അക്ഷയയിലൂടെ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ലിങ്ക് ചെയ്യാം | Aadhaar Mobile Email Linking

  Рет қаралды 19,873

Akshaya Padinjarathara

Akshaya Padinjarathara

Күн бұрын

ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ലിങ്ക് ചെയ്യുന്നതിനുള്ള സൌകര്യം അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാണ്..
ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ലിങ്ക് ചെയ്യുന്നതിന് വ്യക്തികള്‍ നേരിട്ട് ആധാര്‍ കാര്‍ഡുമായി വരേണ്ടതാണ്...
ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ താഴെയുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്
resident.uidai...

Пікірлер: 129
@anumm94
@anumm94 3 жыл бұрын
ഞാനും ആധാർ റീപ്രിന്റ് കൊടുത്തപ്പോൾ നമ്പർ aad ചെയ്തിരുന്നു, but പിന്നീട് chek ചെയ്തപ്പോൾ നമ്പർ aad ആയിട്ടില്ല, ഇപ്പൊ ഈ വീഡിയോ വളരെ ഉപകാരം ആയി, thanks ഫ്രണ്ട്
@vijayanaalaap678
@vijayanaalaap678 2 жыл бұрын
മിക്ക പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സംവിധാനം ഉണ്ടെന്നാണറിവ്. പക്ഷെ നമ്മൾക്ക് പലപ്പോഴും പോസ്റ്റ് ഓഫീസുകളിൽ ഈ സേവനം ലഭിക്കാറില്ല.കാരണം അജ്ഞാതമാണ്.
@ajeeshkumar
@ajeeshkumar 2 жыл бұрын
ആദ്യം മായിട്ടാണ് ഞാൻ ഒര് ലിങ്കിൽ കയറി സംശയം പൂർത്തിയാക്കിയത്👍👍
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
🙏
@bobbyvarghese3586
@bobbyvarghese3586 Жыл бұрын
ഗുഡ് information❤
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 жыл бұрын
വളരെ ഉപകാരം മോനെ ! ഞാനിതിന്റെ പിന്നാലെ കൂടിയിട്ട് കുറെ ദിവസമായി ഇപ്പോഴാണ് വ്യക്തമായ ഒരുത്തരം കിട്ടിയത്. എന്നാൽ പ്രശ്നം തന്നെയാണ്. കാരണം നടക്കാൻ പറ്റാത്ത മകന്റെ കാര്യത്തിൽ അക്ഷയയിൽ പോക്ക് (മുകളിലായതിനാൽ). വിഷമമല്ലെ? പിന്നെ വീട്ടിൽ അക്ഷയക്കാർ വരണം. അതു നടക്കുമോ? ഓരോ തലവേദന
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
കിടപ്പ് രോഗികൾ ഉൾപ്പെടയുള്ള പരിഗണന ആവശ്യമുള്ളവരുടെ വീട്ടിൽ വന്ന് ചെയ്യാറുണ്ട്.. ഒന്ന് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടു നോക്കു ...
@NaattuKrishikaliloode
@NaattuKrishikaliloode 2 жыл бұрын
ആദ്യം എല്ലാ അക്ഷയക്കാർക്കും tab കൊടുത്തിട്ടുണ്ട്. അവർക്ക് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഇപ്പോൾ പുതിയ അക്ഷയ ഉള്ളവർക്ക് tab കൊടുക്കുന്നില്ല
@saheerakm
@saheerakm 10 ай бұрын
E aadhar ethra divasam kond kittum
@saheerakm
@saheerakm 10 ай бұрын
E aadhar upayokich PAN card labhikkumo
@devakidevi9820
@devakidevi9820 2 жыл бұрын
👌tnx enikkum ithu useful aayi 👍😘
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
🙏
@vishnubj8549
@vishnubj8549 3 ай бұрын
Bro 2u വട്ടം mobile number adaar link chayan noki. 2um reject ayai. മുമ്പ് +1 പഠിക്കുന്ന samayatu update chayan പോയി. അന്നും reject ആയി. ഇപ്പോള്‍ COLLEGE admission adaar mobile ayi link chayanam. Eatanu vazi. Plz help
@AkshayaPadinjarathara
@AkshayaPadinjarathara 2 ай бұрын
Aadhaar 15 vayassil cheeyenda puthukkal cheythath aano
@abhiramd7104
@abhiramd7104 Жыл бұрын
Mobile number update ചെയ്യാൻ അക്ഷയയിൽ കൊടുത്ത് ഒരു payment slip തന്നു... slip കൈയ്യിൽ വച്ചാൽ മതിയോ...? എത്ര ദിവസം എടുക്കും ശരിയാക്കാൻ..? മൊബൈൽ നമ്പർ ചേർക്കാൻ.. പഴയത് നമ്പർ നിലവിൽ ഇല്ല ലാൻഡ്ഫോൺ ആരുന്നു
@AkshayaPadinjarathara
@AkshayaPadinjarathara Жыл бұрын
With in 72 hours എന്നാണ്
@gauthamkrishnar7520
@gauthamkrishnar7520 2 жыл бұрын
thankyou so much chetta nalla helpfull aayi
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
🥰🙏
@nthank5841
@nthank5841 3 жыл бұрын
Helpful information
@sreejithsr775
@sreejithsr775 3 жыл бұрын
Presentation👍
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
🙏
@savadsvd8126
@savadsvd8126 3 жыл бұрын
Nalla avatharanam
@shanoobshanu6365
@shanoobshanu6365 2 жыл бұрын
ഞാൻ ഇന്ന ലൊ യാണു ചെയ്തത് ഇത് വരെയും ശരിയായില്ല സാർ ഇനി എന്ത് ചെയയ്യും
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Wait ..
@vishnuni7734
@vishnuni7734 3 жыл бұрын
Good video 🙏🙏🙏
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
🙏
@achusvlogs3359
@achusvlogs3359 3 жыл бұрын
നല്ല അവതരണം ബ്രോ
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
നന്ദി .. ബ്രോ 🙏
@ajeshmonk3179
@ajeshmonk3179 2 жыл бұрын
അപ്ഡേറ്റ് ആയി എന്ന് മെസ്സേജ് വന്നു ഇനി പോയ്‌ Eadhar പ്രിന്റ്‌ എടുക്കണോ അതോ പോസ്റ്റൽ വരുമോ 🤔
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
ആവശ്യമുണ്ടെങ്കിൽ പ്രിൻറ് എടുത്ത് ഉപയോഗിക്കാം...
@aryaprasad2255
@aryaprasad2255 2 жыл бұрын
അക്ഷയിൽ ആധാറും മൊബൈൽ നമ്പറും കൂടി ലിങ്ക് ചെയ്യാൻ കൊടുത്തിട്ട് എത്ര സമയം കൊണ്ടാണ് ലിങ്ക് ആയി കിട്ടിയത്
@ajeshmonk3179
@ajeshmonk3179 2 жыл бұрын
@@aryaprasad2255 അക്ഷയ പെട്ടന്ന് എല്ലാം സെറ്റ് ആക്കി തരും അപ്പൊ തന്നെ ലിങ്ക് ആകില്ല അവിടെ അപ്രൂവൽ ഓക്കേ ആയി ചെയ്തു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു പോസ്റ്റൽ സാധനം കിട്ടി അപ്ഡേറ്റ് ആയത്
@aryaprasad2255
@aryaprasad2255 2 жыл бұрын
@@ajeshmonk3179 okkk Thqq😊
@Lovelife-ie6up
@Lovelife-ie6up 2 жыл бұрын
ഞാൻ +1 പഠിക്കുമ്പോൾ ആണ് എനിക്ക് ആധാർ സ്കൂളിൽ നിന്ന് എടുത്തത്, അന്ന് വച്ച നമ്പർ നിലവിൽ ഇല്ല. അപ്പോൾ ഇപ്പോൾ ഉള്ള നമ്പർ എങ്ങനെ update ചെയ്യും. Otp വരുന്നത് അന്ന് കൊടുത്ത നിലവിൽ ഇല്ലാത്ത നമ്പർ ഇൽ aa
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Contact nearest akshaya directly
@musicbeats6096
@musicbeats6096 2 жыл бұрын
Good information
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Thank uuu🙏
@pramodpp7988
@pramodpp7988 3 жыл бұрын
Thanks
@gokulvijayan1914
@gokulvijayan1914 3 жыл бұрын
മൊബൈൽ നമ്പറിൽ ആധാർ ചേർക്കാൻ, അക്ഷയ കേന്ദ്രത്തിൽ പോകുന്നതിനു മുൻപ്,payment വരെ നമ്മൾക്കു സ്വന്തമായി ചെയ്യാമോ? അതോ എല്ല്ലാ സ്റ്റെപ്പും അക്ഷയ ചെയ്യുമോ
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ ആധാറുമായി നിങ്ങൾ തന്നെ അക്ഷയ കേന്ദ്രത്തിൽ പോയാൽ മതി. ഓൺലൈൻ അപ്പോയ്മെൻ്റ് സൗകര്യം ഉള്ള അക്ഷയ കേന്ദ്രമാണെങ്കിൽ മാത്രം അപ്പോയിമെൻ്റ് എടുക്കുക
@shahadafelayidath2618
@shahadafelayidath2618 3 жыл бұрын
Weldone
@shanisharaf9542
@shanisharaf9542 3 жыл бұрын
Ente മോൾക്ക്‌ ആധാർ എടുക്കാൻ അപേക്ഷിക്കുമ്പോൾ കൊടുത്ത phone നമ്പർ പിന്നീട് നഷ്ടപെട്ടത് കൊണ്ട് ആധാർ കാർഡ് കിട്ടിയില്ല അഞ്ചു വർഷം മുൻപായിരുന്നു അത് athinu ശേഷം a ആധാർ എടുക്കാൻ വീണ്ടും അപേക്ഷിക്കുമ്പോൾ ellam റിജക്റ്റ് ആവുന്നു ഇനി മോൾക് ആധാർ കാർഡ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് pls rply
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
1947 il vilichirunno?
@soorajroshan5744
@soorajroshan5744 3 жыл бұрын
എന്റെ ആധാറിൽ എടുത്ത സമയത്ത് ലാൻഡ്ഫോൺ നവർ ആണ് കൊടുത്തിരുന്നത്. ഇപ്പോൾ പി. ഫ് ആവശ്യവുമായി ഓൺലൈൻ ചെയ്യുമ്പോൾ നിലവിൽ ഡിസ്കണക്ട് ചെയ്യ്ത ലാൻഡ്ഫോൺ നമ്പറിലേക്കാണ് OTP പോകുന്നത്. ഈ ലാൻഡ്ഫോൺ നമ്പർ മാറ്റി മൊബൈൽ നമ്പർ മാറ്റാൻ സാധിക്കുമോ ?
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
മാറ്റാം...
@catdecode
@catdecode 3 жыл бұрын
brother. link ചെയ്യേണ്ട മൊബൈൽ നമ്പർ എൻ്റെ പേരിൽ ഉള്ളതല്ല. ഇങ്ങനെ ആണേൽ പറ്റില്ലേ ?
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Pattum
@rayeesmtk8591
@rayeesmtk8591 3 жыл бұрын
👍👍
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
🙏
@noufalt2057
@noufalt2057 3 жыл бұрын
Super
@achusachu
@achusachu 3 жыл бұрын
ഞാൻ കൊടുത്ത number തെറ്റ് ആയാണ് ആധാറിൽ വന്നത് അത് മാറ്റി ശരി ആയ നമ്പർ കൊടുക്കാൻ ഇനി പറ്റുമോ 😭
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
മാറ്റാം
@jesbinjohn5170
@jesbinjohn5170 3 жыл бұрын
Powliye😘
@ajithradhakrishnan153
@ajithradhakrishnan153 3 жыл бұрын
ആധാർ link ചെയ്ത ഫോൺ നമ്പർ നിലവിൽ ഇല്ല.. അപ്പോൾ പുതിയ നമ്പർ link ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
തൊട്ടടുത്ത അക്ഷയ കേന്ദ്രത്തെ സമീപിക്കുക. ആ വ്യക്തി തന്നെ നേരിട്ട് പോകുക
@sruthyms8932
@sruthyms8932 2 жыл бұрын
Address il thiruthundarunnathu akshayil poyi correct cheyyan koduthittitunde adhiyam ayittanu phn no aadharil kodukkunnathu .apol phn no cherthittundakumoo avidunne cherthu ennanu parajathu pakshe aahaar enrolment formil mobile ennullathil tick cheyithittillaaa
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Akshayayil നിന്ന് കിട്ടിയ enrollment formil (printed) nokku
@jijinmukkath
@jijinmukkath Жыл бұрын
Hi chetaa..adharcard il koduthitula phone number thane ayirikile link ayitula numberum..pls reply
@AkshayaPadinjarathara
@AkshayaPadinjarathara Жыл бұрын
Yes.അതിനു ശേഷം മാറ്റിയിട്ട് ഇല്ലെങ്കിൽ
@vishnupd9745
@vishnupd9745 3 жыл бұрын
ബാങ്ക് അക്കൌണ്ട് എടുക്കാൻ ആദർ മൊബൈൽ നമ്പർ മായി ലിങ്ക്‌ ചെയ്യണ്ട ആവിശ്യം undo
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
ഓൺലൈനായി ആധാർ ഒ.ടി.പി ഉപയോഗിച്ച് തുറക്കാവുന്ന അക്കൗണ്ടുകൾക്ക് വേണം. ബാങ്കിൽ നേരിട്ട് പോയി തുറക്കുന്ന അക്കൗണ്ടുകൾക്ക് ആവശ്യമില്ല
@saheerakm
@saheerakm 10 ай бұрын
Initial add cheythal ethra divasam venam labhikkan
@AkshayaPadinjarathara
@AkshayaPadinjarathara 9 ай бұрын
90 ദിവസത്തിനുള്ളിൽ എന്നാണ്..സാധാരണ ഒന്ന് രണ്ട് ആഴ്ച കൊണ്ട് ആവാറുണ്ട്
@mobileearner3577
@mobileearner3577 3 жыл бұрын
Mobile link cheythu adaril Full date of birth illa Puthiya card varumbol full kanumo Pvc card order cheythal papercardum pvccardum varumo pls reply
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Ippol order cheyyunna cardukalelllam pvc mathrame varu...order cheythu varunna cardil dull dob undakum
@siya.kasaragod
@siya.kasaragod Жыл бұрын
സൗദിയിൽ നിന്ന് പറ്റുമോ ആധാറിലേക്ക് ഫോൺ നമ്പർ സേവ് ചെയ്യാൻ
@AkshayaPadinjarathara
@AkshayaPadinjarathara Жыл бұрын
പറ്റില്ല
@sruthyms8932
@sruthyms8932 2 жыл бұрын
Ethuvare aadhaaril phn no add cheyithittilla .athinu enthannu cheyyendathu
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
ഉത്തരം വീഡിയോയിൽ ഉണ്ട്
@jo2036
@jo2036 Жыл бұрын
Sir 6 month aya kuttyde aadhar edukkan enthokke documents kond varanam...
@AkshayaPadinjarathara
@AkshayaPadinjarathara Жыл бұрын
kzbin.info/www/bejne/q5m5ooxuqc98gMk
@Midh-n5d
@Midh-n5d 2 жыл бұрын
നമുക്ക് എത്ര തവണ ആധരിലെ മൊബൈൽ നമ്പർ മാറ്റാൻ പറ്റും
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
No limit ..
@sreejithr5553
@sreejithr5553 3 жыл бұрын
Sir mobile number add aayal new card postal vazhe kitumo?
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Kittendathanu
@jahfarcpcp7132
@jahfarcpcp7132 3 жыл бұрын
Pls reply How much cost link mobile no Link adhar card
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Contact nearest akshaya center
@anaghabiju7468
@anaghabiju7468 2 жыл бұрын
Ende 1thee number update cheythath innu chennappo update ayinn Anu kanikkne ..pf widraw formil aadar match alla Enna kanikkne ..😔
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Ningalude name, dob, enniva aadhaar, pf thammil vyathyasam undakum..contact nearest akshaya
@anaghabiju7468
@anaghabiju7468 2 жыл бұрын
Aadhar numberil koruthekkne mobile number Anu different ath update cheythatha 1thee ennit inn cheythappo veendum unmatched kanikkne
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
@@anaghabiju7468 sorry .. aadhaar, pf check cheyyathe vyakthamaya utharam tharan sadhikkunnathalla...
@Enthadapanni
@Enthadapanni 11 ай бұрын
Bro bank account um aadhar link chayanpatto akshayilpoyal
@AkshayaPadinjarathara
@AkshayaPadinjarathara 11 ай бұрын
ബാങ്കിൽ തന്നെ പോകണം
@jahfarcpcp7132
@jahfarcpcp7132 3 жыл бұрын
Ethra Rupaya charge edaakunath adhar link chayyan mobilumayitte
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Contact nearest akshaya center
@delimasunny9238
@delimasunny9238 Жыл бұрын
ആധാർകാർഡിൽ പേര് തിരുത്താൻ ബാങ്ക് പാസ് ബുക്ക് മതിയോ
@AkshayaPadinjarathara
@AkshayaPadinjarathara Жыл бұрын
പറ്റില്ല
@anagharadhakrishnan9770
@anagharadhakrishnan9770 2 жыл бұрын
Link cheyan form vallathum fill cheyamo Plz replay
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Fill cheyyanam... Fill cheyyathe cheyyunna samvidhanam pala akshaya kendrangalilum undu....contact nearest akshaya for more...
@eldhops3179
@eldhops3179 Жыл бұрын
Hi
@AkshayaPadinjarathara
@AkshayaPadinjarathara Жыл бұрын
Hi
@aswathysarang7307
@aswathysarang7307 2 жыл бұрын
Application form submit cheyanula date neetan anthelum chance undoo?
@aswathysarang7307
@aswathysarang7307 2 жыл бұрын
Mangalya samunathy scheeminta?
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Nilavil January 25 th aanu
@QsMedia205
@QsMedia205 3 жыл бұрын
Dubil ulla al engane number change cheyyum Aaa bro
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Nattil varumbol mattuka. Videsath ninnu mattan sadhikilla
@mobileearner3577
@mobileearner3577 3 жыл бұрын
Mobile link chethal puthiya adar card kitumo
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Chilathu vararundu
@mobileearner3577
@mobileearner3577 3 жыл бұрын
Full date of birth add cheyamo
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Nilavil ningalude aadhaaril oru dob undu athu poornamayi kanan e aadhaar download cheyyanam...e aadhaar download cheyyenamenkil aadhaaril mobile number undakanam
@jayavishnu3537
@jayavishnu3537 3 жыл бұрын
ഇപ്പോൾ ഈ സേവനം ഉണ്ടോ ഫോട്ടോ മാറ്റാൻ പറ്റുമോ
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
ഉണ്ട്.പറ്റും
@jayavishnu3537
@jayavishnu3537 3 жыл бұрын
@@AkshayaPadinjarathara ഇന്ന് പോയി ചെയ്യണം
@christykuriakose9088
@christykuriakose9088 Жыл бұрын
Number matiyal adar card number marovo
@AkshayaPadinjarathara
@AkshayaPadinjarathara Жыл бұрын
illa
@SlashhSlah
@SlashhSlah 3 ай бұрын
Rate ethra avum
@AkshayaPadinjarathara
@AkshayaPadinjarathara 2 ай бұрын
50
@mobileearner3577
@mobileearner3577 3 жыл бұрын
Ethu akshayil venelum pokamo
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
Yes
@bilalbinthmariyam2407
@bilalbinthmariyam2407 3 жыл бұрын
@@AkshayaPadinjaratharaവിവരങ്ങൾക്കു നന്ദി. ഞാൻ ആലപ്പുഴ സ്വദേശി ആണ്. ആധാർ എടുത്തത് ആലപ്പുഴയിൽ വെച്ചാണ്. ഇപ്പോൾ ഞാൻ തൃശൂരിൽ താമസിക്കുന്നു. എന്റെ ആധാർ മൊബൈലുമായിട്ട് ലിങ്ക് ചെയ്യാൻ തൃശൂരിലുള്ള അക്ഷയുമായി ബന്ധപ്പെടാൻ സാധിക്കുമോ?.
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
@@bilalbinthmariyam2407 ഇന്ത്യയിൽ എവിടെ നിന്നും ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആധാർ എടുത്ത സ്ഥലത്ത് നിന്ന് തന്നെ മാറ്റങ്ങൾ വരുത്തുന്നതിന് പോകണമെന്നില്ല
@rumishan1637
@rumishan1637 2 жыл бұрын
Cash vendi varo sir
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
Yes
@rumishan1637
@rumishan1637 2 жыл бұрын
Rate
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
@@rumishan1637 contact nearest akshaya for rate related queries...
@rangersayipu
@rangersayipu 5 ай бұрын
Bro, pazhe phone number kaiyillu illa, kozhapamavvo?
@AkshayaPadinjarathara
@AkshayaPadinjarathara 5 ай бұрын
No problem
@shahishafi8141
@shahishafi8141 2 жыл бұрын
Thanks
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
🙏
@rameesmuhammed7463
@rameesmuhammed7463 3 жыл бұрын
👍👍👍
@Farhanck-u9s
@Farhanck-u9s 3 жыл бұрын
ഞാൻ അക്ഷയ center ill പോയി എൻ്റെ ആധാർ update ചെയ്തു നമ്പറും അഡ്രസ്സും ഫോട്ടോയും , ഞാൻ site il aadhar updated status check ചെയ്യുത് അപ്പോ ആധാർ generated kannichu but mobile number കൊടുത്തത് നോക്കിയപ്പോൾ അവിടെ onum kanunila. എന്താണ് കാരണം.
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
ഏത് ഓപ്ഷൻ ഉപയോഗിച്ചാണ് നോക്കിയത്
@Farhanck-u9s
@Farhanck-u9s 3 жыл бұрын
@@AkshayaPadinjarathara ബോസ് chaiyutha videosil പറഞ്ഞ പോലെ തന്നെ. ഇപ്പൊ ഓക്കേ ayyi നമ്പറിൻ്റെ last 3 അക്കം kannikunudu .
@Farhanck-u9s
@Farhanck-u9s 3 жыл бұрын
@@AkshayaPadinjarathara aadhar generated ennu കാണിച്ചാൽ എല്ലാം റെഡി ആയി ennale
@AkshayaPadinjarathara
@AkshayaPadinjarathara 3 жыл бұрын
@@Farhanck-u9s athe
@Farhanck-u9s
@Farhanck-u9s 3 жыл бұрын
@@AkshayaPadinjarathara tnx bro
@shanoobshanu6365
@shanoobshanu6365 2 жыл бұрын
ഞാൻ ഇന്ന ലൊ യാണു ചെയ്തത് ഇത് വരെയും ശരിയായില്ല സാർ ഇനി എന്ത് ചെയയ്യും
@AkshayaPadinjarathara
@AkshayaPadinjarathara 2 жыл бұрын
രണ്ട് മൂന്ന് ദിവസം കൂടി കാത്തിരിക്കുക....
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Expected Ending?
00:45
ISSEI / いっせい
Рет қаралды 4,4 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 17 МЛН