നിത്യം നിദാന്തം നിറഞ്ഞു കത്തുക തന്നെ ചെയ്യും മാഷുടെ ഓരോ കവിതകളും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajikumaraji705810 ай бұрын
❤🎉🎉🎉
@anashusayankoya1800 Жыл бұрын
കഴിഞ്ഞുപോയ എൻറെ ബാല്യകാല ങ്ങൾ എനിക്ക് തിരികെ തരൂ. ദുഃഖങ്ങളും ദുരിതങ്ങളും ആണ് എനിക്ക് സമ്മാനിച്ച എങ്കിലും ഞാൻ ഇപ്പോഴും. ആ കഴിഞ്ഞു പോയ കാലത്തെ ഓർത്ത് ദുഃഖത്തോടെ ജീവിക്കുന്നു..
@sureshbabut41147 ай бұрын
Jeevitham palappozhum inganeyanu. Be happy 🎉
@ajikumaraji705810 ай бұрын
വരികൾക്കും,അതുൾക്കൊണ്ട ശബ്ദവീചികൾക്കും അനിർവചനീയമായ, സങ്കൽപ്പങ്ങൾക്കുമപ്പുറം വേദനയുടെ കാണാപ്പാടങ്ങൾ താണ്ടിയ അനുഭവസമ്പത്തിന്റെ നീര്ചാലുകൾ കേൾവിയുടെ കർണപുടങ്ങളെ കോൾമയിർക്കൊള്ളിക്കുകയും ഒപ്പം മനമിടറുന്ന വേദന നൽകിയും സമ്പുഷ്ട മാണ് ❤❤❤❤❤
@aneeshtpaneeshtp9896 Жыл бұрын
എത്രകേട്ടാലും മതിയാവുന്നില്ല ഒരു മാന്ത്രിക സ്പർശം വല്ലാത്ത ഒരനുഭൂതി ❤❤❤❤❤
@josecj94911 ай бұрын
ഇത്ര മധുരിക്കുമോ കവിത..... .?അസാധ്യം, വരികളും, ആലാപനവും, രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏🙏♥️♥️
@VijinaA-o4f5 күн бұрын
എത്രവട്ടം കേട്ടുന്നറിയില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു
@VinuNichoos2 жыл бұрын
നിങ്ങടെ എല്ലാ കവിതകളിലും വല്ലാത്തൊരു ഫീൽ 🌹❤️❤️ വോയ്സ് ഒന്നും പറയാനില്ല🙏🙏🙏💋 ഒരുപാട് ഇഷ്ടമാണ്
@shijukparangodan97732 жыл бұрын
Thanks ❤️🙏
@RamaniRamani-o7l Жыл бұрын
Orupadu snehichu pakshe enne manasilayeela❤
@samsonvarghese3938 Жыл бұрын
അടിപൊളി ആയിട്ടുണ്ട്.
@santhoshks4615 ай бұрын
എന്തിനെന്നെ ഓർമിക്കാനും കരയിക്കാനും ഇങ്ങനെയൊരു കവിത 1990 ൽ എനിക്ക് അങ്ങനെ ഒരു പ്രണയമുണ്ടായിരുന്നു. ഇന്നവർ മുത്ത ശ്ശി യാണ് ഞാൻ പട്ടാളക്കാരൻ ആയ ഏകമകൻ്റെ അച്ഛനും എൻ്റെ ഓർമ്മകൾ അനുഭവങ്ങൾ ജീവനുള്ളവരികൾ എൻ്റെ പഴയ ഓർമകളെ ഈ 59ാം വയസ്സിലും ഉൺർത്തി എൻ്റെ കണ്ണുകളെ മനസ്സിനെ തൊട്ടുണർത്തി നിങ്ങളുടെ പുതിയ കവിത കേൾക്കാൻ ഞാൻ കാത്തിരിക്കും ജോൺസ് ജോസ് പറങ്ങോടൻ നന്ദി നല്ല ഹൃദയ സ്പർശി യായ കവിതകൾ ആസ്വാദകർക്കായി എഴുതാൻ നിങ്ങളുടെ തുലിക യിലെ മഷി വറ്റാതിരിക്കട്ടെ. എന്ന് ആ സ്വാദകൻ
@samsonvarghese3938 Жыл бұрын
അതിമനോഹരം.... 🌹🌹🌹🌹
@sanupattambi90492 жыл бұрын
ആത്മാവിന്റെ ആഴങ്ങളിൽ ആരോരാൾ നൂല് കോർത്തിട്ട മഴയെന്നും തോരാതെ തോരാതെ ... കഥപറയുമ്പോൾ.. കാണാതിരുന്നില്ല ഒരു നിമിഷം പോലും മനസ്സിൽ. മധുരം മനോഹരം. ❤❤❤
@josecj949 Жыл бұрын
നിത്യം നിതാന്തം നിറഞ്ഞുകത്തും...... വരികളിലെ വിസ്മയം ഒരു അത്ഭുതം തന്നെ എത്ര കേട്ടാലും മതിവരില്ല,ഷിജുവിന്, ജോൺസിന്.... നിങ്ങളുടെ ഈ സംരമ്പത്തിന് എല്ലാവിധ ആശംസകളും 🙏🏻🙏🏻❤❤
@BabuRajan-u4r3 ай бұрын
താങ്കളുടെ എല്ലാകവിതകളും കേൾക്കും ഒന്നിനൊന്നു ആകർഷകം തന്നെ. ഇനിയും ഹൃദയസ്പർശിയായ ഒരുപാടു കവിതകൾ രചിക്കാൻ കഴിയട്ടെ