രണ്ടു മുത്തുകൾ മേഘ്ന & മിയ രണ്ടു പേരെയും ഒരു പോലെ ഇഷ്ടം❤❤
@ansarkc7143 ай бұрын
😂
@rajinarajina99743 ай бұрын
ഒത്തിരി ഇഷ്ട്ടമുള്ള പാട്ടുകാരൻ നജീഠ❤❤
@HemaNair-e2t3 ай бұрын
നജിബിനെ കണ്ടതിൽ ഒത്തിരി സന്തോഷം.... പിന്നെ നമ്മുടെ കുട്ടികളെ എലാം... 👌🌹
@ushaprabhakaran11213 ай бұрын
മേഘനകുട്ടിയെ കാണ്ടതിൽ ഒത്തിരി സന്തോഷം
@hareeshhari29863 ай бұрын
മേഘന മോളെ കണ്ടതിൽ വളരെ സന്തോഷം
@rethammapresannan89623 ай бұрын
ഒത്തിരി ഇഷ്ട്ടമുള്ള പാട്ടുകാരൻ നജീം ❤️❤️❤️
@maniavuckool3 ай бұрын
Megna Mol and Miyamol Super molu Meenootty super excited fantastic vedio ❤😂😂😂🎉🎉🎉😢😮😮😅😅😊😊😊
@mumthasbeegam23453 ай бұрын
നജിം അർഷാദിനെ വീണ്ടും കണ്ടതിൽ സന്തോഷം , പാട്ടു അതിമനോഹരമായിരുന്നു നാജിമിന്റെ , പാട്ടു കേൾക്കാൻ പറ്റിയതിൽ സന്തോഷം .........
@ushas5043 ай бұрын
നജീമിനെ ഇതിൽ കൊണ്ടു വന്നതിൽ വലിയ സന്തോഷം. ബിന്നി മാമിനെ പ്പറ്റി പറഞ്ഞാൽ ഇത്രയും innocent ആയ വ്യക്തി കളെ കാണാൻ കിട്ടുന്നതു തന്നെ ഞങ്ങളുടെ ഭാഗ്യം.
@nirmalap66283 ай бұрын
തുടക്കത്തിൽ തന്നെ കുട്ടികൾ നന്നായി പാടുന്നു. 👍❤🌹
@tharamamlm73373 ай бұрын
????
@haris7293 ай бұрын
പാട്ടിനേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നത് കൊച്ചു കുറുമ്പി കുറുമ്പൻ മാരുടെ സംസാരമാണ് 👍🏽😁
@Χεβρώνα3 ай бұрын
നാഥാ നീ വരും 👌🏻🤍🤍🤍🤍🤍അസ്സലായി പാടി... God bless you മോളെ 👌🏻👌🏻👌🏻🌹🌹🌹🌹
@NazirSoudha3 ай бұрын
മിയ കുട്ടി യെയും മേഘന കുട്ടിയേയും കണ്ടതിൽ santhosham❤️❤️❤️❤️
@meeraponnu85193 ай бұрын
എത്ര സീസൺ വന്നാലും സീസൺ 2പോലെ ആവും മെന്നു തോന്നുന്നില്ല ആ സീസൺ ആയിരുന്നു അടിപൊളി സീസൺ
@shemi61163 ай бұрын
സത്യം. ഒന്നിനൊന്ന് മികച്ച പാട്ടുകാർ. നന്ദൂസ്, അക്ഷിത്, ആൻ എല്ലാ കുട്ടികളും . ഹനൂന, കൃഷ്ണജിത്ത്, വൈഗ, അസ്ന , ദേവനന്ദ , Srehari. .........
@meeraponnu85193 ай бұрын
@@shemi6116 സത്യം
@sakunthalaattingal93653 ай бұрын
One and two seasons👌👌
@geetechenterprises93033 ай бұрын
s... correct... amruussss....... miss uuuu...
@sunilps93933 ай бұрын
The best one is Season 2; the Grand Finale was too good. The seasons 1 and 3 were also good. So many good singers.
@akshayal24063 ай бұрын
മേഘന കുട്ടിയെ കണ്ടതിൽ കുറയെ സന്തോഷം ആയി മേഘന കുട്ടിയെ മിസ്സ് ചെയുന്നുണ്ടായിരുന്നു ഇപ്പോഴെങ്കിലും വന്നല്ലോ ഒത്തിരി സന്തോഷം ❤
@jasnatj97433 ай бұрын
Happy to see najimkka in this show...thanks to flowers for bringing him here....
@SiyaRachel-m5b8 күн бұрын
🫀😘
@somankoliyattu7253 ай бұрын
മിയക്കുട്ടിയും മേഘനക്കുട്ടിയെയും കണ്ടതിൽ വളരെ സന്തോഷം❤❤❤❤❤❤
@Jayarajan-ge2wg3 ай бұрын
👍
@BasheerGuruvayoor-do8xe3 ай бұрын
🎉നജീം 👌🏻തുടക്കത്തിലേ വിജയി 😮കാലങ്ങൾക്ക് ഷെശം 🌹ജഡ്‌ജ് ആയി വന്നു കാലം കാത്തു വെച്ചഭാഗ്യം 🙏🏻പാട്ടു മനോഹരം എന്നുള്ളവർ ലൈക് കൊടുക്കുക ❤️🙏🏻
@safiyaali17703 ай бұрын
സത്യം,, idea Star singer എന്ന് mg sir പറഞ്ഞപ്പോ തന്നെ എന്റെ മനസ്സിലേക്ക് വന്നത് najeem arshad നെ യാണ്,, അടിപൊളി പാട്ടുകാരൻ 👌👌👌, അന്ന് vote ഉണ്ടായിരുന്നല്ലോ, ഞാൻ ഒരുപാട് vote ചെയ്തിട്ടുണ്ട്
@sureshindraprastham3 ай бұрын
നെജിബ് വന്നതിൽ സന്തോഷം. പരിപാടി ഇനിയും മുന്നോട്ട് പോവാട്ടെ. എല്ലാവരും നല്ല പാട്ടൂക്കാര്
@mercybabychen73773 ай бұрын
നജിം ന്റെ പാട്ട് ഇഷ്ടം. ഐഡിയ സ്റ്റാർ സിംഗറിൽ നജിമിന്റെ attitude അതിലും ഇഷ്ടം
@deepakrishnan46573 ай бұрын
Adipoli❤❤❤❤❤
@shobysworldoffunhappiness10713 ай бұрын
പതിവായി കാണുന്ന ഏക ചാനൽ പ്രോഗ്രാം 'top singer' മാത്രം.ഈ സീസണിന്റെ യാത്രക്കൊപ്പവും ചേരുന്നു.സീസൺ 5 ന്റെ ആദ്യഗാനം സെബയുടെ ആലാപനത്തിൽ മനോഹരമായി 🥰❤ എല്ലാ മക്കൾക്കും ആശംസകൾ ❣️❣️
@suniritajoseph41293 ай бұрын
Me too❤
@NasiyaNaas_nr9ck3 ай бұрын
👍🏾
@sabubhaskaranthattatharayi65743 ай бұрын
🎉ഈ സീസൺ ഒന്നും രണ്ടും പോലെ മികവുറ്റ പാട്ടുകാരെകൊണ്ട് നിറഞ്ഞതാവട്ടെ...
@shobysworldoffunhappiness10713 ай бұрын
@@sabubhaskaranthattatharayi6574 അതെ. ഏറ്റവും മികച്ച സീസൺ ഒന്നും, രണ്ടും തന്നെ ആയിരുന്നു
@Χεβρώνα3 ай бұрын
ആർജി മോൾ കലക്കി 👌🏻🤍🤍🤍🤍🤍🤍God Bless You വാവേ 🌹🌹🌹🌹🌹👌🏻👌🏻
@abbasmala92333 ай бұрын
എം.ജി. പ്രോഗ്രാമിൻ്റെ നെടുംതൂൺ തന്നെ ചില സമയം അല്പം ഓവറാകുന്നില്ലേയെന്ന് ആത്മപരിശോധന നടത്തണേ❤
@NasiyaNaas_nr9ck3 ай бұрын
മിയക്കുട്ടി & meghna മോൾ രണ്ടു പേരെയും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰👌🏾👌🏾♥️♥️😘😘
@prpkurup25993 ай бұрын
Flowers top singer ലേ എല്ലാ പുതിയ കുട്ടികൾക്കും ആശംസകൾ നേരുന്നു 🙏
@music.entertainement3 ай бұрын
സെബ മോൾ ടോപ് സിംഗർ 2 ഫൈനൽ ഓഡിഷനിൽ പാടിയതും സെലക്റ്റ് ആവാതെ സങ്കടപ്പെട്ട് പോയതാക്കെ കണ്ടിട്ടുണ്ട് ആ എപ്പിസോഡൊക്കെ ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട്❤
@Indulal1232 ай бұрын
Adipoli seba mole❤❤❤
@noorjinaseer22943 ай бұрын
മേഘനയും, മിയ കുട്ടിയും നല്ല കുട്ടികൾ,
@rajalakshminair89133 ай бұрын
Miya kuutti n Meghadu kaddathil sathosham appozum sneham ❤❤
@Pramodpanekattu3 ай бұрын
മിയ കുട്ടി മേഘ കുട്ടി രണ്ടുപേരെയും കണ്ടതിൽ വളരെ സന്തോഷം
ഈ അഞ്ചാമത്തെ വർഷവും തുടരുന്ന ടോപ് ബാൻഡ് & മീനു മോൾ... അനിയറയിലെ പ്രവർത്തകൾ, ജഡ്ജസ് എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🤍🤍🤍🤍🤍 നജീബ് പട്ടു നൂൽ പോലെ പാടി 🤍👌🏻 പഴയ സീസൺ കുഞ്ഞുങ്ങളെ കണ്ടതിലും ഒത്തിരി സന്തോഷം 👌🏻🤍🤍🤍🤍🤍
ബാബുക്കുട്ടനെ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രോഗ്രാം നന്നായിരിക്കും ആയിരുന്നു
@shybinthomas55103 ай бұрын
നജീമിനെ മറ്റു ഗായകരിൽ നിന്നു വ്യത്യസ്തനാക്കുന്നത് എന്താണ് എന്ന് ഈ എപ്പിസോഡ് കണ്ടപ്പോ മനസിലായി. അവസരം കൂടുതൽ കിട്ടുന്നതും ഇതു തന്നെ കാരണം. വേറെ ലെവൽ ബ്രോ.. ❤️❤️
@anusr34203 ай бұрын
Najeem Sirinte പാട്ട് സൂപ്പർ 👌🏻👌🏻ആൻ കുട്ടി & അതിഥി കുട്ടി ഒക്കെ ഈ പാട്ട് പാടിയത് ഓർത്തു 😍😍
@abida3653 ай бұрын
നജീം മിയ മേഘന.. വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ സന്തോഷം 👍👍😍😍
@dolphinzpreschoolarunmenon98383 ай бұрын
Wow wow what a season and such talented children..as always an USP of Top Singer all these years. With able guidance by MGS and Binny.. But the icing on the cake is having our own dear Najim who has been the heartthrob 💗 of all our homes from the idea star singer days, till now and forever. Seeing such young and bright talents like Najim as a special judge will be a blessing for all those young children who are aspiring to become like him.. I congratulate and appreciate Flowers TV and Top singer team for including Najim to be part of such esteemed panel as it will surely help raise the standard of the show. It was so mellifluous and soulful listening to Najim singing many beautiful songs for all the children. God bless all children and all the best for the season 🙌😊
@alexjoseph99353 ай бұрын
Whatever it is the final verdict will be of MG Sree Kumar
@alexjoseph99353 ай бұрын
The channel will keep the living fossil MG Sree Kumar like a museum antique
@lizyajacob76203 ай бұрын
സെബാ.. മോൾ... നന്നായി പാടി കേട്ടോ... പോയതൊന്നും നമുക്കുള്ളതല്ല... വീണ്ടും try ചെയ്തല്ലോ 👍🏻
@rajalakshminair89133 ай бұрын
Wowaa Woooowaaa ❤️ Najeem Arshathe 🙏🙌🙏
@leemaxavier3 ай бұрын
Meghna 🎉🎉🎉🎉🎉
@SUMAPRASAD-sz3rb3 ай бұрын
പൊന്നുമോൾ മേഘനകുട്ടി ❤️❤️❤️🌹🌹🌹🌹 കുഞ്ഞിനെ കണ്ടതിൽ ഒരുപാട് സന്തോഷം
@LillyAntony-tq9ji3 ай бұрын
മിയകുട്ടി സുഖമല്ലേ.
@kadeejafathimakadeejafathi66903 ай бұрын
ബിന്നി മാം ഇങ്ങനെ ആവുന്നതിൽ യാതൊരു ഡൗബ് വേണ്ടാ മോളുo ഒപ്പത്തിനൊപ്പം ❤️🥰❤️❤️❤️😂😂😂
@jayamohan73003 ай бұрын
Miya and Meghna super ❤❤❤❤
@aromalsworld56223 ай бұрын
Rithu പാട്ട് കേട്ട് കണ്ണ് നനഞ്ഞു All the best ❤❤❤
@aswathyashok84103 ай бұрын
Meghadu...Miyakutty❤❤❤❤❤❤❤❤❤❤❤❤❤❤❤
@rageshcv46053 ай бұрын
ആർജു മോൾ ആശംസകൾ... 👍❤❤
@Naseema-x1z3 ай бұрын
മധു സാർ എവിടെ Miss ചെയ്യുന്നു.. ഉടനെ വരണം
@shemi61163 ай бұрын
MG. Sir ന്റെ ഓരോ തമാശ comment നും നജീമിന്റെ ചിരി💕💕💕😂
@Swamisivanda3 ай бұрын
മൂന്നു പാട്ടുകളും നന്നായിരിക്കുന്നു🌹
@hussainrangattoor17483 ай бұрын
കുറെ നാളുകൾക്ക് ശേഷം നജീം അർഷാദിൻ്റെ പാട്ട് കേൾക്കാൻ സാദിച്ചു ഒരു പാട് വർഷം പുറകോട്ട് ഓർമ്മകൾ കൊണ്ടുപോയി iDea star singer ഒർമ്മ വന്നു👍
@ShylajaPv-l8n3 ай бұрын
Seba beautiful song. You sang well. Best wishes.
@saranyasundar40173 ай бұрын
Happy to see meghna,miah &najim again😃😃😃
@subeeshpacha34383 ай бұрын
Very good starting our kunji ..💕💕all the best Arji mole..
@mangalampillai20573 ай бұрын
She ( One who sang kaaocha kettu) deserves more marks! Those who deserves aren't given good marks Usua l Practice Sree Kumar!proud of you as you belong to Haripad I gratefully remember my esteemed gurus---Malabar sir and kamalaaksh amma teacher
@usharaveendrannm13793 ай бұрын
Arjitha മോൾ നന്നായി പാടി goodluck മോളെ 🌹🌹🌹❤❤❤
@lakshminair53153 ай бұрын
I am very happy to see Meghana molu and Miya molu ❤❤❤❤❤
@SheebaUnnikrishnan-fo6pc5 күн бұрын
എല്ലാ വർക്കും നല്ല ആശംസ കൾ നേരുന്നു
@teresa298103 ай бұрын
Mitakuttiyee meghanakuttiyee❤❤❤❤
@ShilaShi-c5m3 ай бұрын
Miykutti, Meghana, Happy to see you ❤❤❤❤❤
@jabamalaimary61233 ай бұрын
Very happy to see meghna and Mia... Biju and Avirbhav Devana shreya also varanum it will be nice to see them... ❤
@jabamalaimary61233 ай бұрын
Sorry not Biju Rituraj
@jabamalaimary61233 ай бұрын
Rituraj and Avirbhav and Devanashreya also welcome please❤❤
@rajalakshminair89133 ай бұрын
Haaaahaaaaa ❤wowoowaaaa molu Naathaa...love you da 🎉God Bless 🙌 🙏 ❤️
@anusr34203 ай бұрын
Topsinger Season 5 il Selection കിട്ടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ 👏🏻👏🏻എല്ലാരും അടിപൊളി പാട്ടുകാർ ആണ്. എല്ലാർക്കും "All The Best"..
@noohahmed24783 ай бұрын
Najem, meghna Kutty and miya Kutty, most welcome to season five. ❤
@gangavkm03492 ай бұрын
Megana kutty Meeya kutty super All the best🎉🎉🎉🎉
@sudhaachandran8773 ай бұрын
നജീം, മേഘ, മിയ എല്ലാം എന്റെ കുട്ടികൾ ആണ്. കണ്ടതിലും, പാട്ട് കേട്ടതിലും. ഒരുപാട് സന്തോഷം എനിക്ക് ഈ കുട്ടികളെ കാണുവാൻ ആഗ്രഹം ഉണ്ട് ദൈവം ഇവരെ അനുഗ്രഹിക്കട്ടെ
@safiyaali17703 ай бұрын
എല്ലാ കുട്ടികൾക്കും ആശംസകൾ 🌹🌹🌹🌹
@remanikc8893Ай бұрын
Best wishes for your great endeavours ❤🎉
@sivadhamsiva10893 ай бұрын
മേഘ്നകുട്ടി എവിടെയായിരുന്നു പൊന്നേ😍
@jaleelkc8363 ай бұрын
സെബ മോൾ തുടക്കത്തിൽ തന്നെ ഗംഭീരമാക്കി👌🥰🥰
@anusr34203 ай бұрын
Arjitha കുട്ടി ടോപ്സിങ്ങർ സീസൺ 5 ile ആദ്യ ഗാനം വളരെ മനോഹരം ആയി പാടി 👌🏻👌🏻👌🏻. Sweet voice.ഇടയ്ക്ക് ഉള്ള കുഞ്ഞു steps ഒക്കെ നന്നായിരുന്നു 😊.നല്ല ഓളം ഉണ്ടായിരുന്നു 🥰എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ 👍🏻🙏🏻.
@anusr34203 ай бұрын
Zeba കുട്ടി ടോപ്സിങ്ങർ സീസൺ 5 ile ആദ്യഗാനം തന്നേ വളരെ മനോഹരം ആയി പാടി 👌🏻👌🏻...നല്ല വോയിസ് 🥰. കേൾക്കാൻ നല്ല സുഖം ഉള്ള വോയിസ് 🥰... 3 സീസണിൽ വന്നിട്ടും സെലക്ഷൻ കിട്ടാതെ പോയ സെബകുട്ടിക്ക് സീസൺ 5 il സെലക്ഷൻ കിട്ടിയതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ 👏🏻👏🏻..
@anilanoop93263 ай бұрын
നാഥാ വരും കൊള്ളാം മോളെ നല്ല പോട്ടെന്ഷ്യൽ ഉണ്ട് പ്രാക്ടിസ് കൂടി ആകുമ്പോൾ മോൾ വേറെ ലെവൽ ആകും ♥️
@mufeeddon80422 ай бұрын
Megana mol othiri eshttam
@RaviRavi-rs4bz3 ай бұрын
Sebakutti manoharamayipaddi 👍👌❤️super 👏👏👏
@poll71453 ай бұрын
കഴിഞ്ഞ സീസണുകളിൽ ആവർത്തിച്ചു വന്നിട്ടുള്ള പാട്ടുകൾ ഒഴിവാക്കി മുൻപ് ആരും പാടിയിട്ടില്ലാത്ത ഗാനങ്ങൾ സെലക്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
@valsalanair99323 ай бұрын
Old songs thanne anu best
@valsalanair99323 ай бұрын
Ethra kettalum madup thonnilla
@johnsonmathew72893 ай бұрын
Yes
@lillyantony71783 ай бұрын
യെസ്
@hamsakoya21623 ай бұрын
.👍👍🙏
@anusr34203 ай бұрын
സീസൺ 5 il ഒത്തിരി നാളുകൾക്കു ശേഷം മേഘന കുട്ടിയെ കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰. ഒത്തിരി മിസ്സ് ചെയ്തു. മേഘന കുട്ടിയേയും മിയകുട്ടിയേയും ഒരുമിച്ചു കാണാൻ പറ്റിയതിൽ ഒത്തിരി ഒത്തിരി സന്തോഷം 😍😍...
@nirmalapavithran233 ай бұрын
എത്ര ടോപ് സിങ്ങർ സീസൺ വന്നാലും ആദ്യത്തെ സീസൺ ആണ് ഉയരങ്ങളിൽ ❤️❤️❤️❤️❤️
@ushabiju64343 ай бұрын
Aarji mole super ♥️♥️♥️🥰🥰🥰
@gopinathannambiarc22983 ай бұрын
@@nirmalapavithran23 season 1 ലെ നേഹൽ ശബ്ദം super most... ♥️♥️👍🏼👍🏼👌🏼👌🏼
@VargheseMathai-f7t3 ай бұрын
Super 👌 ❤song 👍 👌
@AhresakKader3 ай бұрын
നജീം അർഷദ് വന്നതിൽ വളരെ സന്തോഷം
@haseenahasi30923 ай бұрын
മേഘന കുട്ടിയെ കണ്ടാൽ നടി കനകയെ പോലെ ഇല്ലേ. എനിക്ക് അങ്ങനെ തോന്നി.നിങ്ങൾക് ആർകെങ്കിലും തോന്നിയോ
@ratheeshmadhavan62823 ай бұрын
എനിക്ക് തോന്നിയത് മേഗ്ന യെ ഫസ്റ്റ് കാണുമ്പോഴേ 👍👍👍👍👍👍👍👍👍
@nalinimv24203 ай бұрын
മേഘ്നയുടെ സൗന്ദര്യം കുറഞ്ഞുപോയി..നിഷ്കളങ്കതയുംപോയി
@johnjocad26173 ай бұрын
Yes. Very much
@SafeenaCK-nc6jm3 ай бұрын
Yes
@nadirhanadi67703 ай бұрын
മേഘനയെ ആദ്യം കണ്ടപ്പോൾ തന്നെ ഞാനിത് കമന്റ് ചെയ്തിരുന്നു
@TyuufDhii8 күн бұрын
Very nice ☺️
@JumailathMoosa3 ай бұрын
ഓരോ എപ്പിസോടും മുടങ്ങാതെ ഇടണേ 🙏 എം ജി, ബിന്നി ചേച്ചി, നജിം സൂപ്പർ ജഡ്ജസ് കൂടെ മധു സാറും ഉണ്ടെങ്കിൽ നന്നായിരുന്നു ❤️
@hussainrangattoor17483 ай бұрын
ആദ്യ പാട്ട് തന്നെ സെബാമൂൺ ഞെട്ടിച്ചു ഒരക്ഷയുമില്ല മോള് നന്നായി പാടി നല്ല ശബ്ദം മോൾ അറിയപ്പെടുന്ന ഗായികയായി മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ🎉
Ottum pedi ellathe chirichu koddu paadu molu Awesome your voice ♥️ UMMA da ♥️
@dhaneshpoilkav15643 ай бұрын
ആർജിത മോൾ നന്നായി പാടി അഭിനന്ദനങ്ങൾ❤
@gunamala15593 ай бұрын
Meghna suresh and miya kutty both have grown tall. Both are Very good singers
@bindhujames86463 ай бұрын
ഓ സീസൺ 5 പറയാതിരിക്കാൻ വയ്യ മക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം ഗോഡ് ബ്ലെസ് മക്കളെ ❤️❤️❤️
@p.c.janardhanan35693 ай бұрын
നജീബ് പാടുന്നത് ഒരു പ്രത്യേക സുഖമാണ്
@Χεβρώνα3 ай бұрын
സെബാ മോൾ... ലേറ്റ് ആയി വന്നെങ്കിലും ലേറ്റസ്റ്റ് ആയി തന്നെ വന്നല്ലോ... പുലയനാർ മണിയമ്മ എത്ര സുന്ദരമായി പാടി 👌🏻👌🏻👌🏻👌🏻 ഇപ്പോഴും അവസരം കിട്ടാത്തവർ ഉണ്ടാകും അവർക്ക് ഒരു റോൾ മോഡൽ ആണ് മോൾ.... എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🥰🥰👍🏻👍🏻
@ashmachandra53503 ай бұрын
നജീം ഇക്കയെ ഈ പ്രോഗ്രാമിൽ കണ്ടതിൽ വളരെ സന്തോഷം 🥰😍👍
പക്ഷേ ഒരുകാര്യം, മീനുട്ടി ജെഡ്ജസ്കുട്ടികളുടെ പാട്ടിനെപ്പറ്റി അഭിപ്രായം പറയുമ്പോൾ കളിയാക്കുന്നപോലത്തെ ചിരി നിർത്തണം, നേരത്തെയും, കഴിഞ്ഞ സീസൺ മുതൽ തുടങ്ങിയ ശീലമാണ്, പുതിയ കുട്ടികൾക്കതു മാനസിക പ്രയാസമാകും,
@jayarajs36962 ай бұрын
ശരിയാണ്,മറ്റെ കോലത്തെ പുറത്ത് കളയണം.പക്ഷെ മീനുവിൻ്റെ വളിച്ച തൊലിക്കൽ പലപ്പോഴും ഓവർ ആണ്.