അനിലൻ ചേട്ടന് കുർത്ത നന്നായി ചേരുന്നുണ്ട്ട്ടോ. ധൈര്യമായി തുടർന്നും ഇട്ടോളൂ 🥰👍🏻
@vijayalakshmivs925311 күн бұрын
അനിലൻ ചേട്ടന് കുർത്ത നന്നായി ചേരുന്നു
@SeenaSreenivasan-n1h12 күн бұрын
എല്ലാവരും നല്ല സുന്ദരനും സുന്ദരികളും ആയിട്ടുണ്ട്.. പ്രതേകിച് അനിലൻ ചേട്ടൻ സൂപ്പർ 👌👌👌. ചെറുക്കനും പെണ്ണിനും വിവാഹ മംഗളാശംസകൾ ❤️❤️❤️
@sreeakavoor60511 күн бұрын
അനിലേട്ടന് കുർത്ത തന്നെയാണ് ചേരുക 😊ഇനി functions നു ഇത് സ്ഥിരമാക്കു 👍👍ഇതിന്നു നിർബന്ധിക്കുകയും sponsor ചെയ്യുകയും ചെയ്ത സരിതക്ക് നല്ലൊരു കയ്യടി 👏👏👏👏🌼🌷🌷
@MeenaSatish-q3x12 күн бұрын
അനിൽ ജുബ്ബ ഇട്ട് അടിപൊളി ആയിട്ടുണ്ട്. കല്യാണചെക്കനെക്കാൾ 👌. സരിത കേരള സാരിയിൽ ചുന്ദരി 🥰🥰🥰🥰🥰
എല്ലാരും സുന്ദരികളും സുന്ദരന്മാരും ആയിട്ടുണ്ട്❤. അനിലേട്ടാ ധൈര്യമായിട്ട് കുർത്ത ഇട്ടോളൂ നല്ല ഭംഗിയുണ്ട്👌🏾.
@VISHALKUMAR-ll7du11 күн бұрын
i used to think all this feminine energy and manifestation stuff was a little extra, but then a friend kept bringing up queen abundance secrets. at first, i rolled my eyes, thinking it was all about wishful thinking, but it’s actually deeper than that. it’s about how you’re using your energy to attract the life you want. my friends who’ve read it are more confident, focused, and are finally pulling in the kind of opportunities and relationships they deserve. it’s not magic, but it’s a perspective shift that worked for them-it might just work for you too.
@SoulmatesSowmyaVivek12 күн бұрын
സരിതയുടെ ബ്ലൗസ് വർക്ക് ആദ്യത്തേത് സൂപ്പർ ആണ്. നീല സാരി ഭംഗിയുണ്ട് പക്ഷെ ഒരുപാട് സിംപിൾ ആയിപോയി
@sandhyabiju29511 күн бұрын
@@SoulmatesSowmyaVivek സത്യം
@sreejagirish946712 күн бұрын
എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആയിട്ടുണ്ട്. കാജുവിന്റെ കുറവ് ഉണ്ട്. നവദമ്പതികൾക്ക് മംഗളാശംസകൾ 👍🏻🥰
@praseethahari884812 күн бұрын
അനിലൻ ചേട്ടൻ സൂപ്പർ, ചെറ്യേച്ചി ആണ് അടിപൊളി ആയിട്ടുള്ളത്. സരിതടെ ആ നീല സാരി ഒട്ടും work ഇല്ലാതെ സിമ്പിൾ ആയിപോയി. എല്ലാവരും സൂപ്പർ ❤❤❤❤❤കാജു എവിടെ?
@shilpasreekumarnair12 күн бұрын
Chekkande amma anu so adipoli akande
@sunilmidhilamilan151612 күн бұрын
കാജു വന്നില്ലേ... ഇപ്പോൾ എവിടെ ആണ്
@leenaradhakrishnan590511 күн бұрын
ബ്ലൂ സാരി അത്ര മോശമൊന്നുമില്ല ഒരു വെറൈറ്റി. എല്ലാവരും ഒരേപോലുള്ളതല്ലേ. എനിക്കിഷ്ടായി.
@rasilulu429512 күн бұрын
അനിലേട്ടാ കുർത്തയിൽ തിളങ്ങി super ഇനി തുടർന്നും പരിപാടികളും കുർത്ത ആകാം ❤❤👌🏻👌🏻 സാരിയിൽ എല്ലാവരും super കുറച്ചു കൂടുതൽ ചെറിയേട്ടന്റ ഭാര്യ 👌🏻❤ സരിത അജു ജഗു 👌🏻👌🏻🔥🔥🥰
രാഖി യുടെ സാരിയും ചെറിയെച്ചിയുടെ സാരിയും സൂപ്പർ സരിതയുടെ സാരി അത്ര പോരാ സെറ്റ് സാരിയിൽ സൂപ്പർ അനിലെൻ ചേട്ടൻ 👌
@PraseenaMoli12 күн бұрын
എല്ലാരും super ആയിട്ടുണ്ട് അനിലേട്ടൻ ഏറ്റവും സൂപ്പർ സീമ മുടി അഴിച്ചിടുന്നതാ ഭംഗി സരിതെടെ സാരിക്കു ബോർഡർ ഉണ്ടേൽ നന്നായിരുന്നു കേരള സാരിയിൽ സരിത super
@RajeevkaniyaliRajeevkaniyali11 күн бұрын
അനിലേട്ടാ ഒരു രക്ഷയുമില്ല തകർത്തു അടിപൊളിയായിട്ടുണ്ട് പിന്നെ എല്ലാവരും തകർത്തു❤❤❤
@sijosoni383312 күн бұрын
സരിത നന്നായിട്ട് ഉണ്ട് സാരിയും ബ്ലൗസും പിന്നെ ബ്ലൗസ് കൈ നീളം വച്ചു തയിപ്പിച്ചപ്പോ നന്നായിട്ട് ഉണ്ട് അജു ചേട്ടനും സൂപ്പർ
@Dhiyaa-k9i11 күн бұрын
ചെറിയട്ടൻ ഒരു നിഷകളങ്കനായ വില്ലൻ ലുക്ക് 😄attitude ഒരു രക്ഷേം ഇല്ലാട്ടാ. എല്ലാവരും super
@VaijayanthyManoharan12 күн бұрын
അനിലേട്ടന്റ ഡ്രസ്സ് സൂപ്പർ, സുന്ദരൻ ആയിട്ടുണ്ട്, എല്ലാവരേക്കാൾ സുന്ദരൻ, കുർത്ത നന്നായി ചേരുന്നുണ്ട്, സരിത മോളെ സാരീ നന്നായില്ല മോളെ, ആ കളർ മോൾക്ക് ചേരുന്നില്ല, മറ്റു സാരീ കൾക്കിടയിൽ വില കുറഞ്ഞ സാരിപോലുണ്ട്, കല്യാണം സൂപ്പർ ♥️♥️♥️🥰🥰🥰
@mayapillai-lc6wi11 күн бұрын
ചേച്ചി ഞാനും വിചാരിച്ചും സരിത നില സാരി കൊള്ളില്ലാ സരിതാ എന്തു dess കാണിച്ചിട്ട് എന്താ ഇതു Select ചെയ്തേ
@sindhusuresh125911 күн бұрын
@@VaijayanthyManoharan athe.. Ellavarudeyum nannayi.. Sarithede saree mathram ishttayilla.. Ajuchettan enthu nokki irikkayirunnu.. Onnu paranju kodukkayirunnille.. Annu saree kanichappol athu cheru ithu cherum ennokke njn evdirunnu paranju kondirunnu.. 🥰.. But nerittu parayan pattunnillallo... Saralya pinne njn paranju vishamippikonnu malla ttoo.. Ithu cayichu sarithakutty parayum ee chechi parayunnathu thanne enthina parayunnennuu... Ipol 5 time kandu kazhinju.. Appozhokke oronnu kanum.. Apol type cheyyum.. Oru day ente makeup studio varanam tto.. Njn chalakudy aanu studio ittekkunne.. Ente veedu ijk aane.. Marathakkara cousins unde.. Ente peru sindhu..
@sathydevi728211 күн бұрын
ഹായ് അജു, സരിത, Jaggu... എന്താ ഒരു ഭംഗി എല്ലാവരെയും കാണാൻ.പുതിയ മോൾ സുന്ദരി തന്നെ.,,ഭാഗ്യവതിയും..സരിതക്ക് കല്യാണത്തിന് കുറച്ചുകൂടി ഭംഗിയുള്ള സാരിയാവാമായിരുന്നു.ഒരു ബോർഡർ ഉള്ളത്. അനിലേട്ടൻ എന്തൊരു ഐശ്വര്യം ആണ്.ചേച്ചിയും നന്നായി.ഇനി റിസപ്ഷൻ വീഡിയോക്ക് കാത്തിരിക്കുന്നു.അജുവിൻ്റെ എല്ലാ ബ്രദേഴ്സ് നെയും കണ്ടില്ല.നല്ലൊരു ദിവസം ആവട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤❤
@bindhudharmaraj355912 күн бұрын
അനിലേട്ടാ സൂപ്പർ ആയിട്ടുണ്ട്, സരിതക്ക് ഒരു gift വാങ്ങികൊടുക്ക്, എല്ലാവരും കിടു ആയിട്ടുണ്ട്, നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ കൊതിയാവുന്നു, സന്തോഷം 🙏
@joyelfrancis255912 күн бұрын
കല്യാണ വീഡിയോ കണ്ടതിൽ വളരെ സന്തോഷം. സ്വന്തം വീട്ടിലെ കല്യാണം പോലെ ഫീൽ ചെയ്തു, എല്ലാരും ഒന്നിനൊന്നു സൂപ്പർ ആയിട്ടുണ്ട് പ്രേത്യേകിച് അനിലേട്ടൻ കുർത്തയിൽ സുന്ദരൻ ആരോ പറഞ്ഞപോലെ നടൻ NF വർഗീസിനെ പോലെ തന്നെ ഉണ്ട് ❤❤❤❤എന്നും സന്തോഷമായി ഇരിക്കട്ടെ എല്ലാരും
@SreekalaS-xv3ot12 күн бұрын
അനിലേട്ടൻ സൂപ്പർ, സൂപ്പർ, സൂപ്പർ ഒരു 10 വയസ്സ് കുറഞ്ഞു. അതിനു പ്രേരിപ്പിച്ച സരിതയ്ക്ക് അഭിനന്ദനങ്ങൾ. ഇനിയും നല്ല നല്ല ഡ്രസ്സ് സെലക്ട് ചെയ്തു കൊടുക്ക് അനിലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️
നല്ല ഒരു പൊന്ന് മരുമകളെ ചെറിയേട്ടനും ചേച്ചിയുക്കും കിട്ടി. ഇനി എല്ലാവരുടെയും സ്നേഹം അവൾക്ക് കിട്ടട്ടെ❤❤❤❤❤❤❤
@sreejav380911 күн бұрын
സരിത set സാരിയിൽ look ആയിട്ടുണ്ട്.👌Anilan ചേട്ടനാണ് താരം👌നവദമ്പതികൾക്ക് ആശംസകൾ 🎉🎉എല്ലാവരും സുന്ദരികളും സുന്ദരന്മാരും ആയിട്ടുണ്ട്. കുടുംബത്തിലെ കല്യാണം കണ്ടപോലെ 👏👏👏
@Riyas...11 күн бұрын
അനിലേട്ടൻ : ഒരു അറിയിപ്പുണ്ട്: 'എന്നെ സുന്ദരനായിട്ട് കാണേണ്ടവർ ഇപ്പം തന്നെ കൊതി തീരും വരെ കണ്ടോളൂ ' നാളെ മുതൽ എന്നെ ട്രൗസറിൽ മാത്രമേ നിങ്ങൾക്ക് പറ്റുകയുള്ളൂ 🤣😂🤣😂🤣😂
@pushparamachandran169511 күн бұрын
ചുവപ്പ് സാരിയിൽ ചെറിയേച്ചി നല്ല ഭംഗിയുണ്ട് കാണാൻ സാരി ഉടുപ്പിച്ചവർക്ക് ഇതിനെ full credit '❤👍 സരിത വളരെ മിടുക്കിയാണ് എല്ലാ സഹോദരൻമാരെയും ഒന്നിച്ചു ചേർത്തു നിർത്തിയതിൽ അഭിനന്ദനം,❤❤
@mynujomon793912 күн бұрын
സരിതയുടെ നീലസാരി അത്ര രസമായില്ല ബോർഡർ ഉള്ള സാരിയാണ് കല്യാണത്തിന് എടുപ്പ് ചെറിയേച്ചി രാഖി. സീമ ചേച്ചി അവരുടെ ഒക്കെ സാരി പോലെ 'എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പെൺകുട്ടിക്ക് വിളക്ക് കൊടുത്തു കയറ്റിയത് വല്യേച്ചിയല്ലേ നിങ്ങളുടെ കുടുംബത്തിൻ്റെ ഐക്യം ആണ് കാണിച്ചത്. സൂപ്പർ കാജലിൻ്റെ കല്യാണത്തിന് ബോർഡറുള്ള സാരി വാങ്ങുക അജുച്ചേട്ടനെക്കാളും കുർത്ത നന്നായി ചേരുന്നത് അനിലേട്ടനാണ് അടിപൊളി സൂപ്പർ
@sandhyabiju29511 күн бұрын
@@mynujomon7939 സരിതയുടെ സാരി കളർ കൊള്ളാം പക്ഷേ ബോഡറിന്റെ ഒരു പോരാഴ്മ ഉണ്ട്...
@SathyMohan-q2g11 күн бұрын
സരിതയ്യ ടെ ഫാമിലി നീല കളർ അത്ര പോരാ എന്നു തോന്നി
@annujohn304911 күн бұрын
Border less aanu epo trend
@shellyjames854111 күн бұрын
ശരിയാ. സരിത സെറ്റ് സാരിയിൽ അടിപൊളി. പിന്നെ വേറെ കളർ ആകാമായിരുന്നു
@jessyshaji608511 күн бұрын
സുന്ദരി നല്ല dress
@sijosoni383312 күн бұрын
സെക്കന്റ് ഡേ എല്ലാരും സൂപ്പർ ആയിട്ടു ഉണ്ട് സീമ സൂപ്പർ ആയി anilan ചേട്ടൻ അടിപൊളി
@AdarshPanikkar-g1u12 күн бұрын
💕👌.... കൊള്ളാം കല്യാണം മനോഹരം എല്ലാവരും അടിപൊളി അജുവേട്ടന്റെ മുണ്ടിന്റെ കര സൂപ്പർ അനിലൻ ചേട്ടൻ തിളക്കത്തിന് പത്തരമാറ്റായ സരിതയും ചേച്ചിമാരും ഒക്കെ തന്നെ മനോഹരമായ കാഴ്ച വരുന്നൊരുക്കി.... happy സ്നേഹം ഇഷ്ടം സസ് സ്നേഹം ....... പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
@zealousipad252112 күн бұрын
Where is anil chettan daughter??
@PushpaKumari-qo6de11 күн бұрын
സരിത എന്തു പറഞ്ഞാലും എല്ലാവരിലും സുന്ദരി സരിത തന്നെ.സീമ ചേച്ചിയും സുന്ദരി🎉
@RaginideviMR12 күн бұрын
കല്യാണം സുന്ദരമായിരുന്നു.താമരശേരി മക്കളും മരുമക്കളും കുഞ്ഞു മക്കളും എല്ലാവരും കൂടി ഉള്ള കല്യാണം നയന മനോഹരമായിരുന്നു. അനിലെട്ടനും ചെറിയേട്ടനും കൂർത്തി നന്നായി ചേരുന്നുണ്ട്. എല്ലാം ഞാൻ കണ്ട് ആസ്വദിക്കുകയായിരുന്നു. വധുവരൻമാർക്ക് എൻ്റെ മംഗളാശംസകൾ.
@josemadhavasseril751412 күн бұрын
ആദ്യമായി comment ഇടുന്നു. അനിലേട്ടാ kurtha നന്നായി ചേരുന്നു. ഇനി ഇതിട്ടാൽ മതി. 👏
@mayanaveen920612 күн бұрын
കാജു എവിടെ??
@umamohan718612 күн бұрын
സരിത സൂപ്പർ നന്നായി നീല സാരി പോരാ അനിലൻ ചേട്ടന് ജുബ്ബ നല്ല ചേർച്ചയുണ്ട് ധൈര്യമായി എല്ലാവരും സൂപ്പർ അജു സൂപ്പർ ജഗ്ഗു സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട്
@praphulpa112 күн бұрын
അനിലൻ ചേട്ടന് കുർത്ത സൂപ്പർർർർർർർ💌 All are so beautiful.......
@babykuttyraju781212 күн бұрын
Kajal evide Anilettante makal CA Kandillallo❤❤❤❤ Enthu parayan ellam super kannu pedathirikkatte❤❤❤orupadu ishtam anu ellavarodume
@praseenasajayan516311 күн бұрын
Anilan chetta 👌🏻👌🏻👌🏻 Kaju evidanu?????
@mariyammajoseph333212 күн бұрын
Let all families get a daughters in law like Sarita,everyone could uplift their self confidence and personality. Stay blessed always 🙏 ✨️ ❤️ 💖 💕 😌
@premamalayath759012 күн бұрын
അനിലൻ ചേട്ടാ സൂപ്പർ ട്ടാ ❤️എല്ലാരേം എന്താ ഭംഗി കാണാൻ. സൂപ്പർ 👌
@sindhus831711 күн бұрын
Smitha....kidilam, ithrem pratheekshichilla.....kilippacha sari, sett sari, blue blouse...🌟
@rhythmofnature207611 күн бұрын
സഞ്ജുവിനും സുവർണ്ണയ്ക്കും വിവാഹ മംഗളാആശംസകൾ 😍😍😍 എല്ലാവരും സൂപ്പർ ആയി അനിലൻചേട്ടനു കുർത്ത നല്ലതായിരുന്നു 😍😍😍👍👍👍
@momandmevolgsbyanjubabu981312 күн бұрын
അനിലൻ ചേട്ടന് കുർത്ത ചേരുന്നുണ്ട്,,, എല്ലാവരും അടിപൊളി 🥰🥰🥰🥰
@SruthiPradeepvk12 күн бұрын
Anilettaaa superbbbbbbb🤩🤩🤩 sarithechikku aa credit 🙌 kurta idippichathinu👌
@vijuk-cw8to12 күн бұрын
എല്ലാവരും സൂപ്പർ.. 🥰🥰🥰🥰🥰❤അനിലേട്ടൻ സുപ്പർ പറയാതിരിക്കാൻ വയ്യ...അല്ല, കാജലിനെ കണ്ടില്ലല്ലോ... സീമേച്ചി? എന്തായാലും കല്യാണം പൊളിച്ചു... 🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🎁💖 🥰🥰🥰
@Zoe-h2c12 күн бұрын
Ajus.... Superb.. Saritha .. Adiipolii.. ❤️❤️❤️
@arjunvk938112 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കല്യാണ വീഡിയോ കാണുവാനായി കാത്തിരിക്കുകയായിരുന്നു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ചേച്ചിമാരെയും, ചേട്ടന്മാരെയുമെല്ലാം കാണാൻ വളരെ ഭംഗിയുണ്ട്. സുവർണ ചേച്ചിക്കും, സഞ്ജയ് ചേട്ടനും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ നേരുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@krishnaindira580612 күн бұрын
Kajal evde poi CA??
@priyeshv329012 күн бұрын
എന്തോരു ഭംഗിയാഎല്ലാവരും. . Happy married life. അനിലേട്ടാ പൊളിച്ചു ❤😍😍😍
@shajiphilip636611 күн бұрын
അനിൽച്ചേട്ടൻ മനസ് പോലെ തന്നെ സൂപ്പറായിണ്ട് 👌🏻
@DeepaLalu-hg2eg11 күн бұрын
സരിത സാരിസൂപ്പറാണ് സുന്ദരി കുട്ടിയായി 👌♥️♥️
@lincydaniel591412 күн бұрын
ആനിൽ Chetan കുർത്ത ഇൽ super..super.
@SanojTArjunan11 күн бұрын
ഒരു ആറുമാസത്തോളമായി വരുന്ന കല്യാണത്തിന് കുറിച്ച് പറയാത്ത വീഡിയോകൾ ചുരുക്കം ആയിരുന്നു നിങ്ങളും ഞങ്ങളും കാത്തിരുന്ന കല്യാണ മഹാമഹം ഗംഭീരമായി,,ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@AMRUTHASUYODH12 күн бұрын
എല്ലാവരും അടിപൊളി ❤. സന്തോഷം തോന്നി. കാജു എവിടെ കണ്ടില്ലല്ലോ
@rajeswaryprasanth345212 күн бұрын
anilettan rocks!!! so simple and super marriage ambience and works …..mesmerizing video.
@Htinas5512 күн бұрын
Chennil pongal holiday s one week ayirunnu jan 20 vare ennittum kaju kalyanathine varathathe entho hide cheyunnath pole
@sreedevisuresh416511 күн бұрын
എല്ലാവരും എന്തു ഭംഗിയാണ് കാണാൻ അനിലേട്ടൻ കുർത്തയിൽ സൂപ്പർ❤❤❤❤❤
@florabeautysolution400311 күн бұрын
ചെറിയേട്ടനും ചേച്ചിയും മകനും മരുമകളും super ആയിട്ടുണ്ട്. ബാക്കി familiy members ഉം super അനിലേട്ടൻ കുർത്തയിൽ Super ചേച്ചിയും അടിപൊളിയായിട്ടുണ്ട്.❤❤❤
സെറ്റു സാരിയിൽ സൂപ്പർ ആയിരുന്നു നീല സാരിയിൽ ബോഡർ ഇല്ലാത്ത കൊണ്ടാണോ കൂട്ടത്തിൽ കൂടിയപ്പോൾ ഒരു ഭംഗി കുറവ് തോനി. അതി ഭീകര ഷോപ്പിംഗ് കണ്ടപ്പോഴുളള പ്രതീക്ഷ ഇതായിരുന്നീല്ല 😅😅 പോട്ടെ ഒരു പററ് ആർക്കും പററും. 😊😊
@subaidarasak711011 күн бұрын
കൂ കൂ എണ്ണം ധനം അനിലേട്ടനെ നല്ല ഭംഗിയുണ്ട്. ചെറിയേട്ടൻ്റെ ഡ്രസ്സ് അത്ര ഭംഗിയില്ല
@akprasad148211 күн бұрын
അനിലാണ് ചേട്ടൻ സൂപ്പർ. വൈഫിന്റെ സെറ്റ് സാരിയും സൂപ്പർ ആയിരുന്നു. മൊത്തം അടിപൊളി.
@vasum.c.305911 күн бұрын
എല്ലാവരും സൂപ്പറായിട്ടുണ്ട്. പ്രത്യേകിച്ച അനിലേട്ടൻ. Pന്നെ മറ്റുള്ള സഹോദരങ്ങളെ വീഡിയോയിൽ കണ്ടില്ലല്ലൊ? നവദമ്പദിമാർക്ക് മംഗളാശംസകൾ.🎉🎉
@homecooking198212 күн бұрын
Be happy with ശ്രീയിൽ രാജലക്ഷ്മി ചേച്ചിയെ കണ്ടിരുന്നു എല്ലാവരും സൂപ്പർ ആയിട്ടു ഉണ്ട് 👍👍👍🙏
@sinisabu307512 күн бұрын
Anilan chettan.... Superrr.. Class look.. Allarum super❤
@Lekha-w6h11 күн бұрын
Kajune kandillallo
@AmbikaMenon-r7w11 күн бұрын
Anil and Seema looking super. Didn't Kaju make it to the wedding?
@soniyabiju211012 күн бұрын
Kaaju evide. Vannille
@yusufmuhammad265611 күн бұрын
അനിലേട്ടാ.എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🎉
@tharaswonderkitchen484711 күн бұрын
Raghiyude saari super ❤sarithyude saari athra look illa ❤
Set സാരിയിൽ സരിത ചേച്ചിയാണ് ഏറ്റവും സൂപ്പർ.sareeyum ബ്ലൗസ്ും ഉടുത്തത്തും എല്ലാം.പിറ്റേന്ന് എല്ലാരും സൂപ്പർ
@Indchand11 күн бұрын
ക്രീം കളർ ജുബ്ബാ ഇട്ടപ്പോൾ അനിലൻ ചേട്ടന് നല്ല തറവാടി ലുക്ക് !! ഹോ ! എന്താ രസം കാണാൻ ! ഇനിയും പല വിധം പല കളറിൽ ഉള്ള ജുബ്ബുകൾ ഇട്ടോളൂ ധൈര്യമായി ..നല്ല തറവാടി ലുക്ക് 👌👍👏👏
@Pournami-yl6zr11 күн бұрын
അജുവിനും ഈ കളർ മതിയാരുന്നു
@Indchand11 күн бұрын
@@Pournami-yl6zr ശരിക്കും പറഞ്ഞാൽ എല്ലാ ചേട്ടൻ അനിയന്മാരും അളിയനും കസവുമുണ്ടും ക്രീം കളർ ജുബയും ഇട്ടിരുന്നെങ്കിൽ കാണാൻ നല്ല അടിപൊളി ആയേനെ👌👌
@chipsworld996110 күн бұрын
ഒരു കല്യാണം കൂടിയ പ്രതീതി ..എല്ലാവരും അടിപൊളി ..സരിത നേരിയത് സാരി & ബ്ലൗസ് നന്നായിട്ടുണ്ട് ...മലയാളി മങ്ക ..അജു ഏട്ടനും സൂപ്പർ… അനിലേട്ടൻ ചുള്ളനായിട്ടുണ്ട്.. 🤗😘
@pulikodanfromkl-14828 күн бұрын
അനിലൻ ചേട്ടന്റെ മകൾ എന്തെ കല്യാണത്തിന് വരാഞ്ഞത്
@mercyjacobc698211 күн бұрын
സരിതക്ക് കേരള സാരി യാണ് ഭംഗി 🥰
@jayanpaul767711 күн бұрын
Everyone looks so beautiful ❤❤❤ I like Rakhi’s saree cream and Majenda ❤
@sajeevanek941412 күн бұрын
ഒന്നും പറയാനില്ല ഗംഭീരമായിരുന്നു കല്യാണം. എല്ലാം ആശംസയും നേർന്നുകൊള്ളുന്നു 🌹🌹🌹🌹