അജു വന്നു ട്ടൊ 🥰കോക്കു ഖത്തറിൽ വന്നാൽ അപ്പൊ തന്നെ അജി നാട്ടിൽ പോവും ന്ന്

  Рет қаралды 34,499

Devisree

Devisree

Ай бұрын

Пікірлер: 130
@jamalsamiya9222
@jamalsamiya9222 Ай бұрын
ഈ മോളുടെ വർത്താനം കേൾക്കാൻ നല്ല രസം എനിക്ക് ഭയങ്കര ഇഷ്ടമാണ് മാമനും മോളും പൊളിയാ മോളു ഐ ലവ് യു❤❤❤❤❤❤❤
@devisree.u.r
@devisree.u.r Ай бұрын
🥰🥰🥰🥰
@manojtk4636
@manojtk4636 Ай бұрын
നല്ല രസം ആണ് നിങ്ങളുടെ കോമഡി കാണാൻ
@krishnadas.b2518
@krishnadas.b2518 Ай бұрын
നിങ്ങടെ മൂന്നുപേരുടെ സംഭാഷണം കേട് ചിരിച്ചു ചിരിച്ചു വയർലാം വേദനിക്കുന്നു 😂🥰
@sonyjoseph5716
@sonyjoseph5716 Ай бұрын
മാമൻ എന്തോ ചെയ്താലും നന്ദക്ക് മാമൻ ഇല്ലാതെ ഒന്നും ഇല്ല 😄😄😄😄🥰🥰🥰🥰🥰😍😍💚💚💚
@devisree.u.r
@devisree.u.r Ай бұрын
😄😄😄🥰🥰🥰
@prabhamp4344
@prabhamp4344 Ай бұрын
മൂന്നും കണക്കാല്ലേ... 😂 ചിരിച്ചു മതിയായി. കോക്കൂന്റെ ചിരി ഒരു രക്ഷേംല്ല
@manojtk4636
@manojtk4636 Ай бұрын
എന്തായലും നാട്ടിൽ ഉള്ള കുട്ടി അടിപൊളി ആണ്
@devisree.u.r
@devisree.u.r Ай бұрын
❤️❤️❤️
@jaggujaggulohidakshan2609
@jaggujaggulohidakshan2609 Ай бұрын
അജി ഒറ്റ പുത്രൻ ആണ് അല്ലെ.... അജി ടെ മുടിമുറിച്ചതോ അതോ കടിച്ചു പറിച്ചതോ.... കോകു ഞങ്ങളുടെ ജില്ലയിൽ ഒന്നുവരുമോ ഇറച്ചി ഉണക്കാൻ.... മഴഇല്ല പ്ലീസ്.. ❤️❤️
@chiquitittachannel3907
@chiquitittachannel3907 Ай бұрын
😝😝
@devisree.u.r
@devisree.u.r Ай бұрын
😂😂👍👍
@thimmannursreegeetha4971
@thimmannursreegeetha4971 Ай бұрын
നിങ്ങൾ മൂന്ന് പേരും Super Amazing 😍😍😍❤❤❤🙏🏻🙏🏻🙏🏻 നിക്ക് നിങ്ങൾ മൂന്ന് പേരേയും കാണണം ഒത്തിരി ഒത്തിരി സ്നേഹം പ്രാർത്ഥനയും 🙏🏻🙏🏻🙏🏻
@devisree.u.r
@devisree.u.r Ай бұрын
❤️❤️thank you dear❤️
@meenutti6334
@meenutti6334 Ай бұрын
അജി ഇപ്പൊ ഞങ്ങൾടെ കൂടെ അജിയായി മാറിക്കഴിഞ്ഞു 😍 അജി നന്ദ കൂടുമ്പോ ഒരു രസാണ് നന്ദ കുറുമ്പി 😍😍
@devisree.u.r
@devisree.u.r Ай бұрын
🥰🥰🥰
@SumaM-lm3zh
@SumaM-lm3zh Ай бұрын
ശ്രീ.... ചിക്കു ഒരു പാവമാണല്ലേ സാധാരണ രണ്ടാമത്തെ ആൾക്കാ സമർത്ഥ്യം, കുറുമ്പ് etc കൂടുതൽ ഉണ്ടാകുക ഇത് ഒരുപാവം ഇപ്പോഴും ചെറിയകുട്ടിയെ പോലെ❤️❤️❤️❤️
@devisree.u.r
@devisree.u.r Ай бұрын
🥰😄
@sreekumariks9820
@sreekumariks9820 Ай бұрын
കൊക്കൂ മനസിൽ തട്ടി ചോതിച്ച ഫീൽ തോന്നി Try to get a job for our dear കൊക്കുട്ടി
@devisree.u.r
@devisree.u.r Ай бұрын
😄
@mahadevanpillai8918
@mahadevanpillai8918 Ай бұрын
അജുവിനെ ഇപ്പോൾ കണ്ടാൽ മമ്മൂട്ടിയുടെ പൊന്തൻമാടയെ പോലെയുണ്ട്
@devisree.u.r
@devisree.u.r Ай бұрын
😂😂😂ajooo 😂😂😂😂
@user-yh2hj7sn6l
@user-yh2hj7sn6l Ай бұрын
കോക്കൂ നെ ഒരുപാട് ഇഷ്ടപ്പെട്ടു❤️❤️❤️❤️🥰🥰
@devisree.u.r
@devisree.u.r Ай бұрын
🥰🥰❤️❤️❤️❤️❤️😄👍
@premjithmannil1637
@premjithmannil1637 Ай бұрын
Nandha is an the treasure ♥️
@jafnijaleel3968
@jafnijaleel3968 18 күн бұрын
Enthu rasaaaa😘😘😘😘😘
@firozah1975
@firozah1975 18 күн бұрын
Nice bonding ❤
@nandhanac.a3803
@nandhanac.a3803 Күн бұрын
Chikku chechi exact nandhayaa ❤🥰
@jishajames837
@jishajames837 Ай бұрын
Nanda..aji..ishtam❤❤❤
@remasindhu6840
@remasindhu6840 Ай бұрын
പാവം അജി മക്കളെ കാണാൻ ഓടി വരും 🥰🥰🥰🥰
@shobhap3172
@shobhap3172 4 күн бұрын
❤❤nandu super
@manojtk4636
@manojtk4636 Ай бұрын
ഞാൻ രണ്ട് തവണ കണ്ടു സൂപ്പർ
@devisree.u.r
@devisree.u.r Ай бұрын
😄😄😄😄
@sinnupssinnups2023
@sinnupssinnups2023 Ай бұрын
സ്നേഹമുള്ള, സഹോദരങ്ങൾ ❤️❤️❤️❤️
@devisree.u.r
@devisree.u.r Ай бұрын
😄
@jishat.p6101
@jishat.p6101 Ай бұрын
ശ്രീമോളേ അജി, ചിക്കൂ നിങ്ങൾടെ പരസ്പര സ്നേഹത്തിന് ഒരായിരം ലൈക് 👍👍👍👍👍👍🥰🥰🥰🥰🥰🥰
@devisree.u.r
@devisree.u.r Ай бұрын
കുട്ടികളായിരുന്നപ്പോ full അടിയായിരുന്നു. വീട്ടിൽ മൂന്നുപേരെയും ഒറ്റയ്ക്ക് നിർത്തി പോകാൻ അമ്മയ്ക്ക് പേടിയായിരുന്നു 😄
@faizalct2375
@faizalct2375 Ай бұрын
@ambilisureshbabu7513
@ambilisureshbabu7513 Ай бұрын
Nandha &maman 👌❤❤❤❤❤❤❤❤❤ NAGAVALLY aavum thuthutto.
@zahrafathima7924
@zahrafathima7924 Ай бұрын
Koku ❤
@SureshKumar-nl5vg
@SureshKumar-nl5vg Күн бұрын
njan nandha yude fan aanu. aji yude mamaneyum enikku ishtamanu. njanum ente sisterinte kuttikale ithu poleyanu ishtapettrinnathu. ippol avar valuthayi.
@devisree.u.r
@devisree.u.r Күн бұрын
🥰🥰❤️❤️❤️🙏
@kunjumoljoseph261
@kunjumoljoseph261 29 күн бұрын
Sister adipoli aanallo😂😂😂
@manojtk4636
@manojtk4636 Ай бұрын
🥰🥰
@blusky15513
@blusky15513 Ай бұрын
എൻ്റെ ചേച്ചീ.. നിങ്ങളുടെ സ്നേഹബന്ധങ്ങൾ കാണുമ്പോൾ... ഒരുപാട് സന്തോഷമുണ്ട്.... ചിരിച്ചു മരിച്ചു 😂 പ്രത്യേകിച്ച് കുരങ്ങൻ വന്ന ഡയലോഗ് കേട്ട് ❤❤❤
@devisree.u.r
@devisree.u.r Ай бұрын
🥰😄❤️തമ്മിൽ ഒന്നിച്ചുണ്ടായിരുന്നപ്പോ അടിപിടി ആയിരുന്നു 😄
@blusky15513
@blusky15513 Ай бұрын
@@devisree.u.r ❤️❤️❤️
@naalanaala9499
@naalanaala9499 Ай бұрын
പാവം അജി... ❤❤എന്തൊക്കെ യാ ഈ പെങ്ങൾ കുട്ടി പറയുന്ന... നന്ദ കേക്കണ്ട... എല്ലാത്തിനും നല്ല കടി കിട്ടും കേട്ടോ
@devisree.u.r
@devisree.u.r Ай бұрын
😄🥰
@hinaharif9897
@hinaharif9897 Ай бұрын
നാട്ടിൽ ഉള്ള ആള് സൂപ്പറ 😂😂😂
@devisree.u.r
@devisree.u.r Ай бұрын
😄🥰🥰
@user-ei8mw4ir4f
@user-ei8mw4ir4f Ай бұрын
❤❤❤
@priyankamohan7680
@priyankamohan7680 Ай бұрын
😂😂chiku ath compleate cheythu pettannu qtaril po..ellarum koodi nallaresam und❤
@chiquitittachannel3907
@chiquitittachannel3907 Ай бұрын
😄😄
@simirajesh2555
@simirajesh2555 Ай бұрын
❤❤❤❤❤❤
@premakumari9825
@premakumari9825 Ай бұрын
എന്താടോ പറയുന്നേ. 😀😀😀❤️❤️❤️
@DhanyaSureshKumarDhanyaSureshK
@DhanyaSureshKumarDhanyaSureshK Ай бұрын
Ente mathram mamman aanu..own My property.. alledaa chakkare 😅😅😅 love you muthe 💕💕💕
@hinaharif9897
@hinaharif9897 Ай бұрын
ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു😊
@devisree.u.r
@devisree.u.r Ай бұрын
😄👍
@rajeevsmera1363
@rajeevsmera1363 Ай бұрын
Super
@ainamol3271
@ainamol3271 Ай бұрын
Nanda❤️❤️
@user-gj6vd2nk3p
@user-gj6vd2nk3p Ай бұрын
Randu pere kandu.. ningal moonnu siblings um orumichu koodiyaal enthu rasamaayirikkum ennorthu... Ithu kandappol thiruppathiyaayi 🙏. Kokku mindunnath kettal thonnum, eattavum ilayath kokku aanennu
@devisree.u.r
@devisree.u.r Ай бұрын
അവളെ ഞങ്ങൾ Alice in wonderland ന്നാ വിളിക്കാറ്
@kunjumoljoseph261
@kunjumoljoseph261 29 күн бұрын
Enth rasa kelkkan
@dhilkhushi
@dhilkhushi 13 күн бұрын
നന്ദ ശ്രീയേ നോക്കി ഇയ്‌ യ് യ് യ് യ്യ😂😂😂 നിങ്ങൾ ആങ്ങളയും പെങ്ങൻമാരും തമ്മിൽ വല്ലാത്തൊരു സ്നേഹം ഫീൽ ചെയ്യുന്നു ദൈവം എന്നും നിലനിർത്തട്ടേ ഈ സ്നേഹം❤❤
@devisree.u.r
@devisree.u.r 11 күн бұрын
😄🥰❤️
@poojagunesh4184
@poojagunesh4184 Ай бұрын
Kokku oky ayo... Your sister aaleyy🤔🤔
@devisree.u.r
@devisree.u.r Ай бұрын
Yes ok ആണ്
@poojagunesh4184
@poojagunesh4184 Ай бұрын
Ok👍
@ambilisureshbabu7513
@ambilisureshbabu7513 Ай бұрын
😀👌❤❤❤❤
@SumaSudhan-bw3be
@SumaSudhan-bw3be Ай бұрын
Nandha bananaethukanunna allathanegaludaelikananealla
@ambadi7890
@ambadi7890 Ай бұрын
Ente sree evidannu kitty eggane 2 ennathineee❤❤❤❤❤🎉🎉🎉ajiyekkal kashttam anallo kokku.aji njangalude muthaanu...eggane poyal kokkunem dhathedukkum njangal😂😂😂
@devisree.u.r
@devisree.u.r Ай бұрын
🥰🥰🥰🥰❤️❤️❤️
@manojtk4636
@manojtk4636 Ай бұрын
അമ്മക്ക് മാറിയത് ആണ് അത് പൊളിച്ചു
@user-cu7mw6lu7v
@user-cu7mw6lu7v Ай бұрын
ടാ അജു നിന്റൊരു കാര്യം 🤣🤣🤣🤣നല്ല രസം ആണ് നിങ്ങളുടെ വിഡിയോ 🥰🥰🥰കുറച്ചു ദിവസം കാണാൻ പറ്റിയില്ല മാനസിക പ്രശ്നം പക്ഷെ ഇത് കണ്ടപ്പോൾ എല്ലാം പോയി ❤️❤️അജു നിന്നെ മുടി വെട്ടി യിട്ട് ഭംഗി ഇല്ല ട്ടോ 😄
@devisree.u.r
@devisree.u.r Ай бұрын
🥰🥰🥰അജു 😂
@kannanchittilakattu32
@kannanchittilakattu32 Ай бұрын
കോക്കൂ ബിസ്നസ്സിന് കേരളത്തെക്കാൾ പറ്റിയത് ഖത്തർ ആണ്... അവിടെയും വിൽക്കാമല്ലോ അച്ചാറും ഇടി ഇറച്ചിയും 😁
@devisree.u.r
@devisree.u.r Ай бұрын
ഇങ്ങനൊന്നും അവളോട് പറയല്ലേ.. അവൾ നാളെ തന്നെ ഇങ്ങുപോരും 😄
@manojtk4636
@manojtk4636 Ай бұрын
Sis ഫ്രൈഡേ ഗുളിക കുടിക്കാൻ മറന്നു 😂😂😂
@sivakumarayiroor6581
@sivakumarayiroor6581 Ай бұрын
Pro rider
@devisree.u.r
@devisree.u.r Ай бұрын
😂
@AmbikaAmbika-zc1jh
@AmbikaAmbika-zc1jh Ай бұрын
നിങ്ങൾ മൂന്ന് പേരും കൂടിയാൽ നല്ല രസമാണ്
@devisree.u.r
@devisree.u.r Ай бұрын
🥰🥰❤️
@krishnapriya8379
@krishnapriya8379 Ай бұрын
Ningalu 3 perum supper aa
@devisree.u.r
@devisree.u.r Ай бұрын
❤️❤️🥰🥰🥰
@user-lp6mi1xv2j
@user-lp6mi1xv2j Ай бұрын
പണ്ട് കുയിൽ കൂവുമ്പോൾ കൂടെ വാശി പിടിച്ചു കൂവും അത് പോലെ 😂ആ നന്ദുമ്മ ❤
@devisree.u.r
@devisree.u.r Ай бұрын
😄
@user-jx9xv2wq8n
@user-jx9xv2wq8n 8 күн бұрын
നിങ്ങൾ എവിടെയാണ്?
@devisree.u.r
@devisree.u.r 8 күн бұрын
Qatar
@aswathysudheer5679
@aswathysudheer5679 Ай бұрын
കൊക്കൂ ആരാണ് ഇന്ന് ഫസ്റ്റ് ടൈം ആണ് ഞാൻ കാണുന്നത് പ്ലീസ് റിപ്ലൈ
@user-gj6vd2nk3p
@user-gj6vd2nk3p Ай бұрын
They are siblings
@devisree.u.r
@devisree.u.r Ай бұрын
Our sis 🥰
@aswathysudheer5679
@aswathysudheer5679 Ай бұрын
@@devisree.u.r ❤️
@sowmyamadathil1571
@sowmyamadathil1571 Ай бұрын
നിങ്ങൾ മൂന്നു പേരും കൂടെ സംസാരിക്കുന്നതു കേൾക്കാൻ നല്ല രസം ഉണ്ട്, കോക്കു 🥰❤️, അജുനെ ചാണകം കൊടുത്തു വാങ്ങിയതാണോ 🫢,
@chiquitittachannel3907
@chiquitittachannel3907 Ай бұрын
അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ട്ടം 😂😂😂
@sowmyamadathil1571
@sowmyamadathil1571 Ай бұрын
@@chiquitittachannel3907 🥰
@devisree.u.r
@devisree.u.r Ай бұрын
❤️❤️❤️😂
@saisoorajp1002
@saisoorajp1002 Ай бұрын
ഈ ചാനൽ റേറ്റും, വ്യൂസ് കൂടാൻ വേറെ ഒന്നും വേണ്ട.... ഈ കോക്കൂ, അജി തന്നെ ധരാളം... വെറുതെ ഇരുന്നു സംസാരിച്ചാൽ തന്നെ content വന്നോളും.. 😄
@devisree.u.r
@devisree.u.r Ай бұрын
കുറേ part ഞാൻ cut ചെയ്തതാ.. സഹിക്കാൻ പറ്റാത്ത ചളി 😄
@saisoorajp1002
@saisoorajp1002 Ай бұрын
@@devisree.u.r നിങ്ങൾ cut ചെയ്‌താത് ഷോർട് വീഡിയോ ആയി ഇട്ടു നോക്കു വ്യൂസ് കൂടാണെകിൽ ബാക്കി വീഡിയോ ആക്കി ഇറക്കാലോ 😍
@devisree.u.r
@devisree.u.r Ай бұрын
@@saisoorajp1002 😄
@fadacentre4428
@fadacentre4428 Ай бұрын
I think your sister will get a good job opportunity in Qatar
@devisree.u.r
@devisree.u.r Ай бұрын
Medical proffession need license. Prometric exam and data flow should complete.
@user-gj6vd2nk3p
@user-gj6vd2nk3p Ай бұрын
Irachi unakkan,, athu kett.. nee evide paripadi avatharippichaalum, enna dialogue aanu orma vannath 😄
@chiquitittachannel3907
@chiquitittachannel3907 Ай бұрын
😂😂
@devisree.u.r
@devisree.u.r Ай бұрын
😂
@lakshmis6956
@lakshmis6956 Ай бұрын
🥰❤️
@manojtk4636
@manojtk4636 Ай бұрын
ഇപ്പോൾ ആണ് അജുനെ കാണാൻ പൊട്ടൻ ആയത് മാലാഖ കുട്ടി അ ഡ്രെസ്സിൽ നല്ല രസം ഉണ്ട്
@anjalianoop3748
@anjalianoop3748 Ай бұрын
😂😂😂😂😂😂
@My-Dream-World
@My-Dream-World Ай бұрын
കോക്കു പറഞ്ഞത് സത്യം ആണ്. അജി മുടി വെട്ടി ആ മുഖം എന്തോപോലെ ആയി... പിന്നെ കഴിക്കുമ്പോൾ അങ്ങനെ ചിരിച്ചു വർത്തമാനം പറഞ്ഞു ഇരിക്കല്ലേ പണി പാലും വെള്ളത്തിൽ കിട്ടും
@devisree.u.r
@devisree.u.r Ай бұрын
😄👍
@lakshmysathish
@lakshmysathish Ай бұрын
erachi unakkan vailillatha kondu entrepreneur qatarileku poran theerumanichathu..😂😂😂. Idi erachi nalla sadhyatha ulla business aanu(joke allato)
@chiquitittachannel3907
@chiquitittachannel3907 Ай бұрын
എന്നെപോലെ ബിസിനസ്‌ mind ഇല്ലാതെപോയി ഇവർക്ക്😂😂
@devisree.u.r
@devisree.u.r Ай бұрын
Right 😂
@manjushinoj3385
@manjushinoj3385 Ай бұрын
🤣🤣🤣🤣
@anaswaram.......
@anaswaram....... Ай бұрын
ന്റെ അജിയെ ആകെ കോലം കെട്ടല്ലോ..... വെളുത്ത സത്യഭാമമാരുടെ നാട്ടിൽ നിന്നും പെണ്ണ് കിട്ടൂല്ലാട്ടോ...... ആരോഗ്യം നോക്കാൻ പറയൂ ശ്രീ
@devisree.u.r
@devisree.u.r Ай бұрын
😄🥰
@arjunsr1338
@arjunsr1338 Ай бұрын
Korache edi erachi Alappuza yil vannu onnu unakkamo...., ... Mazha illathathu konda.. 😂😂
@chiquitittachannel3907
@chiquitittachannel3907 Ай бұрын
😂😂😂
@arjunsr1338
@arjunsr1338 Ай бұрын
@@chiquitittachannel3907 Eee thonakkal panchayathil oro pottanum pottiyum 1 kg edi erachi veetham madichirikkum ☺
@user-jx9xv2wq8n
@user-jx9xv2wq8n 8 күн бұрын
ഫോണിൽ സംസാരിക്കുന്നത് ആരാണ്
@devisree.u.r
@devisree.u.r 8 күн бұрын
Our sis
@sheebapl6294
@sheebapl6294 Ай бұрын
എടാ അജു നീപോയിതലമൊട്ടയടിക്ക് എന്തൊരുവൃത്തികേടാ കാണാൻ
@devisree.u.r
@devisree.u.r Ай бұрын
😂😂😂
@manojtk4636
@manojtk4636 Ай бұрын
ഭക്ഷണം കഴിക്കുമ്പോൾ ഇതൊക്കെ പറഞ്ഞാൽ എങ്ങനെ കഴിക്കാൻ കഴിയും
@beenakrishnakumar27
@beenakrishnakumar27 Ай бұрын
❤❤❤
@psc.tricks9985
@psc.tricks9985 Ай бұрын
😂😂😂😂😂
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,2 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 175 МЛН
പുതിയ കമ്മൽ വിശേഷം ❤️
2:14
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН