Hearty congratulations for Kavita Company and team 🎉🎉❤❤👏👍🙏
@sudheeredamana2 ай бұрын
Thanks a lot
@lathikakoderi94532 ай бұрын
എല്ലാ ശ്ലോകങ്ങളും ആസ്വദിച്ചു ഒരുപോലെ 🙏🙏🙏
@sreedeviparvathy90102 ай бұрын
കവിതക്കമ്പനിക്ക്, കുട്ടികളുടെ പ്രിയപ്പെട്ട ആശാന്, ശിഷ്യഗണത്തിന് (നൂറാം പാഠം ആസ്വാദ്യമാക്കിയ സാഹിതിക്കുട്ടിക്ക് പ്രത്യേകം) എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ💐❣️❣️❣️
@dr.krishnannamboodiri9582 ай бұрын
Great
@sarasammakesavannair52 ай бұрын
കവിതക്കമ്പനിക്കും ചൊല്ലിത്തകർത്ത പാറുവിനും അഭിനന്ദനങ്ങൾ! നൂറ് ആയിരവും ആയിരം പതിനായിരവുമായി ഉയരാൻ ഊരകത്തമ്മയും വടക്കും നാഥനുമൊക്കെ തുണയ്ക്കട്ടെ!
@sasikumarthuppale61872 ай бұрын
100 ശ്ലോകങ്ങൾ പൂർത്തിയാക്കിയ സംരംഭത്തിന് അഭിനന്ദനങ്ങൾ
@gopakumar002 ай бұрын
സാഹിതി വളരെ സൂഷ്മതയോടെ ഒപ്പിയെടുത്തു അവതരിപ്പിക്കുന്നു. മിടുക്കി. വളരെനല്ല ഒരു ഉദ്ദ്യമം തന്നെയായിരുന്നു. ശ്ലോകം ചൊല്ലിച്ച് വീഡിയൊ ആക്കിയെടുക്കുക, അതിനു് വ്യാഖ്യാനം ചേർക്കുക സമയവും, നിഷ്കർഷയും വേണ്ട ഒരു കാര്യം. അഭിനന്ദനങ്ങൾ.