വരാം ഞാൻ നിനക്കയൊരിക്കൽ നീയുള്ള ലോകങ്ങളിൽ വരും നേരമെന്നോട് ചേരേണമേഞ്ജീവനെ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും ❤️😍ഈ വരികളുടെ ഫാൻസ് ഉണ്ടോ
@varshalakshman90242 жыл бұрын
Ys❤️
@rizwanarizwana81672 жыл бұрын
ഉണ്ട് 🙋♀️
@renjusj5922 жыл бұрын
Ys♥️♥️
@anithakumari20012 жыл бұрын
Ys
@lakshmial4662 жыл бұрын
Ys
@roby-v5o10 ай бұрын
ഈ പാട്ടിനോടുള്ള ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല 🎉🎉🎉 ആരൊക്കെ 🙋🏼♂️🙋🏼♂️2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു..❣️❣️??
@Neostar1st2 ай бұрын
Vayanad urul pottal 😢
@naaaz3733 жыл бұрын
എന്റെ ജീവിതത്തിലേക്ക് ഞാൻ പോലും ക്ഷണിക്കാതെ വന്നു അനുവാദം പോലും ചോദിക്കാതെ വിട്ട് പോയ എന്റെ പ്രിയപ്പെട്ടവൾക്കയി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ചിലർ നമ്മളെ എത്രയൊക്കെ ഒഴിവാക്കി പോയാലും നമുക്ക് അവരെ അങ്ങനെ പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല. ആ സ്നേഹം ആത്മാർഥമാണെങ്കിൽ എന്നും നമ്മുടെ ഓർമകളിൽ അവർ ഉണ്ടാവും 💖
@jaisoncharles96443 жыл бұрын
❤❤.... ഞാനും
@shamlikp76702 жыл бұрын
Sathyamaanu njanum aa vedana anubhavichatha
@shanuckdazeez43982 жыл бұрын
ആത്മാവിലെ ഇനിയും ഉണങ്ങാത്ത ഏറ്റവും തീക്ഷ്ണമായ മുറിവിനാൽ അവൾ എന്നും ഓർമ്മിക്കപ്പെടും🔥🔥🔥
@rekhapp22182 жыл бұрын
😔
@shareef66able2 жыл бұрын
മറവി എന്നത് ഒരു മരുന്നാണ് ...
@Adhidev-m8r9 ай бұрын
കൊതിച്ചത് കിട്ടാതെ വിധിച്ചതുമായി മല്ലിടുന്നവരാണ് നമ്മളിൽ മിക്കവാറും ആളുകൾ.. ഈ സോങ് വല്ലാത്തൊരു ഫീൽ.❤❤
@RatheeshPeykkamoola-ms6py21 күн бұрын
Yes❤❤❤❤
@syamilidibulal634 Жыл бұрын
7 വർഷത്തോളം ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു......കുഞ്ഞുനാള് മുതൽ കളിച്ചുവളർന്ന ഞങ്ങൾ.. എന്നോ എങ്ങനെയോ ഇഷ്ടത്തിൽ ആയി.. അതും അവൾ ഇങ്ങോട്ടുതന്ന പ്രണയം ... പരസ്പരം അത്രത്തോളം സ്നേഹം.... പെട്ടന്ന് എനിക്ക് പ്രവാസി ആവേണ്ടി വന്നു.....പോയ ജോലി അത്രയ്ക്ക് അങ്ങോട്ട് ശരിയായില്ല.... പിന്നീട് പല സ്വരച്ചേർച്ചകളും തുടങ്ങി.... എല്ലാത്തിനും കുറ്റം.... മനപ്പൂർവം എന്നെ അകറ്റി നിർത്തുന്നത് എനിക്ക് എനിക്ക് ഫീൽ ചെയ്തു.... പിനീട് ഞാൻ അറിയുന്നത് അവൾക്ക് എന്നെക്കാളും നല്ല ഒരു ജോലിയുള്ള പയ്യനായി റിലേഷൻ ഉണ്ടെന്നാണ്... എന്നെ ചതിക്കുകയായിരുന്നു..... എന്നിട്ടും ഞാൻ അവളോട് യാചിച്ചു 😔😔😔😔 ഒടുവിൽ ഞാനും തീരുമാനിച്ചു 🔥🔥🔥എല്ലാം പോട്ടെ ....അവൾക്കു പ്രണയം എന്റെ പണത്തോട് മാത്രം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി.... എല്ലാം വെറുക്കുന്ന ഓർമ്മകൾ ആയി ജീർണിച്ചു.... എന്റെ വിവാഹം കഴിഞ്ഞു.... ഇന്ന് ഞാൻ happy ആണ്.... എന്റെ ഭാര്യ മോൻ അമ്മ 😍😍😍😍😍😍അതല്ലാതെ വേറെ എന്ത്.. പഴയ ആ മുറിവ് ഉണങ്ങിയത് അമ്മൂന്റെ സ്നേഹം കൊണ്ടാണ്..... എന്റെ മോൻ കാശി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഇപ്പൊ സ്വർഗം 💞💞💞💞💞💓💓💓💓💓💓💓💓💓💓💓💓
@Rk_Yodhavu_YT Жыл бұрын
Suppar bro
@rajeevpillaididiyarajeev611211 ай бұрын
😊
@noyalfrancis35859 ай бұрын
Polikku bro❤
@SarathKumar-km3pl7 ай бұрын
Almost the same here
@chandrikauk45446 ай бұрын
🎉🎉🎉🎉🎉🎉🎉
@mindmotivemusings2 жыл бұрын
പാട്ടിനേക്കാളും എന്‍റെ കണ്ണുനിറയിച്ചത് ഈ പാട്ടിനു താഴെ കമൻറ് എഴുതിയിരിക്കുന്ന ആത്മാക്കൾ ആണ്. ജീവിക്കണം എന്ന് ആഗ്രഹിച്ച ജീവിതം അല്ല ആരും ജീവിക്കുന്നത്. ജീവിക്കണം എന്ന് ആഗ്രഹിച്ച ആളുടെ കൂടെയും അല്ല ജീവിക്കുന്നത്. അങ്ങനെ ആഗ്രഹിച്ച ജീവിതം ജീവിക്കാത്തതിന്‍റെ ഭയാനകത സഹിക്കാവുന്നതിലും അപ്പുറം ആണ്. എന്നിരുന്നാലും മർക്കസ് അറീല്യസിന്‍റെ വാക്കുകൾ കടമെടുത്താൽ "വിധി നിങ്ങളെ ബന്ധിപ്പിക്കുന്ന ആളുകളെ സ്വീകരിക്കുക. വിധി നിങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ആളുകളെ സ്നേഹിക്കുക. പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക." .
@aajuratheesh80542 жыл бұрын
💔
@nadarshanadunadarshanadu73562 жыл бұрын
Vidhi orumippicha aaalodu koodi eathra santhoshathode jeevichalum geevanolam snehicha aaa sneham nenjil eannum oru vighalay maranam vare unddavum
@nadarshanadunadarshanadu73562 жыл бұрын
Vidhi orumippicha aaalodu koodi eathra santhoshathode jeevichalum geevanolam snehicha aaa sneham nenjil eannum oru vighalay maranam vare unddavum
@divyakaveri7803 Жыл бұрын
പറയാം. പക്ഷെ നഷ്ടങ്ങൾ എപ്പോഴും നഷ്ടങ്ങൾ തന്നെയല്ലേ സുഹൃത്തേ
@vidyaajith7769 Жыл бұрын
Sathyam anu matham athu karanam veetukar sammadhichilla vidhi akatti 11 varshangal ayi eppozhum aa pavam oru kalyanam polum kazhichilla njano ente jeevitham karanjum theerkunnu
@anuponnuzzzanuponnuzzz8082 Жыл бұрын
സ്നേഹിക്കുന്നവരൊക്കെ ഒരുമിച്ചിരുന്നെങ്കിൽ ലോകം ഇന്ന് എത്ര മനോഹരമായിരുന്നു അതുകൊണ്ടായിരിക്കാം ഒരുപാട് സ്നേഹിക്കുന്നവർ ഒരുമിക്കാതെ പോകുന്നത് ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും പറയാനുണ്ടാവും ഒരു നഷ്ട പ്രണയത്തിന്റെ കഥ😭
@anuponnuzzzanuponnuzzz8082 Жыл бұрын
സ്നേഹിക്കുന്നവർ അങ്ങനെയാണ് ചേച്ചി ഒരിക്കലും ആരും മറക്കാൻ പറ്റില്ല ആത്മാർത്ഥമായി സ്നേഹിച്ച നഷ്ടപ്പെട്ട ഒരു പ്രണയകഥ എനിക്കുമുണ്ടായിരുന്നു കാലം അങ്ങനെയാണ് ഒരുപാട് സ്നേഹിക്കുന്നവരെ കാലം തന്നെ വേർപെടുത്തും അതിനൊരു പേരും വിധി
@matrx9804 Жыл бұрын
@@anuponnuzzzanuponnuzzz8082 എന്ത് പറ്റി? നമ്മക്ക് oneside love ആയിരുന്നു..8yr😰.. But.....
@josephgoebbels11226 күн бұрын
2008 മുതൽ ഞാൻ സ്നേഹിച്ച ഒരു പെണ്ണ് ഉണ്ട് ഇപ്പോഴും അതേ സ്നേഹം...❤❤❤
@keep40663 жыл бұрын
എന്റമ്മോ എന്തൊരു feel aan❣️ Varaam ഞാൻ നിനക്കായി ഒരിക്കൽ നീ ഉള്ള ലോകങ്ങളിൽ .....💕💖💞
@shabeerk97613 жыл бұрын
💞💞
@Itsmesheethal4569 ай бұрын
same
@RatheeshPr-m7zАй бұрын
Hai
@sreyaksunil811011 ай бұрын
എന്റെ 39 വയസ്സിനുള്ളിൽ ഇത്രയും മനസ്സിൽ തട്ടിയ ഒരു പാട്ട് ഞാൻ കേട്ടിട്ടില്ല... ദിവസവും എത്ര തിരക്കിനിടയിലും 3-4 തവണ ഞാൻ ഈ പാട്ടു കേൾക്കും... ഒരുപാടിഷ്ടം...
@shinskilikili24932 жыл бұрын
സ്വയം തോറ്റു ഈ ഒരു പാട്ടിനു മുന്നിൽ... നെഞ്ചിലേറ്റുന്നു... ❤
@omanmallu9032 жыл бұрын
സങ്കടം കൂടുതൽ വരുമ്പോൾ ഈ സോങ് ഞാൻ കേൾക്കുന്നത് ഒരുപാട് ഫീൽ ആണ് ഈ സോങ് 😢😢
@anarkali9893 жыл бұрын
ഇതിലുള്ള artist കൾക്കും ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി.. നല്ലൊരു ഫീൽ ഉള്ള സിനിമ തന്നതിന്
@akhilbs67772 жыл бұрын
കണ്ണെത്താ ദൂരം നീ മായുന്നു ഏതേതോ തീരങ്ങളിൽ ഉള്ളംകൈ നിൻ കൈയ്യിൽ ചേരുമ്പോൾ കാലങ്ങൾ പിൻവാങ്ങിയോ കനലായി മാറുന്നു മൗനം ഇനിയില്ല ഈ മണ്ണിലൊന്നും നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും വിദൂരേ നിലാത്താരമായ് നീ മിഴിചിമ്മി നിന്നീടുമോ വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ വരുംന്നേരമെന്നോട ചേരേണമെൻ ജീവനേ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയു തലോടും തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ വിലോലം മനസ്സിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം കാണാതെ നീ യാത്രയായ് കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ മൂടുന്നു നിൻ തൂമുഖം നിറവോടെ നീ തന്നുവെല്ലാം അതുമാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും
@adhinananvlogs1741 Жыл бұрын
ഇത് കേൾക്കുമ്പോൾ അമ്മയെ മാത്രം ഓർക്കുന്നു... വരാം ഞാൻ നിനക്കയൊരിക്കൽ നീയുള്ള ലോകങ്ങളിൽ 🌹🌹🌹😍😔😔
@amalkm3077 Жыл бұрын
♥️♥️♥️👍
@amalkm3077 Жыл бұрын
പോകണം ഈ കള്ളവും ചതിയും, അഭിനയവും നിറഞ്ഞ ലോകത്തുനിന്ന് അവിടെ ചെല്ലുമ്പോളെലും പരസ്പരം മനസിലാക്കുന്ന ആരേലും കണ്ട മതിയായിരുന്നു. ദൈവം ഉണ്ടോ എന്ന് പോലും പലപ്പോളും ആലോചിക്കുന്നു 😌
@sreenayansreenandha6535 Жыл бұрын
Njanum ammaye orkunnu. Amma poyit 10 months😢
@sibindevasy3428 Жыл бұрын
9m
@rajiwilson88427 ай бұрын
❤
@sarathreghu54973 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ശരീരമാസകലം ഒരു തണുപ്പ് അനുഭവപ്പെടും... രോമങ്ങൾ എഴുന്നേൽക്കും.... കണ്ണുകൾ ഞാൻ അറിയാതെ ഈറനണിയും .... എന്തോ ഭയങ്കര ഇഷ്ടമാണ്... ഈ ഗാനം സമ്മാനിച്ച എല്ലാവർക്കും നന്ദി❤️❤️❤️
@meghanasunil78322 жыл бұрын
Mmmmmm. Mmm
@shibinshibin67982 жыл бұрын
സത്യം
@aswathykrishna34132 жыл бұрын
Sathyam
@mamtamc Жыл бұрын
True.....
@nasartkm4726 Жыл бұрын
🙌🏻🥺
@AthiraAchu-mi1sj11 ай бұрын
ഈ പാട്ടുകേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് പേടിയാണ്.വഴക്കുണ്ടാക്കിയും കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും എല്ലാം ജീവിതം എങ്ങോട്ടോ പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷേ ഇതിന്റെയെല്ലാം അവസാനം നമ്മളോ നമ്മളുടെ പ്രിയപ്പെട്ടവരോ ഈ അവസ്ഥയിൽ നിൽക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ഒരു ഭയം
@josephgoebbels11226 күн бұрын
ഓർക്കാൻ പോലും വയ്യ😢
@bininjalal19313 жыл бұрын
ജോസഫ് സിനിമയിലെ എല്ലാ സോങ്ങും favourite
@robinalex7269 Жыл бұрын
Dear My little Princess നിന്നെ ഓർക്കാത്താ , നിന്നെ ഒന്നു കണ്ടിരുനെകിൽ എന്ന് കൊതികാത്ത ഒരു ദിവസം പോലും ഡാഡിക് ഇല്ല . Love dad
@RavikKk-iz5kd Жыл бұрын
ശരീരത്തിന്റെ മുറിവിനേക്കാൾ മനസിനേറ്റ ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്നവരാണ് നമ്മുക്ക് ചുറ്റിലും..
@theworldisyoursz3 жыл бұрын
ജോജോ ചേട്ടൻ്റെ കരിയർ ബെസ്റ്റ് ഫിലിം. ജോസഫ് , പൊറിഞ്ചു മറിയം ജോസ്.❤️❤️
@oneonly20083 жыл бұрын
ജോസഫ് 🔥🔥🔥
@ShreyShivOfficial3 жыл бұрын
നായാട്ട്..
@theworldisyoursz3 жыл бұрын
@@ShreyShivOfficial 🔥🔥
@abhilash.s.y8753 жыл бұрын
Exactly
@theworldisyoursz3 жыл бұрын
@@abhilash.s.y875 👍🏼
@bindusunil35023 жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല ഇതിലെ വരികൾ അതോടൊപ്പം ഇതിന്റെ സംഗീതവും അത്രയ്ക്കും addicte ആയി.
@sukanyaponnuse Жыл бұрын
ആഗ്രഹിച്ച ജീവിതമില്ലേലും ജീവിച്ചു തീർക്കുന്നു.....
@thasnishaani47732 жыл бұрын
ഇത്രക്ക് ഇഷ്ട്ടമുള്ള വേറെ ഒരു song ഇല്ല 😍." വരാം ഞാൻ നിനക്കയൊരിക്കൽ നീയുള്ള ലോകങ്ങളിൽ "❤️
@sanalav71013 жыл бұрын
ബന്ധങ്ങളുടെ വില അറിയിക്കുന്ന പാട്ട് 💕💕💕
@anuponnuzzzanuponnuzzz8082 Жыл бұрын
പാട്ട് കേൾക്കുമ്പോൾ നെഞ്ച് വിങ്ങി പൊട്ടുന്നു അറിയാതെ കണ്ണ് നിറയുന്നു എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു മറക്കാനാവാത്ത ഒരു പ്രണയം എന്നും ഓർമ്മകളിൽ മാത്രം
@navastharish4204 Жыл бұрын
ആഴ്ചയിൽ ഒരുദിവസമെങ്കിലും ഈ പാട്ട് കേൾക്കും 🥰.... വല്ലാത്തൊരു ഫീൽ ആണ് 😔
@m4masstrolls7722 жыл бұрын
ക്ഷണിക്കാതെ കയറി വന്ന് പറയാതെ പോയ പ്രിയപ്പെട്ടവൾക്കായി, മറന്നിട്ടില്ല, മറക്കില്ല, മരണം വരെ ആ ഓർമകളുമായി ഇങ്ങനെ 😭😓
വരാം ഞാൻ.... നിനക്കായ് ഒരിക്കൽ.... നീയുള്ള ലോകങ്ങളിൽ വരുന്നേരം എന്നോട് ചേരണം എൻ ജീവനെ നീ..... അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും 😔😔😔 Miss u my ❤ ഞാനും കാത്തിരിക്കുന്നു നീ ഉള്ള ലോകത്ത് നിന്നോട് ചേർന്നലിയാൻ 🤲🤲
@sreyaksunil8110 Жыл бұрын
😢
@SureshBabu-ly6zj Жыл бұрын
ഞാനും കാത്തിരിക്കുന്നു
@tessysebastian8334 Жыл бұрын
4 വർഷം സ്നേഹിച്ചു 7 വർഷം ഒന്നിച്ചു ജീവിച്ചു 1 വർഷമായി എന്നോട് പറയാതെ പോയി... നെഞ്ചോരം നീ മാത്രം...
@888------7 ай бұрын
കുട്ടി ഫ്രീ കിട്ടിയില്ലേ
@bijuvincent48205 ай бұрын
❤
@remeshlittisha76453 жыл бұрын
എന്തൊരു ഫീലാണ് ഈ പാട്ടിനു..... വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ.......... Amazing song, Amazing feeling❤
@shinskilikili24932 жыл бұрын
വരുമെടോ.. 👍
@jainjanardhan6900 Жыл бұрын
വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ ... വരും നേരമെന്നോടു ചേരേണമെൻ ജീവനേ നീ .... അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ.......❤
@VipinaAneesh-ud2db11 ай бұрын
അതെ. എന്റെ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. കരച്ചിൽ വരുന്നു.😢😢😢
@sathyanesh07 Жыл бұрын
വരും ജന്മം എൻ പാതി നീ ആയി മാറിടണം അതല്ലാതെ വയ്യെൻ നെഞ്ചോടെ നീ മാത്രം ഉയിരേ..🔥🔥
@sajeshmt8339 Жыл бұрын
❤
@muhammadnishan5538 Жыл бұрын
😔
@anu-nn2tr3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നമ്മെളെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ❤😔😔😔
@jojucv58893 жыл бұрын
Jjy
@egianto1663 жыл бұрын
@idiot siblings k
@egianto1663 жыл бұрын
@@jojucv5889 k
@egianto1663 жыл бұрын
@idiot siblings m
@egianto1663 жыл бұрын
@@jojucv5889 m
@neelimaammu19922 жыл бұрын
എന്റെ ജീവിതത്തിലേക്ക് ഞാൻ ഷെണിക്കാതെ വന്നു ഒരു ദിവസം ഒന്നും മിണ്ടാതെ ഇറഗി പോയവന് വേണ്ടി.... സ്വപ്നം കാണാനും കാത്തിരിക്കാനും enne ഒരുപാട് സന്തോഷവതി ആകിയതിർത്തിട്ട് വേദന സമ്മാനിച്ചു എവിടെയോ മറഞ്ഞ എന്റെ പ്രിയന് വേണ്ടി.....
@binumathew75072 жыл бұрын
your great
@sreenuz99732 жыл бұрын
Ipol njanum ☺️☺️☺️ ithe poleeee...,
@sandraramesh57182 жыл бұрын
😓😓😓
@sothu_krishna58632 жыл бұрын
ഇതേ അവസ്ഥ 🥺🥺🥺❤️❤️
@athiravijayan75092 жыл бұрын
മി to
@joshenejoy24093 жыл бұрын
ഒരുമിച്ച് ചിന്തിപ്പിക്കുകയും കണ്ണ് നനക്കുകയും ചെയ്ത വരികളും ആലാപനവും..... 👌👌🌹🌹❤❤
@smijeshraghi40369 ай бұрын
27 വർഷത്തെ കാത്തിരിപ്പാണ് .... ഓർമ്മ വച്ച നാൾ മുതൽ ഇഷ്ടപ്പെട്ട ഒരു വ്യക്തി ..... ഇപ്പോൾ എവിടെയാണ് എന്ന് പോലുമറിയാതെ ആ പഴയ ഓർമ്മകൾ പേറി ജീവിതം ജീവിച്ച് തീർക്കുന്നു ജീവിച്ച് തിര
ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ ആണ്. സൂപ്പർ ആക്ട് ജോജു.
@maheshkarukachal49473 жыл бұрын
കൈവിട്ടു പോയ, ആരെയൊക്കെയോ ഓർത്ത് പോകുന്നു 😊
@sajmon1122 Жыл бұрын
ഓർമകളുടെ ശവപ്പറമ്പിലേക്ക് വീൺടും വലിച്ചിഴച്ച വരികൾ 😢😣
@vinodthottathil7032 Жыл бұрын
എന്തൊരു ഫീലാണ് , മ്യൂസിക്ക് ,വരികൾ വിജയ് യേശുദാസിന്റെ മാന്ത്രിക ശബ്ദം ഹോ.....💕
@SebastianMt-k4n28 күн бұрын
എന്റെ സൂപ്പർ പാട്ട്
@ageshappoos81442 жыл бұрын
ഒരു കാമുകി ഉണ്ടായിരുന്നേൽ , അവളെ തല്ലി കൊന്നിട്ട് അവളെ ഓർത്ത് ഈ പാട്ട് കേൾക്കാമായിരുന്നു 😪...... Sed life 🤕🤧
@josephmathew50452 жыл бұрын
Hi
@stc5842 жыл бұрын
സൈക്കോ 😒
@josephmathew50452 жыл бұрын
@@stc584 Correct
@hridhyasanthosh27542 жыл бұрын
Veruthe allaa illathe😂😮
@stc5842 жыл бұрын
@@hridhyasanthosh2754 😄😄
@arathystatusvideos75343 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഒരുFEEL ആണ് 😞💞
@ebenazer97913 жыл бұрын
Aiyyyyaa.... joju chettan... it’s most inspiring acting in whole movie... he lived that Joseph in all angle a father, husband, investigator and all together a man carries so much of heavy emotions in his eyes and carried all the way lonely 😞. Being lonely is a pain
@SatharAbi Жыл бұрын
ആത്മാർത്ഥമായ പ്രണയം എന്നും ഒരു വിങ്ങലും ഓർമ്മതൻ പുസ്തകവും ആണ്.. ഓരോ താളുകൾ മറിക്കുമ്പോഴും ഓർമകളുടെ വേദനകൾ മനസ്സിൽ ഒളിപ്പിച്ചു വെച്ച കണ്ണീർതുള്ളികളുടെ ബാക്കി പത്ര മായി എന്നും നിറഞ്ഞിരിക്കും.. സ്വന്തമാക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടായിട്ടും ഇന്നും ഹൃദയ ത്തിന്റെ ഉൾകൊണിൽ ആരും കാണാത്ത ഇടത്തിൽ ഇന്നും എന്നും മരണം വരെയും നീ ഉണ്ടാകും.... എന്റെ പ്രിയപെട്ടവൾക്കു വേണ്ടി ❤️❤️❤️❤️
@vishnuram5246 Жыл бұрын
വല്ലാതെ ullil കൊള്ളിക്കുന്ന പാട്ടാണ് ethra കേട്ടാലും മതിയാവില്ല......❤
@Greenlover52141 Жыл бұрын
എന്നോ ഉപേക്ഷിക്കേണ്ടി വന്ന ചില ഓർമകൾക്ക് ജീവൻ വയ്ക്കുന്നപോലെ ആണ്..... ഈ വരികൾ തരുന്ന ഫീൽ 💔💔💔💔💔💔
@mediamedia96948 ай бұрын
ഇങ്ങനെ അഭിനയിക്കാൻ മലയാളത്തിൽ ആരോണ്ട് സത്യം അല്ലേ ജോജു s great പള്ളിയിൽ നിൽക്കുന്ന അ രംഗം അ നോട്ടം ഹൃദയം തകർന്നു പോകും
@blackpearlzz55672 жыл бұрын
വരും ജന്മം എൻ പാതി നീയായി മാറിടണം. വരുന്ന ജന്മം എങ്കിലും ജീവനെക്കാൾറെ സ്നേഹിച്ചവന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...... പ്രാണൻ പോകുന്ന വേദന തോന്നുവാ...... 😢😢😢😖😖😖
നിറമോടെ നീ തന്നുമെല്ലാം അതു മാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം ഉയിരേ ....🎶🎶🔥🔥❣️
@congrasssssalim0719 Жыл бұрын
എന്തോരു feel ആണ് ഈ പാട്ടിനു മനസിന്റെ ഉള്ളറകളിൽ പോലും ഇറങ്ങി ചെന്ന് നോവായി മാറുന്ന ❤️❤️❤️❤️❤️ 😍കണ്ണ് അടച്ചു പാട്ടിൽ ലയിച്ചു ഇരിക്കാൻ.........
@retheeshpv35718 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു വേർപാടിന്റെ വേദന എത്രമാത്രം വലുതാണെന്ന് വരികളിൽ തന്നെയുണ്ട്
@sivaappu8316 Жыл бұрын
Yes , വരികളിൽ നിറയുന്ന ഓർമകളും ,അതിനെ കുറിച്ച് വിലപിക്കുന്ന മനസ്സും, നിറയുന്ന കണ്ണുകളും , അഗാധ പ്രണയത്തിൻ്റെയും , അവളറിയാതെ പോയതും ആയ മനസ്സിൻ്റെ വിലാപം ആ ഓർമയിലേക്ക് കൊണ്ടുപോകുമ്പോൾ അറിയാതെ നിരറഞ്ഞുപോവുന്ന കണ്ണുകളും 😢😢😢😢
@abhimarar86092 ай бұрын
പാട്ട് വല്ലാത്തൊരു ഫീലാ.. സ്വർകതുല്യം സ്നേഹിച്ച കുടുംബം... ഒരീസം എന്നോട് പറഞ്ഞു ഡേയ് നീ ഞങ്ങടെ മകനല്ല നിന്നെ എടുത്ത് വളർത്തിയതാണെന്ന് 😂സഹിക്കാൻ പറ്റോ... അതും 2008 ൽ... ചെറുപ്പം.. അത് അന്ന് മനസ്സിൽ തന്ന അടങ്ങാത്ത വേദന ഇന്നും മനസ്സിൽ ഉണ്ട്, ആരുടെയോ 10 മിനിറ്റ് സുഖം ആണെടെ പൊലയാടി മോനെ നീ എന്ന് കേട്ട് വളർന്ന കുട്ടികാലം, എല്ലാം ഓർമ്മവരും, പ്രേമം കാമം ഒന്നും അല്ല, അച്ഛനും അമ്മേം ആരാവോ എന്നുള്ള വികാരം ഈ പാട്ട് കേക്കുമ്പോ തോന്നും, ചിരിച്ചു നടന്ന എന്നെ കരയിപ്പിച്ച വർഷം ഓർമ വരും, ആരായാലും ഒന്ന് കണ്ട മതി, കണ്ട ചോദിക്കണം എന്തിനായിരുന്നു എന്നെ ഇങ്ങനെ തന്തയ്ക്ക് വിളി കേൾപ്പിക്കാൻ ജനിപ്പിച്ചെന്ന്.... 🙏
@suseelasebastian12413 жыл бұрын
പറയാൻ വാക്കുകൾ ഇല്ല , അറിയാതെ മിഴികൾ നിറയുന്നു😘😘
@athreya8632 жыл бұрын
Ranjin Raj 🙏❤️ Joseph movie ലെ എല്ലാ പാട്ടുകളും...😍
നമ്മൾ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ടവർ ആയിരിക്കും
@neethuarun43994 жыл бұрын
എന്റെ ഇഷ്ട്ട സിനിമ
@vygha.evygha.e26512 жыл бұрын
ചിലതെല്ലാം നഷ്ടമായി കഴിഞ്ഞല്ലേ നമ്മൾക്കത് എത്രത്തോളം വിലയെറിയതായിരുന്നു എന്ന് നാം തിരിച്ചറിയുള്ളു 😔vry sad.....
@athiraathira9615 Жыл бұрын
കറക്റ്റ്
@noufiyashareef9585 Жыл бұрын
Correct nashttapedanam
@jayasreeve93772 жыл бұрын
Etupole snehichata nanum ente hubandum....1990 marriage.2001 l blood cancer ayi Rcc yil ninnum marichu...34 yrs in that time .10yr,5 yr old tw0 sons....😭😭😭😭
എന്ധോരു ഫീലിംഗ് ആണ് പറയാതെ വയ്യാ ente👏🏻ദൈവമേ കണ്ണ് nirayunnu
@rifaah005 ай бұрын
2024 ഈ പാട്ട് കാണാൻ വന്നവരുന്നുണ്ടോ 🥺❤️🩹
@SureshSuresh-j9f7 ай бұрын
Wow very nice and excellent beautiful singing BEST WISHES FOR YOU
@shinadshinadt85223 жыл бұрын
നെഞ്ചോരം നീ മാത്രം .......💘ഉയിരെ....💕
@Realangel988 Жыл бұрын
എനിക്കും ഒരിഷ്ടമുണ്ടായിരുന്നു. കോളേജിൽ വച്ചു. ആ ചേട്ടനും എന്നെ ഇഷ്ടമായിരുന്നു, my first love. ഞങ്ങൾ പ്രേമിച്ചു കുറച്ചു നാൾ, പക്ഷെ എങ്ങനെയോ ബ്രേക്പ് ആയി. വേറെ മതം ആയോണ്ടാണോ എന്ന് അറിയില്ല.. കാരണം ഇപ്പോഴും വ്യക്തമല്ല. പക്ഷെ ചിലർ പറയില്ലേ ചിലത് പോകുന്നത്, വേറെ നല്ലത് വരാൻ ആയിരിക്കും എന്ന്. കുറെ നാൾ കഴിഞ്ഞ് ഞാൻ വേറെ ഒരാളെ കണ്ടു, ഇഷ്ടമായി, പ്രേമിച്ചു, കല്യാണം കഴിച്ചു.. എന്നെ പൊന്നു പോലെ നോക്കുന്നു. എന്റെ happiness ആണ് ആൾടെ happiness. എന്റെ ജീവിതത്തിൽ കിട്ടിയ ഭാഗ്യം ആണ് എന്റെ ഭർത്താവ്.❤ പക്ഷെ ഇടക്ക് എപ്പോഴോ ആ പഴയ ഓർമ വരും.. വേദനയുള്ള ആ ഓർമകൾ ഓർമ്മകളായി തന്നെ ഇരിക്കട്ടെ.😊
@Nathu_NathuАй бұрын
ഒന്ന് കരയാൻ തോന്നുമ്പോൾ ഓടിവന്ന് ഞാനിത് കേൾക്കും.ഉള്ളിലെ സങ്കടങ്ങൾ എല്ലാം കരഞ്ഞു തീർക്കാൻ ഈ പാട്ട് പലപ്പോഴും ഞാൻ എടുത്തിട്ടുള്ളത്
@SebastianMt-k4n6 күн бұрын
വരാം ഞാൻ നിനക്കായ് ഒരിക്കൽ
@sirajkiru2503 Жыл бұрын
നെഞ്ചോരം നീ മാത്രം ❤
@jyothigeorge86338 ай бұрын
Enikkettavum priyappetta orale alojichu kondu e paatu keekkumbo undaaaya oru feeel miss u😢
@gireeshkumargireeshkumar608 Жыл бұрын
ജീവിച്ചേ മതിയാകു അതാണ്!!! വെള്ളത്തിൽ വീണ തടിപോലെ ഇംഗ്ഗ്നെ നീഗ്ഗ്ന്നത് ഒഴുകി ഒഴുകി ഒരിടത്തു എത്തും വൈകില്ല എത്തും 🌹🌹🌹🌹
@jithnajayaraj7173 Жыл бұрын
എപ്പോൾ കേട്ടാലും 😢.വല്ലാത്തൊരു feel.......
@brownijoseph15637 ай бұрын
7വർഷം സ്നേഹിച്ചു ഒന്നിച്ചു നടന്നു 10വർഷം ഒന്നിച്ചു ജീവിച്ചു 3വർഷം മാറി നിൽക്കേണ്ടി വന്നു 3മാസം ആയി എന്നോട് ഒരു വാക്ക് പറയാതെ എന്നെ മക്കളെയും ഒറ്റക്ക് ആക്കി പോയി ❤❤നെഞ്ചോരം നീ മാത്രം ❤️ഉയിരേ ❤️തലോടും ❤️തനിച്ചേ ഇരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ ❤️❤️😘😘വരും ജന്മമെൻ പാതി ❤️മെയ്യായി ❤️മാറീടെണം നീ ❤️❤️അതല്ലാതെ വയ്യെൻ നെഞ്ചോരം ❤️നീ മാത്രം ❤️ഉയിരേ ❤️ഇനിയും ❤️❤️❤️കണ്ണീരാൽ ❤️നിൻ ചുണ്ടിൽ 😘പൊൻമുത്തം 😘❤️കാണാതെ 😌നീ യാത്രയായ് ❤️കൈകുമ്പിൾ തൂകുന്ന മണ്ണാലേ മൂടുന്നു നിൻ തൂമുഖം ❤നിറവോടെ ❤️❤️നീ തന്നുവെല്ലാം ❤❤അതുമാത്രമാണെന്റെ ❤️സ്വന്തം ❤നെഞ്ചോരം ❤️❤️❤️നീ ❤️😘😘മാത്രം ❤ഉയിരേ ❤️❤️❤️ഇനിയും ❤️❤️❤️
@vipin_kurinji4 ай бұрын
😔😢😢😢
@Dsh-pu8exАй бұрын
Enthoru paatanith... ketirikumbo ariyathe kann niranj pokunnu.. addicted
@praveenvk69232 жыл бұрын
ആദ്യം പൂമുത്തോളെ കേറിയങ് ഹിറ്റായി. പിന്നെയാണ് മനസ്സിലായത് അതിലും വലുത് ഇതിലുണ്ടെന്ന്. എനിക്കിതാണ് കൂടുതൽ ഇസ്തം. ജോർജേട്ടന്റെ കരയുന്ന മുഖം മനസ്സിൽ വരുന്നു
@richusalman536711 ай бұрын
പ്രണയം...ഇയ്യ് വരികളിലെകൾ ഇനി എങ്ങനെ പറയാൻ ആണ് ❤️❤️
@harithaunni179 Жыл бұрын
ഒരു രക്ഷയും ഇല്ല. അത്രയ്ക്കും മനോഹരം
@sreeragssu11 ай бұрын
വിജയ് യേശുദാസ് nu കുറെയധികം ഹേറ്റേഴ്‌സ് ഉണ്ടെന്ന് അറിയാം. എങ്കിലും ഈ പാട്ടും "പൂ മുത്തോളെ " എല്ലാം പുള്ളി അതിന്റെ ആത്മാവ് അറിഞ്ഞു തന്നെ പാടിയിട്ടുണ്ട്. പക്ഷെ കമന്റ്സ് il ഒരാൾ പോലും പുള്ളിയെ കുറിച് പറയാൻ ഇല്ലല്ലോ 🙏🏻
@MunnaMunna-bh9rv11 ай бұрын
5 വർഷം പ്രണയിച്ചവളെ തന്നെ ജീവിതസഖി യാക്കാൻ ഭാഗ്യം കിട്ടി 🥰🥰🥰🥰 വളരെ ഹാപ്പി യായി ജീവിക്കുന്നു ❤️❤️❤️❤️
@ShibiliShazz-p6c10 ай бұрын
ഓരോ comment vaayich കണ്ണ് നിറഞ്ഞിരിക്കുന്നതിന്റെ ഇടക്ക് ഇത് കണ്ടപ്പോ എന്തോ ഒരുപാട് സന്തോഷം തോന്നി 🥰. Happy ആയല്ലേ... 😁insha allah ഞാനും ഇങ്ങനെ ഒരു ദിവസ്സത്തിനായി കാത്തിരിക്കുവാ 🥺
@arnab12673 жыл бұрын
This composition touches the right cords. This is from a Bengali trying to self-learn Malayalam. Love love and more love.....
@appuzworld32853 жыл бұрын
👋
@riturajb13 жыл бұрын
Please share what sources you are using . I'm going to start and I'm Marathi.
@manikandancdlm3 жыл бұрын
See this movie with subtitles, superb movie
@sanjanasachu64073 жыл бұрын
Jojo chettan isttam❣️
@VICHUANI3 жыл бұрын
വിജയ്, ഹരിനാരായണൻ & രഞ്ജിൻ ❤️
@fezi5506 ай бұрын
എന്തിനായിരുന്നു ഈ നാടകം😢😢😢 നിന്നോട് ഞാൻ മുമ്പ് ഇതേ topic സംസരിച്ചപോ നീ ഒരു പാട് കരഞ്ഞു എന്നെ വിട്ട് നീ പോവില്ല പറഞ്ഞു,1 വട്ടം നിർത്തിയിട്ടും നീ വന്നപ്പോ എല്ലാം മറന്ന് നിന്നെ പിന്നെയും സ്‌നേഹിച്ചു ഒടുവിൽ അധ്യതെനെക്കൽ വേദന തന്ന് നീ പോയി😢😢 ഇനിയും നീ വന്ന ചിലപ്പോ ഞാൻ സ്വീഗരിക്കും കാരണം എനിക്ക് നിന്നെ ഇപ്പഴും ഇഷ്ട്ടം ഉണ്ട്, നീ ജോലി ,കുറെ frd yellam ayi ninnak😢😢 love you തനുക്ക ❤❤
@sureshayyadurai60653 ай бұрын
The chemistry between hero and his wife husband was amazing Excellent movie
@abrahamgeorge9142 ай бұрын
പറഞ്ഞ തീരാത്ത കഥകൾ ഉണ്ട്. പക്ഷെ..എന്റെ പാതി ആയി വന്ന മാലാഖ ആണ് എന്റെ ജീവന്റെ സ്‌ട്രെഗ്ത്..❤ ചതിച്ചു ഒഴിക്കക്കിയതിനെ 100 മടങ്ങു സ്നേഹിക്കാൻ പറ്റും പിന്നീട് വരുന്ന ആൾക്ക് ❤😂🎉
@MuhammedAli-cq6gx2 ай бұрын
ഒരുപാട് കാലങ്ങൾക് ശേഷം ഒരു ഫീലിംഗ് സോങ് 🥰❤👍🌹
@unnikrishnan34949 ай бұрын
Wow great Mr Vijay sir . Your voice very lovely and your father voice same sir . I like it all is well etc ...❤️💜💙🔥👍👌🥰🌲😍👌🥺🥰🌲🌧️🌧️❤️
@sreejithsreejith6435 Жыл бұрын
എനിക്കും ഉണ്ടായിരുന്നു എല്ലാവർക്കും ഉള്ള ഒരു കഥ ഇന്ന് മറക്കാൻ ആഗ്രഹം ഉണ്ട് പറ്റാത്തത് കൊണ്ട് ഇന്ന് ഈ പാട്ട് കേൾക്കുന്നു on 90's kids
ഒരുപാട് സ്നേഹിച്ചിട്ട് പെട്ടന്ന് ഒരു ദിവസം ആരും അല്ലാതായി 😞... എന്നിട്ടും കാത്തിരിക്കുന്നു നിനക്കായി മാത്രം 😞💔
@888------7 ай бұрын
ന്തിന്?എന്നേം ഇട്ടിട്ടു പോയി😢😢...കൊണ്ട് പോയവൻ puzyuthu 4മാസം കിടന്നു ചത്ത് ഇപ്പൊ ഒരു കുട്ടിയും ആയി എവിടെയോ ഉണ്ട്😮കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ യൂസ്ഡ് waste ഇനി വേണ്ട 😢ആരേലും വരും എന്നെ നോക്കാൻ😢