വളരെ intresting ആയ ഒരു വീഡിയോ ആണ് . മലയാളത്തിൽ ഇതേ പോലുള്ള well made videos വളരെ കുറവാണ് . ഒന്ന് കണ്ടു നോക്കൂ kzbin.info/www/bejne/fWTSeJuEoLSspJI
@nisarti6592Ай бұрын
Aa nokkam ❤❤❤❤❤❤
@jijikishore33205 жыл бұрын
ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ മരിക്കുന്നതിനേക്കാൾ വേദനയാണ് .ആഗ്രഹങ്ങൾ കുഴിച്ചുമൂടി ജീവിക്കുമ്പോൾ .......Lyrics was awsome....
@fabisthought17054 жыл бұрын
😍
@maryjoseph60174 жыл бұрын
Exactly
@snehageorge63454 жыл бұрын
Correct
@akkuakku5144 жыл бұрын
Sathyam😇
@mirmishz4 жыл бұрын
💔😁...
@sneha.c57764 жыл бұрын
നടക്കില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്ന ചിലരുണ്ട് സ്വന്തം ജീവനേക്കാളേറെ അവരെ അകമാർത്ഥമായി സ്നേഹിക്കുന്നവർ☹️☹️
@hananiooo4 жыл бұрын
Yes 😢
@anurudhvm6594 жыл бұрын
😊
@ziyanfathima89884 жыл бұрын
😔😔😔
@manasapm2613 жыл бұрын
ys
@THEMUSICHUBmusix3 жыл бұрын
Truee 💔
@anumoljayan44542 жыл бұрын
കിട്ടില്ല എന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും അവരെ ജീവനായി കണ്ട് സ്നേഹിക്കാൻ ഒരു സുഖമാണ്....💯💕
@manusss31422 жыл бұрын
Inganthe comment onnum idalle🥺🙏🏼
@mehaboobayousaf8546 Жыл бұрын
❤❤❤
@Kannagi2k11 ай бұрын
ഇപ്പോഴത്തെ സെയിം അവസ്ഥ 🥺🥺
@shifamk30329 ай бұрын
കിട്ടില്ല എന്നാലും സ്നേഹത്തിന് ഒരു കുറവും വരുത്തില്ല 😢
@vishnuvj72356 ай бұрын
😂 oru sukavum illado 😔
@sreelakshmi11313 жыл бұрын
ഒരിക്കലും സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും സ്നേഹിക്കുന്നതല്ലേ യഥാർത്ഥ സ്നേഹം..... അതൊരു നീറുന്ന സ്നേഹമാണ് ആ ആൾക്ക് പകരമാവാൻ മറ്റൊരാൾക്കും കഴിയുകയുമില്ല 💔
@naturalphotography59403 жыл бұрын
True😥
@annadelphy48713 жыл бұрын
Athe
@shajiubhasker13383 жыл бұрын
Sathyam🦋
@starboyff89153 жыл бұрын
😭😭😭😭😭😭
@arathin48993 жыл бұрын
🥺⏳️
@sreelekshmiparvathi20433 жыл бұрын
ഇത്രെയും viewsum likeum ഉണ്ടായിട്ടും ഇതിലെ കമന്റ് സെക്ഷനിൽ ആളുകൾ കുറയാൻ ഒറ്റ കാരണമേ ഉണ്ടാകു....... പാട്ട് കേട്ട് പലതും ഓർത്ത് cmnt ഇടാൻ ശേഷിയില്ലാതെ പോയവരാകും പലരും 😔❤
@advpaulinzon34063 жыл бұрын
Because idaan Varunna comment okke already Ivade ond.. 😅
നമ്മളെ എത്ര avoid ചെയ്താലും തിരിച്ചു ഒരു തുള്ളി വെറുപ്പ് പോലും കാണിക്കാതെ നമ്മുക്ക് സ്നേഹിക്കാൻ കഴിയണില്ലേ അധ് തന്നെയല്ലേ പ്രണയം 😔😔
@nikitha77463 жыл бұрын
😊
@retheeshpr73223 жыл бұрын
😊 😊
@linobaby6633 жыл бұрын
Mm😔🥺
@legendkiller60203 жыл бұрын
yes
@emilthomas47953 жыл бұрын
🤗🤗💯💯
@divyapradeep52783 жыл бұрын
2021 aarokke vannittund😍1:56 uffff🔥❤️
@armahadevan24173 жыл бұрын
ഓരോ ഹൃദയത്തിലും ഉണ്ട് ശവകുടീരം ! ഓരോ ഹൃദയത്തിലും ഉണ്ട് ശ്‌മശാനം !പ്രേമത്തിന്റെ ശവകുടീരം പ്രേമത്തിന്റെ ശ്‌മശാനം.💔
@armahadevan24173 жыл бұрын
@Gouri nanda.S 🥀🥀
@mylifejourney44243 жыл бұрын
Yes
@user-ui2oc1bz4c2 жыл бұрын
Ente pothusmashanamann
@mujeebrahman82262 жыл бұрын
കരയിപ്പിക്കാതെടെ
@nithinkumar.k90424 жыл бұрын
അകലെയോ നീ അകലെയോ വിട തരാതെന്തേ പോയി നീ... ഒരു വാക്കിനുമകലെ നീയെങ്കിലും അരികില് ഞാന് ഇന്നും മറുവാക്കിന് കൊതിയുമായി നില്കയാണ് പിരിയാതെ അഴകേ വാ, അരികെ വാ മലരേ വാ... തിരികെ വാ അകലെയോ നീ, അകലെയോ വിട തരാതെന്തേ പോയി നീ... എത്രയോ ജന്മമായി നിന്മുഖമിത് തേടി ഞാന് എന്റെയായ് തീര്ന്ന നാള്, നാം തങ്ങളിലൊന്നായി എന്നുമെന് കൂടെയായി എന് നിഴലതു പോലെ നീ നീങ്ങവേ, നേടി ഞാന് എന് ജീവിത സായൂജ്യം സഖി നിന്മൊഴി ഒരു വരി പാടി, പ്രണയിത ഗാനം ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം അഴകേ വാ... അരികെ വാ മലരേ വാ... തിരികെ വാ ഇല്ല ഞാന് നിന്മുഖം എന് മനസിതെയില്ലാതെ ഇല്ല ഞാന് നിന് സ്വരം എന് കാതുകള് നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെന് നൊമ്പരം നീ കാണുവതില്ലെന്നോ കളി ചൊല്ലിയ കിളിയുടെ മൌനം കരളിനു നോവായി വിട ചൊല്ലിയ മനസ്സുകളിടറുകയായ് മൂകം... അഴകേ വാ, അരികെ വാ മലരേ വാ... തിരികെ വാ മലരേ വാ... തിരികെ വാ
@THEMUSICHUBmusix4 жыл бұрын
❤️
@nayananaina66144 жыл бұрын
❣
@sunilnair5554 жыл бұрын
❤️❤️
@gloriamathew93334 жыл бұрын
❤
@kunjipoocha4 жыл бұрын
Thanks ❤️
@asuranyt50394 жыл бұрын
ഈ song കേൾക്കുമ്പോൾ ഹൃദയത്തിൽ എന്തോ വന്നു തട്ടുന്നത് പോലെ I Love this song very much
@akhilthomas15304 жыл бұрын
😊😊😊
@abhinandn.a44183 жыл бұрын
എനിക്കും ee song വയങ്കര ഇഷ്ടം ആയി
@kt-bz9fy3 жыл бұрын
😂😂😂
@vishnuprasad33793 жыл бұрын
ഈ പടം ഇറങ്ങിയ അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു സ്നേഹിക്കുന്ന പെണ്ണിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി സ്റ്റേജിൽ കേറി ee പാട്ട് അങ്ങ് പാടി... പാടികഴിഞ്ഞപ്പോ അവളും പോയി പാട്ട് ശെരിയാവാത്ത കാരണം കൊറേ കൂവലും കിട്ടി 😂🤣അന്ന് എന്റെ yearil പഠിച്ച എല്ലാവർക്കും അറിയാം ഞാൻ ആർക്കു വേണ്ടിയാ ആ പാട്ട് പാടിയതെന്ന് ഇപ്പഴും അവരത് മറന്നു കാണില്ല അത്രയ്ക്കു ഇണ്ടാര്നു ആ പാട്ട് 😂🤣.... Koonammavu st. Joseph hss♥️♥️
@devanandck20862 жыл бұрын
Ath polich 😂
@silsilawilliam17642 жыл бұрын
🤣🤣🤣 പോട്ടെ സാരമില്ല
@keraladays46532 жыл бұрын
🤣🤣
@niharaniha97982 жыл бұрын
വിഷമം ഉള്ളപ്പോൾ കരഞ്ഞാൽ അത് തീരും പക്ഷേ എല്ലാം ഉള്ളിലൊതുക്കി നീറി ജീവിതത്തോട് പൊരുതി ജീവിക്കുന്നവരാണ് legends🔥🔥
@thettalker34972 жыл бұрын
Like me
@sadiqueahamad2 жыл бұрын
yenthaanithu😀
@rajikavitha1252 жыл бұрын
Yes iam the legend 🤪🤪🤪
@sajan29552 жыл бұрын
Satyam.👍 Jeevithathil eattavum bhudimuttalla oru karyavumanu ath😔
@solodreamergeejay5342 жыл бұрын
Please don't victimize yourself.... It's so usual..... Pain is usual.... Fall get up and walk away.....
@aswathyma94654 жыл бұрын
തനിച്ചാക്കിപ്പോയ ആരെയൊക്കെയോ ഓർത്തുപോകുന്നു........ തിരിച്ചു വരില്ലെന്നറിയാം എങ്കിലും ഓർക്കുന്നു....... miss u a lot.....................
@THEMUSICHUBmusix3 жыл бұрын
😔💔
@aleenamathews85123 жыл бұрын
Akaleyo Nee Malayalam Cover Song Shejin... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him
@loveyourself74313 жыл бұрын
Ellavarum ottaykkanu chechi...
@athiraharish8232 жыл бұрын
നഷ്ടം എന്ന് പറഞ്ഞാൽ പ്രണയം മാത്രം അല്ലല്ലോ...മനോഹരമായ കുട്ടിക്കാലം...college days ...ഉത്സവങ്ങൾ.... അങ്ങനെ എന്തൊക്കെയോ ഒരുപാട് മനോഹരം ആയത് ഒക്കെ നഷ്ടം ആയിരിക്കുന്നു...തിരിച്ചു കിട്ടാത്ത അകാലത്തിൽ...ഈ പാട്ടു കേൾക്കുമ്പോൾ അതെല്ലാം ഓർമ്മ വരുന്നു....ഒരിക്കൽ നമ്മളെ സന്തോഷിപ്പിച്ച കാര്യങ്ങൾ പിന്നീട് കണ്ണ് നനയിക്കും....
@bijol4537 Жыл бұрын
❤❤❤
@snehaak82343 жыл бұрын
ഈ പാട്ടിലെ ഓരോ വരിയും പലരുടെയും ജീവിതം ആണ്. ഓരോ തവണ കേൾക്കുമ്പോഴും തിരിച്ചു കിട്ടാത്ത കുറെ ഓർമകൾ പൊടിതട്ടി എടുക്കാം. ❤
@നിറവ്-ഭ6ഞ3 жыл бұрын
😔
@bijeshks59172 жыл бұрын
😓
@arjuncnair4212 Жыл бұрын
Yes, but hope🥲
@bindhuroy7284 Жыл бұрын
😢😢😢 sathyam🥺🥺🥺
@Manju-cq6zd Жыл бұрын
Correct
@dreamytalks41003 жыл бұрын
നഷ്ട്ട പ്രണയത്തിൽ നിന്നും അല്ലാതെ.. മധുരമായ ഒരു പ്രണയത്തിൽ നിന്നും ഈ പാട്ട് കേൾക്കാനും ഒരു പ്രത്യേക സുഖം ആണ്.. വേദനയാണ് ❤
@geethuachoos77464 жыл бұрын
നമ്മുടേത് ആണെന്ന് ഉറപ്പ് ഉള്ളതിനെ കാത്തിരിക്കാൻ ഒരു സുഖം ആണ് but ഒരിക്കലും നമുക്ക് സ്വന്തം ആവില്ല എന്നുള്ളതിനെ കാത്തിരുന്നിട്ട് krm ഇല്ല വെറും കാത്തിരുപ്പ് മാത്രം 😨😨
@THEMUSICHUBmusix3 жыл бұрын
Words💔
@kt-bz9fy3 жыл бұрын
പോവാന്‍ പറ 😂😂
@bivinb52793 жыл бұрын
കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ......am വൈറ്റിംഗ്?
@aardraajithh66533 жыл бұрын
Athan real love.....😊
@jishajisharaju11583 жыл бұрын
ആരുപറഞ്ഞു അതനുഭവിച്ചിട്ടില്ലല്ലോ അനുഭവിച്ചവർക്കേ അറിയൂ kuttie അതിന്റെ ഒരു thrill i know dear 😭🥰
@ajilavajil3 жыл бұрын
എനിക്ക് അവളെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഞാൻ സ്നേഹിച്ചു. എന്നാൽ ഇന്ന് ഇപ്പോൾ അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണ്. Thank good. സ്നേഹം സത്യമാണെങ്കിൽ ഒന്നുചേരുകതന്നെ ചെയ്യും. ❤❤❤😘😘😘😘
@sudhin_subramannian71782 жыл бұрын
🤗🤗🤗
@arnold_yt_r_efx25792 жыл бұрын
😊
@karthikaarun22602 жыл бұрын
✨️
@shamilviyyanadan18182 жыл бұрын
Sathyam mathram pora bro bagyam koodi venam ath enikk illathe poyi
@Itzmeofficial8112 жыл бұрын
Crct
@AadhiVinod4 жыл бұрын
നല്ല കോരി ചൊരിയുന്ന മഴ ഹെഡ് സെറ്റ് ഈ പാട്ട് കേൾക്കുമ്പോ വെറുതെ എങ്കിലും കണ്ണൊന്നു നിറയും ഒരു പാട് ആഗ്രഹങ്ങൾ കയ്യിൽ നിന്ന് പോയതും തന്ന ഒരുപാട് നല്ലോർമകളും മനസ്സിൽ തട്ടി ഉഫ് പറയാൻ പറ്റുന്നില്ല 💕💕💕
@THEMUSICHUBmusix3 жыл бұрын
Words🤧❤❤
@oldisgold77574 жыл бұрын
വല്ലാത്തൊരു വേദനയാ ഈ സോങ് കേൾക്കുമ്പോൾ... നെഞ്ച് പിടക്കുകയാ... ഒരിക്കലും കിട്ടില്ലന്നറിഞ്ഞിട്ടും എന്തിനാ ഹൃദയമേ വീണ്ടും വീണ്ടും ആ ഓർമ്മകൾ തന്ന് എന്നെ വേദനിപ്പിക്കുന്നത്.. 😪😪😭😭
@THEMUSICHUBmusix3 жыл бұрын
True 😔💔
@honeyissac36202 жыл бұрын
💯💔
@DANYFF4442 жыл бұрын
😌👍
@ShynuVs10 ай бұрын
❤
@Arjun._073 жыл бұрын
തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും എന്നെപ്പോലെ നമുക്ക് പ്രീയപ്പെട്ടവരെ സ്നേഹിക്കുന്ന ഒരുപാട്പേർ ഉണ്ട് അവർക്ക് ഞാൻ ഈ പാട്ട് ഡെഡികേറ്റ് ചെയ്യുന്നു 😞😟😖
@pranavak0074 жыл бұрын
എവിടെ ആണെങ്കിലും സന്തോഷത്തോടെ ജീവിക്ക് I will always miss u Amrutha😞♥️♥️
അത്രേയക്കും ഇഷ്ടപെട്ടിട്ടും മറ്റോരളുടേതാണ് എന്ന അറിഞ്ഞ നിമിഷം ചങ്ക് പൊട്ടിപോയി.......
@rosmijose53602 жыл бұрын
😢
@ebinbiju30532 жыл бұрын
Single ayi nadakunna njan enthina ee karayunne!!🙂.Thats how the song effect 😍
@malavikap.s22633 жыл бұрын
എന്തിനോപോയി നീ അന്നൊരുമൊഴി മിണ്ടാതെ...uffff lyrics 💯
@jishnusajeevan69354 жыл бұрын
ഇല്ലാത്ത കാമുകിമാർ വരി വരി ആയി... നിൽക്കുന്നു 💞🎼
@suryakiran30854 жыл бұрын
Jishnu Sajeevan Oru Charlie style “hahahah” .
@cellboovageta4 жыл бұрын
sed :(
@നിറവ്-ഭ6ഞ3 жыл бұрын
😊
@nimishap41673 жыл бұрын
🤭🤭🤭
@snehasasidharan24012 жыл бұрын
😂😅
@sachinmaninair60534 жыл бұрын
ഇവിടെ വന്ന് കറങ്ങി പോകുന്ന മച്ചാന്മാർക്ക് ഒക്കെ ഒരു കിടിലൻ സ്റ്റോറി പറയാൻ കാണും എന്നെ പോലെ
@THEMUSICHUBmusix3 жыл бұрын
Satyam bro❤
@abhinandn.a44183 жыл бұрын
Sathyam ആണ് ഇത്
@legendkiller60203 жыл бұрын
നല്ല ഒന്ന് എൻ്റെ ജീവിതത്തിലും ഉണ്ട് ഇപ്പൊ അതെക്കെ ഓർക്കുമ്പോൾ 😍🥰😘🥰
@sreekkuttysree34893 жыл бұрын
Ninte story nthan
@Arjun._073 жыл бұрын
💯😐
@sachinmaninair60533 жыл бұрын
ജീവിതത്തിൽ ഇനി എന്തൊക്കെ കിട്ടിയാലും നമ്മൾ ആഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ട് അതൊക്കെ കിട്ടാതെ പോകുന്നതും ചിലപ്പോൾ ഒരു നിയോഗ്യം ആയിരിക്കും 😍😪
@sajibinsamad10673 жыл бұрын
എവിടെയായാലും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ...,... I 😥miss u sayi 😥😥😥😥
@sneha90543 жыл бұрын
ഒരു വാക്കിനുമകലെ നീ ഏങ്കിലും അരികിൽ ഞാൻ ഇന്നും മറു വാക്കിന് കൊതിയുമായി നിൽക്കായാണ് പിരിയാതെ 😔
@hobichan56863 жыл бұрын
ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവർ ചിലർകായി വഴി മാറി കൊടുക്കും... 🥀നീറുന്ന വേദനയോടെ എന്നാലും... ആ പ്രണയത്തിന്ന് കടലോളം അതിലേറെ സ്നേഹം നിലനിൽക്കും... 😔
@mathewjjohn51384 жыл бұрын
Movie:Grand Master Music :Deepak Dev Singer :Vijay Yesudas അകലെയോ...........നീ ...........അകലെയോ വിടതരാതെന്തെ പോയി നീ (2) ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും മറുവാക്കിന് കൊതിയുമായ് നിൽക്കയാണ് പിരിയാതെ. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ........(2) അകലെയോ...........നീ ...........അകലെയോ വിടതരാതെന്തെ പോയി നീ. എത്രയോ ജന്മമായ് നിൻ മുഖമിത് തേടി ഞാൻ എന്റെയായ് തീർന്നനാൾ നാം തങ്ങളിലോന്നായി. എന്നുമെൻ കൂടെയായ് എൻ നിഴലത് പോലെ നീ... നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം... സഖി നിൻമൊഴി ഒരു വരി പാടി പ്രണയിത ഗാനം... ഇനി എന്തിന് വേറൊരു മഴയുടെ സംഗീതം... അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ....... ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിലില്ലാതെ ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ. കളി ചൊല്ലിയ കിളിയുടെ മൗനം കരളിന് നോവായ് വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ് മൂകം. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ.......... അകലെയോ...........നീ അകലെയോ വിടതരാതെന്തെ..... പോയി നീ. ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും. മറുവാക്കിന് കൊതിയുമായ് നിൽക്കയാണ് പിരിയാതെ. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ.......... മലരേ വാ........,.... തിരികേ വാ..........(2)
@rebinreji45614 жыл бұрын
❤
@salinius67683 жыл бұрын
💓
@chithramohanan44563 жыл бұрын
😍♥️🥰
@ajithkv93802 жыл бұрын
ആത്മാവിൽ ലയിച്ചത് ഒന്നും മരിച്ചാലും മണ്ണടിയില്ല.... ❤️💔💔💯
@maarizzz731 Жыл бұрын
ഇപ്പോഴാണ് ഈ പാട്ടിന്റെ ഒക്കെ അർത്ഥം മനസിലാകുന്നത് ❤️❤️❤️
@akhilraju5013 жыл бұрын
എന്നെ വിട്ട് പോകുമ്പോൾ വാ വിട്ട് കരയുന്ന അവളുടെ മുഖം ഇപ്പോഴും എന്റെ കൺമുന്നിൽ ഉണ്ട്. 😭 അവളെ മരണം വരെ ഓർക്കാൻ അവളുടെ ചേട്ടനും അച്ഛനും കൂട്ടുകാരും തന്ന സമ്മാനം ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട് . എവിടെ ആയിരുന്നാലും എന്നെ ഒരിക്കലും മറക്കാൻ അവൾക്ക് കഴിയില്ല
@SI-rq6hf2 жыл бұрын
??
@indusatheesan32152 жыл бұрын
ഒരിക്കലും അവൾ മറക്കില്ല
@Manju-cq6zd Жыл бұрын
തനിക്കു അവളെ കൂട്ടിക്കൊണ്ട് പോകാമായിരുന്നില്ലേ bro
@sreeragssu3 жыл бұрын
ചിറ്റൂര്‍ ഗോപി എന്ന വ്യക്തിയാണ് ദീപക് ദേവിന്‍റേ ഈ മനോഹരഗാനത്തിന് ഇത്ര മികച്ച വരികള്‍ എഴുതിയതെന്ന് അറിയാന്‍ വെെകി. വളരെ നല്ല വരികള്‍, ഇഷ്ട ഗാനം ♥ വിജയ് യേശുദാസിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്ന്..
@Straticity4 жыл бұрын
സമയം വൈകുന്നേരം 7 മണിയോടടുക്കുന്നു....... അധികം ആൾതാമസം ഇല്ലാത്ത ഒരു high wayil കാറിൽ ഒരു 60/70 km സ്പീഡിൽ ഒറ്റക്ക് ഓടിച്ചു പോകുമ്പോൾ........ വല്ലാത്ത ഒരു ഫീൽ..... പലതും മനസ്സിൽ ഓടി മറയുന്നു...... പലകാരണങ്ങളാൽ ഒഴിവാക്കപ്പെട്ട /ഒഴിവാക്കേണ്ടിവന്ന പലതും മനസ്സിൽ മിന്നി മറയുന്നു
@tklinson4 жыл бұрын
true
@hannavmmohammed45214 жыл бұрын
Feelings overloaded💯
@aleenamathews85123 жыл бұрын
Akaleyo Nee Malayalam Cover Song Shejin... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him
@shammyrajesh34953 жыл бұрын
Feeling song
@AngelTheresapious3 жыл бұрын
Iwill always miss you dear love you so so much ialways see y ou my mind
@Robinbabu0052 жыл бұрын
പ്രണയമെന്ന മനോഹരമായ ചുവർ ഉണ്ടെങ്കിലെ മനുഷ്യൻ എന്ന മനോഹരമായ ചിത്രം ഉണ്ടാകൂ...🧚🏼♀️✨
@TovinoBaktha3 жыл бұрын
My Fav song❤വല്ലാത്തൊരു feel അല്ലെ ഇ song കേൾക്കുമ്പോൾ ❣️
@jijeshjiju9393 жыл бұрын
വേദനിപ്പിക്കുന്ന ഓർമകളെ ഇന്ന് എല്ലാം നേരിടുവാൻ എന്നെ പ്രാപ്തനാക്കിയതിനു. നന്ദി. 🙏
@jelna_jose3 жыл бұрын
Orikalum thirich kittila enna arinjittum snehikkuna one side loversne kannu nirayathe ee song kelkan pattilaa😢😢😢 dedicated to all one side lovers😍
അത്രയേറെ തൊട്ടുണർത്തുവാൻ ഈ വരികൾക്ക് സാധിക്കുന്നെങ്കിൽ അത്രമേൽ നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചിരിക്കണം..❤️🙂
@daneyraju84332 жыл бұрын
I love you anna... നീ ആയിരുന്നു ഡി... നീ ആയിരുന്നു.... 😢😢💓💓എന്റെ ഹൃദയം കൊണ്ട് പൊയ്ക്കോ...... ഞാൻ ഇവിടെ ഉണ്ട് എന്ന് നീ വന്നാലും ഞാൻ oru ജീവിതം ആഗ്രഹിക്കുന്നു ... നീ ഒന്ന് strong ആയിട്ട് നിന്നിരുന്നു എങ്കിൽ നമുക്ക് oru ജീവിതം ഉണ്ടാവുമായിരുന്നു അന്നു .... aarum നമുക്ക് support ഇല്ലാതെ ആയി പോയല്ലോ പൊന്നെ 😭😭😭 ...എപ്പഴോ നിനക്ക് ഞാൻ വില ഇല്ലാത്തവൻ ആയി, എങ്ങനെ എന്ന് അറിയില്ല അത്രക് ഇഷ്ടം ആയിരുന്നനിലോ നിനക്ക് എന്നെ.... 😭 നിനക്ക് പകരം aakuvaan ആർക്കും പറ്റില്ലെടി... ഞാൻ ആരെയും സമ്മതിക്കുവില്ല അതിന്...എനിക്ക് നിന്നോട് എന്നും പ്രേമം ആയിരിക്കും.... you are the love of my life... till i die 💓😢😭
@ansilajasmine15132 жыл бұрын
സങ്കടം വരുമ്പോൾ ആദ്യം ഈ song ആണ് എടുത്തു കേൾക്കുന്നത്. ഇതൊന്ന് കേട്ട് കരഞ്ഞാലേ ഒന്ന് ok ആവുകയുള്ളു 😊
@suryaplrollno55242 жыл бұрын
Me too😊😊😊
@paravaboygaming022 жыл бұрын
ꜱᴀᴛʜyᴀᴍ ᴇɴᴅᴀ ᴍᴏꜱᴛ ꜰᴀᴠ ꜱᴀᴀɴᴀᴍ ᴀᴀɴᴜ 🔥
@Maggie-gc7bv2 жыл бұрын
Eghne karayathe onn hpy aake do ❤️
@ABINSIBY904 жыл бұрын
വല്ലാത്തൊരു നഷ്ടം ഫീൽ ചെയ്യുനന്നു ഈ പാട്ട് കേൾക്കുമ്പോൾ. 2012 വെക്കേൻ ടൈം ഓർമ്മവരുന്നു..
@sanalsanu933 жыл бұрын
ഇന്ന് മുതൽ ഞാനും തനിച്ചാണ്...... 😔.... ഒരുപാട് നല്ല ഓർമകളുമായി അവൾ പോയി...... 😔😔😔😔😔.....
@വിനയകുമാർശ്യാമള3 жыл бұрын
എത്രയോ ജന്മമായി നിന്മുഖമിത് തേടി ഞാന് എന്റെയായ് തീര്ന്ന നാള്, നാം തങ്ങളിലൊന്നായി
@jafar_caz3 ай бұрын
എല്ലാം വെറും ഓർമകളായി ഇന്നും തുടരുന്നു 🥺💔
@rahuloves0072 жыл бұрын
9 വർഷങ്ങൾ ഏതോ മായികലോകത്തു കൊണ്ടുപോയി പെട്ടെന്ന് നീ അങ്ങ് പോയി.. ഒരു മടിയും കൂടാതെ അവന്റെ കൈ പിടിച്ചു.. ഈ പാട്ടിനെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു.. ഓരോ ഓർമകളും ഹൃദയത്തിൽ മായാതെ കിടക്കാൻ ഈ പാട്ട് എന്നും എന്നെ സഹായിക്കുന്നു ❤️
@daneyraju8433 Жыл бұрын
9 varsham pranayicha penn thechitt poyo bro 😢
@aswathyhari47303 жыл бұрын
ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും എന്തിനോവേണ്ടി ഞങ്ങൾ ഇന്നും സ്നേഹിക്കുന്നു....... 🥺😌💔
@Amal-cb3rq3 жыл бұрын
Ndaa nadakathe
@aswathyhari47303 жыл бұрын
Ath angineya nadakkathillaa.......
@Amal-cb3rq3 жыл бұрын
@@aswathyhari4730 😟
@aswathyhari47303 жыл бұрын
എന്തോ ചെയ്യാനാ 😊
@indusatheesan32152 жыл бұрын
ഞങ്ങളും ❤️
@krishnendukichu73982 жыл бұрын
നല്ല. മഴയാണ് കണ്ണുകളും പെയ്യുകയാണ് ഇടതടവില്ലാതെ...... കൂടെ ഈ പാട്ടും......
എന്റെ fav song ആണ്.. എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്നു...lyrics poliii
@vijishaanju15743 жыл бұрын
I love this song🎵 orikal enkilum athmarthamayi pranayich chathika petta Penn kuttikalkayii njn Ee song dedicate cheyunnu😔thirich varila ennarinjittum ippalum avarkayi kathirikunna korach per indavum Ee kootathilum 🥺melting lyrics❤
@amalamal79653 жыл бұрын
ഒരു കാലത്ത് ഒരുപാട് ഇഷ്ടപെട്ട ഒരാളെ ഓർത്തുകൊണ്ട് കേൾക്കുന്നു ❤️
@jabir57393 жыл бұрын
ഇന്നാണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത്......... അവൾ ഇതൊന്ന് കേൾക്കാൻ പറഞ്ഞു 💕😟💓
@നിറവ്-ഭ6ഞ3 жыл бұрын
ആരാ ബ്രോ ..? 😊
@jabir57399 ай бұрын
മറക്കാൻ ശ്രമിച്ചാലും വീണ്ടും മനസ്സിലേക്ക് കടന്നു വരുന്ന ഒരാൾ... വർഷങ്ങൾക്കിപ്പുറം അവളെ ഓർക്കണേൽ അത്രക്കും സ്നേഹിച്ചു പോയതോണ്ടാകാം. അല്ലെങ്കിലും അകലാൻ വേണ്ടി അടുത്തതായിരുന്നതോ ഞങ്ങൾ?
@aryaanju74795 жыл бұрын
Head set veach kekkanam kidu feeling aanu..... 😍
@anittapaul7184 жыл бұрын
Correct 🤩🤩
@sulathavasulatha46034 жыл бұрын
Seriya
@kavithaanil19304 жыл бұрын
Sheriya
@anjuvishnu46034 жыл бұрын
Atheee
@shujahbv40154 жыл бұрын
സത്യം
@sandra20027 Жыл бұрын
മറുവാക്കിനു കൊതിയുമായി നിൽക്കയാണ് പിരിയാതെ...🙃
@ankmedia33292 жыл бұрын
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഉള്ളുതുറന്ന് സ്നേഹിക്കാൻ അറിയുമോ? എങ്കിൽ നിങ്ങളാണ് അടിപൊളി ❤️
@silpajayan97433 жыл бұрын
Endhoo,ee song kelkkumbo vallaatha Oru feel aanu🥰
@neeralalex42274 жыл бұрын
What is lost is lost forever , thirichu kittiyaalum athanghu sheriyaavillllaaa ...... A pain tilll my endddd😔😔
@THEMUSICHUBmusix3 жыл бұрын
💔🤧
@annasachin99504 жыл бұрын
dedicating to all girls who loved their ex with whole heart and got cheated by them in the end....
@mukeshmuraleedharanpillai83814 жыл бұрын
Wow
@saudhaminiomana42854 жыл бұрын
If I had a heart I will love you till the end of my breath by Aravinndh
@sajinisanthosh25794 жыл бұрын
😭😭😭
@mukeshmuraleedharanpillai83814 жыл бұрын
@@sajinisanthosh2579 😄
@cellboovageta4 жыл бұрын
sad :(
@jalajambikajalu57645 жыл бұрын
Ee song kelkumbol oru feeling kittunnu
@THEMUSICHUBmusix5 жыл бұрын
💔💔
@Shades_Of_Shogun5 жыл бұрын
Ath Machan ee pattinte cover song kekkathondaaa.....ithinte appurathe feel aa🥰
Just ...wow, goosebumps, Addicted ❤️❤️❤️... trying to forget someone 😭
@THEMUSICHUBmusix3 жыл бұрын
😔😔💔
@tjcreations88822 жыл бұрын
സത്യം ഞാനും അങ്ങനൊരാല എല്ലാരും വീണ്ടും വീണ്ടും അയാളുടെ പുറകെ പോകല്ലെന്നു പറഞ്ഞിട്ടും മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റാത്ത കൊണ്ട് ഇട്ടിട്ടു പോകുന്നറിഞ്ഞിട്ടും ഞാൻ അവളെ ആത്മാർഥമായ് സ്നേഹിക്കുന്നു . എന്നേലും അയാൾ മനസിലാകും endhumathram ഞാൻ അയാളെ സ്നേഹിച്ചന്നു 😓
@albinheartbreaker72643 жыл бұрын
കള്ളും കുടിച്ചു 70/80km കാറിൽ പോകുന്ന വഴിക്ക് ഈ പാട്ട് കേട്ടു, ഒറ്റക്കായിരുന്നു എന്തൊക്കെയോ മനസ്സിൽ, കണ്ണൊന്നു നിറഞ്ഞു.. ഹ മിസ്സിംഗ് 😔😔
@julyjoseph57914 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@THEMUSICHUBmusix3 жыл бұрын
🔂💯
@ayanaakash45415 жыл бұрын
Missing someone.....😥
@THEMUSICHUBmusix5 жыл бұрын
😢♥
@cellboovageta4 жыл бұрын
She/he 's having sex with someone else right now :(
I don't understand the words... but can feel the feeling...I am listening this song for years and years....
@neethusai71063 жыл бұрын
ചില ഓർമകൾ ആണ് ഓരോ നിമിഷവും വേദന നൽകുന്നത്..
@ashkarashraf37645 жыл бұрын
Vijay esudaas... 😍😘 magical... Voice... ❤❤
@reyskywalker.4 жыл бұрын
Bcz he is the son of ganagandhrvan
@aneeshpvlive3 жыл бұрын
ഒരു സിനിമയ്ക്കുള്ള കഥ ഈ കമന്റ് സെക്ഷനിലുണ്ട്❤️💕
@Sindhu-w8j8 ай бұрын
മറുവക്കിനു കൊതിയുമായി നിൽക്കയാണ് പിരിയാതെ 😥😥😥😥
@messi__girl76542 жыл бұрын
അർത്ഥമില്ലാത്ത കാത്തിരിപ്പിലാണ് ഞാൻ ഒരിക്കലും മടങ്ങി വരാത്ത നിനക്ക് വേണ്ടി 😔😔😔
@saniyapadmanabhan2 жыл бұрын
:(❤️
@rosjas352 жыл бұрын
അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ ഒരുവാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും മറുവാക്കിനു കൊതിയുമായ് നിൽക്കയാണു പിരിയാതെ അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനം ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… ഇല്ല ഞാൻ നിന്മുഖം എൻ മനസ്സിതിലില്ലാതെ ഇല്ല ഞാൻ, നിൻ സ്വരം എൻ കാതുകൾ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ കളിചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ് വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ് മൂകം അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…
@lechuzzcreations19543 жыл бұрын
Jeevithathil ntho kittitt ath veendum jeevithathil ninn maynjupokunnath pole thonunna oru feel
@Neehara-k3o2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ തന്നെ നമ്മൾ ആ മനോഹരമായ വേദനർഹമായ ഓർമകളുടെ കുത്തൊഴുക്കിൽ പെട്ട് പോകും 😊💔 കോരിച്ചൊരിയുന്ന മഴയാണ് അവയോടൊപ്പം എന്റെ കണ്ണുകളും തോരാതെ പെയ്യുകയാണ് തിരിച്ചു കിട്ടാത്തെ ആ നഷ്ട്ടത്തെ ഓർത്തു 💔എന്നെങ്കിലും ഒക്കെ എന്റെ കണ്ണീരിന് ഒരു ശമനം ഉണ്ടാകുമ്മല്ലേ 😊ഹാ നോക്കാം💔😊
@budesetiawati44834 жыл бұрын
Really love ♥️Vijay voice Love ♥️ also for music director Deepak Dev ... So become nice song in all .... Love♥️the Lyrics too , so beautiful meaning , i understand when i watched the movie with English sub ..... ♥️From Indonesia
@THEMUSICHUBmusix4 жыл бұрын
❤️
@budesetiawati44834 жыл бұрын
@@THEMUSICHUBmusix Hi ,there , I'm from Indonesia and don't speak any Indian bahasa and love watched lot Malayalam movie ... I always listened the song separated the movie .. i always check who the music director every i watched the movie 😊😍... Recently I saw Oru Dinam from Big Brother , awesome 😍...
@athulyaathu48202 жыл бұрын
ഒരിക്കലും സ്വന്താവില്ലെന്നറിഞ്ഞിട്ടും സ്നേഹിക്കുന്ന ചിലരുണ്ട് ഒരുമിക്കാൻ പറ്റാതെ വിധി അകറ്റിയപ്പോൾ മനസ്സുകൊണ്ട് വിധിയെ അകറ്റുനിർത്തി സ്നേഹിക്കുന്നവർ....💜 "ഇല്ല ഞാൻ നിൻ മുഗം എൻ മനസ്സിലത്തില്ലാതെ.... ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ".....🥺💜
@priyac77192 жыл бұрын
എന്തിനോ പോയി നീ അന്ന് ഒരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവാതില്ലെന്നോ. (3:39) Heart breaking lyrics🥺💔
@ansilajasmine15132 жыл бұрын
കിടക്കുമ്പോൾ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതിന്റെ കൂടെ ഈ song ഉം 😶
@aardraajithh66533 жыл бұрын
Thirich verila kittila enn arnjttum snehikunthm oru sugaman.....ennepole ethraper ath anubhvknind.....
@nisarti6592Ай бұрын
Super song anki like tero ❤❤❤
@babuap3 жыл бұрын
അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ ഒരുവാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും മറുവാക്കിനു കൊതിയുമായ് നിൽക്കയാണു പിരിയാതെ അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനം ഇനി എന്തിനു വേറൊരു മഴയുടെ സം..ഗീതം അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… ഇല്ല ഞാൻ നിന്മുഖം എൻ മനസ്സിതിലില്ലാതെ ഇല്ല ഞാൻ, നിൻ സ്വരം എൻ കാതുകൾ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ കളിചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ് വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ് മൂ..കം അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… മലരേ വാ… തിരികേ വാ….മലരേ വാ… തിരികേ വാ…
@devikajayandevikajayan23493 жыл бұрын
Jeevithathil aagmartha may orale snehichatt swantham veett karude nirbantha prekaram athil ninnum pinmarendi vannaval aan njan naal ithara ayittum enikk avanod ulla ishttathinn kuravilla . Avan enneyum inn oruppad ishttapedunund . Nangale orumippikane ishwara 🥺.I miss you oruppad 😭
@sayujyasajeev64223 жыл бұрын
Ningalde ippozhathe husbandine athmardamay snehiku, cause ayal kalyanam kazhichappo orupad agrahichukanum, ellarum agane anu. Life partnerumayi santhoshathode oru life ayal sopnam kandukondanu ayalu thanne kettyathu. Snehikan try cheyyu.
@moviewelds55453 жыл бұрын
ഈ സോങ് കേട്ടപ്പോൾ കണ്ണ് നനയാതെ ആയിട്ടു ആരു ഇല്ല 😔
@justinjoseph39342 жыл бұрын
സ്വന്തം ആവില്ല എന്ന് അറിഞ്ഞിട്ടും സ്വന്തം ആയി തന്നെ കണ്ട് സ്നേഹിച്ചു, ഇപ്പൊ അവൾ പോയപ്പോഴും ഒരു തുള്ളി വെറുപ്പ് പോലും അവളോട് ഇല്ലാതെ, ഒരു തുള്ളി ദേഷ്യം പോലും ഇല്ലാതെ അവളുടെ ഓർമകളും ആയിട്ട് നീറി നീറി ജീവിക്കുന്നു😔
@LEO-fp8og4 жыл бұрын
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം ... 😞😞 6 years and still.. I should have told you ..
@suryakiran30854 жыл бұрын
Srinadh Nair broo that’s a mistake , please confess your feelings as soon as possible . Onnum parayaathe nashtapedunathinekal nalath parayunathanu .
@LEO-fp8og4 жыл бұрын
not CELESTIAL Hey, how are you? It’s not possible, she is living happily with her parents, boyfriend and all.. Let her .. But I respect you for the concern ❤️
@geetharadha61704 жыл бұрын
@@LEO-fp8og I think the better one is waiting for you bro🤗
@hungry_human9164 жыл бұрын
😌
@anumol35325 жыл бұрын
Eee pattu kelkkumbol manasinu oru sangadam
@chithraprakash22714 жыл бұрын
The audio quality is impeccable!
@THEMUSICHUBmusix3 жыл бұрын
❤
@nisarti65926 ай бұрын
Super song anki like tero ❤
@sreelakshmigopinath3 жыл бұрын
E song vallatha oru feeling tharunnu nice music 🎼. Always loved to be a single appo e prashnam onm ilalo😌
@nadeer.farhan4 жыл бұрын
Deepak Dev magical.
@nandakumark68644 жыл бұрын
What a song...!!!! Fills me with melancholy and infinite sadness.... Vijay is superb
@karthika.b.r54832 жыл бұрын
Snehikkunnavare okke ellavarkkum swamthamakkan pattiyal ee paatinokke pinne enth prasakthi🙂