ബോർഡിന്റെ മേലിൽ എഴുതുന്നതിനാൽ pieces കാണാൻ പറ്റുന്നില്ല. പഠിക്കാൻ ഉദ്ദേശിക്കുന്നയാളിന് പൊസിഷൻ പഠിക്കാൻ പറ്റുകയില്ല.
@anu60723 жыл бұрын
Pawn kondi engane queen capcter cheyya
@Sujith.T.M4 жыл бұрын
Thank you for the video
@gwathy435811 ай бұрын
Chess study plan video cheyyo
@corespell482811 ай бұрын
kzbin.info5jC1fdIKayQ?si=K6gd88zlpA_29PcN
@faaaaz71324 жыл бұрын
Good
@shafifab1195 Жыл бұрын
👍
@ChessLearninginMalayalam Жыл бұрын
Thank you 👍😊
@davisdavispl2281 Жыл бұрын
White
@salimmaliyekkal9223 Жыл бұрын
D3 yilekk Bishop move....
@shinumon42852 жыл бұрын
ചെസ്സ് ബോർഡ് ഇരിക്കുന്ന കൊണ്ട് എഴുതി കാണിക്കുന്നതു ശെരിക്കും കാണാൻ പറ്റുന്നില്ല ശ്രെദ്ധ ബോർഡിലേക്ക് പോകുന്നു
@rahulraju60394 жыл бұрын
Oru movement cheyyan max etra time edukkam
@ChessLearninginMalayalam4 жыл бұрын
ഒരു ഗെയിം തീർക്കാൻ നിശ്ചിത സമയമാണ് ഉണ്ടാവുക.....(normally 90 mints + 30 sec for one player )... അല്ലാതെ മുവിന് പ്രത്യേകം സമയ കണക്കില്ല..... ഒരു പ്ലെയർ വേണമെങ്കിൽ ആദ്യ 90 മിനിറ്റ് ഫസ്റ്റ് മൂവിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്...
@psychologicalfactsinmalaya67244 жыл бұрын
*11' 30" run in no time!* Awesome :)
@64kerala4 жыл бұрын
Hi Nishad ikka
@ChessLearninginMalayalam4 жыл бұрын
Online onnum kaanunne ilallao??
@64kerala4 жыл бұрын
@@ChessLearninginMalayalam Smart Phone illa
@sportstalkmalayalam14624 жыл бұрын
Bro ithinte 2nd part undakumo
@majucheruvannur64014 жыл бұрын
ഗാരി കാസ്പറോവിനെ ചെസ്സ് ഇതിഹാസം എന്നു പറയാനുള്ള കരണം വീഡിയോ ചെയ്യുമോ?
@ChessLearninginMalayalam4 жыл бұрын
അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ മാത്രം ഉണ്ട് എന്ന് തോന്നുന്നില്ല..... അദ്ദേഹത്തിന്റെ കാൽക്കുലേഷനുകൾ അത്ഭുതകരവും, വളരെ ആഴത്തിലുള്ളതും ആയിരുന്നു....... ഇതായിരിക്കാം അദ്ദേഹത്തിനെ ഇതിഹാസം എന്ന് വിളിക്കാനുള്ള കാരണം...... അദ്ദേഹത്തിന്റെ കൂടുതൽ ഗെയിമുകൾ ഈ ചാനലിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം... ഈ ചാനലിലെ വീഡിയോസ് കാണുന്നതിന് നന്ദി....
@gooday59434 жыл бұрын
13 വയസ്സിൽ കാൾസൺ കാസ്പരോവിനെ Draw പിടിച്ച് മാസ്സ് കാണിച്ചില്ലെ" 😁
@ChessLearninginMalayalam4 жыл бұрын
വെറും മാസല്ല... മരണ മാസ് 🤗🤗
@chegzzone58042 жыл бұрын
Waiting for new episode
@aansonjose20054 жыл бұрын
@ 10:36 white rook black pawn capture cheyyunu.. black queen white queene capture cheythal aduthathai white rookin back rank check nalki check mate aakan sadhikkille?
@masstar19392 жыл бұрын
Avide pornin support black rook und bro
@masstar19392 жыл бұрын
Pinne avarude queenin pawn support und
@gwathy435811 ай бұрын
@@masstar1939 bro not porn pawn
@jaimon2334 жыл бұрын
inthu Pola video post Sri bro 🙏🙏🙏🙏🙏
@15albinthomas384 жыл бұрын
middle game strategy cheyyamo
@n1kh1lll2 жыл бұрын
I lik it😁🔥
@ansonkt53474 жыл бұрын
ഡബിൾ ചെക്ക് ഡിസ്കവേഡ് ചെക്ക് എന്നാണ് പറയുക കൂടാതെ നൈറ്റ് ഫോർക്കിങ് ചെക്ക് ഉണ്ട്.
@mablethomasthomas98694 жыл бұрын
Knight
@Niya-140.2 жыл бұрын
👍🏼
@niyazmuhammed4 жыл бұрын
Thribel ചെക്ക് വരുന്നത് എങ്ങനെയാണ്?
@niyazmuhammed4 жыл бұрын
ത്രിബിൾ ചെക്ക് വരുന്നത് എങ്ങനെ ?
@jishnu45754 жыл бұрын
Chess ending theory patti video idavo
@ChessLearninginMalayalam4 жыл бұрын
Already uploaded.... കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്‌യാൻ ശ്രമിക്കുന്നുണ്ട്
@anaswar.s58424 жыл бұрын
Queen trap
@mohammedk27904 жыл бұрын
Adipoli.... thankyou so much❤️❤️❤️❤️
@ChessLearninginMalayalam4 жыл бұрын
Keep watching.....thank You
@syamkrishnanr54194 жыл бұрын
Middle game develop cheyyan enthokke venam
@ChessLearninginMalayalam4 жыл бұрын
ഏറ്റവും നല്ലത് മിഡിൽ ഗെയിമായി ബന്ധപ്പെട്ട ബുക്കുകൾ വായിക്കുക എന്നതാണ്... അതിൽ ഗ്രാൻഡ്മാസ്റ്റർ ഗെയിമിൽ എന്തൊക്കെ ചെയ്യുന്നു എന്ന് കാണുമ്പോൾ തന്നെ നമുക്കും ഒരു ഐഡിയ കിട്ടും.....പിന്നെ ചെയ്യേണ്ടത് ധാരാളം നല്ല നിലവാരമുള്ള എതിരാളികൾക്ക് എതിരെ ചെസ്സ് കളിക്കുക എന്നുള്ളതാണ്... ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.