Hill station in Oman - Jebel Akhdar | Oman Trip | EP - 06 | Jelaja Ratheesh |

  Рет қаралды 169,217

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер
@SureshKumar-mu2fu
@SureshKumar-mu2fu 2 ай бұрын
നിങ്ങളുടെ ആതിഥേയൻ ഒരു രക്ഷയുമില്ല. സ്നേഹസമ്പന്നൻ,രസികൻ ശരിക്കും ഇങ്ങനെ ഒരാളാവണം❤❤❤
@premantk6004
@premantk6004 2 ай бұрын
വടകരയുടെ ആശംസകൾ. രാജേഷ് ചേട്ടൻ ഒരു സ്നേഹ സമ്പന്നനായ വ്യക്തിത്വത്തിന് ഉടമ .എത്ര മനോഹരമായിട്ടാണ് ഇടപെടൽ. വടകരയുടെ പ്രത്യേക അഭിനന്ദനങ്ങൾ.
@MrLatheefa
@MrLatheefa 2 ай бұрын
കൂട്ടിനു കിട്ടിയ ആൾ ഒരു രക്ഷയും ഇല്ല 😀👍
@sujithmps340
@sujithmps340 2 ай бұрын
അതെ അതെ ഒരു 🤣 രക്ഷേം ഇല്ല്യാ
@VipinKailas-u5u
@VipinKailas-u5u 2 ай бұрын
❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ എത്തിയോ ❤️❤️
@ujrajan
@ujrajan 2 ай бұрын
Oman trip is boring
@girishmaller3659
@girishmaller3659 2 ай бұрын
❤S❤
@francislobo9216
@francislobo9216 2 ай бұрын
very very boring
@harri6
@harri6 2 ай бұрын
Dubai trip would be the best !
@muhammadanappara284
@muhammadanappara284 2 ай бұрын
🤏🫀👍 yes sir
@viswanathan.tmenon8018
@viswanathan.tmenon8018 2 ай бұрын
നല്ല ഒരു പ്രൊഫഷനൽ ക്യാമറ മാൻ പോലെത്തന്നെ. നല്ല ഭംഗിയായ സ്ഥലവും അത് ക്യാമറയിൽ പകർത്തിയതും അതിഗംഭീരം അഭിനന്ദനങ്ങൾ🌹🌹🌹👍❤️❤️❤️
@Sathya-y1f
@Sathya-y1f 2 ай бұрын
രണ്ടുപേരും കുറച്ചു ദിവസം. നാട്ടിൽനിന്നും മാറിനിൽക്കുന്നതും യാത്രയും സന്തോഷവും സമാധാനത്തിനും അത്യുത്തമം പിരിമുറുകവും ടെൻഷനും മാറിക്കിട്ടും അത് വിദേശം കൂടി ആകുമ്പോൾ അടിപൊളി അടിച്ചു പൊളിക് all the best godblessing all
@ravin.r2519
@ravin.r2519 2 ай бұрын
ഒമാനിലെ മൂന്നാറിലേക്ക് പോകുന്ന വഴിയിലെ പ്രകൃതിയുടെ വികൃതികൾ നിറഞ്ഞ പറകെട്ടുകൾ അടുക്കിവെച്ചത് വളരെ മനോഹരമായിരുന്നു. പിന്നെ ആ വെള്ളം പോകുന്ന ചാല് വളരെ വൃത്തിയായിരിക്കുന്നു. ഈന്തപന തോട്ടത്തിൽ നിൽക്കുന്ന ഈന്തപനയുടെ കായകുലകൾ ഒരു പ്രത്തിയേക കാഴ്ച ആയിരുന്നു. അങ്ങനെ എന്ത് കൊണ്ടും സവിശേഷത നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു. സന്തോഷം. ഇനിയും നല്ല കാഴ്ചകൾ ഒന്നും വിടാതെ വീഡിയോ ചെയ്യണം. ദൈവം നിങ്ങൾക്ക് തുണയായിരിക്കട്ടെ !!!.
@udayakumarudayan3528
@udayakumarudayan3528 2 ай бұрын
നല്ലൊരു അവസരം വിദേശത്ത് പോകാൻ കിട്ടിയതിന് വളരെ വളരെ സന്തോഷമാണ് വിദേശത്ത് നിങ്ങൾക്ക് പോകാൻ സാധിച്ചതിന് നന്ദി ഈശ്വര നോട്കടപ്പെട്ടിരിക്കുന്നു
@udayakumarudayan3528
@udayakumarudayan3528 2 ай бұрын
❤️❤️❤️
@Sunimonkc
@Sunimonkc 2 ай бұрын
നിങ്ങൾ ഒമാനിൽ പോയില്ലയിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്രയും മനോഹരമായ സ്ഥലം കാണാൻ പറ്റുമായിരുന്നില്ല
@seemaprabha1501
@seemaprabha1501 2 ай бұрын
രാജേഷ് ചേട്ടൻ്റെ intro adipoli," ഞാനും ഒരു കണിമംഗലത്ത്കാരനായീ" എന്നസിനിമ ഡയലോഗ് പോലെ രാ.ചേട്ടനും അവരിലൊരാളായി. കുവൈറ്റിലിരുന്ന് ഇത്ര മനോഹരമായ,പച്ചപ്പ് നിറഞ്ഞ ,അരുവികളും,മലകളും,ചെടികളും മനോരമായ കാഴ്ചകൾ,യാത്രകൾetc....
@vijayakrishna4632
@vijayakrishna4632 2 ай бұрын
രാജേഷ് ചേട്ടൻ Intro പറഞ്ഞതിൽ 🤞🤓😎 വളരെ സന്തോഷം!! ഇന്നലത്തെ Right Hand Drive ഓടിച്ചു ശീലമുള്ള ജലജ മാം left hand drive മസിൽ പിടിച്ച് വണ്ടി ഓടിക്കാൻ പഠിക്കുന്നതും, ഇന്ന് രാജേഷ് ചേട്ടൻ അതേ പോലെ Intro പറയുന്നതും രസകരമായി തോന്നി.😂😅 രണ്ടുപേർക്കും വിത്യസ്ഥമായ മേഖലയിൽ പിടിച്ച് കേറുവാനുള്ള സ്റ്റെപ്പിംഗ് സ്റ്റോൺ ആയി മാറട്ടെ 😊😊!!
@sujithmps340
@sujithmps340 2 ай бұрын
😂😂
@sasankanmk6971
@sasankanmk6971 2 ай бұрын
നമസ്കാരം ഓരോ ദിവസങ്ങളിലും കൂടുതൽ കൂടുതൽ കാഴ്ചകൾ കാട്ടി തരുന്നതിനു രണ്ടുപേർക്കും കൂട്ടത്തിൽ രാജേഷ് സാറിനും വളരെ അധികം നന്ദി. സ്നേഹം നിറഞ്ഞ ആശംസകൾ.
@dknamboothiri6774
@dknamboothiri6774 2 ай бұрын
'
@കാഞ്ഞിരം
@കാഞ്ഞിരം 2 ай бұрын
ചേച്ചി ചേട്ടാ ഞാൻ ഒമാനിൽ ജോലി ചെയ്തിരുന്നു mathra enna സ്ഥലം 😂അവിടെ മാത്രം എനിക്ക് അറിയാം ഹോട്ടൽ ആയിരുന്നു ജോലി ഞാൻ വരുമ്പോൾ എയർപോർട്ട കണ്ടു തിരിച്ചു ഒന്നരവർഷം കഴിഞ്ഞു നാട്ടിൽ പോകുമ്പോൾ എയർപോർട്ടി കണ്ടു രാത്രി ആയിരുന്നു മടക്കം ഒന്നും കാണാൻ കഴിഞ്ഞില്ല ഇങ്ങനെ ഒകെ ഉള്ള ഒരു രാജ്യം ആണ് എന്തൊക്കെ കാഴ്ചകളാ നിങ്ങൾ കാണിച്ചു തന്നത് 👍🏻👍🏻നിങ്ങളുടെ എല്ലാം വീഡിയോ s കണ്ടു ഞാൻ അടിപൊളി 😢ഓർക്കുമ്പോൾ വല്ലാത്ത വിഷമം ഇങ്ങനെ എങ്കിലും കണ്ടല്ലോ അടിപൊളി
@pradeepv.a2309
@pradeepv.a2309 2 ай бұрын
നല്ലൊരു ട്രിപ്പ്‌ കഴിഞ്ഞു വന്ന പോലെ സൂപ്പർ വീഡിയോ ഈ ജന്മത്തിൽ കാണാൻ കഴിയാത്ത സ്ഥലങ്ങൾ 👌👌👍👍👍
@AJAYAKUMAR-tu7hq
@AJAYAKUMAR-tu7hq 2 ай бұрын
ഇന്ന് കാണിച്ച കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് രജേഷ് ബ്രോ സൂപ്പർ എല്ലാവർക്കും തീരുവനന്തപുരത്തുകാരുടെ നമസ്കാരം❤❤❤❤❤❤❤❤❤
@sureshpottayil643
@sureshpottayil643 2 ай бұрын
👍👍👍👍👍 രാജേഷ് ഭായി ആകാശിനെക്കാൾ ഒരു പടി മുന്നിൽ
@asharamesh2507
@asharamesh2507 2 ай бұрын
😄😄💯
@omankuttan8995
@omankuttan8995 2 ай бұрын
രാജേഷിന്റേത് സ്റ്റാൻഡേർഡ് കോമഡിയാണ് ആകാശ് കോമാളിയാണ് തള്ള് കോമഡി അവൻ ബോറാണ്
@vin_the
@vin_the 2 ай бұрын
@@sajeedkhanku872225 ദിവസം മുന്നേ അവർ തിരിച്ചു പോയി യുപിക്ക്‌ അടുത്ത ലോഡ് കയറ്റി ഇനി അത് unload ചെയ്യതെ ദുബൈക്ക് വരാൻ പറ്റില്ല.
@rajnishramchandran1729
@rajnishramchandran1729 2 ай бұрын
Rajesh chetan's narration about the places and the related things are worth appreciation...our planet is a vast and beautiful place, full of jovial, fun loving, exciting and wonderful people like him.
@ajeshjnair1169
@ajeshjnair1169 2 ай бұрын
പുത്തേട്ട് ഫാമിലി നമ്മുടെ സ്വന്തം ഫാമിലി പോലെ ആയി ഇപ്പോൾ... എല്ലാ ആശംസകളും നേരുന്നു.. സ്നേഹബന്ധങ്ങൾ എന്നും നിലനിൽക്കട്ടേ ❤❤❤
@Priya-v2n3k
@Priya-v2n3k 2 ай бұрын
ആകാശ് ബ്രോയെ കടത്തി വെട്ടും രാജേഷ് ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Priya-v2n3k
@Priya-v2n3k 2 ай бұрын
ജെബൽ അക്തർ പർവത നിരകൾ വീഡിയോ പൊളിച്ചു ജലജ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@SageshdPadmapuram
@SageshdPadmapuram 2 ай бұрын
ഇത്തിരി താമസിച്ച് പോയി രാജേഷെട്ടൻ്റെ intro supper ആകാശ് ബ്രോ ഹാപ്പി അല്ലെ ❤❤😂😂🎉🎉🎉
@SageshdPadmapuram
@SageshdPadmapuram 2 ай бұрын
Thanks puthettu family
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
ഒമാൻ വേറെ ലെവൽ ആണ്, രാജേഷ് sir ആൾ പുലി ആണേ🤣🤣🤣👏👏👏എല്ലാം ആശംസകളും നേരുന്നു 🥰🥰🥰🥰🥰
@KabirHydru
@KabirHydru 2 ай бұрын
വരൂ സലാല.. കാക്ക ട്ടേ
@RoshanBabu-pd1yx
@RoshanBabu-pd1yx 2 ай бұрын
Rajesh sir super😂 ആകാശ് ബ്രോയെക്കാൾ 👌👍👍❤️❤️❤️
@parameswaranpm8354
@parameswaranpm8354 2 ай бұрын
Magical Visuals Today.... Nedumudi and Kodumudi of Oman is Soulful
@sherleezz3569
@sherleezz3569 2 ай бұрын
ഞാൻ tv യിലാണ്. വീഡിയോ കാണുന്നത്. കമെന്റ് ഇടാൻ. ഫോൺ നോക്കിയത്. ബഹ്‌റൈനിലും ഉണ്ട്. പുത്തേട്ടിനു ആരാധകർ ❤❤❤. ഞങ്ങളുടെ കോട്ടയംകാർ ❤
@thomasgeorge2341
@thomasgeorge2341 2 ай бұрын
Enjoyed seeing you, Rajesh chettan super. We lived very close to Rajesh chettan house in Bushra gubra region, near to Royal hospital, but left Oman in 2020. Hope to see all of you, in near future. It gives us many nostalgic memories of Oman.
@satheeshkerala7199
@satheeshkerala7199 2 ай бұрын
സൂപ്പർ,, അടിപൊളി ഒമാൻ ❤️💕🥰 ഇങ്ങേര് (രാജേഷേട്ടൻ )ഒരു രക്ഷയുമില്ല ❤️💕🥰🥰🥰🥰 ചക്കരയുമ്മ 🥰🥰🥰🥰🥰
@rajint2642
@rajint2642 2 ай бұрын
😘
@sudarsanarajmohan4467
@sudarsanarajmohan4467 2 ай бұрын
Retheesh nd jalaja thanks a lot for this veedieo
@baluzachariah8629
@baluzachariah8629 2 ай бұрын
പുസ്തകം നോക്കി നീന്തൽ പഠിക്കാൻ ശ്രമിച്ച രാജേഷ് ബ്രോയുടെ സംസാരം.. !! ഇന്ന് കണ്ട പഴയ കെട്ടിടങ്ങൾ കണ്ടപ്പോൾ ഇടിഞ്ഞു വീഴുമോ എന്ന് തോന്നി. Anyway അഭിനന്ദനങ്ങൾ. Waiting more....
@venkateshramamurthy1471
@venkateshramamurthy1471 2 ай бұрын
This is a very good ghat and very beautiful to view. Not much of traffic so driving is very easy and fast. Everywhere it is very neat and tidy. A very calm area. Seeing Rajesh Chetan taking a break and resting is a great sight to view.
@sanjibdhar854
@sanjibdhar854 2 ай бұрын
Nice to see our beloved Ratheesj bhai is driving.. ✌✌
@venkateshramamurthy1471
@venkateshramamurthy1471 2 ай бұрын
The forts in these areas are centuries old. There are lot of small houses in this area which are very old. This is a very old structure and it is still well maintained to see. This farm looks very nice and is well maintained.
@mvchandrashekar5730
@mvchandrashekar5730 2 ай бұрын
The super bike was a phanda one..... Jus too good...... Tks for giving us a glimpse of 1000 cc bike.... Dream bike......
@dr.titocherian2116
@dr.titocherian2116 2 ай бұрын
Rajesh Chetan's narration is just like a tour guide's explanation which is informative...though he looks quite serious, he has a touch of humour....Carry On
@UshaKumari-zp8em
@UshaKumari-zp8em 2 ай бұрын
രാജേഷ് ബ്രോയുടെ intro കലക്കിട്ടോ... വില തുച്ഛം ഗുണം മെച്ചം... രാജേഷ് ബ്രോ. പുതിയ ചാനൽ vlog തുടങ്ങണം കേട്ടോ... പൊളിച്ചടുക്കും... ഞങ്ങളൊക്കെ subcribe ചെയ്യും.... എല്ലാവിധ ആശംസകളും advance ആയി പറയുന്നു... ജലജയുടെ അസുഖമൊക്കെ മാറിയോ...വേഗം സുഖമാകാൻ പ്രാർത്ഥിക്കാം....ഇനി ഒമാനിൽ പോകുമ്പോൾ കുഞ്ഞിക്കിളിയെയും, ആകാശിനെയും, മുത്ത്, പൊന്നു ഇവരെയൊക്കെ കൊണ്ടുവരണേ... അരുവിയൊക്കെ കണ്ടിട്ട് എന്റമ്മോ കൊതിയാകുന്നു... രണ്ടുപേരുടെയും cooling glass പൊളിച്ചുട്ടോ 👍❤
@rajint2642
@rajint2642 2 ай бұрын
Usha chechi 👋🏼👋🏼👋🏼
@UshaKumari-zp8em
@UshaKumari-zp8em 2 ай бұрын
Hai​@@rajint2642
@shijushijukumar6669
@shijushijukumar6669 2 ай бұрын
ഒമാനിന്റെ ഓർമ്മകൾ ഉണർത്തിയതിന് നന്ദി
@MusicLessons-rj7rj
@MusicLessons-rj7rj 2 ай бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@arjunabhishek7946
@arjunabhishek7946 2 ай бұрын
വളരെ മനോഹരം ❤❤❤❤❤❤❤❤
@anilchandran-kb9ny
@anilchandran-kb9ny 2 ай бұрын
അവതരണം നന്നായി ട്ടുണ്ട് 😊😊😊😊😊😊😊😊😊😊
@rajnishramchandran1729
@rajnishramchandran1729 2 ай бұрын
That was a new information in today's vlog, that male date palm trees don't bear fruits, but female trees do..moreover it takes about five to eight years for female seedlings to bear fruits, which is when they become distinguishable from male trees..thanks for sharing this..👍
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 ай бұрын
Indro..sooperb ❤❤ledakk poya feelanu ..enikku thonniyathu..sooperb
@shibujohn5403
@shibujohn5403 2 ай бұрын
❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ചു സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ഹായ് ❤❤
@mvchandrashekar5730
@mvchandrashekar5730 2 ай бұрын
Jaleja and Rateesh are enjoying some sumptuous biriyani, Fish and Kerala fare..... So ur taste buds have been nourished after having our kind of food..... Tks to Rajesh.... For the best hospitality, provided to the couple.... He's planning of taking them around is extraordinary.... Even the best of guides, wl not be able to match.... Great🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sujikumar792
@sujikumar792 2 ай бұрын
കാഴ്ചകൾ അതിമനോഹരം
@Americankazhchakal
@Americankazhchakal 2 ай бұрын
2 - 3 അടി പൊക്കത്തിൽ car ഇരുന്നു സ്ഥലം കാണുന്നതും, video ഇൽ പകർത്തുന്നതും, 8- 12 അടി height ഇൽ lorry ഇരുന്നു സ്ഥലങ്ങൾ കാണുന്നതും തമ്മിൽ ഒരുപാടു വിത്യാസം ഉണ്ടാകും. Gulf തന്നെ lorry ഇൽ ഇരുന്നു video എടുത്താൽ complete different style visual ആയിരിക്കും കിട്ടുക... എന്താണെങ്കിലും ഇവർക്ക് പറ്റുന്ന രീതിയിൽ video എടുത്തു share ചെയുന്നു.. thank you for sharing it, and I am enjoying it❤
@sobharejin9029
@sobharejin9029 2 ай бұрын
ഹായ് ഇന്നത്തെ കാഴ്ചകളും സൂപ്പർ 👍❤❤❤
@nairpramod68
@nairpramod68 2 ай бұрын
Jalaja n ratheesh bro nu pattiya kootuthanne kitty enjoy
@Gopan4059
@Gopan4059 2 ай бұрын
മിസ്സ്‌ യൂ ആകാശ് ബ്രോ ❤❤❤
@francislobo9216
@francislobo9216 2 ай бұрын
Hai Puthettu team, മറുപടി പ്രതീക്ഷിക്കുന്നില്ല എന്നാലും രണ്ട് വാക്ക്. ഇപ്പോൾ 11 മണിക്ക് നിങ്ങളുടെ പഴയ വീഡിയോസ് കാണുന്നു . അതിൻ്റെയൊരു ത്രിൽ വേറെയാണ്. All the best dear Ratheesh & Jalaja❤❤
@geogeorge2047
@geogeorge2047 2 ай бұрын
എന്താ ഇപ്പഴത്തെ വീഡിയോ കാണാൻ രസമില്ലേ
@francislobo9216
@francislobo9216 2 ай бұрын
@geogeorge2047 ഇല്ല , എന്തോ ഒരു പോരായ്മ ഫീൽ ചെയ്യുന്നു ഞാൻ എല്ലാ എപ്പിസോഡും കണ്ട് വിലയിരുത്തുന്ന ആളാണ്. സർവീസിൽ ഇരുന്ന് പെൻഷനായ ആളാണ്. സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു ചാനലാണ്. പക്ഷേ ഈ വിദേശ വീഡിയോ എന്തോ ഒരു അപാകത
@purshothamanpurushothaman8096
@purshothamanpurushothaman8096 2 ай бұрын
സത്യമാണ് പറഞ്ഞത് ഞാൻ GCC മൊത്തം trailor ഓടിക്കുന്ന ഡ്രൈവർ ആണ് മലയാളികൾ കൂടുതലുള്ളത്.. സലാല ആണ് ഇതെല്ലാം എപ്പോഴും കാണുന്നത് കൊണ്ടാണ് ഒരു സുഖം ഇല്ല ​@@francislobo9216
@joseabraham2951
@joseabraham2951 2 ай бұрын
ഇന്നത്തെ ഇൻട്രോ ഭയങ്കര സംഭവം ആയി, ആ ചേട്ടൻ നാട്ടിൽ വരുമ്പോൾ ഞാൻ ഒരു കട്ടൻ ചായ യും പരിപ്പ് വടയും സമ്മാനം കൊടുക്കുന്നുണ്ട് ❤😂😂😂😂
@rajint2642
@rajint2642 2 ай бұрын
😂
@Ajayantaajayanta-f2e
@Ajayantaajayanta-f2e 2 ай бұрын
ഒമാൻ ട്രിപ്പ്‌ അടിപൊളി യാണ് ചേച്ചി രാജേഷേനും ഒരു ബിഗ് സല്യൂട്ട് ഡോക്ടർ കും സല്യൂട്ട്, ഈ അവസരം കൊടുത്തതിനു 🥰🥰🥰🥰🥰👍👍👍👍👍❤️❤️❤️❤️
@rajeshpillai4719
@rajeshpillai4719 2 ай бұрын
❤❤❤ intro polichu
@mvchandrashekar5730
@mvchandrashekar5730 2 ай бұрын
Rajesh etta, did the honours of giving today's intro to perfection......
@varaddharajdev5387
@varaddharajdev5387 2 ай бұрын
Thank you Rajesh, Ratheesh,Jalaja for touring Muscat,Oman I don't think I can travel to this place's, let me try to go to the places in future
@jobyjob475
@jobyjob475 2 ай бұрын
❤❤❤❤😍😍😍നല്ല അടിപൊളി ആയിരുന്നു 😍😍😍രതീഷ് ചേട്ടന് ഒരു കശ്മീർ ട്രിപ്പ്‌ പോകുമ്പോൾ പറയാനുള്ള കഥ ഉണ്ട് 😍😍😍ഒമാൻ ട്രിപ്പ്‌ 😍😍
@aleyammamathews4812
@aleyammamathews4812 2 ай бұрын
രാജേഷ് ബ്രോയുടെ കോമഡി സൂപ്പർ 👍❤️😄
@LibinNZ
@LibinNZ 2 ай бұрын
ഹലോ... നാളെ സുർ പോകുമെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം...പോകുന്ന വഴി ഇബ്ര, ബിദിയ, മിൻ്റിരിപ് ഒക്കെ കാണണമെന്നു ഒരു ആഗ്രഹം...1996 വരെ ഞങ്ങൾ അവിടെ ആയിരുന്നു...
@saneeshmattankottu
@saneeshmattankottu 2 ай бұрын
2017 മുതൽ 2019 വരെ സൂറിലുണ്ടായിരുന്നു
@jagajithg9536
@jagajithg9536 2 ай бұрын
They might have returned to India on 17/11/24.
@LibinNZ
@LibinNZ 2 ай бұрын
@@jagajithg9536 നേരത്തെ ചോദികേണ്ടതായിരുന്നു....just missed
@sasidharank486
@sasidharank486 2 ай бұрын
2019 apr to 2019 dec11 vare sur jabaleid aayirunnu
@JijeeshK1933
@JijeeshK1933 2 ай бұрын
രാജേഷേട്ടാ കേരളത്തിലെ ബക്കറ്റ് പിരിവ് ഒമാനിൽ ഒന്ന് പയറ്റി നോക്കിയതാണല്ലേ. വല്ലതും തടഞ്ഞായിരുന്നോ. ആ ഫലജ് ഒരു അത്ഭുതം തന്നേ. അതും മരുഭൂമിയിലെ മലയടിവാരത്ത് അവിശ്വസനീയം തന്നെ. ജബലക്തർ പർവതനിരകളും നീലാകാശവും എന്തൊരു ഭംഗി.ഗ്രാൻ മോസ്കിലെ ലൈറ്റിങ്ങ് പുറമെ നിന്ന് കണ്ടാലും സൂപ്പർ.
@rajint2642
@rajint2642 2 ай бұрын
Onnum thadanjjilla Jijeesh bro 😂
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
28:57 ഗോട്ട് മിൽക്ക് സോപ്പ് 🥰🥰😍
@bawabasuresh8443
@bawabasuresh8443 2 ай бұрын
ജലജ രതീഷ് നിങ്ങൾ പറയും ഗൾഫിൽ നല്ല സ്ഥലങ്ങളിൽ പോകുമ്പോൾ ഇവിടെ നല്ല സ്ഥലം ആണ് എന്ന് പക്ഷെ നമ്മുടെ കേരളം പോലെ സുന്ദരമായ ഒരു സ്ഥലം ഒരിടത്തും കാണിക്കാൻ പറ്റില്ല രാവിലെ എഴുന്നേൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കുന്ന സുപ്രഭാതം കീർത്തനം രാവിലെ എഴുന്നേറ്റു കുളിച്ചു പോയി തൊഴുതു വരാനും ഒക്കെ ഒരു ഭാഗ്യം നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ആണ് മെയിൻ ഡ്രൈവർ പറഞ്ഞ പോലെ നമ്മൾ ഒരാഴ്ച ഇവിടെ താമസിക്കുവാണേൽ കെട്ടും കിടക്കയും എടുത്തോണ്ട് ഓടും
@jagguvijay3734
@jagguvijay3734 2 ай бұрын
Enjoy ur trip സ്നേഹാശംസകൾ മൂന്നുപേർക്കും
@binumurali
@binumurali 2 ай бұрын
രാജേഷ് ചേട്ടൻ vibe ആണ് ❤
@RenilK-n7j
@RenilK-n7j 2 ай бұрын
❤❤❤❤ആകാശിന്റ കുറവ്ഭയങ്കരമായി ഫിൽചെയ്യുന്നു
@jamesaj2083
@jamesaj2083 2 ай бұрын
സർവ്വേ കല്ലിൽ ഓന്ത് അടിപൊളി
@BinuKk-nd6lv
@BinuKk-nd6lv 2 ай бұрын
❤Rajeshchettan kidu ❤❤❤👍👍
@Bus_premi_2.o
@Bus_premi_2.o 2 ай бұрын
ചേച്ചി Bike ൽ ഇരിക്കുന്നത് കാണാൻ പൊളിയാണ് 💥🤍🤍💣💣💣
@muralidharannair2404
@muralidharannair2404 2 ай бұрын
ഹായ് ജലജ, രതീഷ്, രാജേഷേബ്രോ ഗുഡ് മോർണിംഗ് 🥰🥰🥰🥰
@abeyabraham7062
@abeyabraham7062 2 ай бұрын
Beautiful. 🌹🌹 I was there in 1980's.
@JustinBruce1976
@JustinBruce1976 2 ай бұрын
രാജൻ ചേട്ടൻ സൂപ്പർ ആണ്❤❤❤
@bindusoman6199
@bindusoman6199 2 ай бұрын
രാജേഷ് ചേട്ട ആള് സൂപ്പർ താമശയും സ്ഥലവിവരണവും അടിപൊളി നല്ല വീഡിയോയാണ് ജലജ & രതീഷ്
@harirohitnair4016
@harirohitnair4016 2 ай бұрын
Good day wishes to my dear sister👭 and brothers. So beautiful😍💓 video
@shajiprayar6725
@shajiprayar6725 Ай бұрын
ഞാൻ മസ്കറ്റിൽ ആണ് ജോലി ചെയ്യുന്നത് നിങ്ങളുടെ വിഡിയോ കാണാറുണ്ട് രാജേഷ് ചേട്ടൻ പൊളി ആണേ 👍👍👍
@SaralKumar-x3t
@SaralKumar-x3t 2 ай бұрын
Rajesh chettan aaalu sooper tta.....
@sirajali7859
@sirajali7859 2 ай бұрын
Rajeshetan super 👌 ❤❤❤❤❤❤
@rejimonkn3343
@rejimonkn3343 2 ай бұрын
രതീഷ്, ജലജ, രാജേഷ് നമസ്ക്കാരം. ഒമാനിലെ Hill Station എല്ലാം അടിപൊളി. അവിടേയും ഒരു പാട് മലയാളികളെ കാണാൻ പറ്റി അതും family members. രാജേഷ് ആള് അടിപൊളി നല്ല നല്ല തമാശകൾ തട്ടി വിടുന്നുണ്ട്. പുള്ളിക്കാരന്റെ നീന്തൽ പഠിത്തം കൊള്ളാം പഠിത്തം കഴിഞ്ഞ് കടലിൽ നീന്താൻ പറയണം. പുള്ളിക്കാരന് എന്താണ് ജോലി അതോ ജോലിയിൽ നിന്ന് റിട്ടയർ ആയതാണോ ? എന്തായാലും അടിപൊളി യാത്ര. God bless all ❤️❤️❤️
@JustinBruce1976
@JustinBruce1976 2 ай бұрын
തിരിച്ചുവരുമ്പോൾ രാജേഷ് ഏട്ടനെ കൂടി കൊണ്ടുവരണം❤❤❤ഉണ്ണി ചേട്ടനും രാജേഷ് ഏട്ടനും കൂടെ കൂടുകയാണെങ്കിൽ സൂപ്പർ ആയിരിക്കും❤❤❤❤❤
@arunshajic6953
@arunshajic6953 2 ай бұрын
Akshine pole athe vibe rajeshchettan poli ❤
@arunraj1410
@arunraj1410 2 ай бұрын
രാജേഷേട്ടൻ ഒരു രക്ഷയും ഇല്ല ഞങ്ങൾ രാജേഷേട്ടന്റെ ഫാനായി
@minitimothy4174
@minitimothy4174 2 ай бұрын
Good morning to all three of you 🌹 thanks for the tour we are enjoying from India 😍Love from pune❤❤
@Priya-v2n3k
@Priya-v2n3k 2 ай бұрын
വർണ മനോഹരമായ കാഴ്ചകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@naveenok3540
@naveenok3540 2 ай бұрын
Rajeshettan poliyanallo 🥰❤️❤️❤️❤️
@Aryaaneesh1222.
@Aryaaneesh1222. 2 ай бұрын
Oman il ഇരുന്നു കാണുന്ന ഞാൻ 😍I love Oman❤️
@aloneneeraj6601
@aloneneeraj6601 2 ай бұрын
Rajesh chettan supper😅😅 quite driving 🚗
@SaraswathiK-s4b
@SaraswathiK-s4b 2 ай бұрын
Rajesh bro അടിപൊളി. ❤❤😂
@g.girishdevaragam2438
@g.girishdevaragam2438 2 ай бұрын
രാജേഷ് ബ്രോ യുടെ ഇൻട്രോ പൊളിച്ചു😍 ...അടിപൊളി ! വിവരണം മനോഹരം ....എല്ലാ ആശംസകളും നേരുന്നു!🥰
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 ай бұрын
Thank you for shows the new places at Oman. Very attractive video. Have a wonderful and happy day 💗 💗 💗 💗 💗
@krishnankrishnan691
@krishnankrishnan691 2 ай бұрын
സൂപ്പർ 👍👌🙏🙏നമസ്തെ 🙏🙏🌹🌹👍
@anoop2327
@anoop2327 2 ай бұрын
Naatil unnichettan anel ivde rajesh chettan…non stop comedy n entertainment 😆😆😆ningal bhagyavanmaraa 😍
@BabuJacob-rl5uc
@BabuJacob-rl5uc 2 ай бұрын
👍👍 ഒത്തിരി നന്മകൾ നേരുന്നു 👍
@jensonjensonkv5626
@jensonjensonkv5626 2 ай бұрын
❤😂 kodungallur
@jalajapnair2864
@jalajapnair2864 2 ай бұрын
Happy journey omantrip nannyi nadakkatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sinilsreekumar2470
@sinilsreekumar2470 2 ай бұрын
Happy to see u all❤️❤️❤️...Intro super...Rajesh bro...super jocking😂..enjoy the trip..
@DrKMUnnikrishnan
@DrKMUnnikrishnan 2 ай бұрын
ഇത്തവണത്തെ Intro രസകരം വ്യത്യസ്തം Organic . ഫണ്ട് പിരിവ് ജോർ. നാട്ടിൽ ബക്കറ്റ് പിരിവിനിറങ്ങിയ പരിചയം പ്രകടം
@rajint2642
@rajint2642 2 ай бұрын
✋🏼
@puthettutravelvlog
@puthettutravelvlog 2 ай бұрын
😂
@madhusudhananp2369
@madhusudhananp2369 2 ай бұрын
ലോറിയുമായുള്ള യാത്രയാണ് എനിക്ക് ഇഷ്ടം
@shaikmahboobayaz5175
@shaikmahboobayaz5175 2 ай бұрын
Butiful palace oman❤❤❤❤
@alfinvinod9432
@alfinvinod9432 2 ай бұрын
2004 ൽ ഞാൻ Jabal Akther ൽ ഉണ്ടായിരുന്നു. അടിപൊളി സ്ഥലം
@Sathya-y1f
@Sathya-y1f 2 ай бұрын
എന്തായാലും ദുബൈയിൽ ഇരുന്നുകൊണ്ട് മസ്കറ്റ് മൊത്തം നിങ്ങടെ കൂടെ കറങ്ങി 👍👍🥰❤️👍🥰
@myheartrose2477
@myheartrose2477 2 ай бұрын
Intro kalakki 😂 Super vedio ❤❤
@venkateshramamurthy1471
@venkateshramamurthy1471 2 ай бұрын
Good morning. Even here there are small regions and it is made of good houses in the landscape. Even in Oman there are lot of subscribers who view their videos and recognise them.
@abdulrahmankkd6048
@abdulrahmankkd6048 2 ай бұрын
Avideyum family members baagym thanne. Very beautiful congratulations.
Boat Factory and Fish Market in Sur | Oman Trip | EP -  08 | Jelaja Ratheesh |
28:19
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
ഞായർ സ്പെഷ്യൽസ് കുക്കിംഗ്
16:29
Puthettu Family Vlog
Рет қаралды 374 М.
Desert Safari | Oman Trip | EP -  10 | Jelaja Ratheesh | Puthettu Travel Vlog |
33:45
Reached Home | Oman Trip | EP -  14 | Jelaja Ratheesh | Puthettu Travel Vlog |
21:04