അക്ഷരശ്ലോക മത്സരം | സർഗവസന്തം അരങ്ങുണരുന്നു | Team Eenam || Wisdom Students | Islamic Songs

  Рет қаралды 66,353

Wisdom Global TV

Wisdom Global TV

3 жыл бұрын

പാട്ടുകൾ ആസ്വദിക്കാത്തവരായി ആരുമില്ല. അതുതന്നെ, നല്ല ഈണത്തിലുള്ള, അർത്ഥസമ്പുഷ്ടമായ വരികളുള്ള, മനസ്സുകളെ സ്വാധീനിക്കുന്ന പാട്ടുകളാണെങ്കിലോ..
🎧🎧 എങ്കിൽ ഇതൊന്ന് കേട്ടു നോക്കൂ..
✏️✏️ 'സർഗവസന്തം അരങ്ങുണരുന്നു' പ്രോഗ്രാമിൽ 'ടീം ഈണ'ത്തിലെ അംഗങ്ങൾ തമ്മിൽ നടന്ന അക്ഷരശ്ലോക മത്സരം.
🎨 സർഗവസന്തം 🎨
ഇനി സർഗാത്മകതയുടെ നാളുകൾ
📌 ഇമ്പമുള്ള ഇസ്‌ലാമിക ഗാനങ്ങൾക്കായി "ഈണം" യൂട്യൂബ് ചാനൽ ഇപ്പോൾ തന്നെ 'സബ്സ്ക്രൈബ്' ചെയ്യൂ 👌
/ eenam
Wisdom Students Kerala

Пікірлер: 303
@WisdomGlobalTV
@WisdomGlobalTV 3 жыл бұрын
📌 ഇമ്പമുള്ള ഇസ്‌ലാമിക ഗാനങ്ങൾക്കായി "ഈണം" യൂട്യൂബ് ചാനൽ ഇപ്പോൾ തന്നെ 'സബ്സ്ക്രൈബ്' ചെയ്യൂ 👌 kzbin.info
@shahbaskabbas
@shahbaskabbas 3 жыл бұрын
Super ❤️❤️❤️
@rahnac8826
@rahnac8826 3 жыл бұрын
സൂപ്പർ😍😍😍 ماشاء الله
@salihasalam4092
@salihasalam4092 3 жыл бұрын
Maashaallah 👍
@Nishad027
@Nishad027 3 жыл бұрын
Good
@sonu.shanil
@sonu.shanil 3 жыл бұрын
MASHAALLA അള്ളാഹു അനുഗ്രഹിക്കട്ടെ
@salmansadiq9046
@salmansadiq9046 3 жыл бұрын
ബിലാലിന്റെ (റ ) ഗാനം കണ്ണ് നനയിച്ചു സുബ്ഹാനള്ളാ 🌷മണിമുത്ത് റസൂലിന്റെ 🌷
@aayiishaaaa
@aayiishaaaa 3 жыл бұрын
😢
@muhammedaslam8116
@muhammedaslam8116 3 жыл бұрын
നല്ല പ്രോഗ്രാം മ്യൂസിക് ഉപകരണങ്ങൾ ഇല്ലാത്തത് പാട്ട് കേൾക്കാനും ഒരു നല്ല ഇത് ഉണ്ട്
@zafranfarzeen7539
@zafranfarzeen7539 3 жыл бұрын
മാഷാ അല്ലാഹ് 🌹🌹🌹ബാറക്കല്ലാഹുഫീക്കും മബ്‌റൂക്ക് അൽഹംദുലില്ലാഹ്
@muhammedmunavvrecu67
@muhammedmunavvrecu67 3 жыл бұрын
👍👍👍👍👍👍👍❤️❤️
@rennaskitchen2820
@rennaskitchen2820 3 жыл бұрын
👌🏻👌🏻🤲🏿🤲🏿🤲🏿🤲🏿
@yaseenmuhammed689
@yaseenmuhammed689 3 жыл бұрын
ബറകല്ലാഹ്, സംഗീതോപകരണങ്ങളില്ലാതെ അതിനേക്കാൾ 100 ഇരട്ടി സൗന്ദര്യമുള്ള ഗാനങ്ങൾ
@irfanarashid8306
@irfanarashid8306 3 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖം. മാഷാ അല്ലാഹ് 👍👍👍 പാട്ടുകൾ കേൾക്കാനും പാടാനും ഒരുപാട് ഇഷ്ടമാണ്.ഒരുപാട് പാട്ടുകൾ കോളേജുകൾ ഓർമ വന്നു.അറബിക് കോളേജ്😢😢😢
@aminamanha2558
@aminamanha2558 2 жыл бұрын
MashaAllah 👍👍
@safoora772
@safoora772 2 жыл бұрын
Mubeen voice masha allah👍👍
@salmansadiq9046
@salmansadiq9046 3 жыл бұрын
സാലിഹ് നല്ല ഒരു അവതാരകൻ തന്നെ 🥰🥰
@rajeenap3165
@rajeenap3165 3 жыл бұрын
മ്യൂസിക് ഇല്ലാതെ കേൾക്കാൻ നല്ല ഗാനങ്ങൾ. ഓരോ ഗാനവും മുഴുവനായി കേൾക്കാൻ കൂടി അവസരം ഒരുക്കിയാൽ നന്നായിരുന്നു.
@muhammedmunavvrecu67
@muhammedmunavvrecu67 3 жыл бұрын
വളരെ നല്ല പ്രോഗ്രാം... 👍👍👍👍👍👍👍 എല്ലാവരും നല്ല ഗായകൻമാർ... ❤️❤️❤️❤️❤️❤️❤️❤️ അല്ലാഹു നമുക്കും നിങ്ങൾക്കും ഖൈർ പ്രധാനം ചെയ്യട്ടെ...
@moossanhamdan668
@moossanhamdan668 3 жыл бұрын
.നല്ല പരിവാടി, സൂപ്പർ
@salmansadiq9046
@salmansadiq9046 3 жыл бұрын
മാഷാഅല്ലാഹ്‌ 🥰മനസ്സിൽ കുളിർമയുള്ള കാഴ്ചകൾ. കേൾവികൾ 🤝🥰🌷🌷
@nasweebamayis1784
@nasweebamayis1784 3 жыл бұрын
തുടർന്നും പ്രതീക്ഷിക്കുന്നു ......👍
@ajnashanavasshanavas4338
@ajnashanavasshanavas4338 3 жыл бұрын
Mashaallah......... Heart touching musiclesss song.......... Jazakallah khair............... ❤👌
@basheerbashi3848
@basheerbashi3848 8 ай бұрын
നിങ്ങളുട മാതാ പിതാ ക്കൾ എത്ര വലിയ മഹാ ഭാഗ്യ വാന്മാർ സർവ്വ വിധ ആശംസകളും നേരുന്നു
@abdulkadarcv.3554
@abdulkadarcv.3554 2 жыл бұрын
അസ്സാമു അലൈക്കും. മഷാ അള്ളാ പരലോക ചിന്തകളുയർത്തുന്ന തൗഹീദി ഗാനങ്ങൾ എല്ലാവരേയും അഭിനന്ദിക്കുന്നു റബ്ബ് അനുഗഹിക്കട്ടെ ആമീൻ.
@ichurishan9238
@ichurishan9238 7 ай бұрын
Valaikumussalam
@sabnamangalath8516
@sabnamangalath8516 3 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട് മാഷാ അള്ളാ
@truthvoice1745
@truthvoice1745 3 жыл бұрын
Masha allah…super program 🥰🥰🥰live kandirunnu
@rajeenap3165
@rajeenap3165 3 жыл бұрын
നടക്കുമ്പോൾ ഓർക്കില്ല കടക്കുമെന്ന് ........ പ്രസംഗത്തേക്കാൾ ഹൃദയസ്പർശി بارك الله فيكم جميعا وجزاكم الله خير الجزاء
@JasimAbdulGafoor
@JasimAbdulGafoor 3 жыл бұрын
എല്ലാരും ഉസാറാ 💥💥 മാഷാ അല്ലാഹ്
@illiyskv2875
@illiyskv2875 3 жыл бұрын
Masha Allah.nalla program .athra thavana keettaalum mathivaraatha songs👌👌👌
@samadshabida
@samadshabida 6 ай бұрын
Mashallah 👍 👍 👍
@asminaasmi9389
@asminaasmi9389 2 жыл бұрын
ماشاء الله. أحسن صوتكم..بارك الله فيكم 🤲🏻
@salmansadiq9046
@salmansadiq9046 3 жыл бұрын
സാജിദ് എപ്പോഴും ഒരു പുഞ്ചിരി സമ്മാനിക്കും🥰😄 അല്ലാഹു സ്വീകരിക്കട്ടെ 🥰
@muhammedirfan9252
@muhammedirfan9252 2 жыл бұрын
L
@muhammedirfan9252
@muhammedirfan9252 2 жыл бұрын
O
@muhammedirfan9252
@muhammedirfan9252 2 жыл бұрын
(Lol
@muhammedirfan9252
@muhammedirfan9252 2 жыл бұрын
Mlkl
@muhammedirfan9252
@muhammedirfan9252 2 жыл бұрын
Kp
@lailatp2453
@lailatp2453 Жыл бұрын
Mashallah🌟ivare kanumbol വല്ലാത്തൊരു proud feel ❤
@salmansadiq9046
@salmansadiq9046 3 жыл бұрын
നാലുപേരും വിജയി തന്നെ ഞാൻ തോറ്റു 😃🥰
@i.ameencp
@i.ameencp 3 жыл бұрын
Madrasss sargamela ormavannu
@sajisajitha1507
@sajisajitha1507 3 жыл бұрын
സൂപ്പർ 👏👏👏👏എല്ലാവരും ഒന്നിന് ഒന്ന് മെച്ചം. എന്താ പറയുക. ഇനിയും ഇത് പോലുള്ള പരിപാടി യിൽ പങ്ക് എടുക്കണം 👍
@ayishashihab8975
@ayishashihab8975 3 жыл бұрын
Ma sha Allah...oro variyum kannun irayum😥yella songsum nannaayittund👍👍
@croonoeditse2731
@croonoeditse2731 3 жыл бұрын
Ma sha allah.... നല്ല പാട്ടുകൾ.... എല്ലാ പാട്ടുകളും മുഴുവൻ കേൾക്കാൻ തോന്നുന്നു 🌹🌹🌹🌹👏👏👏👏👏
@binth_moideen
@binth_moideen 3 жыл бұрын
ما شاء الله...بارك الله فيكم جميعا ❤️
@sumayyahaneefa123
@sumayyahaneefa123 8 ай бұрын
Masha Allah
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
Masha Allah,ബിലാൽ( റ) നെ കുറിച്ചുള്ള പാട്ട് കണ്ണ്‌ നനയാതെ കേൾകാനാവില്ല
@rasheedrizanrazinshahina5652
@rasheedrizanrazinshahina5652 2 жыл бұрын
ഞങ്ങൾക്കാ സ്വദിക്കാൻ ഇത്ര മനോഹര ഗാനങ്ങൾ സമർപ്പിച്ച സഹോദരങ്ങൾക്ക് ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. Ameen ya rabbal aalameen Barakallah feekum
@plagiarism_shorts
@plagiarism_shorts 3 жыл бұрын
4പേരും 👌👌👌👌👌👌👌👌👌👌👍👍👍👍👍
@MuhammadShanid-vv9vv
@MuhammadShanid-vv9vv 3 жыл бұрын
മാഷാഅല്ലാഹ്‌ എല്ലാവരും കലക്കി. 👍🏻👌🏻👌🏻💐
@sameernk3320
@sameernk3320 3 жыл бұрын
Masha അല്ലാഹ്.... ശരിക്കും ആസ്വദിച്ചു 👍👍👍
@hanaamuhamedniyas702
@hanaamuhamedniyas702 3 жыл бұрын
ماشاء الله... بارك الله فيكم💐
@salihshibu2925
@salihshibu2925 3 жыл бұрын
Alhamdulilllah.... Feeling blessed to be a part of it ❣️😊
@muhammedalthafp591
@muhammedalthafp591 3 жыл бұрын
Avathaarakan pwoli 🔥🔥
@mishabibnujamal7527
@mishabibnujamal7527 3 жыл бұрын
Avatharakan polichadakki🙌🔥
@moideenkuttyvp3283
@moideenkuttyvp3283 3 жыл бұрын
വളരെ മനോഹരമായ feeling നിലനിർത്തിയ programe .super👍🏻
@moideenkuttyvp3283
@moideenkuttyvp3283 3 жыл бұрын
വളരെ മനോഹരമായ feeling നിലനിർത്തിയ programe .super👍🏻
@mishabibnujamal7527
@mishabibnujamal7527 3 жыл бұрын
Ayisha. Farha
@rejisahla255
@rejisahla255 Жыл бұрын
MASHA ALLAH ALHAMDULILLAH ALLAHU AKBER
@mansoorm6278
@mansoorm6278 Жыл бұрын
Masha allah.. നന്നായി ആസ്വദിക്കാൻ പറ്റി 👌🏻👌🏻👌🏻
@habeeba7047
@habeeba7047 3 жыл бұрын
Masha Allah Heart touching Musicless songs 😍
@safiyaabdulla89
@safiyaabdulla89 3 жыл бұрын
Masha Allah 👌👌🌷🌷🤲🤲
@bilalmuhammedniyas2193
@bilalmuhammedniyas2193 3 жыл бұрын
ماشاء الله 💜💜💜
@jaslapc6258
@jaslapc6258 3 жыл бұрын
Mashaallah 👍👍
@moyikkalfamily2760
@moyikkalfamily2760 3 жыл бұрын
ماشاء الله تبارك الله Sweet voice 💖
@muhammedhaneefp.e4813
@muhammedhaneefp.e4813 3 жыл бұрын
മാഷാഅല്ലാഹ് നല്ല നല്ല പാട്ടുകൾ ബാറകല്ലാഹു ഫീകും
@naha_s_jow
@naha_s_jow 2 жыл бұрын
Maa shaa Allah ✨ BaarakkAllahu feekum 🙌🏻
@Raziyakhalid
@Raziyakhalid 3 жыл бұрын
Bilalinte ganam Kannu nanayichu.Valare nalla voice
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
🌹മാഷാഅല്ലാഹ്‌ 🌹👍ബാറകല്ലഹ് ഫീകും
@aneesbabuvp
@aneesbabuvp 3 жыл бұрын
What a beautiful programme...
@khathijasaudhaabbas7195
@khathijasaudhaabbas7195 3 жыл бұрын
Masha allah 👍
@rubeenan5392
@rubeenan5392 3 жыл бұрын
ما شاء الله.... بارك الله فيكم....
@russelpm3002
@russelpm3002 3 жыл бұрын
മാശാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ
@shahinak.s173
@shahinak.s173 3 жыл бұрын
മാഷാ അല്ലാഹ് വളരെ നല്ല programm.. എല്ലാരും വളരെ talanted ആയിട്ടുള്ളവർ.. അല്ലാഹ് തൗഫീഖ് നൽകട്ടെ 👏👏👏
@ramlaalavikutty1881
@ramlaalavikutty1881 2 жыл бұрын
Masha allah I love all these songs😍😍😍😍
@anfidafebin.t6979
@anfidafebin.t6979 3 жыл бұрын
മാഷാ അല്ലാഹ് 😍😍😍😍
@musthafatheramban
@musthafatheramban 3 ай бұрын
Masha allah Super 👏
@ayishaameen8223
@ayishaameen8223 3 жыл бұрын
👍🏻👍🏻👍🏻👍🏻ma sha allah
@Asiyanizar
@Asiyanizar 2 жыл бұрын
❤️
@ansaripkl9460
@ansaripkl9460 3 жыл бұрын
Arthavathaayya Nalla paattukal....ma sha Allah.....Nalla avadharanam.....music endhinu aassodhikaan.......
@4602250438
@4602250438 2 жыл бұрын
മാഷാ അല്ലാഹ്
@yahya430
@yahya430 3 жыл бұрын
Maa shaa Allah... super
@mohammedshuaibofficial
@mohammedshuaibofficial Жыл бұрын
Barakallah feek ❤❤
@jou996
@jou996 Жыл бұрын
അടിപൊളി
@amnahbinthbasheer3929
@amnahbinthbasheer3929 3 жыл бұрын
ما شاء الله 💫✨
@Samadnaduvattam
@Samadnaduvattam 3 жыл бұрын
ما شاء الله Super...!
@nusrathaboobacker8270
@nusrathaboobacker8270 3 жыл бұрын
Maa Shaa Allah....
@aamiandithathasworld2583
@aamiandithathasworld2583 Жыл бұрын
മോളെ ഉറക്കാൻ music ഇല്ലാത്ത ഇസ്ലാമിക് song സെർച്ച് ചെയ്തപ്പൾ കിട്ടിയതാണ്...... മാഷാ അല്ലാഹ്..... ഒന്നും പറയാനില്ല..... അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ..... ആമീൻ..... അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹം നല്ലരീതിയിൽ ഉപയോഗപ്പെടുത്താൻ അല്ലാഹു അനുഗ്രിക്കട്ടെ....
@umarfarook875
@umarfarook875 3 жыл бұрын
MashaAllah Super 👌
@lamiyaayoob7221
@lamiyaayoob7221 3 жыл бұрын
Great session....😍..
@greenworld1554
@greenworld1554 3 жыл бұрын
Masha allah ellarum nannayitt padunnu
@pulikkottilpulath1067
@pulikkottilpulath1067 3 жыл бұрын
Masha Allah بارك الله فيكم جميعا
@abdulgafoorkolasserri612
@abdulgafoorkolasserri612 7 ай бұрын
Barakallahu feekum
@noorafaisal8016
@noorafaisal8016 2 жыл бұрын
ما شاء الله ✨ بارك الله فيك 🍁
@shamilashafiq3653
@shamilashafiq3653 3 жыл бұрын
Ma sha allah super songs ❤️❤️
@ameenayusuf4738
@ameenayusuf4738 Жыл бұрын
Super
@aayiishaaaa
@aayiishaaaa 3 жыл бұрын
Masha allah 👍🏻👍🏻
@nieshanoora5325
@nieshanoora5325 9 ай бұрын
Ma sha allah❤️❤️😍
@kadeejap1537
@kadeejap1537 Жыл бұрын
Jazakumullahukaira
@shareefambalath23
@shareefambalath23 3 жыл бұрын
Masha allah 🥰👍👍
@raseenapth3653
@raseenapth3653 3 жыл бұрын
Masha allaha
@artish7575
@artish7575 3 жыл бұрын
Maa shaa Allaaah👌👌👌👌👌👌
@hkc1929
@hkc1929 3 жыл бұрын
ما شاء الله بارك الله فيكم
@sumayyackm8301
@sumayyackm8301 3 жыл бұрын
മാഷാഹ് അല്ലാഹ്... കരഞ്ഞു പോയി
@iqbalk7686
@iqbalk7686 3 жыл бұрын
Masha Allah super songs ellavarum nalla reediyil paadi
@mohammedshuaibofficial
@mohammedshuaibofficial 3 жыл бұрын
بارك الله فيك ....👍👍👍🌹🌹🌹🌹
@bushrashowkath6917
@bushrashowkath6917 3 жыл бұрын
മാ ഷാ അല്ലാഹ്.. നല്ല പ്രോഗ്രാം..
@rasiyapoyilil8092
@rasiyapoyilil8092 3 жыл бұрын
മാഷാ അല്ലാഹ് നന്നായിട്ടുണ്ട് ,അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
@thayyibajihas6412
@thayyibajihas6412 3 жыл бұрын
Masha allah...super
@iloveuallah6819
@iloveuallah6819 3 жыл бұрын
Evdnna shooting? Adipoli location💚 MashaAllah
@nidhamol1888
@nidhamol1888 3 жыл бұрын
Masha allah super programm
@ameenu75
@ameenu75 3 жыл бұрын
ما شاء الله، جزاكم الله خيرا
@sanhathalla1833
@sanhathalla1833 3 жыл бұрын
Masha allah
@science___master
@science___master 2 жыл бұрын
Mashallah...super programme
@sm.com8693
@sm.com8693 2 жыл бұрын
ماشاء الله ،تبارك الله Super program 👌👌👌
@anasmubarak162
@anasmubarak162 2 жыл бұрын
നല്ല പാട്ടുകൾ. നന്നായി ആസ്വദിച്ചു.
@salihasalam4092
@salihasalam4092 3 жыл бұрын
Maashaallah,👍👍👍👍
@ansarpmdidukki
@ansarpmdidukki 5 ай бұрын
Mashallah ❤❤❤🎉🎉🎉
@asiyat889
@asiyat889 3 жыл бұрын
Masha allah nalla program
@2004user
@2004user 3 жыл бұрын
Mashallah 👍
@ayshaaysha3653
@ayshaaysha3653 3 жыл бұрын
ماشاءلله الحمدلله
@fadiazeem7721
@fadiazeem7721 3 жыл бұрын
Mashaallahhh ❤️❤️
@shareepkl5643
@shareepkl5643 3 жыл бұрын
valare nalla program !! jazak allah ghaira...
Team Eenam | Profcon Vibes | Profcon 2022, Trissur
19:33
Wisdom Global TV
Рет қаралды 8 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН