അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤ ജീവിച്ചിരിക്കുന്നവരേയാണ് പേടിക്കേണ്ടത് അല്ലാതെ മരിച്ചവരെ എന്തിനാണ് പേടിക്കുന്നത്.അച്ഛൻറേയും അമ്മയുടെയും പരസ്പരസ്നേഹം കണ്ട് വളരൂ ജഗൂ ❤❤ മനസ്സിൽ കളങ്കമില്ലാതെ❤❤😊😊
@teslamyhero85813 сағат бұрын
പണ്ട് പെൺകുട്ടികൾ വലുതായാൽ എല്ലാ പുറം പണികളും ചെയ്തു പരിശീലിപ്പിച്ചു തുടങ്ങും.. മുറ്റമടിക്കൽ, പാത്രം തേക്കൽ, പശു ഉണ്ടെങ്കിൽ ചാണകം വാരൽ, തൊഴുത്തു കഴുകൽ, പുല്ലു മുറിക്കൽ എന്ന് വെണ്ട സകല പണികളും ചെയ്യണം 😄😄😄
@sobhadayanand48352 сағат бұрын
സരിത അമ്മിയിൽ അരക്കുന്നതും അമ്മികഴുകി എടുക്കുന്നതും കണ്ടാൽ അറിയാം അമ്മിയിൽ അരച്ച് നല്ല practice ഉണ്ടെന്ന് 👌👌.
@teslamyhero85813 сағат бұрын
😄😄കുട്ടിക്കാലത്ത് അത്യപൂർവമായി ഇറച്ചി വയ്ക്കുമ്പോൾ തീ കത്തിച്ചു മാതാശ്രീയെ സഹായിക്കാനെന്ന വ്യാജേന ചെന്ന്,വെന്ത ഇറച്ചി ആരും കാണാതെ എടുത്ത് വായിലിട്ട് തീയൂതിയ എന്റെ വായിൽ കിടന്ന ഇറച്ചി കഷ്ണം ദേ കിടക്കുന്നു അടുപ്പിൽ 😜😜😜😜ആകെ നാണം കേട്ടത് മിച്ചം 💔💔💔
@subaidarasak71102 сағат бұрын
നാടൻ കോഴി വെക്കുമ്പോൾ മുളക് മല്പിവെളുത്തുള്ളി ഇഞ്ചി . മഞ്ഞൾ, സമ്പോള തക്കാളി എല്ലാം കൂടി ഇറച്ചിയും കൂടെ കൂടി കുഴച്ച് ഉപ്പും ഇട് വേവിച്ച - ലാസ്റ്റ് നാളികേരം ഗരം മസാലയും ചേർത്ത് വുത്തരച്ച കറിയിൽ ചേർക്കുക പിന്നീട് ഉള്ളി നല്ലപോലെ കാച്ചിവേപ്പില ഇട്ട് 'ഉപയോഗിക്കുക കറി നാളികേരും ചേർത്ത് തിളക്കാൻ പാടില്ല
@sobhadayanand48352 сағат бұрын
ജഗു കിടന്നുറങ്ങുന്നത് കണ്ടപ്പോൾ എന്റെ ബാല്യകാലം ഓർമ്മ വന്നു. അമ്മ ജോലി കഴിഞ്ഞ് വന്ന് ചോറും കറിയും വച്ച് അത്താഴം വിളമ്പുപോഴേക്കും ഞങ്ങൾ ഉറങ്ങീട്ടുണ്ടാകും, 6 മക്കളെയും വിളിച്ചുണർത്തി ചോറ് വിളമ്പി കഴിപ്പിക്കും. കഷ്ടപ്പാടിന്റെ ദുരിതത്തിന്റെയും ഒരു കാലമായിരുന്നു അന്നൊക്കെ . ഇപ്പോൾ എത്ര സന്തോഷത്തിലായിരുന്നാലും കഴിഞ്ഞതൊന്നും മറക്കുവാൻ സാധിക്കില്ല.
@haseenarashid45623 сағат бұрын
രാവിലെ തന്നെഎന്തു റെസാ കണ്ടോണ്ടിരിക്കാൻ എല്ലാപ്പോളും പറയുംപോലെ ഇന്നും നിങ്ങടെ വീഡിയോസ് വളരെ ഇഷ്ട്തോടെ കണ്ടുകണ്ടേയിരിക്കുന്ന അടിപ്പൊളി ❤❤❤
@PraseethajagadheeshPrasi3 сағат бұрын
നിങ്ങളെ ഒരുപാട് ഇഷ്ട്ട. Skip ചെയ്യാതെ കാണുന്ന വീഡിയോ നിങ്ങടെ മാത്രാണ്. കണ്ട വീഡിയോസ് വീണ്ടും കാണും. ഒട്ടും മടുക്കാറില്ല. അജുവേട്ടന്റെ സംസാരം എന്ത് രസാ കേട്ടിരിക്കാൻ. Loe u dears
@kitchenanddrive3 сағат бұрын
സരിതച്ചേച്ചി അമ്മിയിൽ അരക്കാണത് കാണാൻ നല്ല രസമുണ്ട് ❤
@teslamyhero85813 сағат бұрын
ചൈനീസ് കുക്കിംഗ് വീഡിയോസിൽ അവരുടെ വലിയ ഇരുമ്പ് ചട്ടി ഇതുപോലെ വലിയ അടുപ്പിൽ മാക്സിമം ഇറക്കി വച്ചാണ് അവർ ചെയുന്നത്.. എന്ത് പെട്ടെന്നാണ് എല്ലാം ആകുന്നതു 👌👌👌
@sreeranjinib61763 сағат бұрын
പഴയ കാലത്തേക്ക് കൂട്ടിക്കോണ്ടുപോയി അരകല്ലിൽ വ റത്തരച്ച കോഴിക്കറി❤❤❤
@Anithapraveen1950achu3 сағат бұрын
Harivandanam Good morning ajuvettan sarithechi jaggu nice good video 😊❤
@Annz-g2f3 минут бұрын
Addupile paajagam pinne vttil vallarthiya kozhi parambile White Pumbin using grinding stone for grinding ellaam naadan style kaanumbol othiri ishtamaanu Thrissur style Naadan Chicken curry n Chappathi super combination subhikshamayi kazhiku Enjoy the evening bye
@veenaharshan37362 сағат бұрын
ഒരുപാട് ഇഷ്ടാ നിങ്ങള്ടെ വീഡിയോ മുഴുവനും കുത്തിഇരുന്ന് കാണും. ഒരു പ്രത്യേക സന്തോഷം ആണ്. Fb യിലാ ആദ്യം കണ്ടത്. ഫാമിലി ഫുൾ അടിപൊളി ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
@teslamyhero85813 сағат бұрын
അരേലാ കറി.. എന്നും പറഞ്ഞു, മാതാമഹിയുടെ അരച്ച കൂട്ട് ഒരു തൊട്ടു നോക്കലുണ്ട് 🔥🔥🔥
@sobhadayanand48352 сағат бұрын
വറുത്തരച്ച കുമ്പളങ്ങഇട്ടു വച്ച നല്ല നാടൻ ചിക്കൻ കറി Super. ഓർമ്മകൾ എങ്ങോട്ടൊക്കെയോ പോയി. തിരിച്ചുകിട്ടാത്ത ആ നല്ലകാലം ഓർത്തിരുന്നിട്ട് ഒരു കാര്യവും ഇല്ല.
@VaijayanthyManoharan6 минут бұрын
വീഡിയോ കണ്ടിരിക്കാൻ നല്ല രസം, പഴയ കാല ഓർമ്മകൾ, അമ്മിമ്മേ അരക്കൽ, കുമ്പളങ്ങ കോഴി ഇറച്ചി വിറകടുപ്പ് ഓ, പിന്നെ നിങ്ങൾ തുറന്നു വെച്ച് അടുപ്പ് കത്തിച്ചാൽ കരിപ്പിടിക്കും, പുകയില്ലാത്ത അടുപ്പ് വെച്ച് കരിയും പിടിപ്പിച്ചാലോ 🥰🥰♥️♥️
@lelibasil82998 минут бұрын
അജു സരിതാ ജഗൂ good morning 🌞 നല്ല ഒരു വീഡിയോ ആയിരുന്നു കുറേ കാലം പിന്നിലേക്ക് ഓർമകൾ കൊണ്ടുപോയി ഇന്ന് ഇതുപോലെ ചെയ്യുന്നവർ അപൂർവം ഇനി വരും തലമുറ ഇതുപോലെ അനുകരികാനും മേനക്കെടുകില്ല ഇപ്പൊൾ എല്ലാം ആധുനിക ലോകത്തിൽ ജീവിക്കുന്നവർ ആണല്ലോ😊
@jayashreesudhakaran7863Сағат бұрын
കൂടിലും, പാചകവും എന്തൊരു രസമാ നിങ്ങളുടെ വീഡിയോ കാണാൻ❤❤❤❤❤❤
@lathamohan77052 сағат бұрын
അജു സരിത ജഗ്ഗു ഗുഡ് മോർണിംഗ് ❤സരിതയുടെ പാചകവും വാർത്തമാനവും kettirikkan ഒരുപാട് ഇഷ്ട്ടമാ ❤ അർജുന്റെ പറയണ്ടല്ലോ ❤സമയം പോയതറിഞ്ഞില്ല ❤സൂപ്പർ വീഡിയോ ❤❤❤❤❤❤
@teslamyhero85813 сағат бұрын
നമ്മുടെ എനർജി പൂർണമായി പോകുമ്പോളാണ് നമ്മൾ മരിക്കുന്നത്.. പിന്നെ ബാക്കിയൊന്നുമില്ല.. അതുകൊണ്ട് തന്നെ പ്രേതം എന്നത് വെറുമൊരു വിശ്വാസം മാത്രം 💪💪💪
Super👌👌👌👌👌😍😍😍😍🙏🙏🙏🙏🙏🙏 അജു പഴയകാല കാര്യങ്ങൾ പറയുമ്പോൾ അത് നമ്മുടെയും അങ്ങനെ ആയിരുന്നല്ലോ എന്ന് ഓർമ്മ വരും 🙏🙏🙏🙏🙏
@vimalajohny9939Сағат бұрын
ആ കോഴിക്കറിയുടെ മണം ഇവിടെ കിട്ടി എൻ്റെ കൊതി കിട്ടും കേട്ടോ
@seemat98382 сағат бұрын
Kudlinta aduthe sarithaum ajuvattanum erikkumbol anikke kanumbol oru oru bayam pola.ullil randannathinm bayamunde😁
@snehalathanair156225 минут бұрын
Super video....yummy varathu aracha curry super..... As Sarita said, i too love helping works except cooking ....now at 63 i love cooking.....😂.....i used to help mom a lot....may be thats why i got a good husband,i used to think.....Sarita u too got one .... Wish nowadays kids will believe all this😊, they have no voluntary desire to help parents.... Lovely calm atmosphere while cooking in kutil at night ... Super pair Aju Sarita Aju and Sarita good combo Sarita has a lot of patience, which is seen while she cooks.....
Purathe ee adup pura nalla rasa saritha chechi.nightil cook cheyyanum
@meenasreedharan20993 сағат бұрын
പണ്ട് ഉണ്ണിച്ചോർ വെച്ചു കളിക്യാ എന്നു പറയില്ലേ, ചെറുപ്പത്തിൽ കളിച്ചതു ഓർമ വരുന്നു. നിങ്ങളുടെ കുടിലിലെ പാചകം കാണുബോൾ. കറി 👌.
@sandhyabiju295Сағат бұрын
കറി വെക്കാൻ തുടങ്ങുമ്പോൾ തന്നെ പറയും നല്ല കറിയാണെന്നു പിന്നെ കഴിക്കാൻ തുടങ്ങുമ്പോൾ ഓരോ ഉരുളക്കും ഇത് തന്നെ പറഞു കൊണ്ടിരിക്കും 😂😂😂നമുക്ക് അറിയാൻ വയ്യാത്ത കാര്യങ്ങൾ അറിവുള്ളവർ പറഞ്ഞു തന്നാൽ കേൾക്കണം എന്ന് ചേട്ടൻ പറഞ്ഞു സരിത എന്തൊക്കെ കാര്യങ്ങൾ പറഞ്ഞു തരുന്നു ചേട്ടൻ കേൾക്കുമോ.. ഇല്ല..
@ShatheesanShathesan36 минут бұрын
മ്യൂസിക് സൂപ്പർ 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
@thankav68082 сағат бұрын
Verakaduppum ammeyelulla arakkalum enta swade👏👏👏👏
@MiniMohandas-ok7fw3 сағат бұрын
Good morning Aju Saritha 'Jaggu❤❤❤
@babysurya41792 сағат бұрын
Baby Suriya Palakkad അജുവേട്ട സരിതെ സൂപ്പർ കുക്കിങ് വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aswinikumarvv56793 сағат бұрын
Good morning ❤❤❤
@JoiceDcunha57 минут бұрын
Lovely video 😍📸 Sarita what you said it's correct when we grind on the grinding stone 🪨 and cook on the firewood stove, that curry will be very tasty and delicious 😋🤤 Iam very proud of you that you are cooking our olden method of tasty dishes by grinding stone God bless you dear 🙏🏾 and keep you healthy and happy always like this and your Chicken 🍗 curry is looking so delicious 😋 🤤 recipe 👍 👍 👍 👍 ❤❤❤❤️
@teslamyhero85813 сағат бұрын
അജു ::സരിതേ ഞാൻ സമ്മതിച്ചു തരില്ല.... ഞാൻ ഇല്ലെങ്കിൽ ഇവിടെ ഒരു തേങ്ങയും നടക്കില്ല.. 👊👊
@teslamyhero85813 сағат бұрын
ചാർളിയോ, പെർളിയോ ആരോ അവിടെ കിടന്നു കൊതുകിനെ പിടിക്കുന്നുണ്ടല്ലോ 😄😄😄
@shantyeldhose14762 сағат бұрын
നിങ്ങൾ ചപ്പാത്തി യും ചിക്കനും കഴിക്കുന്നു ഞാൻ അപ്പം ചിക്കനും കഴിച്ചു കൊണ്ട് വീഡിയോ കാണുന്നു 😃
ബ്ലാക്ക് പെപ്പെർ അരുണിമയുടെ ഒരു ആഫ്രിക്കൻ വ്ലോഗിൽ വെള്ളം തുള്ളികൾ മാത്രം കിട്ടുന്ന ഗ്രാമത്തിൽ താമസിക്കുന്ന വീഡിയോ ഉണ്ടായിരുന്നു.. കണ്ടിട്ട് കിളി പോയി.. നമ്മൾ വെള്ളത്താൽ സമ്പന്നർ 🫶🫶🫶
@snehatumbi62 сағат бұрын
Backpacker Arunima anu chechy... 😀
@santhivijayan23482 сағат бұрын
നല്ല ചിക്കൻ കറി. നല്ല മണം - ഞാൻ ഊഹിച്ചു. അടുക്കളയിൽപ്പണി ചെയ്യുമ്പോ നല്ല ഉടുപ്പ് വേണ്ടായിരുന്നു. മഞ്ഞളും, മുളകിൻ്റേയും കളറ് ഉടുപ്പില് വീണാലോ. എനിയ്ക്കും അമ്മി, ഉരൽ, വിറകടുപ്പ്, കല്ലിൽ അലക്കുന്നത്, വെള്ളം കോരണത്, മുറ്റമടി എല്ലാം ഇഷ്ടമാണ്. അജു തീ പിടപ്പിക്കുന്നതുപോലെയാണ് ഞാനും ആദ്യം തേങ്ങാത്തൊണ്ട് അടുപ്പിനകത്ത് മലർത്തിവെച്ച് കടലാസു കത്തിച്ച് വെച്ച്, മീതെ കൊതുമ്പ് കുഞ്ഞുകുഞ്ഞായി കീറി വെയ്ക്കും. അതൊക്കെ എന്തു രസമാണ്. exercise ഉം ആയിരുന്നു. നിങ്ങളുടെ വീഡിയോസിന് ഞാൻ അഡിക്റ്റ് ആയിട്ടോ. എല്ലാരേയും ഒരു പാടിഷ്ടം🥰🥰
Sarithakutty, chatty erakee vakkunna ring evedunna vagheyathu?
@sheelasunil26212 сағат бұрын
ഷൊർണൂരിൽ ഭരത് ബാലൻ കെ. നായർ നാടകോത്സവം നടക്കുന്നു നിങ്ങൾ വരുന്നുവോ പത്തു ദിവസം ഉണ്ടായിരിക്കും ഇന്നു നാലാം ദിവസം
@sheelats469731 минут бұрын
കൂട്ടാൻ കാചിയില്ലല്ലോ. ഞങ്ങൾ ഉള്ളി അരിഞ്ഞു കാച്ചും.😅
@beenaaravindakshan42102 сағат бұрын
❤❤❤❤❤❤❤
@UllasanVk-j8g15 минут бұрын
സരിത ചെറിയ ഒരു ഉപദേശമാണ് കേൾക്കാൻ പറ്റുമെങ്കിൽ കേൾക്കുക നാടൻ കോഴി കറി വെക്കുമ്പോൾ കുമ്പളങ്ങ നുറുക്കി അങ്ങനെ തന്നെ ഇടരുത് കുറച്ച് നേരത്തെ നുറുക്കി കുറച്ച് ഉപ്പ് തിരുമ്പി ഉറച്ചുനേരം അരിപ്പയിൽ വെച്ചാൽ കുമ്പളങ്ങയിലെ വെള്ളം എല്ലാം വാർന്നു പോകും എന്നിട്ട് ഇട്ടു കഴിഞ്ഞാൽ കുറേ കൂടി ടേസ്റ്റും ഉണ്ടാവും അങ്ങനെ തന്നെ ഇടുമ്പോൾ കറി ലേശം ബാക്കി വന്നാൽ അതിൽ വെള്ളം ഊറി നിൽക്കുന്നത് കാണാൻ കഴിയും ഇത് എടുക്കാൻ പറ്റുമെങ്കിൽ മാത്രം എടുക്കുക എന്റെ ചെറിയ ഒരു ഉപദേശം മാത്രം
@vrindasagaran780019 минут бұрын
A pattigalkke chappathiyum kurachu chicken kariyum kodukkayirunnille sarithe ethra time avar kathuninnu pavangal😭
@aksharapv29152 сағат бұрын
Hai❤❤❤❤❤
@seenas5293 сағат бұрын
വന്നല്ലോ comedy താരം.Aju Saritha പറയുന്നപോലെ ചെയ്താൽ കുറെ കൃഷി നഷ്ടം ഒഴിവാക്കാം. ഇന്ന് പറിച്ചുനടീൽ ഇല്ലേ Aju. വാഴ ഇല്ലേ.❤
@mehaboobrnmehaboobrn96363 сағат бұрын
❤❤❤❤❤❤
@jayaravindran11223 сағат бұрын
നമ്മുടെ ബ്രോയിലർ കോഴി ഇത്പോലെ വെക്കുമോ
@praneshprane51642 сағат бұрын
👍
@sathydevi72827 минут бұрын
ഹായ് അജു, സരിത,jaggu..... എനിക്കും അമ്മിക്കല്ലിൽ അരക്കാൻ വലിയ ഇഷ്ടമാണ്. ഫ്ളാറ്റ് ആണെങ്കിലും കല്ലുമുണ്ട്, അരക്കാറുമുണ്ടായിരുന്നു. പക്ഷെ ഇപ്പൊൾ അസുഖം കാരണം ഒന്നും പറ്റുന്നില്ല. സരിത ജോലി ചെയ്യുന്നത് കണ്ടാൽ അറിയാം വളരെ experienced ആണെന്ന്.അജു എന്തിനാണ് എല്ലാത്തിലും interfere ചെയ്യുന്നത്.കുറച്ചു സരിതക്കു വിട്ടു കൊടുക്കു.അജിത് കുമാർ ൻ്റെ അടുത്ത് നിന്ന് കൂവ പ്പൊടി ഓർഡർ ചെയ്തു.ചിക്കൻ കറി കൊതിപ്പിച്ചു.കണ്ടാൽ അറിയാം നല്ല ടേസ്റ്റി ആണെന്ന്. ഒന്ന് ട്രൈ ചെയ്യാം.നിങൾ കഴിച്ചു ആസ്വദിക്കൂ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@krishnajeevan91603 сағат бұрын
Ippo ajuttanu welcome parachilonnilaaaaa😅
@monali543 сағат бұрын
Good morning
@jithinjith957637 минут бұрын
മനുഷ്യന്മാരെ എന്തിനാ പേടിക്കുന്നെ?? അപ്പോ എങ്ങനെ മനുഷ്യരുടെ കൂടെ ജീവിക്കണേ
സരിതെ നിങ്ങൾ കുടിലിൽ പാചകം ചെയ്യാൻ പൊറുബോൾ കതകും ജനലും എല്ലാം നല്ലപോലെ അടച്ചും ലോക്ക് ചെയ്തും അല്ലെ പോരുന്നത്? അങ്ങിനെ ഇന്ന് വിശ്വസിക്കുന്ന. പിന്നെ കൊച്ചു കൊച്ചു ഇഷ്ടങ്ങളും ആഗ്രഹങ്ങും എല്ലാം എന്നും നടക്കുന്നു എന്നുള്ളത് തന്നെ ദൈവഭാഗ്യം sarithe. എനിക്കും അരക്കാനും അലക്കാനും മുറ്റമടിക്കാനും വിറകടുപ്പിൽ കത്തിക്കാനും ഒക്കെ ഒരുപാട് ഇഷ്ടമാണ് പക്ഷെ വാടകവീവട്ടിൽ ഒന്നിനും pattillalo😄. എന്നെങ്കിലും ഒരു വീടുണ്ടാകുബോൾ ഒരു അടുപ്പും അലക്കുകല്ലും അരകലും എല്ലാം ഉണ്ടാകണം എന്നാണ് ആഗ്രഹം എന്നെങ്കിലും ഉണ്ടാകാൻ ആഗ്രഹിക്കുന്നു
@meenasreedharan20992 сағат бұрын
കുമ്പളങ്ങ ഒന്നു ഉപ്പിട്ട് വെളിച്ചെണ്ണയിൽ വാട്ടി ഇടുന്നത് നല്ലതാ.
@Adigasrisaiskpcb2 сағат бұрын
അജു ചേട്ടൻ , അനിലൻ ചേട്ടൻ .. മഞ്ഞ കോഴിയെ പിടിക്കാലോ.. മഞ്ഞ കോഴിയെ പിടിച്ചാൽ പോരാ, പപ്പും തൂവലും പറിക്കാലോ .. പപ്പും തൂവലും പറിച്ചാൽ പോരാ, ഉപ്പും മുളകും തേക്കാലോ.. ഉപ്പും മുളകും തേച്ചാൽ പോരാ, ചട്ടിയിൽ ഇട്ടു വരട്ടാലോ .. ചട്ടിയിൽ ഇട്ടു വരട്ടിയാൽ പോരാ , കള്ളും കൂട്ടി അടിക്കാലോ, കള്ളും കൂട്ടി അടിച്ചാൽ പോരാ, സരി ചേച്ചിനേം സീമേച്ചിനേം കുനിച്ചു നിർത്തി പെടക്കാലോ ..😅😅😂😂
@iamsree28083 сағат бұрын
Hello 🙂❤
@PraseethajagadheeshPrasi24 минут бұрын
എന്താ ജഗ്ഗു കിടക്കുന്നത്. സുഖമില്ലാതെ ഇരിക്കാണോ
@thomasmangalam18013 сағат бұрын
ഹോ, എന്നാലും ആ കൂവപ്പൊടി ഹൽവ ഉണ്ടാക്കി പാത്രത്തിൽ പകർത്തി ചൂടാറാൻ വെച്ച് പിന്നീട് എടുത്തപ്പോൾ അതിന്റെ കോലം, വവ്വാൽ കടിചിട്ട പോലെ!!
@sindhusuresh12592 сағат бұрын
❤❤❤❤❤❤❤❤❤❤❤❤
@sajithtk72263 сағат бұрын
ഹായ് കാറ്റ്
@deepakdeepu27533 сағат бұрын
❤
@sobha14713 сағат бұрын
👌🏻👌🏻🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️👍🏻❤❤❤❤
@ragirejimon11803 сағат бұрын
💞💞💞💞💞💞💞💞
@anandalatha8953 сағат бұрын
Saritha moley Aju kutam paryuka alla Sarithaye kunju kutty ye poley treat cheyyunnatha. But Saritha paranja poley idakku idakku endengilum parayumbam oru irritating kaanum athu sariya