Пікірлер
@unnikrishnanvakayatillam
@unnikrishnanvakayatillam 7 сағат бұрын
❤️❤️❤️❤️
@BabuRajan-u4r
@BabuRajan-u4r 21 сағат бұрын
താങ്കളുടെ എല്ലാകവിതകളും കേൾക്കും ഒന്നിനൊന്നു ആകർഷകം തന്നെ. ഇനിയും ഹൃദയസ്പർശിയായ ഒരുപാടു കവിതകൾ രചിക്കാൻ കഴിയട്ടെ
@ShijiSaji-nb7zt
@ShijiSaji-nb7zt Күн бұрын
ഓണനിലാവു പോലെ മനോഹരം രചനയും ആലാപനവും 🥰🥰🥰👏👍
@shijukparangodan9773
@shijukparangodan9773 Күн бұрын
@@ShijiSaji-nb7zt thanks
@ShijiSaji-nb7zt
@ShijiSaji-nb7zt Күн бұрын
@@shijukparangodan9773 ❤️
@smijastalk2590
@smijastalk2590 Күн бұрын
Super❤
@remiraj2718
@remiraj2718 Күн бұрын
ചിലപ്പോൾ മൗനത്തിന് നൂറു അർത്ഥമെന്നു തോന്നും. ഇവിടെയും അതേ.. ❤❤❤❤🥹🥹🥹🥹🥹🥹
@shinilasurjith
@shinilasurjith 2 күн бұрын
❤❤❤super
@reejaanil5149
@reejaanil5149 2 күн бұрын
ഹൃദ്യം അതി മനോഹരം
@ajeeshuhuh8810
@ajeeshuhuh8810 2 күн бұрын
❤❤❤❤
@rageshedakkandathil5514
@rageshedakkandathil5514 2 күн бұрын
❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sangeethaj9507
@sangeethaj9507 2 күн бұрын
🙏😢
@daisymadathisseriyil8896
@daisymadathisseriyil8896 2 күн бұрын
❤❤❤
@babyeu7509
@babyeu7509 2 күн бұрын
😢😢😢❤❤❤🙏🙏🙏
@jineshmadhav1521
@jineshmadhav1521 2 күн бұрын
അക്ഷരങ്ങളാലിന്ദ്രജാലം തീർത്തൊഴുകുന്ന രചന. ആലാപന ശുദ്ധി👌👌
@Sheena675
@Sheena675 2 күн бұрын
ഓണത്തിൻ ഉത്സാഹം നിറക്കും ഓണപ്പാട്ടുകൾ അതിമനോഹരം. ഷിജു സാറിന്റെ മനോഹരമായ വരികൾ. നല്ല ആലാപനം. രശ്മി, ജോൺസ് ജോസ്. ഏവർക്കും അഭിനന്ദനങ്ങൾ 💐 സ്നേഹത്തോടെ നേരുന്നു ഓണാശംസകൾ ❤❤❤❤❤❤❤❤❤❤
@sunithascornersunithasukum1183
@sunithascornersunithasukum1183 2 күн бұрын
🥰🥰🥰🥰🥰
@DreamMakerCreation1
@DreamMakerCreation1 2 күн бұрын
Nice ❤❤❤❤❤❤❤❤❤
@manjubinny8997
@manjubinny8997 2 күн бұрын
മനോഹം❤❤❤ ഓണാശംസകൾ❤
@HeeraS-hy1gd
@HeeraS-hy1gd 2 күн бұрын
🎉🎉🎉
@sabibeena9492
@sabibeena9492 2 күн бұрын
തക തക തെയ്യ് തകതോം..... തകർത്തു മാഷേ 🥰👍ആശംസകൾ 🥰👌
@UshaBaby-ks7yh
@UshaBaby-ks7yh 2 күн бұрын
മനോഹരം 👏👏👏👏👏 വരികളും ഈണവും.. ഓണക്കാലത്തിന്റെ ഓർമ്മകളിലേയ്ക്ക് കൊണ്ടുപോയി..... അഭിനന്ദനങ്ങൾ 💐🎉❤️👏
@vijayanvennakkad5483
@vijayanvennakkad5483 2 күн бұрын
ഹൃദ്യം....മനോഹരം...❤❤❤❤❤
@subramaniyankp706
@subramaniyankp706 2 күн бұрын
KP subramanian alangad aluva t
@AniAni-ws3nk
@AniAni-ws3nk 2 күн бұрын
❤️❤️❤️❤️❤️❤️❤️
@user-se8tb7ph9n
@user-se8tb7ph9n 2 күн бұрын
എന്റെ അച്ഛന് ഒരാപത്തും വരത്തരുത് ദൈവമേ
@RaseenaMajeed-hn4nb
@RaseenaMajeed-hn4nb 2 күн бұрын
Madapidakkal.. Ullapoll....nammal Avary.. Vedanipikum... A car.. Elladakupol.... Avary.... Kirsch... Or the...... Mammal.... Vedanikkum
@VenuManikandan
@VenuManikandan 3 күн бұрын
ശ്രേഷ്ടമായ വരികളും നെഞ്ച് പിളർക്കണ ഫീലോടെയുള്ള ആലാപനവും.......................... കവിത കേട്ട് ഉള്ളം വിങ്ങിപ്പോയി......
@Muralidharan-e5c
@Muralidharan-e5c 3 күн бұрын
അച്ഛനുമമ്മയും ചക്കയും മാങ്ങയും എന്നും ഉണ്ടാവില്ല എന്നൊരുചൊല്ലുണ്ട് മരണം ശാശ്വതമായ സത്യമാണ് അതോർത്ത് സമാധാനിക്കുക സങ്കടം എല്ലാർക്കും ഉണ്ടാവും നാളെ നമ്മളും മക്കളെ ഉപേക്ഷിച്ചു പോകാനുള്ളതല്ലെ
@FASIL5769
@FASIL5769 3 күн бұрын
😢രചനയും ആലാപനവും വളരെ നന്നായിട്ടുണ്ട് 👏🏻👏🏻
@rpcnair2111
@rpcnair2111 3 күн бұрын
You can love till the end, it is so sublime and ecstatic, as this song shows
@SunithaNagesh-f9x
@SunithaNagesh-f9x 3 күн бұрын
ഇങ്ങനെ കരയിപ്പിക്കല😢
@Archana-z4m
@Archana-z4m 3 күн бұрын
എനിക്ക് എന്റെ അച്ഛനെ കണ്ട ഓർമ്മയില്ല പക്ഷെ ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി
@arunjohnkm525
@arunjohnkm525 5 күн бұрын
നന്നായിട്ടുണ്ട് ❤
@minimr5549
@minimr5549 5 күн бұрын
മനോഹരം
@Manoj-l6r4o
@Manoj-l6r4o 5 күн бұрын
ഹൃദയം നുറുങ്ങന്ന ആലാപനവും പരികളും
@mohandasputhenveettil6503
@mohandasputhenveettil6503 6 күн бұрын
athianoharam. vallathoru feel. sarvasakthan ningalku Ella anugrahangalum nalkatte
@ShajimShaji-ub3dl
@ShajimShaji-ub3dl 6 күн бұрын
❤️❤️👌👌👌
@subramaniyankp706
@subramaniyankp706 6 күн бұрын
KP subramanian alangad aluva y
@jyothilekshmijr5435
@jyothilekshmijr5435 7 күн бұрын
അച്ഛൻ നഷ്ട്ടപ്പെട്ടവർക്ക് ഇത് കേൾക്കുമ്പോൾ നെഞ്ച് പൊടിയുന്ന വേദനയുണ്ടാവും 🙏 അച്ഛനെ സ്നേഹിക്കുന്നവർക്കും.
@bineshpv6233
@bineshpv6233 7 күн бұрын
ഗംഭീരം. നല്ല രചന ആലാപനവും മികച്ചത് .ഈ പാട്ട് മലയാളികൾ ഏറ്റുപാടും ആശംസകൾ
@vimalak7686
@vimalak7686 7 күн бұрын
എന്താ ഇതിന് അഭിപ്രായം രേഖപ്പെടുത്തുക.!😢 കടല് കണ്ടപോലെ..! വരികളിലെ ആഴം അത്രമേൽ ആലാപനത്തിലേക്ക് ആവഹിച്ചിട്ടുണ്ട്. 👍
@molipaleri9267
@molipaleri9267 8 күн бұрын
നല്ല ഒരു ഗാനം കേട്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് അനുഭവപ്പെട്ടു രചയിതാവിനും ആലാപകനും അഭിനന്ദനങ്ങൾ
@sheebadevan479
@sheebadevan479 8 күн бұрын
വിട്ടു മാറാത്ത ഒരു വിങ്ങലായി ഈ കവിത ശേഷിക്കുന്നു.ഓരോ വരികളും ഹൃദയസ്പർശം: എഴുത്തുക്കാരനും ആലപിച്ച ആളിനും ആശംസകൾ
@hridyasangeetham
@hridyasangeetham 8 күн бұрын
🥹👍
@user-ry3qz7up5n
@user-ry3qz7up5n 8 күн бұрын
ഷിജു സർ ന്റെ വരികൾക്ക് ജോൺസ് സർ ന്റെ ഈണവും, ശബ്ദവും ജീവൻ.. പകർന്ന നേരം.. കണ്ണും.. കാതും മനസ്സും നിറയുന്ന പുതിയഒരു സൃഷ്ടികൂടി !.അഭിനന്ദനങ്ങൾ 🌹🌹🌹🙏.. അച്ഛൻ ന്റെ വേർപാടിന്റെവേദന അറിഞ്ഞവർ ക്ക് കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല 😔😔😭
@jitheshns5020
@jitheshns5020 8 күн бұрын
നല്ല വരികൾ ആലാപനം ❤❤❤❤ ആശംസകൾ
@sureshanmvsureshan6972
@sureshanmvsureshan6972 8 күн бұрын
😢😢😢❤❤❤❤
@Sarathponnus
@Sarathponnus 8 күн бұрын
നിന്റെ അടുത്തേക് എത്തിച്ചു... 𝓐𝓶𝓶𝓾𝓼𝓮🥰
@SKMedicalinfo
@SKMedicalinfo 8 күн бұрын
👍👍
@bijuthankappan4487
@bijuthankappan4487 8 күн бұрын
സുന്ദരം. കവിതയും ആലാപനവും. കേൾക്കാത്തവർക്ക് ഒരു നഷ്ടം എന്നെ പറയാനുള്ളൂ. കവിത എഴുതിയ സമയത്ത് കവിയുടെ ഹൃദയവേദന ആലോചിക്കാൻ കഴിയുന്നില്ല. ഓരോ സൃഷ്ടിക്കും അത്രമേൽ വേദനയാണ്. 🙏
@VijilaVijilak.m-xo8wc
@VijilaVijilak.m-xo8wc 8 күн бұрын
21 വർഷായി എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു ദിവസം പോലും അച്ഛനെ ഓർക്കാതെ ഉറങ്ങീട്ടില്ല😢 അച്ഛൻ ഉണ്ടായിരുന്നേൽ😔😔😔 ജീവിച്ചു കൊതി തീരുംമുന്നേ കൊണ്ടോയി 😟