മനസ്സിൽ നല്ല ഒരു കർഷകനെ കൊണ്ടുനടക്കുന്ന രേഷ്മയുടെ പ്രവാസിയായ ഭർത്താവ്, മിടു മിടുക്കരായ രണ്ടു മക്കളെയും നോക്കി കർഷകശ്രീ അവാർഡും വാങ്ങി വളരെ സമർഥമായി കൃഷിച്ചെയ്യുന്ന രേഷ്മ എന്ന യുവ കർഷക എല്ലാവരും വളരെയേറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇവരെ പ്രേക്ഷകരുടെ മുന്നിലേയ്ക്കെത്തിച്ച നിങ്ങൾക്കും അഭിനന്ദനങ്ങൾ.നിങ്ങൾ വീഡിയോ പിടിച്ചത് കൊണ്ടാണല്ലോ പുറംലോകം അറിഞ്ഞത്. ആ മക്കളുടെ വര സൂപ്പർ. പറയാതെ വയ്യ.
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️❤️❤️
@arjunvk938111 күн бұрын
നമസ്കാരം, ഇന്നത്തെ സരിത ചേച്ചിയുടെയും അജു ചേട്ടന്റെയും ഡ്രസ്സ് കാണുവാൻ വളരെ ഭംഗിയുണ്ട്. രേഷ്മ ചേച്ചിയുടെ വീടും, ചുറ്റും ഉള്ള കൃഷികളെല്ലാം വളരെ വിശദമായി തന്നെ കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, കൃഷി ചെയ്തു തുടങ്ങാൻ ആഗ്രഹിക്കുന്നവക്ക് വലിയ പ്രചോദനമാണ്. സൂര്യതേജ് വരച്ച ചിത്രങ്ങളെല്ലാം മനോഹരമാണ്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359711 күн бұрын
Thanks ❤️❤️❤️
@vinodvayalvaram62757 күн бұрын
എത്ര അഭിനന്ദിച്ചാലും മതി വരില്ല 🙏മക്കളുടെ വര സൂപ്പർ 😍❤
@pushparamachandran169511 күн бұрын
രേഷ്മയ്ക്ക് അഭിനന്ദനങ്ങൾ💐 ഭർത്താവ് പ്രവാസി ആയിരുന്നിട്ടും അവിടെ നിന്ന് തന്നെ ഭാര്യയെ കൃഷി ചെയയ്യുവാനും അത് നോക്കി നടത്താനും പ്രോൽസാഹിപ്പിക്കുന്നതുകാണുമ്പോൾ അദ്ദേഹത്തെയും വെറുതെ സമയം കളയാതെ വീട്ടുകാര്യങ്ങളും ചെടിയെയും മരങ്ങളെയും സ്നേഹിക്കുന്ന രേഷ്മയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'❤❤
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰❤️🥰
@SUJITHSarovaram11 күн бұрын
രേഷ്മയിക്കും ഹുസ്ബന്റ് നും പിന്നെ കുട്ടികൾക്കും അഭിനന്ദനങൾ... സൂര്യ തേജ് superrr 🎉🎉🎉
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰
@JoiceDcunha10 күн бұрын
Congratulations 🎉 super video, varieties of plants and beautiful farm ❤❤❤❤👍👍👍👍
@ajusworld-thereallifelab359710 күн бұрын
❤️❤️❤️❤️❤️
@ashaa.s909410 күн бұрын
Video ഇടയിൽ നിങ്ങളുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്❤❤🎉🎉 കുടിലിലെ പചകവും കൃഷിയും സൂപ്പർ❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@ashaa.s909410 күн бұрын
നിങ്ങളുടെ അവതരണമാണ് super❤ manasinu santhosham tharunna video kalyana video അടിപൊളി
@sunilmidhilamilan151610 күн бұрын
സൂര്യ തേജസ്...... സൂപ്പർ ❤❤❤❤❤
@geethakv593310 күн бұрын
Suryathejakkum ചേച്ചിക്കും അഭിനന്ദനങ്ങൾ, നല്ല പടങ്ങൾ.
@rhythmofnature207611 күн бұрын
മികച്ച കർഷകയും പിന്നിലുള്ള മികച്ച കർഷകനും കലാകാരായ കുട്ടികളും 😍😍😍
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️❤️❤️
@sreeranjinib617611 күн бұрын
രേഷ്മയുടെ കൃഷിയും മക്കളുടെ വരയും സൂപ്പർ,അജുവിനും സരിതക്കും അഭിനന്ദനങ്ങൾ
@ajusworld-thereallifelab359711 күн бұрын
Thanks 🥰🥰🥰
@ranjithnair785010 күн бұрын
Chettantay ishattamm ..chechiuday sapportummm🎉
@lathamohan770511 күн бұрын
അജു സരിത ❤ഒരുപാട് ഇഷ്ടം ആയി സൂപ്പർ വീഡിയോ ❤സൂര്യ മോന്റെ പെയിന്റിംഗ് സൂപ്പർ ❤❤❤❤❤❤
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰
@pvmrooms260711 күн бұрын
അകത്ത് കയറാതെ ഉമ്മറത്തിരുന്നു കഴിക്കുന്നതിൻ്റെ സുഖം ഒന്ന് വേറെയാണ് ജാഡ ഒന്ന് മില്ലാത്ത അജ് വിൻ്റെ കളങ്കമില്ലാത്ത ആ മനസ്സാണ് എനിക്ക് ഏറ്റവും ഇഷ്ടം ഒരു ദിവസംഒന്ന് സംസാരിക്കണമെന്ന്ണ്ട്
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰🙏
@jayashreesudhakaran786311 күн бұрын
Reshma congratulations.makkalude painting s super super ❤️❤❤
ഹായ് അജു, സരിത, Jaggu.... രേഷ്മയുടെ കൃഷി അഭിനന്ദനം അർഹിക്കുന്നു.ഇതെല്ലാം നോക്കി നടത്തി വരണ്ടെ.. അജുവിനു പൊട്ടിച്ചുതിന്നാൻ ഒന്നും ഇല്ലാത്തതിൻ്റെ ദുഃഖം നല്ലവണ്ണം ഉണ്ട്. സൂര്യതേജ് ൻ്റെ വര അതി മനോഹരം.ചേച്ചിയുടെയും നന്നായി.നല്ല ഒരു ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️❤️❤️
@sheelaachu531311 күн бұрын
🤩🤩🤩👌രേഷ്മക്കും, ഈ കാണപ്പുറങ്ങൾ ഞങ്ങളോട് പങ്കിട്ട അജുവിനും സരിതക്കും ആയിരമായിരം ആശംസകൾ 🤩🤩🤩
കമ്പോഡിയൻ വൈൽഡ് ഗ്രേപ്സ് നമ്മുടെ കാലാവസ്ഥയിൽ നല്ലവണ്ണം ഉണ്ടാകും ടേസ്റ്റ് അത്രക്കില്ലെങ്കിലും മുന്തിരി കുലകൾ കാണാൻ അടിപൊളിയാ, പെട്ടെന്ന് കണ്ടാൽ വലിയ തേനീച്ച കൂടുപോലെ തോന്നും അത്രക്ക് massive ആണു!!!
@ajusworld-thereallifelab359711 күн бұрын
ആണോ 😍😍😍😍
@jessv260310 күн бұрын
Raw(unripe) grapes are good to make pickles
@RaginideviMR11 күн бұрын
ചേച്ചിയും അനിയനും നല്ല കലാകാരാണല്ലോ
@ajusworld-thereallifelab359711 күн бұрын
അതെ ❤️❤️❤️❤️
@lakshmikuttynair881811 күн бұрын
Congratulations for the great effort. ❤❤❤❤
@ajusworld-thereallifelab359711 күн бұрын
Thank you so much 🥰🥰🥰🥰
@akhilputhanpurackal69389 күн бұрын
Ath blackberry aanennu thonunnu.. njan uk il aanu ivide ath kaanarund. Kaanan orupole und so blackberry aavan chance und
@VALSALASurendranath-zk3pe11 күн бұрын
Kalyanavideo ellam kandu ellam istamayi ellavarum super royal കല്യാണം youall are very lucky
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️
@kumaricr371311 күн бұрын
Reshmayum makkalum super ❤❤❤❤❤
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰
@sindhusudhir697710 күн бұрын
Hi Sarita, Njan new subscriber aanu. Njan videos orupad kandu. Adipoli aayitundu. Ennale marriage video kandu. Ajuvinte mootha chettan aaranu. 5 pere aanu kandathu. Onnu parayamo please
@RoseEducation11 күн бұрын
Saruliya chechi krishi ayidh kondu.... anganelengalum Aju Chetan innengalum korchengilum samsarichulo....adanu important ellingal Ella divasam Orru confidence illanda thettu pettum enn vijarchu. Sarita chechiye nokkum ...pinne onnum mindarilla....ellam markkum...namudde Sarita chechi kutty teacherne pedichh😂nalla thamasha undh ta Chetan....nanayitundh ta...Nala confidence with humour...👌👍
എയർപോർട്ടിന്റെ അടിയിൽ വച്ചിരിക്കുന്ന പാത്രം എവിടെ നിന്നാണ് വാങ്ങിയത് എന്ന് ചോദിക്കോ സരിത രേഷ്മയോട്
@lilajacob494611 күн бұрын
പൊന്ന് അജുവേട്ടാ ഒന്നിനും കണ്ണ് വയെക്കരുത് 🥰 ❤❤
@ajusworld-thereallifelab359711 күн бұрын
♥️♥️♥️♥️😂😂😂
@SudhaSurendran-v9m11 күн бұрын
അജുസരിത നല്ല വീഡിയോ
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️❤️
@haransnair268311 күн бұрын
കമ്പൊടിയൻ ആയത് കൊണ്ട് ഇരുമ്പു പൈപ്പിൽ മുന്തിരി വള്ളി പടർത്തിയിരിക്കുന്നത്.......😊
@ajusworld-thereallifelab359711 күн бұрын
🥰🥰🥰
@sivadasambalapatta805011 күн бұрын
കൃഷിയുടെ വീഡിയോ അടിപൊളി ആ ചേച്ചിയുടെ കുട്ടികൾ കലാവാസനയുള്ളവരാ
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️
@priya-gh7wz11 күн бұрын
Reshma midukki....makkal midumidukkar....ellavidha aasamsakalum nerunnu. Ajuettan n saritha egineyullavare prolsahippich video edukkunnathinnu abhinandanagal😀
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️
@Ajeeshvc11 күн бұрын
നമസ്കാരം... 😃👍 രേഷ്മക്കും മക്കൾക്കും അഭിനന്ദനങ്ങൾ.... J33 ആണ് ആ പ്ലാവ് ഇനം,സ്ഥലം ഇത്തിരി കൂടുതൽ വേണം വലിയ മരം ആവും.... കബോടിയൻ ജാക്ക് നല്ല ഇനം പ്ലാവ് ആണ് കുറവ് സ്ഥലം മതി... വിയറ്റ്നാം എർലിനെക്കാളും നല്ലതാണ് കബോടിയൻ.....
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰🥰🥰🙏ആണല്ലേ
@babysurya417911 күн бұрын
Baby Suriya Palakkad Ajueta adipoli vlog 🔥🔥🔥🔥🔥🔥🔥🔥
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️❤️
@sreejagirish946710 күн бұрын
👍🏻🥰
@sunilmidhilamilan151611 күн бұрын
Goodmorning❤❤❤❤❤❤❤❤2nd...🎉🎉🎉🎉🎉🎉 ഇന്ന് just മിസ്സ്
@ajusworld-thereallifelab359711 күн бұрын
🥰🥰🥰
@rajankuttappan11 күн бұрын
എന്റെ പൊന്ന് അജൂ..... ആ ചെടികളുടെ കാര്യത്തിൽ ഒരു തീരുമാനമാവും എന്ന് തോന്നുന്നു.രണ്ട് മാസം കഴിഞ്ഞു ഒരു വീഡിയോ ചെയ്യണം 😂😂😂😂😂😂😂🙏💕
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰ചെയ്യും 😂😂😂
@myfriend325210 күн бұрын
@@ajusworld-thereallifelab3597 അടുത്ത വീഡിയോ യിൽ രേഷ്മയുടെ രണ്ടു കുട്ടികളെയും കാണിക്കണം 🥰
@sudheermadhavan411410 күн бұрын
ആ കുട്ടികളുടെ ഡ്രോവിങ്ബുക്ക് ഒന്നുകൂടി വിശദധമായി കാണിക്കാമായിരുന്നു അത്രക്കു നന്നായിട്ടുണ്ട്
@spicedup47268 күн бұрын
👍🏼👍🏼
@VinodiniKp-i7d11 күн бұрын
Aju Saritha Jaggu Good morning ❤❤
@ajusworld-thereallifelab359711 күн бұрын
ഗുഡ്മോർണിംഗ് 🥰🥰🥰
@mujeebrahman-ov7zj11 күн бұрын
എവിടെ ചെന്നാലും ഒരു പൊട്ടത്തരം അത് ചേട്ടന് മസ്റ്റാ 😂😂
@ajusworld-thereallifelab359711 күн бұрын
😂😂😂🫣🫣🫣
@SimiDileep-m5c11 күн бұрын
Good morning 🥰👍👌❤️
@ajusworld-thereallifelab359711 күн бұрын
Good morning❤️
@sandhyabiju29511 күн бұрын
രേഷ്മയുടെ മക്കൾ വരച്ച ഓരോ പടവും കണ്ടപ്പോൾ അതിശയം വന്നു എന്ത് പെർഫെക്ഷൻ ആണ് ഓരോ പടത്തിനും... രേഷ്മ കൃഷിയും സൂപ്പർ... ചേട്ടാ ഇച്ചിരി വെകിളി കൂടുതൽ ആണ് കേട്ടോ ഒട്ടും ക്ഷേമ ഇല്ല... വീഡിയോ എടുക്കാൻ അല്ലെ പോയത് പിന്നെ എന്തിനാ ഈ വെപ്രാളം...
Peru ariyilla ennu Paranja chedi undallo, ath black berry aanu.
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️❤️
@jobikas25311 күн бұрын
Good morning frm scotland... Kalyan vishesham ok theerno
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰🥰ഇനിയും വരും 🥰
@rasilulu429510 күн бұрын
എനിക്കു ഇഷ്ടമായതു suryathejasinta drowing ആണ് ❤❤🤲🏻🤲🏻🤲🏻🔥🔥👍🏻👏🏻
@Anithapraveen1950achu11 күн бұрын
Hai harivandanam Good morning ajuvettan sarithechi jaggu valare manoharamaya video beautiful 😍😍😍😍😍❤️❤️❤️❤️🥰🥰🥰 ഒരു കാര്യം എൻ്റെ മോൻ്റെbirthday ആണു ഈ ശനിയാഴ്ച 25 തിയതി ഒരു വിഷസ്സ് പറയുമോ ചേച്ചി ചേട്ടൻ 'മോൻ്റെ പേര് പ്രജിത്ത്. ഉണ്ണി എന്നു വിളിക്കും
@ajusworld-thereallifelab359711 күн бұрын
പറയാലോ ❤️❤️❤️
@ShatheesanShathesan11 күн бұрын
രണ്ടു കുട്ടികളും നന്നായി വരച്ചിട്ടുണ്ട് സൂപ്പർ ❤️❤️❤️❤️👌👌👌👌👌
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰
@aswinikumarvv567911 күн бұрын
Good morning ❤❤❤
@ajusworld-thereallifelab359711 күн бұрын
Good morning! ❤️
@shafeeqhuzzain58511 күн бұрын
Namaskaram😍🙏👍🙏
@ajusworld-thereallifelab359711 күн бұрын
നമസ്കാരം 🙏🥰
@thankav680811 күн бұрын
Ale medukkeyanallo
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰🥰
@jibin286611 күн бұрын
Good morning 😊
@ajusworld-thereallifelab359711 күн бұрын
Good morning ❤️
@SruthiPradeepvk11 күн бұрын
Kure nadannitta oru munthiriyenkilum pottichu thinnan pattiye athu pulichittum poyii😆😆😆
@ajusworld-thereallifelab359711 күн бұрын
😂😂😂😂
@thankav680811 күн бұрын
Veettel chudum ondavella alle
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️
@PriyaJoshy-px7uu11 күн бұрын
ഉള്ളിൽ എത്ര സ്നേഹം ഉണ്ടെങ്കിലും പുറത്തേക്ക് അതീന്നു എത്ര വരും എന്നതും ഒരു വൈഭവം ആണ് ഇല്ലേ? അജുവും സരിതയും സ്വന്തം പോലെ പെരുമാറുമ്പോളും ആ കുട്ടിക്ക് അത്രേം അടുക്കാൻ കഴിയാത്ത പോലെ ഫീൽ ചെയ്തു ട്ടോ, സ്ലാങ് ന്റെ പ്രേത്യേകത ആണോന്നറിയില്ല.. നല്ല വീഡിയോ ആണ്, സന്തോഷം. മോൻ വരച്ച picture എല്ലാം സൂപ്പർ ആണ്. വീടും പരിസരവും വൃത്തി യായി വെച്ചിരിക്കുന്നു വീട്ടമ്മയും സൂപ്പർ ആണ് കേട്ടോ
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰🥰🥰🥰🥰
@rainbowplanter78611 күн бұрын
15:12ആ അറിയില്ല എന്ന് പറഞ്ഞ ചെടി Raspberry ആണ്. നല്ല വിലയാണ്.. നമ്മുടെ നാട്ടിൽ വളർന്നാൽ രേഷ്മക്കതിൽ അഭിമാനിക്കാം. രേഷ്മയെ ക്കാൾ ചെടികളെ കുറച്ചു കൂടുതൽ അറിവ് അവരുടെ ഭർത്താവിനാണെന്ന് തോന്നുന്നു.... അതിനെ പരിപാലിക്കുന്നില്ലേ 👌👌👌👍🥰🥰🥰(എനിക്ക് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി എന്തുകൊണ്ടാണ് തൂക്ക്ചട്ടിയിൽ ചെടികൾ അജു ഏട്ടന്റെ വീട്ടിൽ ഇടാത്തത് എന്ന് 😂😂😂😂😂തല മുട്ടും എന്നുള്ള ഭയം കൊണ്ട്. 😂😂😂😂😂😂)
@ajusworld-thereallifelab359711 күн бұрын
അതെന്നെ 😂😂😂😂
@JoseMachery10 күн бұрын
Schoolil
@sinijaby823511 күн бұрын
Krishi😀👍👍suryatheju❤❤👍👎
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰
@maryjoseph751311 күн бұрын
Blackberry anue
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️
@kingnaattalan694110 күн бұрын
❤❤❤❤❤❤❤💖💚💚💚💚💚💚💚💚💚💚💖💙💙💙💙💙💙💙💙
@fabyjose770811 күн бұрын
❤❤❤❤
@JasmiRoja-kd9vd11 күн бұрын
Good morning
@ajusworld-thereallifelab359711 күн бұрын
❤️❤️❤️❤️
@ManuK_123411 күн бұрын
Origin: Developed by the Department of Agriculture Eastern Visayas Agricultural Research Centre (EVIARC) in Abuyog, Philippines
@ajusworld-thereallifelab359710 күн бұрын
❤️❤️❤️❤️
@sumamsumam32011 күн бұрын
🙏🥰
@deepakdeepu275311 күн бұрын
❤
@manjushakm606311 күн бұрын
Hai ❤
@ajusworld-thereallifelab359711 күн бұрын
Haaaiiii🥰🥰🥰
@celinepeter629011 күн бұрын
❤❤❤❤❤❤❤❤
@celinepeter629011 күн бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab359711 күн бұрын
🥰🥰🥰🥰
@shinu79411 күн бұрын
J33 എന്നാണ് ആ ചക്കയുടെ പേര്. ഹിമ പാസന്ത് നല്ല മാങ്ങാ ആണ്
@ajusworld-thereallifelab359711 күн бұрын
അതെന്നെ ❤️❤️❤️
@RaniKumaresh11 күн бұрын
❤🌷🌹
@ajusworld-thereallifelab359711 күн бұрын
🥰🥰🥰
@beenaaravindakshan421011 күн бұрын
❤❤❤❤❤❤❤❤❤
@ajusworld-thereallifelab359711 күн бұрын
❤️❤️❤️
@remashine533011 күн бұрын
എയർ പൊട്ടി ചെടി വലുതാകുമ്പോൾ മണ്ണിൽ മാറ്റി വെക്കാൻ എളുപ്പമാണ് സൈഡ് അഴിച് എടുത്താൽ മതി