അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ ഭവനത്തിൽ വരണമേ അമ്മേ കൃപ ചെയ്യണമേ മാതാവേ അങ്ങയേ ആ രാതിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
@JishaJames-k6u13 күн бұрын
അമ്മേ മാതാവേ ഇന്ന് എന്റെ ഭവനത്തിനുള്ള പ്രശ്നങ്ങളെല്ലാം എന്റെ മാതാവേ നീ വന്ന ഇടപെട്ട് മാറ്റി തരണമേ
@pradeeppt702313 күн бұрын
അമ്മ മാതാവേ എൻറെ കടങ്ങളെല്ലാം തീർത്തു തരാനുള്ള ഒരു മാർഗ്ഗം കാണിച്ചു അതുപോലെ ഞങ്ങളെ രോഗങ്ങളിൽനിന്നും രക്ഷിക്കേണമേ അതുപോലെ എൻറെ മകൻറെ ഭാര്യക്ക് അവൾ പറഞ്ഞുവെച്ച ജോലിയിൽ പ്രവേശിക്കാൻ അവളെ അനുഗ്രഹിക്കേണമേ അതോടൊപ്പം തന്നെ എൻറെ മകനും അവിടെ ജോലി ശരിയാകാൻ അമ്മയുടെ അനുഗ്രഹം വേണം അതെല്ലാം അമ്മ സാധ്യമാക്കി തരുമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@selinegeorge55368 күн бұрын
😊
@antonynjantony82nj619 күн бұрын
എന്റെ മാതാവേ എല്ലാ മക്കളെയും ദൈവകൃപയാൽ നിറയ്ക്കണമേ 🙏🙏 സമാധാനമില്ലാത്ത ഭവനങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🙏
@kumariSathyanKumariSathyn13 күн бұрын
ഈശോയേ എൻറെ മകനേയും കൂട്ടുകാരേയും നേർവഴിക്ക് നയിക്കാൻ പരിശുദ്ധാത്മാവിന്റെ ശക്തി നൽകണമേ
എന്റെപ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ രോഗങ്ങളെ സഖ്യപ്പെടുത്തേണമേ.🙏🙏🙏❤❤❤
@geethakt603614 күн бұрын
മാതാവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്ട മേ🙏
@MiniShaji-xk5hk13 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടംബത്തിൽ സമാധാനം തരണമെ ഞങ്ങളുടെ എല്ലാ പ്രശനങ്ങളും തീർത്ത് സന്തോഷം തരണമെ അമ്മ മാതാവേ
@VishnusajiVishnusaji13 күн бұрын
അമ്മേ എന്റെ അമ്മ യുടെ അസുഖം മാറ്റി മനസ്സിന് സമാ ധാനം കൊടുക്കണമേ . അമ്മ ഒന്നു വരണേ❤❤❤❤❤
@sijisiby920813 күн бұрын
അമ്മേ,, മാതാവേ സഹായിക്കണമെ❤🙏🏻
@AnilJoy-fg4qh14 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാകടബാധ്യതകളിൽ നിന്നും എനിക്ക് മോചനം നൽകേണമേ ആമേൻ
@philomina767714 күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമെ അമ്മൻ🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@PushpaKumari-pp1qu13 күн бұрын
എന്റെ അമ്മ മാതാവേ എല്ലാവരെയും അമ്മ സഹായിക്കണേ
@soumyakr813214 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ടൂ വിലർ ഓടിക്കുമ്പോൾ എനിക്കു കൂട്ടായിരിക്കേണമേ എൻ്റെ ഭയം മാറ്റി തരേണമേ
@josephjohnson331714 күн бұрын
അമ്മേ മാതാവേ കുടുംബത്തിൽ സമാധനം ഉണ്ടാകണമെ കടങ്ങൾ വിടാൻ ഒരു വഴി കാണിച്ചുതരണമെ കുടുംബത്തിൽ ഒരു വരുമാന മാർഗ്ഗം കാണിച്ചുതരണമെ അമ്മേ
@ArchanaArjun-h9r14 күн бұрын
സഞ്ചാരിമാതാവേ എന്റെ മക്കൾക്ക് പഠിക്കാൻ നല്ല മനസ്സ് കൊടുക്കണേ ❤️🙏
@RajammaK-hi2iz14 күн бұрын
അമ്മേ മാതാവേ എനിക്ക് കാരുണ്യ പത്തി ചെയ്യൻ ഒരു അവസരം തരണമേ ആമേ
@Santhansaji-bz8ny13 күн бұрын
പൊന്നു മാതാവേ, ഞാൻ ഒരു പാട് സങ്കടത്തിൽ ആണ്. എന്റെ വീട് ജപ്തിയുടെ വക്കിലാണ്,15 ലക്ഷം രൂപ അടയ്കക്കണം എന്നെ കൊണ്ടു ഒരു നിവർത്തിയും ഇല്ല മാതാവേ, എന്നെ ഈ ജപ്തിയിൽ നിന്ന് ഒഴിവാക്കി തരണമേ എന്നെ സഹായിക്കാൻ ആരും ഇല്ല, നമ്മളെ സഹായിക്കനമേ✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️🙏🙏✝️✝️✝️✝️✝️✝️✝️
@SununmolSunumol.p.j13 күн бұрын
ആമേൻ
@a.jlawrenceantony539313 күн бұрын
അമ്മേ, എന്റെ അമ്മേ, സഞ്ചാരിയായ അമ്മേ, കൃപനിറഞ്ഞ അമ്മേ, കാരുണ്യമുള്ള അമ്മേ, സ്നേഹമുള്ള അമ്മേ, വാഗ്ദാനത്തിന്റെ പേടകമായ അമ്മേ, കൃപാസനം അമ്മേ പ്രത്യക്ഷീകരണ അമ്മേ, അമ്മ ഇപ്പോൾ കൂടുതൽ നിശബ്ദത പാലിക്കുന്നത് ഞങ്ങൾക്ക് ഏറ്റവും നല്ലതായ ഒരു കുഞ്ഞിനെ തരാനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ഏതു പ്രതിസന്ധികൾ നേരിട്ടാലും ഞങ്ങൾ അമ്മയെ മുറുകെ പിടിച്ചുകൊണ്ടു ജപമാലയും പിടിച്ചു മുന്നോട്ടു പോകും. ഇതാണ് ഞങ്ങൾ എടുത്തിരിക്കുന്ന പ്രതിജ്ഞ. ഞങ്ങൾ ഈ പ്രതിജ്ഞ ജീവിതാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും. അമ്മ ഞങ്ങൾക്ക് കുഞ്ഞിനെ തരും അതും ഞങ്ങൾക്ക് ഉറപ്പുണ്ട്. അമ്മ നിശബ്ദതയിൽ ഇപ്പോൾ ആയിരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല. അമ്മ ഞങ്ങളുടെ കൂടെയുള്ളപ്പോൾ ഞങ്ങൾ ഈ പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകും. അമ്മ ഞങ്ങൾക്ക് വിജയം തരും, ഞങ്ങൾക്ക് കുഞ്ഞിനെ ഉറപ്പായും തരും, അമ്മ ഞങ്ങളുടെ ഫയലിൽ പച്ചമഷികൊണ്ട് ഒപ്പിട്ടു ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തരും. ഞങ്ങൾ രണ്ടുപേർക്കും ഉറപ്പാണ്. അമ്മയുടെ തീരുമാനം എന്താണോ ആ തീരുമാനം നടപ്പിലാകും. ഞങ്ങൾ അമ്മയിൽ അഭയം പ്രാപിച്ചിരിക്കുന്നു, അമ്മയാണ് ഞങ്ങളുടെ ആശ്രയം, ഞങ്ങളെ അമ്മ കൈവിടില്ല, ഞങ്ങൾക്കുറപ്പുണ്ട്. അമ്മ ഞങ്ങളെ നയിക്കും, ഞങ്ങളെ നേരായ വഴിയിൽ നടത്തും. ആമേൻ ആമേൻ ആമേൻ
@toothlessgaming704214 күн бұрын
അമ്മേ ജപ്തി ഒഴിവാക്കിത്തരേണമേ, ജീവിത മാർഗ്ഗം കാണിച്ചു തരേണമേ🙏🙏🙏🙏.
@manjushaajay119013 күн бұрын
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയെ എൻ്റെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന അമ്മ സഞ്ചാരി മാതാവേ പ്രസാദ വര മാതാവേ തുണ നൽകണയ്. ആരും സഹായിക്കാന് ഇല്ല അമ്മ മാത്രമാണ് അഭയം
@manun25114 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഭാരിച്ച കടബാധ്യതകൾ തീർക്കുന്നതിന് വഴികാട്ടിതരേണമേ
@babusa597813 күн бұрын
എന്റെ മാതാവേ ഞങ്ങളെ സഹായിക്കേണമേ...
@shinyjoshy609511 күн бұрын
ശ് മാതാവേ എനിക്ക് ഈ മാസവഎന്റെ അമ്മേ 20 തിയതി എന്റെ വീടിന്റെ തീറ് നടത്തുവാൻ കൃ തരണമേ ഈ മാസസാനം എന്റെ മകന് പുറത്തേക്ക് പോകുവാനും ജോലിക്ക് കേറുവാനും മാതാവേ കൃപ തരണമേറ
@daisykalathil688114 күн бұрын
എന്റെ അമ്മ എന്റെ മാതാവേ എന്റെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ
@daisykalathil688113 күн бұрын
എന്റെ അമ്മേ മാതാവേ ഒത്തിരി വർഷങ്ങളായി ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എന്റെ വസ്തുക്കളുടെ കച്ചവടം നടത്തിത്തരാൻ കൃപ തരണമേ ചൊരിയണമേ
@vadackkalhouse138014 күн бұрын
അമ്മ, സ്വർഗ്ഗത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമേൻ, ഹല്ലേലുയ. നന്ദി അമ്മ.
@vadackkalhouse138014 күн бұрын
ദൈവ നാമം മഹത്തപ്പെടുന്നു അച്ഛനിലൂടെ. ആമേൻ, ഹല്ലേലുയ. നന്ദി ദൈവമേ.
@Kunjattavloges13 күн бұрын
എല്ലാരേയും സഹായിക്കുന്ന മാതാവേ ലോകമാതാവേ ഞങ്ങളെ നിരാശ പെടുത്തരുതേ
@bijiShaju-x7l13 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ പ്രസവം ഒരു പ്രയാസവും കൂടാതെ നടന്നു കിട്ടുവാൻ മാതാവേ നീ കൂട്ടാ യി രി ക്കേണമേ
@Geethakumari-k9o12 күн бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ മക്കളുടെ കുടുംബത്തിന്റെ എല്ലാ പ്രയാസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കാൻ കനിയേണമേ ആമേൻ q🙏🌹🌹🙏🙏
@annatomy-qy6ly14 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് അവകാശപ്പെട്ട സ്ഥലം നൽകാതെ 15 20 വർഷത്തോളം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹോദരൻറ മകളുടെയും മരുമകനെയും കയ്യിൽ നിന്നും സ്ഥലം ലഭിക്കാൻ വേണ്ടി അമ്മയോട് യാചിക്കുന്നു അവരെ അനുഗ്രഹിക്കാൻ വേണ്ടിയും യാചിക്കുന്നു
@KochuThresia-bd7kg10 күн бұрын
അമ്മേ മാതാവേ താങ്ങാനാവാത്ത കടബാധ്യത മാറാൻ അമ്മയുടെ തിരുമുമ്പിൽ സാക്ഷ്‌തിനായി എന്നെ യും അനുഗ്രഹിക്കണമേ.😊😊😊❤😊😅
@seemasunil181514 күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ അസുഗം സുഖപ്പെടുത്തേണമേ 🙏🙏🙏എന്റെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️
@AshithaSuresh-ol9kd14 күн бұрын
മാതാവേ നന്ദി എല്ലാവരുടെയും ഭവനങ്ങളിൽ വന്നു ദുരിതങ്ങളും കഷട്ടപടുകളും അകറ്റേണമേ🙏🙏🙏
@josephmc796314 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@rosypaul.c642913 күн бұрын
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടാകണമെ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@jolyjolyjmaesjames402314 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദവര അമ്മേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് എന്റെ കുടുംബത്തെ സാക്ഷി ആക്കണമേ
@thankachanmathew895213 күн бұрын
അമ്മേ ഞളുടെ കടം വിട്ടാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ഈ മാസം പതിനഞ്ചാം തീയതിക്കു മുമ്പായിട്ട് എത്രയും പെട്ടെന്ന് എനിക്ക് ഒരു ഗവൺമെൻറ് ജോലി സ്ഥിരമായിട്ട് തരേണമേ ആമേൻ
@sujitkumardev632314 күн бұрын
അമ്മ മാതാവിന്റെ കൃപയാൽ ജീവിതപങ്കാളിക്ക് ജോലി ലെഭിച്ചു.പരിശുദ്ധ അമ്മയ്ക്കും, തിരുകുമരനും കോടാനുകോടി നന്ദി പറയുന്നു,.,... ആമേൻ 🙏🙏❤️❤️
@v.krajani305614 күн бұрын
അമ്മേ മാതാവേ എക്സാമിന്റെ റിസൾട്ട് കാത്തിരിക്കുന്ന എന്റെ മകൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഫസ്റ്റ് സെമെസ്റ്റർ തുടങ്ങി അവനും ഉന്നത വിജയം കൊടുക്കേണമേ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ
@marrygeethageetha61514 күн бұрын
അമ്മേ വീടിന്റെ ആധാരം ബാങ്കിൽ ഇരിക്കുന്ന് ആധാരം ബാങ്കിൽ നിന്ന് തിരിച്ചെടുക്കാൻ ഒരു മാർഗ്ഗം വഴിയും തെളിച്ചു തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ഒരു മാർഗ്ഗവും വഴിയും തെളിച്ചു തന്ന ആധാരം തിരിച്ചെടുക്കാൻ അനുഗ്രഹിക്കണമേ അമ്മേ 🌹🙏🏾
@FrancisXavier-gv2po14 күн бұрын
അമ്മേ മാതാവേ ഇത് തന്നെയാണ് ഞങ്ങളുടെ അവസ്ഥയും ഞങ്ങൾക്ക് ഒരു മാർഗ്ഗം കാണിച്ചു തരണമെന്ന്
@valsammasebastian736213 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കൃഷിസ്ഥലം വിറ്റ് ഞങ്ങളുടെ കടങ്ങൾ അടച്ചു തീർക്കുവാൻ സഹായിക്കണേ അമ്മേ
@alphonsanebu625613 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകൻ വഴി വന്നസാമ്പത്തിക ബാധ്യതകൾ കെടുത്തു തീർക്കുവാൻ അമ്മേ അവനേ അഗ്രഹിക്കണമേ അവന് വിശ്വാസത്തിന്റെ വരം കെടുത്ത് ഒരുസാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏🙏
@toothlessgaming704214 күн бұрын
അമ്മേ മാതാവേ ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, അമ്മേ എനിക്ക് ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏:
@anitharoy716214 күн бұрын
എന്റെ യേശുവേ എന്റെ മകളുടെ മുഖത്തെ അലർജി രോഗങ്ങൾ മാറ്റിത്തരണമേ ആമ്മേൻ 🙏🙏🙏
@reji916614 күн бұрын
Mathave ennu ente koode undayirunnu🎉...ente test pass ayi..ente jolikoodi seriyakaname
@lathayatheendradas394412 күн бұрын
Amme mathave ente makanu nallath chinthikanum praverthikanum ulla manas kodukename😭😭🙏🙏🙏🙏🙏🙏🙏🙏
@Rajithav665414 күн бұрын
മാതാവേ എന്റെ വീടെന്റെ മുടങ്ങി കീടാക്കുന്ന ലോൺ അടച്ചു കീട്ടനും. ജോലിയുടെ തടസങ്ങൾ മാറാനും മാതാവേ അനുഗ്രഹീകണമേ 🙏🙏🙏
@adoorvijaya124213 күн бұрын
Amme anugrahikkane🙏
@seventhsense251412 күн бұрын
അമ്മേ എന്നെ അനുഗ്രഹിക്കണമേ എന്നെ ഉപേക്ഷിക്കല്ലേ ജോലി തന്ന് സഹായിക്കണമ എനിക്ക് ആത്മ ശക്തി തന്ന് കൃപ തന്ന് അനുഗ്രഹിക്കണമേ കട ബാധ്യാത മാറ്റിത്തരണമേ രോഗം മാറ്റിത്തരണമേ🙏🙏🙏🙏🙏
@girijaShibu-d4f14 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അത് അടക്കാൻ സാധിക്കാതെ മുടങ്ങി കിടക്കുന്നു. ആയതിനാൽ ഈ മാസം 15- ആം തിയ്യതിക്ക് മുൻപ് എന്റെ പുതിയ വീട് വില്കുവാനും ലോൺ അടച്ചു തീർക്കുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ അമ്മേ മാതാവേ
@IssukkuttanIssu14 күн бұрын
അമ്മേ മാതാവേ എൻ്റെ കടബാധ തമാറി കിട്ടണമേ
@27vlogsthiruvalla6514 күн бұрын
🙏🙏
@MiniCyril-t4m14 күн бұрын
Kadam teeruvan ente sahodarane oru vazhi kani kkaname
@jyothilakshmi975614 күн бұрын
അമ്മയെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ അമ്മേ
@SheelaSathosh14 күн бұрын
Amme mathave hospital case vanapo oralk gold panayam vekan koduthu, epo aduthu tharan kuttakunilla,vitil problem ayi ,case ayi ante mathabe avark aduthutharan thoneneme 😢😢😢😢
@kunjumolammini92714 күн бұрын
അമ്മേ ബിബിൻ മോനെ കള്ള് കുടിയ് മാറ്റി നല്ലത് ആക്കി തരണം അമ്മേ ഈശോയെ 😭😭😭😭😭😭😭😭🙏🙏🙏
@georgear808214 күн бұрын
അമ്മേ ജീവിതപങ്കാളിയുടെ ദേഷ്യത്തിന്റെ മേഖല സാമ്പത്തിക തടസത്തിന്റെ മേഖല എല്ലാ ബന്ധനവും ഇനിമിഷം ഈശോയുടെ നാമത്തിൽ വിട്ടുപോകേണമേ...
@ManuDonErr13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയുഡേ കാൽ സുഖം അക്കാ ണെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@minirafi806814 күн бұрын
മാതാവേ എന്റെ ജലദോഷവും പനിയും പൂർണമായും മാറ്റി എനിക്ക് സൗഖ്യം തന്ന് അനുഗ്രഹിക്കേണമേ
@praseethakannan528514 күн бұрын
അമ്മ മാതാവേ എന്റയ തലവേദന മാറ്റി തരണം 🙏🙏🙏
@jessythomas523510 күн бұрын
കൃപാസനം മാതാവേ എന്റെ കുടുംബത്തിലും മനസിനും സമാധാനം തരണമേ മാതാവെ എന്റെ മൂത്ത സഗോടരന്റെ മകൻ ജൈസണിന് രോഗസൗക്യം കൊടുക്കണമേ അമ്മേ മാതാവേ എന്റെ കാലിൽ പൂച്ച മാന്തിയത് ഒരു കുഴാപ്പവും ഇല്ലാതെ സുഖപെടുത്തി തരണമേ
@Kunjattavloges13 күн бұрын
അമ്മ മാതാവേ അവന്റ അമ്മ വിളിച്ച് പറഞ്ഞു അവന്റ അച്ഛന് സുഹമില്ലെന്ന് .... അച്ഛന്റ്റെ അസുഹം മാറ്റി കൊടുക്കേണമേ 🙏🙏🙏😩😩😩 ആമേൻ
@RoseyJoseph-i9f5 күн бұрын
ഞങളുടെ മക്കൾക്കു പഠിക്കാൻ നല്ല ബുദ്ധി ശക്തി, കഴിവ് വും പരിശുദ്ധ ആത്മാവിന്റെ ശക്തി യും കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ
@kunjumolpc583113 күн бұрын
സഞ്ചാരി മാതാവേ എന്റെ മോന്റെ എല്ലാ ദുശീലങ്ങളും മാറ്റി അവന്റെ കൂടെ നിൽക്കണമേ ഒരു തടസവും കൂടാതെ വിസ വരുകയും എത്രയും പെട്ടെന്നു യുകെ പോകാൻ സാധിക്കണമേ ഫെബ്രുവരി 2 6:16
@JalajaP-lm5sq11 күн бұрын
എന്റെ അമ്മ മാതാവേ എന്റെ യേശു നാഥാ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ എനിക്ക് ഈ 15-1-25.ൽ എനിക്ക് ഐ വി ഫ് ട്രീറ്റ് മെന്റ് നടന്നു എനിക്ക് ടെസ്റ്റ് പോസിറ്റീവ് ആക്കിതരേണമേ. ജോസഫ് അച്ഛനെ അനുഗ്രഹിക്കണെ കൃപാസനത്തിലെ എല്ലാപ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയിൽ നിന്നും ഈശോയിൽ നിന്ന് അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആവേമരിയ യേശുവേ സ്തുതി യേശുവേ നന്ദി 🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ 🌹🌹🌹
@SanajaRajesh12 күн бұрын
അമ്മേ മാതാവേ ലോണുകൾ എല്ലാം അടക്കാൻ ഒരു വഴികാണിച്ച്തരണമേ ഉടമ്പടി പുതുക്കാൻ ഒരു വഴി കാണിച്ച് തരണമേ വണ്ടി cc അടക്കനും. മാസലോൺ അടക്കനും ഒരു വഴി കാണിച്ച് തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കണ മേ.
@alphonsageorge421614 күн бұрын
അമ്മേ മാതാവേ എന്റെ പൊന്നുവിനo ഇസാമിയ്ക്കും പഠിക്കാൻ മടിയില്ല തെ പഠികക്കാൻ കൃപ നൽകണമെ അമേൻ എന്റെ കുടുംബത്തിൽ എല്ലാവരും വിശ്വാസത്തിൻ നൽകണമെ
@SunijakumariSunija12 күн бұрын
അമ്മോ എന്റെ മകൾക്ക് നല്ലൊരു ഒരു ജോലി തനു അനുഗ്രഹികണമേ അമ്മോ. എകിലെ അവരുടെ കടബാദൃ എല്ലാം. തി൪കുനതിന് ഒരു വഴി കണിച്ചു കൊടുകണേ മാതാവ്😭😭😭😭😭😭😭😭😭😭😭😭🙏
@ChandrikaBose-dw3gz13 күн бұрын
അമ്മേ മാതാവേ ഞങളുടെ എല്ലാ ആവശ്യങ്ങളും samarppikkunu
@cilveemathew970312 күн бұрын
Thank you Jesus 🙏🙏 Mathave Theresamolae Samarppikkunnu Bsc Nursing final year Exam nalla Markodukoodi Passagan Anugrahikkanamae Amen 🙏🙏🙏 Mathave enta Veedu Japthiyil Ninum Mojippikkanamae Amen 🙏🙏 Mathave Varumanamargam Varthippichu Tharenamae Amen 🙏 Isoyae Sthuthi Sosthram Mahathuam Aarathana 🙏🙏🙏
@Santoyt-p2q11 күн бұрын
അമ്മ മാതാവേ വ്യാഴ ആഴ്ച എന്റെ അമ്മച്ചിയുടെ സർജറിയാണ് എന്റെ അമ്മച്ചിയെ അമ്മ മാതാവ് വന്ന് തൊട്ട് അനുഗ്രഹിക്കണമേ സർജറി വിജയകരമാകാൻ അമ്മ അനുഗ്രഹിക്കണമേ അമ്മച്ചിക്കും ഞങ്ങൾ മക്കൾക്കും ധൈര്യം നൽകി കാത്തു കൊള്ളണമേ
@ElsyJhonson12 күн бұрын
Elsy
@Priyaros8314 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ പൊന്നുമക്കളെ കാത്ത് കൊള്ളേണമേ 🙏🙏🙏
@Remyacmani-dl1uo14 күн бұрын
അമ്മേ മാതാവേ കൃപാസന മാതാവേ ഈ മാസം പതിനഞ്ചാം തീയതിക്കു മുമ്പായിട്ട് സ്ഥിരമായിട്ട് ഒരു ഗവൺമെൻറ് ജോലി തരണമേ ആമേൻ
@tressajose460514 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനും മരുമോൾക്കും രണ്ടുമത്തെ കുഞ്ഞിനെ നൽഹി അനുഗ്രഹിക്കനേമേയ് 🙏
@sheenarijo508313 күн бұрын
അമ്മ മാതാവേ എന്റെ ചേട്ടായിക്ക് പൂർണമായ മാനസാന്തരം കൊടുത്തു തിരിച്ചു വന്ന് എന്നെസ്വീകരിക്കാൻ പറയണേ
@LalithaLalitha-ws7jw11 күн бұрын
എന്റെ അമ്മ മാതാവെ എന്റെ രണ്ട് മക്കൾക്കും കഷ്ട കാലാമാണ് മന പ്രായാസം ഒരു പാട് സങ്കടത്തിലാണ് ഞാൻ എന്റെ കുബത്തെ രക്ഷക്കണമെ എന്നെ തള്ളി കളയരുതെ ആമേൻ നന്ദി🙏🙏🙏🙏.🙏🙏🌹🌹🌹🌹🌹
@RoseyJoseph-i9f5 күн бұрын
അമ്മേ njagal🍷സഹോദരൻ, സഹോദരി മാരും തമ്മിൽ സ്നേഹത്തിൽ ഒരുമിച്ച് എല്ല്ലാ കാര്യത്തിലും സഹായവും സഹകരണവും ഉണ്ടാകാൻ കൃപ തോന്നീണമേ ആമേൻ
@anniesjose507114 күн бұрын
അമ്മേ.. മാതാവേ എന്റെ മകൻ rensoyude കല്യാണം എത്രയും പെട്ടെന്നു നടക്കാൻ അനുഗ്രഹിക്കണേ.. പ്രായം കൂടുതലായി 😰.. അവന്റെ ജോലി കാര്യങ്ങളും ശരിയാക്കി കൊടുക്കണേ... ഞങ്ങൾക്കൊരു ഭവനം നൽകി അനുഗ്രഹിക്കണേ... 🙏🙏🙏ഞങ്ങൾക്ക് നൽകുന്ന അനുഗ്രഹത്താൽ അങ്ങ് മഹത്വംപെടാൻ ഇടയാകട്ടെ 🙏🙏🙏
@AnijaAkumar-pr2qk9 күн бұрын
അമ്മേ, ദൈവമാതാവേ എല്ലാ മക്കളെയും ദൈവകൃപയാൽ നിറക്കേണമേ 🙏❤️🙏
@valsalasam840213 күн бұрын
അമ്മേ പരിശുദ്ധാ മാതാവേ വസ്തുവിലേക്ക് വഴി കിട്ടുന്നതിനും, കടം തീർക്കുന്നതിനും, അപ്പു മോന് ജോലി കിട്ടുന്നതിനും വിവാഹം നടക്കുന്നതിനും, സോനു മോന് രൂപാന്തരം കൊടുക്കണമേ നെവിന് ആരോഗ്യമുള്ള പൈതലിന് തരണേ അടിയങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ
@Kunjattavloges13 күн бұрын
എന്റെ ലോക മാതാവേ എന്റെ സ്നേഹിക്കുന്ന ആൾ എന്നോട് പിണങ്ങി പോയി .... 😩😩😩😩😩 എനിക്ക് സഹിക്കാൻ പറ്റുന്നില്ലമേ 😩😩😩😩🙏🙏🙏🙏 അവനെ അമ്മ മാതാവ് തിരിച്ചു ഇവിടെ കൊണ്ടുവരണം .... എന്നോടുള്ള പിണക്കം മാറണം അവന് 🙏🙏🙏🙏🙏😩😩😩😩
@AjithakumariPA-xe4nf14 күн бұрын
അമ്മേ ഈ മാസം ഞാനും സാം അച്ചാനും തമ്മിലുള്ള വിവാഹം നടത്തി തരുമാറാകണേ🙏🙏 അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള ഒരു ലോൺ തന്ന് സഹായിക്കുമാറാകണേ🙏 പണയം എടുക്കാൻ സഹായിക്കേണമേ🙏🙏
@geethavijayanathanasan954014 күн бұрын
മാതാവേ മോൻ്റെ ബിസിനസ് തടസം കുടുബാ പ്രശ്നം മനോ ദുഖം കഴിയുന്ന മോൻ്റെ എല്ലാം തടസം മാറ്റി തരണമേ പരിശുദ്ധ അമ്മേ മാതാവേ കൃപ ചെയ്യേണമേ 🙏🙏🙏🙏
@JudyJudyalwin13 күн бұрын
അമ്മേ, എന്റെ ജീവിതപങ്കാളിയെ നിത്യജീവൻ ലക്ഷ്യം വച്ചു ജീവിക്കാൻ പഠിപ്പിക്കണമേ
@bincyko13 күн бұрын
അമ്മെ മാതാവെ ഞങ്ങൾക്ക് 6 ദിവസത്തിന് 15 ലക്ഷം രൂപ പലിശ കൂടാതെ ഞങ്ങൾക്ക് അങ്ങ് തന്ന് സഹായി ക്കണ് അങ്ങ് ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തന്നിട്ടുണ്ട് അങ്ങക്ക് ഒത്തിരി ഒത്തിരി നന്ദി എന്റെ ഈ നിയോഗം സാധിച്ചു തരണമെ
@JayasreeKumariC13 күн бұрын
അമ്മേ മാതാവെ എൻ്റെ മകൻ് ഒരു ജീവിത പങ്കാളിയെ നൽകണേ അമ്മേ ധാരാളം കടങ്ങൾ കൊണ്ടു എൻ്റെ മകളുടെ ജീവിതം വളരെ കഷ്ടത്തി ലാണ മാതാവെ അമ്മയുടെ സഹായത്താൽ എൻ്റെ കുഞ്ഞിനൻ്റ കടങ്ങൾതീർത്ത സഹായിക്കണമെ അമ്മേ ഞാൻ വിശ്വസിക്കുന്നു❤❤❤❤
@kunjumolpc583113 күн бұрын
അമ്മേ മാതാവേ എന്റെ മോനു എത്രയും പെട്ടന്ന് വിസ വരുകയും യുകെ പോകാൻ ഒരുക്കുകയും ചെയ്യണമേ ഫെബ്രുവരി 2 നു ക്ലാസ്സ് തുടങ്യും നീ ഇടപെടണമേ ആമേൻ
@AnnammaFelix13 күн бұрын
എന്റെ അമ്മേ എന്റെ മാതാവേഷീൻ പി. ഫെലിക്സ് എന്ന മകനെ പണം ദുരുപയോഗിക്കുന്ന (ആവശ്യമില്ലാത്ത ഗ്രന്ഥങ്ങൾ വലിയ വില കൊടുത്തു വാങ്ങുന്ന സ്വഭാവം ) അവസ്ഥയിൽ നിന്നും രക്ഷിക്കേണമേ.
@GAINSTAR_YT14 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ മാതാവേ
@PailyK10 күн бұрын
അമ്മേ ചെവിക്ക് ക്കേൾവി കുറവ് ഉള്ളവരര അമ്മേ ശരിക്കു കേൾവികെടുക്കണമേ മാതാവേ പ്രത്ഥന കേൾക്കണേ ആ മേൻ
@sahithachandran417113 күн бұрын
അമ്മേ ഞാൻ എന്നും പറയും എന്റെ വസ്തു വിറ്റ് ബാങ്ക് കടം തീർക്കണേ നല്ല വിലയും കിട്ടണേ സഹായിക്കണേ മാതാവേ🙏🙏🙏🙏🙏
@mr.rajani750Күн бұрын
മാതാവേ കടഭാരങ്ങൾ തീർക്കാൻ ഒരു വഴി കാണിക്കണേ മക്കൾക്ക് അവിടുത്തെ അനുഗ്രഹമുള്ള ജോലി കൊടുക്കണേ
@georgear808214 күн бұрын
എന്റെ ജീവിതപ ങ്കാളിയുടെ യും എന്റെയും മാതാപിതാകൾക്ക് ഞങ്ങളെ കണ്ടു സന്ദോഷിക്കുവാൻ ഞങ്ങളുടെ കുടുംബത്തിൽ ദൈവകൃപ നിറക്കേണമേ.... 🙏🙏
@shinymoncy884613 күн бұрын
എന്റെ മാതാവേ അമ്മ തന്ന അനുഗ്രഹങ്ങൾക്കു നന്ദി നന്ദി നന്ദി 🙏🙏🙏
@ljayasree788814 күн бұрын
ഈശോ മാതാവേ അനന്തുമോന്റെ ജോലി കാര്യത്തിൽ ഈശോ യും മതവും ഇടപെട്ടു വേണ്ടത് ചെയ്യണമേ 🙏
@SusammaSunny-ws7tb14 күн бұрын
അമ്മേ മാതാവേ, ഇന്ന് പരീക്ഷ എഴുതുന്ന ആൽവിനെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ പരീക്ഷയിൽ നല്ലോരു വിജയം കൊടുത്ത് അനുഗ്രഹിക്കണമേ, ആമ്മേൻ
@vijayakumarin96613 күн бұрын
അമ്മേ കൃപാസനം മാതാവേ ജനുവരി 12 ന് നടക്കുന്ന FMG Examination ബനിറ്റ കെ വി യെ വിജയിപ്പിച്ച് ദൈവനാമം മഹത്വപ്പെടുത്തുവാൻ അനുഗ്രഹിക്കണമേ.
@PhiloJoseph-i4w13 күн бұрын
അമ്മേ മാതാവേ എന്റെ അമ്മയെ സമർപ്പിക്കുന്നു 🙏
@Csac2013 күн бұрын
അമ്മേ മാതാവേ അണ്ണൻ്റെ കടബാധ്യത മാറാനുള്ള വഴികൾ കാണിച്ചു തരുന്നതിനെ ഓർത്തു കോടാനുകോടി നന്ദി പറയുന്നു
@ReenaAji-r4o13 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ധനകാര്യസ്ഥാപനത്തിൽ അറ്റെൻഡർ ജോലി നൽകി അനുഗ്രഹിക്കണമേ