കൂടുതൽ വിവരങ്ങൾക്ക് FRK Solar Garden &Street Light Culicut University Malappuram +91 70258 88461 +91 70258 88462 email :frklighting@gmail.com
@RonTheDon-308 сағат бұрын
കുലിക്കട്ട് അല്ല ചേട്ടാ, ദയവായി spelling തിരുത്തൂ... 🙏 It's CALICUT
@rhythmofnature20767 сағат бұрын
നിങ്ങളുടെ വീഡിയോ കണ്ട് കുറച്ചു ഓർഡർ കിട്ടിക്കാണും അതിന്റെ നന്ദി സൂചകമായി നിങ്ങൾക്കും ഒരു സമ്മാനം തരാൻ കാണിച്ച മനസും , ആ ആൾക്ക് ബുദ്ധിമുട്ടാകാതെ ഇരിക്കണം എന്ന് ചിന്തിച്ച നിങ്ങളുടെ മനസും സൂപ്പർ 😍😍😍 ഇതൊക്കെ അല്ലേ ഒരു മനുഷ്യന്റെ ക്വാളിറ്റി എന്നൊക്കെ പറയുന്നത് അതാണ് ഇപ്പൊ കാണാൻ പാടുള്ളതും. ഇതൊക്കെ കാണുമ്പോ നമുക്കും കിട്ടുന്നു ഒരു പോസിറ്റിവിറ്റി 😍😍😍
@arjunvk93814 сағат бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സുന്ദരമായ കൃഷി സ്ഥലത്തിലെ പുതിയ വിശേഷങ്ങളെല്ലാം അറിയുവാൻ എന്നും കാത്തിരിക്കും, കൂടാതെ ഇന്ന് ചോളവും, ബ്രോക്കോളിയും, ഉള്ളിയുമെല്ലാം നടുന്നത് കാണാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം, അതുപോലെ സോളാർ ലൈറ്റ് ഫിറ്റ് ചെയ്യുന്നതിനെ കുറിച്ച് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നതിലും ഒരുപാട് നന്ദി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sivadasambalapatta80506 сағат бұрын
സോളാർ ലൈറ്റ് ഒന്നു കൂടി ഫിറ്റ് ചെയ്തപ്പോൾ കുടിലിൻ്റെ സ്ഥലത്തേക്ക് ലൈറ്റായി സംഭവം സൂപ്പറായിട്ടാ👍👍👍👌❤️
@meeramenon25216 сағат бұрын
Really appreciate ajus....never gve up attitude.....vryyyyyy.....rare quality.......God bless ur hardworking nd sincerity.....
@mnv5610 сағат бұрын
ശരിയാണ്.. കോഴിക്കൂട് വീട്ടിനടുത്തുനിന്നു മാറ്റി കുടിൽ ഇങ്ങോട്ടാക്കുക.. ചെറിയോൻ പറഞ്ഞാലും ചെവിട്ടിൽ പോകണം (കേൾക്കണം )എന്നൊരു ചൊല്ലുണ്ട്.. അജു മനസിലാക്കുക സരിത പറഞ്ഞാലും കേൾക്കണം 😊🌹
@AmmanSova3 сағат бұрын
എന്റെ അജു ഏട്ടാ 😂😂 ഏട്ടൻ ആ പാന്റ് തന്നെ ഇട്ടാൽ മതി എന്തൊരു പ്രയാസംണെന്നോ അല്ലെ സരിതെ അടിപൊളി viedo 🥰🥰
@dr.unnikuttan10 сағат бұрын
സരിതേച്ചി, ഇത് വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കല്ലേ.. ചിലപ്പോ നാളെ രാവിലെ അജുവേട്ടൻ മനസ്സുമാറി കുടിലും കോഴിക്കൂടും വേരോടെ പിഴുതെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവക്കും 😅😂
ചെറിയ തൈകൾ നട്ട് വേര് പിടിയ്ക്കുന്നതിന് മുൻമ്പെയും, ഉള്ളി വിത്ത് പാകിയ ഉടനെയും ഇങ്ങനെ ഫോഴ്‌സിൽ വെള്ളം ഒഴിക്കുന്നത് ദോഷമാണ്. വെള്ളം ശക്തി കുറവിൽ സ്പ്രേ ചെയ്യുന്നതാണ് ഉത്തമം.
@anilcvanil769011 сағат бұрын
രാവിലെ മനസ്സൊന്നു തണുത്തു, സമാധാനം 😊😊😊രണ്ട് പേർക്കും ആശംസകൾ
@Ashoksworld-q3h9 сағат бұрын
പറമ്പിലെ കാഴ്ചകളും. രാത്രിയിൽ സോളാർ ലൈറ്റിന്റെ കാഴ്ചകളും എല്ലാം തന്നെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.. എത്ര മനോഹരമായി അവസാനിച്ചു... ഒരു നല്ല വീഡിയോ... 👍👍👍😄😄😄💚💚💙💙💙😄👍
@teslamyhero858110 сағат бұрын
ഒരാൾ മാനസിക സംതൃപ്തി ഇല്ലാതെ വെറുതെ ചെയ്തു തരുമോ സരിതേ???നല്ല മനസ്സുള്ള പുള്ളിയ്ക്ക് ധാരാളം ഓർഡർ കിട്ടട്ടെ 💪💪🫶🫶
@renuviswanathan273911 сағат бұрын
അജു.. വേറെ ഒരു vlog കാണുകയായിരുന്നു.. അപ്പോഴാണ് നിങ്ങൾ video ഇട്ടത്.. അത് കാണുന്നത് നിർത്തി നിങ്ങളുടെ channel കാണുന്ന ഞാൻ.. കൂടുതലും നിങ്ങളുടെ പറമ്പ് make over കാണാനാണ് ഇഷ്ടം.. 🥰🥰🥰🥰🙏🙏🙏
@mnv5610 сағат бұрын
പറമ്പിൽ എല്ലാ ദിവസവും make over നടത്തുന്നുണ്ടല്ലോ അജു... ഇഷ്ടംപോലെ കണ്ടിരിക്കാം 😅😅😅😅
@shilajamp35514 сағат бұрын
😂@@mnv56
@Ashoksworld-q3h9 сағат бұрын
ഹായ്...... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏😄😄💚🙏💙💚😄🙏
@anni5162Сағат бұрын
Nice video aju you wear whatever is comfortable for you the garden looks great keep up the good work
@RajiSuseelan9 сағат бұрын
സരിത പറഞ്ഞത് പോലെ എല്ലാം കിളിർത്ത് വരുമ്പോൾ നല്ല രസം ആയിരിയ്ക്കും കാണാൻ❤️❤️❤️❤️
@Ashoksworld-q3h9 сағат бұрын
അജുചേട്ടന്റെ പറമ്പുകൾ സോളാർ ലൈറ്റിന്റെ പ്രകാശം കൊണ്ട് രാത്രിയിൽ പകൽപോലെ പ്രകാശിക്കട്ടെ ഇനിയെന്നും...😄😄😄💚💚💚💚💚💚💚😄👍
@Ashoksworld-q3h9 сағат бұрын
അജുചേട്ടന്റെ ഉത്തരം മുട്ടിച്ച സരിതചേച്ചി കൊള്ളാം ഇങ്ങനെയാകട്ടെ... ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ഒരടുക്കും ചിട്ടയും വേണ്ടേ ചേട്ടൻ.. 😄😄😄💚💚💙💙😄👍
@VaijayanthyManoharan3 сағат бұрын
ഇക്കാക്ക് നല്ല മനസാ, ആ വലിയ മനസിന്റെ ഉടമക്ക് 🙏🙏🙏👍👍👍 വന്നവഴി മറക്കാത്തവരാ അജു, സരിതയും എപ്പോഴും ബുദ്ധിമുട്ട് അറിഞ്ഞവരാ ഭഗവാൻ നിങ്ങളെ പടിപടിയായി ഉയർത്തി കൊണ്ടിരിക്കും 🙏🙏🙏♥️♥️♥️
@rasilulu42959 сағат бұрын
Super ❤❤👌🏾👌🏾സരിത അജു ജഗു ❤❤❤❤❤❤❤ സോളാർ ഞാനും ഇതുപോലെ വെക്കും 👍🏾👍🏾👍🏾❤
@LeenaSampson3 сағат бұрын
Aju cheydhathu thanneyanu seriyayathu.kurachu nal kazhinjal kudilinu chuttum nalla sugantham tharunna pookkale kondu nirayum.Ethra nannayi avide kudilinu pakaram ,kozhikkood aakkanjhadhu!!!Ajuvine othiri eshtam.Saritha valare staright forward aanu.ullakaryam nerittu parayum pakshe areyum offend cheyyukayilla.she calls the spade a spade!!!I like that quality in her .
@bindukodumon693222 минут бұрын
സരിത പറഞ്ഞത് തന്നെയാ ശരി. കോഴിക്കൂട് ഇരിക്കുന്നിടത്ത് കുടിലായിരുന്നു ഭംഗി . നിങ്ങളുടെ മുറ്റത്തിന്റെ ആംബിയൻസിന് അതായിരുന്നു യോജിച്ചത് . എന്തായാലും പോട്ടെ നമ്മടെ അജുച്ചേട്ടനല്ലേ ❤❤❤
@suryalakshmi83384 сағат бұрын
ഹായ് സരിതാ അജൂ ജഗ്ഗൂ എല്ലാവരേയും ഒത്തിരി ഇഷ്ടം. എനിക്കും കൃഷി ഒത്തിരി ഇഷ്ടമാണ്. പിന്നെ അജു എല്ലാ കൃഷികൾക്കും വെള്ളം ഒരേ പോലെ വേണോ ചില പച്ചക്കറി തൈകൾ നട്ടാൽ വെള്ളം അധികമായാൽ ചീഞ്ഞു പോകിലെ എൻ്റെ ഒരു സംശയമാണ്
@snehalathanair15628 сағат бұрын
Cabbage and cauliflower shade I'll nadende.........nice video....Aju workkum , samsaaram koodi cheyyumbol interesting aanu..... Sarita kutty Aju combo super...garden light vechapool super aayi,.........ningalude video addiction aayi😊
@Annz-g2f8 сағат бұрын
Solar light installation has made the house premises very bright at night without fear can move around Aju innu krishi thottathil kurachu cheddigals nattu ellaam nannayi varatte bye
@RoseEducation10 сағат бұрын
Missing Aju chetan's old stories and humour... Saritha chechi is good in explanation but the way Aju chetan interacted with enthusiasm earlier is missing now..
@teslamyhero858111 сағат бұрын
നല്ല വെയിൽ വേണം.. എന്നാലേ വിളകൾ നല്ലോണംഉണ്ടാവു ❤❤❤
@teslamyhero858110 сағат бұрын
അയൽപക്കക്കാർക്ക് ആ വെറുതെ കിടക്കുന്ന സ്ഥലം നിങ്ങളെ പോലെ കൃഷി ചെയ്തൂടെ ആവോ 😄👍 സ്ഥലം ഉള്ളവർക്ക് കൃഷി ചെയ്യാൻ മനസില്ല.. മനസ്സുള്ളവർക്ക് സ്ഥലവുമില്ല 😪😪
@sobhadayanand483510 сағат бұрын
സ്നേഹ സമ്പന്നനായ ഭർത്താവിന് സ്നേഹനിധിയായ ഭാര്യ. അജു, സരിത, ജഗു നീണാൾ വാഴട്ടെ. എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏
It's not a waste u can take that 2 inch use it elsewhere that's the beauty of solar...it's fantastic concept....good luck
@vvscreativeworks8 сағат бұрын
ഓസ് ഇടുമ്പോൾ വെള്ളം സ്പീഡ് കുറച്ച് ഇടാൻ നോക്കണേ .കാണുമ്പോൾ ചെടി ഒഴുകി പോകുമോ എന്ന് തോന്നുന്നു.അതുകൊണ്ട് ആണ്.
@teslamyhero858110 сағат бұрын
ഇനി കുടിലിന്റെ കാര്യം പറഞ്ഞു കശപ്പിശ ഉണ്ടാക്കേണ്ട സരിതേ ❤❤മരിച്ചയാളൊന്നും അവിടെ നിന്നും എണീറ്റ് വരാൻ പോണില്ല 👍👍എല്ലാം നമ്മടെ മനസിന്റെ പേടി തോന്നൽ മാത്രം.. എന്തായാലും രാത്രി അങ്ങിട്ടേക്കു പോകാൻ വെളിച്ചം ഫ്രീ ആയി കിട്ടിയല്ലോ... ❤❤
@llakshmitv9766 сағат бұрын
Athaanu 😅
@ashasanthosh92029 сағат бұрын
വളരെമനോഹരമായ ഒരു വീഡിയോയായിരുന്നു ഇത്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ഗോഡ് ബ്ലെസ് യു. ❤️❤️❤️1
@LissyXavier-d3u3 сағат бұрын
Ajunte krishythotam kanubol kothiyakunnu
@geminiachu-bz1hu9 сағат бұрын
ഹായ്..... ബ്രോ..... ഒരു കാര്യം പറയട്ടെ...ഇത്രയും നന്നായി കൃഷി പണി ചെയ്യുന്നു... ചെടികൾ നടുന്നു... എന്തായാലും ഇത്രയും കഷ്ട്ട പെടുന്നതല്ലേ ബ്രോ, എന്നാൽ കുറച്ചു ഫിങ്കുലർ കൂടി വെക്കു.... എന്നാൽ വെള്ളം നനക്കാൻ പുറകെ നടക്കണ്ടല്ലോ.... പിന്നെ വെള്ളം ചെറിയ തൈകളുടെ ചുവട്ടിൽ ഇത്രയും ശക്തിയിൽ വന്നു വീഴുമ്പം ആ തൈകളുടെ ചുവട്ടിലെ മണ്ണ് മാറി പോകും.... ഫിങ്കുലർ ആകുമ്പം കാണാനും ഭംഗി ഉണ്ട്, വെള്ളവും കുറവ് മതി....പിന്നെ നനക്കാൻ പുറകെ നടക്കണ്ടല്ലോ.... ഞാൻ ഒരു അഭിപ്രായം പറഞ്ഞതാ ട്ടോ... ❤️
നമസ്കാരം അജു & സരിത 🙏നിങ്ങളുടെ വീഡിയോസ് കാണാൻ എന്ത് രസമാണ് മൈൻഡ് ഫ്രീ ആകും
@maryroy257510 сағат бұрын
Dress according to your convenience. Saves lot of time 👍
@teslamyhero858111 сағат бұрын
അജു::ഉത്തരം മുട്ടീംട്ടൊന്നുല്ല... എനിക്ക് പറയാൻ സൗകര്യോല്ല
@Anithapraveen1950achu11 сағат бұрын
Harivandanam Good morning ajuvettan sarithechi jaggu valare manoharamaya kazcha beautiful video ❤❤❤❤😊😊😊😊
@NEX-py9kb7 сағат бұрын
Ajuvettante athe manarisam ulla oru chettan enikkund❤❤❤
@jayanthikarthikeyan19759 сағат бұрын
അജു കുടിൽ അകലെ വെച്ചതും പറമ്പ് പാർക്ക് പോലെ ആക്കുന്നതും എല്ലാം വീഡിയോ യുടെ വിജയത്തിന് വേണ്ടി ആണ് എന്ന് അറിയാം കാണുന്ന നമ്മുടെ കണ്ണും മനസ്സും നിറയണം അതാണ് അജുവിൻ്റെ മനസ്സിൽ എന്ന് എനിക്ക് തോന്നുന്നു
@marykutty57288 сағат бұрын
ഒന്നുമല്ല, അജു വിചാരിക്കുന്നത് നടക്കണം. സരിത ദീർഘ വീക്ഷണത്തോടെയാണ് ഓരോ കാര്യങ്ങളും പറയുന്നത്. എനിക്ക് സരിതയുടെ attitude ഒരുപാട് ഇഷ്ട്ടമാണ്
@Ashoksworld-q3h9 сағат бұрын
തീർച്ചയായും ഒരു സോളാർ ലൈറ്റ് കുടിലിനടുത്തു വേണമായിരുന്നു... രാത്രിയിൽ ഒരു പാചകം തയ്യാറാക്കുവാനും.. ഒരു പേടികൂടാതെ കുടിലിൽ വരെ പോകുവാനും.... 😄😄💚💙💙💙💙👍
@Ashoksworld-q3h9 сағат бұрын
രണ്ടുപേരും രാവിലെ നല്ല തർക്കത്തിലാണല്ലോ... 😄😄💚💚💚💚👍👍
@remyanarayanan465910 сағат бұрын
Nte ajuetta... Njan alochikkayirunnu pandu kudilil irunnu saritha pachakam cheyyum ajuvettan krishi pani cheyyum edakkidey odi vannu sarithey ney help cheyyum taste cheyyum.. Athinidakku saritha chetta pachamulaku.. Veppila ennokkey parayum vegam parichu kondu kodukkum ippol kanan nalla bangiyundengilum pachakathinidakku mulakum mattum venamengil ini odendi varilley athaa oru vishamam❤️❤️
@manugaming58268 сағат бұрын
Ente swontham ajuvetta... & sarumani🥰🥰🥰🥰💞💞 Ee vlog kandu mathi vannilla athrayum ishtapettu ente family onnich tour poya athe pratheethi anubavapettu🤗🤗✨✨😍😍 Enthu rasama kandodirikkan 👌🤍 Ajuvettan ippol krishiyil kooduthal unmeshavananu 👍 ith kandukondirikunna njagalum ningalodoppam koodunnu😍 Chaya konduvarunna sarumaniye kettipichu umma vekkan thonnunnu😘💖💖 ee ponnu maniye athrayum ishtama... 💛💛♥♥💫💫 From Kozhikode
ഹായ് ❤️❤️❤️ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കുറച്ചു നേരം എല്ലാ ടെൻഷനും മറക്കും... ഫോണെടുത്താൽ ആദ്യം നിങ്ങളുടെ വീഡിയോ ആണ് കാണൽ 🥰🥰🥰
@rajishenoy135210 сағат бұрын
Please fit solar panel frontside . No need electricity....save energy and money. Kudilinum solar vekku. Solar panel backside wall, near kudil venam.
@limisasi15449 сағат бұрын
അനിലേട്ടന്റെ ജ്യൂസ്സ് recipe please......
@lathamohan770510 сағат бұрын
ഹായ് അജ സരിത ശുഭ ദിനം .❤ good vedio❤❤❤❤❤❤
@sobhadayanand483510 сағат бұрын
സരിത മുത്താണ്. വൈഭവ ലക്ഷ്മി. അജുവിന് എല്ലാ കാര്യങ്ങളും തന്മയത്വത്തോടെ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന ഉത്തമായ ഭാര്യ. ഇന്ന് സരിതയുടെ എല്ലാ വാക്കുകളും ചിരിയുണർത്തുന്നതായിരുന്നു. Super വീഡിയോ 👌👌❤❤❤❤
@ajayankumar456511 сағат бұрын
Good മോർണിംഗ് അജുസ് and ഫാമിലി 🥰🥰🥰🥰🥰🥰
@Lalygeorge-mi8dv3 сағат бұрын
Solar light onnu charge parayumo please
@ajusworld-thereallifelab3597Сағат бұрын
18,500
@swapnasunil32894 сағат бұрын
കുടിലും കോഴി കൂടും: ദൈവമേ... ആ ചുണ്ടങ്ങ ടേ ഗതി തന്നെ ആവുമോ ഞങ്ങൾക്കും😢
@rijoissac9581Сағат бұрын
അജു,ഇത്ര ശക്തിയിൽ ഹോസിൽ നിന്ന് വെള്ളം അടിച്ചാൽ നട്ടത് ഒക്കെ പറിഞ്ഞ് പോകില്ലേ?
@kajoykallikadan232511 сағат бұрын
😂കൈക്കോട്ടും,പിക്കാസും, കൊത്തിയും, പിന്നെ എളാങ്കും കണ്ണംകുളങ്കര കൊണ്ടുവച്ചാൽ പിന്നെ മറക്കില്ല😅😅😅❤❤❤
@divyaanil460210 сағат бұрын
ഇന്ന് അജു ettande ശബ്ദം മാറിയിട്ടുണ്ടല്ലോ കുറെ ഭാഗത്ത്. ശരിക്കും ജഗ്ഗു ന്റെ സൗണ്ട് പോലെ തന്നെ. ഞാൻ പെട്ടെന്ന് ജഗ്ഗു പറയാണെന്ന് വിചാരിച്ചു 😂😂😂😂
അജൂ സരിത ജഗൂ ❤❤ അജൂ ഒരു തലക്കുട വാങ്ങിക്കൂ . അല്ലെങ്കിൽ ഇടയ്ക്കിടെ ബ്യൂട്ടി പാർലറിൽ പോകേണ്ടി വരും.നിങ്ങളുടെ വീഡിയോ വന്നാൽ പിന്നെ വീട്ടിലെ പണി അവിടെ കിടക്കും കൃഷി അറിയാത്ത ഞാൻ കൃഷിപ്പണി പഠിച്ചു.അജൂ നിൻറെ പുരോഗതിക്ക് സരിതക്ക് നല്ലൊരു പങ്കുണ്ട്.സരിത പറയുന്നത് അനുസരിച്ചാൽ അജുവിന് നന്ന്.കുടിൽ വീടിന്റെ കുറച്ചു അടുത്തേക്ക് പണിയുക.❤❤😊😊
@DeepakSharma-sq7jj9 сағат бұрын
അജുവിന്റെ പുതിയ കൃഷികൾ എല്ലാം നന്നായി വളരട്ടെ, നല്ല ഹാർഡ്വ വ ർക്ക് ചെയ്യുന്നുണ്ട് എല്ലാദിവസവും വീഡിയോ കാണാൻ കാത്തിരിക്കുകയാണ് മനസിന് നല്ല കുളിര്മയുള്ള കാഴ്ച
@teslamyhero858110 сағат бұрын
അജു... ആ ഉള്ളിടെ തണ്ട് മുറിച്ചാൽ പിന്നെ ഉള്ളി ഉണ്ടാവില്ലേ???
@sathydevi72827 сағат бұрын
Hai അജു,സരിത,jaggu.... അങ്ങിനെ കുടിലിലും രാത്രി വെളിച്ചമായി.ഇക്കാക്ക് അത്രയും ലാഭം കിട്ടി കാണും.അതാണല്ലോ ഫ്രീ ആയി ചെയ്ത് തന്നത്. വീണ്ടൂം കൃഷിയിടം പുഷ്ടിക്കുന്നു.സരിത....പാവക്ക പച്ചമുളകിട്ടു ഉണ്ടാക്കുന്ന റെസിപി ഒന്നു കാണിക്കുമോ. എനിക്കു പാവക്ക ഒരുപാട് ഇഷ്ടമാണ്..ഒരുപാടു് ഇഷ്ട്ടം❤❤❤❤
@manoharanayanath897021 минут бұрын
Sathyam saritha kozhikude mattanam
@teslamyhero858110 сағат бұрын
എന്റെ ലോലേ... നീയൊന്നു നല്ലോണം ഉഷാറാവെടി 🫶🫶🫶
@philominafrancis75978 сағат бұрын
Hai moverkum namaskaram.yellam manoharam.supper.❤❤❤
@SreedeviEs-y2d8 сағат бұрын
Hi നല്ല video കൃഷി കാര്യങ്ങൾ കാണാന്‍ വലിയ സന്തോഷം
@saralatk136610 сағат бұрын
ചീരപാ കുമ്പോൾ കുറച്ച് റവ കൂടി ചേർത്ത് ഇടണം അല്ലെങ്കിൽ ചീരവിത്ത് ഉറുമ്പ് കൊണ്ടു പോകും
@LissyXavier-d3u3 сағат бұрын
Saritha solar panal vachathinu ethra rupees ayee
@rsn612522 сағат бұрын
Nearly 10,000 each I think
@rsn61252Сағат бұрын
Sorry, 18,500 each
@ajusworld-thereallifelab3597Сағат бұрын
18,500
@abdulmajiedarakkal23599 сағат бұрын
പച്ചക്കറി തൈകൾ ട്രേയിൽ നിന്നും എളുപ്പത്തിൽ എടുക്കാൻ ട്രേടെ അടിഭാഗം മെല്ലെ ഒന്ന് പ്രസ് ചെയ്താൽ മതി. മഞ്ഞൾ ഇഞ്ചി തണലിൽ നേടണം. മാവ്,വാളൻപുളി മരത്തണൽ ഏറെ ഉചിതം.
@kajoykallikadan232510 сағат бұрын
❤❤സോളാർ സൂപ്പർ❤
@shibinms79228 сағат бұрын
Ennathe video k oru prathegatha undu..saritha Aju chettane Trollyit illa..good talking style saritha..keep it up..
@teslamyhero858110 сағат бұрын
ഒരു ചാനലിൽ ഉള്ളി ജസ്റ്റ് മണ്ണിൽ താഴ്ത്തി നാടാനേ പാടുള്ളു എന്ന് കണ്ടിരുന്നു
@kadeejaparveen10353 сағат бұрын
ഈ കൃഷി ചെയ്യുന്ന സ്ഥലം എത്ര സെന്റ് ഉണ്ട്
@mercyjacobc69829 сағат бұрын
വെണ്ടക്കായയും ഉലുവയും കൂടി വെള്ളത്തിൽ ഒരു രാത്രി ഇട്ടുവെച്ച് ആ വെള്ളം കുടി ക്കുന്നതൊക്കെ കൊള്ളാം അജു, ഇങ്ങനത്തെ കാര്യങ്ങൾ തുടർച്ചയായി കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് തോന്നുന്നത്., ഇടയ്ക്ക് ഒക്കെ ബ്രേക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. അല്ലെങ്കിൽ ചിലപ്പോ പ്രശ്നം ആവും.
@anithak83984 сағат бұрын
ഇത് എന്തിനുള്ളതാണ്
@DevikaReshma3 сағат бұрын
Aju half pants are more comfortable & beautiful ❤
@LissyXavier-d3u3 сағат бұрын
Aju inchie thanalilanu naduka
@RemadeviK-k4v10 сағат бұрын
Ningalde parambu kanumpol praanthavanu ❤
@mercyjacobc69829 сағат бұрын
ബ്രോക്കോളി നമ്മുടെ നാട്ടിൽ കുറേശ്ശേ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് തോന്നുന്നു, അതുകൊണ്ട് ഞാൻ ഇവിടെ ഇപ്പൊ അതിന്റെ ചെടിയിൽ താഴെ ഉണ്ടായിരുന്ന തൈകൾ കുറച്ചെണ്ണം പറിച്ചു നട്ടതേ വെക്കാറുള്ളു.. കേബേജും കോളി ഫ്ലവറും ഏകദേശം അങ്ങനെ തന്നെ.🥰
@SreedeviEs-y2d6 сағат бұрын
Chetara payer എന്തായിരുന്നു
@dhanyadasv13609 сағат бұрын
Kudilintae aduth kanunna veetil althamasamundo
@mercyjacobc69829 сағат бұрын
കാരറ്ർട് ഇവിടെ നന്നായി ഉണ്ടാകും, ബീറ്റ്റൂട്ട് അത്ര നന്നായി ഇവിടെ ഉണ്ടായില്ല. 🥰
@jincyjingle88896 сағат бұрын
ചോള തൈ നട്ടു കഴിഞ്ഞിട്ട് അതിൻറെ മുകളിൽ നിങ്ങളുടെ പന്തൽ വെച്ചിട്ട് പന്തലിന് നെറ്റ് കൊണ്ട് കവർ ചെയ്യുക അപ്പോൾ അണ്ണാനും കിളികളും വന്നു നിന്നില്ല
@akj100003 сағат бұрын
വന്ന് നിക്കണ്ട
@hafsathsalim80494 сағат бұрын
നിങ്ങളുടെ അടുക്കള മുറ്റത്ത് പൂന്തോട്ടം ഉണ്ടാക്കിയത് ശരിയായില്ല അവിടെ പച്ചക്കറി ആയിരുന്നു നല്ലത് .....ഇനി ചൂട് കാലമല്ലേ വരുന്നത് കുറച്ച് തണ്ണിമത്തൻ പൊട്ടു വെളളരി കൃഷി ചെയ്യ്തു നോക്കാമായിരുന്നു ...... നിങ്ങളുടെ കുടിൽ അടുക്കളയുടെ അടുത്തായിരുന്നു നല്ലത് സരിത പറഞ്ഞത് അനുസരിക്കാമായിരുന്നു. എന്ത് ചെയ്യുന്നതിന് മുമ്പുഠ മൂന്ന് വട്ടം ആലോചിക്കണം വീട്ടിൽ ഉള്ളവരുമായി ചർച്ച ചെയ്യണഠ ... ദൈവം അനുഗ്രഹിക്കട്ടെ
@VasanthaRajan1218 сағат бұрын
ചോളത്തിന്റെ നാലു വശം വർണ കടലാസ് സിൽവർകളർ തൂകി ഇടുക
@lathikasudheer17329 сағат бұрын
Vendakka vellam enthina kudikkunne Sarithe
@rajimathew1429 сағат бұрын
Saritha, palappozhum che, che ennu parayunnathu valare mosham
@ranjithmenon86253 сағат бұрын
Hii ajus, namaskaram, ❤ 👍❤❤
@latharajeevan61967 сағат бұрын
Hai Sarita and aju.
@resminath54299 сағат бұрын
ഈ സോളാർ light ഇവർ tvm വന്നു വച്ചു തരുമോ. Cost ഒക്കെ എന്താവും
@FRK0895 сағат бұрын
Tharum sir ,solar Street Light with stand 18,500/ three years with replacement warranty
@resminath54295 сағат бұрын
@@FRK089 ok thanks. നാട്ടിൽ എത്തിയിട്ട് വിളിക്കാം. ഇപ്പോൾ uae ൽ ആണ്.
@ajayankumar45653 сағат бұрын
അജു ഈ പൈപ്പ് വച്ചു നനച്ചാൽ മണ്ണ് ഇളകി പോകില്ലേ സ്പിങ്ലർ വച്ചാൽ കുറച്ചു നന്നായി നനക്കാൻ പറ്റും.ക്യാഷ് കുറച്ചേ ആകു. മണ്ണ് ഇളകിപോകില്ല.
@Sobhanap-t2h8 сағат бұрын
God bless you
@teslamyhero858111 сағат бұрын
ഞാൻ ഉരുള കിഴങ്ങു ഗ്രോ ബാഗിൽ നട്ടിട്ട് നല്ലോണം ഉണ്ടായി 👍👍