പാലക്കാട്ടുകാർ ഞങ്ങളോട് ചെയ്യുന്ന ചതി../Traditional egg omelette /Vendakkaya Mulaku varutha puli

  Рет қаралды 74,127

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#vendakkayarecipe
#villagelifestyle
#eggomelette
#keralatraditionallife
#thrissurkkaran
#villagecooking
#funnyvideo
#entertainmentvideo
#malayalamvlogger
#agriculture
#adukkalathottam
#vendakkaya

Пікірлер: 353
@RaginideviMR
@RaginideviMR 28 күн бұрын
അജു ചോറ് കുഴച്ച് കഴിക്കുന്നത് കാണാൻ നല്ല രസമാണ്. സരിതയെയും മോനെയും കഴിപിക്കുന്നത് കാണാൻ അതിലും രെസമാണ്.
@Ashokworld9592
@Ashokworld9592 28 күн бұрын
അജുസ് വേൾഡിലെ പാചകങ്ങൾ കാണുവാനൊരു രസം തന്നെയാണ്... ഒത്തിരി നർമ്മരസങ്ങളിലൂടെ നമ്മേ നയിച്ചുകൊണ്ടു പോകുന്നത്..... നമ്മൾ അറിയുന്നതേയില്ല. എന്തൊരു ഭംഗിയാ...!👍👍👍💚💚💙💜❤️❤️💕👍
@Ashokworld9592
@Ashokworld9592 28 күн бұрын
ഏതൊരു പാചകവും തയ്യാറാക്കുമ്പോൾ അതിലെ "തെറ്റുകുറ്റ"ങ്ങളെല്ലാം അതേ രീതിയിൽ പ്രക്ഷകർക്കുമുമ്പിൽ ഒരു ഭയവുമില്ലാതെ തുറന്നുകാണിക്കുന്ന ഒരു വലിയ മനസ്സാണ് നിങ്ങൾക്കുള്ളത്....!👍👍👍💚💚💙💙💜❤️💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 28 күн бұрын
😍😍😍
@sudhasbabu8681
@sudhasbabu8681 28 күн бұрын
Aju ethra santhoshamayi ellam cheyyunnu. Adukkalayile joli സ്ത്രീ kku mathram alla ellavarkkum cheyyam ennu ee വീടുകളിലെ അംഗങ്ങൾ കാണിച്ചു തരുന്നു great 🎉
@Ashokworld9592
@Ashokworld9592 28 күн бұрын
സ്വർഗ്ഗമാകുന്ന പറമ്പിലെ വിഷരഹിതമായ മുഴുത്ത ആനകൊമ്പൻ വെണ്ടയ്ക്കയുടെ വിളവെടുപ്പ് കാണുവാൻ തന്നെ ഒരു ഭംഗിയായി......!👍👍👍💚💚💚💚💚💚💕👍
@haseenarashid4562
@haseenarashid4562 28 күн бұрын
ശരികും നിങ്ങളുടെ ഓരോ വീഡിയോകൾ കാണുമ്പോൾ വല്ലാത്തൊരു വയിബാ ഒരു paadu ചിരിചു അല്ല ചിരിപിചൊട്ടിരികുന്നു Raരാവിലെ തന്നെ കാണുപ്പോൾ ഒരു സുഖം 🎊🥰
@Transformerssimp
@Transformerssimp 28 күн бұрын
Savala pickle - savala cheruthayi ariyuka, oil choodaakki kadukittu pottumbol karivepila and vattal mulaku iduka then add chopped onions and little salt, cook on low flame till the onions are cooked. Now add enough chilli powder , turmeric powder, Fenugreek powder and asafoetida powder mix till chilli powder loses raw smell, add enough vinegar and salt allow to boil. Ready to serve with rice. My mother's recipe, mom cooks it once in a while and i love to have it with plain rice.
@Krishna75828
@Krishna75828 27 күн бұрын
അജുവേട്ടൻ കൊടവുമായി വന്നപ്പോൾ ഒരു നല്ല കുടുംബിനിയെ പോലെ തോന്നി
@Ashokworld9592
@Ashokworld9592 28 күн бұрын
ആത്മാർത്ഥമായി പറമ്പിൽ ജോലിചെയ്യുന്ന ചേട്ടന്റെ "ശ്രദ്ധ" അടുപ്പിൽ തിളയ്ക്കുന്ന വെണ്ടയ്ക്ക കറിയോടായത്... കറിയുടെ മാഹാതമ്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ......!👍👍👍👍💚💚💚💙💙💙💙❤️❤️💕👍
@vksulochana
@vksulochana 20 сағат бұрын
ചില വിരുദ്ധ ആഹാരത്തിൽ പെട്ടതാണ് തൈരും മുട്ടയും. മുട്ടകൂട്ടുമ്പോൾ തൈരു ചോറിൽ കഴിക്കരുതെന്നു പറയും 'അപ്പോഴാണ് തൈരു ചേർത്ത് മുട്ട പൊരിക്കുന്നത് കണ്ടത് ''അത്' ശ്രദ്ധിക്കണം.
@jayakumari6953
@jayakumari6953 28 күн бұрын
അജു. നല്ലത് പോലെ. പാടും. നല്ല. ശബ്‍ദമാണ്. പിന്നെ. സൂപ്പർ. വെണ്ടയ്ക്ക. കൃഷി. 👍👍
@smithaanilnair5299
@smithaanilnair5299 28 күн бұрын
athe nannayi padunnu
@sreedevi7675
@sreedevi7675 28 күн бұрын
സരിതയുടെ വര്‍ത്തമാനവും, അജുചേട്ടന്‍കാണിക്കുന്ന കോമടിയും കാണാന്‍എന്ത് രസമാണ് അടിപൊളിയാണ്.....❤❤❤❤❤
@Ashokworld9592
@Ashokworld9592 28 күн бұрын
സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു... 🙏❤️💜💙🙏💚💛❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 28 күн бұрын
സന്തോഷം ഡിയർ ❤️
@sindhunair4787
@sindhunair4787 27 күн бұрын
സരിത യുടെ ഭാഗ്യം ആണ് അജു. Ajuvinte ഐശ്വര്യം ആണ് എന്റെ സരിത കുട്ടി ❤️❤️രണ്ടാളുടെയും പുണ്യം ആണ് ജെഗ്ഗു മോൻ. എന്റെ കമന്റ് ഒരിക്കലും വായിക്കാറില്ല 😟
@princethomas5838
@princethomas5838 28 күн бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആഹാ..... എന്താ ഒരു സന്തോഷം thanks aju & Sarita
@csd1751
@csd1751 24 күн бұрын
വെണ്ടക്കാ പുളിയും ഓംലെറ്റും അടിപൊളി👌👌👌
@SanojTArjunan
@SanojTArjunan 28 күн бұрын
നിങ്ങളുടെ മഴക്കാല വീഡിയോകൾ വല്ലാത്തൊരു ഫീൽ തന്നെയാണ്,,,, നാടുവിട്ട് നിൽക്കുന്ന ഓരോ മലയാളിക്കും നഷ്ടമാകുന്ന മഴക്കാല ഓർമ്മകൾ നിങ്ങളുടെ വീഡിയോയിലൂടെ വല്ലാത്തൊരു നൊസ്റ്റാൾജിയയിലേക്ക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്,,,,,,,,മഴക്കാലം ഇങ്ങനെ ആസ്വദിക്കാൻ പാടുകയുള്ളൂ എന്ന് തോന്നിപ്പോകും നിങ്ങളുടെ ഓരോ വർഷത്തെയും വീഡിയോ കാണുമ്പോൾ,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JJA63191
@JJA63191 28 күн бұрын
Both of urs food preparation in the koodil really very attractive Palakkadan Vendakka Pulli n Egg omelet with curd very tasty urappayittu Vendakka Pulli undakum ellavarum koodi ruchiyode aswadichu choru kazhichu Thank u 4posting this recipe
@arjunvk9381
@arjunvk9381 28 күн бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കുടിലിൽ വെച്ചുള്ള പാചകം കാണാൻ പ്രത്യേക ഭംഗി ആണ്. മട്ട അരി ചോറും, വെണ്ടയ്ക്ക പുളിയും, തൈരും, മുട്ട ഓംലെറ്റും എല്ലാം കൂട്ടി വാഴയിലയിൽ കഴിക്കുമ്പോൾ എന്തൊരു രുചിയാണ്, ഒത്തിരി സന്തോഷം. എല്ലാവർക്കും നല്ല ഒരു ദിവസം ആകട്ടെ 🥰🥰🥰
@Imahomebaker
@Imahomebaker 25 күн бұрын
Enthina purath pachakam cheyyunnath Nalloru veedum kitchenoke ullapo Ingine irunn cook cheyyano
@sreeranjinib6176
@sreeranjinib6176 28 күн бұрын
സ്വന്തം വീട്ടിലെ വെണ്ടക്ക കൊണ്ട് കൂട്ടാൻ ഉണ്ടാക്കിയാൽ tasty ആകും ഈ കറി ഞാനും ഉണ്ടാക്കും വെണ്ടക്ക, കത്രിക്ക ഒക്കെ ഉപയോഗിക്കും സരിതേ,ഞങ്ങൾ തീയൽ ക്രൂട്ടാൻ ) ഉണ്ടാക്കുന്നതിൽ തേങ്ങാ ഇല്ല എന്ന് മാത്രം ഓംലറ്റിൽ തൈര് അത് ആദ്യമാണ് കാണുന്നത് പാൽ ഒരു സ്പൂൺ ചേർക്കാറുണ്ട് പക്ഷേ തൈര് ആദ്യമാണ് ഇനിയും അത് ഉണ്ടാക്കി നോക്കാം, ജഗ്ഗു വിൻ്റെ Sound 1 year കഴിയുമ്പോൾ ശരിയാകും, ഈ പ്രായം sound പാറ പുറത്ത് ചിരട്ട ഇട്ട് ഉരക്കുന്നതുപോലാകും സാരമില്ല മാറിക്കോളും❤ അജുവിൻ്റെ ഇലയിട്ടുള്ള ഊണ് ഗംഭീരം❤
@lathamohan7705
@lathamohan7705 28 күн бұрын
Super vedio ♥️ orupad eshttam ayi ❤
@sanilkeralam
@sanilkeralam 28 күн бұрын
സംഭവം പൊളിച്ചിട്ടുണ്ട് കേട്ടോ അടിപൊളിയായിട്ടുണ്ട് ഒരു
@Ashokworld9592
@Ashokworld9592 28 күн бұрын
ദിവസവും. മുരിങ്ങയിലയും. ചീരയും. വെണ്ടയ്ക്കയും പാചകം ചെയ്തുകഴിച്ചാൽ ഒരു അസുഖവും നമ്മേ വേട്ടയാടുകയില്ല എന്നൊരു ചൊല്ലുണ്ട്......!👍👍👍👍💚💚💙💙💙💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 28 күн бұрын
അതെന്നെ 👍
@mallikamathumkunnathu2057
@mallikamathumkunnathu2057 28 күн бұрын
Ithu pole kaypakka kondum undakkam thengayum koodi varukkunnathil chekkanam vendakkayum thenga cherthu vekkam curry ude peru theeyal (vendakkatheeyal, pavakkatheeyal, ully theeyal etc...) Aju family kku big salute god bless you 🙏🙏❤️
@adnananees7139
@adnananees7139 28 күн бұрын
ആ കുടിലിന് പുകയുള്ള അടുപ്പ് തന്നെയാ ഭംഗി.. മാത്രല്ല പുകയുള്ള അടുപ്പിൽ വെക്കുന്ന സാധനങ്ങൾക്ക് പ്രത്യേക ടേസ്റ്റ് ഉണ്ടാവും.. അടുപ്പ് മാറ്റേണ്ട എന്നാണ് എന്റെ അഭിപ്രായം..
@indirapanikar7270
@indirapanikar7270 28 күн бұрын
തൈര് മുട്ട ഞാൻ ഉണ്ടാക്കും നാളെത്തന്നെ. 👍ഊ ണ്‌ കാണാനു മുരു ളകൊടുക്കുന്നത് കാണാനും എത്ര നല്ലരസം. എന്നും ഈ സ്നേഹപരിചരണം ലഭിക്കാൻ സരിത ക്കും മോനും ഈ ശ്വരൻ അനുവദിക്കട്ടെ.
@bindhubalaraj4144
@bindhubalaraj4144 27 күн бұрын
നിങ്ങൾ എന്ത് ഉണ്ടാക്കുന്നതും കാണാൻ ഭയങ്കര ഭംഗി കഴിക്കുന്നത് അതിലും ഭംഗി കൊതിയാവുന്നു ❤👍
@teslamyhero8581
@teslamyhero8581 28 күн бұрын
😂😂😂ഓംലറ്റ് സാമഗ്രികൾ ഉണ്ടാക്കുമ്പോൾ ജാഗ്രതയോടെ നോക്കിയിരിക്കുന്ന അജുവിലെ കൊതിയൻ കുട്ടി 😘😘
@premasasimenon3243
@premasasimenon3243 28 күн бұрын
Vendakapuli adipoli anu njanum undakarundu trichur karum undakum koode omlet adipoli
@sheelajoseph5070
@sheelajoseph5070 26 күн бұрын
നല്ല രസമാണ് നിങ്ങളുടെ video കാണാൻ. വർത്തമാനവും പാചകവും കൃഷിയും ഒക്കെ 👍
@girijakannan5608
@girijakannan5608 24 күн бұрын
Ur vendakkaya varathu puli receipe great...tried it and it was really amazing
@vaijayanthy581
@vaijayanthy581 28 күн бұрын
ഉലുവ അരക്കാതെ കടുക് വറുക്കുമ്പോൾ ഇടുകയാണ് ചെയ്യാ, ബാക്കിഎല്ലാം ഇതുപ്പോലെ തന്നെ, അജു സരിത സംസാരം നിർത്താൻ ചോറ് ഉരുട്ടി വായിൽ വെച്ചു 😀😀😀❤❤❤
@sumamsumam320
@sumamsumam320 28 күн бұрын
സരിതയുടെ വായടപ്പിക്കാൻ ചോരുരുള വായിലേക്ക് കുത്തിക്കയറ്റിയ അജുവേട്ടൻ.. 🤣🤣🤣🥰
@narayanankuttym9496
@narayanankuttym9496 28 күн бұрын
😂
@yamunavg277
@yamunavg277 28 күн бұрын
Sarithude pattinekal natural ayittulla patta ajuvinte
@geethageethas8639
@geethageethas8639 28 күн бұрын
അത് കോഞ്ഞാട്ട അല്ല അജുവേട്ടാ അത് കൊതുമ്പ് ആണ് അതിനെ കൊതുമ്പ് എന്നാണ് പറയുക
@teslamyhero8581
@teslamyhero8581 28 күн бұрын
ഭക്ഷണ സാധനങ്ങൾ, കഴിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടുന്നത് മഹാഭാഗ്യമാണ്... അജു ഭാഗ്യവാൻ 💪💪
@PraseethasS
@PraseethasS 28 күн бұрын
Athe
@sruthipradeep6483
@sruthipradeep6483 28 күн бұрын
Njanum indakkarundu vendakkapuli. Bt ithupoleyallatti. Ethu vibhavamanenkilum avaravarude tasnu anusarichu change varuthunnathu valiya prblm onnum illannanu ente abhiprayam🥰 athippo ethu jillatile vibhavamanenkilum
@user-mp6ug2cc2t
@user-mp6ug2cc2t 28 күн бұрын
Saritha kutty paragathu correct.valippam.
@Anithapraveen1950world
@Anithapraveen1950world 28 күн бұрын
Hai good morning ajuvettan sarithechi jaggu nice good amazing 😍 video happy brothers day ajuvetta❤
@smithaanilnair5299
@smithaanilnair5299 28 күн бұрын
Saritha eni oraksharam mindaruthennurachu Ajuvetan oru orulayum oru piece omlette um.... athu kazicha Saritha pinnay oraksharam minidyilla. Ajuvetante adutha kali... nadakkooola😃. Saritha pinnay onnum parayanjappo njanum karuthi aa urulayude taste enthavum ennu🥰
@userme962
@userme962 28 күн бұрын
Njangaludae vendaka masala puliyum omlette um ❤❤❤❤nalikeram cherkarilla ketto .
@sindhubiju6618
@sindhubiju6618 26 күн бұрын
നിങ്ങളുടെ പാചകത്തിനേക്കാളും ഇഷ്ടപ്പെടുന്നത് നിങ്ങളുടെ വാചകമാണ്. അത് കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു ടെൻഷൻ ഫ്രീയാണ്.
@teslamyhero8581
@teslamyhero8581 28 күн бұрын
ശരിയാ വെണ്ടയ്ക്ക വേഗം മൂക്കും 👍👍
@naturearound2020
@naturearound2020 27 күн бұрын
കുറച്ച് വെള്ളം ആയി ഉണ്ടാക്കുന്ന കൂട്ടാനുകളാണ് നമ്മുടെ പുളികൾ, അതിൽ കുറച്ച് കട്ടി കൂടിയത് വടുക-പുളി നാരങ്ങാ പുളി ആണ്..മുളക് വറുത്ത പുളി, വെണ്ടക്ക പുളി, വെള്ള പയര്‍പ്പുളി, മുതിരപ്പുളി, ഉണക്ക മീന്‍ പുളി, ചെറിയ ഉള്ളി (വെങ്കായം) പുളി ഒക്കെ ഉണ്ട് പാലക്കാട് special. അതിനു പുറമേ മാങ്ങ, ഇടി ചക്ക, മുരിങ്ങക്കായ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന പുളിങ്കറി, പിന്നെ സാമ്പാർ പോലെ തോന്നുന്ന പരിപ്പ് ഇട്ട വെറും പുളിങ്കറി
@jayashreesudhakaran7863
@jayashreesudhakaran7863 28 күн бұрын
ഓരോന്ന് ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്ക്യാ അജു സരിത ജഗ്ഗു😂❤❤❤❤❤❤
@ashasaji1771
@ashasaji1771 28 күн бұрын
Self sufficient family ❤️
@sathikrishna294
@sathikrishna294 28 күн бұрын
അജു കൃഷി ഇനിയും കൂടുതൽ ചെയ്യൂ സ്ഥലം വെറുതെ ഇടരുത് കുക്കിംഗ് വീഡിയോ നന്നായിട്ടുണ്ട്👍👍
@sreedevies7241
@sreedevies7241 28 күн бұрын
Nalla rasanu karri super video
@vijayalakshmilakshmi3595
@vijayalakshmilakshmi3595 28 күн бұрын
പാലക്കാടിന്റെ കൂടെ ത്രിശൂരായാൽ എങ്ങനേ ശരിയാവും.. അത് കലക്കി.. കറികൾ സൂപ്പർ നിങ്ങൾ എന്തു ചെയ്താലും അത് കാണാൻ നല്ല ചന്തമാണ്.. പിന്നെ ഞാൻ അവിടേക്കു വരട്ടെ നമുക്കു ഒരുമിച്ച് വെറൈറ്റി പാചകങ്ങൾ ചെയ്യാമോ നമ്മൾ 30 വർഷം ഹോട്ടൽ നടത്തിയ പരിചയമുണ്ട്.. എന്താ വന്നോട്ടെ.. ഇന്നത്തെ വീഡിയോ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 28 күн бұрын
തീർച്ചയായും വരൂ.. 🙏♥️ 8301066974 ഇതിലേക്ക് മെസ്സേജ് അയക്കൂ
@user-ix1io9zo9q
@user-ix1io9zo9q 28 күн бұрын
Ranjini Prasad. ഹായ് അജു ഏട്ടൻ സരിത ചേച്ചി എന്റെ വീട് പാലക്കാട്‌ ചിറ്റൂർ ആണ് ഞങ്ങൾ അധികവും പുളി കറിയ വെക്കുക. പപ്പടം പൊട്ടിച്ചു വറുത്തു കറി വെക്കും നല്ല രസമാ കഴിക്കാൻ. മുളക്കും മല്ലിയും വറുത്തരച്ച പുളി ഒഴിച്ച് ഉപ്പും മഞ്ഞൾ പൊടി ഇട്ട് നന്നായി തിളച്ചതിനു നാളികേരം അരച്ചത് ചേർക്കുക ശേഷം പപ്പടം പൊടിച്ചു വറുത്തത് കറിയിൽ ഇടുക തിളച്ചതിനു ശേഷം ഇറക്കി വെക്കുക വറുത് ഇടുമ്പോ ഉലുവ, കടുക്, ഉണക്ക മുളക്, വേപ്പില ചേർത്ത് വറത്തു ഇടുക്ക 😋😋😋😋😋. കറി കട്ടിയിൽ ഉണ്ടാക്കണം. ഒരു തവണ ഉണ്ടാക്കുമോ. 🫣
@su84713
@su84713 27 күн бұрын
എനിക്ക് ഇന്ന് ചക്ക കിട്ടി. .പുളിശേരി മാമ്പഴവും കിട്ടി. ഈ വർഷം 2ചക്ക കിട്ടി. ഞാൻ അതിൻ്റെ സന്തോഷത്തിലാ... നിങ്ങളുടെ കൃഷി ഒക്കെ കാണുമ്പോൾ കൊതിയാകുന്നു എനിക്ക് ഭയങ്കര ഇഷ്ടമാ കൃഷി ചെയ്യാൻ. സ്വന്തമായി കാല് കുത്താൻ പോലും ഒരുതരി മണ്ണില്ല. എന്നാലും കാണും.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും തരട്ടെ ഗുഡ് നൈറ്റ്👍👍❤️❤️❤️😍😍😍
@albyalexaleena
@albyalexaleena 28 күн бұрын
Njangal kotumbu ennu parayum ,konjatta net pole ullathine aanu parayunnathu.kothumbu vallam ennu parayunnathu ith same model ayathukonda
@ajusworld-thereallifelab3597
@ajusworld-thereallifelab3597 28 күн бұрын
🥰🥰🥰
@santhrasuresh7417
@santhrasuresh7417 2 күн бұрын
Vendakka curry il thenga varutharachal adipoli taste aayirikkum
@blndhukuttan6104
@blndhukuttan6104 27 күн бұрын
വെണ്ടയ്ക്കാ പുളിങ്കറിയും , ഓംലൈറ്റും എല്ലാം വളരെ നന്നായിരിക്കുന്നു. അജു ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ. അങ്ങനങ്ങട് പാടൂ. പിന്നെ സരിത - - ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമനെ ഒരു വേള നിൻ നേർക്കു നീട്ടിയില്ലാ.. ഈ പാട്ട് പാടുമോ. മറക്കരുതേ. ❤❤❤❤❤❤❤❤❤❤❤
@kavithamohanal7487
@kavithamohanal7487 28 күн бұрын
Oru vendaka thengapal cherthu oru mappas koody vekku sarithe❤❤
@anithakannan956
@anithakannan956 28 күн бұрын
പാലക്കാടൻ വേണ്ടക്കയുംഒണക്ക മീൻകൂടി പുളിവെച്ചാൽസൂപ്പർആയിരിക്കും 🤤
@alphonsaxavier8715
@alphonsaxavier8715 28 күн бұрын
Aju sari can u give me some seeds that okra.( ladies finger)
@HYPERGAMING-tb2ng
@HYPERGAMING-tb2ng 28 күн бұрын
Adipoli video ❤️❤️❤️
@lakshmikuttyknair9179
@lakshmikuttyknair9179 26 күн бұрын
ഞങ്ങൾ പാലക്കാടുകാർ എന്ത് ചെയ്തു 😂😂വെണ്ടയ്ക്ക പുളി സൂപ്പർ ആണ് 👏🏻👌😋😋
@komalamrajanbabu7598
@komalamrajanbabu7598 28 күн бұрын
അജുവേ, അതു പൊതുമ്പ് അല്ലേ. കൊഞ്ഞാട്ട വലപോലെ ഇരിക്കുന്നത് അല്ലേ.
@kajalck5021
@kajalck5021 28 күн бұрын
Yes. We call it kothumb
@sabithaanand8104
@sabithaanand8104 28 күн бұрын
Konjattayalla at hu kodhumbu alle.mannuthyil..evida vithu kittuga.
@shailajavelayudhan8543
@shailajavelayudhan8543 28 күн бұрын
Ravile thanne Sarithayude kayikumbilile niranja vendakka pathram kanninu manoharamaya kazhcha😂😂🎉🎉
@haseenarashid4562
@haseenarashid4562 28 күн бұрын
തോട്ടത്തിൽ നിന്ന് വെണ്ടക്ക പറിക്കുന്നു അത് സരിത ഉണ്ടാക്കുന്നു ഹോ എന്തുരു കയ്ച്ചാ✌️👌
@user-lg3vx1px7h
@user-lg3vx1px7h 28 күн бұрын
Aju Etta Saritha palakkad inganalla vendakka Puli vekkuka coconut malli mulaku uluva cheriya ulli ittu varuth arachitta vekkuka ithrakku paniyonnum illa 😊😊😊
@sindhubinuraj
@sindhubinuraj 27 күн бұрын
Saritha ഇതിലേക്ക് കുറച്ചു തേങ്ങാ വറത്തു അരച്ച് ചേർത്താൽ കോട്ടയം സ്റ്റൈൽ വെണ്ടയ്ക്ക കറി ആകും .
@vasanthakumari3186
@vasanthakumari3186 28 күн бұрын
Saritha ajuvine pole enikum und oru chettan ajuvinte athe sobhàvàm
@Rak8080
@Rak8080 28 күн бұрын
Saritha, you are very good at managing everything . Bold and beautiful woman. Dont get disturbed by unnecessary criticism. Society is always hard on women. You complement Ajus personality in a good way. You all are hardworking people, wishing you great success 🤗. Love Rakhi Texas
@ajusworld-thereallifelab3597
@ajusworld-thereallifelab3597 26 күн бұрын
❤️❤️❤️🥰🥰🥰
@lakshmikuttynair8818
@lakshmikuttynair8818 28 күн бұрын
Nice video. Vendakkapuli super ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 28 күн бұрын
❤️❤️❤️
@rajithkumar6753
@rajithkumar6753 28 күн бұрын
Leave one or two anakomaban Venda for seeds, no need to buy aalways
@sreedevisuresh4165
@sreedevisuresh4165 28 күн бұрын
ചോറുണ്ണുന്നത് കണ്ടപ്പോൾ കൊതി വന്നു. ഞങ്ങൾ വെണ്ടക്ക കൊണ്ട് തീയൽ, വെണ്ടക്ക ഫ്രൈ ഉണ്ടാക്കാറുണ്ട്. വെണ്ടക്ക ഫ്രൈ ഉണ്ടാക്കാൻ വെണ്ടക്ക നീളത്തിൽ കനം കുറച്ച് അരിയുക അതിലേക്ക് കുറച്ച് മുളക് പൊടി, മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ്, കുറച്ച് അരിപൊടി 1 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി തിരുമിയിട്ട് ചൂടായ എണ്ണയിൽ ഓരോന്നായി വറുത്തെടുക്കുക❤❤❤❤
@shafeeqhuzzain585
@shafeeqhuzzain585 28 күн бұрын
Namaskaram😍👍🙏 Ajuettan:curryde smell vannappo illayum eduth vanitt “Inneku oru pudi”😃✌️
@sobhav390
@sobhav390 27 күн бұрын
Very nice and beautiful video 👍🤩❤
@priyav1720
@priyav1720 28 күн бұрын
വെണ്ടയ്ക്ക പുളി ഉണ്ടാക്കിനൊക്കുന്നു ണ്ട്, ഇന്നത്തെ പാചകം, വാചകം അടിപൊളി 😂
@pramodmefab8760
@pramodmefab8760 26 күн бұрын
സൂപ്പർ ആയിട്ടുണ്ട്
@babyk268
@babyk268 10 күн бұрын
Palakkadukaaraya njanghal vendaykka curryil naalikeram thakkali cherkkarundu athil sarkkara cherkkarilla
@devadasanck452
@devadasanck452 28 күн бұрын
Kariveppila kanubol kothiyavunnu kurachukittiyirunnegil❤❤
@bindunair901
@bindunair901 28 күн бұрын
Sarita kurtis okke evide ninanu vagunee.. Oru pink kurta evide ninanu adiyam chodichirunu
@joelthomas9092
@joelthomas9092 28 күн бұрын
Chetta chechi .... Aa aanakomban vendayude Ari theraamo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 26 күн бұрын
ഇപ്പോൾ മഴക്കാലം അല്ലേ.. വിത്ത് ആക്കാൻ പറ്റില്ല
@userme962
@userme962 28 күн бұрын
Vendaka puli ok .omlett il thenga cherkilla. Ithu palakadan omlette alla sarithae...jyothi chechi omlette ennu parayu ...
@krsna1173
@krsna1173 28 күн бұрын
2:04 അജു etta , വെണ്ട വിത്ത് ഏതാണ്?
@Greeshmasreebala
@Greeshmasreebala 28 күн бұрын
Vaya thurakdirikn urulaa kuthiketiythu nannyii❤❤
@sruthipradeep6483
@sruthipradeep6483 28 күн бұрын
Vishannu vayaru kaaliyirikkana ajuattante mumpil chuduchoru vilampiya ente sarithechiiiii😃😃 paavam ajuattan
@user-mh1os7oc2w
@user-mh1os7oc2w 28 күн бұрын
Aju chattan n,a vayu badan vayu Anu athu kodu allavrrkum eshtt,a pdum athu?bashannm eshtta padum😂😂😂😂🥪🥪🥪🥪🍔🍔🍔🍔🍔🍟🧀🍖🍖🌯🥚🍳🥘🍲🍙🍙🍿🍛🍜🍝🍢🍘🍙🌯🌯🥒🥒🥒🥨🥞🥞🍕🧀🍖🍞🍞🥜🥐🥐🥩🍔🍟🍓🍓🥝
@hamzakaruthedath4670
@hamzakaruthedath4670 28 күн бұрын
Karikayipundealum,kazhicholu,makkale
@harithapradeep6350
@harithapradeep6350 24 күн бұрын
Chechi….2nd round egg fry aakkiyappol garlic add cheythittu fry aakkiyal mathi aayirunnu 😅 Appo taste difference um ariyaan pattiyene 😎
@sruthipradeep6483
@sruthipradeep6483 28 күн бұрын
Muthira chammanthi undakku ajuattaaa. Palakkad spl
@ziyadabdul3987
@ziyadabdul3987 26 күн бұрын
ആ ന കോമ്പൻ വെണ്ടക്കായയുടെ വിത്ത് മുക്കാൻ തൈയ്യിൽ തന്നെ വെക്കുക. ഉണങ്ങിയ ശേസം പറിചു വെക്കുക. ശെസം' വിത്ത് എടുത്ത് 'പാകുക
@ajeermuhammed9882
@ajeermuhammed9882 24 күн бұрын
കൃഷിയുടെ കാര്യത്തിൽ നിങ്ങളും നിങ്ങളുടെ ഫാമിലിയുമാണ് എന്റെ പ്രചോദനം 👍
@Greeshmasreebala
@Greeshmasreebala 28 күн бұрын
Chakakuru pakoda undakitto.nannyitudte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 26 күн бұрын
♥️♥️♥️
@celinepeter6290
@celinepeter6290 28 күн бұрын
Goodmorning aju saritha and jaggu ❤❤❤❤❤❤
@nisha.c.tthilakan.c.n1170
@nisha.c.tthilakan.c.n1170 28 күн бұрын
Rangeeth's gas service was very nice, thanks for giving his number😊😊
@jayasreerajan9598
@jayasreerajan9598 28 күн бұрын
Kandittu kotiyavunnu sarithe angottu vannallo chorunnan pavam ajunu sahikkunnilla😂😋
@teslamyhero8581
@teslamyhero8581 28 күн бұрын
ജഗ്ഗു... വെറുതെ നിൽക്കാതെ വെണ്ടയ്ക്ക പറിക്കു... 💞💞
@shinjucheroth1606
@shinjucheroth1606 26 күн бұрын
Aju paadunnath kelkan rasamanu. Saritha aanel paattu paadi verupikunnu aaro kollam ennu paranju kayatti vittapo ellatilum kidannu paadi alambakkunnu
@jijithomas1318
@jijithomas1318 22 күн бұрын
Saritha. മുട്ട അടിക്കുമ്പോൾ അജുന്റെ face😂 സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
♥️♥️♥️
@annapurnacs4267
@annapurnacs4267 24 күн бұрын
4/5 divasam munba Palakkad ninnu jhangal vanne... Ningal edu sthalatha??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
തൃശൂർ
@babymathew1797
@babymathew1797 25 күн бұрын
Thenga varutharechu vendaka curry ithe type il vekam.
@easychef9594
@easychef9594 27 күн бұрын
Super puli saritha
@indirapanikar7270
@indirapanikar7270 28 күн бұрын
എല്ലുമുറി യെ പണിതാൽ പല്ലുമുറിയെ തിന്നാം. നിങ്ങൾ അതിന് best example ആ ണ്.
@vasanthakumari9075
@vasanthakumari9075 28 күн бұрын
3:30 Ajunte shakuntala style nadatham nannayittu du 😅😅
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 95 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,3 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 32 МЛН
ЧАПИТОСИИИИК🐾🐾🐾
0:14
Chapitosiki
Рет қаралды 68 МЛН
Жим лёжа на льду🔥 #freekino
0:33
FreeKino
Рет қаралды 4,4 МЛН
اكلت كل الشوكولا🥹🍫
0:22
Zain -Alaa
Рет қаралды 67 МЛН
My family Orchestra groups performs
0:22
Super Max
Рет қаралды 21 МЛН