Cooking with Maamiyaar | New Recipe | Ozy Talkies

  Рет қаралды 348,154

Ozy Talkies

Ozy Talkies

Күн бұрын

#diyakrishna #aswinganesh #ozytalkies

Пікірлер: 324
@funpackedmalluakkus4411
@funpackedmalluakkus4411 11 сағат бұрын
Ammayamma ഡിയ ക്ക് വാരി കൊടുക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰
@bindkrisna5264
@bindkrisna5264 10 сағат бұрын
All c and learn..DIL&MIL..s😅
@shaliajith6423
@shaliajith6423 7 сағат бұрын
❤❤❤❤❤
@gopz8954
@gopz8954 10 сағат бұрын
Nalla neat and clean kitchen ❤ hardworking women meenammaaa ❤
@usrdream7356
@usrdream7356 10 сағат бұрын
ഹായ് എന്തു സുന്ദരമായ നിമിഷമാണ് നിങ്ങൾക്ക് ദൈവം നൽകിയത് എന്ന് ചിന്തിക്കാൻ അല്ലെങ്കിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു വല്ലാത്ത സന്ദർഭം ഏതൊരു മരുമകളും ആഗ്രഹിക്കുന്ന ഒന്ന് ഒട്ടുംതന്നെ അഹങ്കാരമോ മറിമായം ഒന്നുംതന്നെ ഇല്ലാത്ത യഥാർത്ഥ ഒരു മനസ്സറിഞ്ഞ് ഉള്ള സ്നേഹം നൽകിയ ഒരു അമ്മായി അമ്മ അമ്മ എന്ന് തന്നെ വിളിക്കണം കാരണം ഇതുമാതിരിയുള്ള നല്ല സ്നേഹങ്ങൾ ഈ ലോകത്ത് പണംകൊണ്ട് വാങ്ങിയാൽ പോലും കിട്ടില്ല
@JaineyAlex
@JaineyAlex 8 сағат бұрын
@@usrdream7356 True. That's why I love Meenamma. Pure love
@JaineyAlex
@JaineyAlex 8 сағат бұрын
@@usrdream7356 That's why I love Meenamma. Pure love
@shaliajith6423
@shaliajith6423 7 сағат бұрын
True love ❤❤❤❤
@SangeethaNair-jn2np
@SangeethaNair-jn2np 7 сағат бұрын
സത്യം❤
@sreelathas8633
@sreelathas8633 6 сағат бұрын
Correct 💯
@nidhhaahh
@nidhhaahh 11 сағат бұрын
Ozy കുറച്ചൂടെ ഭംഗി കൂടിയിട്ടുണ്ടോ എന്നൊരു സംശയം😌🫶🏼
@akshararetheeshbabu7783
@akshararetheeshbabu7783 11 сағат бұрын
Deepavalik vendi tamil style makeover il aswin n diya oru photoshoot cheyane ...❤
@MirzanaMirzana-pz1es
@MirzanaMirzana-pz1es 11 сағат бұрын
ഇത്രയും വർക്ക് ചെയ്യുന്ന അടുക്കള എന്ത് വൃത്തിയാ❤❤❤❤ പാത്രങ്ങളും🧿
@SmithaRamesh-g3u
@SmithaRamesh-g3u 11 сағат бұрын
ഒരുപാട് വെയിറ്റ് ചെയ്ത വീഡിയോ ആണ് അശ്വിന്റെ അമ്മടെ കൂടെ ഉള്ള വീഡിയോ ❤️😌
@jeenathomas3935
@jeenathomas3935 11 сағат бұрын
Meenamma super very hard working person 🙏🙏🙏super vlog 🥰🥰🥰🥰🥰🥰❤❤❤❤❤❤
@delightdome333
@delightdome333 10 сағат бұрын
Meenammaas pappad, rice kondattam really good..
@kinguz3230
@kinguz3230 11 сағат бұрын
We are waiting for this video super 😂👌അമ്മ ഇഷ്ടം 🥰😘
@bindkrisna5264
@bindkrisna5264 10 сағат бұрын
Meenamma🎉 Aswin and Diya together vlog sooper..
@praseedaa
@praseedaa 9 сағат бұрын
Here's to the maamiyar - marumol duo and their affection 🎉..come back with more maamiyar recipes ,ozy..
@nandhasview
@nandhasview 10 сағат бұрын
Meenamma's business promoter 🎉🎉🎉
@jayalaxmyurath6727
@jayalaxmyurath6727 11 сағат бұрын
Meenamma 👍 vety very hard working. Stay blessed meenamma. Ozy and ashwin god nless u.
@lakshmikuttynair8818
@lakshmikuttynair8818 6 сағат бұрын
Ozykutty you are lucky getting a mother in law like this.❤❤❤❤
@JishaSurendranp.k
@JishaSurendranp.k 10 сағат бұрын
Diya Aswin❤❤️❤️family bonding❤️🥰🥰🥰
@dhanwinkannan5002
@dhanwinkannan5002 11 сағат бұрын
Ozy കല്യാണം കഴിഞ്ഞപ്പോൾ കുറച്ചു വണ്ണം വെച്ചോ എന്നു തോന്നുന്നു. പക്ഷേ എന്തോ ഇപ്പോൾ നല്ല സുന്ദരിയായിട്ടുണ്ട് aws
@harshirahman1244
@harshirahman1244 7 сағат бұрын
Hyyy ഞാൻ ആദ്യമായിട്ടാണ് ദിയടെ വിഡിയോക് കമന്റ് ഇടുന്നെ she is verryyyyy gooood girl aswin you are luckyyyyyyyyyyyyy💯💯💯💯 എത്ര നന്നായിട്ടാണ് അമ്മയോട് ozy behave ആകുന്നെ 😍😍😍😍
@RiyasabiShamma
@RiyasabiShamma 8 сағат бұрын
ഒന്നു കൂടി സുന്ദരിയായി... Diya🥰
@radhikapr7327
@radhikapr7327 11 сағат бұрын
Happy to see Meenamma. Thanks ozy. Love u loads
@chinz8452
@chinz8452 10 сағат бұрын
10:10 timil shelfil baby pic kandapo orginal baby anen karuthiyavar undo
@mayasaraswathy8899
@mayasaraswathy8899 10 сағат бұрын
Cutee vlog diya... Mammiyar ponnu superb.... ❤️
@shinojmknr8041
@shinojmknr8041 7 сағат бұрын
After Marriage Ozzyyy sooo pretty 👏👏
@BindhuvimalVimal
@BindhuvimalVimal 11 сағат бұрын
Eniku orupadu eshattsmanu ozy approach to mothet in law ❤️👍❤️
@DewDrops-j1t
@DewDrops-j1t 9 сағат бұрын
Arokke enthokke paranjalum diya ,you are so sooper. As a marumakal you are great great great,
@vin618
@vin618 11 сағат бұрын
Meenamma and ozy video ku ano allarkum ishtam🥰
@amjadroshan8742
@amjadroshan8742 5 сағат бұрын
വെയിറ്റ് ചെയ്തു മടുത്തിരുന്ന് പെട്ടന്ന് കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ❤️😍👍
@theanokhiexperience
@theanokhiexperience 10 сағат бұрын
I noticed something. Diyakk 1.11M subscribers and Tanvikk 111k subscribers.
@Dhiyaa-k9i
@Dhiyaa-k9i 10 сағат бұрын
So what 😅
@aadisheaven7587
@aadisheaven7587 10 сағат бұрын
@@Dhiyaa-k9i1.11 and 111 look at the numbers. value is different but look at 3 ones
@Dhiyaa-k9i
@Dhiyaa-k9i 10 сағат бұрын
@@aadisheaven7587 hoo athano
@theanokhiexperience
@theanokhiexperience 9 сағат бұрын
@@Dhiyaa-k9i it’s angel numbers.
@geethasasi68
@geethasasi68 9 сағат бұрын
മോളുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയത്
@Sunshine_smile007
@Sunshine_smile007 10 сағат бұрын
Ozy is looking very beautiful😍😍Love watching Ozy and Meenamma Vlog. കാത്തിരുന്ന Vlog ❤️❤️❤️തക്കാളി തൊക്കു looks yummy👌🏽👌🏽
@smruthikrishnan6059
@smruthikrishnan6059 10 сағат бұрын
Ozy & Ashwin oru dance video cheyyamo........ Ath Miss cheyyunnund😍
@anjanam4669
@anjanam4669 7 сағат бұрын
ഇത്രെയും എല്ലാം ചേർക്കുമ്പോൾ നല്ല വിലക്ക് കൊടുക്കേണ്ടി വരും ല്ലെ നല്ല mamiyar❤❤❤❤
@Priya-gi3lz
@Priya-gi3lz 9 сағат бұрын
അശ്വിൻ അമ്മ കണ്ടിട്ട് വന്ന ❤️❤️👍🏼👍🏼
@remyaarun8701
@remyaarun8701 11 сағат бұрын
One million celebration undo diya❤
@chinchugopal1658
@chinchugopal1658 11 сағат бұрын
Super vlog❣️,, aswin parayunnath chilappozhokke kelkunnillallo ozy, mike use cheythude?
@ajeeshkumar7607
@ajeeshkumar7607 10 сағат бұрын
മീനമ്മയുടെ കിച്ചൻ സൂപ്പർ ആയല്ലോ ❤
@messyeatingchannel77
@messyeatingchannel77 11 сағат бұрын
❤❤❤❤ പഴയത് പോലെ തിരിച്ച് വരു
@anusree2653
@anusree2653 10 сағат бұрын
Squash, ullithok , thakkalithokk ennigane ellaa item nde price & details vach oru video idamo
@ShijiLooka
@ShijiLooka 10 сағат бұрын
എടാ, അത് Indalium ചീനച്ചട്ടി ആണ് ദിയ. .a healthy cookware. .❤
@anusree6409
@anusree6409 9 сағат бұрын
16:04 😂 suddenly i laughed
@pesaccount5768
@pesaccount5768 11 сағат бұрын
Missing Lian 😢
@mira4463
@mira4463 11 сағат бұрын
Avarkum channel undallo
@tessy1407
@tessy1407 11 сағат бұрын
Ozy nd Ashwin perfect Match 🎉❤
@magiccurryworldbysumi3339
@magiccurryworldbysumi3339 6 сағат бұрын
ദിയ മോളെ ഒരു തമിഴ് ബ്രാഹ്മണ പെൺകുട്ടിയായി ഒരു ഫോട്ടോ ഷൂട്ട് നടത്തൂ❤❤❤
@beenabiju2062
@beenabiju2062 10 сағат бұрын
ഇന്ന് ഞാൻ ഓർത്തെ ഒള്ളൂ. മാമിയരുടെ കൂടെ ഒരു vlog കാണാൻ
@Sfathsfath3086
@Sfathsfath3086 11 сағат бұрын
Waiting ayirunnu meenammayude kode ulla vedio
@divyaprabhu9894
@divyaprabhu9894 7 сағат бұрын
ThankyouDiyA Aswin❤️👌❤️👌❤️👌❤️👌❤️❤️❤️👌❤️👌❤️
@_LEODAS_
@_LEODAS_ 11 сағат бұрын
ദിയയുടെ ലൈഫിൽ വന്ന ശേഷം അശ്വിൻ ഗണേശ് സൂപ്പർ ആയിട്ടുണ്ട് ഇപ്പോൾ വൈഷ്ണവ് കുടവയറും ചാടി ഒന്നിനും വയ്യാത്ത പോലെ ആയി 💯💯💯
@GA-h8m
@GA-h8m 11 сағат бұрын
Orale pukazhthan mattorale ikazhathanda avasyamilla. Nallath parayam, ath mattorale compare cheyyathe aayaal onnum koodi nallath
@just_in_time-k7
@just_in_time-k7 10 сағат бұрын
Dont you feel its pathetic to write such things about a married couple. Immature past is not anyones concern. talk about now and live and let them live in peace and dignity.
@_LEODAS_
@_LEODAS_ 10 сағат бұрын
@@just_in_time-k7 i know
@Dr.shilpa12345.
@Dr.shilpa12345. 10 сағат бұрын
Exactly 💯😂 karma 😂😂
@_LEODAS_
@_LEODAS_ 10 сағат бұрын
@@Dr.shilpa12345. yas true karma 💯
@YoursTrulyArjun
@YoursTrulyArjun 11 сағат бұрын
hi ozy, 1 million aayille, video quality okke kootane, oru mic okke vechu set aakkanam
@Shaharban-po4uz
@Shaharban-po4uz 11 сағат бұрын
Wow nice tou to are very match and also ur first viewer is me❤😂
@Day_dreamer-m5v
@Day_dreamer-m5v 7 сағат бұрын
ദിയ don't feel bad, ഇത്രേം നല്ല ഒരു അമ്മയെ ആന്റി എന്ന് വിളിക്കുമ്പോ ഒരു വിഷമം ചെലപ്പോ തനിക്കു അത് ശീലം ആയോണ്ട് ആവും, എന്നാലും മീനമ്മ എന്ന് വിളിച്ചു ശീലിച്ചൂടെ ❤
@aswinim7054
@aswinim7054 6 сағат бұрын
anganonilla.nte achade aniyan pand auto oodikuaarunu.apo school pillere okke vilikan povum.apo cherupathil chilapo ennem kond povuaarunu.aa kuttikal automama nn vilika.ath kett njanum vilikan tudangi automama nn .epo anik vayas 28 epozum njn nte cheriyachane automama nn vilika.cheriyacha nn vilipikan ellarum kuree nokitre cherupath.pakshe anik epozum maattan pattunila.epo nte cheriyachakum ath tanneya ishtam😊
@MadhuMadhuram-n8v
@MadhuMadhuram-n8v 8 сағат бұрын
Allelum mamiyarum avarude veettil ullavarum. Diyaude veetyil ullavarum kanan kollavunnavar thanne❤❤
@noufiyan5175
@noufiyan5175 11 сағат бұрын
Ente choru aanu sirey.. that dialouge 😂😂😂😂
@umayya1135
@umayya1135 8 сағат бұрын
Wooow ashwin enthu cute aayirikkunnu❤️❤️❤️❤️ Rendu perum very beauty full happy ..Masha Allah Stay bless dears🙏
@sanazubair465
@sanazubair465 2 сағат бұрын
Aswinte ammaye amma enn vilikkaayirunnu aunty enna vilikk akalam ullath pole amma enn aakumbol. Aduppavum snehavum. Kooduthal. Aakum
@IrineEbenezer
@IrineEbenezer 11 сағат бұрын
Nice intro ❤
@klsvlog2364
@klsvlog2364 6 сағат бұрын
Kls vlog ആ അമ്മന്റെ കാല് കഴുകി വെള്ളം കുടിക്കണം മോളെ അത്രയ്ക്ക് നല്ല ഒരു അമ്മയാണ്
@shelfiimthi8584
@shelfiimthi8584 10 сағат бұрын
Trip with aswin's family
@maheshmahesh1887
@maheshmahesh1887 10 сағат бұрын
meenammas recipes are invincible, doing great and keep going
@sreekalavenugopal9737
@sreekalavenugopal9737 10 сағат бұрын
ചീനച്ചട്ടി കണ്ടിട്ട് ഓസി കലം എന്നാണ് പറയുന്നത് 😅
@gincyachu1650
@gincyachu1650 8 сағат бұрын
Trivandrum ഒക്കെ അങ്ങനെ കലം എന്നു പറയും
@gincyachu1650
@gincyachu1650 8 сағат бұрын
ചട്ടി ഒക്കെ ചട്ടിക്കലം എന്നു പറയും
@jomolabhilash6685
@jomolabhilash6685 8 сағат бұрын
Diyakuttyyy....athu kalamallaa uruliyanuu....ootturulii❤
@Newepisodes-m7t
@Newepisodes-m7t 11 сағат бұрын
Aswin ന്റെ തമിഴ്നാട് വ്ലോഗ് വേണം ✨😄
@jyothinair8980
@jyothinair8980 5 сағат бұрын
You MIL is such a hardworking simple lady. I have bought her stuff which i got to Netherlands. She is an amazing cook.
@chinz8452
@chinz8452 10 сағат бұрын
Ath kalam alla Diya valiya cheenachatti aanu❤
@irene8811
@irene8811 5 сағат бұрын
Diya and Aswin 2 perudeyum bhangi koodi ❤
@Sreedevisivaprasad
@Sreedevisivaprasad 9 сағат бұрын
Please share the karakuzambu recipe by Aswin's mom thanks in advance 😊
@devu5082
@devu5082 6 сағат бұрын
0:47 😂😂😂
@kavyakvsajeesh9591
@kavyakvsajeesh9591 10 сағат бұрын
Ozy new home dayin my life cheyumo
@crystal1008
@crystal1008 11 сағат бұрын
I was damn waiting for this vlog ❤
@riiisteaparty2597
@riiisteaparty2597 11 сағат бұрын
OZZZYYYYYYY❤
@Devanandha123-re4fl
@Devanandha123-re4fl 10 сағат бұрын
Day by day Ozy is glowing 🤍
@Jess-od9cu
@Jess-od9cu 7 сағат бұрын
Hi beautiful . Congrats on your marriage. God Bless your union and keep you away from all evil malicious eyes . You have a lovely beautiful family and blessed with wonderful in-laws both of you . Just a concern your mum in- law has a lot of heavy work and she cooks all alone without any help . How does she manage all this single handedly ? A suggestion - cooking in Aluminium especially citric food isn't good for your health . It's best to avoid all aluminium vessels . Take care much love and best wishes for our future endeavours. Your husband is really cute and loving include him in all your family photoshoots especially missed him in the Onam photoshoots .
@bilahari9766
@bilahari9766 8 сағат бұрын
Diya യുടെ മാമിയാർ ഒരു hard working lady ആണ്. ജീവിതത്തി ൽ ഒരു പാട് കാര്യങ്ങൾ അവരു ടെ അടുത്ത് നിന്നും ദിയയ്ക്ക് പഠിക്കാം. എനിക്ക് ആ കാരകു ഴമ്പ് കണ്ടപ്പോൾ ഒത്തിരി ആശ യായി. അതിന്റെ recipe എപ്പോ ഴാണ് കാണിക്കുക? ഇതെന്താ തൈര് സാദത്തിന്റെ കൂടെ കാര ക്കുഴമ്പ്? ഞങ്ങളൊന്നും ഇങ്ങ നെ ഒരു പരീക്ഷണം ഇത് വരെ നടത്തിയില്ല, ഹൽവയും മത്തി ക്കറിയും പോലെ എന്ന് തോന്നി ദിയാ അവർ brahmin അല്ലേ, അ വരുടെ വീട്ടിൽ പാചകം ചെയ്യു മ്പോൾ തമാശയ്ക്ക് ആണെങ്കി ലും ചിക്കൻ എന്നൊക്കെ പറയാ തിരിക്കുന്നതാണ് നല്ലത്. അങ്ങ നെ ഒരു ചിന്ത വന്നാൽ തന്നെ അത് കഴിച്ചത് പോലെ ആണ് എന്ന് മനസ്സിലാക്കണം. ചീനച്ചട്ടിക്ക് കലം എന്നാണോ നി ങ്ങളുടെ നാട്ടിൽ പറയുക?🤔 എനിക്ക് കിച്ചണിൽ വെച്ചിരിക്കു ന്ന ദൈവങ്ങളെ വളരെ ഇഷ്ടമാ യി.അശ്വിൻ്റെ അമ്മ എത്ര നന്നാ യി വീട് വെച്ചിരിക്കുന്നു.
@thankamvarghese5910
@thankamvarghese5910 8 сағат бұрын
പാചകത്തിന് അലുമിനിയ പാത്രങ്ങൾ ഉപേക്ഷിക്കുക ഓട്ടുറുളി വാങ്ങിച്ചു കൊടുക്കു
@soumyaanish1677
@soumyaanish1677 11 сағат бұрын
Love you meenamma❤
@HappyandHeal
@HappyandHeal 10 сағат бұрын
Vattha kolumb recipe revenam....❤
@pallipuramlakshmi
@pallipuramlakshmi 11 сағат бұрын
Most waited video meenamma 💕
@Riyaaah123
@Riyaaah123 11 сағат бұрын
Ozy is happy with this lifestyle 🤍
@sajnaajeed5969
@sajnaajeed5969 5 сағат бұрын
Sangeetha chechina pattichulee kashttam ningal igana cheyyunn vijaarichilla
@aparnak4565
@aparnak4565 8 сағат бұрын
Happy to see menammaa😍😍😍
@annbabubabu6703
@annbabubabu6703 5 сағат бұрын
Diya Aswin Meenamma!!!Superosuper my all time favourite! But Diya ,Amma is doing business ,so keep the secret ingredient to yourself.I think you would have surely done.I tried your Onion chutney and it was very tasty. Do more side dishes for Idli dosai in varieties.Please ask Meenamma to make white chutney we get in hotels
@NafeesathK-t7y
@NafeesathK-t7y 11 сағат бұрын
Heeyy Oozyy🌸❤‍🩹
@nisha4sudeep
@nisha4sudeep 7 сағат бұрын
Aswin nannayi veluthu.. Diya, Aswin upayogikkunna cream parayoo
@reshmakrishna1502
@reshmakrishna1502 11 сағат бұрын
Aswin fmly❤️❤️
@nehaaswin
@nehaaswin 11 сағат бұрын
Meenamma super
@saishori
@saishori 7 сағат бұрын
Ozy, meena aunty dassarakyu Gollu vekkyule?
@lakshmivijayan4068
@lakshmivijayan4068 6 сағат бұрын
16:08 😄
@abhirami62
@abhirami62 9 сағат бұрын
Uppummulakum lite family ye patichoo😳??
@safenaoman
@safenaoman 9 сағат бұрын
Evaraano ath
@abhirami62
@abhirami62 9 сағат бұрын
@@safenaoman ah
@shahnazshamim4844
@shahnazshamim4844 8 сағат бұрын
​@@safenaomanAa chat kanikund
@Chinn625
@Chinn625 8 сағат бұрын
Nth patichunn
@behappy918
@behappy918 8 сағат бұрын
Entha sambavam
@AppuTeddy
@AppuTeddy 11 сағат бұрын
Menammaas Sambar powder and Grape juice poli anu.awsome
@MeelaSony-re8mr
@MeelaSony-re8mr 7 сағат бұрын
Amazing ozy❤🎉
@ammusageesh6792
@ammusageesh6792 10 сағат бұрын
Deepavali video cheyane .. ❤
@geethavasudevan9859
@geethavasudevan9859 6 сағат бұрын
Ozy lucky ana etra nalla our mamiyara ketiyathel
@Suhailmon5180
@Suhailmon5180 7 сағат бұрын
Day in my life cheyyyoo pls
@ajeeshkumar7607
@ajeeshkumar7607 10 сағат бұрын
എടാ.... ഇത് പൊളിച്ചു 🧿🧿🧿
@ajaiaashii
@ajaiaashii 8 сағат бұрын
Is that maida r wheat flour for pazhampori
@zitaworld9315
@zitaworld9315 9 сағат бұрын
Ozy തൈര് സാദം recepie ഒന്ന് വീഡിയോ ചെയ്യണേ
@deepthiranjith298
@deepthiranjith298 11 сағат бұрын
Newborn babykk ventha velichenna use chyum.. Skin nu nalle aanu
@gangster6941
@gangster6941 11 сағат бұрын
Ozy chechi....you look so beautiful 😻
@DaywithShanShakkeer
@DaywithShanShakkeer 4 сағат бұрын
മീനമ്മ ഫാൻസ്‌ അസോസിയേഷൻ ഉഗാണ്ട ❤മലേഷ്യ ❤ഒമാൻ 🎉🎉🎉
@fire_tornad0896
@fire_tornad0896 7 сағат бұрын
It is better use utnsils other than in Aluminium as there might happen reaction with tomato, tamarind and aluminium.
@algaanand
@algaanand 7 сағат бұрын
Its intalium, not aluminium.
@KSD625
@KSD625 11 сағат бұрын
brahmim aano ashwin
@PuthurRanjiniMenon
@PuthurRanjiniMenon 10 сағат бұрын
ഈ വീഡിയോ വന്നതോടെ കുറെ പേരുടെ കുത്തിത്തിരിപ്പിനുവേണ്ടിയുള്ള കമ്മെന്റുകൾക്ക് ഒരു അവസാനമായി 😂🤘
Ammu’s Birthday @Abudhabi| Sindhu krishna
43:26
Sindhu Krishna
Рет қаралды 79 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 1,5 МЛН
Unfiltered FT. CallMeShazzam | Ep 01
1:51:26
Unfiltered by Aparnna
Рет қаралды 305 М.
Made Breakfast for Aswin with Friends | Diya Krishna | Ozy Talkies
20:26
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН