സത്യം പറഞ്ഞാൽ ചിരിച്ചുകൊണ്ടേ ഈ വീഡിയോ കാണാൻ പറ്റുകയുള്ളു 🥰🥰👍
@meenasuresh775113 күн бұрын
സരിതേ നിങ്ങളെക്കാൾ ഇപ്പോൾ ഞങ്ങൾക്ക് ഇഷ്ടം അനിലേട്ടനെയും , ചെറിയട്ടനെയും ചേച്ചിമാരെയും ആണ്.❤❤❤❤❤❤❤
@hafsathv587613 күн бұрын
ഇത്രയും നല്ല,, സ്നേഹമുള്ള ഒരു കുടുംബത്തിലേക്ക് വരാൻ കഴിഞ്ഞതാണ് സരിതയുടെ ഏറ്റവും വലിയ ഭാഗ്യം ☺️🥰🥰❤️❤️❤️❤️. വീഡിയോ സൂപ്പർ 👍👍
@ajusworld-thereallifelab359713 күн бұрын
അതെ ♥️♥️♥️♥️
@teslamyhero858113 күн бұрын
ഭാര്യ സുന്ദരിയും, ചെറുപ്പവും ആയിരിക്കുന്നത് നല്ല ഭർത്താവിന്റെ ഗുണം 💪💪അനിൽ ചേട്ടന് അഭിമാനിക്കാം.. പുള്ളി മണ്ണിനേം, പെണ്ണിനേം പൊന്നുപോലെ നോക്കുന്നവൻ 🔥🔥🔥🔥
@Sajianjilippa13 күн бұрын
👍
@rasilulu429513 күн бұрын
👍🏾👍🏾👍🏾👍🏾👌🏾👌🏾❤
@mercyjacobc698213 күн бұрын
🥰👌🏼
@jayakumari695313 күн бұрын
കറക്റ്റ്.
@pushpalatharajan485213 күн бұрын
അജുവിന് എല്ലാത്തിനും ഒരു ന്യായം ഉണ്ട്. പണി കഴിഞ്ഞു പോകുമ്പോൾ എല്ലാ പണി ആയുധങ്ങളും എടുത്തു ഒരു സ്ഥലത്ത് വെക്കണം. അല്ലാതെ കുറ്റം പറയാൻ നിൽക്കരുത്. മറ്റുള്ളവരെ കുറ്റം പറയുന്നവർക്കാണ് കുറ്റം ഉണ്ള്ളത്.
@Ashoksworld-q3h13 күн бұрын
അനിലേട്ടാ.. സീമചേച്ചിയ്ക്ക് ഇനിയും നല്ല സൗന്ദര്യമുണ്ടാകട്ടെ ചേട്ടനെന്നും അഭിമാനിക്കാം..കുറച്ചു പ്രായം തോന്നുമെങ്കിലും ചേട്ടനും നല്ല സുന്ദരനാ....😄😄👍👍👍👍💚💚💚💚💚💙💙😄👍
@lonun6713 күн бұрын
വൃശ്ചിക കാറ്റ് കേരളത്തിൽ എല്ലായിടത്തും ഉണ്ട്. ഞങ്ങൾ പുനലൂർ ആണ്. ഞങ്ങൾ ക്കുണ്ട്
@teslamyhero858113 күн бұрын
ആ പറമ്പിൽ പണി തുടങ്ങിയത് നന്നായി.. അനിൽ ചേട്ടനേം, ചെറിയേട്ടനേം കാണാല്ലോ 🫶🫶🫶
@RaginideviMR13 күн бұрын
വളരെ ശെരിയാണ്.
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️❤️
@Ashoksworld-q3h13 күн бұрын
തലപ്പാവും ചൂടി "അമരം" മൂവിയിലെ മമ്മൂട്ടി വരുമ്പോലെ.. ചെറിയേട്ടന്റെ എൻഡ്രി.. കിടിലൻ ലുക്ക്....!😄😄👍👍👍💚💚💙💙💙💙😄👍
വൃചിക പെണ്ണെ, ഓഹോ, എന്ന പാട്ട് ഒരു ദിവസം പാടുമോ സരിതെ. അനിലേട്ടൻ, നല്ലൊരു മനസ്സിന്റെ ഉടമ. ഒരുപാടു ഇഷ്ടമാണ് ആ ഫാമിലിയെ.
@LissyXavier-d3u13 күн бұрын
Aju pavam oru innocent anilan chettan nalla oru manusian
@girijakannan560813 күн бұрын
Favourite passion of anju planting AND deplanting
@RaginideviMR13 күн бұрын
ഇന്നത്തെ പ്രഭാദം സുന്ദരം. കണ്ണിനും മനസിനും കുളിർമ. സരിത ഇരുന്നിരുന്ന ഇടതൊക്കെ നിറയെ കരിയിലകൾ ആണല്ലോ.ക്ലീനാക്കിയിട്ടാൽ കാണാൻ നല്ല ഭങ്ങിയായിരിക്കും സരിതാ. ചേര്യേട്ടൻ്റെ ഓലക്കുട അടിപൊളി. അജു അതുപോലെ ഒരെണ്ണം വെച്ചാൽ വെയിൽ കൊള്ളാതെ കിളക്കാം.
@Navaneeshguruvayur13 күн бұрын
വൃശ്ചികക്കാറ്റ് തൃശൂർ മാത്രമുള്ളത് ഫസ്റ്റ് അറിവാണ് ട്ടോ 😂😂
@sherinbiju946313 күн бұрын
Alladi alladi ennum paraju aju parajathu sariyalla Ellam oru sthalathu vekkanam Chumma erunnu tharkkikanda Ketto ajuu
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️😂😂🫣🫣🫣
@pearlymanohar470013 күн бұрын
Brinjal termeric wateril cut cheyte idanam
@Sajianjilippa13 күн бұрын
❤
@adnananees713913 күн бұрын
വൃശ്ചിക കാറ്റ് ഇവിടെ മലപ്പുറം കൊണ്ടോട്ടി ഭാഗത്തൊക്കെ ഉണ്ടല്ലോ ഇന്ന് രാവിലെയും ഞാൻ എന്റെ ചെറിയ അടുക്കളതോട്ടത്തിൽ nilkumbo നില്കുമ്പോ നല്ല തണുത്ത കാറ്റ് ഉണ്ടായിരുന്നു
@swapnasiji896613 күн бұрын
Sarita Ajunte ishttam pole cheyatte,ethra paranjalum njan angane cheythullu anna vashiyil aane Aju,potte Aju adipoli alle vittere,Ante husbandum ethupole thanne Pulli vicharikkunnathe nadakkathullu.Oro nalinte ayirikkum.Ninggal ellaverum muthalle❤❤❤❤🥰🥰🥰🥰🥰
@rasilulu429513 күн бұрын
ഇഞ്ചി പറച്ചു കൊണ്ടുപോകുന്നത് കണ്ടപ്പോൾ ചിരിച്ചു ചത്തു അതിന്റ കൂടെ അജുവിന്റ ഡയലോഗ് 🤣🤣🤣😂😂
@ajusworld-thereallifelab359713 күн бұрын
😂😂😂😂
@nila409613 күн бұрын
തോക്കിൽ കേറി വെടി വെക്കല്ലേ സരിതേച്ചി ചേട്ടൻ പറഞ്ഞു തീരട്ടെ നിങ്ങളുടെ വീഡിയോ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലാട്ടോ ഞാൻ കൊടകര ആണ് നമ്മുടെ തനതായ ഭാഷ കേൾക്കാൻ അടിപൊളി എന്തൂട്ട് തേങ്ങലേ🥰🥰🥰
@ajusworld-thereallifelab359713 күн бұрын
അതെന്നെ 😂😂🥰🥰🥰
@praseethavijayakumar947113 күн бұрын
അജു സരിത നിങ്ങളുടെ video കാണാൻ നല്ല രസമാണ് ഒരു ചെറിയ video കാണാൻ പോലും ക്ഷമ ഇല്ല എനിയ്ക്ക് പക്ഷെ നിങ്ങുടെ video full കാണും
@ajusworld-thereallifelab359713 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰
@celinepeter629013 күн бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️❤️
@nihalkrishnaak562413 күн бұрын
വൃശ്ചികക്കാറ്റേ കണ്ണുരെല്ലാം ഉണ്ട് സരിതേച്ചിയെ. അത് വല്ലാത്തൊരു ഫീലാണ്. ❤️❤️
@ranjithmenon862513 күн бұрын
കണ്ണൂറുള്ളത് മേട കാറ്റാണ്,😊😊
@nihalkrishnaak562413 күн бұрын
@ranjithmenon8625 എന്ത് കാറ്റാണെന്നറിയില്ല സർ , വൃശ്ചികത്തിൽ കാറ്റ് വീശാറുണ്ട്.
@bhamasivadas562613 күн бұрын
അജു ഇഞ്ചി പറിച്ചു കയ്ക്കോട്ടിൽ എടുത്തു ഡയലോഗ് പറഞ്ഞു നടക്കുന്നത് കണ്ടപ്പോൾ ചിരിച്ചുപോയി,👌👌
@thankav680813 күн бұрын
Atum toottattel erunnu kazekkukayum kude akubol enta sugam ahaaaa
@aathilavlogfamily396513 күн бұрын
ഒരു ദിവസം ഗോതമ്പ് കഞ്ഞിയും മത്തിചുട്ടതുംവറുത്തരച്ച ചമ്മന്തിയുംകടുക്മാങ്ങ അച്ചാറും കൂട്ടികഴിച്ചുനോക്കൂ ഹാവു എന്ത് രസ്സം
@sathydevi728213 күн бұрын
ഹായ് അജു, സരിത,jaggu..., ഇന്നും പതിവുപോലെ അജുവിൻ്റെ പറിച്ചു നടൽ തുടങ്ങിയല്ലോ....ഇനി സരിത ഒന്നും പറയണ്ട.എന്തെങ്കിലും ചെയ്യട്ടെ..ഞാൻ എറണാകുളത്താണ്.ഇവിടെ മാർക്കറ്റിൽ പോകണം കുറച്ചു കാന്താരി കിട്ടണമെങ്കിൽ.പറമ്പിൽ കുക്കിംഗ് തുടങ്ങിയപ്പോൾ മുതൽ അനിലൻ ചേട്ടനെ എപ്പോഴും കാണാം. ചപ്പാത്തി യുടെ കൂടെ വഴുതനങ്ങ അടിപൊളി ആണ്.നല്ല ഒരു ദിവസം ആയിരുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@jayanthikarthikeyan197513 күн бұрын
എൻ്റെ സരിത ഇവിടെയും അതുതന്നെ അവസ്ഥ തുടക്കുന്ന സമയം തുടങ്ങും നടത്തി 😊
@jancybabu303313 күн бұрын
Aju saritha.... I got energy from this video
@ajusworld-thereallifelab359713 күн бұрын
ആണോ 😍😍😂😂സന്തോഷം ❤️❤️
@snehalathanair156213 күн бұрын
Somple, humble video....liked the brinjal curry, very good idea to get recipe from doctors..... Funny Aju, good hearted man.......bless u all
@ajusworld-thereallifelab359713 күн бұрын
Thanks ♥️♥️♥️♥️
@rakhisaji476213 күн бұрын
ചെറിയേട്ടന്റെ തൊപ്പി 😄👌ചേച്ചി പറഞ്ഞപോലെ ഈ മാസത്തിലുള്ള കാറ്റ് ഒരു പ്രത്യേക സുഖമാ. പഠിച്ചിരുന്ന കാലത്തിലേക്ക് പോകും 🥰🥰🥰🥰🥰❤️❤️❤️❤️❤️
@minijoshymb421313 күн бұрын
എനിക്ക് ചിരി നിർത്താൻ പാടുപെടേണ്ടി വന്നു സരിത .ഇഞ്ചി ഗ്രോബാഗിൽ നിന്ന് മറ്റോ ആവൊ അവിടെയെങ്ങിലും നിന്നാ മതിയായിരുന്നു .😂
@saras834913 күн бұрын
Vendakkayum uluvayum kazhikkunnathu ithu vare kanichilallo Aju
@Sajianjilippa13 күн бұрын
❤️
@ajusworld-thereallifelab359713 күн бұрын
ശ്ശേ.. അത് എന്നും മറക്കും 🤔🤔
@rajankuttappan13 күн бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab359713 күн бұрын
🥰🥰🥰
@Helwin-uf5yw13 күн бұрын
ഞങ്ങളുടെ വീട്ടിലുമുണ്ട് അങ്ങനെ തുടച്ചു കഴിഞ്ഞാൽ ചവിട്ടി കൂടി നടക്കുന്ന സ്വഭാവം. മക്കളും അപ്പനും ചെയ്യാറുണ്ട്.😂😂
Sarithe, Vrischika kattu calicut um undu. Nalla rasa.muttam adikumbol undakum ravile. Sabarimala season orma varum.❤
@ushavinod832713 күн бұрын
വൃശ്ചിക കാറ്റേ വികൃതി കാറ്റേ എന്ന പാട്ട് ഒണ്ട്
@Ichu-c4p13 күн бұрын
അജുയേട്ടൻ പാവം മനുഷ്യനാണ് ഞങ്ങൾ വിട്ടിൽ വന്നപ്പോൾ നേരിൽ കണ്ടതാണല്ലോ പിന്നെ വീഡിയോവിൽ അജു ഏ റ്റണ്ടേ കാട്ടികൂട്ടാളില്ലെങ്കിൽ ഒരു രസവും ഉണ്ടാവില്ല അജുചേട്ടനാണ് ഇ ചാനലിന്റെ വിജയം ❤❤❤❤
@Annz-g2f13 күн бұрын
Red rice kanji n parambile brinjal, kaanthari chillie very healthy n tasty Aju n Anil Chettan's cultivation in the farmland ushaarayi cheyyunund ok bye
@geethamp565513 күн бұрын
Vrischika kattinte pattund Koodathe Ella nattilum vrischika kattund
@sreedevi290513 күн бұрын
വൃച്ഛികക്കാറ്റ് കേരളത്തിലെല്ലായിടത്തും ഉണ്ട് ക്ഷേത്രങ്ങളിൽ ചിറപ്പും വിളക്കും, രാവിലത്തെ മഞ്ഞും തണുപ്പും എല്ലാംകൂടി ഒരു pleasant ആയിരിക്കും അത് അനുഭവിക്കാത്ത ഒറ്റ മലയാളിയും ഉണ്ടാവില്ല
@teslamyhero858113 күн бұрын
വൃശ്ചിക കാറ്റു ഞങ്ങൾ എറണാകുളത്തു കാർക്കും ഉണ്ട്. ഞങ്ങൾക്ക് നല്ല മന്ദ മാരുതാനായിട്ടാന് വരുന്നത് 🫶🫶🫶🫶
@ajusworld-thereallifelab359713 күн бұрын
ആണല്ലേ ❤️❤️❤️
@jayashreesudhakaran786313 күн бұрын
❤❤❤❤❤❤❤❤ adipoli vlog 👌👌👌
@ajusworld-thereallifelab359713 күн бұрын
♥️♥️♥️♥️♥️
@asnaazeez701113 күн бұрын
palakkadum kattund
@rtsgaming766013 күн бұрын
വൃശ്ചിക കാറ്റിന്റെ കുറിച്ച് ഗാനം ഉണ്ട്.. വൃശ്ചിക കാറ്റേ.. വികൃതി കാറ്റേ... എന്നാണ് തുടക്കം .. ❤️❤️
ഞാൻ മാത്രമേ ഇന്ന് ഇരുന്നു ചിരിച്ചുള്ളോ അജുചേട്ടൻ ഇ ഞ്ചി പറി ച്ചുനടൽ കണ്ടു അവരവ് സരിതെടെ കമന്ററി ഡ്യൂട്ടി കഴിഞ്ഞു ഒറ്റക്കിരിക്കുമ്പോൾ ഒരു mind relax നിങ്ങളുടെ കുടുംബ വീഡിയോ, നിങ്ങൾ എല്ലാ സഹോദരങ്ങളെ ഇഷ്ടം തന്നെ god bless u all ചെറിട്ടൻ വാമന തൊപ്പി സൂപ്പർ 😊😊
@kiinggamer726513 күн бұрын
Smart work _SARITHA Hard work_AJU
@ajusworld-thereallifelab359713 күн бұрын
♥️♥️♥️♥️♥️♥️
@pramodmefab876013 күн бұрын
നിങ്ങളുടെ വീഡിയോ ഒന്നിനൊന്നു മെച്ചം ഇന്നത്തെ വിഡിയോയും സൂപ്പർ കുറെ നാളായി കമന്റ് ഇടാറില്ല കാരണം സമയം കിട്ടാറില്ല കാറ്റു ഞങ്ങളുടെ അവിടെയും കോഴിക്കോട് ഉണ്ട്,അനിലേട്ടനോട് അനേഷണം പറയുക allthe best അജുസ് ഫാമിലി
@ajusworld-thereallifelab359713 күн бұрын
♥️♥️♥️♥️
@krishnajeevan916013 күн бұрын
Korachu slury indaakku ajuttaahhhhnn❤
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️❤️
@geethakumarit.k455413 күн бұрын
പാലക്കാട് ചുരം കടന്ന് വരുന്ന കാറ്റാണ് വൃശ്ചിക കാറ്റ്. ഈ കാറ്റിലാണ് പ്രകൃതിയിലെ വിത്തുകളുടെ പരാഗണം നടക്കുക.. ഈ കാറ്റ് വളരെ ശക്തമാണ് തൃശൂരിൽ.. ഈ കാറ്റ് വീശാത്ത പക്ഷം നാട്ടിൽ വിളകൾക്ക് ക്ഷാമമുണ്ടാകുംന്ന് മുതിർന്നവർ പറഞ്ഞ അറിവ്.
@naturearound202010 күн бұрын
Very true. തൃശ്ശൂരിൽ ശക്തമായി ഉണ്ടെങ്കില്‍ പിന്നെ പാലക്കാട് ഉള്ള അവസ്ഥ പറയേണ്ട ആവശ്യം ഇല്ലല്ലോ 😢😢
@LalithaThampan-v2s13 күн бұрын
വഴുതനയിൽ വെളുത്തുള്ളി ചേർക്കണം എന്നാൽ നല്ല രുചിയാണ്
@ajusworld-thereallifelab359713 күн бұрын
♥️♥️♥️♥️♥️
@SreedeviEs-y2d13 күн бұрын
Hi നല്ല ഒരു കരിയും ചുവന്ന അരി super ആണ്
@sudhakrishnan935213 күн бұрын
Mannila enchi nannayi undavuka.
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️
@thomasmangalam180113 күн бұрын
എന്തിനാണ് അജു ഒരേ സമയം നൂറുക്കൂട്ടം കാര്യങ്ങൾ ചെയ്യുന്നത്?? വാഴക്കു തടം എടുക്കുമ്പോൾ അതുമാത്രം ചെയ്യുക, അത് പൂർത്തീകരിച്ചു കഴിയുമ്പോൾ തെങ്ങിന് തടം കോരാൻ പൊക്കുക അതുകഴിയുമ്പോൾ ചീര നനക്കാൻ പോകുക അല്ലാതെ അവിടെയൊന്നും തോണ്ടി ഇവടെയൊന്നു കുത്തി ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പോലെ, പിന്നീട് ഇതൊക്കെ കൂടി നേരെയാക്കാൻ നിന്നാൽ ഇരട്ടി പണിയെടുക്കേണ്ടി വരും, എന്താ ശെരിയല്ലേ? കയ്യ് രണ്ടല്ലേ ഉളളൂ!!!
@Sajianjilippa13 күн бұрын
❤️
@ajusworld-thereallifelab359713 күн бұрын
🥰🥰🥰🥰🥰🥰🙏
@lathamohan770513 күн бұрын
Aju saritha good morning ❤❤❤❤❤❤
@ks-sz5rs13 күн бұрын
അനിലേട്ടൻ💗 ചേറിയേട്ടൻ
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️
@Mangakoottan11 күн бұрын
ഞവരെ അരി കഞ്ഞിയും തോട്ടത്തിൽനിന്ന് പറിച്ചുണ്ടാക്കിയ വഴുതന ഉപ്പേരിയും ആഹാ എന്താ ഒരു സ്വാതു
@shakirakaleel357213 күн бұрын
Ajuvetanum ,sarithechikkum ethengilum pranayamundayittundo athinthe oru orma share cheyyamo
@Sajianjilippa13 күн бұрын
❤️
@ajusworld-thereallifelab359713 күн бұрын
അടിപൊളി.. 🤣🤣കുടുംബ കലഹം ഉണ്ടാക്കണം ലെ 😂😂
@shakirakaleel357212 күн бұрын
😆
@russellmp145813 күн бұрын
ഇന്നത്തെ വീഡിയോ സൂപ്പർ, ഇന്നേവരെ ഇല്ലാത്ത ഒരു ഫീൽ, ഇനിയും നന്നാവട്ടെ 👍❤️❤️
@ajusworld-thereallifelab359713 күн бұрын
Thanks 🥰🥰🥰🥰
@Anithapraveen1950achu13 күн бұрын
Harivandanam Good morning ajuvettan sarithechi jaggu കിളികൊഞ്ചലിൻ്റെ നാദവും ഉദയസൂര്യൻ്റെ പൊൻകിരണങ്ങളും ഭൂമിയെ തഴുകുന്ന ഈ കുഞ്ഞു പ്രഭാതത്തിൽ ഇത്തിരി ദൂരത്തുനിന്നും ഒത്തിരി സ്നേഹത്തോടെ മനോഹരമായ ഒരു ദിനം ആശംസിക്കുന്നു ഒരുപാട് നന്മകൾ നിങ്ങൾക്ക് ഉണ്ടാവട്ടെ ഇനിയും ഒരുപാട് വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ നിങ്ങളെ ദെവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നമ്പർ വൺ Vlog ആയി മാറട്ടെ നിങ്ങളുടെ വീഡിയോകൾ God bless you🥰🥰🥰👍👍👍👌👌👌👌🙏🙏🙏🙏🥰🥰🥰❤️❤️❤️😍😍😍🥰🥰
വിർച്ഛിക കാറ്റ്. പാലക്കാട്. ആണ്. കൂടുതൽ. ആളെ. എടുത്തോണ്ട്. പോകും. ദേഹം. മോളിഞ്ഞു. കാല്. വിണ്ട് കീറി. വളരെ. വിഷമിച്ചു. ഇപ്പോൾ. Tvm. വന്നപ്പോൾ. സുഖമായി 👍
@ajusworld-thereallifelab359713 күн бұрын
അതെന്നെ 🥰🥰
@JoiceDcunha13 күн бұрын
Lovely video, you are a loving couple God bless both of you and Sarita your red rice kanji and delicious brinjal curry is super 👍 God bless and keep you both good health and happiness in your life, stay happy always with God 's blessings and protection 🙏🏾🙏🏾❤❤ and God bless your family members happy and healthy always 🙏🏾🙏🏾🙏🏾🙏🏾....❤❤❤❤❤....
@ajusworld-thereallifelab359713 күн бұрын
Thank you 🥰🥰🥰
@amalvarghese777713 күн бұрын
Camera on akkathappo chettan normal aanu😂😂😂 20:08 Ajuvettan expression
@jincysanthosh261113 күн бұрын
ഇനി ആരുടെകിലും സ്ഥലം ഉണ്ടെങ്കിൽ അജു ചേട്ടന് ഏർപ്പാടാക്കി കൊടുക്കൂ, അല്ലെങ്കിൽ ഇനിയും നട്ടത് പറിച്ചു വീണ്ടും നട്ടുകൊണ്ടിരിക്കും
@lekshmibindhu429513 күн бұрын
Athe Saritha ente veettil same thannaya veedu thudakkumpol appol oru 100 pravashyam kerierangum husband
@leenaradhakrishnan590513 күн бұрын
Vlathankara cheera കുഴിച്ചു വെക്കു. പച്ചക്കറി തോട്ടം ആകെ ഭംഗി യാവും.
@deepamanoj206113 күн бұрын
വൃച്ഛികകാറ്റ് കൊല്ലത്തും ഉണ്ട് ട്ടോ ഞാൻ നാട്ടിൽ ഇല്ല പക്ഷെ സരിതക്ക് കാറ്റ് ഫീൽ ചെയ്തറ്റപ്പോൾ എനിക്കും ഫീൽ ചെയ്ത് പോലെ thonni നൊസ്റ്റു ❤വീഡിയോ ക്ക് വെയിറ്റ് ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് നല്ല സുഖമാണ് എന്റെ dream ആണ് ഇങ്ങനെ കൃഷി പറമ്പ് ഓർക്കുമ്പോൾ തന്നെ നാട്ടിലേക്ക് പോകാൻ തോന്നും ❤️
@Adigasrisaiskpcb13 күн бұрын
Ivide nalla kaattundu.. Saayippanmarkku enna vrichikam.. Maangatholi, thenga kola 😮😮😮
@ajusworld-thereallifelab359713 күн бұрын
🙏🙏🙏🙏🙏♥️♥️♥️
@Jalaypiannmaria13 күн бұрын
Ponnu..
@Adigasrisaiskpcb13 күн бұрын
Enikku vallatha oru kothi thonnundu ninnodu. Eppozhum kaananam, koode irikkanam ennokke oru poothi... You are my best friend you know
രണ്ടുപേരും സ്നേഹം നിറഞ്ഞു പറമ്പിലെ വിളവെടുക്കൽ കാണാനൊരു സുഖമായിരിക്കുന്നു.ഇനിയെന്നും ഒരുമിച്ചു തന്നെയാകട്ടെ... സന്തോഷമായി.. 😄😄💚💚💚💚💚😄👍
@Ashoksworld-q3h13 күн бұрын
അസോളയുടെ ഭംഗി 👍👍💚💚💚💚💚💚👍
@Alwin-j4l13 күн бұрын
അതേയ് നല്ല ബലവും ഈടുനിൽക്കുന്നതുമായ ഗ്രോബാഗ് മിതമായ നിരക്കിൽ ചാലക്കുടിയുള്ള ഫിലിപ്പ്&ഫിലിപ്പ് കമ്പനിയിൽ കിട്ടും. ഇത് പ്രമോഷനല്ല. ഞാൻ വാങ്ങിയിരുന്നു. സാധാരണ ബാഗ് പോലെ ഒരു വിളവ് കഴിഞ്ഞാൽ ദ്രവിച്ചുകീറുന്ന ടൈപ്പല്ല
@ajusworld-thereallifelab359713 күн бұрын
ആണോ 🥰🥰🥰
@teslamyhero858113 күн бұрын
ഗ്രോ ബാഗിൽ ഇത്രയും മണ്ണ് നിറയ്ക്കേണ്ട അജു.. പകുതി മതി.. അതിൽ നട്ടിട്ടു ബാക്കി കരിയില ചവർ കൊണ്ട് മൂടുക 👍👍
@Rajesh-vr6fm13 күн бұрын
ഇനി ആ തെങു മാവു൦ മാതൃമേ പറയ്ക൯ ബാകീ ഒളൂ
@ajusworld-thereallifelab359713 күн бұрын
🤣🤣🤣🤣അയ്യോ ചിരിക്കാൻ വയ്യ 😂😂😂
@NushraMp13 күн бұрын
😂😂
@AmeenKuwait-x6x13 күн бұрын
Namaskaram ❤
@SruthiPradeepvk13 күн бұрын
Ente achan anganaaa . Amma thudakkan thudangya achanu pinne achalum pichalum nadakkan thudangum😆
@ajusworld-thereallifelab359713 күн бұрын
🤣🤣🤣🤣🤣എനിക്ക് കൂട്ടുണ്ട്
@AslamchembanAslamchemban9 күн бұрын
ചേട്ടന്റെ മിയാവാക്കി ഫോറസ്റ്റ് വീഡിയോ ചെയ്യൂ ഒരൂസം . അറിയാൻ ഒരാഗ്രഹം 👍👍
Repeated transplantation is stressful for that plant and will affect the growth
@Ajeeshvc13 күн бұрын
നമസ്കാരം..... 😃👍
@Ashoksworld-q3h13 күн бұрын
നിങ്ങളുടെ സംസാരം കേട്ടിരുന്നുപോയെങ്കിലും.. കഞ്ഞിയുടെയും കറിയുടെയും കാര്യം ഞാൻ മറന്നു.. സൂപ്പർ കഞ്ഞിയും ഗംഭീരമായ കത്തിരിക്ക കറിയും.. അസ്സലായി.. 😄😄💚💙💙💙💙💙😄👍
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️❤️
@prasanna610811 күн бұрын
Grp bagil കരിയില നിറച്ച് മണ്ണ് നിറക്കുക
@jayanthikarthikeyan197513 күн бұрын
നിങ്ങളുടെ വീഡിയോ കണ്ട് ചിരിക്കാത്ത ദിവസം ഇല്ല
@Sajianjilippa13 күн бұрын
❤
@ajusworld-thereallifelab359713 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@Mangakoottan11 күн бұрын
പാവം അജു എനിക്ക് അജുനെ ഒരുപാടു ഇഷ്ടാണ് ഏതു നേരത്തും ഇങ്ങിനെ പണിയെടുത്തുണ്ട് ഇരിക്കും രണ്ടാളും ഒരു കളങ്കമില്ലാത്ത മനസ്സിന്റെ ഉടമകൾ 😍😍
@teslamyhero858113 күн бұрын
കഷ്ടപ്പെട്ട് പണിയെടുത്തു വിശന്നു വരുമ്പോൾ, സുന്ദരിയായ ഭാര്യ അടുത്തിരുന്നു കൊച്ച് വാർത്തമാനവും പറഞ്ഞു പ്രേമത്തോടെ ഉണ്ടാക്കിയ സ്വാദിഷ്ഠമായ ഭക്ഷണം കഴിയ്ക്കുക.. കഴിച്ചിട്ട് ഭാര്യയെ അനുമോദിച്ചു പ്രോത്സാഹിപ്പിക്കുക... ആഹാ.. ചങ്കും, കരളും നിറഞ്ഞു 🫶🫶🫶👌👌👌 നയനാനന്ദകരമായ വ്ലോഗ്
@ajusworld-thereallifelab359713 күн бұрын
❤️❤️❤️❤️❤️❤️
@manugaming582613 күн бұрын
Good morning ajuvettaa... And sarumani🌹🌹🌹💞💞
@shailajavelayudhan854313 күн бұрын
Good morning Sarita ❤❤
@ajusworld-thereallifelab359713 күн бұрын
♥️♥️♥️♥️
@ShatheesanShathesan13 күн бұрын
വൃശ്ചികകാറ്റ് വയൽ ഉള്ള എല്ലായിടത്തും ഉണ്ട്...
@nishap913613 күн бұрын
Hi Aju n Saritha❤vazhuthangayude kude chanakam😅athanalle ajuvinte aroghya rahasyam😂 kettittu kure chirichu😂...sathyam paranha ajuvinte tamashakalum sarithede trollum aa ningalude vijayathinte rahasyam..pinne chettan mar kudi vedio yil vanna pinne super ayi🎉