ഞാൻ കണ്ടു short film ..നന്നായിട്ടുണ്ട് ..ചേട്ടന്റെ അഭിനയം നന്നായിട്ടുണ്ട് ....Njoyd
@ajusworld-thereallifelab35975 жыл бұрын
Thank you..............😃😃😃😃😍😍😍😍
@radhalakshmiadat1324 ай бұрын
Aju valare able and sensible aanu. Theere jaadayillayma oru kuravayi kanenda aavasyamilla. Oru nalla samvidhayakanayi kanan kazhiyatte. Swantham kazhivum kuravum assess cheyyanum admit cheyyanym ulla manassu adhikamaarkum undavilla
@sibibabu20085 жыл бұрын
നിങ്ങൾ രണ്ടാളും എന്നോട് മാത്രം വർത്തമാനം പറയുന്ന പോലെ എനിക്ക് തോന്നി.ഇത് കഴിയുന്നവരെ നിങ്ങളുടെ രണ്ടാളുടേയും കണ്ണിൽ മാറി മാറി നോക്കിയിരിക്കുമ്പോൾ എനിക്ക് അങ്ങനെയാ തോന്നിയത്.എന്നെപ്പോലെ അങ്ങനെ തോന്നിയവർ വല്ല വരുമുണ്ടോ?
@ajusworld-thereallifelab35975 жыл бұрын
😍😍😍😍
@rajeshkrishnapushppam46395 жыл бұрын
Super.avataranam
@mohammedanwar7315 жыл бұрын
Enikkum
@sobhabinoy33805 жыл бұрын
Enikkum athu thanneya thonniyetto.
@vasubhaifernswala24865 жыл бұрын
Yes Yes
@nijajacob6659 Жыл бұрын
സത്യത്തിൽ ഇപ്പൊ നിങ്ങളുടെ വീഡിയോ കാണൽ ആണ് സമയം കിട്ടുമ്പോൾ എല്ലാം.. ഒത്തിരി ഇഷ്ടം ആണ്...
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം ❤❤❤❤❤❤
@shajichandra81545 жыл бұрын
2 ദിവസമായിട്ടെ ഉള്ളു നിങ്ങളെ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട്... നിങ്ങളെ ഭാഷയും,അവതരണ രീതിയും ഇഷ്ട്ടപ്പെട്ടു..... Sooopperr..
@ajusworld-thereallifelab35975 жыл бұрын
Thank you.......😊😊😊😊😍😍😍😍😃😃😃😃
@adhusvlog89654 жыл бұрын
ഞാനും അങ്ങനെതന്നെ 👌👌
@OurDhanyasworld Жыл бұрын
ഞാനും അങ്ങനെതന്നെ 👍🏻👍🏻
@anjanap32144 жыл бұрын
Hai chechi chetta new subscriber aanu.kurachayi kaanan thudangit.Comment cheyyan oru madi athanu😌😌.ningada short film okka kanan oru agraham.link tharoo.nadakam kanan pinna vazhi illa.njan calicutaa.ningaluda videos okka poliyaaa👌👌
@vrindasubhash19594 жыл бұрын
വളരെ സത്യസന്ധവും നിഷ്കളങ്കവുമായ സംസാരം. ഇത് എന്നും നിലനിന്നു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@radharavi28914 ай бұрын
അ ജുവിൻ്റെ മർശകയും, അതുപോലെ സപ്പോർട്ടറും കൂടിയാണ് സരിത. ആശംസകൾ. രണ്ടു പേർക്കും, മോനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
@fggfgg63115 жыл бұрын
മക്കളെ നിങ്ങളെ ദൈവം അനുഗ്ര ഹിക്കും കാരണം രണ്ടു പേരും. നല്ല ഹൃദയത്തിനു ട മ ക ളാ ണ് എല്ലാ നന്മകളും ഇത്രിശൂർകാരി നേരുന്നു സീന ബെന്നി
@rejeenasebastian29514 жыл бұрын
നിങ്ങളുടെ സംസാര രീതിയാണ് ഒരു ആകർഷണീയത.keep it up.I like you both
@praseenamohan25945 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ vedio കാണുന്നത് എന്തൊരു നിഷ്ക്കളങ്കനാണ് അജു സരിതേടെ ഭാഗ്യം കണ്ണ് പറ്റാതിരിക്കട്ടെ
@ajusworld-thereallifelab35975 жыл бұрын
Thank you..... 😍😍😍😍😍😃😃😃😃😃😃
@rajimolvjvj37164 жыл бұрын
ഞാൻ ഇന്നാണു നിങ്ങളുടെ videos കണ്ടത് ഒരുപാടു ഇഷ്ടപ്പെട്ടു. ഇനിയും അങ്ങോട്ട് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@sofimubarak78495 жыл бұрын
അജുവിന്റെ ഏറ്റവും നല്ല വിമര്ശകയും നല്ല സപ്പോർട്ടറും saritha തന്നെയാണ് സരിതക്ക് വിദ്യാഭാസത്തിന്റെ ഒരു സ്മാർട്നെസ്സ് ഉണ്ട് ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ
@ajusworld-thereallifelab35975 жыл бұрын
😍😍👍👍
@rimnasrimnu28535 жыл бұрын
ഒരു മോൻ മാത്രം ഉള്ളോ
@ajusworld-thereallifelab35975 жыл бұрын
@@rimnasrimnu2853 അതെ 😍😍😍
@annmaryp21005 жыл бұрын
Education te power ee
@madhavanmullappilly5 жыл бұрын
വളരെ വളരെ നന്നായി. നിങ്ങളുടെ ആ നിഷ്കളങ്കത ഉണ്ടല്ലോ, അതാണിതിന്റെ വിജയം. നന്നായി വരട്ടെ . എല്ലാ ആശംസകളും, അനുഗ്രഹങ്ങളും. ഇനിയും പുതിയവ എഴുതുക. ചേട്ടന്റെ പഴയ കാല ചരിത്രങ്ങൾ episode ആയി പോരട്ടെ.
സരിതേടെ അന്നത്തെ കോമഡിപ്രസംഗം ഒന്നുകൂടി ഇടു ഞങ്ങൾ കൂടി ചിരിയ്ക്കട്ടെ ❤
@sanjaykumar-xe4gc5 жыл бұрын
ഒരുപാട് ഇഷ്ടം, നിഷ്കളങ്കമായ, മുഖമൂടി ഇല്ലാത്ത സംസാരം തന്നെയാണ് നിങ്ങളുടെ വിജയം, ഇതുതന്നെ തുടരുക, ആശംസകള്‍....
@ajusworld-thereallifelab35975 жыл бұрын
Thank you................😃😃😃😃😃😍😍😍😍😍
@raheemctr36525 жыл бұрын
Fist time aanu ningade vidio kaanunne orupadu ishttamayi randu perum chechi nannayittu chettane vaarunnund
@ajusworld-thereallifelab35975 жыл бұрын
Thank you...........😃😃😃😃😃😃😃😍😍😍😍😍😍😍
@RAVIKUMAR-oh8he5 жыл бұрын
Great journey aju. Achadi bhasha Venda.we like you for your trichur dialogue
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@vinnumenon1024 ай бұрын
Wonderful coverage!
@dakshina68695 жыл бұрын
Chettayi sharikum oru pavanu tto we like you chettayiiii..... Chechi epozhum chettayinte negative parayalle tto chettayi chechine kurichu ngtve onnum parayarilla..... saritechi Jaggu istammmmm.God bless your family😍😍😍😍😍😍
@aswathysujith81384 жыл бұрын
Ningalde bhasha anu enne aakarshichathu. Thani tsr
@dominicchacko64165 жыл бұрын
ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ സരളവും സരസവുമായി അവതരിപ്പിച്ചിരിക്കുന്നു.... നന്നായിട്ടുണ്ട്.....
@molithomas80704 жыл бұрын
sarikkum real presentation.
@shafeequepnr23895 жыл бұрын
Koodishwaran episod super polichu tta gadiyeee aa nadakam post gadiyee 😎😎
@ajusworld-thereallifelab35975 жыл бұрын
Thank you..............😃😃😃😃😍😍😍😍 nokkattee..
@Naju4015 жыл бұрын
എല്ലാം കേട്ടു... സൂപ്പർ.. കളർ ആയിട്ടുണ്ട് നിങ്ങളുടെ ജീവിതം...... സംസാരം ഇങ്ങനെ തന്നെ മതി... ഇ സംസാരം കേൾക്കാൻ ആണ് ഞാൻ വീഡിയോ കാണുന്നത്... മറ്റുള്ളവർ എന്ത് പറയുന്നു എന്നല്ല... നമ്മൾ എന്ത് ചെയുന്നു എന്നാ...... വീണ്ടും അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ....😍😍♥️♥️😘🤩🤩🤩😘😘😘 #നജീബ് ഒമാൻ...... #
@PradeepThayyil5 жыл бұрын
അതേ
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@Yeseches5 жыл бұрын
👪 👌
@sujithsreyas86255 жыл бұрын
Yes
@knowyourself59685 жыл бұрын
Very good Congradulation for your life rememberance
@abdulsameerkaruvadan17624 жыл бұрын
അടിപൊളി... നർമം നിറഞ്ഞ സംസാരം. ഇഷ്ടം ആയി.. രണ്ട് പേരും അടിപൊളിയാണ് ട്ടോ...
നിങ്ങടെ video ഇപ്പൊ കാണാതിരിക്കാൻ കഴിയുന്നില്ല..., ❤😍😍😍
@ajusworld-thereallifelab35975 жыл бұрын
Thank you.......😃😃😃😍😍😍
@SignaturebyDivya5 жыл бұрын
Hi Aju chettan & Saritha chechi thank u very much ningalude samsaram othiri ishtappettu othiri santhosham inium orupad vedio aayitu varanam. orupad nalla karyangal padikkanund ningalude vedio il ninnu . chechiyod oru karyam parayanund aalukal enthu venelum paranjotte ningal athonnum mind cheyyenda nammal nammalayittu thanne jeevichal mathi . 100% Sincere aayi nammal oru karyam cheythal or athil muzhukiyal god nammude prarthana kelkkum nammude koode nilkkum pinne ee parayunnavar onnum mindoola OK , thank u . pinne kodeesharan programme kandu othiri ishtayi God bless u.
@ajusworld-thereallifelab35975 жыл бұрын
Thank you.......🙏🙏🙏🙏🙏😍😍😍😍😍
@diljo775 жыл бұрын
നമ്മുടെ തൃശ്ശൂർ ഭാഷ വിട്ട് ഒരു കളിവേണ്ടാട്ടാ ... നമ്മൾ ഇത് കേൾക്കാനാണ് ഇവിടെ വരണേ ..all the best chetta..
@ajusworld-thereallifelab35975 жыл бұрын
Thank you ..........❤❤❤
@sar53185 жыл бұрын
Sathyam
@nishalalu23244 жыл бұрын
കഴിവ് ഇല്ലെന്നോ നിഷ്കളങ്ക മായ ആ ചിരി മതിയല്ലോ പി ന്നെ കൊച്ചേ നാടകം അത്ര മോശ മൊന്നുമല്ല
@rajalakshmipremachandran94504 жыл бұрын
Hi Aju and Saritha orikkalum achadi bhashyil prayalle. Ethe innocent bhavam mathi. Pinne ethu epoisode annu Aju kodwwaranil vannthu. Enikku onnu kanana. You tube kanan pattumo.
@Gurudeth5 жыл бұрын
ചേട്ടാ നിങ്ങ പൊളിയാണ് ജീവിത അനുഭവം നന്നായിട്ട് ഉണ്ട് അജു ചേട്ടൻ സംസാരിക്കുന്നത് നല്ല ലളിതമായ രീതി തന്നെ standad കുറവ് ഒന്നും തോന്നിയില്ല
@ajusworld-thereallifelab35975 жыл бұрын
Thank you ..........❤❤❤
@smruthyranjith57714 жыл бұрын
Njngade we style maattanda kto. Ith ishtapedunna kore per und Ajuchetta Sarita cheachi
@MollywoodSelfie5 жыл бұрын
നിങ്ങൾ കിടുവാണ് ബ്രോ ,നിങ്ങളുടെ സംസാരഭാഷ ഒരിക്കലും മാറ്റരുത്... നിങ്ങളുടെ ഈ സംസാരഭാഷ കേൾക്കാൻ ഭയങ്കര രസമാണ്....
നിങ്ങള് രണ്ട് പേരുടെയും, നിഷ്കളങ്ക മായ , മുഖം മൂടി ഇല്ലാത്ത സംസാരം തന്നെയാണ് നിങ്ങളുടെ വിജയം.....നമ്മുടെ തനതായ ശൈലിയിൽ സംസാരിക്കുക എന്നത് തന്നെ യാണ് വലിയ കാര്യം ...അതിൽ standard kooduthal ,കുറവ് എന്ന വിവേചനമില്ല....നിങ്ങളുടെ സംസാര ശൈലി തന്നെയാണ് ഇതിന്റെ highlight...all the best !
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@shijinkodathoorshijinkodat96185 жыл бұрын
Hi
@prajithapb46525 жыл бұрын
Nannayittundu bor adikkunne illa to😍😍
@ajusworld-thereallifelab35975 жыл бұрын
😍😍😍😍
@dailyvlogs35685 жыл бұрын
കോടീശ്വരൻ fb യിൽ കണ്ടു ചിരിച്ചു മടുത്തു .. സൂപ്പർ 😃👌😃
@ajusworld-thereallifelab35975 жыл бұрын
Thank you...............😊😊😊😊😍😍😍😍
@jaseeljp34325 жыл бұрын
Link undo
@nithinfrancis51615 жыл бұрын
great .ningalude next video ke vendi katta waiting
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@gockinhdi5 жыл бұрын
പേടിക്കണ്ട ഈ യൂട്യൂബ് ചാനൽ വഴി ചേട്ടൻ ഒരു നാൾ പ്രശസ്തനാകും അന്ന് ഈ കളിയാക്കുന്ന കൂട്ടർ ലജ്ജിച്ചു തല താഴ്ത്തും ഇപ്പോൾ 50000 subcribers 100000 subcribers ആകും 👍👍👍👍👍
@PradeepThayyil5 жыл бұрын
ആവട്ടെ
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@JitheshMk5 жыл бұрын
അപ്പോ ഇപ്പോ പ്രശക്തനല്ലേ
@sreelathasunil93655 жыл бұрын
Adipoli ta aju and saritha, nalla tcr slang ajuvinde ende age 41 engilum sarithaye vach njan aju vilikunu sorry to. Pinne nadakathinde link edu u tubil arum kanthad, sari uduthad kitumo?
@ajusworld-thereallifelab35975 жыл бұрын
kuzhappamillaaa......😃😃😃 saari uduthathu .......🤔🤔🤔
@sreelathasunil93655 жыл бұрын
@@ajusworld-thereallifelab3597 natakam avide u tubil undo, allengil short film ath ee channelilnundo
@dileshm67775 жыл бұрын
ഞാൻ ചേട്ടന്റെ വീഡിയോസ് കാണാനും ഇഷ്ട്ടപെടാന്നും കാരണം ചേട്ടന്റെ തനതായ സംസാരമാണ്. അതാണ് ചേട്ടന്നെ വിജയം. ഈ പ്രാവശ്യം ചേട്ടന്റെ സംസാരം കുറഞ്ഞു പോയി .
@ajusworld-thereallifelab35975 жыл бұрын
Ano ????? Ini muthal njan kooduthal samsaarikkaam......😊
@appuvijayan46955 жыл бұрын
Aju eatta supper
@divyamadhu98535 жыл бұрын
enikku nigal randu pereyum nalla ishtta Nigalude varthamanam kettirunnal manasinu nalla santhoshma jnagalude katta support randuperkum und adyamayittan jnan oru comment idunath
@ajusworld-thereallifelab35975 жыл бұрын
Thank you dear 😍😍😍😍
@minibiju26195 жыл бұрын
ചേട്ടന്റെ ഈ സംസാരം കേൾക്കാന നല്ലത് രണ്ടുപേരും ഇങ്ങനെ തന്നെ മുൻപോട്ടു പോയിക്കോ 😁👌
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@ABi-on9xb4 жыл бұрын
AJU and saritha. Endu rasama nighalude awatharana shyli. Kodiswaranil pangadutha kadakal kattappol romajam wannu😘😘🥰🥰🥰 BY ABHIRAMI
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@cintholcinthol76045 жыл бұрын
Criticism “...athiloode maatrame. Aalukalk valaraan saadhikkooo.. she is doing that perfectly ... Ajuuuuu go ahead with courage .. God bless you..👍🏻🤝
@ajusworld-thereallifelab35975 жыл бұрын
Thank you...............😊😊😊😊😍😍😍😍
@sajeesh17655 жыл бұрын
Super video.👍👍👍👍sound quality better 👌👌👌👌👌
@ajusworld-thereallifelab35975 жыл бұрын
Thank you..............😃😃😃😃😍😍😍😍
@prakasankarolil67115 жыл бұрын
കോടിശ്വരൻ പരിപാടി ഞാനും കണ്ടിരുന്നു അതിൽ ഇ ആളാണോ എന്ന് തോന്നിപോകും യുട്യൂബിൽ ഞാൻ സന്തോഷത്തോടെ കാണുന്നത് ഇപ്പോൾ നിങ്ങളെ ആണ്
@tasteofmemorieswithmini1895 жыл бұрын
Aju saritha video super nammalude thrissur bhasha oru rasamalle kelkkan mattnonnum ponda athinalle njangal video kanunnath
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@joycegabriel71345 жыл бұрын
You seem to be a loving happy couple Always stay humble and happy
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@shibimanikandan5563 Жыл бұрын
അജുചേട്ടാ നിങ്ങൾ ഒരു സംഭവമാ 🙏🙏👌👌👍👍
@Watchespresso5 жыл бұрын
Nice presentation U both continue...this ആ മഹാഭാരതം ഒന്ന് പറയണം.Iam waiting..
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊😂😂😂👍👍👍👍
@anju53125 жыл бұрын
Enikku nannayi ishtapettu ningale,, njangal basically manaly amballur area aanu tharawad,,pinne sarithauude channel link ayakko
@ajusworld-thereallifelab35975 жыл бұрын
Ajus learning class.
@0070-b2i5 жыл бұрын
Dear ethil oru like cheyan patunoluu elaa engil oru ayiram like njan cheythene. Seriously..😍😍😍😍
@ajusworld-thereallifelab35975 жыл бұрын
Thank you......very much....dear.......😊😊😊
@sasidharank17525 жыл бұрын
വളരെ നല്ല ഫാമിലി നിഷ്കളങ്കമായ ചോദ്യം ഉത്തരഠ
@haridaskp75435 жыл бұрын
താങ്കളുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു. അഭിനയം എന്താണെന്നറിയാത്ത ഒരാൾ അഭിനയം മാത്രമല്ല സംവീധാനം, സ്ക്രിപ്റ്റ് ,സംഭാഷണം എന്നിവയും കീഴടക്കി. കളിയാക്കിയവർ പുകഴ്ത്തുന്ന അവസ്ഥയിലെത്തി.ഒരിക്കൽ കൂടി എന്റെ അഭിനന്ദനം.
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@anudavis68674 жыл бұрын
Njan first time annu kannanne enik vayyakara ishtayi , specically ningade samsaramanuu enth rasa .
@unnyaarcha5 жыл бұрын
Saritha... please give that speech once more, njangalum chirikkattey
ദേഷ്യം തോന്നരുത്, ഇത് ഒരുതരം disability ആണ്. ഒരു കാര്യത്തിൽ അമിത താല്പര്യം തോന്നുക... അങ്ങനെയൊക്കെ... OCD.. പക്ഷേ, അജു ചേട്ടൻ വളരെ open and ശുദ്ധൻ ആണ്. സരിത എപ്പോഴും ഒരു കട്ട സപ്പോർട്ട് ആയിട്ട് ഉണ്ടാവണം 👏👏👏👏💖💖💖
njan ningalude ee video aanu aadhyamaaitt kanunnathu, chirich chirichu chathu😂😂
@john111115735 жыл бұрын
Kodeeswaran episode kittiyilla,,, any link?
@smruthyranjith57714 жыл бұрын
Aju chettan vere vedio IL AA link ittitund. Chirich chirich chath pokumm
@rishiprakash20994 жыл бұрын
Ajuttaaa ingaluuu oru super star aavumm.....
@devasree57185 жыл бұрын
Kodeeswaran episode kandu.polichutta👏👏👌👍
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@pushparajaila17965 жыл бұрын
@@ajusworld-thereallifelab3597 kodeeshwarn parivadiyude you tube link undo?
@jasminenasru28245 жыл бұрын
Deva sree link ayakkumo
@unnitp305 жыл бұрын
Link ?
@lebinksedakkulam5 жыл бұрын
നിങ്ങൾ ഒരു രക്ഷ ഇല്ലാട്ട😂😂😂😂... 2 ആളും പൊരി ആണ്.. അച്ചടി ഭാഷ ആണ് നിങ്ങൾ സംസാരിച്ചിരുന്നത് എങ്കിൽ ഒരുപക്ഷേ ഇത്രക്കും നിങ്ങൾക്ക് വളർച്ച ഉണ്ടാകുമോ എന്നു എനിക്ക് തോന്നുന്നില്ല.. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് യൂട്യൂബേഴ്സിനെ പോലെ നിങ്ങളും ഒരുപക്ഷേ ആകുമായിരുന്നു...ആയിരങ്ങൾ ആയും ലക്ഷങ്ങൾ ആയും വളർന്നു ആളുകളുടെ മനസ്സിലേക് ഇറങ്ങി ചെല്ലാൻ കഴിയട്ടേ... എല്ലാ വിധ ആശംസകളും...😍😍😍😍💪💪💪👍👍👍👍
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@dineshprabhu67004 жыл бұрын
നിങ്ങളുടെ shortfilm linkതരുമോ
@bipintkurian5 жыл бұрын
I couldn't pass without posting a comment. The beauty of your videos is the local slang and narrating in simple language. Saritha is a very supportive critic which really makes these videos interesting. Genuine support with positive criticism help to grow as well as make videos impressive. I like to view this channel as a family channel rather than Aju's channel. You are rocking as a family and keep going..!!! (Sorry to type in English, next time will try in Malayalam)
ഹഹഹ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി... സരിതയുടെ സംസാരം കേട്ടിട്ട്... ചേട്ടൻ ഒരു നിഷ്കു ആണല്ലേ 😀😀😍😍... ഏതായാലും നന്നായി സുഖമായി വാഴുക. എനിക്ക് ഈ നിഷ്കളങ്കത കാരണം എനിക്ക് നിങ്ങളുടെ വീഡിയോസ് പെരുത്ത് ഇഷ്ടാവുന്നുണ്ട് ട്ടാ 😀😀😀😀... സരിത വളരെ understanding ആണ്. അജു ചേട്ടാ, സരിത ചേട്ടൻറെ ഭാഗ്യം ആണ് ട്ടോ.. നാട്ടിൽ വരുമ്പോൾ ഞാൻ നിങ്ങളുടെ വീട്ടിൽ വന്നോട്ടെ? 😍😍🙏🙏
@varghesepv35715 жыл бұрын
uri grate Saritha Extra Spical God Bless. u me from. Bahrain
@ajusworld-thereallifelab35975 жыл бұрын
Thank you.........😊😊😊
@ajusworld-thereallifelab35975 жыл бұрын
Theerchayaayum varanam ketto........veetil.....
@sar53185 жыл бұрын
Chettante veedum chettanmarude veedumokke oru compoundilanannalle paranjathu.....aa parisaramellam ulppeduthi oru vdeo cheyyumo
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@praveenmkm5 жыл бұрын
അജു ചേട്ടന്റെ സംസാരം കൊള്ളാം ഇത് ഇങ്ങനെ തന്നെ മതി 👍🏻
Ithu pole maathram samsarichaal mathi keatondirikyan nalla rasam undu ningal eniyum uyarangalil yethatte prashasti nedaan kazhiyatte cheachide kaaryangal parayumnnadu pottum podiyum extra chearkkade ulladu pole parayumnnu
@ajusworld-thereallifelab35975 жыл бұрын
Thank you...............😃😃😃😃😃😍😍😍😍😍
@binubinumulanthuruthy44694 жыл бұрын
എനിക്ക് ത്രിശൂർ ഭാഷ വലിയ ഇഷ്ടം ആണ്... നിങ്ങളുടെ ഈ വർത്താനം അടിപൊളി ആണ്... അത് അങ്ങനെ തന്നെ മതി... അജു ചേട്ടൻ പുള്ളിയുടെ ശൈലിൽ തന്നെ കഞ്ഞിവെള്ളം എന്ന് പറയട്ടെ... അതാണ് കിടു....
കോടീശ്വരൻ കണ്ടു. ഹ്രദയസ്പര്ശിയായ ഒരു എപ്പിസോഡ്. Very innocent. ദൈവം നിങ്ങളെ അനുഗ്രഹിക്കും. തീർച്ച
@ajusworld-thereallifelab35975 жыл бұрын
😃😃😃
@anishaabhishek28955 жыл бұрын
കുറെ ചിരിച്ചു...എനിക്ക് ഒത്തിരി ഇഷ്ട്ടായി ഈ ചേച്ചിയെയും ചേട്ടനെയും... പിന്നെ ആ short films ന്റെ link ഉണ്ടോ
@ചിത്രശലഭം-ഥ3ര5 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് കേട്ടോ.
@ajusworld-thereallifelab35975 жыл бұрын
Thank you........😃😃😃😃😃😍😍😍😍😍
@arshreyas14354 жыл бұрын
Alappuzhahomestay District IL ulla kutty participate cheyanpattumo
@INDIAN-t5e5 жыл бұрын
സരിത ചേച്ചീ, അജു ചേട്ടനെ ഇങ്ങനെ കളിയാക്കല്ലെ. ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ' എനിക്കിഷ്ടമാണ്
@ajusworld-thereallifelab35975 жыл бұрын
😂😂😂 Athenne.......
@PradeepThayyil5 жыл бұрын
അതേ
@arjunm49924 жыл бұрын
Kodeshwaran link tharamo
@fayisklf49605 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് സൗദി അറേബ്യയിൽ നിന്നാണ് അതും ഇന്നാണ് ഞാൻ യാദൃശ്ചികമായി ഈ ചാനലിൽ വിസിറ്റ് ചെയ്തത് പണ്ടാരമടങ്ങാൻ നാലുമണിക്കൂർ കൊണ്ട് റസ്റ്റ് ഇല്ലാതെ കണ്ടു കൊണ്ടിരിക്കുകയാണ് ഈ സമയത്ത് ഒരു സിനിമ കണ്ടു ഉറങ്ങുന്ന സമയം ആയി നിങ്ങളുടെ ഓരോ പ്രോഗ്രാമും കണ്ട സമയം പോകുന്നത് അറിയുന്നതേയില്ല മിക്കവാറും നാളെ എൻറെ ഡ്യൂട്ടിക്ക് പോക്ക് മുടങ്ങും കാരണം ഞാൻ ഒരു ഡ്രൈവറാണ് സാധാരണ ഇത്തരം സംസാരങ്ങൾ കേട്ട് ഉറങ്ങാൻ ആണ് പതിവ് ഉറക്കവും വരുന്നില്ല ഉറക്കമൊഴിച്ചാൽ ഡ്രൈവിംഗ് ഫീൽഡിൽ പണി കിട്ടും അതുകൊണ്ട് നാളെ പോകുന്നില്ല ഇത് മൊത്തം കണ്ടിട്ട് നാളെ ഫുൾ ഉറക്കമായിരിക്കും എൻറെ ഭാഗത്തും തെറ്റുണ്ട് നിങ്ങടെ ചാനൽ ഇതിനു മുമ്പേ ഞാൻ കാണേണ്ടതായിരുന്നു പക്ഷെ ഇപ്പോഴാണ് കണ്ടത് സാരമില്ല ഇനിയങ്ങോട്ട് നിങ്ങളുടെ ഒരു ഫാൻ ആയിരിക്കും ഞാൻ all the best by fayis klf