AKASHAMAYAVALE | MILAN | ആകാശമായവളെ പാടി ഞെട്ടിച്ചുകളഞ്ഞു മിലൻ |

  Рет қаралды 166,819

FlyHorse Media

FlyHorse Media

2 жыл бұрын

Пікірлер: 110
@subaithap4732
@subaithap4732 Жыл бұрын
എന്റെ കുട്ടി എന്റെ കുട്ടി എന്ത് നല്ല അഭിസംബോധന 👍👍 ഈ മാഷ് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🌹🌹🌹🌹🌹🌹🌹👌👌👌👌👍👍👍👍
@ushathomas7035
@ushathomas7035 Жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരു അദ്ധ്യാപകൻ t🙏🙏👍👍👍👌👌👌🌹
@rajendranrajendran951
@rajendranrajendran951 2 жыл бұрын
സൂപ്പർ സോങ് മോൻ നല്ലപോലെ പാടി മോന്റെ സാറിനും ഒരുപാട് അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sudhadevik824
@sudhadevik824 Жыл бұрын
യഥാർത്ഥ ഗുരുനാഥൻ 🙏🙏🙏 മോന് എല്ലാവിധ ഉയർച്കളും ഇൻഫക്കുവാൻ പ്രാർത്ഥിക്കുന്നു.
@lizygilson6917
@lizygilson6917 Жыл бұрын
സാറിനും മോനും അഭിനന്ദനങ്ങൾ. കണ്ണു നിറഞ്ഞു പോയി.🌹🌹
@salahudheensala7464
@salahudheensala7464 2 жыл бұрын
സാറിന്റെ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰supper പാട്ട് മോനെ.. ❤️❤️🥰🥰😊
@ajithak2235
@ajithak2235 Жыл бұрын
അദ്ധ്യാപകൻ എത്ര സന്തോഷിക്കുന്നു സ
@omananilaparayil3010
@omananilaparayil3010 Жыл бұрын
എന്തൊരു ഉളളംകുളുർപ്പിക്കും കാഴ്ച ഈ അദ്ധ്യാപകന്റെ ക്ളാസ് മുറി. തന്റെ കുട്ടികളോടുള്ള കരുതൽ മിലന്നും അതുപോലെ തന്നെ മറ്റു കുട്ടികളും ഭാഗ്യമുള്ളവരാണ്.അവരോട് ഇത്രമാത്രം കരുതലുള്ള ഒരദ്ധ്യാപകനെ കിട്ടിയതിൽ. മിലനും കൂട്ടുകാർക്കും അദ്ധ്യാപകനും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ.
@kunjumonpk2119
@kunjumonpk2119 Жыл бұрын
എന്റെ കുട്ടി എന്ന് പറയുന്ന അദ്ധ്യാപകൻ അങ്ങിനെ ചിന്തിക്കുന്ന അദ്ധ്യാപകരെയാണ് നമുക്കു വേണ്ടത്
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
പ്രവീൺ വാറിനും 'മിലൻ കുട്ടനും ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ.
@tsubhash9266
@tsubhash9266 Жыл бұрын
സൂപ്പർ, അടിപൊളിയായി പാടി,നല്ലൊരു ഗായകനായി ലോകം അറിയപ്പെടട്ടെ
@jayacnair1148
@jayacnair1148 2 жыл бұрын
നല്ല സാർ ഈ സാറിന് ആയുസും ആരോഗ്യവും നൽകട്ടെ
@ayshamavady8462
@ayshamavady8462 Жыл бұрын
മോനും പ്രവീൺ സാറിന്നുംഒരുബിഗ് സെല്യൂട്റ്റ്
@trademarkxjohncena5107
@trademarkxjohncena5107 Жыл бұрын
യഥാർത്ഥ ഗുരുനാഥൻ ♥️🌹🌹🌹🙏🙏🙏
@shajanabraham3753
@shajanabraham3753 Жыл бұрын
ആ മാഷിൻറെ മുഖത്തെ സന്തോഷം എത്ര വലുതാണ് ആ കുട്ടികൾക്കും എല്ലാവർക്കും എത്ര സന്തോഷം ഒരാളെങ്കിലും ഒരാളെ രക്ഷപ്പെട്ടാൽ ജീവിതത്തിൽ എത്രയോ പുണ്യമാണ്
@bismaak1559
@bismaak1559 Жыл бұрын
എന്തൊരു നല്ല അദ്ധ്യാപകൻ..
@sreejaprasadsreejaprasad2034
@sreejaprasadsreejaprasad2034 Жыл бұрын
അഭിനന്ദനങ്ങൾ മാഷേ 👏👏👏
@augustink.o5881
@augustink.o5881 Жыл бұрын
അലൻ മോൻ നാളെ അറിയപ്പെടുന്ന ഗായകനാകട്ടെ 🙏🙏🙏❤️❤️❤️ മോന്റെ മാഷിനും അഭിനന്ദനങ്ങൾ 👏👏👏❤️❤️❤️
@opr5977
@opr5977 Жыл бұрын
Adipoli Super Moone
@santhinis7120
@santhinis7120 Жыл бұрын
എന്റെ കുട്ടികൾ എന്ന് പറയുന്ന സാർ 🙏🙏🙏
@peedikatharayil
@peedikatharayil Жыл бұрын
Full credit goes to the master... He is the real teacher ... He find out talents of his children...
@vineethakp5775
@vineethakp5775 Жыл бұрын
ആ സാറിനെ ദൈവം അനുഗൃഹിക്കട്ടെ
@bincymukesh9105
@bincymukesh9105 Жыл бұрын
Aaa adhyapakante mukathund aa santhosham, ithupolulla adhyapakare anu ellavarkkum avasyam
@Adw_aith_
@Adw_aith_ Жыл бұрын
Kettirunna....ente kannu niranjullo...maashe🙏🙏
@jazzvlogz2874
@jazzvlogz2874 Жыл бұрын
Top Singer milaney kndathinsesham vedio kndavar like👍
@victory_of_dreams463
@victory_of_dreams463 2 жыл бұрын
Ente kutty….❤️❤️❤️ ithaaanu adhyaapakan… ingane aavanam….🥰😍
@salijames4782
@salijames4782 Жыл бұрын
സാറിന് അഭിനന്തനങ്ങൾ🥰🥰🥰🥰❤️😀❤️❤️❤️❤️
@valsanav3540
@valsanav3540 11 ай бұрын
നല്ല സുന്ദരനായ മാഷ്
@Hymavathi-ll3wx
@Hymavathi-ll3wx Жыл бұрын
Milan has got a real teacher Kc nethaji
@kunjumolnm3291
@kunjumolnm3291 Жыл бұрын
നന്നായിട്ട് പാട്ടു പാടിയ മോനും, മോനെ sapport ചെയ്യുന്ന സാറിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prpkurup2599
@prpkurup2599 Жыл бұрын
Welldone മോനു welldone ദൈവാനുഗ്രഹം ഉള്ള കുട്ടി വളരെ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreejaprasadsreejaprasad2034
@sreejaprasadsreejaprasad2034 Жыл бұрын
എന്റെ കുട്ടി 💞💞ഇഷ്ടപ്പെട്ടു
@geethakumari2014
@geethakumari2014 Жыл бұрын
നല്ല വ്യക്‌തിത്വം തികഞ്ഞ കുട്ടി ...... ഉയരങ്ങളിൽ എത്തും .......
@sureshkrishna7021
@sureshkrishna7021 7 ай бұрын
23 വർഷം മുൻപ് ആ 8F ക്ലാസ്സിൽ പഠിച്ചിരുന്ന കിട്ടുമായിരുന്നു ഞാൻ...ഇപ്പോൾ മിലന്റെ പാട്ട് കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം....പ്രവീൺ മാഷിനും മിലനും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 👏
@lekshmivjvj2822
@lekshmivjvj2822 2 жыл бұрын
Mahathaya adyapakan👍👍monu ellavidha ashamsakalum 🌹🌹❤❤
@radhamanicc4808
@radhamanicc4808 Жыл бұрын
മോന്റെ പാട്ട് ഒത്തിരി ഇഷ്‌ടം
@manorema760
@manorema760 Жыл бұрын
സൂപ്പർ കുട്ടാ
@sandrasamson2169
@sandrasamson2169 Жыл бұрын
Sir orupad Nannie mone super
@leenamols1683
@leenamols1683 Жыл бұрын
God bless you mone. Sir oru big salute
@gopimohan2847
@gopimohan2847 Жыл бұрын
👏👏👏👏സാറിനും മോനും 👍🏻👍🏻👍🏻🙏🙏🙏
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
Sir. God bless you
@soniyapvsoniya8716
@soniyapvsoniya8716 Жыл бұрын
Supper mone kannuniranjupoi 🥰
@ManojKumar-rd6vd
@ManojKumar-rd6vd 11 ай бұрын
You are a Graat Teacher ithanu adhyapakan
@leenapeter4823
@leenapeter4823 Жыл бұрын
പ്രവീൺ സാറിനും മിലൻ കുട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝🤝❤️❤️🌹🌹🥰🥰 മോനേ.... ഉച്ചാരണം കുറച്ചു കൂടി ശ്രദ്ധിക്കണേ.... ആൻ്റി ഒരു മലയാളം ടീച്ചർ ആയതുകൊണ്ടാണ് പറയുന്നത് 😄 ആൻ്റി 'top singer' കാണുന്നുണ്ട്.👍👍 എല്ലാവിധ ആശംസകളും നേരുന്നു 🙌
@sujazana7657
@sujazana7657 Жыл бұрын
Milan mon padiyappol kooduthal eshttai❤❤❤
@sindhugeorge2362
@sindhugeorge2362 Жыл бұрын
നല്ല sir🙏🏻🙏🏻
@meenum3536
@meenum3536 Жыл бұрын
God bless you mon congrats
@shanybaijuaugustine1736
@shanybaijuaugustine1736 Жыл бұрын
God bless you sir 🙏 blessed student 🙏
@anithathampi1279
@anithathampi1279 Жыл бұрын
Sooper 👌👌👌 god bless u...
@bujjikallamparambil1428
@bujjikallamparambil1428 Жыл бұрын
Hearty Congratulations to Milan and his good hearted Sir . Sing as much as you can . Practice well . Try your luck next time in Flowers Top Singer program .
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
Super
@s.aaa.s5544
@s.aaa.s5544 2 жыл бұрын
Njan പഠിച്ച സ്കൂൾ. 😍😍😍
@girijamkurup1391
@girijamkurup1391 Жыл бұрын
സൂപ്പർ. മാഷേ ❤️❤️
@alexzachariah7898
@alexzachariah7898 Жыл бұрын
Beautiful song, May God bless you mon abundantly
@binduk9288
@binduk9288 Жыл бұрын
Enganathe teachermar kittunna kuttikal lucky❤
@aradhikabinu9857
@aradhikabinu9857 Жыл бұрын
Supersong
@anilsanu7416
@anilsanu7416 9 ай бұрын
ദൈവ തുല്യനായ അദ്ധ്യാപകൻ
@ranitomy5701
@ranitomy5701 Жыл бұрын
Hi Milan congratulations once again. All songs are super. God bless you and Praveen Sir abundantly.
@geethaaravind5536
@geethaaravind5536 2 жыл бұрын
Masha... Hero.... 🙏🙏👍
@babithapramod7614
@babithapramod7614 Жыл бұрын
Super monu🥰❤️❤️👍
@sreejaprasadsreejaprasad2034
@sreejaprasadsreejaprasad2034 Жыл бұрын
God bless മോനെ 💞💞💞😘😘
@sumithrao8904
@sumithrao8904 Жыл бұрын
സൂപ്പർ മോനെ 👍👍👍👍
@mareenamartin5410
@mareenamartin5410 Жыл бұрын
Superb,
@marysheeja6633
@marysheeja6633 Жыл бұрын
Uyarangalilethatte
@ayshamavady8462
@ayshamavady8462 Жыл бұрын
മില് ന്റ് എല്ലാ ഉയർ ച്ച കളും കാ ണാ ൻ സാ റി ന്ന് ദിർ ഗാ യുസ്സ് ഉണ്ടാ വട്ടേ
@jessyjacob8256
@jessyjacob8256 Жыл бұрын
Right master you views god bless both off them . teacher and that students .i appreciate that master's fanatics 💓
@sivaprasad3558
@sivaprasad3558 Жыл бұрын
Kolam sir🤩🤩🤩🤩🤩❤️
@susanvarghese6669
@susanvarghese6669 Жыл бұрын
Super monu Auntyude chakkara umma.. Song padanum aswsthikanum enikum ishttanu. Keep it up monutta... ❤❤❤
@meharnisa8714
@meharnisa8714 Жыл бұрын
Super👍👌♥️🌹
@vaishnakodeeshwarimatha9235
@vaishnakodeeshwarimatha9235 Жыл бұрын
Proud you sir
@lathikamelevila2903
@lathikamelevila2903 Жыл бұрын
Congrats Sir and student.
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
Super ❤️❤️❤️
@drisyajineesh7462
@drisyajineesh7462 Жыл бұрын
Milan🥰🥰🥰
@sumangalam1679
@sumangalam1679 2 жыл бұрын
Monum sarinum abhinandanangal uyaramgalil ethatte
@nnvlog9286
@nnvlog9286 Жыл бұрын
Super 💙
@padmajaprakash9441
@padmajaprakash9441 Жыл бұрын
Pattepadiya monum athe veediyo eduthitta sarinum orupade avasarangal kittatte pinneithupolulla adyapakar scoolinum kuttikalckum orupade abhimanamane mathrukayane dyivam anugrahickatte
@venudas3796
@venudas3796 2 жыл бұрын
സൂപ്ർ മോനെ
@pushpamani6372
@pushpamani6372 Жыл бұрын
Super ❤️
@JoshsKitchenvlogs
@JoshsKitchenvlogs 2 жыл бұрын
Monutta.. God bless abundantly....
@rugminiamma6217
@rugminiamma6217 Жыл бұрын
Ente kutti god blessings sir
@umeshpv7321
@umeshpv7321 Жыл бұрын
All the best. God bless u
@KiranKumar-ku4fc
@KiranKumar-ku4fc Жыл бұрын
എന്റെ സ്കൂൾ... അഭിമാനം ❣️✌️
@mollythankachan3622
@mollythankachan3622 2 жыл бұрын
Super Super monu
@shinysanthosh530
@shinysanthosh530 Жыл бұрын
Super👍👍👍
@cicilysaji6599
@cicilysaji6599 Жыл бұрын
😘😘😘😘
@philojohn2696
@philojohn2696 Жыл бұрын
A അധ്യാ പകനെ ഒരു salute
@lisajosekutty94
@lisajosekutty94 Жыл бұрын
Milan Mon is a great singer in the top singer for ever and ever
@God-kp8ck
@God-kp8ck Жыл бұрын
💕💕💕💕💕💕
@chithrabibinraj9394
@chithrabibinraj9394 2 жыл бұрын
❤️
@valsarajendran8051
@valsarajendran8051 Жыл бұрын
😃😃😃😘😘😘👍👍👍
@cjbrothers7212
@cjbrothers7212 2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🇮🇳
@anilsanu7416
@anilsanu7416 9 ай бұрын
Wow
@humairasacademy4733
@humairasacademy4733 Жыл бұрын
👍🏻🌹
@asokanb8140
@asokanb8140 Жыл бұрын
👍👍👍👍👍👍👍
@vinodiniammal125
@vinodiniammal125 Жыл бұрын
👍
@maryroyroy407
@maryroyroy407 2 жыл бұрын
👍👍👍👍
@prahladanpu9591
@prahladanpu9591 Жыл бұрын
Mon nannayi pady njangade membar bindu aa interview eduthath❤️
@vinodinik827
@vinodinik827 Жыл бұрын
Sarinum milanum abhinandhanamngal
@user-fy4bo6jt9x
@user-fy4bo6jt9x 11 ай бұрын
Nalla oru afhyapakan🙏
@sumaml6087
@sumaml6087 Жыл бұрын
ജ്ഞാന സ്ഥൻ ആണ് മിടുക്കൻ ആകണം
@abdumv8006
@abdumv8006 Жыл бұрын
Good
@spider5759
@spider5759 Жыл бұрын
മിലൻ മോനെ.. എനിക്ക് ഒരാഗ്രഹം..! മോന്റെ ശബ്ദതത്തിൽ ഈ പാട്ട് ഒന്നു കേക്കണം..!! കേപ്പിക്കില്ലേ...? ഒരു കാ..... റ്റു മൂളണ്.. ഒരു പാട്ടിൻ ഈണം കേൾക്കണ് :
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 505 М.
Onamkali | Vinod Nellayi | Vinayan Nellayi | Biju Pulpparakkunnu |
36:29
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН