұрын
@@shamsudheenm7689 വർത്തമാന കാല റഷ്യ മുസ്ലിങ്ങളോട് വെറുപ്പ് ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കിയത് ഭാവിയിൽ കലങ്ങി മറിയുമോ എന്നറിയില്ല
@mubarakkottakkal67087 ай бұрын
27:00👏
@travellove1388 ай бұрын
💯 good information
@KuttikkaattilKuttikkaadan7 ай бұрын
അല്ലാഹു ഇദ്ദേഹത്തിന് തിരിച്ചറിവ് കൊടുക്കട്ടെ... ആമീൻ
@IsmailIjas-q6c4 ай бұрын
നിങ്ങളെദ്യം അദ്ദേഹത്തെ തിരിച്ചറിയൂ
@gimsaljazeera228 ай бұрын
Mashallah Mashallah
@jabirkkd30223 ай бұрын
പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിക്കാതെ ഇരിക്കൂ പ്രസംഗം മുന്നോട്ടു പോകട്ടെ ഉസ്താദേ
@rishanachinnu23608 ай бұрын
🤲🏻🤲🏻😍
@999jamshad2 ай бұрын
Throne of the Solomon dajjal will rule the world in my understanding
@thambi49278 ай бұрын
usthad❤
@abdulrahumanshajihan7827 ай бұрын
ഡിവൈഎഫ്ഐ തൊലിക്കട്ടി മുദ്രാവാക്യം വിളിച്ചു പോയത്. പ്രിയ സഹോദരങ്ങളെ പറയാനുള്ളത് ഒരു കാര്യം മാത്രമാണ് അദ്ദേഹത്തിന്റെ പ്രസംഗം നമ്മുടെ ദീന് അല്ലെങ്കിൽ നമ്മുടെ ഈമാൻ നമുക്ക് നഷ്ടമാവും, അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം കാരണം. നമുക്ക് നാളത്തെ ഒരു ജീവിതം ഉണ്ടെന്ന് നാം വിശ്വസിക്കുന്നവരാണ്. ആ ഉറച്ച വിശ്വാസമാണ് നമ്മളെ അല്ലാഹുവിന്റെ അടുക്കലേക്ക് എത്തിക്കുന്നത്.ഈ സമസ്തയിൽ ഇയാളെ പോലെയുള്ളവരെ വെച്ചുപൊറുപ്പിക്കരുത്. സമുദായത്തിന് പുറത്താക്കണം. റഹ്മത്തുല്ലാഹി അലൈഹി നല്ല ലയനത്തുല്ലാഹി അലൈഹി എന്നാണ് പറയേണ്ടത്.
@ismailismu97564 ай бұрын
ചെലക്കാണ്ട് പോഡ |
@MSR-l7q8 ай бұрын
ദജ്ജാൽ. (Eye 👁️eluminality) സംഘടനയിലെ. നേദാവആണ്
@CalmCheckeredFlags-pe8siАй бұрын
അല്ലാഹുവിനെയും റസൂലിനെയും ഹിർദയത്തിന്റെ ഉള്ളിൽ നിറച്ച് കൊണ്ട് പ്രസംഗിച്ചൊളീ അള്ളാഹു കൂടെ ഉണ്ടാവും ഇന്ഷാ അള്ളാ
ആശയങ്ങൾ തമ്മിലാകണം വിയോജിപ്പ് മനുഷ്യർ തമ്മിലാകരുത്
@sharafupalayi17565 ай бұрын
This is true👍
@yusufmuhammad26567 ай бұрын
ഉസ്താദ് നിങ്ങൾക്ക് ആരെയും ആവശ്യമില്ല എന്ന് പറന്നത് ശരി എന്നാൽ പൊതു സമൂഹത്തിൽ സംസാരിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കണം
@sulaikhappayatt26338 ай бұрын
ഇസ്ലാമിൻ്റെ പഞ്ചസ്തംദങ്ങളായ ഇസ്ലാം കാര്യങ്ങളിൽ അഞ്ചാമത്തെ കാര്യമായ ഹജ്ജ് എനിക്ക് നിർബന്ധമില്ല എന്നു പറയുന്ന ഒരാളെ പറ്റി ഇസ്ലാമിൻ്റെ വിധി എന്തായിരിക്കും അറിയാൻ വേണ്ടി േചാദിച്ചതാണ് തെറ്റാണെങ്കിൽ മാപ്പാക്കണം
@vvshoukathali7 ай бұрын
പൊട്ടാ ഹജ്ജ് ചെയ്ത് കഴിഞ്ഞു എന്നാ പറഞ്ഞത
@muhammedvalloth28084 ай бұрын
ഇവർക്ക് സൗദി പോകൽ നിലവിൽ വിലക്ക് ഉണ്ട്, അത് കൊണ്ട് കൂടി ആണ് മക്കത് പോകുന്നത് ബാധ്യത ഇല്ല എന്ന് പറഞ്ഞത്,
Listen carefully what he is trying to convey through his speech
@Myvision-h5k22 күн бұрын
എന്ത് ദുനിയാവ്,, ഇപ്പോഴത്തെ അവസ്ഥകൾ കണ്ടു മനസ്സ് വിങ്ങുന്നവരായിരിക്കും ചില ആളുകൾ, അവർ ഉസ്താദ് പറഞ്ഞ പല പ്രസംഗങ്ങളും ഉൾക്കൊണ്ട് മനസ്സിലാക്കിയവർ ആയിരിക്കും.. അല്ലാത്തവർ ഇപ്പോഴും എല്ലാവരും ഇങ്ങനെയല്ലേ പിന്നെ ഞാൻ മാത്രം മാറിയിട്ട് എന്ത് നേടാൻ എന്ന് ചിന്തിക്കും