പാർവതി ഉർവശിയെ കേട്ടിരിക്കുന്നത് കാണാൻ എന്ത് രസാ 🤍!!!
@onechancehobbypromotingclu5646 ай бұрын
ഇഗ്ലീഷ് ഒക്കെ ഒഴിവാക്കി. മാക്സിമം മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കുന്നു. സംസാരത്തിൽ ഒക്കെ ഒരു അച്ചടക്കം. Jada kurachu. ഉർവശി ചേച്ചിയുടെ കൂടെ വന്നപ്പോ. പാർവതിക്കും നല്ല മാറ്റം ❤👍.
@Haaminbeegam6 ай бұрын
Parvathy ingane ok thanneyanu.. Ellam valachodikapedunnathanu.. aarudem personal choice il kayari idapettit avar moshakaaranenn paranjit karyamillello
@പത്മകണ്ണൻതൊടിയിൽ5 ай бұрын
Sathyam@@Haaminbeegam
@sruthipreman_c6 ай бұрын
സിനിമാ ഇൻ്റസ്ട്രിയെക്കുറിച്ച് എത്ര മനോഹരമായാണ് ഉർവശി സംസാരിക്കുന്നത്❤ Urvashi & Parvathi ❤
@vishnupriyaav9116 ай бұрын
ശരിക്കും സ്ത്രീകൾക്ക് കാണാൻ കൊള്ളാവുന്ന ഒരു ഇന്റർവ്യൂ❤❤❤ ഇന്റർവ്യൂ ചെയ്ത കുട്ടിയും നന്നായിട്ടുണ്ട്, നല്ല ചോദ്യങ്ങൾ👍🏽👍🏽
@lethikadevi79136 ай бұрын
ഉർവശി എന്നും ഇഷ്ടമുള്ള നടി പാർവ്വതി കൂടുതൽ സുന്ദരിയായിരിക്കുന്നു. ലക്ഷ്മി.... നല്ല ഒരു interview👌👌👏👏
@beenamanojkumar63316 ай бұрын
എനിക്കു എന്നും എപ്പോഴും ഇഷ്ടത്തിൽ no 1 ഉർവശ്ശി. അനായാസ അഭിനയം ആണ്. പുതിയ നടിമാരിൽ പാർവതി യ്യും
@Nair1qq5 ай бұрын
പാർവതിയും നല്ല കുട്ടിയാണ്.
@rajeswarykk17686 ай бұрын
എത്ര സത്യസന്ധമായാണ്, അനായാസമായാണ്, ഉർവശി സംസാരിക്കുന്നത്. പാർവതിക്കു കൂടുതൽ മികവു വരുത്താൻ പറ്റിയ ഒരു പാo പുസ്തകമാണ് ഉർവശി
@sreekuttyv.g42376 ай бұрын
Ee ezhuthum manoharam
@arunthattarambath27424 ай бұрын
കറക്റ്റ്
@lakshmisoman94316 ай бұрын
അന്നും ഇന്നും പാർവ്വതിയെ ഒരുപാട് ഇഷ്ടം.... ഉർവശി ചേച്ചി❤ എക്കാലത്തെയും എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രി.... കലാരഞ്ജിനി, കല്പന, ഉർവശി എന്നും പ്രിയപ്പെട്ട അഭിനേതാക്കൾ❤
@shabanasajid10736 ай бұрын
How beautiful three women fixing crowns each other..for every one that saying Parvathy has changed..Parvathy and Urvashi were like this from the beginning.. one committed the sin of being too much empathetic and the other had to expose herself in the most vulnerable time of her life.. they were this gracious, this kind, this talented from the beginning..and the interviewer could not hold her self from expressing her excitement, love and respect to these talented women.. thankyou Lakshmi for capturing the genuine emotion of those two in most beautiful way.. atlast when you wish them to stay forever doing things that makes them excited and happy.. it truely feels.. we want them to stay in Malayalam cinema forever
@lixygeorgekutty87546 ай бұрын
Nice words ❤
@Haaminbeegam6 ай бұрын
Well said
@gloryjoy8804 ай бұрын
What you said is the exact thing.
@barathchandranbarathchandr48036 ай бұрын
ഉർവശി ❤ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടി ❤❤
@sureshbabusekharan70936 ай бұрын
So proud of Urvashi as she's working with all new gen talents without having any ego issues or unnecessary fuss. A lady superstar of all time Malayalam movie industry.
@Suman-l5x1q6 ай бұрын
ഉർവ്വശി ചേച്ചി ❤❤❤❤❤ മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം പാർവ്വതി❤❤❤❤❤❤❤❤ മറ്റൊരു ഉർവ്വശി ആയി വരട്ടെ! മലയാള സിനിമ/ ചാനലുകാർ ഉർവ്വശി എന്ന മഹാ പ്രതിഭയ്ക്ക് ഒരു അംഗീകാര സദസ് ഒരുക്കിയിട്ടില്ലെന്ന കരുതുന്നു. ഓരോ നടൻമാർക്കും പാട്ടുകാർക്കും 25 വർഷം 50 വർഷം ബർത്ത് ഡേ എന്നൊക്കെ പറഞ്ഞത് എത്ര എത്ര ആഘോഷങ്ങളാണ്.
ഉർവശി യെ ഞാനെന്നും ഓർക്കന്ന സിനിമ മുന്താണൈ മുടിച്. ഹൊ..ആ പ്രായത്തിൽ തന്നെ ഉർവശിയുടെ അഭിനയം അപാരമാണ്. നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ..🎉🎉❤❤❤😊
@prajithkarakkunnel54826 ай бұрын
ആ സ്വർണ്ണം ഇട്ട് കൊണ്ട് സ്വന്തം വീട്ടിൽ വരുന്ന സീൻ. 😂😂🤣🤣🤣😂😂അതും 13 വയസ്സിൽ 😳
@vinodlakshmanan60666 ай бұрын
My best actress ഉർവശി പിന്നെ പാർവതി
@azharchathiyara0076 ай бұрын
ഉർവശി ചേച്ചിയുടെ interview എവിടെ വന്നാലും ഞാൻ കാണും ..ഭയങ്കര രസം ആണ്😅😅
@valsalakumaribvalsalakumar11465 ай бұрын
ഞാനും ❤️
@MP2J6 ай бұрын
ഉർവശി പറഞ്ഞത് മുഴുവൻ സിനിമയുടെ കാണാപ്പുറങ്ങൾ ആയിരുന്നു... പാർവതിയുടെ സംസാരത്തിൽ നല്ല പക്വത... കൊള്ളാം നല്ല ഒരു ഇന്റർവ്യൂ 👍👍
@ranjithrajan88256 ай бұрын
അവസാനത്തെ ആ വാക്കുകൾ ആണ് ഉർവശിയുടെ വിജയം... കാരണം അന്ന് ഇഗോ ഇല്ല എന്നേക്കാൾ വലിയ ആളുകൾ ഇല്ല ഞാൻ ഒരു വലിയ സംഭവം ആണ് എന്ന ഭാവം ഇല്ല അത് തന്നെ ആണ് അല്ലെങ്കിൽ ആയിരുന്നു പുതിയ നായികമാരേക്കാൾ പഴയ നായികമാർക്ക് മലയാളത്തിൽ സ്ഥാനം എന്നും മുന്നിൽ 😍😍😍
@masas9165 ай бұрын
ഉർവശി എന്ന നടിയുടെ ഏറ്റവും വലിയൊരു കഴിവ് സിനിമകൾ തിരഞ്ഞ്ഞെടുക്കുന്നതാണ്. ഒന്നും ചെയ്യാനില്ലാത്ത ഒരു വേഷം ഇന്ന് വരെ അഭിനയിച്ചിട്ടില്ല. അഞ്ചു മിനുറ്റ് റോൾ ആണെങ്കിൽ പോലും അത് കാണുന്നവരുടെ മനസ്സിലുണ്ടാവും, നടിമാരിലെ മോഹൻലാലാണ് ഉർവശി. പകരം വയ്ക്കാന്‍ ആളില്ല; നടി അത് ‘ഉര്‍വശി’ തന്നെ. അന്നും ഇന്നും എന്നും. ഇന്ത്യൻ സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ.
@gloryjoy8804 ай бұрын
Very correct
@sharont80795 ай бұрын
അഭിനയത്തിന്റെ ഹെഡ്മാസ്റ്റർ ഇരുന്നു തന്റെ സ്കൂളിലെ ഏറ്റവും മികച്ച കുട്ടിക്ക് ഇരുന്ന് പറഞ്ഞു കൊടുക്കുന്ന പോലെ... ഉർവശി ചേച്ചിയും പാർവതിയും ❤️❤️❤️
@musthafakvk-pi5ix6 ай бұрын
Urvasi ... The Best female actor in South indian Cinema... real gem..❤️
@me_myself_0066 ай бұрын
Best actor in South Indian cinema ❌️ Best actor In Indian cinema ✅️
@INDIANACTRESSGALLERY-qh7bx6 ай бұрын
She is only success in malayalam as a heroin👍
@kidskeukenhoff11536 ай бұрын
സിനിമ രംഗത്തെ ഓരോ ചെറിയ ആളുകൾക്ക് ഉർവശി ചേച്ചി നൽകുന്ന ആ വലിയ പ്രാധാന്യം . അസല് നടി . ഉർവശി ചേച്ചി ❤❤❤
@chanju10006 ай бұрын
ഉർവശിചേച്ചി, the really lady supper star 🥰🥰
@SwaminathanKH6 ай бұрын
The real lady super star ഉർവ്വശി ചേച്ചി...🙏🙏🙏
@MIDHUNSOMARAJAN6 ай бұрын
ഇച്ചിരി പോലും ഒന്ന് Skip ചെയ്യാൻ തോന്നില്ല അത്രയും സൂപ്പർ
@vandana85036 ай бұрын
I love the way Urvashi mam talking. She's answering to the anchor, but keeping eye contact with both of them. That's so sweet 🥹
@sajeshsaju5926 ай бұрын
എന്ത് കുറ്റം പറഞ്ഞാലും അടിപൊളി അഭിനയം ആണ് പാർവതി തിരുവോത്ത്
@Lakshmi.Arvind6 ай бұрын
Should learn from Urvashi chechi ❤she is so down to earth and lovable and honest in her talk .
@Haaminbeegam6 ай бұрын
Parvathy is also the same.. Responding is one the basis of what is being asked
@sarithababu27456 ай бұрын
ഉർവശിചേച്ചി...എന്ത് നല്ല സംസാരം. പാർവതി ഇപ്പോൾ കുറെ മാറി 👍🏻👍🏻അവതാരിക 👍🏻👍🏻👍🏻👍🏻👍🏻
@chinnuchinnu22946 ай бұрын
ഉർവ്വശി മലയാളത്തിൻ്റെ മഹാനടീ ❤❤❤❤❤❤
@A2Zwithme996 ай бұрын
Very good interview 💯. Nalla anchor, nalla nilavaram ulla questions,chodyangalum utharangalum kelkkan thanne sugam. Fav lady super star URVASHI❤️ and Parvathy❤️.
@sabeethahamsa70154 ай бұрын
ഉർവശിയാണ് ഏറ്റവും വലിയ നടി ❤❤❤❤❤❤എന്താ സംസാരം 🎉🎉നമ്മൾ എത്ര വളർന്നാലും വീണ്ടും വീണ്ടും പഠിക്കാൻ ഉണ്ടാകും അതാ സത്യം നല്ല ഇൻ്റർവ്യൂ ❤❤❤❤
@music4life4156 ай бұрын
Malayalam directors and writers, pls cast and write more roles for Urvashi maam...
@lavender_79406 ай бұрын
ഉർവശി &പാർവതി രണ്ട് പേരും പറയേണ്ട കാര്യമില്ല ല്ലോ. സൂപ്പർ അല്ലേ ❤❤❤
@rekhamathews87336 ай бұрын
Brilliant interviewer.. interviewees are luminaries👏👏👏 This interview is an auditory treat. Proud of you, women 🌹👏
@kamalabhai49166 ай бұрын
ഉർവശി, പാർവ്വതി, രണ്ടു അഭിനയ മുത്തുകൾ... ഒരുപാട് ഇഷ്ടം ❤❤
@vvijayalakshmi93115 ай бұрын
What a mature interviewer! Such deep questions - great job!
@ORMAKITCHEN6 ай бұрын
പാർവ്വതിയുടെ വോയ്സ് നല്ല രസമുണ്ട് 🎉🎉❤❤
@shinsmedia2 ай бұрын
എന്റെ ഏട്ട് വയസ്സ് മുതൽ ഞാൻ ഏറെ ആരാധിക്കുന്ന അഭിനയ പ്രതിഭ ഉർവ്വശി ചേച്ചി.. വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ😍😍❤️🥰 പാർവ്വതി സൂപ്പർ. നല്ല സംസാരം, ഇവരുടെ സ്നേഹബന്ധം എന്നും ദൃഢമായിരിക്കട്ടെ😍👌 2005 ലെ കിരൺ TV യിലെ നിങ്ങൾക്കറിയാമൊ എന്ന പ്രോഗ്രാമിലെ നമ്മുടെ പാർവ്വതി.. ശബ്ദം കേട്ടപ്പോൾ ആ പ്രോഗ്രാ ഓർമ്മ വന്നു🥰😍👌
@NajoomFayyan6 ай бұрын
Soo happy to see my 2 favourites in our frame
@suryanarayanansanthi5 ай бұрын
Urvashi great actor ഇന്ന് ഉർവശിയെ മറികടക്കാൻ ഒരു നടി ഇല്ല പാർവ്വതി ഇനിയും പഠിക്കണം
@muzammiljab6 ай бұрын
Parvathye. kandirikkan thanne ishtam aanu!!!!!❤
@josevarghese4956 ай бұрын
ഒന്നാമത്തെ പാഠം എന്നു പാർവതി പറഞ്ഞു അതിൽ നിന്നും ഒന്ന് മനസ്സിൽ ആക്കാം പാർവതി ഇനിയും നല്ലൊരു നടി ആയി വളരും എന്ന് തോന്നുന്നു അഹംകരം ഇല്ലാതെ ആദ്യമായി പാർവതി സംസാരിക്കുന്നു!ഇതൊരു നല്ലതിന്റെ തുടക്കം ആകട്ടെ അഭിനന്ദനങ്ങൾ
@divinity78514 ай бұрын
അഹങ്കാരം എന്നതിന് നിങ്ങളുടെ മനസിലുള്ള ധാരണകൾ തെറ്റാണ്, കൺവെൻഷണൽ മണ്ടത്തരങ്ങളിൽ നിന്ന് പുറത്തു കടക്കു
@hummingleaves31204 ай бұрын
She is not egoist but bold and honest. We have a concept that women should not be opinionated and independent but should be submissive. Parvathy will not suit to that traditional concept.
@lakshmitr81906 ай бұрын
Parvathy aal aake maarippoyi.. good.. Urvasi is gem of a lady... ❤❤
@mayavinu82566 ай бұрын
Urvashi chechi is a born actress and legend... Parvathy is more bold and expresses herself for others too in personal life...both of them have their own qualities and I love both of them for their strong qualities...
@gracykurian3966 ай бұрын
വളരെ നല്ല ഒരു ഇൻ്റർവ്യൂ. വ്യക്തിത്വമുള്ള രണ്ടു താരങ്ങൾ. സ
@jeny7356 ай бұрын
Comment section full parvathiye nannakkal teams anallo😏. Oru pennu urakke samsarichal udane kure ennam irangum... Nannaki edukan paravati oru mosham vykthi alla..she is an independent strong woman
@arunks69866 ай бұрын
Athe naga chechiyum
@divyasadasivan19296 ай бұрын
I like this anchor...so classy
@Yours_faithfully19916 ай бұрын
ഉർവ്വശി മേഡം എത്ര ആഴത്തിലാണ് കാര്യങ്ങൾ പറയുന്നത്❤
@nowraszamanjubi46875 ай бұрын
ഉർവശിയുടെ കൂടെ അഭിനയിച്ചതോടു കൂടി പാർവതി ക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട് 😊😊 ഉർവശി എത്ര വർഷം കൊണ്ട് മലയാളികളുടെ ഇഷ്ട നടിയാണ് എന്നിട്ടും എന്തൊരു എളിമ 🥰🥰🥰
@shameerarakkal83036 ай бұрын
പാർവതിയുടെ ഇ രീതിയിലുള്ള സംഭാഷണം കണ്ടിരിക്കാൻ രസമുണ്ട് ❤️. എനിക്ക് തോന്നുത് മറ്റേ രീതി wcc വസ്ത്രം എടുത്തു ധരിക്കുബോൾ വരുന്ന അഹങ്കാര സ്വാഭാവം ആയിരിക്കും അതൊരു വെറുപ്പാണ് കണ്ടിരിക്കുന്നവർക്ക് തോന്നാറ്. ഉർവശി പെരുത്തതിഷ്ടം 😍. രണ്ടുപേരുടെയും കെമിസ്ട്രി കാണാൻ കാത്തിരിക്കുന്നു. സിനിമക്ക് എല്ലാവിധ ആശംസകൾ ❤️
@amruthajose76636 ай бұрын
Ella saahacharyathilum ore pole samsaarikaan patillallo.
@vineethkumar62056 ай бұрын
കുറച്ചു പക്വത വന്നപോലെ...koottukettanelllo ഒരാളെ കൊണ്ടുപോകുന്നത്..
@rajeshkolamkunnu5 ай бұрын
എത്ര നന്നായാണ് ചോദ്യങ്ങൾ ചോദിക്കുന്നതും,ഉത്തരങ്ങൾ നൽകുന്നതും. ഇൻ്റർവ്യൂ ആയാൽ ഇങ്ങനെയാവണം 👌
@swathitrust49466 ай бұрын
ഉർവശിയും പാർവതിയും സ്വന്തം നിലപാടുകളുള്ള actors ആണ്. ഉർവശി തന്റെ നിലപാടുകൾ humour കലർത്തി ആരെയും insult ചെയ്യാതെ ബഹുമാനപൂർവം അവതരിപ്പിക്കുന്നു. പാർവതിയാകട്ടെ തന്റെ നിലപാടുകൾ മറ്റുള്ളവരെ വെറുപ്പിക്കുന്നവിധം അവതരിപ്പിക്കുന്നു. പക്ഷേ ഈ ഇന്റർവ്യൂവിൽ ഉർവശിയെന്ന മഹാസാഗരത്തിനു മുമ്പിൽ വിനയപൂർവം ഇരുന്ന് പക്വതയോടെ സംസാരിക്കുന്നു. ഇത് നേരത്തെ ആയിരുന്നെങ്കിൽ മലയാളത്തിൽ പല അവസരങ്ങളും നഷ്ടമാകില്ലായിരുന്നു. All d bst
@akhilaprasad21606 ай бұрын
എനിക്ക് തോന്നുന്നത് പക്വത വരുന്നതാണത്. പ്രിത്വിരാജിനെ നോക്ക്, പണ്ട് എല്ലാരേം hurt ചെയ്യുന്ന രീതിയിൽ പറഞ്ഞിരുന്നു ഇപ്പൊ കൊറച്ചു കോമഡി ആയി പറയുന്നു. നിലപാടുകൾ ഒന്ന് തന്നെ.
@Mejo7915 ай бұрын
ഇനിയും വൈകിയിട്ടില്ല ല്ലോ ❤❤❤
@serlinaserlina40276 ай бұрын
Nalla interviewer🎉she knows things
@estellelis92276 ай бұрын
The real lady superstar - Urvashi ❤❤ One of the best actress in Indian film for sure. She is such a legendary actress ❤
@prasithaprasitha98245 ай бұрын
Enthu rasamanu ethu kattirikkan ❤❤ Ethokke a veenaye kanichu kidukanam .....anger agine ayerikanam ...enthoru descent annu question and behaviour ❤❤❤ super ..athu kettirikan thinnum ..
@seethalraj60726 ай бұрын
Thalayanamanthram Ponmutta idunna tharav njan epo tv il vannalum kanum❤❤❤ entha uravasi mam acting
@thameemsthoughts45046 ай бұрын
Parvathy voice is very different in this interview..
@prabharaveendran43856 ай бұрын
ഉര്‍വ്വശി ചേച്ചി യുടെ കൂടെ work ചെയ്യാന്‍ കിട്ടിയത് തന്നെ വളരെ ഭാഗ്യ mane.അത് കൊണ്ട് തന്നെ പാർവതി മാറും. കാരണം അവരില്‍ നിന്ന് കണ്ടു പഠിക്കാന്‍ ഒരുപാട് ഉണ്ട്.
@Itsthelittlethings20246 ай бұрын
Waiting to watch this movie.. Urvasi mam- my only favorite ❤️
@kkdiaries84186 ай бұрын
How beautifully Urvasi ma'am explains.❤❤ One and only lady superstar...Best actress of Malayalam film industry forever
@sandhyavision20906 ай бұрын
Parvatht blessed with Urvasi..❤🎉
@santhimk8664 ай бұрын
പാർവതി യ്ക്കു കൂടുതൽ വിശ്വസിക്കയും, വഴികാട്ടിയും ആകും ഉർവശി. അവർ അത്രയ്ക്കു ഡെഡിക്കേറ്റഡ് ആണ് ❤. അനുഗ്രഹിത കലാകാരികൾ ആണ് രണ്ടാളും ❤️
@azharchathiyara0076 ай бұрын
interviewer standard 👌👌👌👌keep it up😊
@Reshmi03056 ай бұрын
Paruuuuu❤❤❤❤ Othiri mariyapoleeeeee
@Flowers_world.....635 ай бұрын
Nth rasam aanu Urvashi mam parayunath kelkan❤🥰
@amuneera6 ай бұрын
My all time favorite Urvashi ma’am❤
@bhavanachandran69505 ай бұрын
An informative and beautiful Interview ever
@mohandas47556 ай бұрын
" Kanjana Mala " ye Malayalikalkku Orickkallum Marakkan Kazhiyilla. Paravathiyum , Urvashiyum Wonderful Actresses. ❤️❤️❤️
@sudeeshbhaskaran49605 ай бұрын
പാർവതി മികച്ച നടി ആണ്. ഇനിയും ഒട്ടേറെ മെച്ചപ്പെടാൻ സാധ്യതയും ഉണ്ട്. ഉർവശിയിൽ നിന്നും വളരെയേറെ പഠിക്കാനുമുണ്ട്. അത് വേണ്ട വിധം ഉപയോഗിച്ച് എന്ന് പ്രതീക്ഷിക്കാം
@joy_mathew_80Ай бұрын
എന്താ പെർഫോമൻസ് in ഉള്ളൊഴുക്കു ❤ ചേച്ചി കരയുമ്പോൾ കൂടെ കരയും. വളരെ controlled ഇമോഷണൽ അഭിനയം. GOAT in Malayalam cinema 😊
@khairu__poovi_255 ай бұрын
നല്ല അവതാരിക നല്ല ഇന്റർവ്യൂ ❤️
@amuneera6 ай бұрын
A very sensible and sensitive interviewer❤
@shamsudeenfaheem5336 ай бұрын
മലയാളത്തിൻ്റെ സ്വന്തം ഉർവ്വശി ചേച്ചി...ചുമ്മാ നിന്ന് അങ്ങ് അഭിനയിച്ചു കളയും..
@padmajapappagi93294 ай бұрын
Quality ഉള്ള ഒരു പടം ആയിരുന്നു ഉള്ളോഴുക്ക്.... തുല്യ പ്രാധാന്യം ഉള്ള രണ്ടു കഥാപാത്രങ്ങൾ... ഈ രണ്ടുപേരും അവാർഡ് ന് അർഹരാണ്... എന്നിട്ടും പാർവ്വതിക്ക് അവാർഡ് കിട്ടാത്തതിൽ വളരെയധികം നിരാശ ഉണ്ട് 🙏🙏
@sbs43365 ай бұрын
I’m sure, Parvathy may have grown as a person by working along with this legend ❤ Hats off to you Urvashi Ma’m! ❤🙏🏽🙏🏽🙏🏽
പാർവതി ക്ക് നല്ല മാറ്റം വന്നിട്ടുണ്ടല്ലോ, ജാഡ സംസാര ശൈലി എല്ലാം മാറി. പൊതുവെ പുള്ളികാരിടെ ഇന്റർവ്യൂ എനിക്ക് മുഴുവൻ കണ്ടിരിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ഇത് മുഴുവൻ കണ്ടു..പാർവതി യെ കൂടുതൽ കണ്ടിരിക്കാൻ ഇഷ്ട്ടം തോന്നി 👍🏻
Angane kandirikkan thonnatha oru interview nte link idamo?
@gamingwithyk43366 ай бұрын
കറക്റ്റ്. അടുത്തിരിക്കുന്ന ആൾ ഉർവശി ചേച്ചി യാ സൂക്ഷിച്ചു വേണം നില്കാൻ ഉള്ള കാര്യം ആരെയും വേദനിപ്പിക്കാത്ത രീതിയിൽ പറയും ആ ബോധം പാർവതികറിയാം
@divinity78516 ай бұрын
ജാഡ ശരാശരി മലയാളി ടെ cliche വിലയിരുത്തൽ 🤭🤭🤭
@lalganesh1596 ай бұрын
@@divinity7851Avalude normal interview pole alla ith veruthe intellectual aayi veruppikkarund ennan pulli udesichath. Ath correct aanu palappozhum America ye kurich chodichal pullikari Uganda yil kond nirthum Pinne Malayalikk itt undakkan nikkanda
@aswathyp76886 ай бұрын
Nice interview❤
@Kichu80326 ай бұрын
പാർവതിടെ sound എന്താ ഇങ്ങനെ. ഇങ്ങനെ അല്ലാരുന്നല്ലോ
@ruyahtijner6 ай бұрын
Urvashi Ma’am Ethra padangal Kalippattam, sphadikam, sukhamo devi, achuvinte amma, thalayana manyhram, ponmuttayidunna tharavu, bharatham, pidakkozhi koovunna noottandu, sauhridam, malooty and many many more.,,, Malyalathil ithrem range ulla comedy sense ulla timing ulla apoorvam actorse undavoo. Jagthy sreekumar level actor aanu urvashi A magic filmed.
@meenuNambiar6 ай бұрын
Urvashi🔥
@kram33364 ай бұрын
Urvasi and parvathy great natural actors
@MOCHoramavu6 ай бұрын
👑 Parvathy ❤
@LataMathews3 ай бұрын
Urvashi you have lived upto the role so well. Well Well done .