How to make Chakka Pakkavada /Pakkavada recipe/Jackfruit recipe /Snacks /Chakka Puzhukku/AJU'S WORLD

  Рет қаралды 47,501

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#chakkarecipe
#chakkakurupakkavada
#chakkapuzhukku
#keralatraditionallife
#thrissurkkaran
#snacksrecipe
#villagecooking
#funnyvideo
#entertainmentvideo
#malayalamvlogger

Пікірлер: 226
@teslamyhero8581
@teslamyhero8581 27 күн бұрын
അവസാനം നന്ദി, നമസ്കാരം പറയുമ്പോൾ നടുക്കിരുന്നു ജാഗ്ഗുട്ടൻ കൈ മുകളിൽ ഉയർത്തി നമസ്കാരം കാണിക്കുന്നത് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം 💞💞💞♥️♥️ ജഗന്നാഥൻ കി ജയ് 🔥🔥🔥
@user-ow9fx7dh2k
@user-ow9fx7dh2k 27 күн бұрын
കണ്ണുകൾക്ക് കുളിർമയേകി അതിമനോഹരമായ ലൊക്കേഷനിലൂടെ കറങ്ങിത്തിരിഞ്ഞ് നമ്മുടെ ട്രഡീഷണൽ വീട്ടിലെത്തി നടത്തിയ ചക്ക പുഴുക്ക് പിന്നെ ചക്കക്കുരു പക്കവട രണ്ടും അതിമനോഹരം വളരെയധികം വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഈ വിഭവം എല്ലാവരും കഴിച്ചിരിക്കണം എന്നുകൂടി ഓർമ്മപ്പെടുത്തുന്ന മനോഹരമായ വീഡിയോ ചക്കപ്പുഴുക്കിൽ അവസാനം പച്ച വെളിച്ചെണ്ണ തൂവി കറിവേപ്പില കൂടി ഇട്ട്. അടച്ചു വച്ചപ്പോൾ കഞ്ഞി എടുത്ത് വെക്കാൻ തോന്നി അത്ര രുചികരമായ ഒരു ചൂട് കഞ്ഞി പിന്നെ ചക്കക്കുരുവിന്റെ കാര്യം പറയേണ്ടതില്ലല്ലോ മനസ്സ് നിറഞ്ഞ മനോഹരമായ വീഡിയോ ഒരു പാട്ട് ഇല്ലാതെ പോയത് വലിയ വിഷമമായി പോയി സാരമില്ല അടുത്ത വീഡിയോയിൽ മതി എന്തായാലും സംഗതി സൂപ്പർ കിടിലം❤️👌 happy സ്നേഹം ഇഷ്ടം 💕❤️❤️💕💕❤️❤️💕❤️❤️💕❤️❤️❤️❤️❤️💕❤️❤️💕 സ്നേഹം പണിക്കർ
@Vishnukolothodi
@Vishnukolothodi 27 күн бұрын
വീട്ടിൽ അതിഥികൾ വന്നപ്പോൾ ആദ്യം ഞാൻ കരുതിയത് അറിയുന്ന ആരെങ്കിലുമോ റിലേറ്റീവ്സോ ആയിരിക്കുമെന്നാണ്. കാരണം ആ കുട്ടിയോടും കുട്ടിയുടെ അച്ഛനും അമ്മയോടുമൊക്കെ നന്നായി പരിചയമുള്ളതുപോലെ ആയിരുന്നു നിങ്ങളുടെ പെരുമാറ്റം, പ്രത്യേകിച്ച് സരിതേച്ചിയുടേത്... അറിയാത്ത ആളുകൾ അതും നിനക്കാത്ത നേരത്ത്, വീഡിയോ എടുക്കുന്നതിന്റെ ഇടക്ക് ഇതുപോലെ വന്നാൽ ആരായാലും ഒന്ന് പതറും എന്നാൽ മികച്ച ഒരു സമീപനം തന്നെയാണ് നിങ്ങൾ അവരോട് നടത്തിയത്...👏👏 പിന്നെ ജഗ്ഗുവിനെ നിങ്ങളുടെ ഒപ്പം തന്നെ നിർത്തി എല്ലാത്തിലും പങ്കെടുപ്പിക്കുന്നതിലും വളരെ സന്തോഷം ❤❤❤❤ മഴയത്ത് ഇരുന്ന്‌ ചക്ക നന്നാക്കുന്ന അജുവേട്ടൻ മാസ്സ് 🔥🔥🔥
@rakhisaji4762
@rakhisaji4762 27 күн бұрын
പുറത്ത് നല്ല മഴ. കട്ടൻചായയും പുഴുക്കും ഒരു പ്രത്യേക feel ആണ്. Nostalgia🥰അതിന്റെ കൂടെ നിങ്ങളെയും കാണുമ്പോ ഭയങ്കര സന്തോഷം. L u dears❤️❤️❤️❤️
@Ashokworld9592
@Ashokworld9592 27 күн бұрын
നമ്മൾ ഒത്തിരി കാണുവാൻ കൊതിച്ചിരുന്ന വീഡിയോ... മഴയോടൊപ്പം നിങ്ങളും..മനസ്സിന് കൗതുകമുണർത്തുന്നു....!👍👍👍💙💙💜❤️❤️💕👍
@pushpalatharajan4852
@pushpalatharajan4852 27 күн бұрын
നാലുമണി പലഹാരം നാലുമണിക്ക് ready ആകണമെങ്കിൽ അതുവേണ്ട ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങണം. അല്ലാതെ നാലുമണി പലഹാരം എന്ന് പറഞ്ഞു എട്ടു മണിക്ക് അല്ല ചെയ്തു തുടങ്ങേടത്.
@ambikaj3363
@ambikaj3363 27 күн бұрын
​@@pushpalatharajan4852😅 16:15 😅😮
@falaqkadooy6284
@falaqkadooy6284 27 күн бұрын
Koyappom ഒന്നും ഇല്ലാലോ
@teslamyhero8581
@teslamyhero8581 27 күн бұрын
😄😄💪ശെരിക്കും പറഞ്ഞാൽ ഇടിവെട്ട്നെ പേടിക്കേണ്ട... മിന്നലാണ് പണി തരുന്നവൻ.. മിന്നാലിന് ശേഷമുള്ള ഇടിവെട്ട് കേട്ടാൽ നമ്മൾ മിന്നലിൽ നിന്നും രക്ഷപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്... ശബ്ദ വേഗതയേക്കാൾ, പ്രകാശവേഗതയ്ക്ക് സ്പീഡ് കൂടുതലായതിനാൽ ആദ്യം മിന്നൽ വരുന്നു..❤❤❤
@unnikrishnan6380
@unnikrishnan6380 27 күн бұрын
മഴക്കാലത്തു വീടും പരിസരവും ഇങ്ങനെ വൃത്തിയായി കിടക്കണം. അപ്പോൾ നമ്മുടെ മനസ്സിന് തന്നെ സുഖമായിരിക്കും ❤ keep it up ❤ അജുവിനും, സരിതക്കും, ജഗുവിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤
@teslamyhero8581
@teslamyhero8581 27 күн бұрын
ഉണ്ണികൾ ഉന്മേഷദായകർ ❤️ഉണ്ണിയ്ക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🫶🫶🫶
@sreeranjinib6176
@sreeranjinib6176 27 күн бұрын
മഴയും പക്കാവടയും ചക്കപുഴുക്കും ചാർളിയും പേളിയും അവരുടെ കളികളും സൂപ്പർ❤❤❤
@user-zt6rc6ns9f
@user-zt6rc6ns9f 27 күн бұрын
മഴയും, ചക്കപ്പുഴുക്കും, ചക്കക്കുരു വടയും എല്ലാം കൂടെ അടിപൊളി. കണ്ടപ്പോൾ തിന്നാൻ തോന്നി 🥰🥰
@sheejasugathan2115
@sheejasugathan2115 26 күн бұрын
ചക്കക്കുരു കൊണ്ട് എത്ര കറികൾ undakam, നല്ല ടേസ്റ്റ് ആണ്. ഉണക്കചെമീനും velarikyum മാങ്ങയും ഇട്ടു നാളികേരം അരച്ച് കറി വെച്ചാൽ നല്ല tasta, പിന്നെ ഉപ്പേരി vekam, മോരുകറി vekam
@user-fx1zg6pi7t
@user-fx1zg6pi7t 27 күн бұрын
ചക്കക്കുരു പക്ക അടിപൊളി സൂപ്പർ ആയിട്ടുണ്ട് കാണുമ്പോൾ തന്നെ കൊതിയാവുന്നു
@tgty395
@tgty395 27 күн бұрын
ഞങ്ങൾ കുരുമുളക് പൊടി ആണ് എരിവിന് ചക്ക പുഴുക്കിൽ ചേർക്കാറ്. പിന്നെ ചക്കയുടെ മുള്ളു കളഞ്ഞു ചവിണിയും മടലും എല്ലാം അരിഞ്ഞു ചേർക്കും. വൗ my favourite ❤
@Anju-hw6dd
@Anju-hw6dd 27 күн бұрын
അഞ്ജു ചിയ്യാരം. സൂപ്പർ വീഡിയോ പട്ടിയെ ഓടിപ്പിക്കാൻ പുതിയ വഴി. ചാർളിയെയും കൂട്ടുകാരെയും കാണാൻ എന്റെ മക്കൾ ഓടിവരും.ചക്ക കുരു കടി സൂപ്പർ.എനിക്ക് 3മക്കൾ അവർ എപ്പൊ വീഡിയോ കണ്ടാലും ജഗു എവിടെന്നു ചോദിക്കും. സരിതച്ചേച്ചി പഴുത്ത ചക്ക യെക്കാളും എനിക്കും മകൾക്കും ഇഷ്ട്ടം പഴുക്കാൻ പാഗമാകുന്ന പുള്ളി വന്ന ചക്ക. ചേട്ടൻ എപ്പോഴും സരിതയെന്നുവിളിക്കും അതു കേൾക്കുമ്പോൾ ഒരുസന്തോഷം,ഇവിടെ ഒരാളുണ്ട് എന്റെ പേര് മറന്നെന്നു തോന്നുന്നു.. ജഗു ഭാഗ്യവാൻ നല്ല അച്ഛനെയും അമ്മയെയും ക്കിട്ടിയതിൽ. ഞാൻ കമന്നിപ്പടിയിലേക്ക് വരാറുണ്ട്. അവിടെ എത്തുമ്പോൾ നിങ്ങളെ ഓർക്കും നിങ്ങളെ ആരൊക്കെ എന്തു പറഞ്ഞാലും നിങ്ങൾ സൂപ്പറാണ്.
@lelibasil8299
@lelibasil8299 27 күн бұрын
ചക്കക്കുരു കൊണ്ട് ഇ ങ്ങനെ ഒരു വെറൈറ്റി പലഹാരം ഉണ്ടാക്കാൻ കഴിയും എന്ന് കാണിച്ചുതന്ന അജൂന് നന്ദി നല്ല ഒരു നാലുമണി പലഹാരം👍
@Ashokworld9592
@Ashokworld9592 27 күн бұрын
ചക്ക ഇളക്കിയതും. ചക്ക പക്കാവടയും രുചിയോടെ കഴിക്കുമ്പോൾ ചേച്ചി ചേട്ടൻ ഞങ്ങളെ ഒന്നോർമ്മിക്കുവാൻ മറക്കരുതേ......!👍👍👍💚💚💚💙💙💛💛💕👍
@arjunvk9381
@arjunvk9381 27 күн бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. രാവിലെ മഴ പെയ്യുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. ചക്ക കൊണ്ടുള്ള പുഴുക്കും, ചക്ക കുരു കൊണ്ടുള്ള പക്കാവടയും, കൂടെ കട്ടൻ കട്ടൻ ചായയും കഴിക്കാൻ പറ്റുന്നത് ഭാഗ്യമാണ്, കാണുമ്പോൾ ഒരുപാട് സന്തോഷവും. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വ്ലോഗ്, ഹാവ് എ നൈസ് ഡേ ❤❤❤🥰🥰
@vaijayanthy581
@vaijayanthy581 27 күн бұрын
അജു കടിച്ചപ്പോൾ തന്നെ മനസിലായി സാധനം സൂപ്പർ,, കറുമുറ തിന്നാൻ, മഴപലഹാരം ❤️❤️❤️❤️❤️
@pramodmefab8760
@pramodmefab8760 27 күн бұрын
മഴകാലത്തു ചക്ക യും കട്ടൻ ചായയും സൂപ്പർ ചക്ക കുരു പക്കാവട എന്റെ വീട്ടിലും ഉണ്ടാകാറുണ്ട് ഇപ്പോൾ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ പ്രവാസ ലോകത്തിരുന്നു കാണുമ്പോൾ നാട്ടിലേക്കു വരാൻ കൊതിയാവുന്നു നന്മകൾ അജുവേട്ട സരിതേച്ചി & ജഗനാഥൻ ❤❤❤
@mallikamathumkunnathu2057
@mallikamathumkunnathu2057 27 күн бұрын
Chakkakuruvinte Brown thol kalayenda kariamilla saritha paranjath sariyanu a good family nalla motivation koodi ulla oru paripadiyanu god bless your family
@Ashokworld9592
@Ashokworld9592 27 күн бұрын
ചാർളിയും പേളിയും നന്നായി ഭയന്നു...! കുടയുമായി ഓടുന്ന ചേട്ടന്റെ ബുദ്ധികൊള്ളാം... ഇതേയുള്ളൂ വഴി ഇവരെയകറ്റാൻ... ചിരിയോടു ചിരി... നല്ല രസമാകുന്നുണ്ട്....!👍👍👍👍💙💙💙💙💜💜❤️❤️💕👍
@Priya33863
@Priya33863 27 күн бұрын
മഴയും ചക്കപ്പുഴുക്കും ചക്ക കുരു പക്കാവടയും കട്ടൻ കാപ്പിയും ഓർക്കുമ്പോൾ തന്നെ കൊതി വരുന്നു അജു ചേട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@KarthikaShajiUSA
@KarthikaShajiUSA 27 күн бұрын
ചക്ക സൂപ്പർ . പിന്നെ മഴ ആയപ്പോ ഗ്രാസ് ( lawn ) നല്ല ഭംഗിയുണ്ട് frame ൽ കാണാൻ . Keep the positive vibe guys ❤
@rasilulu4295
@rasilulu4295 27 күн бұрын
തൃശൂർ ആശ്വാനി ഹോസ്പിറ്റലിൽ വെള്ളം കേറി രോഗികൾ പരിപ്രാന്തിയിൽ ആണ് അവിടെ ഒക്കെ വെള്ള പൊക്കം ആയി
@mujeebrahman-ov7zj
@mujeebrahman-ov7zj 27 күн бұрын
ഇന്ന് താമരശ്ശേരി തറവാട്ടിൽ രാത്രി 10 മണിക്ക് ശേഷം ഡിജിറ്റൽ വെടിക്കെട്ട്‌ ഉണ്ടായിരിക്കുന്നതാണ് 😜😂
@manirajeswari3991
@manirajeswari3991 27 күн бұрын
😂😢😮
@mrmalariadude4355
@mrmalariadude4355 27 күн бұрын
Ravile chayakudikkumbo nigalude vidio kanuka ennullathu oru haramanu oru positive energy god bless u pinne avide pothu nilkkunnthu chambayano idakkukanikkunna poovu ❤️❤️❤️❤️
@JJA63191
@JJA63191 27 күн бұрын
From the first step of plucking Chakka till d end of preparation by Aju super aayirunnu chakka puzhukum n chakka pakavada behoo ruchiullatha no availability of chakka ningal ellavareyum kothippichu entha cheyya
@prabeethacoracaravittil1756
@prabeethacoracaravittil1756 27 күн бұрын
Chakka kuru ittu chakka puzhungille.kannur okke kuruvum cherthaanu puzhungunnathu.addipoliyaa. Kuru nallathanu keto.kuruvinte mele ulla chumanna skin pokenda .athil ayhtaykku gunamundennanu paranju kelkkunnathu Dr. Maarokke parayunnathu.ayur vedham. Red skin kalayenda bro.chakka kuruvinte. Chakkakuru vecho thoran vecho puzhukku undaakumbol athilekku chertho undaakki kazhikkunnathanu nallathennanu enikku thonnunnathu Video suuuper❤❤❤ Pakkoda nannayitundu taaa.❤
@deepakm7825
@deepakm7825 27 күн бұрын
Saritha dress superayitundto.chakkakuru pakkavada oru variety dish try cheythu nokkam.
@manugaming5826
@manugaming5826 27 күн бұрын
Ente saru 🥰🥰 ajuchetta 💖💖 thudakkathuil vanna music valare valare ishtamayi 👌👌👍✨✨😍
@priyav1720
@priyav1720 27 күн бұрын
ഞാൻ ഇടം കൈ കൊണ്ട് ആണ് എല്ലാം അരിയൂന്നത്,, മഴ കാണാൻ എന്താ ഭംഗി, പുൽത്തകിടി പച്ചപ്പ് ആയി ഒന്നും പറയാനില്ല 🥰
@praveenatr4651
@praveenatr4651 27 күн бұрын
മഴ, ചക്കപ്പുഴുക്ക്, ചക്കക്കുരു പക്കാവട, കട്ടൻചായ.... അന്തസ്സ്...😋😋👌👍
@kanchanavalsan8115
@kanchanavalsan8115 27 күн бұрын
എനിക്കു നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല ഇഷ്ടമാണ് മറ്റു യൂട്യൂബർ മാരെ പോലെ അല്ല നിങ്ങൾ വളരെ simple ആണ്
@malinivenugopal9288
@malinivenugopal9288 27 күн бұрын
Hi Aju Saritha nd Jagguttan molu bhagyam chaitha kuttiyanu nalloru husine kittiyillebhagyam bhagyam ennu swayam paranju kannu pattalle Aju chakka undakkumbol paranju3pravashyam god bless u nd ur family
@annapurnacs4267
@annapurnacs4267 22 күн бұрын
Will try chackka kuru pakkavada... Chakka Puzhukku endoram kazhichattundu.. Kuttikalathu.. Nalla pole Puzhukku will make nut no poondu.. Only coconut green🟢 chilli onnu chadavhu idum velichhanna ozhikkum iduvil.. Karipatha also at last we add. 🌷❤
@teslamyhero8581
@teslamyhero8581 27 күн бұрын
ചക്കക്കുരുവിന്റെ ബ്രൗൺ കവറിങ് കളയരുത്.. അത് തവിടിന്റെ ഗുണം ചെയ്യും.ഷാർപ് ഷെൽ മാത്രമേ കളയാവു.. പ്രോടീൻ സമ്പുഷ്ടമാണ് ചക്കക്കുരു..പിന്നെ ഒരു ചെറിയ കുഴപ്പമുള്ളത് വെറുതെ വെടി വിടും 😂😂😂..
@premasasimenon3243
@premasasimenon3243 27 күн бұрын
Pakavadayumchakka puzukum sooper koode mazayum katanum wow sooper❤chakkakuru kalayalle healthnu nallathanu redskin kazikanamta sooooper video
@beenajoseph7366
@beenajoseph7366 9 күн бұрын
സരിതേ ചക്കയ്ക്ക് അരക്കുബോൾ കുറച്ച് പച്ചകുരുമുളകുകൂടിഅരച്ചു നോക്കു നല്ല രുചിയാണ്
@AVANISWORLD
@AVANISWORLD 27 күн бұрын
ഞങ്ങൾ ചക്ക അരിഞ്ഞു കുക്കറിൽ ഇട്ട് കുറച്ചു ഉപ്പ് വെള്ളം ചേർത്ത് 2 വിസിൽ അടിപ്പിച്ചു കുറച്ചു തേങ്ങ നല്ല ജീരകം മഞ്ഞൾ പോടി കാന്താരി മുളക് കറിവേപ്പില വെളുത്തുള്ളി എല്ലാം കൂടി ഒന്ന് ഒതുക്കി വേവിച്ചു വെച്ച ചക്കയിൽ ചേർത്ത് ഒന്ന് ആവി കേറ്റി തുടുപ്പ് വെച്ച് നന്നായി ഇളക്കി കുഴച്ചു എടുക്കും അതാണ് കൊല്ലം കാരുടെ ചക്ക വേവിച്ചത് എന്ത് കറി കൂട്ടി വേണം എങ്കിലും കഴിക്കാം ഇടി മുളക് ഇട്ട് ഉണ്ടാക്കുന്നത് ഇവിടെ വന്നപ്പോ ആണ് കണ്ടത് എന്നെങ്കിലും ഒരിത്തിരി ഞങ്ങൾ ഉണ്ടാക്കുന്നത് പോലെ ചെയ്തു നോക്കു ചക്ക ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവരുടെയും വീട്ടിൽ ഉച്ചക്ക് ചക്കയും മീനും കഴിക്കും രാത്രി ചക്ക മോര് മീൻകറി കാന്താരി ഒക്കെ ചേർത്ത് കലക്കി കഴിക്കും പിറ്റേന്ന് രാവിലെയും ഇതേ പോലെ തന്നെ ചമ്മന്തി കൂടി ഉണ്ടാകും ഭയങ്കര രുചി ആണ് ചക്കക്കുരു പക്കാവട ഉണ്ടക്കാനുള്ള എല്ലാം ഉണ്ട് ഒന്ന് ഉണ്ടാക്കി നോക്കണം എന്റെ 5 വയസുള്ള മോൾക്ക്‌ എങ്ങനെ വെറൈറ്റി ആയിട്ടുള്ള സ്നാക്ക്സ് ആണ് ഇഷ്ട്ടം ഇപ്പോൾ തന്നെ ഉണ്ടാക്കണം എന്ന് തോന്നി
@preethaphilip4764
@preethaphilip4764 27 күн бұрын
Oh! എന്റെ ദൈവമേ കൊതിപ്പിച്ചു കൊല്ലും അല്ലെ?എന്തായാലും നല്ല വീഡിയോ അടിപൊളി ആണ് കേട്ടോ dears ❤❤
@user-oh2rm5ve7s
@user-oh2rm5ve7s 27 күн бұрын
Jathikka cherkkunnathu nallatha. (Jathikka pathriyo, kayayo(Thodupuzha pottichulla kaya cherkkunnathu nallathanu)
@user-yj4nr9jz1q
@user-yj4nr9jz1q 27 күн бұрын
Nice video chakka kanumbol kothiya ippol veedu vaykanayi plavellam vetti kalanju ini venamenkil kasu koduthu vanghanam
@stalu413
@stalu413 21 күн бұрын
ചക്ക പുഴുക്കുണ്ടാക്കാൻ ഇങ്ങനെ അരിയണമില്ല .പക്കാവട Super
@Ashokworld9592
@Ashokworld9592 27 күн бұрын
ചക്കകുരു പക്കാവട...നല്ല മഴയുള്ള സമയത്തു ഈ ഒരു പലഹാരം എല്ലാവർക്കും ഇഷ്ട്ടമാകും... ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടായി..... 👍ഇതൊരു പുതിയ നാലുമണി പലഹാരമാണല്ലോ....!👍👍👍💚💙💙💙❤️❤️❤️💕👍
@mykitchen6925
@mykitchen6925 27 күн бұрын
സരിതയുടെ ചിരികാണാനാണ്. ഏറ്റവും ഇഷ്ടം അതുപോലെ നിങ്ങളുടെ ഡ്രസ്സ്‌ എന്തു ഭംഗിയാ കാണാൻ ♥️♥️👌❤️❤️❤️❤️♥️♥️♥️
@ranjithmenon8625
@ranjithmenon8625 27 күн бұрын
ചക്ക കുരു അതിന്റെ പുറത്തെ തൊലി കളഞ്ഞു വെള്ളത്തിൽ ഇട്ടു വച്ചശേഷം ചുകന്ന തോല് കളയാൻ എളുപ്പമാണ്, പിന്നെ ചക്കക്കുരു ആരും kalayilla അത് ഒണ് ക മണലിൽ ഇട്ടു വെച്ചാൽ കുറെ കാലം ഇരിക്കും, ചക്ക കുരു ചെറുതായി മുറിച് മഞ്ഞൾപൊടി ഉപ്പ് മാത്രം ഇട്ട് വേവിച്ചാൽ മതി കുറച്ചു വെളിച്ചെണ്ണ thulikuka, എല്ലാവരും ഉണ്ടാകുന്ന കൂട്ടാൻ ചക്കക്കുരു, മാങ്ങാ, വെള്ളരിക്ക പിന്നെനാളികേരം ജീരകവും ഒരു ചെറിയ ഉള്ളിയും കൂടി അരച്ച് അവസാനം കച്ചുമ്പോൾ ഒഴിക്കുക അടിപൊളി കൂട്ടാൻ❤❤ അജു നമസ്കാരം
@shafeeqhuzzain585
@shafeeqhuzzain585 27 күн бұрын
Namsakaram🙏😍pakavada ingane irunnu choodede kazikan nalla rasaanu✌🥰
@Anithapraveen1950
@Anithapraveen1950 27 күн бұрын
Eante ajuvetta doginte kode kalikkane Kanan nalla rasam undayirunnu❤
@sumamsumam320
@sumamsumam320 27 күн бұрын
ഇന്നത്തെ ചക്ക video പൊളിച്ചു.... ചക്ക എന്നും മലയാളിയുടെ വികാരം തന്നെയാണ്.... 👌👌👌🥰
@saradaramdas1229
@saradaramdas1229 27 күн бұрын
💕 aju.. ചക്ക മുറിക്കുന്നത് super.. 👍🏻🥰
@Anithapraveen1950
@Anithapraveen1950 27 күн бұрын
Nice video ❤❤❤
@sreejapv1772
@sreejapv1772 27 күн бұрын
അതിമനോഹരം 🌹🌹🌹കണ്ണിനു കു ളിർമ യേകുന്ന പ്രകൃതി രമണീയത ❤️
@akeshbittukv3813
@akeshbittukv3813 27 күн бұрын
ഫസ്റ്റ് വന്ന ബേഗ്രൗണ്ട് മ്യൂസിക്ക് അടിപൊളി
@shailajavelayudhan8543
@shailajavelayudhan8543 27 күн бұрын
Ennathe mazhayodoppam ulla music orupadu eshttamayi🎉🎉
@lathamohan7705
@lathamohan7705 27 күн бұрын
Super vedio orupad eshttam ayi ❤❤❤❤❤❤
@Ashokworld9592
@Ashokworld9592 27 күн бұрын
ചക്കകുരു തോട് കളഞ്ഞിട്ട് വീഡിയോ ചെയ്താൽ മതിയായിരുന്നു... എത്ര സമയം വെറുതെ പോയി....പിന്നെയുണ്ടല്ലോ നിങ്ങളുടെ സംസാരമാ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത് കേൾക്കാൻ രസമാണേ.... ചേച്ചി ചേട്ടൻ...!👍👍👍💙💙💜💜💜💕👍
@SreekalaS-xv3ot
@SreekalaS-xv3ot 27 күн бұрын
ചക്കായിൽ വെളുത്തുള്ളി നിർബന്ധം. അതാ ടേസ്റ്റ്.
@shajithanebil3645
@shajithanebil3645 27 күн бұрын
👌 vdo❤
@teslamyhero8581
@teslamyhero8581 27 күн бұрын
കിട്ടുന്ന ചക്കക്കുരു ഷാർപ് ഷെൽ മാത്രം കളഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി 👍👍
@omanaramadas2964
@omanaramadas2964 27 күн бұрын
സരിതയുടെ ഡ്രെസ്സിന്റെ കളർ വളരെ ഇഷ്ടപ്പെട്ടു.അത് പോലെ പക്കാവടയും.
@RENJITHRENJU2010
@RENJITHRENJU2010 26 күн бұрын
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋
@deepakdeepu2753
@deepakdeepu2753 27 күн бұрын
@sruthipradeep6483
@sruthipradeep6483 27 күн бұрын
Ente ketyonum ente brother um anganeyanu urangikidakkumpolum chaya veno chothichal chaadi enittu venam ennu parayummm🤪
@SanojTArjunan
@SanojTArjunan 27 күн бұрын
മഴ പെരുമഴ തലങ്ങും വിലങ്ങും മിന്നലോട് മിന്നൽ ഇടിയോട് ഇടി ,, സത്യം പറഞ്ഞാൽ രണ്ടുദിവസം കൊണ്ട് വെറുത്തു പോയി,,,പിന്നെ ഇങ്ങനെയുള്ള വെറൈറ്റി സ്നാക്സും, നല്ല കുത്തിപ്പൊടി മുളകിട്ട് കുത്തികാച്ചിയ ചക്കകൂട്ടാനും കട്ടൻചായയും കുടിച്ചിരിക്കുക എന്നുള്ളത് മാത്രമാണ് മഴയിലെ എന്റർടൈൻമെന്റ്,,,ഈ പ്രായത്തിൽ മഴയെ ഇങ്ങനെ ആസ്വദിക്കാൻ പറ്റൂ അത് വേറൊരു സത്യം,,,, വെന്തുരുകിയ കേരളത്തെ മൂന്നാല് ദിവസം കൊണ്ട് പുതപ്പിനടിയിലാക്കിയ മഴയ്ക്ക് നന്ദി പറയുകയല്ലാതെ വേറൊരു വഴിയുമില്ല,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@annapurnacs4267
@annapurnacs4267 22 күн бұрын
Enikkum nalla choodu venam.. Coffee☕/Tea
@snehalathanair1562
@snehalathanair1562 27 күн бұрын
Aju life is super, very natural , super chakka video.....many men and women are unhappy with their busy lives.....I see only happiness in Aju and Saritha s world.....this peach dress suits Sarita, she looks like an English maam........ pray God that your life remains innocent and peaceful forever... Oru nalla chef inte thudakkam , Jaggu
@sindhubinuraj
@sindhubinuraj 27 күн бұрын
Chakkakalamayal pinne ennum variety chakka vibhavangal analle…. Kothi pattathe nokkikko 😄
@minithomas137
@minithomas137 27 күн бұрын
Chakkakuru is so nutritious. Please don’t remove the brown skin close to the seed. It’s so good for your health.
@rajalakshmipremachandran9450
@rajalakshmipremachandran9450 27 күн бұрын
ചക്ക, ചക്കക്കുരു എല്ലാം രാത്രി ഗംഭീരമായം വെടികെട്ടു ആകും അജു ആൻഡ് സരിത 😂😂
@shobhak2015
@shobhak2015 27 күн бұрын
❤❤❤❤
@nimoboy702
@nimoboy702 27 күн бұрын
ചാള മുളക് കറികൂടി സൂപ്പർ
@elizabeththomas8148
@elizabeththomas8148 27 күн бұрын
Love ur vlogs u guys rock
@jhansyanand9395
@jhansyanand9395 27 күн бұрын
Excellent ❤❤
@teslamyhero8581
@teslamyhero8581 27 күн бұрын
മഴക്കാലം സുഖമുള്ള അവസ്ഥ...❤❤❤
@rittoaf8212
@rittoaf8212 27 күн бұрын
മഴയും ചക്ക കുട്ടാനും ചൂട് ഉള്ള കട്ടനും ഇതു ക്കുമേലേ ഒന്നും ഇല്ല ചക്കകുരു കൊണ്ട് കാപ്പി പൊടി ഉണ്ടാക്കാം ചക്കകുരു ഉണക്കി ചെറിയ കഷണമാക്കി വറുക്കുക എന്ന് ട്ട് പൊടിക്കുക ബ്രൂ കാപ്പി പോലെ ആകും
@swapnasiji8966
@swapnasiji8966 27 күн бұрын
❤❤❤❤❤
@Priya33863
@Priya33863 27 күн бұрын
പൊളി ചക്ക പുഴുക്ക് 😘😘😘😘😘😘😘😘😘😘😘😘😘
@rajankuttappan
@rajankuttappan 27 күн бұрын
നമസ്കാരം.... 🙏💕
@SatheeshVc-le8vp
@SatheeshVc-le8vp 27 күн бұрын
"ഒന്നും പറയാനില്ല "🥰👍🏻
@JoiceDcunha
@JoiceDcunha 27 күн бұрын
Aaju you are saying that we are fed-up eating the Jack fruits, but we love to eat Jack fruits because in Mumbai we have to pay Rs. 200 with seeds the Jack fruits, you are a lucky person you all can make with Jack fruits different varieties of this fruits any time. So we have to see the things with watering our mouth while making different varieties of Jack fruits. Your Pakka wada is such a delicious recipe. Keep it up 👍👍 lovely video and enjoy your life like this God bless you 😇🙏🏾❤️❤️🎉
@JoiceDcunha
@JoiceDcunha 27 күн бұрын
Per kg we have to pay Rs.200 with seeds 😢 you all are very lucky whenever you want to make anything with the Jack fruits only you can pluck the Jack from the tree and you can prepare any items at any time. God 👑 bless three of you 😇🙏🏾 and enjoy your day ahead 🙏🏾🎉❤
@Anithapraveen1950
@Anithapraveen1950 27 күн бұрын
ചക്കക്കുരു പക്കാവട സൂപ്പർ''ഇതുപോലെ കൂർക്കയും ഉണ്ടാക്കാം അജുവേട്ട ഒന്നുണ്ടാക്കി നോക്കൂ അജുവേട്ട സൂപ്പർ ആയിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
👍👍
@SabariCk
@SabariCk 27 күн бұрын
👍🌹
@ashasaji1771
@ashasaji1771 27 күн бұрын
Entha vettu adipoli 😊
@teslamyhero8581
@teslamyhero8581 27 күн бұрын
ആ ഷെഫ് ജഗന്നാഥൻ വന്നല്ലോ 💪💪😎😎
@SreekalaS-xv3ot
@SreekalaS-xv3ot 27 күн бұрын
ഇതൊക്കെ ചെയ്യാനുള്ള ഒരു മനസ്സുണ്ടല്ലോ അജുന് ആ തു എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ❤️👍👍
@manugaming5826
@manugaming5826 27 күн бұрын
ശുഭദിനം അജുവേട്ട & സരുമണി 💞💞🥰🥰
@sumadhir3227
@sumadhir3227 25 күн бұрын
അടിപൊളി...❤ സൂപ്പർ..👌👌
@MLxHUNTER555
@MLxHUNTER555 27 күн бұрын
Iny live cmt vayana idalley anna chechy❤ennum idum kanakke video ayi ittal mathy❤
@NivyaSarath-nv4nt
@NivyaSarath-nv4nt 27 күн бұрын
മഴ എന്നും ഒരു വികാരം ആണ് എന്ന് പറയുന്നതിന് മുൻപ് ഒരു ചെടി കാണിച്ചു അത് എന്തുട്ട് ചെടിയാ അജുചേട്ടാ സരിതേച്ചി ❤️❤️ അല്ലെങ്കിലും മഴ പെയ്താൽ മ്മടെ കേരള അടുക്കള മൊത്തം ചക്ക വിഭവങ്ങൾ ആയിരിക്കും അടുത്ത വട്ടം ചക്കയും ചിക്കനും ഉണ്ടാക്കാമോ 🙏♥️
@MALAYALEEMOMINTEXAS
@MALAYALEEMOMINTEXAS 27 күн бұрын
I noticed that your aquarium is full of algae Put a few snails and shrimp in your fish tank . They are natural glass cleaners They will clean the algae off the aquarium glass. There are also some sucker fish which suck n clean the glass.
@ipriyabpillai
@ipriyabpillai 27 күн бұрын
“Ithu ithinakath avashyam illallo” parakkumthalika harisree ashokan; radio nannakkuna scene.
@unnikrishnan6380
@unnikrishnan6380 27 күн бұрын
ഇടിവെട്ട് പേടിച്ചിട്ട് കാര്യമില്ല ❤
@celinepeter6290
@celinepeter6290 27 күн бұрын
Goodmorning aju saritha and jaggu ❤❤❤❤❤
@sunibiju7604
@sunibiju7604 27 күн бұрын
Saritha vannam vachunnu thonnunnu minakedavum orupad vannam vachal pazhaya sarithayanu better
@Ajeeshvc
@Ajeeshvc 27 күн бұрын
നമസ്കാരം.... 😃👍 പക്കാവട പരീക്ഷിക്കാവുന്നതാണ്....
@KarthikaShajiUSA
@KarthikaShajiUSA 27 күн бұрын
അജുവേട്ടാ സരിത .. ഒരു കാര്യം പരഞൊട്ടെ. bgm നിങ്ങളുടെ വീഡിയോ ക്ക് ചേരുന്നില്ല . നിങ്ങളുടെ നാച്ചുറൽ ആയ വീഡിയോ ആണ്‌ സൂപ്പർ . അമേരിക്കയിൽ ഇരുന്നു നാട്ടിലെ മഴ ആസ്വദിക്കുന്ന ഞാൻ ❤. ഓർമ്മയുണ്ടോ പച്ച സാമ്പാർ ലെ കാബ്ബജ് ഇല 😁😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
👍👍
@sruthipradeep6483
@sruthipradeep6483 27 күн бұрын
Ivide paalu kachal avide thaalikkettu ennu paranjapoleyanu. Ivide pakkuavada avide chakkapuzhukkuu😝😝😝
@annapurnacs4267
@annapurnacs4267 22 күн бұрын
Very nice family❤
@sujavarghese5656
@sujavarghese5656 27 күн бұрын
ചക്ക കുരു ഒന്ന് പോറി ഇട്ടു പുഴുങ്ങിയാൽ പൊളിക്കാൻ എളുപ്പമാണ്.
@jayanthikarthikeyan1975
@jayanthikarthikeyan1975 27 күн бұрын
ചക്ക നന്നാക്കി കൊണ്ട് കാണുന്ന ഞാൻ
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 29 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
#vairal short video 😱
0:15
R k Bhai
Рет қаралды 10 МЛН
🤪 @Layaraoficial @SantiOficialll
0:10
Santi
Рет қаралды 13 МЛН
#vairal short video 😱
0:15
R k Bhai
Рет қаралды 10 МЛН
ЧАПИТОСИИИИК🐾🐾🐾
0:14
Chapitosiki
Рет қаралды 56 МЛН
📍Туры по Дагестану +7964-005-47-90
0:15
ALIBEKOV TOUR
Рет қаралды 8 МЛН