Mr. Green Avion Plaza Post office road Mannuthi Thrissur 8714337010 9526159725 Location : maps.app.goo.gl/yBcNuJMq9MZ58QGr7 Instagram : instagram.com/mr._g.r.e.e.n_?igsh=MXkyZ3U2dXVyMWN4bA%3D%3D& Wholesale and retail ആയി ലഭിക്കുന്നതാണ്
@arjunvk938140 минут бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് പൊതിച്ചോർ തയ്യാറാക്കി കൊടുക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇൻഡോർ പ്ലാന്റ്സിന്റെയും, സെറാമിക് പോട്ടുകളുടെയും മനോഹരമായ കളക്ഷൻസെല്ലാം കാണുവാനും, എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന പ്ലാന്റ്സിന്റെ പരിപാലനത്തെ കുറിച്ചെല്ലാം പറഞ്ഞു തന്നതിലും വളരെയധികം നന്ദിയും, സ്നേഹവും. വീട്ടിലേക്ക് ഇൻഡോർ പ്ലാന്റ്സ് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@AdarshPanikkar-g1u2 сағат бұрын
❤🎉.... കൊള്ളാം എല്ലാ ദിവസത്തെയും വീഡിയോകളും ഊർജ്ജദായകം ആണെങ്കിലും ഇന്നത്തെ വീഡിയോയ്ക്ക് ഒരു പ്രത്യേക സന്തോഷം കൂടിയുണ്ട്..... അന്നദാനം മഹാദാനം ആയിരം ആനകൾ ആയിരം കുതിരകൾ ഒരുകോടി പശുക്കൾ ധാരാളം സ്വർണ്ണ പാത്രങ്ങൾ സമുദ്ര ത്തോളം ഭൂമി പരിശുദ്ധ കുലത്തിൽ ഉള്ള ഒരു കോടി കന്യകമാരുടെ വിവാഹം ഇവയൊക്കെ ദാനം ചെയ്താലും ഇതൊന്നും അന്നദാനത്തിന് സമം ആകില്ല ദാനത്തിൽ വച്ച് ഏറ്റവു ഏറ്റവും ശ്രേഷ്ഠമായത് അന്നദാനം ആണ്. എന്നത് മഹത് വചനമാണ് നമ്മുടെയൊക്കെ കുടുംബമായ ഇവിടെയും ഇത്തരം തുടരുന്നത് തന്നെയാണ് ആ കാര്യത്തിൽ കണ്ടുകൊണ്ടിരിക്കുന്ന കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരുടെയും വക അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഒപ്പം ആദരവ് പിന്നെ സിറാമിക് പോർട്ടുകളും അതിൽ വിരിഞ്ഞു നിൽക്കുന്ന ചെടികളും പൂക്കളും ഒക്കെ തന്നെ മനോഹരം ഇല്ലൂർ പ്ലാന്റുകൾ എപ്പോഴും ജീവനുള്ള പ്ലാന്റുകൾ തന്നെ വയ്ക്കുന്നതാണ് നല്ലത് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക... happy സ്നേഹം ഇഷ്ടം പുതിയ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു. സസ് സ്നേഹം ........... പണിക്കർ ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉.
@ajusworld-thereallifelab35972 сағат бұрын
🥰🥰🥰🥰🥰സന്തോഷം 🙏🙏🙏🙏
@sajithamoorkhan88153 сағат бұрын
ഇത്ര മതി പൊതിച്ചോറിൽ കൂട്ടാൻ ഓവർ ആകരുത് ❤
@RemyaMenon-e4w45 минут бұрын
Indoor plants വന്നാൽ തന്നെ വീടിന്റെ ഉൾഭാഗം വേറെ ഒരു ലെവൽ ആവും 🥰. എന്ന് കരുതി ഓവർ ആവരുത്. ചില വീടുകൾ കാണാം plants തടഞ്ഞു നടക്കാൻ പറ്റില്ല. അത് ബോറാണ്. നമുക്ക് അറിയില്ല എങ്കിൽ അത് അറിയാവുന്നവർ ചെയ്തു തരുമ്പോ അടിപൊളി ആണ്. അനിറ്റ യുടെ വിവരണം കേൾക്കുമ്പോ തന്നെ അറിയാം ഇതിനെ കുറിച്ചെല്ലാം നല്ല അറിവുണ്ടെന്ന് 🥰🥰🥰
@thomasmangalam1801Сағат бұрын
ഇൻഡോർ പ്ലാന്റ്സ് വെക്കുന്നതൊക്കെ കൊള്ളാം നല്ല ഭംഗി തന്നെ, പക്ഷെ മെയിൻറ്റൈൻസ് നല്ലവണ്ണം വേണം പിന്നെ ഒരു ഡെയിൻജർ ഉണ്ട്, ഡെങ്കി കൊതുകുകൾ പെറ്റുപെരുകുന്നത് ഈ ഇൻഡോർ പ്ലാന്റ് ചട്ടികളിൽ ആണു,. ഇവിടെ (ഇടപ്പള്ളി ) ഹെൽത്ത് ഡിപ്പാർട്മെന്റ് ഇൽ നിന്നും ആളുകൾ വന്നു വീടുകൾ തോറും അന്വേഷികാർ ഉണ്ട്, ഇൻഡോർ പ്ലാന്റ്സ് വളർത്തുന്നുണ്ടോ ആഴ്ചയിൽ ഒരിക്കൽ പോട്ടുകൾ ക്ലീൻ ചെയ്യാറുണ്ടോ, കൊതുക് ശല്യം കൂടുന്നുണ്ടോ എന്നൊക്കെ, അവിടെ ഉണ്ടോ എന്നറിയില്ല.
Pot സ്റ്റാന്റും ബോൺസായ് ചെടികളുടേയും ഭംഗി മനസ്സിനെ വല്ലാതെ സന്തോഷമാക്കി 💙🩵🩵🩵💚💚❤️😄👍
@SanojTArjunan4 сағат бұрын
ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@Varghese-t6b4 сағат бұрын
എനിക്കും ഒത്തിരി ആഗ്രഹം ആണ് ഇങ്ങനെ കൊടുക്കാൻ നാട്ടിൽ വന്നിട്ടുവേണം പോകാൻ വീഡിയോ 👌👌👌🥰🥰
@RaginideviMR2 сағат бұрын
അജുസ് വേൾഡ് മൊത്തത്തിൽ ഒരു പൂങ്കാവനമായി. സുന്ദരം 😊
@roshinicantony1821Сағат бұрын
ഇൻഡോർ പ്ലാൻസ് മനോഹരമായിട്ടുണ്ട് കാണാൻ❤❤
@SulekhaVijayan-e2x3 сағат бұрын
Aluminium cover vanghi morukoottan Athil vechal ela il podiyamayirunnu choor .❤❤❤❤
@Ashokkumar-v1j7h3 сағат бұрын
വിവിധയിനം നിറങ്ങളോടുകൂടിയ പ്ലാസ്റ്റിക് ചെടികൾ വീടിനകത്തു വയ്ക്കുന്നത് കൊണ്ട് ഓരോ മുറികളും ഭംഗിയായിരിക്കും.. ചേച്ചി ചേട്ടൻ 👍👍👍💙💙💚💚🩵🩵😄👍
@Anithapraveen1950achu3 сағат бұрын
Harivandanam Good morning ajuvettan sarithechi jaggu nice good video ❤❤
@minimurali17133 сағат бұрын
അടുക്കള എൻജോയ് പോത്തോസ് Stand ൽ നിയോൺ പോത്തോസ് ഹാളിൽ വച്ചത് ലോക ആരോഗ്യ സംഘടന അംഗീകരിച്ച രണ്ടു plant ആണ് Snake plant ഉം പീസ് ലില്ലി Super
@sheebakrishnan965730 минут бұрын
അജു സരിത 🥰🥰🥰♥️♥️♥️
@DeepaLalu-hg2eg3 сағат бұрын
ഇതുപോലുള്ളവീഡിയോകാട്ടികൊതിപ്പിക്കാതിരിക്കു സരിതകുട്ടി എനിക്ക് ഒരുപാട് ഇഷ്ടമായ വീഡിയോ 👌♥️❤️❤️❤️
@sathydevi72822 сағат бұрын
ഹായ് അജു,സരിത,jaggu..... നിങ്ങളൂടെ എന്ത് വീഡിയോസ് ആണെങ്കിലും ഒരിക്കലും ബോർ ആകില്ല കേട്ടോ...അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളെ...ചിലർക്ക് suggestions പറയുന്നത് ഒന്നും ഇഷ്ടമല്ല.പക്ഷെ നിങ്ങൾക്ക് അതും ഇല്ല പ്രശ്നം.എല്ലാം പോസിറ്റീവ് ആയീട്ടെ എടുക്കാറുള്ളൂ എന്നതാണ്. വീട് ഇനിയും ഇനിയും ഭംഗി ആവട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤❤
Special thanks for the information about MrGreen❤🎉
@ajusworld-thereallifelab35972 сағат бұрын
So nice of you❤️❤️
@thomasmangalam180125 минут бұрын
Mr. Green വീഡിയോ കാണിച്ചപ്പോൾ ഇൻഡോർ പ്ലാന്റ്സിനു പ്ലാസ്റ്റിക് ലുക്ക് കിട്ടുവാൻ സ്പ്രേ അടിച്ചു കാണിക്കുന്നു, എന്തിനാണ് നിങ്ങൾ വീട്ടിലെ പ്ലാസ്റ്റിക് ചെടികൾ അതും നല്ല ഒറിജിനൽ പ്ലാന്റ് ലൂക്കുള്ളവ മാറ്റിയത്. സത്യം പറഞ്ഞാൽ എനിക്ക് ആ പ്ലാസ്റ്റിക് ചെടികൾ ആണു ഇഷ്ട്ടം ആയതു. ഒരു മൈന്റൈൻസും വേണ്ട പിന്നെ സരിത പറഞ്ഞ പോലെ വല്ലാണ്ട് പൊടി പിടിക്കുമ്പോൾ കഴുകി ഉണക്കി വെച്ചാൽ ധാരാളം. ആ പീസ് ലില്ലി യുടെ പോട്ട് ഇടയ്ക്കു പുറത്തു കൊണ്ടുപോയി "ദിവാകരനെ" "കാണിക്കുകയും വേണം, അതിനു വേറൊരാളെ പണിക്കു നിർത്തണം!!
@living__learning922130 минут бұрын
Do a study / research before you buy indoor plants - instead by follow the shop keeper. Buy and place the plants on top of Plant stander with wheels and move around often - other wise you have to replace the tiles soon…
@anilkumarkt27743 сағат бұрын
പൊതിച്ചോറ് ഇലയിൽ ആക്കാമായിരുന്നു. ഇത്രയും വാഴ വീട്ടിൽ ഉണ്ടല്ലോ. അതാണ് ഭംഗി.
@RoseEducationСағат бұрын
Video adipoli. Donation chiyann ulla nala manasum naladan saru chechi...saru chechide avtharnam adipoli. Pinne Aju chetan cameraman ayitt nikanadh annu naladu enn thonunu.. varude ellavarrum koodi chetane kaliyakannadh kananum pinne korre negative comments kanumbol orru veshmam..Aju chetandeyum saru chechi orrupole fans ayith kondu paranju poyida... Pinne Aju chetan promotional videos onnum avtharipikarillilo appol positive onnum parayilla arrum Aju chetane....ellam business oriented alle life
@DeepaLalu-hg2eg4 сағат бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ❤️❤️❤️♥️♥️♥️❤️
@bindhubalaraj4144Сағат бұрын
സൂപ്പർ ❤
@zusy35122 сағат бұрын
N’joy pothos, Neon pothos. Snake plant hardly needs water. You could also add a low maintenance ’ZZ plant’. Indoor plants improves air quality, boosts the mood.
@bethlehemsini46329 минут бұрын
Bablu cute 🤓🤓
@suresh.kongad7658Сағат бұрын
ഇന്നത്തെ പൊതിച്ചോറിലെ dishes ഒന്ന് വീഡിയോ ചെയ്യാമോ.
@mariamgeorge-q7g2 сағат бұрын
Aju,Saritha, Jegu 🥰 God bless you all🙏
@ashwin53943 сағат бұрын
Veedi nte akavum nalla bhagi aay shopile potum chedikalum kandappol valare santhosham thonni veedi nte akavum superaytto love you dears❤❤❤
@shafeeqhuzzain585Сағат бұрын
Namaskaram 😍🙏👍
@abhinavshaju388024 минут бұрын
ഞങ്ങൾ ക്ക് പൊതിച്ചോറ് ചൊവ്വാഴ്ച ആയിരുന്നു Varandharappilly
@philominafrancis75973 сағат бұрын
Good morning Sarita Aju.Jegu❤❤❤
@Zoe-h2c4 сағат бұрын
𝗛𝗮𝘃𝗲 𝗮 𝗻𝗶𝗰𝗲 𝗱𝗮𝘆 ... 𝗗𝗲𝗮𝗿𝘀.. 🥰🥰🥰😍😍
@sreeranjinib61762 сағат бұрын
❤❤❤ മനോഹരമായിട്ടുണ്ട്
@babyshaji347857 минут бұрын
മണിപ്ലാന്റ് തേക്കുകിഴക്കെ മൂലയിൽ ആണ് സ്ഥാനം എന്നാണ് വാസ്തു പറയുന്നത് sarithakutty💕💕💕സ്‌നേക് പ്ലാന്റ് പ്രധാനവാതിലിന്റെ സൈഡിൽ ( sittoutil)
@rajankuttappan4 сағат бұрын
നമസ്ക്കാരം....... 🙏💕
@biniraju22573 сағат бұрын
God bless you all❤❤❤❤❤
@pushpalatha45182 сағат бұрын
Simple pothi choor super
@ajusworld-thereallifelab35972 сағат бұрын
❤️❤️❤️❤️നമ്മൾ സിമ്പിൾ അല്ലേ അപ്പൊ നമ്മുടെ പൊതിച്ചോറും സിമ്പിൾ 😂🥰🥰🥰🙏
@vidhyavishwambaran545835 минут бұрын
Veetil ithra athkam mutta ullathu alaa omelate koodi kodukamayirunu
@Ashokkumar-v1j7h3 сағат бұрын
പീസ് ലില്ലി pot ഗംഭീരമായി 💚💚😄👍
@goldencascade203 сағат бұрын
കയറി വരുമ്പോൾ ഡൈനിംഗ് ടേബിൾ ആണ് കൂടുതൽ ശ്രദ്ധി ക്കുന്നത്... ഡൈനിങ് ടേബിളുകുടി മുകളിൽ നന്നായി set ചെയ്യൂ..... സരിത...❤
@GeethaPradeep-rk2mk3 минут бұрын
Aniletta ൻ്റെ മോളെ കണ്ടിട്ട് കുറെനാൾ ആയി
@sindhusuresh12593 сағат бұрын
Good morning guys❤️❤️❤️❤️
@SasiKumar-go6by57 минут бұрын
Super ,Replay Farmil poyi vannatinu sesham
@lillytheres73872 сағат бұрын
Live plants vekkmbo kittana santhoshm sugm onnum arti vecha orikkalum orikkalum kittilla. Kalyan thnte blue saree pleats illathe udutha nallarikkum
@lathamohan77053 сағат бұрын
Hai aju saritha good morning ❤❤❤❤❤super vedio ❤
@geetharajaneesh54533 сағат бұрын
Super ❤❤👍👍
@lesrose9684Сағат бұрын
Useful video…..
@aswinikumarvv56794 сағат бұрын
Good morning ❤❤❤
@minilekhasanthoshkumar8063Сағат бұрын
❤❤❤🙏🙏🙏
@roseed881646 минут бұрын
Indoor plants are not good for Kerala climate unless climate control houaes like centralized AC houses. If you are getting it free, then it's ok, but spending money on it is ridiculous. You can have as many plants as you want outside as Kerala weather, then why killing plants inside!
@VinodiniKp-i7d3 сағат бұрын
Aju sarita Jaggu Good morning ❤❤
@abdulalialiali710444 минут бұрын
സുപ്പർ.രസിപി.അലിക്കാ മലപ്പുറം.
@sreejapv17723 сағат бұрын
ചോറ് പൊതിയുമ്പോ കറി കിറ്റിൽ ആക്കി ഉള്ളിൽ വെച്ച് പൊതിയും ഞങ്ങൾ 👍
@indiras40593 сағат бұрын
Smitha angane aanu cheyyuka
@sreejapv17722 сағат бұрын
@indiras4059 അതാരാ 🤔
@indiras40592 сағат бұрын
@@sreejapv1772 ajunde ettande wife
@rmariabasil40802 минут бұрын
@@sreejapv1772ഇവരുടെ സഹോദര പത്നി. unique family എന്ന vlog ചെയ്യുന്നു.
@celinepeter62903 сағат бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Ashokkumar-v1j7h3 сағат бұрын
അനീറ്റയും. സരിതചേച്ചിയും ഷോപ്പിനകത്തെ കാര്യങ്ങളെ കുറിച്ച് വിശദമായി പ്രക്ഷകരോട് പറയുന്നുണ്ട്... സന്തോഷം.. വർണ്ണമനോഹരങ്ങളായ ചെടികളും സെറാമിക് ഉപകാരങ്ങളും ഒത്തിരി ഇഷ്ട്ടമായി... 😄😄💚💙💙💙💙💙😄👍
@jibin28664 сағат бұрын
Good morning 😊
@milanpaul9448 минут бұрын
😍❤️
@prakashkottayil20393 сағат бұрын
പൊതിച്ചോറ് വാഴയിലയിൽ ആയിരുന്നങ്കിൽ ടേസ്റ്റ് കൂടും
@leenaradhakrishnan590551 минут бұрын
അകത്തു വെക്കുന്ന ചെടിക്കു മുകളിലെ മണ്ണ് തൊട്ടുനോക്കിയാൽ കുറച്ചു ഡ്രൈ ആയമാതിരി തോന്നിയാൽ മാത്രമേ വെള്ളം ozhikkavu
@mohannair13703 сағат бұрын
It's very nice thing that you're donating food packets to the needy at Govt hospital in Thrissur. But please identify who're coming to collect your noble gift meant for the right patients. I have already commented the same task of your own brother's spouse Mam Smitha and requested her to deliver food packets personally by her instead routing through somebody who might be stealing your noble gifts by some political party, which should be arrested soon. Thank u.
@thomasmangalam1801Сағат бұрын
ഇൻഡോർ പ്ലാന്റ്സ് "വിപ്ലവം" തുടങ്ങിയത് കോവിഡ് കാലത്താണ് എന്നാണ് വസ്തുത. പിന്നെ ഈ വീഡിയോ കല്യാണങ്ങൾ കഴിയുന്നതിനു മുൻപ് ഷൂട്ട് ചെയ്തതാണോ?? എന്നത്തെ വീഡിയോ ആണു ഇത്??ഇത് ഇന്ന് ഇടാൻ കാരണം എന്താ?? ഇനിയും കല്യാണങ്ങൾ വരുന്നുണ്ടോ??
@navyashabin71474 сағат бұрын
നമസ്കാരം 🙏🙏🙏
@zealousipad25214 сағат бұрын
Do many diml videos
@fasnapp72563 сағат бұрын
Plant online service undo money plant rate onnu parayane
@ushakumaris7752Сағат бұрын
ഞങ്ങൾ 7 മണിക്ക് കൊടുക്കണം. ...കാരണം മെഡിക്കൽ കോളേജ് എത്താൻ 2 മണിക്കൂർ വണ്ടി ഓടണം. സരിത കറി ചോറിൽ ഒഴിക്കാതെ കവറിൽ ആക്കി കൊടുക്കൂ. ഇത് ഒരു മാതിര ചളി പോലെ ആകും
@jollycleetus12902 сағат бұрын
Live plants bhangi undu...Rate paranjilla
@ajusworld-thereallifelab35972 сағат бұрын
❤️❤️❤️❤️❤️
@vijayakumaro97864 сағат бұрын
❤❤❤❤❤❤❤❤
@sunilmidhilamilan15164 сағат бұрын
നമസ്കാരം ❤❤❤❤❤❤ ഇന്ന് ഒരു പുണ്യ പ്രവർത്തി.. ചെയ്തതിൽ.... ഒരുപാട് സന്തോഷം..വീഡിയോ എല്ലാം കാണാൻ ടൈം ഇല്ല.. വൈകുന്നേരം കാണാം. Ok
@SakundhalaPVСағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajithakg21532 сағат бұрын
സരിതാ, നിങ്ങൾ പൊതിച്ചോറിന്റെ ഒപ്പം 100 രൂപ വെക്കുന്നില്ലേ 😂 നിങ്ങളുടെ ചേട്ടത്തിയമ്മ വെക്കുന്നുണ്ട്. എന്തിനാണ് ആവശ്യമില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന് അറിയുന്നില്ല. പൊതിച്ചോറ് കൊടുക്കുമ്പോൾ പിന്നെ പൈസയും എന്തിന്? ❓❓❓❓
@hajarahaju10182 сағат бұрын
Athinte karanavum avar parayunnund
@ajithakg2153Сағат бұрын
@hajarahaju1018 എന്റെ വീട് മെഡിക്കൽ കോളേജിന് അടുത്താണ്. അവിടെ പൊതിച്ചോറ് വാങ്ങുന്നത് patients മാത്രമല്ല. ചില ആളുകൾ വെറുതെ പോയി വാങ്ങുന്നവരുണ്ട്. നോൺ ഇല്ലെങ്കിൽ വെറുതെ കളയുന്നവരുമുണ്ട്.
@RemyaMenon-e4w37 минут бұрын
ഇവരുടെ ചേട്ടത്തിയമ്മ വെറും ഉടായിപ്പ് ആണ് 😂😂 എല്ലാം വീഡിയോ യിൽ കാണിക്കാൻ വേണ്ടി മാത്രം. അല്ലെങ്കിൽ ആരെങ്കിലും ചെയ്യുന്ന കാര്യങ്ങൾ ആണോ ഇത്. നൂറു രൂപ വെക്കുന്നെങ്കിൽ തന്നെ അത് വീഡിയോ യിൽ ആരെങ്കിലും കാണിക്കുമോ.. അത് മെഡിക്കൽ കോളേജിൽ എത്താൻ ഒരു സാധ്യത യും. ഇല്ല. ഇവരെ സമന്ധിച്ചിടത്തോളം ഇവർക്ക് നാട്ടുകാരെ ഇവരുടെ പുണ്യ പ്രവർത്തി കാണിച്ചു പേര് എടുക്കണം അത്രെ ഉള്ളൂ. അല്ലാതെ അത് അർഹിക്കുന്നവർക്ക് കിട്ടണം എന്നൊന്നും ഇല്ല. ഓവർ acting തമ്പുരാട്ടി ആണ് സ്മിത 😂😂😂😂
@AdarshPanikkar-g1u2 сағат бұрын
ഇൻഡോർ പ്ലാന്റ് എന്ന് എഴുതിയ കമന്റിൽ ഇല്ലൂർ എന്ന് ആണ് ടൈപ്പ് ചെയ്തു വന്നത് തിരുത്തി വായിക്കണേ അജുവേട്ടാ നെറ്റ് പ്രോബ്ലം
@ajusworld-thereallifelab35972 сағат бұрын
No problem 🥰🥰🥰🙏
@minimurali17134 сағат бұрын
ഹായ് സരിത
@abhinavshaju388022 минут бұрын
ജഗ്ഗു ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്
@deepakdeepu27534 сағат бұрын
❤
@sijirajesh50133 сағат бұрын
Aa പ്ലാസ്റ്റിക് ചെടി. വച്ചപോഴേ എനിക്ക് പറയണം എന്നുണ്ടായിരുന്നു...... പിന്നെ സരിത തന്നെ പല വീഡിയോ വിലും പറഞ്ഞിട്ടുണ്ട് ഇതിൻ്റെ careing. അറിയില്ല എന്ന് അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..... ഇപ്പൊ. ഇത് നന്നായിട്ടുണ് ചലിക്കാത്ത ചിത്രങ്ങളും ,.... മിണ്ടാത്ത പ്രതിമകളും.... മണമില്ലത്ത പൂക്കളും ..... സമ്മാനമായി നൽകുന്നതിനേക്കാൾ നല്ലത് ഇതുപോലെ ഉള്ള സമ്മാനങ്ങൾ. ആണ് ........
@HappyLife-q7v3 сағат бұрын
വാഴയില ആവാമായിരുന്നു
@sunijoseph87302 сағат бұрын
Pothi choru maximum 8 ennam oke yanu kittarullu something is better than nothing
@indiras40593 сағат бұрын
Ethra items und ennathilalla athu kodukkanulla manasu aanu vendathanu,smitha athu kodukkumbol njan vicharichirunnu sarithakkum engane koduthu kude ennu ,eppo santhosham aayi ,god bless you all
@remashine53303 сағат бұрын
സരിത കറി കൂട്ടാൻ ഒരു കവറിൽ വെക്കുന്നതാണ് നല്ലതേ
@HappyLife-q7v3 сағат бұрын
അതെ
@babupa85822 сағат бұрын
ആരും കാണാത്ത വെറൈറ്റി ചെടി.....😂😂 ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തത്...😂😂😅😅
വീടിനുള്ളിൽ എപ്പോഴും പ്ലാസ്റ്റിക് ചെടികൾ തന്നെ നല്ലത്. അല്ലെങ്കിൽ വീട് ചീത്തയാകും. അല്ലെങ്കിലും പണ്ടുകാലം മുതൽ ചെടികളും വൃക്ഷങ്ങളും മുറ്റത്തു തന്നെ ആണ്. വെടിനകം kadakkanda കാര്യമില്ല. ആൾക്കാർക്ക് ഇപ്പോൾ ഒരുമാതിരി പ്രാന്താണ്. ചെടിപ്രാന്ത്. അല്ലാതെന്ത് പറയാൻ.
@vimalal86643 сағат бұрын
Plastic ചെടികൾ negative energy ആണ്.
@RaginideviMR2 сағат бұрын
ഏല്ലാവർക്കും ഒരേ ഇഷ്ടമായിരിക്കില്ലല്ലോ.
@vineethamarks9096Сағат бұрын
ഒരിക്കലും പ്ലാസ്റ്റിക് വെക്കരുത്
@SoulmatesSowmyaVivekСағат бұрын
ശെരിയാണ് ഒരു ലിമിറ് നല്ലതാണ്. ഇൻഡോർ പ്ലാന്റ്സ് വാങ്ങി വെച്ച് പിന്നെ അതിനകത്തു നിന്നു ചെറിയ പ്രാണിപോലെ, fungus പോലെ എല്ലാം ഞാൻ ശ്രദ്ധിച്ചു. തുണികളിലും മറ്റും. സൂക്ഷ്മദർശിനി വെച്ച നോക്കിയാൾഡ കാണു. ഇപ്പോ ഒന്നോ രണ്ടോ ചെടി ഉള്ളു. അതും വാട്ടർ പ്ലാന്റ്. മണ്ണിൽ വെക്കുക ചെടികൾ ഒക്കെ പുറത്തേക്ക് മാറ്റി.
@RemyaMenon-e4w44 минут бұрын
ഒരിക്കലും ഓവർ ആയി വെക്കരുത്. ചില വീടുകളിൽ അങ്ങനെ കാണാം. അത് ബോറാണ്. മാത്രമല്ല മറ്റു പല പ്രശ്നങ്ങൾ ഉണ്ടാവും
@Ashokkumar-v1j7h3 сағат бұрын
ഭക്ഷണദാനം ഒരു മഹാപുണ്ണ്യദാനം ഈ പൊതിച്ചോറ് ലഭിക്കുന്നവർ ഭാഗ്യവാന്മാർ.. എന്തെല്ലാം കൊതിയൂറുന്ന വിഭവങ്ങൾ.. 😄😄💚💙💙💙🩵🩵😄👍എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏💙💚💚🩵🙏
@shajitha19763 сағат бұрын
സരിത സ്നൈക് ചെടി അകത്ത് വേക്കൂ
@mayapillai-lc6wi3 сағат бұрын
സരിതാ ചെയ്തത് നല്ല . കാര്യം But നിങ്ങളും ഇതു കാണിക്കേണ്ട കാര്യമുണ്ടോ വലതു കൈ കൊടുത്താൽ ഇടതു കൈ അറിയേണ്ട
@niwlarosejio2 сағат бұрын
Aare enkilum inspire cheyyAanenkil nallathu alle....
@mayapillai-lc6wi51 минут бұрын
@@niwlarosejio അതേ Inspire മനസ്സിൽ നന്മയും അതുപോലെ ചെയ്യാനുള്ള ഒരു ഇച്ഛാശക്തിയും മതി. അത് നമ്മൾ ഒരാളെ പ്രോത് സാഹിപ്പിച്ചതുകൊണ്ട് ആവില്ല ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പബ്ലി City വേണ്ടി വിഡിയോ ചെയ്യുന്നതിനോട് വ്യക്തിപരമായി എനിക്ക് താൽപ്പര്യമി'ല്ല ഒരു പാട് പേർ ഇങ്ങനെ കൊടുത്തിട്ട് തത് youtube ൽ upload
@danesh746041 минут бұрын
വേറെ content ഇല്ല...വീട്ടില്‍ വേസ്റ്റ് കളയുന്നത് വരെ വീഡിയോ content ആകി കാണിച്ച്.....ajunte old video's ഉണ്ട്...കാണാൻ അടിപൊളി..നല്ല രസം ആണ് ❤.
@remashine53303 сағат бұрын
Snake പ്ലാന്റ് തെക്കേകിഴകേ സൈഡിൽ വെച്ചാൽ നല്ലതാണ്
@kingnaattalan69412 сағат бұрын
അതിശയം..... അതിൽ ഒരു പൊതിച്ചോറിന്റെ പകുതിയും മീൻ വറുത്തതും കഴിക്കാൻ ഭാഗ്യം ഉണ്ടായി 😮😮😮😮💖💚🧡💛💚💖💚💛🧡💖💚💛🧡💖💚
അധ്വാനവും കഷ്ടപ്പാടും അറിയാത്ത യൂട്യൂബ് vlog....ഈ സ്ത്രീയുടെ ചളി ആണ് സഹിക്കാന്‍ കഴിയാത്ത...അജു ചേട്ടാ unsubscribe ചെയതു. നിങ്ങളുടെ contents വളരെ മോശമാണ്....ചുമ്മാ ആള്‍ക്കാര്‍ പൊക്കി വെക്കുന്നത് നോക്കി ഇരിക്കാം ല്ലെ
@ivygeorge93862 сағат бұрын
Now ur following sis .in law path ,u could done too long before 🙄😏 .ide ippo competition aano ??? I used to watch her videos also , pinne u never reply to my comments...so i unsubscribe you .