Akaleyo Nee - Malayalam Cover Song , Arjun & Sudhin | Grandmaster |

  Рет қаралды 4,743,800

RubberbandOfficial

RubberbandOfficial

7 жыл бұрын

A Cover Version of one of the famous malayalam song Akaleyo Nee from the movie Grandmaster.
Arranged & Programmed : Arjun B Nair
Contact : +919446400669
Vocals : Sudhin Haridas
Contact : +919947588818
Mixed & Mastered : Rajeev Ram
Cinematography & Editing : Arun P Lukose
Contact: +919496071920

Пікірлер: 1 300
@RubberbandOfficial
@RubberbandOfficial 2 жыл бұрын
We are back with one new cover of the beutiful song Nee Oru Puzhayay ❤️❤️ Please watch, share and keep supporting ❤️❤️ Thank you all 😍😍 kzbin.info/www/bejne/jomWhalueb-Er6M
@unique-girl-inmyworld
@unique-girl-inmyworld 2 жыл бұрын
🥰 👍
@bintocanto
@bintocanto 11 ай бұрын
🎉 . c00pl😢
@A.T.K.-zl1wd
@A.T.K.-zl1wd 2 ай бұрын
👌👌👌👌അടിപൊളി സൂപ്പർ വരികൾ 👌👌👌 നൈസ് വോയിസ്‌ 👌👍
@user-zj3ug8ft1n
@user-zj3ug8ft1n 5 жыл бұрын
ഡിസംബറിൽ അതിരാവിലെ കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന അധികം ആരും വരാത്ത വഴിയിലൂടെ ഹെഡ്സെറ്റിൽ ഈ സോങ്ങും കേട്ട് വിട്ടു പിരിയേണ്ടതായി വന്ന ആളെയും ആലോചിച്ചു morning walk ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ഉണ്ടല്ലോ. അതു അനുഭവിച്ചാലെ മനസ്സിലാകൂ..
@gamerboys5114
@gamerboys5114 5 жыл бұрын
😀
@shandaniel1428
@shandaniel1428 5 жыл бұрын
🥰🥰🥰🥰
@devangaming1572
@devangaming1572 5 жыл бұрын
Sathyam vishamam niranja aa orma. Athoru vallatha feel aanu. Eniykk ariyam... 😊
@jomoljomol8637
@jomoljomol8637 5 жыл бұрын
kidu ..feel aayirikkum...
@meenurkrishnan8802
@meenurkrishnan8802 5 жыл бұрын
Song tharunnath oru lonely feeling aanengilum...Ellarkkum ishtappedunna oru loneliness pole...Natureinde chorus koodi undengil nice ayerikkum...oru 3D effect...
@vinayaks6301
@vinayaks6301 5 жыл бұрын
ഹെഡ്സെറ്റ് ഊരി മാറ്റുന്നതിനൊപ്പം ഒരിറ്റ് കണ്ണുനീരും എന്റെ കവിളിലൂടെ ഊർന്നിറങ്ങുന്നു... 😊
@sujathasivadasan1662
@sujathasivadasan1662 4 жыл бұрын
🙄
@asnamuhd2884
@asnamuhd2884 4 жыл бұрын
Ooh athrak oke ndo
@Jzeemhamza
@Jzeemhamza 4 жыл бұрын
Adh chilappol vaayil ninn vannthu aayrikkum😹😹😹
@shravanmanohar2661
@shravanmanohar2661 4 жыл бұрын
Oornnirangi panchaayath ground vazhi rand round odi.... Onn podo he...😛😛
@itzme5250
@itzme5250 4 жыл бұрын
😂😂😂😁
@MrAbrahamvs
@MrAbrahamvs 4 жыл бұрын
ഈ corona കാലത്തു ഈ പാട്ടു കേള്‍ക്കുമ്പോള്‍ എവിടെയോ എന്തോ ഒരിത്. കിടിലം സോങ് 👌👍
@anshak1468
@anshak1468 3 жыл бұрын
Crct
@achutty1635
@achutty1635 3 жыл бұрын
Ethu kalathum ee patt kelkumm
@kalidasankannan4863
@kalidasankannan4863 3 жыл бұрын
Sathyam🖤
@tklinson
@tklinson 3 жыл бұрын
Great song
@Sree-bm2sj
@Sree-bm2sj 3 жыл бұрын
Ee paatt eppol kettalum oru spark aan😐🧡
@arunbabu5090
@arunbabu5090 5 жыл бұрын
എപ്പഴും അസൂയ ആണ് ഒരു പാട്ടുകാരനെ കാണുമ്പോൾ .😔😔😔
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
Sathyam😍😢
@kunjipoocha
@kunjipoocha 3 жыл бұрын
Sathym
@PraveenLalTrivandrumVoice
@PraveenLalTrivandrumVoice 2 жыл бұрын
thanks
@_Vicky._.boi_
@_Vicky._.boi_ 2 жыл бұрын
അയൂസ അത് കാണിക്കാൻ ഉള്ളതാണ്😌😁
@AtulSajeev
@AtulSajeev 7 жыл бұрын
adipolii
@rzc661
@rzc661 3 жыл бұрын
🌝
@adarshsnair9942
@adarshsnair9942 5 жыл бұрын
എന്ത് വോയ്സ് ആണ് മനുഷ്യാ അസൂയ തോന്നുന്നു
@amalavinod2503
@amalavinod2503 5 жыл бұрын
Sathyam
@mehinazmehaboob2710
@mehinazmehaboob2710 5 жыл бұрын
Really...
@arjuna.p2084
@arjuna.p2084 5 жыл бұрын
mmale muth sudhin😍😍
@abhijithrs3889
@abhijithrs3889 4 жыл бұрын
Sathyam
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
Aah 💯💯💯💯
@darla0079
@darla0079 2 жыл бұрын
Oru premam undayrunna kaalath avane miss cheyumbol kettirunna paatt...☺so inn avn avntedhaya vazhikkpoyi pirirnjitt 2years...☺adhinshesham ee song kelkkumbol endhopole aayirunnu pinne ee song kelkal nirthii but inn njan onnkettu pinned koree repeett adichh kettu 🤗 aa valiya nashttamaaya pranayathilek njan poyii💞💞💞orikkalum piriyilla ennmaathrm vijaarichirunna kaalam🤗but inn avane kanditt 3years aavan pokunnu avane oorth karayaatha days illa☺☺ Memories enn parayunnadh valiya vedhana thanneyaan🙂anubavichavrk ariyaanpattum😊 But your song !!this ss the magical voice💞💞💞
@jeethuvj3919
@jeethuvj3919 5 жыл бұрын
പിരിഞ്ഞു പോയ ആളെ വീണ്ടും ഓർക്കാൻ ഈ ഒറ്റ song നു കഴിയും. ഇത് കേൾക്കുമ്പോൾ...Miss you sree...
@aswinsantosh7961
@aswinsantosh7961 4 жыл бұрын
Prinju poya ale eni nthina orkane...orkandaa😌
@prathiushmass7579
@prathiushmass7579 Жыл бұрын
@@aswinsantosh7961 point 😌
@rejithkply
@rejithkply 4 жыл бұрын
ഇടയ്ക്കിടയ്ക്ക് വന്നു ഈ പാട്ട് കേട്ടു വിട്ടു പിരിഞ്ഞ ആളിനെ ഓർത്തു കണ്ണുകൾ നനയ്ക്കുന്നത് ഒരു ശീലം ആയി പോയി 😔😔😪😪😪
@adamvocals7428
@adamvocals7428 2 жыл бұрын
എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ.. ❤️എന്റെയായ് തീർന്നനാൾ നാം തങ്ങളിൽ ഒന്നായി 💕those lines😘
@vinithatony6087
@vinithatony6087 2 жыл бұрын
❤️
@joicejose86
@joicejose86 Жыл бұрын
🥺💔💯
@naiharwa
@naiharwa 10 ай бұрын
Wht does it means??. These lines
@abhignathkrishna241
@abhignathkrishna241 7 ай бұрын
❤️
@dhanyadevu867
@dhanyadevu867 6 жыл бұрын
മറുവാക്കിനു കൊതിയുമായ് നിൽക്കെയാണ് പിരിയാതെ 😥😥😥
@balakrishnannair9383
@balakrishnannair9383 4 жыл бұрын
എന്റെയും അവസ്ഥ
@ashrafwandoor999
@ashrafwandoor999 3 жыл бұрын
Dhanya Devu 😢😢satium 🙆🏃🏃🏃🏃🏃🏃
@adithyalekshmy6655
@adithyalekshmy6655 5 жыл бұрын
Anyone in 2k19?
@sachinvenugopal3042
@sachinvenugopal3042 5 жыл бұрын
❤️
@sunitsukumaran1607
@sunitsukumaran1607 5 жыл бұрын
Meeeee 😍😍😍😍
@AnwarKhan-pw6lq
@AnwarKhan-pw6lq 5 жыл бұрын
Me
@statusworld2107
@statusworld2107 5 жыл бұрын
😍
@martinthomas76
@martinthomas76 5 жыл бұрын
Yeap!
@benchaminchandran292
@benchaminchandran292 6 жыл бұрын
അകലെയോ നീ അകലെയോവിടതരാതെന്തേ പോയി നീഒരു വാക്കിനുമകലെ നീ എങ്കിലും അരികിൽ ഞാനിന്നുംമറു വാക്കിൻ കൊതിയുമായ് നിൽക്കയാണു പിരിയാതെഅഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ....അകലെയോ നീ അകലെയോവിടതരാതെന്തേ പോയി നീഎത്രയോ ജന്മമായ് നിൻ മുഖം ഇതു തേടി ഞാൻഎന്റെ ആയി തീർന്ന നാൾ നാം തങ്ങളിലൊന്നായിഎന്നുമെന്നും കൂടെയായ് എൻ നിഴലതു പോലെനീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യംസഖി നിൻ മൊഴി ഒരു വരി പാടി പ്രണയിത ഗാനം ഇനിയെന്തിനു വേറൊരു മഴയുടെ സംഗീതംഅഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ....ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിയില്ലാതെഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെഎന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോകളി ചൊല്ലിയ കിളിയുടെ മൌനം കരളിലൊരു നോവായ്വിട ചൊല്ലിയ മനസ്സുകൽ ഇടറുകയായ് മൂകംഅഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ....മലരേ വാ.... തിരികേ വാ....മലരേ വാ.... തിരികേ വാ....
@ManojKPaul
@ManojKPaul 5 жыл бұрын
Benchamin Chandran thank you
@krishnapriyakrish4820
@krishnapriyakrish4820 5 жыл бұрын
Thank you😍
@hijazmanzil2668
@hijazmanzil2668 4 жыл бұрын
Super
@lekshmijs7756
@lekshmijs7756 2 жыл бұрын
Tnxx☺️
@athullyagirish8640
@athullyagirish8640 2 жыл бұрын
I was looking for this. Thank you buddy♥️
@shanmashamna5601
@shanmashamna5601 5 жыл бұрын
Oru thepp kittiyal ith pole ulla songs kelkan oru katta feelings.ann miss you
@biljoaloor970
@biljoaloor970 2 жыл бұрын
ഈ പാട്ട് കേൾക്കുബോൾ ആരെ ആണ് ആദ്യം ഓർമ വരുന്നത് അയാളാണ് നിങ്ങളുടെ true love
@mollypx9449
@mollypx9449 3 ай бұрын
Nice😅
@anaghas9295
@anaghas9295 4 жыл бұрын
2019 October ilum ee song kekkunnavar like😍
@sauravkjames4779
@sauravkjames4779 2 жыл бұрын
Am from the future...corona vann moonji ellarm tto sechi
@fabeee773
@fabeee773 2 жыл бұрын
💯
@pratheeshp.r8303
@pratheeshp.r8303 6 жыл бұрын
ഉഗ്രൻ!👍 ..എന്താ ഫീൽ❣️
@amritharaji9127
@amritharaji9127 6 жыл бұрын
Pratheesh P R aanoo satymmattoo
@pratheeshp.r8303
@pratheeshp.r8303 6 жыл бұрын
Amritha Raji ys..
@aswathyks3235
@aswathyks3235 5 жыл бұрын
Sathyam.
@krishna.v7508
@krishna.v7508 5 жыл бұрын
Lyf il ninnum poyavar arokeyo ee paatiloode thirike varunath pole ❤❤❤......manasil innum mayathe kidakunund....nadakan kothicha kore swapnangalude bakki ❤❤❤
@aswinsantosh7961
@aswinsantosh7961 4 жыл бұрын
No man😌
@krishna.v7508
@krishna.v7508 4 жыл бұрын
@@aswinsantosh7961 ???
@majidamazz
@majidamazz 4 жыл бұрын
മറന്നു തുടങ്ങുന്ന പ്രണയമേ.... ഒരിക്കൽ കൂടെ പിറന്നിടുമോ..... എൻ സ്വപ്നങ്ങൾക്ക് പുതുലോകം നൽകിടുവാൻ 😍😍😍😍😍
@aswinsantosh7961
@aswinsantosh7961 4 жыл бұрын
Sed aki😪😝
@ashrafwandoor999
@ashrafwandoor999 3 жыл бұрын
majida MazZ mm 🏃🏃🏃🏃🏃🏃
@gearwar1142
@gearwar1142 6 жыл бұрын
എന്നാ ഫീലിംഗാ ഈ song... ഇപ്പോൾ തന്നെ ഞാൻ ഒരു 1OO തവണയെങ്കിലും ഈ വീഡിയോ കണ്ടു കാണും
@sayoojpattiam3352
@sayoojpattiam3352 5 жыл бұрын
Cherungane thallappa ningal
@blossom7928
@blossom7928 5 жыл бұрын
100 തവണയോ.... മാരക തള്ളണല്ലോ നിങ്ങ
@aswathyks3235
@aswathyks3235 5 жыл бұрын
Sathyam.
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
Daily oru 3 times vach one month continues aayi kettaal aaville chetttaaayii...
@sindhukk6012
@sindhukk6012 3 жыл бұрын
My favourite
@krishnakrish5051
@krishnakrish5051 5 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ്...thankss a lot .....ur voice is superb
@mufeedapc8340
@mufeedapc8340 Жыл бұрын
എത്ര തവണ കേട്ടുവെന്ന് നിശ്ചയമില്ല .....അതി മനോഹരം♥️
@lakshmilechuzz99
@lakshmilechuzz99 3 жыл бұрын
മറുവാക്കിനു കൊതിയുമായി നിൽക്കയാണു പിരിയാതെ..💫❤️
@jithuaj1180
@jithuaj1180 3 жыл бұрын
😇🌼
@jithishajithi3484
@jithishajithi3484 5 жыл бұрын
Kore karanjittnd ee song kett.... Endokyo kore orthittt.... Chilar akalek poyapo ...vallathey sangadom vannapol okem ith ashwasam ayrnnu... Song ellam enik vendi maatram aanenn ortha kore nimishangal indayittd.. ettavm valiya therapy music thannaa.. sad ayalm..Happy ayalum oke.. Love this song..
@lijeshmenon8862
@lijeshmenon8862 5 жыл бұрын
Love failure ano😂😂
@SoDAb
@SoDAb 5 жыл бұрын
Vishamikkend ....ellarkkum ellareyum ...verukkan aavilla
@shijoysivadas3955
@shijoysivadas3955 5 жыл бұрын
ചില പാട്ടുകൾ നമ്മെ പലതും ഓർമിപ്പിക്കും അതിൽ ഒരണ്ണം ആണ് ഈ പാട്ടും ..വല്ലാത്തൊരു അനുഭവം ആണ്
@aswinsantosh7961
@aswinsantosh7961 4 жыл бұрын
Saarilla
@abhinavks7920
@abhinavks7920 4 жыл бұрын
അകലെയോ നീ അകലെയോ വിട തരാതെന്തേ പോയി നീ... ഒരു വാക്കിനുമകലെ നീയെങ്കിലും അരികില് ഞാന് ഇന്നും മറുവാക്കിന് കൊതിയുമായി നില്കയാണ് പിരിയാതെ അഴകേ വാ, അരികെ വാ മലരേ വാ... തിരികെ വാ
@anoopjames3007
@anoopjames3007 6 жыл бұрын
അടിപൊളി ഫീൽ.. 😍😍... ഏതൊരു നല്ല വീഡിയോ എടുത്താലും കാണും unlike ചെയുന്ന ഒരുകൂട്ടം തോൽവികൾ...
@rafakader5264
@rafakader5264 5 жыл бұрын
Anoop James hehhehe....
@lekshmirk4464
@lekshmirk4464 5 жыл бұрын
Correcta😆😆
@elizabethjames6059
@elizabethjames6059 5 жыл бұрын
Correcta chetta
@ANT-su8gz
@ANT-su8gz 5 жыл бұрын
Athukondanallo manushyanu itrem ayuss
@arppithamalu9817
@arppithamalu9817 5 жыл бұрын
Anoop James valare sheryaa.
@SubhashCk-hk9xk
@SubhashCk-hk9xk Ай бұрын
6 വര്‍ഷക്കാലതിന് ശേഷം ഈ പാട്ട് കേള്‍ക്കുമ്പോള്‍ അന്ന് അനുഭവിച്ച അതേ ഫീൽ അനുഭവപെടുന്നു എന്റെ ആദ്യ പ്രണയത്തില്‍ ഞാന്‍ ഒരുപാട് പ്രാവശ്യം കേട്ട പാട്ടാണ് i love this song
@saheesart
@saheesart 5 ай бұрын
ഇഷ്ടപെട്ട ആളിനെ സ്വന്തമാക്കിയെങ്കിലും ഇടക്കിടക്ക് ഈ സോങ് വന്നു കേൾക്കും. പഴയ ഓർമകളിലേക്ക് വീണ്ടും വീണു അലിഞ്ഞിടും ❤️
@sarathm7319
@sarathm7319 5 жыл бұрын
നല്ല പാട്ട് ഹൃദയത്തെ സ്പർശിച്ചു
@RubberbandOfficial
@RubberbandOfficial 4 жыл бұрын
Thank you all for the love and support you've given us.. :) We were working on some of our originals and are very happy to share our 1st single with you!! kzbin.info/www/bejne/b4LHo52ap8qSh9U You can watch our new single with the link above or you can see it in our channels video tab. Please watch and give your valuable comments!! Keep supporting as always.. Thank you and Love you all!!!
@shahana6209
@shahana6209 3 жыл бұрын
@lathikadevarajan2878
@lathikadevarajan2878 3 жыл бұрын
🥰🥰🥰🥰
@flowerlitbijoy8217
@flowerlitbijoy8217 3 жыл бұрын
❤️❤️❤️amazing guys..keep going
@thejalrajan4319
@thejalrajan4319 2 жыл бұрын
1A
@renjusharenju4836
@renjusharenju4836 5 жыл бұрын
headset use cheyythu kelkkumbol entha Oru feel.....😍😍😍😊😊😊👏😆😆😆😘😘
@jomonsibi9392
@jomonsibi9392 5 жыл бұрын
സൂപ്പർ SONG കേട്ടു DOWNLOAD ചെയ്തു EEE പാട്ടിന്റെ ഏതൊരു വെർഷൻ എനിക്ക് ഇഷ്ടം ആണ് . PIANO FLUTE അങ്ങനെ എന്തും.... VERY AMAZING FEEL.
@jomonsibi9392
@jomonsibi9392 5 жыл бұрын
ഹായ്
@sheenasathyan3419
@sheenasathyan3419 3 жыл бұрын
വർഷങ്ങൾക്കു മുൻപ് കേട്ടതാണെങ്കിലും വീണ്ടും വീണ്ടും ഈ പാട്ട് വന്നു കേൾക്കുമ്പോൾ ആ ഫീലിന് ഒരു കുറവുമില്ല 💛🧡❤️💚💙💜🖤
@sreekutysree2926
@sreekutysree2926 5 жыл бұрын
Nte ponnuooo... Kidu feel Ane ee song... Sherikum ottak avubol Ariyam Ee feel... 😓😓😓👌👌
@joicejose86
@joicejose86 Жыл бұрын
ഒറിജിനൽ സോങ്ങിനേക്കാൾ ഫീൽ ഇതുപോലെയുള്ള കവർ സോങ്ങുകൾക്കാണ്..🥀🦋❤️🎶
@v.ajalal6105
@v.ajalal6105 4 жыл бұрын
Very much addicted
@martinthomas76
@martinthomas76 5 жыл бұрын
What a voice. I can't stop hearing this song...
@bhavyasureshbhavyasuresh5309
@bhavyasureshbhavyasuresh5309 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ പ്രണയത്തെ കുറിച്ച് ഓർമ്മ വരുന്നു
@abhiramp8302
@abhiramp8302 5 жыл бұрын
Aiwa 👌
@fayashashim7653
@fayashashim7653 5 жыл бұрын
Kidu muthe .....👍super....
@vidhyavijayan3306
@vidhyavijayan3306 3 жыл бұрын
I am too late to hear this song 😞. Feel 😍
@shisajose1455
@shisajose1455 6 жыл бұрын
എന്നാ sound ആണ് broiiii😇😇😇😇😇😇
@hafirarizu4862
@hafirarizu4862 5 жыл бұрын
masha allah
@sinip8362
@sinip8362 5 жыл бұрын
😘😘😘
@anaghajayan72
@anaghajayan72 5 жыл бұрын
Enikku orupadu ishtamanu ee song.The voice is really amazing...
@rafakader5264
@rafakader5264 5 жыл бұрын
Orupaaad ishtaayii💕
@jishnukrishnan8525
@jishnukrishnan8525 6 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ മൂക്കുകൊണ്ട് പാടുന്നവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ... Loved it ur voice Bro..!!
@vijishavenugopal
@vijishavenugopal 2 жыл бұрын
Satyam.
@aparna8676
@aparna8676 2 жыл бұрын
Athara
@aiswaryaps7977
@aiswaryaps7977 2 жыл бұрын
😂
@nabeel5765
@nabeel5765 Жыл бұрын
Athaarappa
@ankmedia3329
@ankmedia3329 2 жыл бұрын
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ മനസ്സ് തുറന്നു സ്നേഹിക്കു..... നമ്മുടെ ഈ ജീവിതം ചെറുതാണ്..... ❤️
@noufiyasoniya3905
@noufiyasoniya3905 2 жыл бұрын
innithinu vallathoru feel❤❤❤
@annapmathew1503
@annapmathew1503 5 жыл бұрын
Vallya commentonnum idunnilla...orupaad nannayittund😁
@bushrabushra7695
@bushrabushra7695 5 жыл бұрын
നല്ല ഫീൽ....😍 ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് വന്നു 😐😐😐
@Bluebird12211
@Bluebird12211 6 жыл бұрын
Loved it more than the original version... Awesome!!!!! What a feel.... !!!
@user-ce2rc7my9g
@user-ce2rc7my9g 10 ай бұрын
Ammmmiiii misss you😭❤️ nte ponn🥹thirike vaa vidatharathenthe poyi neee that lyrics real words😭😭😭
@kavyat.r3354
@kavyat.r3354 2 жыл бұрын
വോയിസ് ഒരു രക്ഷയുമില്ല. അടി പൊളി.
@dr.saranyaraj4865
@dr.saranyaraj4865 4 жыл бұрын
Sometime we cherish moments once it's over for this lifetime. One of my favorite tracks.. 🥰.. well done guys... My hearty wishes for future endeavors.. God bless😇
@aromal.jayakumar
@aromal.jayakumar 5 жыл бұрын
എന്തൊരു ഫീൽ, ഒരു രക്ഷയുമില്ല 😍😍😍
@iblameanzil
@iblameanzil 5 жыл бұрын
Hats of u mahn
@sibir.b1662
@sibir.b1662 3 жыл бұрын
Azhake vaaaa ho yanna oru feel 😍🥰🥰🎶🎶🎵🎻🎻🎹🎹🎹💖💖💖💖💖💝💝💝
@sreelekshmi556
@sreelekshmi556 5 жыл бұрын
Paattu kettappo ndaaya feel nthannu paranjariyikkan vayya.........pwolicchhhh😍😍😍😍😍😍
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
Always maa fav song.... still I love my V. But..... I'm failed❣❣❣❣😢😢😍😍
@akshayasreekutty2931
@akshayasreekutty2931 4 жыл бұрын
Ntho oru feel ee song kaalkumpoll
@mijilamoidu9140
@mijilamoidu9140 5 жыл бұрын
waahhahoooo ethrayo kalamayi ee songnod nthorishtan bt ipoyan padiyalae kndath😍😘😘😘voice 😘😘asooya thonunnu sathymmm..masha allhhah 😘
@tinatitus4087
@tinatitus4087 4 жыл бұрын
Oru rakshayilla.. verum pwoli cover song.. love it.. 💗💗💗💗💗💗
@fuad2674
@fuad2674 Жыл бұрын
This song always makes me cry 😢....
@bibinbk3927
@bibinbk3927 2 жыл бұрын
Nalla oru vibe kittii ❤😖
@santhoshv6164
@santhoshv6164 4 жыл бұрын
ജീവിതത്തിൽ പ്രണയത്തിന്റെ കുടെ ആവശ്യം കണ്ണിരുറ്റുന്ന ഈ പട്ടാണ്.
@vinoduk007
@vinoduk007 6 жыл бұрын
വളരെ മനോഹരം ..... ഇത് പോലെ വേറൊന്നില്ല ..ഉണ്ടാവില്ല ...Great dears
@bhagyalakshmiunnikrishnan4332
@bhagyalakshmiunnikrishnan4332 2 жыл бұрын
Such a perfect voice 👌🏻❣️
@itsmelallus9083
@itsmelallus9083 2 жыл бұрын
ഈ സമയം ഞാൻ എൻ്റെ മനം നൊന്തു കേട്ടിരുന്നു. എൻ്റെ ജീവനെ ഓർത്ത്......
@neethujoseph7903
@neethujoseph7903 4 жыл бұрын
👌👌👌 No.... Words.....
@RajeshRajesh-co9it
@RajeshRajesh-co9it 3 жыл бұрын
Kelkunund stilllll Athryak feel anna Superrrrrr👏👏
@sudheeshanandan1361
@sudheeshanandan1361 6 жыл бұрын
Super machane. No words 😍😍😍😍
@AsifAli-uy1xt
@AsifAli-uy1xt Жыл бұрын
മണാലി മഞ്ഞു + പാട്ട് 😍
@ShobinE
@ShobinE 3 жыл бұрын
Ee paat kett illatha kamukiye vare orth sangadapedunna njan🥺🥺....oru rakshayum illa poli😻
@_Vicky._.boi_
@_Vicky._.boi_ 2 жыл бұрын
Simply Mesmerizing🥺💕
@MrNivedjohny
@MrNivedjohny 7 жыл бұрын
Rubber Band..... Awesome work guys.... Sudhine.... hoping to see u on playback someday...
@sandhu180
@sandhu180 3 жыл бұрын
Vere Song search chythappo ithan kittiyath but Wowww♥️Magical voice✨
@ajinkukku4209
@ajinkukku4209 4 жыл бұрын
Oru rekshem illa pwoli......😘😘😘😘
@swalihashahanas3867
@swalihashahanas3867 4 жыл бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോ എന്തോ വല്ലാത്തൊരു ഫീൽ ആണ്
@Lath_xz
@Lath_xz 5 жыл бұрын
ബ്രോ . 😍😍 2020✌️❤️😁 ഇപ്പോഴും കേൾക്കുന്നു.. Voice oru rakshem ഇല്ല ttaaaaa❤️😘😘 💛 💚💚 💙💙💙 💜💜💜💜 ❤️ *SUDHIN HARIDAS* ❤️ 💙💙💙 💚💚 💛
@karthikavinu2500
@karthikavinu2500 2 жыл бұрын
2022 still
@shajuak6901
@shajuak6901 3 жыл бұрын
കണ്ണടച്ച് കേൾക്കണം എന്തൊരു ഫീലാ ഈ പാട്ട്... really romantic
@thisismyentertainment2332
@thisismyentertainment2332 4 жыл бұрын
Nthaaa oru feel 😙😙😙😙
@sheheemc4603
@sheheemc4603 5 жыл бұрын
Sambhavam ushaaaraayikknu....Voice superr😇😇😇
@gayathrir8908
@gayathrir8908 7 жыл бұрын
Beyond words!!...super!
@daisythomas6170
@daisythomas6170 4 жыл бұрын
Heart touching
@muhammedaslam4181
@muhammedaslam4181 4 жыл бұрын
Superb chetta. Nallapole padi
@dr.anaghapillai9478
@dr.anaghapillai9478 6 жыл бұрын
beautifully sung and played.. will be waiting for more.. thank you for putting this up here. God bless you
@rohithraghunathan3194
@rohithraghunathan3194 6 жыл бұрын
enthadooo vaaryareaa... ushaaaar.. headphone vach kelkkumpo.. hwwwww 😚😚😘
@amalsre
@amalsre 2 жыл бұрын
ഈ മഴയത്ത് ഈ പാട്ടു കേട്ടു ഇരിക്കാൻ ഒരു പ്രതേക feel 💞
@sarithaanil627
@sarithaanil627 4 жыл бұрын
E song kelkkumbol ente class room anu orma varunnath😖😘 *missing* guys....
@gs_2928
@gs_2928 6 жыл бұрын
This definitely deserves more views👏 Beautiful 😊🎶
@kaalalivestreaming7497
@kaalalivestreaming7497 3 жыл бұрын
Ya mwone ഇജ്ജാതി ഫീൽ 😍😍😍
@suvarnas362
@suvarnas362 Жыл бұрын
Evng ടൈം e song കേട്ട് അസ്തമയം നോക്കി നിക്കാൻ ന്താ ഒരു feel... എവിടെയോ ന്തോ ഒരു വിങ്ങൽ ഉള്ളിൽ 😌✨️ എനിക്ക് മാത്രം ആണോ ഇങ്ങനെ feel ചെയുന്നത് 🫶🫶💓💓🌼🌼
@amrutraji3459
@amrutraji3459 6 жыл бұрын
Beautiful voice...👌
@raghidhawan1247
@raghidhawan1247 5 жыл бұрын
0.42 ooooooooooooooo .my god ....എന്നാ ഒരു ഫീല.... മച്ചാനെ... u r going to be the star onedy... yy onedy ... ആയി കഴ്ഞ്ഞു ഇപ്പൊ thanne
@akshararajeev6979
@akshararajeev6979 6 жыл бұрын
woooooooooooowwwwww...........................
@sajithomas6199
@sajithomas6199 8 ай бұрын
Waw Super അഭിനന്ദനങ്ങൾ
@nandanasuresh5832
@nandanasuresh5832 6 жыл бұрын
Nice feel..... Sweet sound ...... Nice.... Fall in love with ur sound...... Great
@greeshmas5899
@greeshmas5899 5 жыл бұрын
Awesome ❤️ Heart touching...
@user-lu2tl
@user-lu2tl 4 жыл бұрын
Full kelkkanulla guts illathe headset oori vacha ethraperund. Such a killing touching soothing song.
@alphonsaalphzzz1108
@alphonsaalphzzz1108 5 жыл бұрын
Ee shabdham nnok paranjaal ithaanu...what a voice man...!!!!!!! superb...
Malayalam and Tamil unplugged songs/feel good songs/nostalgia/cover songs
29:43
Please be kind🙏
00:34
ISSEI / いっせい
Рет қаралды 48 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 61 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,7 МЛН
PATRICK MICHAEL SONGS VOL - 1 | Malayalam Unplugged | Malayalam Cover songs
1:17:33
Malayalam Midnight Playlist [ reverbed ]
27:14
fahdee
Рет қаралды 636 М.
Malargale | Thankathinkal | Agam | Mementos @wonderwallmedia
6:01
Wonderwall Media Network
Рет қаралды 23 МЛН
Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
5:13
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 5 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 10 МЛН
Не прокатило 😳
0:20
Pavlov_family_
Рет қаралды 7 МЛН