Pls note : Small hakoba width 32"-35" Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number. ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
@Yuva-e9c4 ай бұрын
1st saree.. Suuuuper ലാസ്റ്റിൽ കാണിച്ച ഓറഞ്ച് hakoba യെൽലോ ലൈനിങ് itapol ആകെ ചേഞ്ച് ആയി ഇത് വരെ കാണാത്ത cmbnation സൂപ്പർ...🎉. Stchd ഐറ്റംസ് കാണിക്കുമ്പോൾ എത്രപേര്ക്കാ ഉപകാരമാകുന്നത്.. സൂപ്പർ ലിജി.. ഗോഡ് bless u❤
@fablines4 ай бұрын
🥰🥰🥰thankyou 👍 പരീക്ഷിച്ചോളൂ 😄👍
@ranisalim27094 ай бұрын
വാക്കുകൾക്ക് അധീധമാണ്...... മെറ്ററിയൽസ് മാത്രമല്ല, സ്റ്റിച്ചിങ് ഐഡിയാ കൂടി തരുന്ന ഒരേ ഒരു പ്ലാറ്റ്ഫോം നമ്മുടെ FABLINES മാത്രേ ഒള്ളു.🙏❤.കുറഞ്ഞ ഹക്കോബയിൽ സ്റിച്ച് ചെയ്ത full sleeve with color neck super.ഒരെണ്ണം ഞാനും തൈക്കുന്നുണ്ട്.പിന്നെ ആ ഷർട്ട് color കോട്ടും...😊
@fablines4 ай бұрын
🥰🥰🥰thankyou 🙏🙏 നമ്മുടെ ടീമിന്റെ കൂട്ടായ പ്രയത്നം 🙏🙏🙏❤️❤️❤️
@theonlychild47194 ай бұрын
New type hakoba superb aayittund 👌🏻👌🏻👌🏻
@fablines4 ай бұрын
👍🥰thankyou But, ഞാൻ model കാണിച്ച പോലെ stitch ചെയ്യണേ 😄😊👍😊
@C.RONO7174 ай бұрын
Top stich cheythathu kanichathu valare nannayi❤❤❤
@fablines4 ай бұрын
🥰🥰thankyou
@sindhumohanty76104 ай бұрын
Awesome Saree model n creativity👌👌👌❤️Superb collections 👌😍
@fablines4 ай бұрын
🥰🥰🥰🥰thankyou
@molykandrews78444 ай бұрын
സാരി സൂപ്പറായി
@fablines4 ай бұрын
😊😊thankyou
@mollyjohny47984 ай бұрын
Adipoli puthiya materials all m nalla bhangi unde 🎉
@fablines4 ай бұрын
😍🥰🥰thankyou ചേച്ചി 👍😊🙏
@Dhananjaykrishna-wm2ps4 ай бұрын
സാരി so so ബ്യൂട്ടിഫുൾ ❤️❤️
@fablines4 ай бұрын
❤️❤️❤️thankyou 🙏
@theonlychild47194 ай бұрын
കാത്തിരിക്കുകയായിരുന്നു😊
@fablines4 ай бұрын
🥰🥰🥰thankyou dear 😍
@ramachandranam90664 ай бұрын
Beautiful collections Liji liked very much 💜💜💜🥰🥰🥰
@fablines4 ай бұрын
❤❤❤thankyou
@ramachandranam90664 ай бұрын
Welcome
@mayarajeevan13954 ай бұрын
Hi Liji ഇന്നത്തെയും super ആയിട്ടുണ്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി ❤😊
@fablines4 ай бұрын
❤❤❤thankyou
@Sweetycharles_784 ай бұрын
Good creativity. Super
@fablines4 ай бұрын
Thank you so much🥰🥰
@prameelanoel25294 ай бұрын
❤❤❤❤ Super dear❤❤❤
@fablines4 ай бұрын
😊🥰🥰thankyou
@afeelashaheer54744 ай бұрын
creativity sooper
@fablines4 ай бұрын
❤❤thankyou
@SreelathaPuthussery4 ай бұрын
നമസ്തെ🎉🎉🎉🎉
@fablines4 ай бұрын
😍🥰🥰🥰സ്വാഗതം 🙏🙏🙏🙏😍😍😍😍
@Asma-cr5id4 ай бұрын
Top te front l work back plain top enganthe model stich cheyyan patunna cloth kanikumo
@fablines4 ай бұрын
Video regular aayi kanu tto
@chemstudyworld4 ай бұрын
Pandathe brown colour chungidi churidar 3 piece set kond varamo
@fablines4 ай бұрын
Nokkatte tto, details message cheyyu
@chemstudyworld4 ай бұрын
Ok
@sajisajidhashameer58804 ай бұрын
Wow super സാരി ❤
@fablines4 ай бұрын
❤❤❤❤thankyou
@vaheedayoosuf73394 ай бұрын
Stiched modal 👌👌👌
@fablines4 ай бұрын
🥰🥰🥰thankyou, credit to Prathibha, cutting master, &all stitching staff 😍🙏
ഒരു details ഇല്ലാതെ എങ്ങനെ reply തരും?? Pls message with all details (your size, length of top, material width, design pattern )to customer care number
52 " hakoba oru kurti / coat ന് ethra മീറ്റർ വേണം. അതുപോലെ തന്നെ sleeveless inner 2.5 meter ആണോ?
@fablines4 ай бұрын
Mam ' length anusarich aanu, size also matters.Hakoba design horizontally or vertically enganeyum edukkamenkil 2mtr or 2.25,size anusarich. 44"width material 2.5edutholu
@jollycibi53994 ай бұрын
Saree👌👌👌liji mole.
@fablines4 ай бұрын
❤❤❤❤thankyou 😍
@sindhus.s93344 ай бұрын
First saree rate ഒന്നും പറയാമോ pls🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@fablines4 ай бұрын
പറഞ്ഞല്ലോ ₹3500/
@sindhus.s93344 ай бұрын
@@fablines sorry... Video full കണ്ടതാണ്... Rate ശ്രദ്ധിച്ചില്ല..... Thnku🥰.... എനിക്ക് ഇതുപോലെ ഒരു saree ചെയ്തു തരുമോ.... Order എങ്ങനെ ചെയ്യും.... എനിക്ക് purple hakkobakku പകരം dark green ഹാക്കോബയിൽ ചെയ്തു തരാമോ....
@fablines4 ай бұрын
Pls message to any one number @@sindhus.s9334
@sudhaprasad72284 ай бұрын
👌🏻👍🏻
@fablines4 ай бұрын
🥰🥰thankyou
@geethakumari72794 ай бұрын
👌👌
@fablines4 ай бұрын
❤❤thankyou
@pushpakumary19274 ай бұрын
Ajarak mango motif konduvarumo.....
@fablines4 ай бұрын
Ok👍😊
@shifap17534 ай бұрын
ഞാനും വന്നേ❤
@fathimaamanulla35514 ай бұрын
സ്റ്റിച്ച് ചെയ്ത ബോട്ടം 4xl ചെയ്തു തരുമോ
@fablines4 ай бұрын
Yes 👍, pls message with details
@tessy.joseph31414 ай бұрын
Red hakoba width 54inch aano liji
@fablines4 ай бұрын
52"
@tessy.joseph31414 ай бұрын
@@fablines ok thanks
@mollyjohny47984 ай бұрын
Sareekollam wait undo
@fablines4 ай бұрын
Kurach
@darlygeorge12084 ай бұрын
💞
@fablines4 ай бұрын
❤️❤️❤️❤️❤️❤️❤️
@splashnfunlearning42944 ай бұрын
Ma'am ajarak saree.....wooow....price please...
@fablines4 ай бұрын
3500/
@Shehinnney4 ай бұрын
Inn njan shopil Vannirunnu,ithu vazhi poyappol😭😭😭
@fablines4 ай бұрын
Sunday holiday, njan eppolum parayarullathalle
@SreelathaPuthussery4 ай бұрын
ആദ്യം ഞാനാണോ🎉🎉❤❤❤
@Yuva-e9c4 ай бұрын
Eyy ഞാനാ 🫣
@fablines4 ай бұрын
❤❤ആദ്യമായാലും പിന്നീടായാലും ഓടി വന്നു കാണുന്ന ടീച്ചർക്ക് 😍😍🙏🙏🙏🙏🙏🙏
@SreelathaPuthussery4 ай бұрын
@@fablines ♥️♥️♥️🥰🥰
@fablines4 ай бұрын
@Hala😄😄👍di34
@kavisfoodworld95124 ай бұрын
Hakoba soft ano rough ano
@soumyamathew57774 ай бұрын
Hai ❤❤❤
@fablines4 ай бұрын
😍🥰🥰ഹായ് 🙏😍
@christyleo70584 ай бұрын
1 St saree price pls
@fablines4 ай бұрын
3500/`
@tharunvichal12514 ай бұрын
Hi
@fablines4 ай бұрын
🥰🥰
@rosammajohn39664 ай бұрын
Video full കണ്ടു 👌👌. ഓരോ stiched model കാണിക്കുമ്പോൾ ഇതിന് ഇത്ര ആണ് rate എന്ന് കൂടി പറഞ്ഞാൽ, customers നു afordable ആണോ എന്ന് ചിന്തിക്കാൻ പറ്റുമായിരുന്നു 🙏🙏❤❤
@fablines4 ай бұрын
Mam ithellam video edukkunnathinu thottu munp edukkunnathanu. Late night. Preparation time kuravanu