Ayyo athokke venam chetta. Purathulla enikkokke athokke kelkkumbola oru santhosham😍
@sanjaysasidharan6125 жыл бұрын
*നിങ്ങൾ പണം കൊണ്ടല്ല മനസ്സിലെ നന്മ കൊണ്ട് ആണ് കോടീശ്വരനായത്* - ഇത്രയും കൊതിപ്പിക്കുന്ന ഒരു കുടുംബത്തെ ഞാൻ കണ്ടിട്ടില്ല 😍
@ajusworld-thereallifelab35975 жыл бұрын
😍😍😍😘😘😘😘
@shibuantu20904 жыл бұрын
അജു സംസാര ശൈലി മാറ്റരുത്. നിങ്ങളുടെ നിഷ്കളങ്കമായ ആ അവതരണ ശൈലി ആണ് നിങ്ങളുടെ വിജയം. നിങ്ങളുടെ പ്രോഗ്രാം എല്ലാം ഞാൻ കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ അവതരണം ആണ്.
@anusantosh95213 жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ കോടിശ്വരൻ കാണുന്നത്...ചേട്ടന്റെ സംസാരം ഒരുപാട് ഇഷ്ട്ടമായി... നല്ല മനസ്സിന്റെ ഉടമയായി തോന്നി 🙏🏻
@ajusworld-thereallifelab35978 ай бұрын
♥️♥️♥️♥️
@bini_bharathan5 жыл бұрын
കോടീശ്വരൻ പരിപാടി fb യിൽ പോയി കണ്ടു ട്ടാ... അടിപൊളി... പേര് മാറ്റിയ കഥ കേട്ടിട്ട് സുരേഷ്‌ഗോപി യുടെ expression സൂപ്പർ... 👏👏👏👏
@ajusworld-thereallifelab35975 жыл бұрын
THANK YOU.........😃
@zidane10235 жыл бұрын
കോടീശ്വരൻ പരിപാടിയുടെ ഫേസ്ബുക്ക് ലിങ്ക് ഒന്ന് അയച്ചു തരുമോ
@bini_bharathan5 жыл бұрын
@@zidane1023 discription boxil നോക്കൂ... link ഉണ്ടല്ലോ
@louie44375 жыл бұрын
Link onnu share cheyyamo
@ajayjoyt5 жыл бұрын
Ah fb link cheyyamo
@LivingChrist-074 жыл бұрын
അജിത്തിൻടെ കോടിശ്വരൻ കണ്ടു.. very handsome.. ആ ചിരി എന്നും ഉണ്ടാവട്ടെ ! സന്തോഷത്തോടെ ജീവിക്കു... സരിത, മോളു ഭാഗ്യവതിയാണ്.. to win Ajith's heart.
@balqeesaneejar85304 жыл бұрын
ഞാൻ ഇന്നാണ് ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ട്ടായി.(ഇരുന്ന ഇരിപ്പിൽ നിങ്ങളുടെ മൂന്നു നാല് വീഡിയോസ് കണ്ടു. ) ഈ വീഡിയോ കണ്ടത് കൊണ്ട് കോടീശ്വരൻ പ്രോഗ്രാമിനെ കുറിച്ചുള്ള കുറച്ചു ഡൌട്ട്സും ക്ലിയർ ചെയ്യാൻ കഴിഞ്ഞു. So, Thnx& God bless you😊👍
@ranjishvmr78945 жыл бұрын
പ്രോഗ്രാം കണ്ടു.. പൊളിച്ചു... കുറെ കാലം ആയി ചിരിച്ചിട്ട്. അടിപൊളി... എല്ലാം വിധ ആശംസകൾ
@akbarkcpallisseri36175 жыл бұрын
അജുവേട്ടാ നിങ്ങളുടെ ഏറെക്കുറേ വീഡിയോസുകളൊക്ക കാണാറുണ്ട് പക്ഷേ സാധാരക്കാരനായ താങ്കൾ കോടീശ്വരനാവാൻ പോയ കഥ എന്നെ ഒരുപാട് ചിരിപ്പിച്ചു . . രണ്ടാളും തകർത്തു. . അടിപൊളി
@ajusworld-thereallifelab35975 жыл бұрын
Thank you......😃😃😃😃😍😍😍😍
@GamersGalaxyMalayalam5 жыл бұрын
ചേട്ടാ ചേച്ചീ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ... നിങ്ങളുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമാ...❤
@Letszogoo5 жыл бұрын
ellaavarum nte channel subscribe cheyyane..inn thott eid 20 days beauty challenge thudangukayaan.. poovukayaan..so ellaavarum support. Cheyyane..100% result undaavum
@ajusworld-thereallifelab35975 жыл бұрын
THANK YOU.........😃
@MANSOORSBL5 жыл бұрын
s correct....slang
@rameshkannanthodath93445 жыл бұрын
Very true, your Trissur accent attracts positive response, so please don't change it.
@ashik46074 жыл бұрын
Yenikkum ishtama..😀😀😀❤❤❤
@santhosha.k80504 жыл бұрын
E lockdown samayath anu njan thangalude channel kanunnath.Ethra thanmayathamayanu thanngalum, sarithayum samsarikkinnath.Valare ishtapettu kato.Thangalude kure video kandu.Valareyadigam ishtapettu.Inniyum ithu pole yulla, jeevitha gandigalaya kadagal/anubavangal pradeekshikunnu.Congrats🎉🎊Best of luck. 👍💯
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@coolcool2894 жыл бұрын
കൊറോണ ക്കാലം ചേച്ചി യുടെ വീഡിയോ കാണുന്ന വർ
@jasminponnana27754 жыл бұрын
Hi I'm hmmm and iuhuuhbbnjhgdw2ww2ii0o8pp 33
@fousiyashafeek57704 жыл бұрын
Super
@RockyBhai-om8dd4 жыл бұрын
@@jasminponnana2775 നീ എന്ത് തേങ്ങയാടി പറയുന്നേ
@georgemathew64204 жыл бұрын
@@RockyBhai-om8dd athu kuttikalaro patticha pani anu🙆🙆
@kappithans94024 жыл бұрын
ഇന്ന് കുറെ ചിരിച്ചു അജുവേട്ടാ... ഇപ്പോഴാ കാണുന്നത് ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആയതുകൊണ്ടാണ് കാണാൻ വൈകിയത്... 💖👍👍👍👏👏👏👏👏✌️✌️✌️👌👌👌👌👌
@VSS2VSS4 жыл бұрын
Very good Aju. I saw your first video yesterday showing all your siblings houses and i became a great fan of you. First time i sit for 30 or more minutes to watch someone's video. Great natural way of saying things Lucky you for a beautiful partner who is equally talented and adds more value to your videos. Your talks are so free and non fabricated....keep up your good work....all the best to you wife and your cute son.....🙏
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@shukoorkolikkal68435 жыл бұрын
Mr അജീ താങ്കളുടെ കോടീശ ര ൻ അന്ന് ലൈവിൽ കണ്ടിരുന്നു പക്ഷെ കുറെ ചിരി സമ്മാനിച്ച താങ്കളെ ഞ്ഞാൻ മറന്ന് പോയിരുന്നു അന്ന് കണ്ണടയും ഉണ്ടായിരുന്നല്ലെ . ? ഇപ്പോൾ ലിങ്കിൽ വീണ്ടും കണ്ടു ചിരിച്ചു ചിന്തിച്ചു സന്തോഷമായി . ഷുക്കൂർ ,
@ajusworld-thereallifelab35975 жыл бұрын
ഉണ്ടായിരുന്നു , 😍😍😍😍😍
@firuzuddin24325 жыл бұрын
Orupad orupad ishtamayi my broder &sister your very nice talking From dubai Very very happy
@ajusworld-thereallifelab35975 жыл бұрын
THANK YOU.........😃
@sindhubalu76663 жыл бұрын
Kodeeshwaran super 💞💞..njan ennale aanu ningalude channel Frist time kaanunnath....nannayitund god bless you
@Alfiyanissar3 жыл бұрын
Me too🤣trending kidakuna kand keri ippo ivardae ella videos kanua🚶♂️nalla family
@anu1982sumitha5 жыл бұрын
തൊട്ട് അയൽവക്കത്തെ ആൾക്കാരോടുള്ള പരിചയാ ഇപ്പൊ നിങ്ങളോടും..... ഞങ്ങളോട് ഉള്ള സംസാരം തന്നെ കാരണം 👍👍
@ajusworld-thereallifelab35975 жыл бұрын
THANK YOU.........😃
@lijokjoy54694 жыл бұрын
ഞാൻ കണ്ടു സൂപ്പർ... ചേച്ചി പറഞ്ഞത് പോലെ ഇപ്പോൾ വീട്ടിൽ ഇരുന്നു ചിരിച്ചു കണ്ണ് നിറഞ്ഞു
@firozppm87505 жыл бұрын
കുക്കിങ് വീഡിയോ ഒന്നും വേണം ഒന്നും ഇല്ല ഇതുപോലെ കഥകൾ ആയാലും മതീട്ടോ പെരുത്ത് ഇഷ്ട്ടായി 😘😘😘
@ajusworld-thereallifelab35975 жыл бұрын
😃😃😃😃 athu mathiyooo..mattullavar samathikkumoo..?
@shakkeer8785 жыл бұрын
അതു മതി
@sumangalikv45424 жыл бұрын
@@shakkeer878 xexvdio
@sumangalikv45424 жыл бұрын
@@shakkeer878xexvdio the
@sumangalikv45424 жыл бұрын
@@ajusworld-thereallifelab3597 xexvdio
@minooscakes10804 жыл бұрын
ഇയാളുടെ ഏകദേശ വീഡിയോയും എല്ലാം ഞാൻ കണ്ടു. പുതിയ സബ്സ്ക്രൈബർ ആണ്. എനിക്ക് നല്ല ഇഷ്ടമായി ചേച്ചിയും ചേട്ടനും. കോടീശ്വരൻ പരിപാടിയും കണ്ടു വളരെ ഇഷ്ടപ്പെട്ടു... നല്ല രസം കണ്ടിരിക്കാൻ
@vishnusree3415 жыл бұрын
എന്ത് പാവമാണ് മനുഷ്യാ നിങ്ങൾ. ആ ചിരി അന്നും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ
@ajusworld-thereallifelab35975 жыл бұрын
Thank you.........😃😃😃
@ambadijayan19424 жыл бұрын
നിങ്ങളെ ഞാൻ കുറച്ചു നാളെ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്. ഭയങ്കര ഇഷ്ടമായി. കോടിശ്വരൻ കണ്ടു അടിപൊളി. കാണാൻ വേറെ lookananllo ആ സമയം. സരിതയെ കാണാൻ നല്ല രസമായിട്ടുണ്ട്. Red ചുരിദാർ അടിപൊളി
@HARISHKUMAR-pu9gs5 жыл бұрын
Vere level Life il kure kashtapeetitund ennu manasilayi Keep going bro... Kure aalkarku itu oru positive energy aanu All the best
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@sajviralmedia99495 жыл бұрын
Aju chettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa നിങ്ങള്‍ ഒന്നും പറഞ്ഞില്ലേലും ,,,,, സ്നേഹം നിറഞ്ഞ ആ ചിരി പോരെ പൊന്നേ ..... ആരും അടിറ്റ് ആയിപ്പോവും ........ വേറെ ലെവല്‍ വ്ലോഗ്ഗ്
@ajusworld-thereallifelab35975 жыл бұрын
😘😘😘😘 Thank you.....😍😍😍😍😃😃😃😃
@lijishalijisha4455 жыл бұрын
@@ajusworld-thereallifelab3597 kodeeswaran link ayakkumo pls
@raheenaismail33405 жыл бұрын
ചേട്ടൻ്റെ വീഡിയോ ഇപ്പോഴാണ് ശ്രദ്ധിച്ചത് അടിപൊളി "- പോസ്റ്റ് പാപ്പൻ പൊളിച്ചൂട്ടോ
@ajusworld-thereallifelab35975 жыл бұрын
Thank you...............😃😃😃😃😃😍😍😍😍😍
@reenavp17654 жыл бұрын
നിങ്ങളുടെ കുടുംബവീട് കണ്ടു നല്ലത് ഇപ്പോഴും ഞാൻ ആ വീഡിയോയിൽ കണ്ട കാര്യങ്ങൾ ഓർക്കാറുണ്ട് അടിയോളി സൂപർ ഭഗവാൻ നല്ലത് വരുത്തട്ടെ
@sudheeshvelayudhan68365 жыл бұрын
കോടീശ്വരന്‍ കണ്ടപ്പോ എന്തൂട്ടാ പറയാ അജ്വേട്ടനോട് ഇഷ്ടംന്ന് പറഞ്ഞാ ശരിക്കും ഇഷ്ടം .....💯💯💯💯
നമ്മുടെ ജീവിതത്തിൽ എല്ലാം തീരുമാനിക്കുന്നത് സമയമാണ്... നമ്മൾ ഒരു സ്ഥലത്തേക്ക് എത്തി പെടാൻ പടാപ്പാട് അനുഭവിച്ച് ചിലപ്പോൾ മാത്രം സഫലമാവുകയുളളൂ എന്ന സത്യം മനസ്സിലാവും. സമയം തന്നെ ജീവിത അഭിലാഷങ്ങളിലേക്ക് നമ്മേ എത്തിക്കാൻ സഹായിക്കുന്നത്.. നമ്മൾ എല്ലാവരും ഓരോ ലക്ഷ്യത്തിലേക്ക് എത്തുവാനുളള പരിശ്രമത്തിന്റെ തിടുക്കത്തിലാണ്. എല്ലാ പരിശ്രമങ്ങളും വിജയ പരാജയങ്ങളുടെ കലവയാണ് എന്നത് മറ്റൊരു സത്യം. അനുഭവങ്ങൾ എല്ലാവർക്കും നല്ലൊരു പാഠം കല്പിക്കുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@eginantony43965 жыл бұрын
Aju ettaaa.. nigalaa onnuu Kanaan thonunund. Othiriii ishttayy chattanaum chattantha familyum.. Waiting for new videos... 👌👌👌👌👍👍👍👍👍
കാക്കകൾ നിലവിളിക്കുകയല്ല അജൂഭായ്......!!! അവറ്റകൾ താങ്കളുടെ സാന്നിധ്യം ആഘോഷിക്കുകയാവാം. സന്തോഷം പങ്കിടുകയുമാവാം .താങ്കളെപോലെ പ്രക്യതിയെയും , സഹജീവികളെയും ജീവജാലങ്ങളെയും സ്നേഹിക്കുകയും , കരുണകാണിക്കുകയും ചെയ്യുന്ന വ്യക്തിയോടുള്ള ആദരം അറിയിക്കുകയുമാവാം. സഫാരി ചാനലിൽ " ചരിത്രം എന്നിലൂടെ" എന്ന പരിപാടിയെക്കുറിച്ച് താങ്കൾ പറഞ്ഞതുപോലെ ചരിത്രം സാധാരണക്കാർക്കും ഉണ്ട്. അവരിലൂടെയും ചരിത്രത്തിന്റെ രഥചക്രം ഉരുളാറുണ്ട്. സാധാരണക്കാർ അവരുടെ പച്ചയായ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ഞാൻ കൗതുകത്തോടെ കേൾക്കാറുണ്ട്. ഞാനും ചെറുപ്പത്തിൽ ആരോടും കാര്യമായി സംസാരിക്കാറില്ലായിരുന്നു.അതുകൊണ്ടുതന്നെ കൂട്ടുകാരും കാര്യമായി ഇല്ലായിരുന്നു. പ്രവാസി ആയതിനുശേഷമാണ് എന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത്. പ്രവാസി ആകുന്നതിനു മുമ്പ് ശേഷം എന്നിങ്ങനെ എൻ്റെ ജീവിതത്തേയും രണ്ടായി തിരിക്കാം. താങ്കളെ ശ്രവിക്കുമ്പോൾ ഒരു മുൻ ജന്മ പരിചയം അനുഭവപ്പെടുന്നു. യൂറ്റ്യൂബിൽ നിന്നും വരുമാനം ലഭിച്ചു തുടങ്ങിയതിൽ വളരെയധികം സന്തോഷമുണ്ട്. കൂടുതൽ നേട്ടങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾ മ്യൂസിയം കാണാൻ പോയപ്പോൾ കമിതാക്കളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാതിരുന്നതും,വിറകുവെട്ടുന്ന ആ ചേട്ടനെ ക്യാമറയിൽ പകർത്തിയതും നിങ്ങളിലെ നന്മ വെളിവാക്കുന്നു. May God bless you and your family.Best of luck.
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@sherlyg20484 жыл бұрын
തൃശ്ശൂർ ഭാഷ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. എന്തായാലും കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്ത കഥ കൊള്ളാമായിരുന്നു. ഇനിയും നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്. 👍👍👍🙏🙏🙏🌹🌹🌹
Supper video. .... Facebook il Asia net vedio illa
@roshithpayyanadan55675 жыл бұрын
എന്ത് രസാ സരിതേച്ചിന്റെ സംസാരം കേട്ടിരിക്കാൻ 😍😍😍😍
@binduvalath4 жыл бұрын
Yes, ente cousins parayunnathu pole thonnum.
@mridulaghosh44606 ай бұрын
Video is not there in the face book. Please look into it.
@Dileepdilu22555 жыл бұрын
അജു ഏട്ടാ പൊളിച്ചു നിങ്ങൾ ഒരു സംഭവം തന്നെയാ ഗംഭീരം ഞാനും ഒരു പാലക്കാട്ടുകാരണ😍 ഈ കോടീശ്വരൻ വീഡിയോക്ക് വേണ്ടി തിരഞ്ഞു നടക്കുവാർന്നു അപ്പൊ തന്നെ പോയി കണ്ടു കലക്കി മുത്തേ 😚😚👏👏👏👏👏👏👏👍👍👍👍💪💪💪
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@Experience14635 жыл бұрын
എന്റെ പെങ്ങളെ ഭർത്താവും അങ്ങനെ ആണ് കുറച്ചേ സംസാരിക്കു 😊 but ചേട്ടന്റെ പോലെ തന്നെ സ്നേഹം ഉള്ളവൻ ആണ് ട്ടോ 😍😍😍
@subhilashmt31935 жыл бұрын
Aju bhai Ur smiling is really innocent 👍🏼👍🏼👍🏼
@ajusworld-thereallifelab35975 жыл бұрын
Thank you................😃😃😃😃😃😍😍😍😍😍
@abdulhameed-ke4zv3 жыл бұрын
Aju chetaa ninghale enikku valaree istapettu....vaikiyaanu ninghale kanan pattiyathu. Thangs
@ajusworld-thereallifelab35978 ай бұрын
♥️♥️♥️♥️♥️
@minijayakumar56995 жыл бұрын
രണ്ടു പേരുടെയും സംസാരം വളരെ രസകരമായിരുന്നു. ഒത്തിരി ആസ്വദിച്ചു. നല്ല ഒരു തമാശക്കഥ കേട്ട പ്രതീതി. നല്ലതു വരട്ടെ.
@soumyarajesh38433 жыл бұрын
കോടീശ്വരൻ പൊളിച്ചൂട്ടോ. ചിരിച്ച് ചിരിച്ച് ഒരുവഴിയായി.👍👍🥰🥰സുരേഷ്‌ഗോപി ചേട്ടൻ വന്നോ തൃശൂർ പൂരത്തിന് 😍😍😍.
@shanavasmanu32344 жыл бұрын
Aju Etta... njan nigale fan aayitto...... Nigale videos super aaanu
@lachulakshmi96675 жыл бұрын
Hi ചേട്ടാ ചേച്ചി ...ഞാൻ episode കണ്ടു കേട്ടോ ...പൊളിച്ചടുക്കി ...ചിരിച്ചു ചത്തു
@ajusworld-thereallifelab35975 жыл бұрын
THANK YOU.........😃
@nithinanand79195 жыл бұрын
അജു ചേട്ടാ സരിത ചേച്ചി എന്നെ ഓർമ്മയുണ്ടോ? ഞാൻ അബുദാബിയിൽ നിന്നും രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു. രണ്ടുപേർക്കും സുഖം തന്നെയല്ലേ കോടീശ്വരനെ വീഡിയോ കണ്ടു പലഭാഗങ്ങളിലും ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു. ചില ഭാഗങ്ങളിൽ കണ്ടപ്പോഴേക്കും കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ടാണ് കേട്ടോ കണ്ണ് നിറഞ്ഞത് പിന്നെ അതിനിടയ്ക്ക് കോമഡി ഉണ്ടായിരുന്നല്ലോ കല്യാണത്തിന് പോയപ്പോഴുള്ള ടോയ്‌ലറ്റിൽ പോകുന്ന കോമഡി. ചിരി നിർത്താൻ പറ്റില്ല അത്രയ്ക്ക് നന്നായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു. കോടീശ്വരൻ പങ്കെടുക്കാൻ പോയതിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.......... അതുകൊണ്ട് എത്രയും വേഗം രണ്ടാംഭാഗം അപ്‌ലോഡ് ചെയ്യേണ്ടതാണ് എളിയ അപേക്ഷയാണ്......
Ente ammoo, kodeswaran epo just kandu , chiruchu chiruchu chathu. But u performed very well. Veendum veendum Kanan thonum. 👍👍👍
@kochumolsherin22624 жыл бұрын
Aju chettan ishtam bhayankara nishkalangatha , chechy um supper God bless u
@jaleelkm30354 жыл бұрын
Hi സുഖമാണോ? രണ്ടു ദിവസമേ ആയുള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. വീട്ടിലിരുന്നാണ് ജോലി (കോവിഡ് 19). ലാപ് ഓണാക്കിയാൽ. നിങ്ങളുടെ ഓരോ എപ്പിസോഡും കേൾക്കും. ഏതായാലും, ഇന്ന് കുറെയേറെ ചിരിച്ചു
Yu r a humble n simple godfearing person God bless you both 👍
@ajusworld-thereallifelab35972 жыл бұрын
Thank you chechiii 🥰🥰🥰🥰
@praveenmon9255 жыл бұрын
കല്യാണ വീട്ടിലെ കഥ സൂപ്പർ😍😍😍........ ചേട്ടാ ഒരു സിനിമക്ക് തിരക്കഥ എഴുതി കൂടെ
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃👍👍
@anssma10285 жыл бұрын
എനിക്ക് മറുപടി തന്നല്ലോ എനിക്ക് ഭയങ്കര സന്തോഷമായി ഞാൻ എന്തായാലുമ് ഇനി നാട്ടിൽ വരുമ്പോൾ വീട്ടിൽ വരും . എനിക്ക് നിങ്ങളെ എല്ലാവരെയും കാണണം . ഞാൻ കല്യാണം കഴിച്ചത് അമ്മാടത്തു ആണ് . ഞങ്ങൾ വീട് വച്ചതു അമ്മടത്താണ് . അതുകൊണ്ടു നാട്ടിൽ വന്നാൽ തീർച്ചയായും വരും ( വിളിച്ചു ചോദിച്ചിട്ടു നിങ്ങള്ക്ക് അസൗകര്യം ഒന്നും ഇല്ലാത്ത സമയത്തു വരാം )
@ajusworld-thereallifelab35975 жыл бұрын
സ്വാഗതം 🙏🙏🙏🙏🙏
@childrenzzvibe4 жыл бұрын
കോടീശ്വരൻ പരുപാടിയിൽ അജു ചേട്ടൻ പെർഫോമൻസ് super. Hot സീറ്റിൽ ചേട്ടൻ ഇരുന്നപ്പോൾ അഭിമാനം തോന്നി. ഞാൻ ഇന്നാണ് കണ്ടത്. തൃശൂർക്കാർ അഭിമാനിക്കുന്നു. സരിതയുടെ ഭാഗ്യം 👨👩👦
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@abdusalammt21554 жыл бұрын
chettante kodeeshran prgm nte link onn ayach tharo
@askaririvetty4 жыл бұрын
@@abdusalammt2155 ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് ബ്രോ
@aswinialikkal43365 жыл бұрын
Shoo..Assam enne paranjal madhiyayirunile cheta.!!ennalum chetan last paranjathe enik ishtayi....full of positiveness.. ningal 2 perum ane ende role model....lovely couple..othiri padikan unde ningalil ninnu...chetan oru introvert ayirunu enne paraunadhe vishosikan patanila tta...humble beginnings il ninnum successful ayavarude kure kadhagal njan ende molke bedtime story ayi paranju kodukarunde...eni adhil oru kadha ningadethavum..ningal enium uyaragalilek ethate enne prarthikunu..ningade simplicity, down to earth behaviour ellathum kanumbo namude next door person ayi feel cheiunu..ende mole valudavumbo avalem kooti avale kettu valarna kadhayile characters nem avarude surroundings um kaniche kodukanam ennane agraham...apozhekum ee subscriber ne chetanum chechium marakadirunal madhiayirunu..😊😊😊
@gockinhdi5 жыл бұрын
സാർ ലോക്ക് ചെയ്തില്ലെങ്കിൽ ഞാൻ ലോക്ക് ചെയ്യും കേട്ടാ 😂😂😂😍😍😍😍😍😍😍😍😍😍
@ajusworld-thereallifelab35975 жыл бұрын
😂😂😂😂😂
@rajeshpr69884 жыл бұрын
Innalay ya aju chettantay koddesawaran episode kandathu. Kuray nalku sesham mathimarannu chirikan kazinju. Wish u all success in ur life
Adipoli.... Chettanteyum chechiyudeyum samsaram kelkkumpol kure kalamaayi naadu(12 kollam aayi tcr vittitt) vitta enne പോലെ ullavarkk odukkathe nostalgia, positivity okke feel cheyyaa :👍 👌.. Thanks for the wonderful videos.. Stay blessed... All the best 👍..
@ajusworld-thereallifelab35975 жыл бұрын
ippo evideyaa ???????
@ash9822-m3x5 жыл бұрын
Ippol Australia il aanu.
@zibycp20085 жыл бұрын
Perfect couple. A supportive and understanding wife is the key ingredient to successful married life. Best regards.
കോടീശ്വരൻ പരിപാടി മുഴുവൻ കണ്ട്ട്ടാ. നന്നായിട്ടുണ്ട്. ഈ ചാനൽ മുന്നോട്ട് കുതിക്കട്ടെ. എല്ലാ ആശംസകളും. എന്റെ എല്ലാ സപ്പോർട്ടും ഉണ്ടായിരിക്കും'
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@ansar.uniquekitchens58034 жыл бұрын
സുരേഷ് ഗോപി പറഞ്ഞത് പോലെ ഇത് ഒരു ഒന്നൊന്നര മുതലാ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാ ഞാൻ എല്ലാ വീഡിയോയും വളര നല്ല നിലവാരം പുലർത്തുന്നവയാണ് അത് കൊണ്ട് അധികം കമൻ്റു് എഴുതേണ്ടി വന്നിട്ടില്ല.
@mathunnyjose44675 жыл бұрын
അകത്തൂ എങ്ങനെ ആയാലൂം , പുറത്ത് കാണിക്കുന്ന ഈ ഒരുമ വളരെ മാതൃക ആകട്ടെ പുതിയ ജെനറേഷന്. കൊളളാം, ദൈവം അനുഗ്രഹിക്കട്ടെ , നിങ്ങളേയും , ഇത് കണ്ട് കൊണ്ട് നിങ്ങളെ പ്രോല്‍സ്സാകിപ്പിക്കൂന്ന സകല കുടുബങ്ങളേയും.
@arunchenoth194 жыл бұрын
oru rakshayumilla chetta paripadi kandu chirichu chirichu oru vayikkayi 😍😍😍😍😍😍
@sumavijay30455 жыл бұрын
Veetil oru aley pole ayi tto. Oro videosum nannayitundu. Orupadu nanni
@ajusworld-thereallifelab35975 жыл бұрын
THANK YOU.........😃
@stalinsilvister5 жыл бұрын
Aju chettaaa polichu....kodeeswaran.....njan kazhinja rendu videos mathrame kandullu...super..kto....Renduperum kalakki.....It's heart touching words....I like your family....God Bless you...
@ajusworld-thereallifelab35975 жыл бұрын
Thank you..... 😍😍😍😍😍😃😃😃😃😃😃
@crazyvlogs81585 жыл бұрын
ഒരു രക്ഷയും ഇല്ല ചേട്ടന്റെ video കോടിശ്വരൻ കണ്ടു. മിന്നിച്ചു
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@ayisharafeeque69793 жыл бұрын
ലിങ്ക് tharumo
@bushrasalim24024 жыл бұрын
Hai Saritha & Aju.. ഇന്നലയാണ് നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത് .ഇന്ന് വെളുപ്പിന്ന് വേറൊരു ചാനലും കണ്ടു .ഇപ്പോഴിതാ അടുത്ത ചാനലും .News ഉം Channel ചർച്ചകളും സ്ഥിരമായി കാണുന്ന ഞാൻ ഇന്ന് നിങ്ങളുടെ ചാനലാണ് കണ്ടത് .അര മണിക്കൂർ പോയതറിഞ്ഞില്ല. എനിക്ക് തൃശൂർ Slang നല്ലിഷ്ഠായിട്ടോ....
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@raagasaagaram41505 жыл бұрын
സത്യസന്ധമായ സംസാരം..മറുപടികൾ..ങ്ങള് പൊളിക്കിഷ്ട്ട..ഞങ്ങളുണ്ട് തൃശ്ശൂർ പ്രവാസികൾ....ന്നാ ഗഡിയെ പെടക്കങ്ങട്...👍❤️❤️❤️❤️ മ്മടെ തൃശ്ശൂർ റൗണ്ട് ഒന്ന് കവർ ചെയ്‌തോട്ട കാണാൻ കൊത്യയിട്ട... കുറെ നാളെയെ നാട്ട്യേ വന്നിട്ടു....ന്നാ ഞാൻ സ്കൂട്ടവാണ്...★★★💝💝💝💝
@ajusworld-thereallifelab35975 жыл бұрын
ee azhcha cheyyaattooo.👍
@bijurajrajendran59174 жыл бұрын
Kodeeswaran kandu....aju bhai.. You are very simple, genuine... Good human being...
@anoopashraf55605 жыл бұрын
അജുചേട്ടാ ഞാൻ നിങ്ങളെ ഒരു ഫാൻ ആയിമാറി ടെൻഷൻ വരുമ്പോൾ നിങ്ങളെ പ്രോഗ്രാം ഇരുന്നു കാണും അതാണ് oru ആശാസം
@sar53185 жыл бұрын
Sheriya.....enikkum manassinoru relaxation anu
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@jancytv80235 жыл бұрын
Veetile bhandhukarodu varthanam parayunna pole ind...valare adhikam adupam thonnunnu ningalodu...😍😍 May God bless u both abundantly....
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@Vascodecaprio4 жыл бұрын
രണ്ടുപേരും അടിപൊളി തകർത്തു വേഷങ്ങൾ...
@shafimuhammed29524 жыл бұрын
Hi suganu
@eldhoisac12965 жыл бұрын
അജുവേട്ടൻ പങ്കെടുത്ത കോടീശ്വരൻ എപ്പിസോഡ് ഒത്തിരി നന്നായിരുന്നു, നർമ്മം തുളുമ്പുന്ന സംസാരരീതി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@ayisharafeeque69793 жыл бұрын
കോടീശ്വരൻ ലിങ്ക് തരുമോ പ്ലീസ്
@akc47955 жыл бұрын
നിങ്ങളുടെ ഓരോ വിഡിയോക്കും ഞാൻ കാത്തിരിക്കും. ❤️
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@ushakumari43 жыл бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരിക്കൽ വിളിച്ചിരുന്നു നല്ലത് വരട്ടെ👍❤️
@ajusworld-thereallifelab35973 жыл бұрын
🥰🥰🥰
@sumeshpp76875 жыл бұрын
അജു ഭായ് നിങ്ങൾ ഒരു പ്രസ്ഥാനം അല്ല. ഒരു സംസ്ഥാനമാണ്....
@BL-ch2kp4 жыл бұрын
Ajuettante kodeeswaran program is super fantastic .... u looks so cute with glass. and ur smile is amazing.. chirichu chirichu oopadu vannu. pinne saritha parayunnundallo alkkarude mukathu nokkatha aalu enganeya avide chennu ellareyum chirippichathennu..viswasichilla ennu.. enthayalum program kazhingappam ngangalkkum visuasamayi ketto. really its amazing. something is better than nothing. ullathu mathi ennu parangu samthripthanayi irangivannathu kandappam valare santhosham. lastil Suresh Gopi wish cheythathupole aakatte ennasamsikkunnu. and S.G hug cheythappam aa oru kanneerundallo really karangupoyi. anyway all the best chetta GOD BLESS!!!!!!
@lekshmichiramel83615 жыл бұрын
Aji chettante kodiswaran program full kandu😀😀.kure chirichu last vishamam thonni.duty kazhinju vannu kanuvanne.nattile 1.30.am ayi .morning dutykku pokanam.gdntttt
@ajmalasidheeque15824 жыл бұрын
Orupad ishtayi .super.chirium vannju
@suhadchakku76265 жыл бұрын
കോടീശ്വരൻ ഫുൾ കണ്ടു ചേട്ടന്റെ മനസ്സിന് ഒരു ബിഗ് solute
@oknse66624 жыл бұрын
Super super chachiyuda varthamanam valara super nigaluda vedeoas kanarunde super super
@mohammedshihab92255 жыл бұрын
ഞാനിപ്പോൾ ഖത്തറിൽ ആണുള്ളത്... ലീവിന് വരുമ്പോൾ നേരിൽ കാണാം 👍
Aju Etta plz share the koodieswaran link plz ,your videos are too good
@ajusworld-thereallifelab35975 жыл бұрын
description boxil undu..👍 Thank you.....😍😍😍😍😃😃😃😃
@ajayanaryamoll14704 жыл бұрын
നിങ്ങൾ രണ്ടു പേരും കൂടി എന്നെ ചിരിപ്പിച്ചു കൊന്നു ആ കോമഡി സൂപ്പറായി ചേട്ടാ കാളവണ്ടി ഒന്ന് വെട്ടിച്ച് തരുമോ അത് കലക്കി
@sreechandkm8185 жыл бұрын
ഇതിൽ ചേട്ടൻെറയും ചേച്ചിയുടെയും ശബ്ദം കൂടാതെ കാക്കയുടെ ശബ്ദവുമുണ്ട് 😍😍
@ajusworld-thereallifelab35975 жыл бұрын
😃😃😃
@ansaranu84633 жыл бұрын
ചെട്ടാ നിങ്ങളെ തമാശ കെട്ടു ഞാൻ ഒരുപാട് ചിരിച്ചു 😅😅😅😅 ഞാൻ നിങ്ങളെ ഫൈസ്ബുക്ക് പേജ് ഒരുപാട് നോക്കി അതിൽ കൊടിശ്വരം പരിപാടി കണുന്നില്ല അത് കണത്ത കരണം മനസ്സിൽ ഒരു വിഷമം അത് ഒന്നു കാണാൻ സധിച്ചാൽ എനിക്ക് ഒരുപാട് സന്തോഷം അകും🥰🥰🥰🥰 എന്ന് അൻസാർ ഖത്താർ സ്നേഹ പുർവം😎എന്റെ പ്രർഥന എന്നും നിങ്ങൾക്ക് ഉണ്കുo🙏🙏🙏🙏
@ajusworld-thereallifelab35973 жыл бұрын
ആ വീഡിയോ ഫേസ്ബുക് പിൻവലിച്ചു 😥
@ansaranu84633 жыл бұрын
@@ajusworld-thereallifelab3597 ഇനി ഒരിക്കാലും കാണാൻ സധിക്കില്ല
@sanjaysasidharan6125 жыл бұрын
*" ഒരു പൂരത്തിനും ഇന്ന് വരെ പൊട്ടിച്ചിട്ടില്ലാത്ത ഒരു ബോബ് ആണ് ഈ ഐറ്റം "* - സുരേഷ്ഗോപി പറഞ്ഞത് എത്ര ശരിയാണ് 😎
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😃😃😃😃
@rahults23004 жыл бұрын
AJU'S WORLD - The Real Life Lab chettaa nigalude kodisworan episode onu pin cheyamo ?
@ഹൃദയമൊഴികൾ4 жыл бұрын
Njan first time ane kanunne.. but very intresting.. god bless you chettan and chechy.
@jreltechco61834 жыл бұрын
Good couple.made for each other.god bless you
@AjithKumar-ce6sl Жыл бұрын
❤❤❤❤എന്റെ വൈഫും പറയും പുറത്തു പോയി വെറുതെ വള വള അടിക്കരുതെന്ന്..
@finojfranco21065 жыл бұрын
നല്ല രസം നിങ്ങടെ സംസാരം കേട്ടിരിക്കാൻ. ഇനിയും ഇതുപോലെ കഥകൾ പ്രീതീക്ഷിക്കുന്നു