ഇവിടുത്തെ ആണുങ്ങളുടെ അവസ്ഥ... 😂 /Family vlog /Vegetable harvest /Agriculture /Green Chili Krishi

  Рет қаралды 48,485

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 342
@Prameeladevadasan
@Prameeladevadasan 17 күн бұрын
എന്തു സുന്ദരമായ വിഡിയോ എത്ര കണ്ടാലും മതിവരില്ല അജുവേട്ടന് സാരിത ജെഗു അനിലേട്ടനെയും ചേച്ചിയെ കണ്ടതിൽ സന്തോഷം 😍😍❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thanks ❤️❤️❤️
@gulfcon
@gulfcon 17 күн бұрын
എന്ത് പോസിറ്റിവിറ്റി ആണ് നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ😊. മനസിന് സന്തോഷം തെരുന്ന കാര്യങ്ങൾ ചെയ്യണം എന്നാണല്ലോ പറയുന്നത്. നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ആ ഒരു നിറവും സന്തോഷവും ഫീൽ ചെയ്യുന്നുണ്ട്😊😊. പ്രത്യേകിച്ചു ഇന്നത്തെ വീഡിയോ. ഒരുലോഡ് ചാണകം ഇറക്കുന്നു അതിനനുസരിച്ചു അയ്യം(പറമ്പ്) മുഴുവൻ ഹരിതാഭമായി നിറഞ്ഞുനിൽക്കുന്ന കൃഷി, അതിൽനിന്നുമുള്ള വിളവെടുപ്പ്, സഹോദരങ്ങൾക്കിടയിൽ ഉള്ള ഹൃദ്യമായ കുശലം പറച്ചിൽ, പങ്കുവെപ്പ് ...ആഹാ ....അതിമനോഹരം ...സ്വർഗ്ഗമാണ് ഇവിടം 😇 ആട്ടിൻ കാട്ടം എടുക്കാൻ പോയടുത്തേ ആ നീളൻ ചെവികളുള്ള ആടുകൾ 'ജമുനപയാരി' വിഭാഗത്തിൽ പെട്ട അടുക്കളല്ലേ അജുചേട്ടാ⁉. പാവം ഭർത്താക്കൻ മാർക്ക് ലോക്കൽ ഉടുപ്പ് വാങ്ങിച്ചിട്ടു..... ഒരു ഡയലോഗ് "എന്തിട്ടാലും അവരെക്കാണാനാ സൂപ്പർ" എന്ന് ..... സുഖിപ്പിക്കൽ ആണ് ട്ടാ .... ആണുങ്ങൾക്ക് ഡ്രെസ്സിനു മേലിൽ ഉള്ള പൊങ്ങച്ചം പറച്ചിൽ ഇല്ലാത്തതുകൊണ്ട് അവർക്ക് അതൊന്നും വിഷയമില്ല. അല്ലേ അജുചേട്ടാ അനിലേട്ടൻ തന്നെ ഒരു പോസിറ്റിവിറ്റി ആണ്.... അനിലേട്ടനെയും ചേച്ചിയെയും വീണ്ടും ഉഷാറായി കണ്ടതിൽ സന്തോഷം ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️❤️🥰🙏🙏❤️❤️
@NeethuPs-o2u
@NeethuPs-o2u 17 күн бұрын
നമസ്കാരം 🙏🏻ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി. അനിലൻ ചേട്ടനെയും സീമ ചേച്ചിയെയും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thanks ❤️❤️❤️
@BinumonMM
@BinumonMM 16 күн бұрын
സീമചേച്ചിയല്ല മിണ്ടപ്രാണി
@BinumonMM
@BinumonMM 16 күн бұрын
സീമചേച്ചിയല്ല മിണ്ടപ്രാണി
@geethageethas8639
@geethageethas8639 17 күн бұрын
അനിലൻ ചേട്ടനും സീമചേച്ചിയും അസുഖം മാറി വന്നപ്പോൾ വീഡിയോ ഒന്നുകൂടി ഉഷാറായി എല്ലാവർക്കും നമസ്കാരം 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
നമസ്കാരം 🥰🥰🥰
@vinodvayalvaram6275
@vinodvayalvaram6275 16 күн бұрын
രാവിലെ തന്നെ വീഡിയോ കണ്ട് ഉഷാറായി മറ്റൊരു നല്ല വീഡിയോ ❤❤
@rhythmofnature2076
@rhythmofnature2076 16 күн бұрын
അജുചേട്ടാ ആ അജുസ് വേൾഡ് ബോർഡ് 2:54 പറ്റുവാണെങ്കിൽ ശരിയാക്കി കാണുന്ന രീതിയിൽ വെക്കണം കെട്ടൊ 😍😍😍
@arjunvk9381
@arjunvk9381 17 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വെണ്ടയ്ക്ക് വളം ഇടുന്ന രീതി വിശദമായി തന്നെ പറഞ്ഞു തന്നതിൽ വളരെയധികം നന്ദി. എപ്പോഴും കാണുവാൻ ആഗ്രഹിക്കുന്ന കൃഷി സ്ഥലത്ത് നിന്ന് ഉള്ള വിളവെടുപ്പ് കാണുവാനും സാധിച്ചു, കൂടാതെ ഇന്ന് അനിലൻ ചേട്ടനെയും, സീമ ചേച്ചിയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. അതിമനോഹരമായ മറ്റൊരു വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@BinumonMM
@BinumonMM 16 күн бұрын
നല്ല കൃഷിക്ക് 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
🥰🥰🥰🥰സന്തോഷം 🥰🥰
@HappyLife-q7v
@HappyLife-q7v 17 күн бұрын
ആട്ടങ്ങൾ, പൂട്ട് ഈ അജു ഏട്ടന്റെ ഓരോ വാക്കുകൾ 😃😃😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🫣🫣🫣😂😂😂😂
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
ചേട്ടൻ... പറമ്പിൽ ഒരു നോക്കുകുത്തി എന്തായാലും വേണം.. കാരണം രാവിലെ എന്തൊരു ഭംഗി നിങ്ങളുടെ പറമ്പുകൾ കാണുവാൻ.. ശരിക്കും പച്ചപ്പ് നിറഞ്ഞ ഒരന്തരീക്ഷം... മനോഹരമായി... 💚💚💚😄😄👍👍👍💚💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰🥰🥰
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
സീമചേച്ചിയുടെ അസുഖങ്ങൾ പൂർണ്ണമായും സുഖമായി പ്രക്ഷകരുടെ പ്രാർത്ഥന ദൈവം കേട്ടു..ഒരുപാട് സന്തോഷം... ചേച്ചി പറഞ്ഞപ്പോൾ നമുക്കും സന്തോഷമായി ദൈവം എന്നും കൂടെയുണ്ടാകും 🙏💚💚😄😄💙💙❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
സന്തോഷം 🥰🥰🙏🙏🙏
@Ajeeshvc
@Ajeeshvc 17 күн бұрын
നമസ്കാരം.... 😃👍 ചാണപ്പുഴു വലുതായിട്ടാണ് തെങ്ങിന്റെ മണ്ട കുത്തണ കൊമ്പൻ ചെല്ലി ആവണത് അതിനെ കണ്ടാൽ നശിപ്പിച്ചു കളയണം....ലാസ്റ്റ് ബെഞ്ചിൽ ഇരിക്കണ ഷോട്ട് സൂപ്പർ ആയിട്ടുണ്ട്..... 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
ആണല്ലേ 🤔🤔😟😟
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
ഉള്ളിചെടികൾ എല്ലാം വളർന്നു... 👍 മണ്ണിലെ വിളവുകൾക്ക് സരിതചേച്ചിയ്ക്കും കൈപുണ്യമുണ്ടെന്നു തെളിയിച്ചു... ഇനിമുതൽ ചേച്ചിയ്ക്കുമാകാം വിവിധതരത്തിലുള്ള കൃഷിരീതികൾ... സന്തോഷം.. 😄😄👍👍👍👍💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️
@indirakr211
@indirakr211 17 күн бұрын
സീമയെയും അനിലൻചേട്ടനെയും പൂർവാധികം ഉഷാറായി കണ്ടതിൽ വളരെ സന്തോഷം.പറയാതെവയ്യ ജഗ്ഗു നല്ല ഒരു ക്യാമറമാൻ തന്നെ. പിഴച്ചാൽ പ്രായശ്ചിത്തം ചെയ്യണം എന്ന് പഴമക്കാർ പറയുന്നത് എത്രയോ ശരിയാണ്. (അജുവിന്റെ മധുരക്കിഴങ്ങു കൃഷി വീണ്ടും തെങ്ങിൻ ചുവട്ടിൽ കണ്ടതുകൊണ്ട് പറഞ്ഞതാണേയ് )സരിതെ ഒരുപിടി ഉലുവയും ഒരു ഷീറ്റ് ന്യൂസ്‌ പേപ്പർ ചെറുതായി കീറിയതും കൂടി ഒരു രാത്രി വെള്ളത്തിലിട്ടു വച്ചിട്ട് രാവിലെ അരച്ച് മുറത്തിന്റെ അകത്തും പുറത്തും പുരട്ടി നല്ല വെയിലിൽ ഉണക്കിയെടുത്താൽ മുറം വർഷങ്ങളോളം ഈടു നിൽക്കും. നല്ല ബലവും കിട്ടും.
@jijireji6768
@jijireji6768 17 күн бұрын
എത്ര ചെറിയ കടയിൽ നിന്ന് എടുത്താലും സൂപ്പർ ആയിരിക്കും കേട്ടോ... എന്താണെന്നറിയാമോ അനിലൻ ചേട്ടൻ നല്ല ഹൃദയത്തിൻ ഉടമയായതുകൊണ്ടാണ്... മുഖമാണ് മനസ്സിന്റെ അനിലൻ ചേട്ടനെ കാണുമ്പോൾ ഭയങ്കര നിറവാണ് ദൈവം അനുഗ്രഹിക്കട്ടെ
@pushpalatharajan4852
@pushpalatharajan4852 17 күн бұрын
മുളക് കീറി ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തിൽ ഇട്ട് ഒന്ന് തിളപ്പിക്കുക. എന്നിട്ട് വെയിലത്ത്‌ ഇട്ട് ഉണക്കുക. ഒരു ദിവസം മാത്രം. അന്ന് തന്നെ അത് തൈരിൽ ഇട്ട് വെക്കുക. എന്നിട്ട് വെയിലത്തു ഇടുക. ഇങ്ങനെ ചെയ്താൽ മുളക് കുറെ നാൾ കേടു കൂടാതെ ഇരിക്കും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
വളരെ വളരെ സന്തോഷം 🥹🥹🥹🥹
@Anithapraveen1950achu
@Anithapraveen1950achu 17 күн бұрын
Harivandanam ajuvettan sarithechi jaggu മഞ്ഞിൽ കുതിർന്ന വളരെ മനോഹരമായ ഒരു സുപ്രഭാതം നേരുന്നു വളരെ മനോഹരമായ വീഡിയോ🥰🥰👌👌👌😋😋🙏🙏🙏🫶🫶🫶👏👏👏🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
സുപ്രഭാതം 🥰🥰🥰
@VaijayanthyManoharan
@VaijayanthyManoharan 17 күн бұрын
അസുഖം മാറി ചേട്ടനേം ചേച്ചിയേം കണ്ട് സന്തോഷം ആയി, വീഡിയോ സൂപ്പർ 👌👌♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thanks 🥰🥰🥰
@umachand3265
@umachand3265 17 күн бұрын
അജു ചേട്ടാ വീട് paint ചെയുന്നത് നന്നായി, കാരണം ചെറിയട്ടന്റെ വീട്ടിൽ ആണ് കല്യാണം എങ്കിലും നിങ്ങളുടെ വീട് കാണാൻ ആളുകൾ എന്തായാലും വരും 🙂. അപ്പോൾ ഭംഗി ആയി ഇരിക്കണ്ടേ വീട് 😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
അതെ ❤️❤️❤️
@Macromacro12
@Macromacro12 16 күн бұрын
അജുവിന്റ ഫാമിലി കണ്ടിരിക്കാനും കേട്ടിരിക്കാനും എന്തു രസമാണ് അജു എന്തു നല്ല ഭർത്താവാണ് all family congraz
@AdarshPanikkar-g1u
@AdarshPanikkar-g1u 17 күн бұрын
♥️👌കൊള്ളാം..... അങ്ങനെ മധുരക്കിഴങ്ങിന് അവന്റെ പഴയ ആവാസവ്യവസ്ഥയിൽ തന്നെ ഒരു പുനർജനി l എന്നിട്ട് വളരട്ടെൽ മാറ്റങ്ങൾ അനിവാര്യതയാണ് hg മാറ്റങ്ങളെ സാംശീകരിച്ചുകൊണ്ടുള്ള h തിരിച്ചുവരവുകളും വരവുകളും പ്രകൃതിയുടെ വികൃതികൾ തന്നെകക തന്നെ ഹരിതാഭമായ സമൃദ്ധിയുടെ ഉള്ളി തണ്ടുകളും പഴുത്ത് മനോഹരിയായ മത്തങ്ങയും പിന്നെ ഗതകാല സ്മരണകളെ പുനർജനിപ്പിക്കുന്ന മുറവും എല്ലാംകൊണ്ടും സമൃദ്ധമായ വീഡിയോ തമാശകൾ പതിവുപോലെ തന്നെ പാകപ്പെടുത്തി അജുവേട്ടനും സരിതയും പിന്നെ അവസാനം നമ്മുടെ കാരണവർ അനിലേട്ടൻ കൂടിയെത്തിയതോടെ വീഡിയോയ്ക്ക് പത്തര മാറ്റുകൂട്ടി പരിസമാപ്തി ചേച്ചിയെ കണ്ടതിൽ സന്തോഷംൽ ആദ്യപകുതിയിൽ വീട്ടിലെ റോഡിലൂടെ ഒരു ഫ്രീക്കൻ ഓടിപ്പോകുന്നത് കണ്ടു അത് ചെറിയേട്ടൻ തന്നെയല്ലേ എന്ന്ഹായ്. happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും മനോഹര ഗാനങ്ങൾക്കുമായി കാത്തിരിക്കുന്നു സസ് സ്നേഹം ................ പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.,.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
സന്തോഷം 🥰🥰🥰🥰
@AdarshPanikkar-g1u
@AdarshPanikkar-g1u 17 күн бұрын
@@ajusworld-thereallifelab3597 ♥️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 17 күн бұрын
കുറച്ച് ദിവസമായി നിങ്ങളുടെ വിഡിയോയിൽ ഒരു കുറവുണ്ടായിരുന്നു അനിൽ ചേട്ടനും സീമയും വന്നപ്പോളാണ് ആ കുറവ് അവരായിരിന്നു എന്നു മനസിലായത്‌..❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
ആണോ 🥰🥰🥰🥰
@RoseEducation
@RoseEducation 17 күн бұрын
Aju Chetan nalla Orru Manasinde udmasthanan.....ithrayum aalkar kuttam parinjatum ethre veshmam vannitum .....ethre positive energy annu namakk ellarkum theran sadhikunne.....Adil thanne mansilakkam ethre mathram vishmangal koode aju chetan kadinupoyyitundh enn....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️❤️🙏🙏🙏
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
ചോളം നടുമ്പോൾ അറകളുള്ള ഒരു വലിയ നെറ്റ് കൂടാരം തയ്യാറാക്കി നട്ടുനോക്കൂ ( മീൻകുളം ചെയ്തതുപോലെ ) ഇതിനകത്തുണ്ടാകുന്ന എല്ലാ ചോളങ്ങളും ഒരു കേടുപാടുമില്ലാതെ പൂർണ്ണ വളർച്ചയോടെ സ്വന്തമാക്കാം...ചേച്ചി ചേട്ടൻ.. ഒന്നാലോചിച്ചുനോക്കൂ.. 👍👍👍👍💚💚💚💛💛💛💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰🥰
@BinumonMM
@BinumonMM 16 күн бұрын
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ട് ആകുന്ന ഉപദേസ്സം
@kavithan1193
@kavithan1193 17 күн бұрын
Kurach cholathil .plastic kuppikalde kudikkunna bhagam kurach murich cholatjinu cap edu... Kilikalkk mathramalla aju chettanum sarithakkum jeggunum venam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അതെ അതെ 🥰🥰😂🙏
@sajithasyam7678
@sajithasyam7678 17 күн бұрын
Ajuvetta , Saritha Anilanchettan Seema chechi. Ellavarem onnichu kandathil santhosham❤ Nalla kulirma nalkunna video ❤🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️
@Annz-g2f
@Annz-g2f 17 күн бұрын
Goodmorning Aju Saritha Innathe viilavuedduppu kaanumbol thanne manasinu othiri santhosham keep going ahead bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️❤️Thank you
@anithak8398
@anithak8398 17 күн бұрын
ടെന്നീസ് elbow എനിക്കുമുണ്ട് അജു ഇടയ്ക്ക് നല്ല വേദന വരും. ടെന്നീസ് എൽബോന്റെ exercise ചെയ്തു അങ്ങനെ വേദന കുറച്ചു കൊണ്ട് വരുന്നു 👍👍 അനിലേട്ടനെയും സീമയെയും കണ്ടതിൽ ഒരുപാട് സന്തോഷം 💕💕💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
സന്തോഷം 🥰🥰🥰🥰
@mathewsabu2573
@mathewsabu2573 16 күн бұрын
ചിരിച്ചു ചത്തു മൂന്നു പഴം പുഴുങ്ങി തിന്നേ ഉള്ളു, എന്റെ അനിലേട്ടാ ഈ അനിയന്റെ കാര്യം 😂😂
@lathamohan7705
@lathamohan7705 17 күн бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤ സൂപ്പർ വ്ലോഗ് ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thanks ❤️
@NivyaSarath-nv4nt
@NivyaSarath-nv4nt 16 күн бұрын
ആണുങ്ങൾക് എടുക്കാൻ കല്യാണിലേക്കും ജയലക്ഷ്മിയിലേക്കും പോവില്ല ഒല്ലൂർ ഒരു കട ഉണ്ട് 😂എന്റെ പൊന്നു സരിതേച്ചി ചിരിച്ചു ചത്തു 🤣❤️❤️
@JoiceDcunha
@JoiceDcunha 17 күн бұрын
Super video, good cultivation of Chilli, Pumpkin, Brinjal and Lola paier ❤❤❤❤❤🙏🏾👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
❤️❤️❤️❤️
@farookabdulla6350
@farookabdulla6350 17 күн бұрын
Paraganam nadakan vendi oru cheru thenicha peti veku Nalla vilav kitum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
❤️❤️❤️❤️❤️
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
മത്തനും. വൻപയറുമിട്ടൊരു സൂപ്പർ എരിശ്ശേരി വയ്ക്കാമോ.. എന്തൊരൂ രുചിയാണെന്നോ ചൂട് ചോറിനോട്‌ ഈ ഒരു കറി മാത്രം മതിയാകും ചേച്ചി ചേട്ടൻ... 👍👍👍💚💚💚💚👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️
@BinumonMM
@BinumonMM 16 күн бұрын
റെസിപ്പി തരാമോ 😢
@shajishobivlog
@shajishobivlog 17 күн бұрын
വീഡിയോ തീരുന്നത് വരെ ഒരു ചെറുചിരിയോടെ കണ്ടു തീർത്തു ലവ് യു സരിത അജു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thank you ❤️❤️❤️
@sivadasambalapatta8050
@sivadasambalapatta8050 17 күн бұрын
ഇന്നത്തെ പച്ചക്കറി വിളവെടുപ്പ് അടിപൊളി മത്തങ്ങ നല്ല ഭംഗിയുണ്ട് നിങ്ങളു ടെ വീട്ടിൽ വരു ന്ന കല്യാണം കാണാൻ ഞങ്ങൾക്ക് കൊതിയായി തുടങ്ങി കല്യാണം അടിപൊളിയായി നടക്കട്ടെ അനിലെട്ടൻ്റെ ഭാര്യ ഉഷാറയല്ലൊ👍👌❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
❤️❤️❤️❤️
@sreejagirish9467
@sreejagirish9467 16 күн бұрын
അജുവേട്ടന്റെ ഒരു കാര്യം 😂സരിതയെ നമിച്ചു 🥰👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
😂😂😂
@rasilulu4295
@rasilulu4295 16 күн бұрын
❤❤🥰🥰🤲🏻🤲🏻🤲🏻❤🥰സിമ അനിലേട്ടൻ 🤲🏻🤲🏻❤❤saritha aju ജഗു ചെറിയേട്ടൻ 🥰🥰❤ ❤❤
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
കൃഷിയെ സ്നേഹിക്കുന്ന അജുചേട്ടൻ നല്ല മനസ്സുള്ള ഒരു ചേട്ടനാണ്.. 😄😄💚💚💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thank you 🥰🥰
@BinumonMM
@BinumonMM 16 күн бұрын
ഇപ്പോഴും പ്രസരിപ്പോടെ ഉണ്ടല്ലേ
@shafeeqhuzzain585
@shafeeqhuzzain585 16 күн бұрын
Namaskaram 😍🙏👍 Anilettan aake thirakilanalloo👍😃ellardem krishi usharavattee👍 Thunthurunte shop inauguration video idoo??
@praseethahari8848
@praseethahari8848 17 күн бұрын
ഇന്ന് ക്യാമറ മാൻ ജഗു ആണ് എന്ന് കരുതുന്നു. എന്തായാലും അവൻ സൂപ്പർ ആയി വീഡിയോ എടുത്തിട്ടുണ്ട്... അടിപൊളി. ❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അതെ. ജഗ്ഗു ആണ്❤️❤️
@sindhusuresh1259
@sindhusuresh1259 17 күн бұрын
Goodmorning ajuchetta saritha jaggu..♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Good morning ❤️
@vijithasiva1016
@vijithasiva1016 17 күн бұрын
ഒരുപാട് സന്തോഷം, നിങ്ങൾ സൂപ്പർ ആണ് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
സന്തോഷം 🥰🥰🥰
@nishap9136
@nishap9136 17 күн бұрын
Gm Aju chettan n Saritha❤ ellvareyum kanan pattiyathil santhosham😊 sarithayude mukkuthi onnu Matti vangu..kurachu valuthu..kalyanam ayittu cash Kure pottunnundu ennarirayam😅 kalyanam adichu polikkanam🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അയ്യോ ഇത് വലുത് തന്നെ ആണ്. മാറ്റി വാങ്ങി 🥰🥰🥰
@sunithasureshchandran2990
@sunithasureshchandran2990 16 күн бұрын
കരിയില compost എങ്ങിനെയാണ് undakkunnathu😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
അത് ഒരു വീഡിയോ യിൽ കാണിച്ചിരുന്നു 🥰
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
അജുചേട്ടാ...സരിതചേച്ചി മുളക് കഴിക്കുവാൻ പറഞ്ഞാലും കഴിക്കരുത്.. രാവിലെ ടോയ്‌ലെറ്റിൽ പോകുമ്പോൾ നീറി പണ്ടാരമടങ്ങും.. 😄😄💚💚💚👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
ഏയ്‌ കഴിക്കില്ല
@HappyLife-q7v
@HappyLife-q7v 17 күн бұрын
അജു ഏട്ടന്റെ പറിച്ച് നടൽ ഇല്ലാതെ ഒരു രസം ഇല്ല 😃.. അജു ഏട്ടാ കല്യാണത്തിന് മുണ്ടിന്റെ കൂടെ ടീഷർട് ഇടല്ലേ ഷർട്ട്‌ മതി 🥰🥰🥰. അജു ഏട്ടൻ ഭക്ഷണം കഴിക്കുന്നത് പറഞ്ഞു ആരും അതിനെ കളിയാക്കല്ലേ. നന്നായി പണിഎടുക്കുന്ന ആളല്ലേ. അതിനു അനുസരിച് വിശപ്പ് കാണും. ആര് എന്ത് കളിയാക്കിയാലും പാവം തിരിച്ചൊന്നും പറയില്ല 🥹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
😂😂😂 അതെന്നെ പാവം ഞാൻ 🥰🥰🥰, 🫣🫣🫣
@radhanair788
@radhanair788 16 күн бұрын
Nice video.Hai Aju and Saritha.👍👍🙏🏻🙏🏻♥️♥️♥️♥️♥️.
@MINNAMINUNGU
@MINNAMINUNGU 17 күн бұрын
ഹായ് ഒരു വീഡിയോയിൽ പറഞ്ഞില്ലേ എന്താന്നറിയില്ല കൃഷി പഴയത് പോലെ നന്നായി വരുന്നില്ലെന്ന് . എപ്പോഴും നമ്മുടെ കൈഭാഗ്യം ഉണ്ടാവില്ല ഇപ്പോൾ ചേച്ചിക്കാണ് ഭാഗ്യം വിത്ത് നടുമ്പോൾ ചേച്ചിയെകൊണ്ട് ചെയ്ക്കൂ തുൻതുരൂൻന്റെ പുതിയ സംരംഭം എങ്ങിനെ വിഡിയോ കണ്ടില്ല എല്ലാവർക്കും വിജയാശംസകൾ നേരുന്നു 💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏
@adamazaan5985
@adamazaan5985 17 күн бұрын
Kaantharikk nigale pacha mulak ennano parayuka?kannuril ith kaanthari ane..neelamulla mulakainane pacha mulak ennu parayuka
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
ഇത് ഇവിടെ കാന്താരി അല്ല 🥰🥰
@rainbowplanter786
@rainbowplanter786 17 күн бұрын
റോക്കറ്റ് മുളക് എന്നാണ് ഇവിടെ പറയുന്നത്...അടിപൊളി 👌👌👌. ഇത്രയും കഷ്ടപ്പെട്ട് ചാണകം, വളമൊക്കെ ഇട്ട് അധ്വാനിച്ചു വളർത്തിയത് എല്ലാം കിളികൾക്കും അണ്ണാറകണ്ണനും കൊടുത്താൽ. പിന്നെ അജുഏട്ടനും സരിതേച്ചിക്കും വേണ്ടേ....😢😢.. ചോളം കൊടുത്തു അവർക്ക്... പയറെങ്കിലും സംരക്ഷിക്കു.... കാണുമ്പോൾ ഒരു വിഷമം അതുകൊണ്ട് പറഞ്ഞു പോയതാണ്. ❤️❤️❤️❤️💚🌱
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰🥰🥰🙏🙏😂
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
ഹായ്.... അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി നമസ്കാരമുണ്ട് 🙏💚❤️🙏💚💚😄🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
നമസ്കാരം ❤️
@minimurali1713
@minimurali1713 17 күн бұрын
ആട്ടിൻകാഷ്ഠംപൊടിച്ചു കിട്ടുന്ന സ്ഥലം ഉണ്ട്. Happy with Sreeja യോട് ചോദിച്ചാൽ മതി ഭാഗ്യ നോട്
@BinumonMM
@BinumonMM 16 күн бұрын
അറിഞ്ഞില്ല ഭവാൻ അറിഞ്ഞില്ല
@KamalamM-n6l
@KamalamM-n6l 12 күн бұрын
Anikkennum.ningaludevideokandal.manassamadhanamkettum.ajubro.anilettanum.thangakudangala..saretha❤
@lathaanilkumar7122
@lathaanilkumar7122 17 күн бұрын
50 വർഷം മുൻപേ എന്റെ വീട്ടിൽ കമ്പോസ്റ്റ് ഉണ്ടാക്കും. അന്ന് വലിയ കുഴികുത്തി അതിലാണ് കരിയിലകളും സീമകൊന്നയുടെ ഇല വീട്ടിലെ ഭക്ഷണവശിഷ്ടങ്ങൾ വെജിറ്റബിൾ വേസ്റ്റ് കൂടാതെ ഇടക്ക് കുറച്ച് ചാണകം ഇട്ട് കൊടുക്കും. സൂപ്പർ കമ്പോസ്റ്റ് ആണ്. ഇത് അറിയാത്ത കൃഷിഭവന് നമോവാകം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️❤️നമോവാകം 🙏🙏
@DeepaLalu-hg2eg
@DeepaLalu-hg2eg 17 күн бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Good morning ❤️
@shantyeldhose1476
@shantyeldhose1476 17 күн бұрын
ഞങ്ങൾ ക്കും ബഹുമാനം വും കൊതിയും തോന്നുന്നു ഞങ്ങൾക്ക് ഇതുപോലെ സ്ഥലം ഇല്ല നിങ്ങടെ കൃഷി രീതി കണ്ടിട്ട് ഞാൻ ഉള്ള സ്ഥലത്തു കുറച്ചു പച്ചക്കറി നട്ടിട്ടുണ്ട് 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
ആണോ 🥰🥰 വളരെ സന്തോഷം 🥰🥰🙏
@DeepaLalu-hg2eg
@DeepaLalu-hg2eg 17 күн бұрын
അജുചേട്ടനെ മുളക് തീറ്റിച്ചു വട്ടം ചുറ്റിക്കണോ സരിതെ പാവം ഓടുന്നത് സരിതയക്ക് കാണാൻ കൊതിയാകുന്നോ 😂അനിലൻ ചേട്ടനും സ്മിതയ്ക്കും അസുഖം മാറിയതിൽ ഒരുപാട് സന്തോഷം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰🥰😂😂
@elizabeththomas8148
@elizabeththomas8148 17 күн бұрын
Lovely family vlogs love to c u all together bonding
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thank you 😊🥰🥰🥰🥰
@sajithamoorkhan8815
@sajithamoorkhan8815 17 күн бұрын
പയറില തോരൻ വെച്ചോളൂ 😊 പയർ കിട്ടൂല ലെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അതെ 🥰🥰🥰🙏
@AksD-lj4rx
@AksD-lj4rx 16 күн бұрын
Appo kalyanathin guruvayuril kanamlle
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
കാണാം 🥰🥰🥰
@VinodiniKp-i7d
@VinodiniKp-i7d 17 күн бұрын
അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Good morning ❤️
@geenanandhan4690
@geenanandhan4690 16 күн бұрын
ആട്ടങ്ങളോ അതോ ആടുകളോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
ആടുകൾ.. തൃശൂർ കാർ ആട്ടങ്ങൾ എന്നും പറയും 😂😂
@SruthiPradeepvk
@SruthiPradeepvk 16 күн бұрын
Ente amma pona sthalathunnokke poochedikal kodunnu kuzhichidum . Achananenkil pachakari krishiyanu thallaryamm. Athukonduthanne achan bakkiyellam nanachaalum amma kuzhichitta chedikak nanakkulaa😆😆😆😆
@bindunair901
@bindunair901 17 күн бұрын
Where is anil ettans daughter.. Kajal...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️🙏
@savai-2021
@savai-2021 16 күн бұрын
Ulli vithu aano nattathu, atho ulli aano❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
ഉള്ളി ആണ് നട്ടത് 🥰
@savai-2021
@savai-2021 16 күн бұрын
@ajusworld-thereallifelab3597 sorry aaa natta video kanan korachu late aayiiii😜kanduu🧡
@sreekuttyratheeshvlog4555
@sreekuttyratheeshvlog4555 17 күн бұрын
Ajuvetta thaankal kazhichathil vach ettavum erivulla mulak ethaanennu parayaamo.😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
😂😂😂ആലോചിക്കട്ടെ 🤔🤔
@Ashoksworld-q3h
@Ashoksworld-q3h 17 күн бұрын
ഹായ്.... അനിലേട്ടൻ സീമചേച്ചി.. നമസ്കാരം 🙏😄😄💚💙💚💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
നമസ്കാരം ❤️
@georgecyril537
@georgecyril537 17 күн бұрын
Super😮😮
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
❤️❤️❤️❤️
@arjunvk9381
@arjunvk9381 17 күн бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️❤️
@Sreelekha009
@Sreelekha009 16 күн бұрын
Chendumalli chedi valarthiyal mathi paraganam nadakum
@prashanthas7278
@prashanthas7278 17 күн бұрын
Aju is too innocent
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰🙏
@lakshmikuttynair8818
@lakshmikuttynair8818 17 күн бұрын
Nice video ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🙏
@babysurya4179
@babysurya4179 17 күн бұрын
Baby Suriya Palakkad Ajueta Anilettan vannapol colour ayi 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@Indchand
@Indchand 17 күн бұрын
സത്യം പറയാലോ... അജു മുളക് ചെടിയുടെ അടുത്ത് എത്തിയപ്പോൾ തന്നെ ഇവിടെ ഹാർട്ട് പട പട അടിക്കാൻ തുടങ്ങി. എപ്പോഴാണോ ഒരു മുളക് പൊട്ടിച്ച് വായിൽ വയ്ക്കുക എന്നുള്ള പേടിയായിരുന്നു. പിന്നെ ഒരു മുളക് പൊട്ടിച്ചത് ക്യാമറയിൽ കാണിച്ചപ്പോൾ തന്നെ ഞാൻ കിടന്നു വിറയ്ക്കാൻ തുടങ്ങി ... ഈശ്വരാ ഇപ്പൊ കടിക്കും.. ഇപ്പൊ കടിക്കും.. എന്നിങ്ങനെ പേടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അജു അത് മുറത്തിലേക്ക് ഇട്ടത്.... ദൈവമേ സമാധാനമായി
@vimalal8664
@vimalal8664 17 күн бұрын
😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അച്ചോടാ 😂😂😂😂😂
@fasilakunjumuhammed768
@fasilakunjumuhammed768 17 күн бұрын
മത്തങ്ങേമ പിന്നെ കുബളങ്ങ ഉണ്ടാകുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
🤣🤣🤣
@rajankuttappan
@rajankuttappan 17 күн бұрын
നമസ്ക്കാരം.... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
നമസ്കാരം ❤️
@surendransharika6452
@surendransharika6452 17 күн бұрын
Puzhu valam nallathaayathinde lakshanamaane,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
❤️❤️❤️❤️
@jossyjohn7616
@jossyjohn7616 17 күн бұрын
കല്യാണത്തിന് അജുമുണ്ടിൻ്റെ കൂടെ tea shirt ഇടരുത് കേട്ടോ. ജുബ ഇടൂ. അല്ലെങ്കിൽ Shirt ഇടൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
ഇടണം 🤔🤔
@jishasanthosh.santhosh3409
@jishasanthosh.santhosh3409 17 күн бұрын
😅😅​@@ajusworld-thereallifelab3597
@Anithapraveen1950achu
@Anithapraveen1950achu 17 күн бұрын
ഹായ് ചേട്ട കംബോസ്റ്റ് കുഴിയുടെ അവിടുത്തെ പൊത്ത് അടച്ചില്ലേ വലിയ പൊത്ത് ആണല്ലോ പാമ്പ് കയറി ഇരിക്കും ചേട്ടാ. ഇപ്പോൾ പാമ്പുകൾ ഒരുപാട് ഉള്ള സമയമാ ചേട്ട അത് അടയ്ക്കൂട്ടോ ചേട്ടൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അടക്കണം 🥰🥰🥰
@surendransharika6452
@surendransharika6452 17 күн бұрын
Eni pasu(cow) koodi veenam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
❤️❤️❤️❤️❤️
@minimurali1713
@minimurali1713 17 күн бұрын
മരത്താക്കര signal അടുത്ത് 3 shirt എടുത്താൽ 4 എണ്ണം FreeBranded ആണെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
ആണോ 🤔🤔
@dilnacv3128
@dilnacv3128 17 күн бұрын
4:10 avda oru step vechuude
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അതിന്റെ ആവശ്യം ഇല്ലല്ലോ 🤔🤔🙏🙏
@kochurani7012
@kochurani7012 17 күн бұрын
ഞങ്ങൾ പെണ്ണുങ്ങൾ ചെത്തി നടക്കട്ടെ, ആണുങ്ങൾ ഇച്ചിരി വില കുറഞ്ഞത് ഇട്ടാലും ലുക്കിൽ സൂപ്പറായിരിക്കും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
അതെ 😂
@jibin2866
@jibin2866 17 күн бұрын
Good morning 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Good morning🥰🥰🥰
@thankav6808
@thankav6808 17 күн бұрын
Satosham aye ennatte kazchakal ellavareyum kadallo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🙏
@lenashajahan8384
@lenashajahan8384 17 күн бұрын
Kajoline patti onnum parayunnillallo enth patti?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
കാജൽ ചെന്നൈയിലാണ്. E&Y ൽ work ചെയ്യുന്നു
@ranjithmenon8625
@ranjithmenon8625 17 күн бұрын
Hi aju namaste, ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
♥️♥️♥️♥️
@sumamsumam320
@sumamsumam320 17 күн бұрын
Gd mrng dears 🙏🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Good morning❤️❤️❤️
@jayanthianand9327
@jayanthianand9327 17 күн бұрын
അനിലൻ ചേട്ടനും സീമക്കും ❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰
@vidhyadharannair6703
@vidhyadharannair6703 17 күн бұрын
Aju njan pineyum parayunu mundinu T shirt nalathala idarudu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
T shirt ഇടില്ല 🥰🥰🥰
@celinepeter6290
@celinepeter6290 17 күн бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Good morning ❤️
@dilnacv3128
@dilnacv3128 17 күн бұрын
19:45 nthaa kadha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അതെ 🫣🫣🥰🥰🥰
@kamalabai7211
@kamalabai7211 17 күн бұрын
കൊണ്ടാ ട്ടം മുളക് ഉണ്ടാക്കുന്നതിന് അധികം മൂക്കാത്ത മുളകാണ് നല്ലത്. എരിവുണ്ടാകയില്ല.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അതെ 🥰🥰🥰
@BinumonMM
@BinumonMM 16 күн бұрын
അറിഞ്ഞില്ല ഉണ്ണിയെ അറിഞ്ഞില്ല
@ShajahanMulakara
@ShajahanMulakara 17 күн бұрын
Saritha chhi Aju chattan chilla sakthi Barra atho lokati llku pokunnu,ennsand parragga poola ,avalluda kahhiya annayuda mannvam prassrippu manna pragga poola Aju chattan chilla samyaggl matturu lokathillaku pokunnu😂😂😂❤❤❤ 🌹🥀🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌴🌴🌴🦋🦋🦋🦋🥀🥀🥀🥀🥀🌷🌷🌷🌴🌴
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
😂😂😂😂❤️🙏
@ArjunArjun-ek1sy
@ArjunArjun-ek1sy 17 күн бұрын
Compost avan enthegilum chertho
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
ഇല്ല ❤️🙏
@WindyDay0712
@WindyDay0712 17 күн бұрын
Puzhuvine kozhi kko, fishino ittukodukkamayirunnu. Santhoshathode ava kazhichene... Koban chelliyude puzhuvanegil appo thanne konnu kalayanam.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
അതിനെ കാക്ക എടുത്തു കൊണ്ട് പോയി കാണും 🥰🥰🥰🥰
@sheenachandrasekaran1487
@sheenachandrasekaran1487 17 күн бұрын
Good morning aju chetta sarithechi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
🥰🥰🥰🥰🥰
@ShamodkPJimbarlakka
@ShamodkPJimbarlakka 16 күн бұрын
കല്യാണത്തിന് ആരെയും വിളിക്കുന്നില്ലേ (subcribers )
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
😂😂😂നന്നായി 🥰🥰
@SarasijamChikku
@SarasijamChikku 17 күн бұрын
സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
Thanks ❤️
@GeethaGuru-zr5wk
@GeethaGuru-zr5wk 17 күн бұрын
Mathanga soup undakkam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️👍
@jishasanthosh.santhosh3409
@jishasanthosh.santhosh3409 17 күн бұрын
ഒരു പശുവും കൂടി ആയ്ക്കൊട്ടെ, ajuvettanu എന്തെങ്കിലും അത്യാവശ്യം വന്നാൽ അനിലെട്ടൻ നോക്കുമല്ലോ...
@BinumonMM
@BinumonMM 16 күн бұрын
പുസ്തകത്തിലെ പശു പുല്ല് തിന്നില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 16 күн бұрын
❤️❤️❤️❤️❤️
@abdulalialiali7104
@abdulalialiali7104 17 күн бұрын
സൂപ്പർ വ്ലോഗ്സ്. അലിക്കാ മലപ്പുറം.വരുമ്പോൾ പറയണം. വീട്ടിലേക്കു വരണം. അജുസ്. ശരിത. മറക്കരു ദേ.... അലിക്കാ. മലപ്പുറം.. സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 17 күн бұрын
❤️❤️❤️❤️
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН