തനിക്കു പാടാനറിയില്ലെന്നു പറഞ്ഞു മടിച്ചു നിന്ന മിടുക്കി | കൂടി നിന്നവരെയൊക്കെ അത്ഭുതപ്പെടുത്തി..

  Рет қаралды 4,578,379

Adv.Shameer Kunnamangalam

Adv.Shameer Kunnamangalam

Жыл бұрын

വലിയ ട്വിസ്റ്റ്‌ ഉണ്ട്.. ഈ വിഡിയോ അവസാനം വരെ കാണണേ ട്ടോ.. തനിക്കു പാടാനറിയില്ലെന്നു പറഞ്ഞു മടിച്ചു നിന്ന മിടുക്കിയായ ദ്രോപതി എന്ന കൊച്ചു മിടുക്കി കൂടി നിന്നവരെയൊക്കെ അത്ഭുതപ്പെടുത്തിയപ്പോൾ..
ഫാത്തിമ നൈമ എന്ന പിഞ്ചു കുഞ്ഞിന് തലച്ചോറിൽ ശസ്ത്രക്രിയ നടത്താനാവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിന്റെ ഭാഗമായി അഡ്വ. ഷമീർ കുന്നമംഗലം തുവ്വൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സ്വരൂപ്പിച്ച അമ്പതിനായിരത്തോളം രൂപ ഏറ്റു വാങ്ങാൻ വന്നപ്പോഴായിരുന്നു ഈ മോൾ അതി മനോഹരമായി പാടിയത്..
ഒരുപാടു കഴിവുകൾ ഉണ്ടായിട്ടും പ്രോത്സാഹിപ്പിക്കപ്പെടാതെ പോയതിന്റെ പേരിൽ ആരുമാറിയപ്പെടാതെ പോയ ഒരുപാടു പേരുണ്ട് നമുക്കിടയിൽ..
മോളുടെ പാട്ടു കേട്ടിട്ട് ഇഷ്ടമായെങ്കിൽ സപ്പോർട്ട് കൊടുക്കണേ ട്ടോ..💞

Пікірлер: 2 300
@noufalnarikkoden
@noufalnarikkoden Жыл бұрын
ഈ വിഡിയോ പകർത്താൻ സാധിച്ചതിൽ.. ദ്രൗപതി എന്ന കഴിവുള്ള കലാകാരിയെ ലോകത്തിനു മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം..
@nishamnisham1392
@nishamnisham1392 Жыл бұрын
11th
@adv.shameerkunnamangalam
@adv.shameerkunnamangalam Жыл бұрын
❤️❤️☺️
@arjunvs300
@arjunvs300 Жыл бұрын
Planned video arunn..janagale pottan marrrakki
@vinu9992
@vinu9992 Жыл бұрын
​@@arjunvs300 ho ithilum negative paranja ninte manas....
@rasel9727
@rasel9727 Жыл бұрын
​@@vinu9992😂
@chembayilshameer8621
@chembayilshameer8621 10 ай бұрын
പാട്ട് പ്രതീക്ഷിച്ചതിലും അപ്പുറം ദ്രൗപതി മോൾക്ക് അഭിനന്ദനങ്ങൾ ഉയരങ്ങളിലെത്തട്ടെ
@Suhaibkavungal
@Suhaibkavungal 11 ай бұрын
പെട്ടന്ന് ഒരു പാട്ട് പാടാൻ പറഞ്ഞാൽ മിക്കവരുടെയും അവസ്ഥ ഇതു തന്നെയാ.. Full ബ്ലാങ്ക് ആയി പോവും. 😊
@pushpangadannairs6915
@pushpangadannairs6915 Жыл бұрын
ഈ മോളെ നല്ലപോലെ പ്രോത്സാഹനം കൊടുത്താൽ അവൾ നല്ലൊരു ഗായിക ആകും, മിടുക്കിയാണവൾ ❤️
@shylajashyla1419
@shylajashyla1419 Жыл бұрын
🥰🥰തീർച്ചയായും അവൾ മിടുക്കി കുട്ടിയാണ്.
@BabuBabu-pf6ws
@BabuBabu-pf6ws Жыл бұрын
കൊച്ചു കള്ളി
@binduajith3577
@binduajith3577 Жыл бұрын
അതെ മിടുക്കി മോളാണ്❤️
@funwithcomputer5279
@funwithcomputer5279 Жыл бұрын
Oru nanam🙄
@venkateswaranvenkateswaran398
@venkateswaranvenkateswaran398 Жыл бұрын
yᴇꜱ. 👍
@soosammasibichan5505
@soosammasibichan5505 Жыл бұрын
ആരും പാട്ട് പറഞ്ഞു തന്നില്ല ആ നിഷ്കളങ്കമായ നിൽപ്പ് കണ്ടപ്പോൾ സങ്കടം വന്നു എന്നാൽ പാട്ടുകേട്ടപ്പോൾ ഞെട്ടിപ്പോയി. ആ സമയത്തു ഒരു പാട്ടും മനസ്സിൽ തോന്നിയില്ല എന്നാൽ സമയത്തു ദൈവം പാടിച്ചു മിടുക്കി കൺ ഗ്രാ ജുലേഷൻ 👍👍
@jinoy6472
@jinoy6472 Жыл бұрын
Truth
@greeshnamanoj9420
@greeshnamanoj9420 Жыл бұрын
Correct 💯
@valyriansteel5985
@valyriansteel5985 Жыл бұрын
Aadyam mic pidicha distance correct aayrnnu... Adutu pidichapol sound koodi... Eeth malaran aanu paranjath... Enthayalum kutti adipoli aay paadi🥰
@pournami3738
@pournami3738 Жыл бұрын
👏👏👌👌
@valyriansteel5985
@valyriansteel5985 Жыл бұрын
Soosu... Enthina sankadam itra cherya karyatinn.... Be cool
@krishnakumarkv3003
@krishnakumarkv3003 Жыл бұрын
മോൾ വളരെ നന്നായി പാടി നമ്മുടെ ചിത്ര ചേച്ചി യെ പോലെ ഒരു വലീയ ഗായിക യാകുവാൻ ദൈവം അനുഗ്രഹിക്കും
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯👌👌👌👌👌🤲🏼🤲🏼🤲🏼
@soudathbivi9258
@soudathbivi9258 Жыл бұрын
Yes
@hajarashaheedali6354
@hajarashaheedali6354 Жыл бұрын
Yess
@yusrafathimayusra371
@yusrafathimayusra371 Жыл бұрын
Yes
@ameenanshid1063
@ameenanshid1063 Жыл бұрын
സത്യം പറഞ്ഞാൽ കേട്ടപ്പോൾ ഞെട്ടിപ്പോയി.. ശ്രുതിയും സംഗതിയും എല്ലാം ഉൾക്കൊണ്ട് പാടി മോൾ.. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹🌹🌹🌹
@rafeequerafeeque1590
@rafeequerafeeque1590 10 ай бұрын
@ameeanshid1063
@Abdulazeez-pt4yv
@Abdulazeez-pt4yv 11 ай бұрын
ആത്മാർത്ഥ സുഹൃത്തുക്കളെ ക്ഷണിക്കുന്ന കവിത ദ്രൗപതി കുട്ടി നിനക്ക് ബിഗ് സല്യൂട്ട്
@kannas-vv9cj
@kannas-vv9cj Жыл бұрын
പാടാൻ അറിയില്ല ന്ന് ചുമ്മാ പറഞ്ഞതാ അല്ലേ 🤗 മിടുക്കി 👌
@vinusappus6846
@vinusappus6846 Жыл бұрын
മോൾ വളരെ നന്നായി പാടി... അറിയപ്പെടുന്ന ഒരു ഗായികയാവും... അത് ഉറപ്പാണ്...
@bru_tal_43
@bru_tal_43 Жыл бұрын
എന്റെ മോളെ നീ പാടാൻ മടി കാണിച്ചിരുന്നെങ്കിൽ ഇന്ന് ഈ സോങ് കേട്ട ഞങ്ങള്ക്ക് ഒരു നഷ്ടമായി തീർന്നേനെ ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ് 😍😍😍😍
@krish.a.d8682
@krish.a.d8682 Жыл бұрын
പെട്ടന്ന് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചാൽ. ഒരുപാട്ടും നമ്മുടെ മനസ്സിലേക്ക് വരില്ല. അതങ്ങനെയാ. മോള് അതി മനോഹരമായി പാടി 👏👏👏👏👌👌👌
@habeebahabi404
@habeebahabi404 Жыл бұрын
ഞാനൊക്കെ പാടാനറിയാം 😊എന്ന് പറഞ്ഞു പാടുന്നതിനേക്കാൾ നല്ല ഭംഗിയായിട്ട് മോൾ പാടി 👌😍🥰
@meenu.k.r7138
@meenu.k.r7138 Жыл бұрын
😜😜😜😜😂😂😂😂😂😂
@minip5919
@minip5919 Жыл бұрын
😀
@fathimaaboobacker545
@fathimaaboobacker545 Жыл бұрын
😂😂
@renukarakesh9803
@renukarakesh9803 Жыл бұрын
❤️💖
@bindhubabu2847
@bindhubabu2847 Жыл бұрын
😂😂😂
@rajeevanvt3171
@rajeevanvt3171 Жыл бұрын
പാട്ട് അറിയില്ലെന്ന് പറഞ്ഞിട്ട് പെട്ടെന്ന് ആ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സൂപ്പർ മോളു 👍🌹🌹🌹
@mannadiyar20215
@mannadiyar20215 11 ай бұрын
ഞാൻ ഒരു SPC വോളിന്റർ ആണ് ഇത് കാണുമ്പോ എന്തോ ആഹാ ഓർമലേക്കു പോകുന്നു 😢❤ നന്നായി പാടി മോളെ 🥰
@rifanasherin3355
@rifanasherin3355 11 ай бұрын
Njanum
@mannadiyar20215
@mannadiyar20215 10 ай бұрын
@@rifanasherin3355 🥰💙
@adithyaammu8806
@adithyaammu8806 8 ай бұрын
Volunteer allado cadet
@mannadiyar20215
@mannadiyar20215 8 ай бұрын
@@adithyaammu8806?? Passingout ayavare Volunteers ennanu bro paraya
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
എന്തിനാണ് ഇത്ര നാണിച്ചത്. വളരെ നന്നായി പാടി. ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ട്രെയിനിംഗ് വളരെ അത്യാവശ്യമാണ് നമ്മുടെ കുട്ടികൾക്ക്.
@prasanna2368
@prasanna2368 Жыл бұрын
M Iu
@sinimohan4778
@sinimohan4778 Жыл бұрын
​@@prasanna2368 m
@aarpee3425
@aarpee3425 Жыл бұрын
അത് നാണം അല്ല ബ്രോ..പെട്ടന്നൊരു പാട്ട് പാടാൻ പറയുമ്പോൾ ഇങ്ങനെ തന്നെയാ
@kasrodbisyam
@kasrodbisyam Жыл бұрын
മോളുസ് നന്നായിട്ട് പാടുന്നുണ്ട് നല്ലൊരു ഭാവി ഉണ്ട് 🥰🥰👍
@shijihariharan6096
@shijihariharan6096 Жыл бұрын
കുട്ടി ഒരുപാട് നന്നായി പാടി മിടുക്കി എല്ലാ നന്മകൾ നേരുന്നു 🙏🙏
@petervarghese2169
@petervarghese2169 Жыл бұрын
മിടുമിടുക്കി. കൃത്യമായ സ്വരസ്ഥാനങ്ങൾ . തുടങ്ങിയ scale ൽ പൂർത്തിയാക്കുവാൻ പറ്റില്ലായെന്ന തിരിച്ചറിവ് തന്നെ കുട്ടി നല്ല ഒരു ഗായികയാണെന്ന് തെളിയിക്കുന്നു. പിന്നിലേയ്ക്ക് മാറാതെ മുന്നോട്ടു വരണം. മാതാപിതാക്കൾ ശ്രദ്ധിക്കുക.❤️👍👍👍👍👍👍
@user-zq5vi7nh1m
@user-zq5vi7nh1m Жыл бұрын
@praveenbalan7655
@praveenbalan7655 Жыл бұрын
ഇത്രയും നല്ല voice ഉണ്ടായിട്ടു ആണോ പാടാൻ ആദ്യം മടി കാണിച്ചത്. അഭിനന്ദനം മോളേ.
@Jasmin0135
@Jasmin0135 Жыл бұрын
ഇതു പോലെ അറിയില്ലെന്ന് പറഞ്ഞു മടിച്ചു നിൽക്കുന്ന പലരുടെയും ഉള്ളിൽ നല്ലൊരു കലാകാരനോ കലാകാരിയോ ഉണ്ടാവും. ഈ മോളെ നിർബന്ധിപ്പിച്ചപ്പോ അല്ലേ അവളുടെ ഉള്ളിലെ കലാകാരി പുറത്തു വന്നത് 🥰 പാട്ട് ഒരു രക്ഷയും ഇല്ല മോളൂസേ ഈണവും സ്വരവും എല്ലാം അടിപൊളി 👌👌👌
@navastvr
@navastvr Жыл бұрын
നല്ല കഴിവുള്ള കുട്ടിയാകുന്നു ..ദൈവം അനുഗ്രഹിക്കട്ടെ ....പാട്ടിലും പഠിത്തത്തിലും ശോഭിക്കാൻ കഴിയട്ടെ ..🎉
@muhsi4962
@muhsi4962 Жыл бұрын
വളരെ നന്നായി പാടി.. ഉയരങ്ങളിൽ എത്തട്ടെ.. 👍🏼👍🏼👍🏼
@ajithkumarkk2417
@ajithkumarkk2417 Жыл бұрын
Not bad. What a great voice.
@adv.shameerkunnamangalam
@adv.shameerkunnamangalam Жыл бұрын
നല്ല മനസ്സുകൾക്കൊക്കെയും നന്ദി.. ❤️❤️
@bijuthayat1998
@bijuthayat1998 10 ай бұрын
മിടുക്കിക്കുട്ടി മോൾ നല്ല ഒരു ഗായിക കൂടിയാണ് അഭിനന്ദനങ്ങൾ മോളൂ
@NahasMoidutty
@NahasMoidutty Жыл бұрын
Wow... വെറുതെ പാടിയപ്പൊ തന്നെ ഇങ്ങനെ... ശെരിക്കും പാടിയാലോ... Superb മോളൂ...❤
@ayishajabbar724
@ayishajabbar724 Жыл бұрын
പാടാനറിയില്ലന്ന് പറഞ്ഞു പാടി പൊളിച്ചു 👍👍👍
@habiafsal7041
@habiafsal7041 Жыл бұрын
സൂപ്പർ ആയിട്ട് പാടി ഞെട്ടിച്ചു ❤
@Kunjoottan_thambachi
@Kunjoottan_thambachi 3 ай бұрын
നമിച്ചു മോളെ ❤️❤️❤️❤️ ഇനീം പാടണം 👌🏻👌🏻👌🏻👌🏻🎉🎉🎉🎉
@VijayVijay-qo9cn
@VijayVijay-qo9cn Жыл бұрын
👌👌👌 പുറകിൽ നിൽക്കുന്ന കുട്ടികൾ oru പാട്ട് പറഞ്ഞു thaa ennu paranju athinu കൂടെ പറ്റാത്ത കൂട്ടുകാർക്കിരിക്കട്ടെ oru🙏മോളു പൊളിച്ചു 👌👌 പാടി 🔥
@midhunkt9807
@midhunkt9807 Жыл бұрын
Wow... ഗംഭീരം 😍👏🏻👏🏻 നല്ല ശബ്ദം. High pitch ഉം base ഉം എല്ലാം നന്നായി കിട്ടുന്നുണ്ട്. നല്ല flow and consistancy ഉണ്ട് മോളുടെ voice ന്. നന്നായി train ചെയ്തെടുത്താൽ നമുക്ക് നല്ലൊരു ഗായികയെ കിട്ടും ❤️👏🏻👏🏻
@shinitomas8702
@shinitomas8702 Жыл бұрын
Wowwww ,mol nannayi padi.🙏
@comicstunder2257
@comicstunder2257 Жыл бұрын
Perfect aahn training inte avashyam illenu thonnum 🙄
@smokiestrell6124
@smokiestrell6124 11 ай бұрын
*base അല്ല bass . ഞാൻ കുറ്റം പറഞ്ഞത് അല്ല കേട്ടോ 🤍 പറഞ്ഞു മനസിലാക്കിയത് ആണ് 💞
@midhunkt9807
@midhunkt9807 11 ай бұрын
@@smokiestrell6124 Bass എന്നാണോ 🤔 ഞാൻ ഉദ്ദേശിച്ചത് താഴത്തെ notes എന്നാണ്. അത് തന്നെയാണോ bass voice? 🤔
@smokiestrell6124
@smokiestrell6124 11 ай бұрын
@@midhunkt9807 Yes bro..🤍
@vijaymadav1568
@vijaymadav1568 Жыл бұрын
മിടുക്കി... നല്ല ശബ്ദം പാട്ട് പഠിക്കണം എത്രയും പെട്ടെന്ന് കിട്ടുന്ന വേദികളിൽ പാടുക... ഒരു എളിയ കലാകാരന്റെ അഭ്യർത്ഥന ആണ് 🙏💞👏
@spicesandjourney9870
@spicesandjourney9870 Жыл бұрын
ദൈവം അനുഗ്രഹിച്ച കലാകാരി നന്നായി പാടുന്നുണ്ട് നന്നായി പാടാൻ അറിയാം ഒരുപാട് ഉയരങ്ങൾ കീഴടക്കും 🌹🌟🌟👑
@behuman6180
@behuman6180 Жыл бұрын
അനുഗ്രഹീതമായ ശബ്‌ദം. വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ.
@GangasHomeGarden
@GangasHomeGarden Жыл бұрын
മടിച്ചു നിൽക്കാതെ പാട്ടു തുടർന്നുകൊണ്ടേ ഇരിക്കുക നന്നായി പാടുന്നുണ്ട് മിടുക്കിയാണ് ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌
@babyrajan9036
@babyrajan9036 Жыл бұрын
ദൃപതി നന്നായി പാടി
@syamkumar4876
@syamkumar4876 Жыл бұрын
അതിമനോഹരം, എന്തൊരു ഫീൽ..👌👌👌👌👌👌👌..
@user-gr6fr1qo7r
@user-gr6fr1qo7r 10 ай бұрын
ഞാൻ എങ്ങനെയാണോ കളിക്കുന്നത് അത് പോലെ തന്നെ അവളുടെ സ്ഥാനത്ത് ഞാൻ എന്നെ കണ്ടു അടിപൊളി ആയി പാടി ഗുണ്ട്
@user-vu9jo3hk1e
@user-vu9jo3hk1e 4 ай бұрын
ദൈവം മോളെ നല്ല നിലയിൽ എത്തിക്കട്ടെ 🥰
@mohammedfahiz7322
@mohammedfahiz7322 Жыл бұрын
പടച്ചവൻ ഇവളെ ഉയരങ്ങളിൽ എത്തിക്കട്ടെ അടിപൊളി ആയിട്ടുണ്ട്. Nice voice 💯👈
@sundaranpylikkal8285
@sundaranpylikkal8285 Жыл бұрын
ആ കുട്ടിയെ മുഴുവൻ പഠന അനുവദിച്ചില്ല കുട്ടി നന്നായി പാടുന്നുണ്ട് പ്രാക്ടീസ് ചെയ്താൽ നല്ലൊരു ഗായിക ആവാൻ കഴിയും എല്ലാ ഭാവുകങ്ങളും👍👌 നേരുന്നു
@sumisiddu6894
@sumisiddu6894 Жыл бұрын
Athe.. പാടിയ ലൈൻ ഫുൾ ആവാൻ സമ്മതിച്ചില്ല.. നല്ല മോൾ.. നല്ല കഴിവുള്ള കുട്ടി 🥰
@ansadansuzidan
@ansadansuzidan 11 ай бұрын
ഇനിയും പാടിയേനെ ഉടനെ കൈ അടിച്ചേക്കുന്നു ❤️❤️അഭിനന്ദനങ്ങൾ മോളു
@padmajaprakash9441
@padmajaprakash9441 Жыл бұрын
വളരെ നന്നായി പാടി ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അവസരം ലഭിക്കും മോളേ പിന്നോട്ട് പോകാതെ മുന്നോട്ടു വന്നു ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അവസരം ലഭിക്കും
@nadeerazeez
@nadeerazeez Жыл бұрын
❤❤ponnoooose നന്നായി പാടി .. സപ്പോർട്ടിനു വന്ന മോൾ എടി എനിക്ക്‌ ജലദോഷമാ..😂😂😂 എന്നിട്ടും ഒരു മടിയും കൂടാതെ മോൾക്ക്‌ ബിഗ്‌ സല്യൂട്ട്‌...💐💐💐💐
@SJ-hn3yb
@SJ-hn3yb Жыл бұрын
മാഷാ അള്ളാഹ് 👍 മോള് ഭാവിയിൽ നല്ലൊരു പാട്ടുകാരിയാകട്ടെ 🙌
@RajanRajan-qq7zh
@RajanRajan-qq7zh Жыл бұрын
മോള് മനോഹരമായി പാടി നല്ല ഈണം നല്ല വോയിസ് സൂപ്പർ മനോഹര അതിമനോഹരം ഗംഭീരം
@prithvirajkg
@prithvirajkg Жыл бұрын
ഈ മുത്തിനെ പ്രോത്സാഹിപ്പിക്കണം നമുക്ക് നല്ല ആലാപന ശൈലി ശ്രുതി ലയം താളം എല്ലാം perfect 👌👌👌 ഇനി സ്റ്റേജിൽ പാടാൻ അവസരമുണ്ടാവട്ടെ മോൾക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@pachusworld2362
@pachusworld2362 Жыл бұрын
എനിക്ക് ഒരു പാട്ട് പറഞ്ഞു താ.... ആരും പറഞ്ഞു കൊടുത്തില്ല പക്ഷെ അവൾ പാടി ആ... പാട്ട് ഞെട്ടിച്ചു കളഞ്ഞു.. നിഷ്കളങ്കത നിറഞ്ഞ ഈ മോൾക്ക് 👍🌹👍🌹👍🌹👍🌹👍🌹👍
@dffgg7132
@dffgg7132 Жыл бұрын
എത്ര മനോഹരമായി പാടുന്നു ആ കുട്ടി. മിടുക്കി ഉയരങ്ങളിൽ എത്തട്ടെ
@user-wd4we6tw6r
@user-wd4we6tw6r 8 ай бұрын
നല്ല കഴിവുള്ള കുട്ടിയാണ് ഈശ്വരന്റെ അനുഗ്രഹത്താൽ ഇനിയും നന്നായി പാടാൻ അവസരം ലഭിക്കട്ടെ❤❤❤❤❤
@prashobmk6465
@prashobmk6465 Жыл бұрын
ഈ കൊച്ചു പാടിയത് കുറച്ചു വരികൾ ഉള്ളെങ്കിലും അതിമനോഹരമായിരിക്കുന്നു ആർക്കും അറിയില്ല മോളെ ഈശ്വരൻ തന്നെ കഴിവു ഒളിഞ്ഞിരിക്കുന്നത് അത് തെളിയിക്കുവാൻ ഉള്ള ഒരു അവസരം തന്നെയാണ് ഇത് ലഭിച്ചിരിക്കുന്നത് മോളെ ഒരായിരം ഒരായിരം ആശംസകൾ ഞാൻ നിങ്ങൾക്ക് സമർപ്പിക്കും ഡാൻസ്👏👏👏👏👏👏👏👏👏👏👏♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌👌u
@rajeenabasheer4299
@rajeenabasheer4299 Жыл бұрын
നന്നായി പാടി ഉയരങ്ങിലെത്തട്ടെ
@shajank1306
@shajank1306 Жыл бұрын
അടിപൊളി മോളെ നല്ല സന്തോഷo - Ok very good ഈ വീഡിയോ എടുത്ത് ജനങ്ങളിലേക്ക് എത്തിച്ചവർക്കും എന്റെ നന്ദി അറിയിക്കുന്നു
@Jworld10
@Jworld10 3 ай бұрын
I am also an SPC cadet in kulathupuzha BMG HS I like her voice ❤❤❤❤❤❤❤❤❤❤❤❤❤
@shahilibrahim9579
@shahilibrahim9579 Жыл бұрын
സൂപ്പറായി പാടി മുത്തേ 😘😘❤️
@binumolbenny2651
@binumolbenny2651 Жыл бұрын
Super
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
ഭാവിയുള്ള ഒരു ഗായിക..അഭിനന്ദനങ്ങൾ. യൂസുഫ്.ദുബൈ
@anusanu4734
@anusanu4734 Жыл бұрын
ശരിക്കും യുസഫ് sir anno
@sandeepsobha
@sandeepsobha Жыл бұрын
എത്ര മനോഹരമായാണ് പാടിയത്😍👌🏾👌🏾👌🏾✌🏾👏🏾👏🏾👏🏾👏🏾 നല്ലൊര് ഭാവിയുണ്ട്✌🏾
@dayaparang7263
@dayaparang7263 10 ай бұрын
മികച്ച ഗായികയാവും. തീർച്ച. Voice super🎉
@shafeeqvk9520
@shafeeqvk9520 Жыл бұрын
അനിയത്തി കുട്ടി സൂപ്പർ ആയിട്ടു പാടി 🥰👍 ഫീൽ 👍 സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
@Mr331970
@Mr331970 Жыл бұрын
ഈ മോളെ ടോപ് singer ഇൽ ഓഡിഷൻ കണ്ടു.. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും ഔട്ട് ആക്കി... നല്ല പോലെ പാടി... ഗോഡ് ബ്ലെസ് you മോളു
@lifamilife7573
@lifamilife7573 Жыл бұрын
അതങ്ങനെ ആണല്ലോ, കിട്ടേണ്ടവർക്ക് കിട്ടില്ലല്ലോ
@Anuragmsunny
@Anuragmsunny Жыл бұрын
ടോപ് സിങ്ങറിനു ഭാഗ്യമില്ല കുട്ടി മിടുക്കിയാണ്
@sajinipr2953
@sajinipr2953 11 ай бұрын
❤പെട്ടന്ന് പാടിയതാണങ്കിലും എന്തു മനോഹരമായി പാടി മോളു❤
@drcreations2474
@drcreations2474 Жыл бұрын
ഈ കുട്ടിക്ക് ആവശ്യം കുറച്ച് support ആണ്. ആ support കിട്ടിയാൽ ഈ കുട്ടി ഭാവിയിൽ ഉയർച്ചയിൽ എത്തും എന്നത് ഉറപ്പാണ്.... എങ്ങനെ ഉള്ള കുറെ കുട്ടികൾ ഒണ്ട് ആരും അറിയാത്ത കലാകാരന്മാർ അവരെ കണ്ടുപിടിച്ചു അവരുടെ കഴിവ് വർത്തിപ്പിക്കുക......
@shyamalavenu5633
@shyamalavenu5633 Жыл бұрын
നല്ല പോലെ പാടി മിടുക്കി
@jayalekshminair8900
@jayalekshminair8900 Жыл бұрын
Very beautiful voice. May she conquers the world through her voice.
@jayachandrankv5453
@jayachandrankv5453 Жыл бұрын
ഉള്ളിൽ കല എല്ലാവരിലും ഉണ്ട്. അത് പുറത്തു കൊണ്ട് വരാൻ കഴിയണം. മോൾ നന്നായി പാടി. തുടങ്ങിയപ്പോൾ ഒഴുക്കോടെ പാടി. അഭിനന്ദനങ്ങൾ
@molutteescreativities2839
@molutteescreativities2839 Жыл бұрын
നന്നായി പാടി നല്ല വോയിസ് സൂപ്പർ
@bijubalan9765
@bijubalan9765 10 ай бұрын
മോളെ... അടിപൊളി 👍👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹❤️
@midhunk6611
@midhunk6611 10 ай бұрын
Wow Superb ദൈവാനുഗ്രഹം ഉണ്ടാകട്ടെ മോൾക്ക്
@molyjohny8975
@molyjohny8975 Жыл бұрын
നന്നായി പാടി അഭിനന്ദനങ്ങൾ!എന്റെ കുഞ്ഞിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!നന്നായി വരുംമോളെ 😘😘😍😍
@manojmanju694
@manojmanju694 Жыл бұрын
ആ കുട്ടി ഞെട്ടിച്ചു, ചിത്ര ചേച്ചിയുടെ ശബ്ദം, മോളേ എനിക്കു ഉറപ്പാണ് സിനിമയിൽ മോളുടെ ശബ്ദം ഉടനെ കേള്കാ൦, എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.....
@dolphin7780
@dolphin7780 Жыл бұрын
Chithra chechiyude patt ithuvare kettittillennu thonnunnu😂
@manojkumarp.t5361
@manojkumarp.t5361 10 ай бұрын
സൂപ്പർ singing, മോൾക്ക് നല്ല ഭാവി ഉണ്ട് 👍👍
@vinodkeekan6536
@vinodkeekan6536 Жыл бұрын
ഈ കുട്ടിയുടെ കഴിവ് തിരിച്ചറിയാൻ പറ്റിയത് ഈ ഒരു പരിപാടിയിലാണോ, 👌👌👌👌❤️
@shylajashyla1419
@shylajashyla1419 Жыл бұрын
മിടുക്കി കുട്ടിയാണുട്ടോ 👌👌👌👌മോളുടെ voice ഒരു രക്ഷയുമില്ല ഇങ്ങനെ കേട്ടിരിക്കാൻ തോന്നിപോകും.
@Aysha-yv5su
@Aysha-yv5su Жыл бұрын
പെട്ടെന്ന് ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഒരു പാട്ടും ഓർമയിൽ വരില്ല, ടെൻഷൻ കൊണ്ട് ചിന്തിക്കാൻ കഴിയില്ല, എന്നിട്ടും മനോഹരമായി പാടി, ബുദ്ധിമുട്ടുള്ള പാട്ട് easy ആയി പാടി, മിടുക്കി കുട്ടി
@princess_-qx2lc
@princess_-qx2lc 10 ай бұрын
മോളെ 👌👌👌👌 😘😘😘😘 അടിപൊളി ഇനിയും മോൾ പാടണം ♥️♥️♥️♥️ 🎉🎉🎉
@jaseenasameer7565
@jaseenasameer7565 Жыл бұрын
എന്ത് മനോഹരമായിട്ട ഈ കുഞ്ഞു പാട്ട്പാടിയത് കേൾക്കാൻ തന്നെ നല്ല ഒരു ഫീൽ 💞💞💞
@Sajida-vt4db
@Sajida-vt4db Жыл бұрын
നല്ലൊരു ഗായിഗയാവട്ടെ. ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲❤️
@wayanad4190
@wayanad4190 10 ай бұрын
കഴിവുള്ളവരെ യൊക്കെ ദൈവം അനുഗ്രഹിക്കട്ടെ,❤❤❤
@hareeshkn083
@hareeshkn083 Жыл бұрын
👍👍👍വളരെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ മോൾക് 👏👏
@anjhuvinesh7891
@anjhuvinesh7891 Жыл бұрын
മിടുക്കി കുട്ടി.....നന്നായി പാടി....നല്ല ശബ്ദം....👏👏👏👏👏👏👏👏👏
@kmmedia3554
@kmmedia3554 Жыл бұрын
നല്ല കഴിവുള്ള കലാകാരി...😍❣️🔥 നല്ല അവസരങ്ങൾ&പ്രാക്ടീസ് നൽകുക...ഭാവിയിൽ ലോകം അറിയപ്പെടുന്ന ഒരു പാട്ടുകാരിയാവും.💯🤞
@user-in1jz2sy4t
@user-in1jz2sy4t 11 ай бұрын
❤സൂപ്പർ ചേച്ചി നല്ലതു പോലെ പാടാൻ കഴവുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ❤
@vinodknambiar4577
@vinodknambiar4577 Жыл бұрын
❤ നല്ല കലാകാരികൾ അംഗീകാരം അർഹിക്കുന്നു.... ഉയരങ്ങളിൽ എത്തട്ടെ..... മോളു
@kvn1044
@kvn1044 Жыл бұрын
നല്ല പാട്ട്... ശ്രുതി ശുദ്ധം. വളരെ നന്നായി പാടി 👏👏👏👏🌹
@suhailapk3314
@suhailapk3314 Жыл бұрын
Adipoliyanu molu പാടുന്നത് 👍🏻👍🏻 വിട്ടു കളയല്ലേ tto കണ്ടിനു ചെയ്യണം... അച്ഛാ അമ്മ ഒന്നു പ്രോത്സാഹിപ്പിച്ചു മുന്നോട്ട് കൊണ്ടുപോണെ അവൾ ഉഴുശ്രങ്ങളിൽ എത്തും sure 👍🏻👍🏻👍🏻
@user-rv2hw4yk5t
@user-rv2hw4yk5t 11 ай бұрын
Woow... മിടുക്കിക്കുട്ടി 😘😘😘super ആയി പാടിലോ..... എന്റെ fvrt പാട്ടുകളിലൊന്ന് 💞💞💞💞🥰🥰🥰👍🏻👍🏻👍🏻
@jithendranjithendran3843
@jithendranjithendran3843 Жыл бұрын
സംഗീത ജ്ഞാനസ്ഥ. എല്ലാ വിധ നന്മകളും ഭാവുകങ്ങളും നേരുന്നു
@Trueview1122
@Trueview1122 Жыл бұрын
അത്ഭുതം😍😍. ജന്മനാ കിട്ടിയ ഈ കഴിവ് മിനുക്കു എടുക്കുക. ദ്രൗപതി എന്ന ഈ കൊച്ചു പാട്ടുകാരിക്ക് നല്ലൊരു ഭാവി നേരുന്നു.
@gopikrishnankattayat9657
@gopikrishnankattayat9657 Жыл бұрын
നന്നായി പാടി മോൾ, പാടാൻ അറിഞ്ഞിട്ടും പാടാൻ ഈ കുട്ടിക്ക് മടി. ഇതാണ് നമ്മുടെ വിദ്യാഭ്യസത്തിൻ്റേ പ്രധാന കുഴപ്പം, അവനവനോട് ബഹുമാനവും ആത്മവിശ്വാസവും വളർത്താൻ പരീക്ഷയ്ക്ക് പ്രാധാന്യം കെടുക്കുന്ന ഈ പഠന രീതി സഹായിക്കുന്നില്ല
@sajnamumthazmumthaz8857
@sajnamumthazmumthaz8857 Жыл бұрын
പാടാൻ ഒരു പാട്ടിന് പരതി നിന്ന്..പാടിയപഴോ അതി മനോഹരം..മിടുക്കി..🥰😍👍
@mumthaskalathingal2253
@mumthaskalathingal2253 10 ай бұрын
👍🏻👍🏻👍🏻നന്നായി പാടി... ഇടാൻ കഴിയുക എന്നത് വലിയ അനുഗ്രഹം തന്നെ 👍🏻
@jithinve1830
@jithinve1830 Жыл бұрын
Divine voice + Divine Beauty
@Santhosh96502
@Santhosh96502 Жыл бұрын
നന്നായി പാടി മോളെ .... ദൈവം അനുഗ്രഹിക്കട്ടെ .....
@kripeshkrishna6980
@kripeshkrishna6980 2 ай бұрын
Njan nerathe kandirinnu e vedio pine eppo lokam ellavarum kanunna Top singer season 4 le oradipowli pattukari aayittaanu njan e kuttiyude bhayangara fan aanu superb song selections Top singer God bless you mole
@jagadhamanesh2799
@jagadhamanesh2799 Жыл бұрын
Full കേൾക്കണമെന്ന് തോന്നി..... നന്നായി പാടി മോളേ....... ❤️❤️❤️❤️❤️❤️
@user-sd1ly4xl6d
@user-sd1ly4xl6d Жыл бұрын
പാടാൻ അറിയില്ലെന്ന് പറഞ്ഞ ആള് പാടിയ പാട്ട് 👌👌👌👏❤
@sunilkumarkk4261
@sunilkumarkk4261 11 ай бұрын
നന്നായി പാടി മോളു👌 അതുപോലെ നന്നായി പഠിക്കണം ഉയരങ്ങളിൽ എത്തട്ടെ🙏
@rananinu5785
@rananinu5785 Жыл бұрын
എനിക്കൊരു പാട്ട് തരൂ എന്ന ആ ചോദ്യം 😍😁. പാട്ട് സൂപ്പർ 👍👍. ഒന്നും പറയാനില്ല. നല്ലൊരു ഗായികയാവട്ടെ
@jeevanviswam7813
@jeevanviswam7813 Жыл бұрын
മിടുക്കി മോൾ. നല്ല പാട്ടുകാരിയാവാൻ കഴിവുണ്ട് 👌
@muneerbadru4889
@muneerbadru4889 Жыл бұрын
ആരെയും കണ്ണ് തട്ടത്തിരിക്കട്ടെ mashallah
@seemaug7111
@seemaug7111 Жыл бұрын
കുറച്ച് കൂടി കേൾക്കാൻ തോന്നുന്നു. അത്രക്ക് ഗംഭീരം 👌👌🥰🥰🥰🥰
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 225 М.
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН