നിങ്ങളുടെ കമന്ററിയാണ് ഏറ്റവും നല്ലതായി എനിക്ക് തോന്നിയത്... വളരെ മനോഹരമായാണ് നിങ്ങൾ അവതരിപ്പിക്കുന്നത്. പറഞ്ഞതുതന്നെ വീണ്ടും പറയുന്നു എന്നോ ആവർത്തനവിരസതയോ ഒന്നും തന്നെയില്ല ❤ കൂടുതൽ കൂടുതൽ മുന്നോട്ടേക്ക് പോകാൻ കഴിയട്ടെ👍👍👍
@chesswithbenu Жыл бұрын
ഒരുപാട് സന്തോഷം തോന്നി ഈ കമന്റ് വായിച്ചപ്പോൾ ! ഒരുപാട് നന്ദി ബ്രോ ഈ സപ്പോർട്ടിന് .. 😊❤️
@adgamer8444 Жыл бұрын
If any player who will take out his king for a walk in a championship game its carlsen the goat
@chesswithbenu Жыл бұрын
💯💯 Absolutely!!
@NeeharaprasadАй бұрын
Boby Fisher done it before
@vijeshvijayan4887Ай бұрын
Actually he played against a 2700 above rated grand master if I'm right
@ems5993 Жыл бұрын
അത് അവനെ കൊണ്ടേ പറ്റു... പണ്ടൊക്കെ താലിനെ കൊണ്ടും പറ്റുമായിരുന്നി😊
He has played a similar line with GM wesley so. Wesley is one the best players in the world. So yes carlsen can play like this with any opponent in the world and still he has the best chances to win.
@snse5407 Жыл бұрын
ആദ്യ move മണ്ടത്തരം അല്ല. നല്ല brilliant move ആണ്. Opponent ൻ്റെ pawn white column defence ആണ് സീറ്റ് ചെയ്തത്. അത് തന്നെ തൻ്റെ defence നും use ചെയ്തു. Queen position king um king position queen um വരുന്നത് നല്ല സ്ട്രോങ്ങ് position ആണ്, without കാസ്റ്റ്ലിങ്. Opponents defence self defence കൂടി ആക്കിയ brillaint game. പക്ഷേ എതിരാളിൾക്ക് അത് മനസിലായില്ല. Over confidence നൽകി.
@chesswithbenu Жыл бұрын
ചെലപ്പോ ശെരിയായിരിക്കും ബ്രോ.. പക്ഷെ ഇത്രേം മോശമായി ഒരു ഓപ്പണിങ് കളിക്കാനും കിംഗ് വച്ച ഓപ്പണിങ്ങിൽ ഓടിക്കളിച്ചിട്ടും കളി തിരിച്ചു പിടിക്കാൻ കാൾസെന് മാത്രമേ ഒരുപക്ഷെ സാധിക്കുള്ളു, പ്രേത്യേകിച് ഒരു ഗ്രാൻഡ്മാസ്റ്ററുടെ കൂടെ.. 😊❤️
@snse5407 Жыл бұрын
@@chesswithbenu എനിക്ക് പണ്ട് ഇഷ്ടപ്പെട്ട ഒരു strategy ആണ് interchanging king and queen. വളരെ ഈസി ആണ്. മിക്ക book moves ഉമ block ചെയ്യും. Opponents ൻ്റെ defens എല്ലാം നമുക്കും useful ആവും. അതുപോലെ attacks easy ആവും. അല്പം ശ്രദ്ധിച്ചാൽ മതി. മിക്കവർക്കും സാധാരണ moves കൊണ്ട് check ആവൻ tough ആണ്. മിക്ക opponents ഉമ ഈ strategy confusion ഉണ്ടാക്കും. ആദ്യം അവർ കരുതുക നമ്മൾ മണ്ടത്തരം കാണിച്ചു എന്നാവും. പക്ഷേ കളം പിടിക്കുമ്പോൾ ആണ് മനസ്സിലാവുക നിസ്സാരം അല്ല എന്ന്. ഞാൻ സാധാരണ queen move ചെയ്യിക്കും. എന്നിട്ട് കിംഗ് ന് aa position കൊടുക്കും. Then queen king position കൊണ്ട് വരും. പിന്നെ ഇവരൊക്കെ വേറേ level. നമ്മൾ ചുമ്മ ടൈം പാസ്സ്. അവരൊടുംന്നും compare ചെയ്തതല്ല. ഇങ്ങനെ ഒരു നല്ല strategy ഉണ്ടെന്ന് പറഞ്ഞതാ. Esp, castle ചെയ്യാൻ പ്ലാൻ ഇല്ല എങ്കിൽ
@chesswithbenu Жыл бұрын
😊👍👍
@roymammenjoseph1194 Жыл бұрын
Extremely intelligent
@chesswithbenu Жыл бұрын
Absolutely 😊👍👍
@prataplenkaofficial835 Жыл бұрын
Best one. Would appreciate for an English version too 👍👍👍
@chesswithbenu Жыл бұрын
Thanks brother 😊❤️. I also have an English channel named Benu’s Chess Channel. But I don’t post content’s regularly there . Planning to do some videos in English Channel bro😄
@qy1ncsrАй бұрын
Great game👍🏻 #Carlsen ...waiting for more interesting games...😊 Happy New Year....
@Godisgreste19 күн бұрын
Opponent beginner like moves
@crazyworld5259 Жыл бұрын
Bobby played similar funny openings
@chesswithbenu Жыл бұрын
😇👍😊
@mojos.fununlimited.7264 Жыл бұрын
Hikaruvinte kude ee Kali Carlsen kalikkumo Speed chessil.
@chesswithbenu Жыл бұрын
Hikaru is really strong ! So ingane kalikan chance edukila.. one time second move Ke2 kalichu Carlsen. Pakshe Nakamurayum Athu pole Ke7 respond cheydu..😊
@trainerdeepak2 ай бұрын
Simple, fast & beautiful narration
@chesswithbenu2 ай бұрын
@@trainerdeepak so happy to hear dear 😊😊😊❤️
@abeleveadam23 күн бұрын
10:51 knight b7 kalikkenda aavasyam opponent nu illayirunnu
@sreeramlalitha1476 Жыл бұрын
@8:20 how is that move possible?
@chesswithbenu Жыл бұрын
Why not brother 😄🙈
@souloftune7137 Жыл бұрын
Please upload beth harmon chess video
@chesswithbenu Жыл бұрын
Will do for sure 😊
@akheeshkm9457 Жыл бұрын
Good game...but your analysis on probabilities needs to improve...
@chesswithbenu Жыл бұрын
😊👍
@അനിയാനിൽ1234 Жыл бұрын
കാൾസൺ ന്റെ ഗുരുക്കൻമാർ കമന്റ് ബോക്സിൽ.. 😁😁😁😁
@chesswithbenu Жыл бұрын
😂😂❤️
@joycepaulurumpackalАй бұрын
Great play ❤❤❤❤
@majeedvm-dx6sbАй бұрын
Good presentation
@w94akr94 Жыл бұрын
Presentation style onn maatiyal kollam
@chesswithbenu Жыл бұрын
This is my style of presentation dear bro 😊. Will always try to improve 😄
@sivadasm2497 Жыл бұрын
Commentory pwolichu 😂😂😂
@chesswithbenu Жыл бұрын
Thanks dear brother 😊❤️
@milansworld193 Жыл бұрын
Super bro🎉
@chesswithbenu Жыл бұрын
😄❤️
@eplboy6613 Жыл бұрын
ഇതുവരെയും കളിക്കാൻ അറിയാത്ത ഞാൻ 🥲
@chesswithbenu Жыл бұрын
Chess easy aayit padikam bro .. 😊 how to play chess in 30 minutes video channelil und ..
@eplboy6613 Жыл бұрын
@@chesswithbenu 👍
@Pr_ay_ag7 ай бұрын
Angne onnum illa ellarem kondum pattum nammalekond onnm pattilla enn vicharikkaruth maybe aduth pattillayirikkam but orikkal ❤❤
@chesswithbenu7 ай бұрын
😊😊❤️👍
@smithbuddy7725Ай бұрын
Yesterday 18age ulla ore boy carlsene tholpichu. World rapid and blitz
ആശാനെ ചെസ്സ് എന്നാൽ കാൾസൻ മാത്രമേ വിജയിക്കാൻ കഴിയൂ എന്നല, ഇതിൽ അവനവന് ഉണ്ടാവുന്ന നീക്കങ്ങൾ പിഴവുണ്ടാവുന്നതും, സമയക്കുറവ് മൂലവും ഒരു വെപ്രാളം ഉണ്ടാവും ഇതാണ് തോൽവില്ലേക്ക് നയിക്കുന്നത്. നന്ദി നമസ്കാരം 🕉️🕉️🕉️
@foumeerfoumeer1360 Жыл бұрын
കാൾസൻ നേരത്തെ പ്ലാൻ ചെയ്ത് വന്ന ഓപ്പണിങായിരിക്കാമിത്😅
@chesswithbenu Жыл бұрын
Carlsen ale aal, onum parayan patilla😄
@ajith4allАй бұрын
Bhayankara creative aaya player aanu , so ethu stagelium pulli strong aanu
@shajinedughatt7485 Жыл бұрын
MC is so brilliant
@chesswithbenu Жыл бұрын
✨😊
@sayeedsayeed67892 ай бұрын
എതിരാളി ഗ്രാൻഡ് മാസ്റ്റർ അല്ലെന്നാ തോന്നുന്നത്
@muhammedsuhail4369Ай бұрын
Yes it is a gm
@roopeshasp Жыл бұрын
അസാധ്യം....
@chesswithbenu Жыл бұрын
😁💯
@AbdulNazar-q9hАй бұрын
ഇങ്ങനെയുള്ള കുട്ടികളോട് കാൾ സൻ എങ്ങിനെ കളിച്ചാലും ജയികും
@MarcoploTheTraveller Жыл бұрын
Not any more..
@chesswithbenu Жыл бұрын
Carlsen is still the best bro 😊👍
@hexxor2695 Жыл бұрын
Caelsen Trap il aakiyathaan 💯
@chesswithbenu Жыл бұрын
Yea 😊👍✨
@METALICPES11 ай бұрын
Rook b1 വന്നപ്പോ നൈറ്റ് c3 ചെക്ക് കൊടുക്കാമായിരുന്നു p
@casediary2147 Жыл бұрын
അത്യാവശ്യം നിലവാരമുള്ള ഒരു കളിക്കാരനെങ്കിൽ ഈ കളിയിൽ കാൾസനെ വെള്ളം കുടിപ്പിയ്ക്കാമായിരുന്നു. തുടക്കത്തിലെ അറ്റാക്ക് ചെയ്തു കൊണ്ട് മെയിൻ കരുക്കളെ പുറത്തിറക്കി രാജാവിന്റെ പ്രതിരോധം പൊളിയ്ക്കണമായിരുന്നു. എന്തായാലും എതിരാളി ഗ്രാൻഡ് മാസ്റ്ററായിരിയ്ക്കാൻ സാധ്യത കുറവാണ്.
@iseeyouagain463 Жыл бұрын
Onnu poday..... Poyi avide irunnu kalikk.... comment box il kalikkathe...athu Carlsen aa appurath allatha ni vazha thoppil kolam thinte adiyil irunnu kalicha Kali alla.
@casediary2147 Жыл бұрын
@@iseeyouagain463 അതെന്താടാ കളി എന്നു കേട്ടാൽ നിനക്ക് വാഴത്തോട്ടത്തിലെ കളിയെ അറിയു? എടാ ഇവിടെ ചെസിന്റെ കാര്യമാണ് പറഞ്ഞത് അല്ലാതെ നിന്റെ വാഴ ക്കളിയല്ല .
@iseeyouagain463 Жыл бұрын
@@casediary2147 oooon nu budhi illa alle...🤣🤣🤣🤣
@chesswithbenu Жыл бұрын
Dear Brothers, As per my limited knowledge, this game is with a grandmaster.😊❤️
@aswanthss8150 Жыл бұрын
😂😂😂 മാങ്ങ തൊലി
@jishamr9323 Жыл бұрын
This is magnus carlsen gambit isl it
@chesswithbenu Жыл бұрын
Yes !! 😍
@ajithpd4437 Жыл бұрын
👍👍
@chesswithbenu Жыл бұрын
😊👍
@susmithak.k40319 ай бұрын
കാൾസെൻ അല്ലേ ആള്. കളി രസകരം തന്നെ. ഒരുപക്ഷെ രാജാവ് ഓടിക്കളിക്കുമ്പോൾ ഓട്ടം നിർത്തിക്കാൻ മറ്റു പല variations ഉം ഉണ്ടാകില്ലേ? ബേനുവിന്റെ അവതരണവും രസകരം തന്നെ.
@chesswithbenu9 ай бұрын
Yes correct.. vere variations ind.. pakshe carlsente koode aaru kalikumbolum psychological advantage epolum carlsenu aayirikum.. apo correct moves kalikan patiyenn varilla.. thanks for the compliment 😊✌️
@yaseenshazan6215Ай бұрын
മിഖായേൽ ടാൽ ഫിഷർ ഇവർക്ക് പറ്റും
@rajeshsj3008 Жыл бұрын
GIVE MAGNES CALSEN'S BEST GAME
@chesswithbenu Жыл бұрын
Will surely do dear brother 😊❤️
@rameshprema539 Жыл бұрын
Bro it is bongcloud
@chesswithbenu Жыл бұрын
😄👍
@SR.6238 ай бұрын
Pragg🗿
@moneyearnblog Жыл бұрын
Black mandan aayathkond kuzhapamilla😂
@chesswithbenu Жыл бұрын
Black Oru Grandmaster aanu bro 😊
@mujthabaanwar1503 Жыл бұрын
Praggnandan annankil avan vellam kuddikkum
@RFALI7 Жыл бұрын
Njan enth cheythalum tholkum
@chesswithbenu Жыл бұрын
Play more dear bro.. every master had a beginner phase😊❤️
@Akgaming-so6mn Жыл бұрын
No no one ca play like thiss
@chesswithbenu Жыл бұрын
😊😍👍
@sebinks77 Жыл бұрын
One name mikyel tal Pulli kalikkum
@chesswithbenu Жыл бұрын
😊😇
@4ugmg Жыл бұрын
Uff 🎉
@chesswithbenu Жыл бұрын
🥰❤️
@anwarkv5384 Жыл бұрын
ഞാൻ ചെറുപ്പത്തിൽ ചെസ്സ് കളിച്ചിരുന്നു, അന്ന് ബിഷപ്പ് എന്ന് പറയാറില്ലായിരുന്നു, ആന എന്നാണ് ഞങ്ങൾ പറയാറ്
@chesswithbenu Жыл бұрын
Nice bro .. 😍😊👍
@moneyearnblog Жыл бұрын
Ippozhum athokke thanneya ഞാൻ പറയുന്നേ 😄
@chesswithbenu Жыл бұрын
Allam chess thane ale bros😊❤️
@chesswithbenu Жыл бұрын
Old memories 😍
@sangeethjohnson630611 ай бұрын
Thaan idhu enda epozum grandmasteroda kalikyunnennu parayane.carlsen is a super grandmaster.so there is no surprise buddy
@chesswithbenu11 ай бұрын
Verde oru effectinu paranjaya dear bro 😊
@abhinandk5675 Жыл бұрын
Kude kalichavan gm onnum ayirikkilla normal game Anu oponet
@chesswithbenu Жыл бұрын
Gm thane aanu bro 😄
@sirajkp3642 Жыл бұрын
Magnus carlsen gambit
@chesswithbenu Жыл бұрын
😊❤️
@nasarbm5311 Жыл бұрын
❤
@chesswithbenu Жыл бұрын
😍❣️
@smithbuddy7725Ай бұрын
20moveil thottalo arjun ayite,
@samiervkАй бұрын
അതികം തള്ളാതെ വേഗം പറയടോ😂
@fay4z Жыл бұрын
Carlson maybe a good player but he never defeated me
@chesswithbenu Жыл бұрын
Haha 😂👍
@sumeshsumangali821 Жыл бұрын
കാർ സൻ ഇങ്ങനെ എനിക്കെതിരെ കളിച്ചാൽ ഉറപ്പായിട്ടും കാൾസനെ തോൽപ്പിക്കുക തന്നെ ചെയ്യും.
@chesswithbenu Жыл бұрын
😂❤️
@nidheeshmeledath5722 Жыл бұрын
ആദ്യം എന്നെ തോല്പ്പിക്കുനീ 🔥🔥🔥
@kksaeedkk3 ай бұрын
Pinne😂
@AbdulNazar-q9hАй бұрын
ഞാനും
@akhilps6012Ай бұрын
Uvva😂
@mathewjohn2973 Жыл бұрын
Super
@chesswithbenu Жыл бұрын
😄❤️
@AjeshKK-z7n10 ай бұрын
no that was wrong thinking....
@msham2005 Жыл бұрын
ഇതു കോഴ വാങ്ങിയ കളിയാ
@chesswithbenu Жыл бұрын
No way bro 😂❤️. Carlsen ale 😇
@Sudhi-wg6vi Жыл бұрын
Didn’t find any use with that opening.
@chesswithbenu Жыл бұрын
Exclusively for Carlsen 😄😄
@sujiths9283 Жыл бұрын
over explanationum , paranjathanne paranjum veruppikkalle mashe...
@chesswithbenu Жыл бұрын
Kshemikanam mashe ! Ella movesum explain cheyan nokiyenne ullu 😄🙌
@niafurniturestimbers6588 Жыл бұрын
പരസ്യം ഓവർ ആണ് 🙏🙏🙏
@chesswithbenu Жыл бұрын
🥲
@sreejithpr6818Ай бұрын
ചക്ക വീണപ്പോൾ മുയൽ ചത്തു എന്ന് കാൾസനേ പറയാം. അല്ലെങ്കിൽ ഈ വർഷം ഇന്ത്യയുടെ ഗുകേഷിന് കീരീടം ലഭിക്കുമോ? നന്ദി നമസ്കാരം 🕉️🕉️🕉️
@Nandha-KishoreАй бұрын
ഇതിനെപ്പറ്റി വലിയ ധാരണ ഇല്ലെങ്കിൽ മിണ്ടാതിരിക്കുക 😅😅.
@cherianJohn-hm1epАй бұрын
അതുകൊണ്ടാവും ഇന്ത്യയുടെ ടീനേജർമാർ ഇപ്പോൾ കാൽസണെ എടുത്തിട്ട് തൂറ്റിക്കുന്നത്.
@wasalawyer.1179Ай бұрын
Carlsen fan onnum alla...ennalum parayam...oru tengayum undakkitila....angeru title defend cheydal evide oruttanum kittila enn urappanu....Angerade level vereyanu....ninekke chess ne patti endhelum ariyam enn vijarikkunu
ഞാൻ പലപ്പോഴും നിന്നോട് പറഞ്ഞു ഇത് കാണുന്നവർ അത്യാവശ്യം ചെസ്സ് കളി അറിയുന്നവരായിരിക്കും അതായത് കുറച്ച് ബുദ്ധിയുള്ളവർ ആയിരിക്കും നിന്റെ വലിച്ചുനീട്ടാൽ എന്തോ ഒരു ദുസ്സഹമാണ് ദയവായി നീ ഇത്തരം വീഡിയോകൾ ചെയ്യരുത് ഒരു അപസഹനീയം അനുഭവപ്പെടുന്നുണ്ട് പ്ലീസ് റസ്റ്റ് എടുക്കൂ വിരമിക്കൂ ഇനി വിഡിയോ വേണ്ട പ്ലീസ്