അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കിയതിന് ഒരായിരം നന്ദി 🙏
@littleflower16543 ай бұрын
Ave ave Ave Mariya 🙏🙏🙏🙏
@JobinJose-fp4on3 ай бұрын
അമ്മേ മാതാവേ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു
@sanchariniholidays73222 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരെയും വിശ്വാസത്തി ആഴപ്പെടുവാൻ അമ്മ അഗ്രഹിക്കണമേ😊
@geetham.c97923 ай бұрын
മാതാവേ ഇനിയും എനിക്ക് സാക്ഷ്യം പറയാൻ എനിക്ക് കൃപ തരേണമേ 🙏🙏🙏🙏
@sushamas4713 ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ മകനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ
@sreelekshmis30683 ай бұрын
അമ്മേ എല്ലാവർക്കും നന്മ വരുത്തണമേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
@priyaelizabethcherian51773 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@ROMEOJAMES-zq8uo3 ай бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@FoRYoU-cn4zz3 ай бұрын
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. ഏശയ്യാ 61 : 10
@Siby24343 ай бұрын
🙏🙏🙏
@linetjames33953 ай бұрын
Amen🙏🏻
@lincythomas50853 ай бұрын
Enta mathava enta Joly nannyi chayan sahayikkanama
@Sindhiu3 ай бұрын
Sindhu🙏🙏❤️🙏❤️🙏❤️🙏❤️🙏
@ThankachanT-h3k3 ай бұрын
അമ്മേ രോഗികളുടെ മേൽ കരുണ ഉണ്ടാകണമേ
@feneetajose57533 ай бұрын
ആമേൻ എൻ്റെ കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ
@annajoseph82503 ай бұрын
Ente amma mathavinum Ente eshokkum Ente ausepithavinum koodaanukodi nanni sthuthi sthothram mahathvam aradhana hallelujah
@നാട്യാഞ്ജലിനൃത്തവിദ്യാലയം3 ай бұрын
അമ്മേ എന്റെ ചേട്ടൻ ഹോസ്പിറ്റലിൽ കിടക്കുവാണ്.. അമ്മ ചേട്ടനെ തൊട്ട് അനുഗ്രഹിക്കണേ.. എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ 🙏
@mariyajesus13033 ай бұрын
Amen Amen Amen Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏
@Snehhhhhaaa3 ай бұрын
അമ്മേ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മറ്റേണമേ 🙏🏻🙏🏻🙏🏻
@VivekVk-w5k3 ай бұрын
അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൊണ്ടാണ് കോടി നന്ദി 😢😢😢😢😢😢😢❤❤❤❤❤❤
@sony87073 ай бұрын
അമ്മേ മാതാവേ എല്ലാ രോഹികളെയും സമർപ്പിക്കുന്നു സുഹപ്പെടുത്തണേ
@JobinJose-fp4on3 ай бұрын
അമ്മേ മാതാവേ നിൻറെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എൻറെ കുടുംബത്തെ ഉയർത്തെണമേ
@FoRYoU-cn4zz3 ай бұрын
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. ഏശയ്യാ 61 : 10
@liyaprince23883 ай бұрын
അമ്മയെ കൃപാസനം അമ്മേ ദേശത്തെ നാടിനെയും സകല തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കണമേ എല്ലാവരും മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തിരികെ വരുവാനും ദൈവത്തിൽ നിന്ന് അകന്നു ജീവിക്കുന്നവർ ദൈവസ്നേഹത്തിൽ ജീവിക്കുവാനും പലവിധ പ്രശ്നത്താൽ പ്രശ്നത്തിൽ ജീവിക്കുന്ന കുടുംബങ്ങളിൽ ഈശോയുടെ അമ്മയുടെ സാന്നിധ്യം സംരക്ഷണവും ഉണ്ടാകണമേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന നിയോഗങ്ങൾ അമ്മയുടെ മാധ്യസ സഹായത്താൽ നേടി തരണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളും അമ്മ തൊട്ട് സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും എല്ലാ കുടുംബങ്ങളെയും ഈശോയുടെയും അമ്മയുടെയും സാന്നിധ്യവും സംരക്ഷണവും എല്ലാവരിലും ഉണ്ടാകണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാനും അറിയാത്തവരെ അറിയിക്കാനും അറിഞ്ഞവനെ ആഴപ്പെടുത്തുവാനും കൃപാസന അമ്മയുടെപ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@mariyasebastianmariya48463 ай бұрын
അമ്മ മാതാവേ ഒക്ടോബർ 7 നടക്കുന്ന osce എക്സാം pass ആകാൻ അനുഗ്രഹിക്കണേ.... അമ്മ കൂടെവരാണ്.. സഹായിക്കണേ
@remyabr79633 ай бұрын
അമ്മ രേഷ്മക്കും മോൾക്കും മാനസാന്തരം കൊടുക്കണേ 🙏
@mariyathomas54322 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ മദ്യപാനം നിർത്തി തരണേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️
@Helnabenny-s8f3 ай бұрын
അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തെണമേ 🙏🙏🙏🙏🙏🙏🙏
@anuaneesh19733 ай бұрын
അമ്മേ മാതാവേ എന്നെ thireye konduvaraname amme 🙏🙏🙏
@ajithmr443 ай бұрын
മാതാവേ കൂടെയുണ്ടാവേണമേ 🙏
@SajuPathrose-d5w3 ай бұрын
അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ 🙏🙏🙏
@jencyshibu3 ай бұрын
മാതാവേ എന്നെയും ഒരു സാക്ഷിയാക്കി ഉയർത്തണമേ
@rejisaju55963 ай бұрын
അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ ഒരു സ്ഥിരം സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.
@jomolmathai17323 ай бұрын
അമ്മയുടെ പ്രതീക്ഷിക രണത്തിന്റെ സാക്ഷി ആയി ജീവിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@Alphy34333 ай бұрын
അമ്മേ മാതാവേ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം അനുസരിച് ജീവിക്കുവാൻ എന്നെ യോഗ്യായകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@meeracgeorge14133 ай бұрын
Amme mathavee ❤❤❤
@ChristinaS123453 ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@jsdealbeth3 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@AnieKuruvila-sh7pc3 ай бұрын
അമ്മേ അമ്മയുടെ ഈ അൾത്താരയിൽ വന്ന് 'സാക്ഷ്യം പറയുവാനും സ്ഥിരം സാക്ഷിയാക്കി മാറ്റണമെ
@bistyraphael3 ай бұрын
മാതാവേ എന്റെ ചേട്ടന് കാൻസർ ന്റെ ഓപ്പറേഷൻ എല്ലാം കഴിഞ്ഞു ഒരു കുഴപ്പമില്ല നാളെ ഡിസ്ചാർജ് ചെയ്യേണ് മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏എല്ലാ മക്കളെയും കാക്കേണമേ 🙏🙏🙏
@SheejaC-f5y3 ай бұрын
അമ്മേ മാതാവേ എന്റെ മെരിട്ട് നോക്കാതെ എന്നെ അമ്മയുടെ അനുഗ്രഹത്താൽ എന്നിൽ കൃപചൊരിയേണമേ 🙏🙏🙏😭😭😭
@Siby24343 ай бұрын
അമ്മേ ഈ മകന്റെയും, കുടുംബത്തിന്റെയും കൂടെ എന്നും അമ്മ കൂടെ ഉണ്ടാകണമെ.. വഴി നടത്തണമേ 🙏🙏🙏
@biniajith27593 ай бұрын
Entai joliyil oru samadhanam tharane, Praise the Lord
@nalinirajan88713 ай бұрын
ഇതുപോലെ ആക്സി ടെൻ്റിൽ മാതാവ് ഞങ്ങളെയും പോല് പോലും ഉണ്ടാവാതെ അമ്മയും ഈശോയു കാത്തു🙏🙏
@NeethuBaburaj-x5u3 ай бұрын
എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏
@rejisaju55963 ай бұрын
അമ്മേ മോൻ്റെ വിസ ഈ ദിവസം തന്നെ പുതുക്കി കിട്ടണമേ
@ArronLijo3 ай бұрын
അമ്മേ മാതാവേ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ❤❤
@chinnu-k8z3 ай бұрын
മക്കളെ വിശ്വാസത്തിൽ ഉയർത്ഥനമേ ഉയർത്ഥനമേ
@alphyjohn68023 ай бұрын
അമ്മേ നീ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു ❤️❤️
@ThankachanT-h3k3 ай бұрын
അമ്മേ എന്റെ കുടുബത്തിലെ പൈശാചിക ബന്ധനങ്ങൾ മാറ്റണമേ
@AnieKuruvila-sh7pc3 ай бұрын
അമ്മേ എൻ്റെ ഭവനത്തിലെ എല്ലാ കാര്യങ്ങജാ അമ്മ തന്നെ ക്രമപ്പെടുത്തണമെ
@aibyromy61743 ай бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ
@ValsaNaigi3 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി ഉയർതണമേ
@jollyabraham14263 ай бұрын
Amme Parisudha Amme
@bincyyohannan64253 ай бұрын
Amme ente asrayamee
@sheebababu98803 ай бұрын
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏അമ്മേ സഞ്ചാരി മാതാവേ 🙏🙏കൂടെ ഉണ്ടാവണേ 🙏🙏🙏കൂടുതൽ കൂടുതൽ ആളുകളോട് അമ്മയെ കുറിച്ച് സംസാരിക്കാൻ എനിക്ക് അവസരം തരണമേ 🙏🙏🙏
@FoRYoU-cn4zz3 ай бұрын
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. ഏശയ്യാ 61 : 10
@devuti68613 ай бұрын
Amme Mathave jeevane
@NelgyLijo3 ай бұрын
Amma mathave anugrahikaname kurepasanam mathave sahaykaname Amma mathave enney Ammaude prathashiykaranathide sashiyakiy mattaname 🙏🏻🙏🏻🙏🏻
മാതാവേ എല്ലാ കാര്യങ്ങളും തടസമില്ലാതെ നടത്തിത്തരണമേ..🙏🙏🙏🙏
@RejiJoseph-jq6oq3 ай бұрын
Amen amen amen 🙏. Ave mariya 🙏.
@archanakrishna52653 ай бұрын
' മാതാവേ ഞങ്ങളെയും അവിടുത്തെ സക്ഷ്യങ്ങളായി അവിടെ വരുവാൻ ഇടയക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭❤️❤️❤️❤️❤️
@bindu50243 ай бұрын
അമ്മേ സമയ ചുരുക്കത്തിൻ്റെ മാതാവേ എൻ്റെ സഹോദരന് ഒരു വിവാഹം നടത്തി തരണേ
@savithaanto75433 ай бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ എന്റെ കൂട്ടുകാരനായി ഞാൻ എടുത്ത നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@manjugeorge36463 ай бұрын
അമ്മേ മുത്തിനെ അനുഗ്രഹിക്കണേ 🙏🙏🙏
@sanithabenny40043 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമം സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കുവാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ..... ഇതുപോലെ ഒരു അനുഗ്രഹം മേരിറ്റ് നോക്കാതെ എന്റെ മകനും കൊടുക്കണേ അമ്മേ 🙏ജോലിക്കുള്ള കഷ്ടപ്പാടും പ്രാർത്ഥനയും അമ്മേ... സ്വീകരിക്കണമേ 🙏🙏
@linetjames33953 ай бұрын
അമ്മേ എന്റെ ജീവിത പങ്കാളിക്കും ജോലി തടസങ്ങൾ നീക്കി തരണേ 🙏🏻
@anjalijohny30873 ай бұрын
Amma mathave ammayude prathyakshikaranathinte sthiram sakshi akki mattane. Njagalde jeevitathil Amma makkale tharane.
@aiswaryatchandran67173 ай бұрын
Prethikshikaranathinu sakshi akkaname mathave 🙏🏻
@JeemonJoseph-m8l3 ай бұрын
അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം ലഭിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ അമ്മേ മാതാവേ അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@sebastianjoseph1903 ай бұрын
Amen🙏🙏🙏🙏🙏🙏🙏❤
@aryaaruchamy163 ай бұрын
Amma yude prathyakshikanathinte sakshiyai udambadi edutha Ella makkalem uyarthane Amme 🙏🙏🙏 manushyanu asadya mayathu dhaivathinu sadyamanu 🙏 Not by merit but by grace 🙏🙏🙏🙏
@GeethaGeetha-mu5ui3 ай бұрын
അമ്മയു ഈശോയു നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JeemonJoseph-m8l3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചിപ്പിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@jacobjosephvellathottam90902 ай бұрын
ആമേൻ❤❤❤❤ ഹല്ലേലുയ്യ യേശു ജീവിക്കുന്ന മരിച്ചുയിർത്ത വീണ്ടും വരുന്ന ഏകസത്യദൈവം ഹല്ലേലുയ്യ❤❤❤❤
@JeemonJoseph-m8l3 ай бұрын
അമ്മേ മാതാവേ ഈ മകന് നൽകിയ രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും മദ്യപാനം നീ ക്കി കൊടുത്തതിനു ഒരായിരം നന്ദി പറയുന്നു 🙏🙏
@ShubhadraBhai3 ай бұрын
അമ്മമാതാവേ എന്റെ പല്ലെടുക്കാൻ പോകുവാ നാളെ. കുഴപ്പമൊന്നും ഉണ്ടാകാതെ സുഖപ്പെടുത്തി തരേണമേ.
@soumyassundar75503 ай бұрын
അമ്മേ 🙏🙏🙏🙏
@JeemonJoseph-m8l3 ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥതൽ ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
@Aadhineets.3 ай бұрын
അമ്മേ ഞാൻ വരുന്നുണ്ട് നാളെ.. നാലാമത്തെ ഉടമ്പടി എടുക്കാൻ... ❤️🥰
@shinosoman88133 ай бұрын
Amen Amen Amen Amen Amen 🙏🏠🙏🏠🏠
@beenajoseph35523 ай бұрын
Amme ente അമ്മേ നന്ദി സ്തുതി
@SathiVinayan-cc4ds3 ай бұрын
Amme mathave ente udampadi niyogangal nadathi thannu anugrahikkaname sakshyam paranjekkame Ave maria Ave maria Ave maria ❤
@deepthidileep29703 ай бұрын
Amme makkallude rogaswagathinu nanni
@SONIYAMATHEW-p3c3 ай бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏
@JeemonJoseph-m8l3 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@anjanaanju38893 ай бұрын
അമ്മേ മാതാവേ എന്റെ പോകുന്ന കാര്യം ഇനിയും വൈകികാതെ വേഗം ഒന്ന് റെഡി ആക്കി തരണേ മാതാവേ
@sumijohnson55313 ай бұрын
അമ്മേ എന്നെ ഉടമ്പടിയിൽ കൂടുതൽ അടുത്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@athidhiabhi80263 ай бұрын
മാതാവേ ഞാൻ 8 പ്രാവശ്യം ഉടമ്പടി പുതുക്കി ഇതുവരെ എനിക്ക് ഒരു ഭവനം ആയില്ല എന്റെ മക്കൾക്ക് വേണ്ടി ഒന്നും സാമ്പത്തിക മായി ഒന്നും ചെയ്തുകൊടുക്കാൻ കഴിഞ്ഞില്ല ഒരു വീട് എന്റെ ഒരു സ്വപ്നമാണ് അമ്മേ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RAJITHATHANKACHANally3 ай бұрын
അമ്മ മാതാവേ എന്റെ ആധിമോന്റെ പനിയും ചുമയും ഇപ്പോൾ തന്നെ അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ ഇന്നലെ മോൻ അവിടെ വന്നതാ ഒരു കുഴപ്പം ഇല്ലായിരുന്നു ഇന്ന് അവനു നല്ല പനി ഇപ്പോൾ തന്നെ അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ