കടലാസ് പൂ ബോഗൻ വില്ല നഴ്സറി തൃശൂർ - കുന്നംകുളം റോഡ് ചൂണ്ടൽ 8281932098 9645742098 Location : maps.app.goo.gl/AKqNits6j9Z3tQVu8
@sajnasameer8002 сағат бұрын
Njan vaangichitund ividunn
@AdarshPanikkar-g1uСағат бұрын
❤..... കൊള്ളാംk കടലാസ് പൂക്കളുടെ വർണ്ണ മനോഹാരിത നിറഞ്ഞുനിൽക്കുന്ന സുന്ദര കാഴ്ച പൂക്കളെ കുറിച്ച് എത്ര വിവരിച്ചാലും മതിവരാത്ത സുഗന്ധമാണ് നമുക്ക് ഓരോരുത്തർക്കും happy സ്നേഹം ഇഷ്ടം സസ് സ്നേഹം ........ പണിക്കർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉.
@ajusworld-thereallifelab359758 минут бұрын
സന്തോഷം ♥️♥️♥️
@veenaharshan373611 сағат бұрын
എന്തു രസമാണ് പൂവിന്റെ ഒരു പാടം പോലെ ചേച്ചി എന്ത് സൂപ്പർ ആയിട്ടാണ് പറഞ്ഞു തരുന്നത്. കണ്ണിനു കുളിർമയുള്ള കാഴ്ച.
@ajusworld-thereallifelab359738 минут бұрын
♥️♥️♥️♥️
@prajwalps62323 сағат бұрын
എന്നും ബസ്സിൽ പോകുമ്പോൾ ആ സ്ഥലം എത്തുമ്പോൾ കണ്ണിന് കുളിർമ നൽകുന്ന മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്ന്
@ajusworld-thereallifelab359757 минут бұрын
♥️♥️♥️♥️
@valsabright166510 сағат бұрын
മാറ്റിപ്പിടിച്ചതിൽ വളരെ സന്തോഷം ❤️👌👌👌
@ajusworld-thereallifelab359742 минут бұрын
♥️♥️♥️
@tressavarghese78247 сағат бұрын
Super ഒന്നും പറയാനില്ല. അത്ര മനോഹരം ❤
@ajusworld-thereallifelab359748 минут бұрын
♥️♥️♥️
@PriyaJoshy-px7uu11 сағат бұрын
എന്താ ഭംഗി, മനസ്സ് നിറഞ്ഞ സന്തോഷം, ചില പാട്ടുകൾ, ചില സ്ഥലങ്ങൾ, ചില ആളുകൾ നമുക്ക് തരുന്ന പോസിറ്റീവ് വൈബ് വേറെ ലെവൽ ആണ്,ajusworld ഉം അതുപോലെ തന്നെ... പൂക്കൾ പോലെ സന്തോഷം തരുന്ന.. ഒരു ബിഗ് but small family. ഉള്ളു തുള്ളിപോകുന്നത്ര സന്തോഷം സരിത. ഇന്നലെകൾ മനസ്സിൽ വച്ചു ഇന്നിന്റെ സന്തോഷം കളയരുത് ന്നാ ഞാൻ എപ്പോഴും കരുതുക, അത് പോലെ നമ്മൾ ഒന്ന് താഴ്ന്നു നിന്നാൽ നമ്മുടെ ഫാമിലി ഒരുമിച്ചു നിൽക്കുമെങ്കിൽ നിറഞ്ഞ മനസ്സോടെ അത് ചെയ്യമെന്നും, ഇനിയും ഉയർച്ചയിൽ എത്തട്ടെ, ആശംസകൾ ❤️
@ajusworld-thereallifelab359739 минут бұрын
♥️♥️♥️♥️♥️♥️♥️
@Indchand11 сағат бұрын
എന്തായാലും അജു സരിത നിങ്ങൾ ഒന്ന് മാറ്റിപ്പിടിച്ച് വീഡിയോ ഇട്ടതിൽ വളരെ സന്തോഷം. നിങ്ങളുടെ അവിടുത്തെ വീട്ടിലെ കല്യാണ വീഡിയോകൾ കണ്ടു കണ്ടു ഞങ്ങൾ മടുത്തിരിക്കുകയായിരുന്നു. എല്ലാവരുടെയും കാര്യം എനിക്കറിയില്ല .പക്ഷേ എനിക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴാണ് നിങ്ങൾ മറ്റു വീഡിയോകൾ കാണിക്കുന്നത്. ഭാഗ്യം ഞാൻ വിചാരിച്ചു നിങ്ങളും കല്യാണ വീഡിയോകൾ തുടരുമെന്ന് . വളരെ വളരെ സന്തോഷം ഇപ്പോൾ നല്ല സന്തോഷമായി കേട്ടോ ഈ വീഡിയോ കണ്ടപ്പോൾ. ആ പിന്നെ ഒരു കാര്യം കൂടി.. ഞാൻ വിചാരിച്ചു നിങ്ങൾ ആ മൾട്ടി കളർ ഉള്ള ആ ചെടി മേടിക്കും എന്ന്.. അതിൽ പല കളർ ഉണ്ടല്ലോ. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു ..ഞാൻ വിചാരിച്ചു നിങ്ങൾ അത് മേടിക്കും എന്ന് കേട്ടോ😢
@ajusworld-thereallifelab359740 минут бұрын
♥️♥️♥️♥️♥️♥️♥️🙏
@lathamohan770511 сағат бұрын
ഹായ് അജു സരിത ഗുഡ് മോർണിംഗ് ❤ ബ്യൂട്ടിഫുൾ വീഡിയോ ❤❤❤❤❤ സൂപ്പർ ❤
Hai harivandanam Good morning ajuvettan sarithechi jaggu valare manoharamaya kanninu kulirma eakunna kazcha beautiful flowers very good amazing oozam beautiful video 🥰🥰🥰🥰🥰👌👌👌👌👌👌😍😍😍😍❤❤❤💕💕💕💕🥰🥰🥰
@ajusworld-thereallifelab359734 минут бұрын
♥️♥️♥️♥️♥️♥️
@jayashreesudhakaran78639 сағат бұрын
Endoru bhangiya kanan,kadalas pookal.innathe video super aayi❤❤❤❤❤❤
@ajusworld-thereallifelab359744 минут бұрын
♥️♥️♥️♥️
@VaijayanthyManoharan10 сағат бұрын
Beautiful garden ഇതൊക്കെ മൈന്റിൻസ് oh my god❤❤❤❤
@ajusworld-thereallifelab359742 минут бұрын
♥️♥️♥️♥️
@mumthaskareem16548 сағат бұрын
എക്സിബിഷൻ കാത്തിരിക്കുന്നു വേഗം തുടങ്ങു്മല്ലോ 👍👍👍
@ajusworld-thereallifelab359746 минут бұрын
♥️♥️♥️♥️🙏
@gopinathanvr43437 сағат бұрын
ഭംഗിയുള്ള ഗാർഡൻ. വളരെ ഇഷ്ടപ്പെട്ടു ❤
@ajusworld-thereallifelab359748 минут бұрын
♥️♥️♥️♥️
@Ajeeshvc10 сағат бұрын
നമസ്കാരം.... 😃👍 ഒരിടത്ത് ചേച്ചിയുടെ വക ചെടി പരിപാലനം... മറ്റൊരിടത്തു ചേട്ടന്റെ വക കാർ റിവ്യൂ.... 😜
@ajusworld-thereallifelab359742 минут бұрын
😂😂😂
@ranjithmenon86256 сағат бұрын
Hai അജു, നമസ്കാരം, bougainvillea കാണാന്‍ എന്ത് രസമാണ് അല്ലെ , നല്ല vlog ❤❤❤❤
@ajusworld-thereallifelab359749 минут бұрын
♥️♥️♥️♥️
@sathydevi72829 сағат бұрын
ഹായ്.അജു,സരിത,jaggu...Njan oru Bougainville ഫാൻ ഒന്നും അല്ല പക്ഷെ ഈ നഴ്സറി കണ്ടപ്പോൾ ശെരിക്കും അത്ഭുതം ആയി.350 varieties of colours. വേറേ ഒരു ലോകം ആയിരുന്നു.സരിതക്ക് ഇത്രയും പെട്ടെന്ന് ഇഷ്ടമുള്ള ആ കാർ വാങ്ങാൻ പറ്റട്ടെ.ഒരുപാടു് ഇഷ്ട്ടം.❤❤❤❤❤
@ajusworld-thereallifelab359744 минут бұрын
അയ്യോ വാങ്ങേണ്ട ♥️♥️♥️♥️🙏 ചുമ്മാ അതിൽ ഒന്ന് കേറി യാത്ര ചെയ്താൽ മതി 😂🙏
@mercyjacobc69823 сағат бұрын
കളർ വ്യത്യാസം നോക്കിയാണ് ഞാൻ ബോഗെൻ വില്ല വാങ്ങാറ്, വിലയും നോക്കും, നമ്മുടെ കയ്യിൽ ഒതുങ്ങുന്നത്തെ വാങ്ങൂ, പരിപാലനം നാടൻ വെറൈറ്റികൾക്ക് എളുപ്പം ആണ്. കുറേക്കാലമായി ആ ഗാർഡനിലേക്ക് പോകണം എന്ന് വിചാരിക്കുന്നു, എന്റെ കയ്യിൽ 20 തോളം വെറൈറ്റികൾ ഉണ്ട്,താഴെ ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്തതിനാൽ ഒക്കെ ടെറസിൽ ആണ്, 🥰
അജു സരിത, ഞങ്ങളുടെ നാട്ടിൽ വന്നല്ലോ? സന്തോഷം' വീഡിയോ മനോഹരമായിട്ടുണ്ട്. അത്തരത്തിലുള്ള "കാർ" വാങ്ങു👍😍 സരിതേ അജൂ.❤
@ajusworld-thereallifelab359745 минут бұрын
♥️♥️♥️♥️അത് വാങ്ങാൻ ആഗ്രഹം ഇല്ല. ചുമ്മാ ഒന്ന് ടെസ്റ്റ് ഡ്രൈവ് മാത്രം ♥️😂😂
@philominafrancis759712 сағат бұрын
Enthoru bhangi.supper.manoharamaya kazhcha.❤❤❤❤
@ajusworld-thereallifelab359727 минут бұрын
♥️♥️♥️
@snehalathanair156217 минут бұрын
Super video,I love Bougainvilla, a simple beauty, but I'm in Chennai... Thanks Aju Sarita for this video......
@ajusworld-thereallifelab359712 минут бұрын
♥️♥️♥️♥️♥️
@bindudhanajan892312 сағат бұрын
കണ്ണിനു കുളിര്‍കുളിർമ്മയേകുന്ന കാഴ്ച രാവിലെത്തന്നെ🎉🎉❤❤❤
@ajusworld-thereallifelab359727 минут бұрын
♥️♥️♥️♥️
@BharathyAnand8 сағат бұрын
🙏hai 😍നമസ്കാരം dears 🙏❤️കല്യാണത്തിന്റെ ക്ഷീണം മാറിയോ 😍കടലാസ് പൂക്കളുടെ ഒരു വെറൈറ്റി കണ്ട് കണ്ണ് തള്ളിപ്പോയി 😮🙄എന്തൊരു ഭംഗി 👍❤️👌ഇത്രയും പേരുകൾ കാണാതെ പഠിച്ചിരിക്കാൻ എളുപ്പം അല്ലാട്ടോ 👍നിങ്ങൾ ജാഗ്ഗുവിനെയും കൊണ്ട് മറ്റത്തിൽ എവിടെ വന്നതാ... അവിടെ അടുത്താണ് എന്റെ വീട്... Ariyannoor...അവർ കൂനമൂച്ചി ഉള്ളവർ ആണല്ലേ 👍നയന മനോഹര കാഴ്ച കാണിച്ചു തന്ന സരിതക്കും അജുവിനും ഒരുപാട് സ്നേഹത്തോടെ നന്ദി 🙏❤️സന്തോഷം 🙏❤️😍
@ajusworld-thereallifelab359745 минут бұрын
സന്തോഷം ♥️♥️♥️
@rasilulu429511 сағат бұрын
Wife പൂക്കളെ കുറിച്ച് വായി തോരാതെ സംസാരിച്ചു ചേട്ടൻ car നെ കുറിച്ച് വായിതോരാതെ സംസാരിച്ചു 🤣❤ ഈ പൂക്കൾ കണ്ണിനു ഇമ്പം ആണ് പക്ഷെ മണം ഇല്ല butterfly വരില്ല അത് കൊണ്ട് ഇത്രയും കൂടുതൽ നിൽകുമ്പോൾ ഭംഗി യാണ് 🙏🏻 ഒന്നിച്ചു കാണാൻ 👍🏻👍🏻🔥❤
@jasminesaif825411 сағат бұрын
പൂക്കൾ അകത്തു കാണുന്ന ചെറിയ white ഫ്‌ലോർസ് ആണ്. Coloured bracts ആണ് ഇത്ര ഭംഗി തരുന്നത്.
@rasilulu42955 сағат бұрын
👍🏻❤❤🥰@@jasminesaif8254
@ajusworld-thereallifelab359737 минут бұрын
😂😂♥️♥️♥️♥️♥️
@Annz-g2f11 сағат бұрын
Very beautiful Varieties of Bougainville plants👍
@ajusworld-thereallifelab359738 минут бұрын
Thanks for visiting♥️♥️♥️♥️
@arjunvk93818 сағат бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ബൊഗൈൻവില്ല പൂക്കളെല്ലാം കാണുവാൻ എന്തൊരു ഭംഗിയാണ്, ഇത്രയധികം വെറൈറ്റി കളറുകളിൽ ഒരുമിച്ച് ആദ്യമായാണ് കാണുന്നത്, ബൊഗൈൻവില്ല നഴ്സറി കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, കൂടാതെ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന ചെടികളുടെ പരിപാലനത്തെ കുറിച്ചും വിശദമായി പറഞ്ഞു തന്നതിലും ഒരുപാട് നന്ദി. എപ്പോഴത്തെയും പോലെ മനോഹരമായ മറ്റൊരു വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359747 минут бұрын
Thanks ♥️♥️♥️♥️
@shijipunnokkil62810 сағат бұрын
ഹായ്... അജുചേട്ടാ സരിതച്ചേച്ചി.... ബോഗൻ വില്ലയുടെ ബിഗ് കളക്ഷൻ കാണിച്ചു തന്നതിൽ ഒരുപാട് താങ്ക്സ് und🥰. പിന്നെ എന്റെ ഹസ്ബൻഡ് ഒരു ചെടി ഭ്രാന്തൻ aanu😁. ഞങ്ങൾക്ക് വീടുപണി നടന്നുകൊണ്ടിരിക്കുന്നു. അതുകഴിഞ്ഞു വേണം ഗാർഡൻ സെറ്റ് ചെയ്യാൻ. ഒരുപാട് ഇഷ്ടായി വെറൈറ്റി കളക്ഷൻ കണ്ടപ്പോൾ. തീർച്ചയായും അവിടെപ്പോയി വാങ്ങണം. താങ്ക്സ് ചക്കരമുത്തുക്കളെ. 🥰🥰🥰. ❤️❤️❤️
@ajusworld-thereallifelab359743 минут бұрын
വളരെ സന്തോഷം 🥰🥰🥰🥰
@RaniKumaresh2 сағат бұрын
Veera super👍🏼🌷🌹beautiful
@ajusworld-thereallifelab359757 минут бұрын
♥️♥️♥️♥️
@babysurya41796 сағат бұрын
Baby Suriya Palakkad Ajueta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359749 минут бұрын
♥️♥️♥️♥️
@jasmine939912 сағат бұрын
ചട്ടിയിലെ ചെടികൾ എല്ലാം മരം പോലെ നിക്കുന്നുന്നത് എങ്ങനെയാ.. ഇവിടെ ഉള്ളതൊക്കെ ഒടിഞ്ഞു തൂങ്ങീട്ട് ആണല്ലോ 😀.. സൂപ്പർ കടലാസ് പൂക്കൾ ❤
@rajalakshmisubash65588 сағат бұрын
Bonsai
@ajusworld-thereallifelab359726 минут бұрын
♥️♥️♥️♥️
@sreeranjinib617612 сағат бұрын
നല്ല ഭംഗിയുള്ള ഗാർഡൻ ഇഷ്ടമായി
@ajusworld-thereallifelab359723 минут бұрын
♥️♥️♥️♥️
@SakundhalaPV10 сағат бұрын
കട ലാസ് പൂ ക്ക ൾ super 💞💞💞💞
@ajusworld-thereallifelab359741 минут бұрын
♥️♥️♥️
@sunilmidhilamilan151613 сағат бұрын
ഗുഡ്മോർണിംഗ്.. അജുസ് world..❤❤❤❤❤❤❤❤
@ajusworld-thereallifelab359721 минут бұрын
♥️♥️♥️♥️
@NaseemaRafeeq-b9e6 сағат бұрын
Wow i will come soon. Inshallah
@ajusworld-thereallifelab359749 минут бұрын
♥️♥️♥️♥️
@nishap913612 сағат бұрын
Gm Aju chettan n Saritha ❤ Manoharamaya video...aa chechi super anutto...ellathinteyum peru ariyam...
@ajusworld-thereallifelab359737 минут бұрын
♥️♥️♥️♥️♥️♥️
@sar-x4l6 сағат бұрын
കല്യാണ വീഡിയോസ് തിരക്കും എല്ലാം കഴിഞ്ഞാൽ ഞാൻ പണ്ടുമുതലേ ചോദിക്കുന്ന വീഡിയോ ഉണ്ട്..അത് ഇടാമോ..പണ്ടൊക്കെ ഉള്ള സാമ്പത്തിക പ്രശ്നങ്ങൾ എങ്ങിനെയാണ് തരണം ചെയ്തത് ? അജു ചേട്ടന് നല്ല ഓർമശക്തിയല്ലേ...ചരിത്രത്തെ പറ്റിയുള്ള വീഡിയോയും ഇനിയും പ്രതീക്ഷിക്കുന്നു..
@ajusworld-thereallifelab359749 минут бұрын
പറയാം 🥰🥰🥰
@BinduKrishnarajan8 сағат бұрын
കഴിഞ്ഞ വർഷം ഞാൻ വാങ്ങിച്ചിരുന്നു. നല്ല quality ഉണ്ടു Guruvayoor വരുന്ന വഴിയ വാങ്ങിച്ചത്
@ajusworld-thereallifelab359745 минут бұрын
ആണല്ലേ ♥️♥️♥️
@ramachandranak46806 сағат бұрын
ബോഗൻ വില്ല മനോഹരം.ഈ ചേച്ചിയെ നമിക്കണം.കല്ല്യാണ വീഡിയോ സൂപ്പർ.നിങ്ങൾ മൂന്നുപേരുടെയും ഡ്രസ് സൂപ്പർ.അനിലേട്ടനും സീമചേച്ചിയും സൂപ്പർ.സീമചേച്ചിയുടെ മകൾ എന്താണ് വരാതിരുന്നത് ജോലിതിരക്കണോ
@ajusworld-thereallifelab359749 минут бұрын
♥️♥️♥️♥️♥️♥️♥️🙏
@rajankuttappan11 сағат бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab359737 минут бұрын
നമസ്കാരം ♥️
@prasanna111810 сағат бұрын
സൂപ്പർ 👌👌❤️❤️
@ajusworld-thereallifelab359741 минут бұрын
♥️♥️♥️
@shailajavelayudhan854310 сағат бұрын
Naryana Manohar maya bhoganvilla kazhchakal🌹
@ajusworld-thereallifelab359742 минут бұрын
♥️♥️♥️♥️
@manjushapb265311 сағат бұрын
സരിത... ഇടക്ക് പോയി variety ഇനം മേടിക്കൂ... മൂന്നെണ്ണം കുടല യായിട്ട് ഉള്ളത് കാണിച്ചില്ലേ അത്. നല്ല ഭംഗി ഇണ്ടാവും.....
@ajusworld-thereallifelab359739 минут бұрын
അതിന് നല്ല വിലയും ഉണ്ട് 🥰🥰🥰🥰🙏
@mercyjacobc69824 сағат бұрын
വെയിൽ കിട്ടുന്നതിന് നല്ലോണം പൂ ഉണ്ടാകും 🥰
@ajusworld-thereallifelab359757 минут бұрын
♥️♥️♥️♥️
@rc555311 сағат бұрын
ബോഗൻവില്ല ക്ക് നല്ലപ്പോല് sunlight , most light , വേണം.
@ajusworld-thereallifelab359740 минут бұрын
♥️♥️♥️♥️
@vijayaraghvan57995 сағат бұрын
Super
@ajusworld-thereallifelab359751 минут бұрын
Thanks♥️♥️♥️
@ShahanaKk-j3p10 сағат бұрын
എന്താ അനിലേട്ടന്റെ മകൾ കല്യാണത്തിനു വരാതിരുന്നത്. അവളെ കണ്ടില്ലല്ലോ
@ajusworld-thereallifelab359741 минут бұрын
♥️♥️♥️♥️
@vinithavinod37613 сағат бұрын
Good morning ❤❤❤❤
@ajusworld-thereallifelab359734 минут бұрын
♥️♥️♥️♥️
@minim.s.892612 сағат бұрын
എന്താ ഒരു ഭംഗി ❤
@ajusworld-thereallifelab359727 минут бұрын
♥️♥️♥️
@VijiKoodapilavil5 сағат бұрын
Super video
@ajusworld-thereallifelab359756 минут бұрын
Thanks♥️
@ajusworld-thereallifelab359756 минут бұрын
Thanks♥️
@BabysOwn7 сағат бұрын
Rare verities nte cheriya plants undo❓
@ajusworld-thereallifelab359748 минут бұрын
♥️♥️♥️ഉണ്ട്
@ajithakg215312 сағат бұрын
ഞാൻ കഴിഞ്ഞ വർഷം ഇവിടെ നിന്നും വാങ്ങിയിരുന്നു. അന്ന് ഇത്ര ഭംഗി ഉണ്ടായിരുന്നില്ല. എന്റെ എല്ലാ ചെടികളിലും ഈ വർഷം പൂക്കൾ ഉണ്ടായിട്ടുണ്ട്
@ajusworld-thereallifelab359731 минут бұрын
♥️♥️♥️♥️♥️
@SimiDileep-m5c13 сағат бұрын
Good morning 🥰👍👌
@ajusworld-thereallifelab359733 минут бұрын
🥰🥰🥰🥰
@artery592912 сағат бұрын
Grand variety collections. 🎉🎉❤
@ajusworld-thereallifelab359723 минут бұрын
♥️♥️♥️
@tgty39511 сағат бұрын
സരിത ഡ്രൈവിംഗ് കൂടി പഠിച് റോഡിലൂടെ വണ്ടിയോടിക്കു. എന്നാൽ നീ സകലകലാവല്ലഭയായി 💪
@ajusworld-thereallifelab359737 минут бұрын
♥️♥️♥️♥️♥️♥️😂😂
@DeepaLalu-hg2eg13 сағат бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️♥️
@ajusworld-thereallifelab359734 минут бұрын
♥️♥️♥️♥️
@sunithapv44592 сағат бұрын
Saritha sadaranakarke effordable rate ne kitumo
@ajusworld-thereallifelab359757 минут бұрын
കിട്ടും ♥️♥️♥️
@jibin286613 сағат бұрын
Good morning 😊
@ajusworld-thereallifelab359732 минут бұрын
♥️♥️♥️♥️
@thankav680812 сағат бұрын
Ajunekude eruttamayerunnu saritha👏👏👏👏
@ajusworld-thereallifelab359726 минут бұрын
♥️♥️♥️
@balujayasree12 сағат бұрын
Beautiful..wow...how many varieties of bougainvillea....I will try to buy...u r so lucky to visit these places
എന്റെ കിളിപോയിരുന്നു..... ബോഗൈൻ വില്ല അല്ലെങ്കിൽ കടലാസ് പൂ എന്നൊക്കെ അറിയൂ... ഇത് എന്തപ്പാ..... പേര് കേട്ട്, സകൂറാ ബല്ലാക്കാൻ, cloud white,സൂഫിയ, golden sunshine, ബീഗം സൈറ,watermelon kiss, വീര...... Etc..... ഇത് എന്താപ്പാ.... എന്റെ കടലാസ് ചെടിയേ... നീ... ഇത്രയും VVIP ആയോ... പണ്ട് എന്റെ ഉമ്മുമ്മാടെ വീടിന്റെ അടുത്ത് മജന്ത കളർ, വൈറ്റ് ഒത്തിരി കുല കുലയായി ഉണ്ടാവും.... ആരും ശ്രദ്ധിക്കില്ല... ഇപ്പോൾ ഇതിന്റെ ഒരു കമ്പ് പോലും കിട്ടാനില്ല, ഹോ.. കാലം പോണ പോക്കേ...... എന്ത് പറഞ്ഞാലും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. (എന്റെ ഇപ്പോഴത്തെ അവസ്ഥ "കിട്ടാത്ത മുന്തിരി പുളിക്കും "😅) ഇന്നത്തെ vlog അടിപൊളി 🥰🥰🥰🥰👌👌👌👌)
സരിതയ്ക്ക് കാറിനോടുള്ള താല്പര്യം കണ്ടപ്പോൾ സന്തോഷം തോന്നി. Driving license ഉണ്ടോ? ഇല്ലെങ്കിൽ എന്തേ എടുക്കാത്തത് ?
@ajusworld-thereallifelab359747 минут бұрын
♥️♥️♥️♥️🙏
@salijarasheed827913 сағат бұрын
❤
@ajusworld-thereallifelab359737 минут бұрын
♥️♥️♥️♥️
@SuharaKv-m1h13 сағат бұрын
എന്തൊരു ഭംഗി ഇത് എവിടെയ സരിതയുടെ വീട്ടിന്റെ അടുത്താണോ എനിക്ക് സരിതയെ ഭയങ്കരം ഇഷ്ട എപ്പും കാണാറുണ്ട്
@ajusworld-thereallifelab359732 минут бұрын
ഇത് ചൂണ്ടൽ 🥰🥰
@fasnapp725613 сағат бұрын
Online service undo
@ajusworld-thereallifelab359732 минут бұрын
Yes ♥️
@Riyas...5 сағат бұрын
രണ്ട് ദിവസം കല്യാണ വീഡിയോ അത് കഴിഞ്ഞ് രണ്ട് ദിവസം ചെടിയും പൂവും കായും ' ഇനി അടുത്ത രണ്ട് ദിവസം എന്ത് കുന്ത്രാണ്ടമാവോ വരാൻ പോകുന്നത്.🤔🤔 സരിത കാറിൽ ഇരുന്നും കിടന്നും കൊണ്ട് തൻ്റെ ആശ തീർക്കുന്നത് കണ്ടപ്പോൾ ആ ചേട്ടൻ : വേണമെങ്കിൽ ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തോളൂ. ഇത് കേട്ട് സരിതയുടെ ഉള്ളാന്ന് കാളി' എന്നിട്ട് മനസ്സിൽ പറഞ്ഞു. അതിന് ഈ തേങ്ങ ഓടിക്കാൻ അറിഞ്ഞിട്ടു വേണ്ടേ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ 🙄🙄 എങ്കിലും അതൊന്നും പുറത്തു കാട്ടാതെ സരിത പറഞ്ഞു: വേണ്ട ചേട്ടാ ഇപ്പോ സമയമില്ല. ഇതൊന്ന് ഓടിക്കാനായിട്ട് പിന്നൊരു ദിവസം വരാം.😂😂😂
@ajusworld-thereallifelab359750 минут бұрын
ശ്ശോ.... 🤣🤣🤣🤣
@sumamsumam32013 сағат бұрын
🙏🥰
@ajusworld-thereallifelab359736 минут бұрын
♥️♥️♥️
@unnikrishnanvelladan155511 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab359740 минут бұрын
♥️♥️♥️♥️
@SabithaAsokan12 сағат бұрын
Rate starting
@ajusworld-thereallifelab359737 минут бұрын
♥️♥️♥️
@Sajianjilippa12 сағат бұрын
ഗുഡ്
@ajusworld-thereallifelab359723 минут бұрын
♥️♥️♥️
@celinepeter629012 сағат бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab359726 минут бұрын
♥️♥️♥️♥️♥️♥️♥️
@thankav680812 сағат бұрын
Woooooow
@ajusworld-thereallifelab359727 минут бұрын
♥️♥️♥️
@AsiyaAshraf-s6i12 сағат бұрын
ചൂണ്ടൽ നിങ്ങൾ വന്നോ 🥰
@ajusworld-thereallifelab359727 минут бұрын
🥰🥰🥰🥰
@satheeshantp71608 сағат бұрын
ഗോൽകൊണ്ടയിൽ ഒരു വേദനയുടെ കഥ 🤣
@ajusworld-thereallifelab359746 минут бұрын
അതെ ♥️
@syamdasps941512 сағат бұрын
സരിത ഫാൻസ് ഇവിടെ കമോൺ❤
@ajusworld-thereallifelab359731 минут бұрын
😂😂😂😂
@Jineesh-oq1ni10 сағат бұрын
Ant vid അടുത്ത ചൂണ്ടൽ . റൈൻ ടൈം നാജ് കണ്ടു് . ഫുൾ പോയി