അജു... സരിത.. ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് പിണങ്ങുമോ.. ഈ കുക്കിംഗ് കണ്ടപ്പോൾ ഞാൻ ശരിക്കും enjoy ചെയ്തു. രണ്ടു കുഞ്ഞു കുട്ടികൾ ചോറും കറിയും വെച്ച് കളിക്കുന്ന മാതിരി 😍😍
@rajeshmuchiruparambil9553 жыл бұрын
അടുക്കള സൂപ്പർ ,അജു ചേട്ടൻ ജാഡയില്ലാത്ത പെരുമാറ്റം,ഒനാശംസകൾ
@sunithaashokan72313 жыл бұрын
Onam aasamsagal
@anandhugnair91803 жыл бұрын
Advance happy onam ajith kumar chetta...chechi....& jaganath....supr anu videos ok...
@aswathi.nirmala27793 жыл бұрын
👌👌👌👌... Chechi chetta... Advanced Happy onam...
@jyothisuresh30053 жыл бұрын
അടുക്കള സൂപ്പറായിട്ടുണ്ട് 👌👌(ചൗവ്വരി എന്നാണ് പറയുന്നത്) പായസം നന്നായിട്ടുണ്ട് 😋😋🤩 അജുചേട്ടനും കുടുംബത്തിനും ഓണം ആശംസകൾ 🌼🌼
@mujeebrahmanrahman72743 жыл бұрын
Aju ചേട്ടൻ എത്ര സിമ്പിൾ ആണ് തിരെ head wait ഇല്ലാത്ത മനുഷ്യൻ' Love U ചേട്ടാ💯❤
@manama-bahrain3 жыл бұрын
സരിത അജുനെ കളിയാക്കുന്ന ചിരി നിർത്തുക.... ഞങ്ങൾ അജു ഫാൻസ് ആണ്....
@Svs-r3y3 жыл бұрын
Correct.
@jesiyafirosh27943 жыл бұрын
Ys.
@SanojTArjunan3 жыл бұрын
അടുക്കളയിലെ ആദ്യത്തെ പാചകം മധുരത്തിൽ,,,, വെറൈറ്റി പായസം,,, ഒരു പുഡിങ് സമാനമായ രീതി,,, മെയിൻ ഇൻഗ്രീഡിയൻസ് ആയ സാബുദാന അഥവാ ചൊവ്വരി,,, നമ്മുടെ സ്വന്തം കപ്പയിൽ നിന്ന് എടുക്കുന്ന ബൈ പ്രോഡക്റ്റ് ആണ്,,, കേരളത്തിൽ ഇതിൻറെ ഉപയോഗം കുറവാണ് കൂടുതലും തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലാണ് കൂടുതലും ഉപയോഗിക്കുന്നത്,,, വരുന്ന 9 പായസങ്ങൾ ക്കായി കാത്തിരിക്കുന്നു,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,,🥰🥰🎉🎉🎉😍😍😍😍😍😘😘😘😘😘🙏🙏🙏🙏🙏
@rhythmofnature20763 жыл бұрын
Nannayittund 😍👍👌 kudil enthayi avide ninn ulla pachakam kanan katta waiting 😍 jaggu miss you 😍
@sharanyaramkjugaljayshan.b96443 жыл бұрын
Happy onam nigaludea avatharam super ,❤️❤️❤️
@shaijured53 жыл бұрын
ഞാൻ നിങ്ങളുടെ തിരുവോണം നാളിലെ വീഡിയോ കാണാൻ ആണ് കാത്തിരിക്കുന്നത്.....🥰🥰🥰🥰🥰🥰
@jayasreep.r40433 жыл бұрын
Could you please give the name of your water filter. Also the price
@sajithavijayankssdammamsaj65333 жыл бұрын
സൂപ്പർ പായസം ആയിരിക്കും അല്ലെ വിഡിയോ സൂപ്പർ ആശംസകൾ
@roshinicantony18213 жыл бұрын
Aju Saritha one ingredient is chawari 💕
@amruthasuyodh19963 жыл бұрын
സാബൂനരി ക്ക് ചൗവ്വരി എന്നും പറയും. എളുപ്പത്തിന് ചൗവ്വരി എന്ന് പറഞ്ഞൂടെ അജു ചേട്ടാ.. 😁😁പായസം ഗ്ലാസിൽ ഒഴിച്ചിട്ട് അതിന്റെ മേലെ രണ്ട് പൈനാപ്പിൾ കഷ്ണവും വറുത്ത അണ്ടിപ്പരിപ്പും കൂടി വച്ചാൽ കാണാൻ ഒന്നൂടെ ഭംഗി ആവും.. 😊🤩
@dreamsofsanu17983 жыл бұрын
AJU chetta outdoor garden video cheyyamo Plz Reply tharanee
@Linsonmathews3 жыл бұрын
അങ്ങനെ നമ്മൾ ഓണ റെസിപ്പികൾ കാണാൻ തുടങ്ങയായി 👍 അത്തം സ്പെഷ്യൽ പായസം 😋😋😋❣️
കൊള്ളാം നന്നായിട്ടുണ്ട് 👌👌👍👍വീട് എല്ലാം കാണിക്കണം അടുത്ത വീഡിയോയിൽ കിച്ചൻ അടിപൊളി മൊത്തം കാണിക്കണേ 👍👍😍😍🙏🙏🙏
@rittoaf82123 жыл бұрын
പുതിയ അടുക്കളയിൽ പുതിയതരം പായസം സൂപ്പർ👍👍👍
@beenasamad66833 жыл бұрын
🤣🤣കുടിക്കും, അങ്ങനെ എപ്പോഴും കുടിക്കില്ല... 🙏😄രണ്ടുപേരും suuper, kitchen നല്ല grand ആയിട്ടുണ്ട് 😊👍
@emmyin3 жыл бұрын
Nice. Good to see you both in the nice new kitchen. Aju chettaa.. you were looking tired or sleepy. Dont strain yourself.
@mangalamravindran68533 жыл бұрын
Hi aju.. Super psyassm too.. അടുക്കള ആടിപൊളി... 👌
@mangalamravindran68533 жыл бұрын
Hi aju.. Psyassm super too.. അടുക്കള അടിപൊളി
@renishibu72113 жыл бұрын
ഒത്തിരി ഇഷ്ട്ടായി 👍👌
@nimmianirudh48993 жыл бұрын
Nalapachakam adipoli 😍super payasam
@anianu-nm9ql3 жыл бұрын
സാബൂ ധാനാ .... നമ്മുടെ സ്വന്തം ചൊവ്വരി ..... Serve ചെയ്യുമ്പോൾ കുറച്ച് badam ഏലയ്ക്കാപൊടിച്ചതും കൂടി ഇടാറുണ്ട് ....🥰
@kasargodicha81343 жыл бұрын
Nice video 😍😍👍👍
@agnesjames66813 жыл бұрын
Aju n Saritha nannayittundu. Njan undaki nokam. 🥰🥰🥰
@pavcreations44393 жыл бұрын
New kitchen suuuper...ennalum aa pazhaya out side cooking vedios ....paranjariyikkaan pattatha oru feel aayirunnu...tile virikkaatha muttavum miss aavunnu
@rajithasanthosh65113 жыл бұрын
Wow super 😋.... 👍🏻
@manuppahamza47383 жыл бұрын
പായസത്തിലേറെ അടുക്കയാണ് രസം 😄😂thankyu 👍
@najeebrasheed38063 жыл бұрын
Ajuvetta sarithay onashamsakal veedu suoooooper
@raginidevimr43373 жыл бұрын
പായസം കണ്ടെട്ടുതന്നെ അടിപൊളി. ഓണത്തിന് ഞാനും ഇതു ഉണ്ടാക്കുന്നുണ്ട്. 👍👌
@komakurupkurup77823 жыл бұрын
നിങ്ങളുടെ ബിഗ് ഫാമിലി യുടെ ഓണം ആഘോഷങ്ങൾ കാണാൻ കാത്തിരിക്കുന്നു ....❤❤
@padmajaprayangot22213 жыл бұрын
നിങ്ങളടെ അടുക്കള കാണാൻ എന്തൊരു ഭംഗിയാണ്
@reethajose73103 жыл бұрын
സാവല്ലരി,സാബൂദാന,ഹിന്ദിയിൽ
@babithavimalraj99603 жыл бұрын
Kichen super.. New gas stove ne kurich oru review edumo? Negative um positive um parayanm, maintenance parayanm, athu pole gas kuuduthalayi edukkumo..ennum.
@premrajnarrayanan77823 жыл бұрын
Sir, so far u have not mentioned about d cost of renovation of ur house.
Ajuchetta Saridhe Supper Saballari Alla Chavvary Aanu
@satheeshkumarjanardhanan16543 жыл бұрын
Evide Chowary ennu parayum 👍👍👍👍😋😋😋😋🤪🤪🤪
@deepababu16503 жыл бұрын
Lovely couple, sweet presentation.simple and humble.God bless you always.❤️❤️❤️
@jayamolanish15973 жыл бұрын
ഗ്യാസ് stove ഏത് കമ്പനി ആണ്?
@galaxyworld_lechuakku3 жыл бұрын
ജാഡയില്ലാത്ത പെരുമാറ്റം, അഹങ്കാരമില്ലാത്ത ജീവിതം, നിങ്ങളുടെ ചാനൽ കാണാനുള്ള പ്രധാന കാര്യം ഇതാണ്, എല്ലാവർക്കും ഓണാശംസകൾ
@ajusworld-thereallifelab35973 жыл бұрын
😍😍😍
@jinu393 жыл бұрын
Njnum athukondu thanne aanu kanunnathu
@jessy96433 жыл бұрын
@@ajusworld-thereallifelab3597 Jaadayillatha nishakalankamaaya aah varthamanam kelkkan aanu njan ee channel thappi varunnath.. So lovely👌👌
@beenavarghese79013 жыл бұрын
Yes,👍 very simple and loving couple.
@dilshadshajahan20563 жыл бұрын
Njanu ath kond thanne😍
@laila39313 жыл бұрын
സരിതയുടെ അടുക്കള സൂപ്പർ ആയിട്ടുണ്ട് ട്ടോ. സൂപ്പർ👌. നളപാചകം നല്ലതാണ്,പക്ഷേ,പായസംപോലുള്ള വിഭവങ്ങളുണ്ടാക്കാൻ സരിതക്ക് ചാൻസ് കൊടുക്കണം എന്നാണ് അഭിപ്രായം. അജൂസിന്റെ വാചകമാണ് സൂപ്പർ👌👍.
@sreelatha6423 жыл бұрын
Aju chetta saritha superrr I will try it
@salimsali62993 жыл бұрын
ഇത് പറയാൻ എന്തിനാ ബുദ്ധിമുട്ടേൺ. നമ്മുടെ ചോവുരി അത് തന്നെ... പിന്നെ ചൊവ്വരികുപകരം ബിരിയാണീ അരി എടുക്കാണെങ്കി പായസം വേറെ ലെവൽ ആണുട്ട.......
@ajusworld-thereallifelab35973 жыл бұрын
👍👍👍😍😍😍
@shameertrissur42713 жыл бұрын
പായസം അടിപൊളി കുറച് പാർസൽ പോന്നോട്ടെ 🥳🥳
@ajusworld-thereallifelab35973 жыл бұрын
തീർച്ചയായും 👍
@sunilkumarpunjakkara2053 жыл бұрын
Waiting for ur big onam celebretion..... I love uuuuu... Jaggu ഉറങ്ങിയോ
@indulekhasivaraman50923 жыл бұрын
Suuuperb Aju@ Sarithaa🥰
@babut27963 жыл бұрын
PaySAm.adi.edi..poli...
@jyothisunil20363 жыл бұрын
Very yummy payasam...Aju & Saritha this dish is very simple. Do share more such simple dishes
@nandanasuresh95033 жыл бұрын
Super payasam anne ketto happy onam
@muscatriders50413 жыл бұрын
Hi. കുറെ നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട്. ഞാൻ ലോങ് ലീവിൽ ആയിരുന്നു. വീടൊക്കെ ഗംഭീരം ആയിട്ടുണ്ട്. എന്തൊക്കെ മാറിയാലും നിങ്ങൾക്ക് ഒരു മാറ്റവും ഇല്ലാട്ടാ. സൂപ്പർ. നിങ്ങളുടെ കുറെ വീഡിയോസ് കണ്ട് തീർക്കാൻ ഉണ്ട്. എന്നാ പിന്നെ ഞാൻ അങ്ങോട്ട്....🏃
@ajusworld-thereallifelab35973 жыл бұрын
😍😍😍
@JishasWorld13 жыл бұрын
Hai Aju chettan and Sarithechi....ningalude oru mathilkettinakath 6 sahodharanmarude veedukal enna video thumbnail kand oru koudhukam thonni kandadhanu pinne njan ningalude oru fan aayi maari ennadhanu sathyam..ningalude videos ottumikkadhum kandu...itrayum othorumayum snehavumulla kudumbathil janicha ningal baagyavananu....kudumbathile ellavareyum othiri ishtam..ningalude randaludeyum samsaram kelkkanum valare ishtam....ennum ee snehavum othorumayum nilanilkkattenn prarthikkunnu.. 🙏🙏🙏😍😍😍
Baby Suriya Palakkad Ajuetta Payasam super 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@jayashreeshreedharan66313 жыл бұрын
Happy onam to Aj u and saritha and Mon
@ഹൈദരാലി-ഫ4ഫ3 жыл бұрын
Hello Dears...❤
@archie67023 жыл бұрын
Well brother Aju, the black spots on the pineapple you mentioned is called "the eyes of the pinapple". Just a small info for you. Liked the video :)
@bijukuttan1623 жыл бұрын
അജുവേട്ട സരിത ജെഗു അത്തദിനാശംസകൾ ❤❤❤❤❤🌹🌹🌹
@rosilymanuel16323 жыл бұрын
pudding pole und👍
@raginidevimr43373 жыл бұрын
ഓണാശംസകൾ അജു,, സരിത, ജഗ്ഗു
@pramodmefab87603 жыл бұрын
Ajuchettan saridhechi payasam adipoli
@binduanilkumar39263 жыл бұрын
Aju chettaa... 👌👌
@najmasadiq9093 жыл бұрын
Idhu njaan undhaakarundhu😋
@bagyalakshmi35313 жыл бұрын
Home adipoli mole
@bagyalakshmi35313 жыл бұрын
Thanks mole
@sajivarughese64653 жыл бұрын
ഹായ് സൂപ്പർ. മീൻ കുളത്തിന്റെ ഇപ്പോളത്തെ അവസ്ഥ എന്താണ്
@anandan94233 жыл бұрын
അടുക്കള 👌ഫിൽറ്റർ 👌ഏതു കമ്പനി യാ, പായസം 👌പാചകം സിമ്പിൾ n ഹംപിൽ 😊🙌🙌🙌🙌
@ajusworld-thereallifelab35973 жыл бұрын
Aqua pro water filter
@anandan94233 жыл бұрын
👍
@minithomas1373 жыл бұрын
I always make this with a little difference.I add condensed milk instead of sugar. I don’t add sugar when I cook sago in the milk. Instead I add 1 tin condensed milk to the milk when I add cooked pineapple and mix everything together and keep in the fridge. My kids love it. It’s a very tasty payasam.
@vishnudas4083 жыл бұрын
വീടിന്റെ മുറ്റം പണി കഴിഞ്ഞ് കണ്ടിട്ടില്ല... അതിന്റെ ഒരു വീഡിയോ വേണേ 😍😍😍
@girijasivankutty22833 жыл бұрын
Adulpum chimminiyum ethu company rate okke arinjal kollam water purifire ratum.
@dilshadkakkodi3 жыл бұрын
ഞമ്മള് കോഴിക്കോട്ടുകാർ ആ അരിക്ക് നാടൻ ഭാഷയിൽ "സവൂനരി" എന്ന് പറയും.. ഓണാശംസകൾ👍👍👍
@tkszai95493 жыл бұрын
Sabudhana, chowari, or sago, or tapioca balls...is made from tapioca
@sujathachandran61923 жыл бұрын
This is not from tapioca that is a grain
@prakashank82703 жыл бұрын
വീട് പണിയൊക്കെ കഴിഞ്ഞപ്പോൾ നിങ്ങളുടെ പ്രായം കുറഞ്ഞിരിക്കുന്നു അജുവിന് ഒരു 40 പറയാം. സരിതക്ക് മുപ്പതും. വളരെ സന്തോഷം. ഞാനും ഒരു വീട് പണിയാനുള്ള ശ്രമത്തിലാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. നിങ്ങൾ അയച്ചു തന്ന വള്ളി ചീര പുതിയ വീടിന്റെ അടുത്ത് നടണം.