'AKG സെന്ററിൽ നിന്നും കോൺ​ഗ്രസിന്റെ ആരൊക്കെ മത്സരിക്കണമെന്ന് വെള്ളപേപ്പറിൽ എഴുതിതരൂ'

  Рет қаралды 425,765

Mathrubhumi News

Mathrubhumi News

Күн бұрын

ഷാഫി പറമ്പിലും രാ​ഹുൽ​ഗാന്ധിയും മത്സരിക്കുന്നത് കുഴപ്പമാണെങ്കിൽ AKG സെന്ററിൽ നിന്നും കോൺ​ഗ്രസിന്റെ ആരൊക്കെ മത്സരിക്കണമെന്ന ലിസ്റ്റ് തരൂ -രാഹുൽ മാങ്കൂട്ടത്തിൽ
#loksabhaelection2024 #vadakara #shafiparambil #keralapolitics
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 669
@abhinandsthampi8900
@abhinandsthampi8900 6 ай бұрын
രാഷ്ട്രീയ ഭേദമന്യേ ഞാൻ ഇഷ്ടപ്പെടുന്ന കോൺഗ്രസിലെ രണ്ട് യുവ നേതാക്കളാണ് ഷാഫി കയും രാഹുൽ മാങ്കൂട്ടവും❤❤❤
@chackojohn9776
@chackojohn9776 6 ай бұрын
അബിൻ വർക്കി ❤
@dsm2962
@dsm2962 6 ай бұрын
Njanum ❤
@shainaarshainaar6548
@shainaarshainaar6548 6 ай бұрын
❤❤❤
@radhakrishnansouparnika9950
@radhakrishnansouparnika9950 6 ай бұрын
എനിക്ക് മാങ്കൂട്ടത്തിനെ ഇഷ്ടം ആയിരുന്നു പക്ഷെ ആ പത്മജയെ വിളിച്ചത് എന്താണ്, ആർക്കും എവിടെ പോകുന്നതിനും അവരുടെ ഇഷ്ടം ആണ് മുരളി കോൺഗ്രസ്സിൽ നിന്ന് പോയപ്പോൾ എന്തെല്ലാം അനാവശ്യം പറഞ്ഞതാണ് അവസാനം ചെന്നിത്തലയുടെ കാല് പിടിച്ചു മൂന്നു രൂപയുടെ മെമ്പർഷിപ്പ് മാത്രം മതി വേറെ ഒന്നും ആവശ്യപ്പെടില്ല എന്ന് പറഞ്ഞു ഉമ്മൻ‌ചാണ്ടിയെകൊണ്ട് സമ്മതിപ്പിച്ചു തിരികെ വന്നതാണ് അന്ന് മുരളി പറഞ്ഞതൊന്നും ഈ രാഹുലന് അറിയില്ല അന്ന് അതിനുള്ള പ്രായമേയുള്ളു, അന്ന് പത്മജയെ പറഞ്ഞത് അങ്ങേയറ്റം സംസ്കാര ശൂന്യത ആണ് ഇങ്ങനെ ഒക്കെ ആണ് ആളുകൾ വെറുക്കുന്നത് ആ പറച്ചിൽ കോൺഗ്രസ്സ് അനുഭാവികൾക്ക് ഇഷ്ടപ്പെട്ടില്ല.
@anesh.red.comrade
@anesh.red.comrade 6 ай бұрын
😂😂😂😂😂😂😂😂😂😂😂😂
@joshychathoth4340
@joshychathoth4340 6 ай бұрын
വാക്കുകൾ കൊണ്ടു അമ്മാനമാടുന്ന മിടുക്കൻ രാഹുൽ മങ്ങുട്ടം സൂപ്പർ ❤❤❤❤❤
@ajaymaliyekkal8443
@ajaymaliyekkal8443 6 ай бұрын
Correct
@subhadramj7864
@subhadramj7864 6 ай бұрын
Ammàനാമാറ്റം മിച്ചം 🥰🥰🥰añആണുങ്ങൾ ഭരിക്കും
@sreejilvp3375
@sreejilvp3375 6 ай бұрын
​@@subhadramj7864ethaa aannu
@triple5206
@triple5206 6 ай бұрын
Swaraj munbil povanda
@abhinandkc4062
@abhinandkc4062 6 ай бұрын
Andi
@sinanmohammed9780
@sinanmohammed9780 6 ай бұрын
വടകരയിൽ ഷാഫി തന്നെ വിജയിക്കണം വിദ്യാഭ്യാസവും വിവരമുള്ളവരെയാണ് വേണ്ടത് പാർലമെന്റിൽ മോദിക്കെതിരെ സംസാരിക്കാനും ചൂണ്ടി ഉയർത്താനും ഷാഫിക്ക് തന്നെ വേണ്ട 😍😍😍😍
@sajidsajidhasa4282
@sajidsajidhasa4282 6 ай бұрын
Jayijuu kazinu Shafi
@Anju.8608
@Anju.8608 5 ай бұрын
ഷൈലജ വെറും പൊക്ക് തന്നെ
@AbdulsamadMk-t3e
@AbdulsamadMk-t3e 6 ай бұрын
മാങ്കുട്ടം ചർച്ച ഉണ്ടെങ്കിൽ തന്നെ ചർച്ച കേൾക്കാൻ തന്നെ ഒരു രസമാണ് അനിൽകുമാർ പണ്ടേ ഓടി ഒളിച്ചതാണ് പിന്നെ മാപ്രകൾ പെട്ടുപോകുന്നതാണ് ഇവന്റെ മുമ്ബ്ബിൽ
@SreeDeva-gx7gm
@SreeDeva-gx7gm 4 ай бұрын
8:00 മണിയാകുമ്പോൾ ന്യൂസ്‌ 18 കേരളം, ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി, മീഡിയ വൺ, റിപ്പോർട്ടർ,( 24🔥🔥🔥). എത്രയും ചാനലുകൾ വയ്ക്കും രാഹുൽ ഏതിലാണോ ഉള്ളത് അത് കാണും അത്ര രസവ.... പുലികുട്ടിയുടെ ചർച്ച കേൾക്കാൻ... സൂപ്പർ voice ആണ് രാഹുലിന്റെ.... രാഹുലൻ 🔥🔥🔥🔥🔥🔥🔥
@revikumar3348
@revikumar3348 6 ай бұрын
കോൺഗ്രസ്സിലെ യുവനേതാക്കലാണ് ഭാവിയിലെ കേരളം 🙏
@ismailpm4264
@ismailpm4264 6 ай бұрын
ഇത്രെയും വ്യക്തമായി രാജ്യത്തിൻ്റെ അപകടവും രാഷ്ട്രീയവും പറഞ്ഞിട്ട് മനസ്സിൽ ആകുന്നില്ല,കമ്മിക്കും,വർഗ്ഗീയ വാദികൾക്ക്...
@MS-fi3sb
@MS-fi3sb 6 ай бұрын
ആദ്യം അത് കൊണ്ഗ്രെസ്സ് കാർക്ക് മനസിലാകുന്നുണ്ടോഎന്ന് നോക്ക് അടിമേ...
@ismailpm4264
@ismailpm4264 6 ай бұрын
@@MS-fi3sb ,ഇത് ബുദ്ധിയില്ലാത്ത അടിമ ആണോ,അതോ വർഗീയത കൂടി ഉള്ള അടിമ ആണോ എന്നറിഞ്ഞാൽ അല്ലേ മറുപടി നൽകുക. രാജ്യം ഏറ്റവും മോശം കാലാവസ്ഥയിൽ പോകുമ്പോൾ രക്ഷിക്കാൻ കൈ പൊക്കിയ ഏക രാഷ്ട്രീയ പാർട്ടി കോൺഗ്രസ്സ് അല്ലാതെ വേറെ ഏതെങ്കിലും നിങ്ങളുടെ കണ്ണിൽ കണ്ടിരുന്നോ?
@hrzgrk4191
@hrzgrk4191 6 ай бұрын
ആദ്യം ആ ബിജെപിയിൽ ചേരുന്ന കോൺഗ്രസ്കാർക്കും ശാഖക്ക് കാവൽ നിൽക്കുന്ന സുധാകരൻഉം പറഞ്ഞു കൊടുക്ക്. മോഡിക്കെതിരെ യാതൊരു സമരവും കഴിഞ്ഞ അഞ്ച് വർഷമായി നടത്താത്ത പാർട്ടി കോൺഗ്രസ്‌ ആണ്
@funfactfuture
@funfactfuture 6 ай бұрын
സുടുവിന്റെ ഓരോ വിഷമം. 😂
@RajishRaju-tc3io
@RajishRaju-tc3io 6 ай бұрын
@@funfactfuture എന്തിന് തെണ്ടി സുടാപ്പി എന്ന് പറയുന്നത് അയാൾ കറ കറഞ്ഞ കൊണ്ഗ്രെസ്സ്കാരൻ സുടാപ്പി നിന്റെ,,,,,,,,,,
@samiae7898
@samiae7898 6 ай бұрын
രാഹുൽ വ്യക്തം ആയി സംസാരിക്കുന്നു. ബഹളം വെച്ച് കുളം അക്കല് അല്ല.
@AkshayRaj-xe6cs
@AkshayRaj-xe6cs 6 ай бұрын
രാഹുൽ 💙🔥
@justaminute275
@justaminute275 6 ай бұрын
Apo prethapan vazha anennano parayunee😂😂😂
@a.philip3923
@a.philip3923 6 ай бұрын
​@wellwisher2676And you're a lankootti nakki of M&S Co. Many low caste Hindus are beaten and killed for entering Hindu temples operated by Brahmins. Recently a Dalit Hindu 10 year boy was beaten by chappal by an upper caste Hindu lady teacher for drinking her water in a school in North India. Why? First remove castism within Hinduism then attach Christians. I have asked you this question in many of your comments in YT but you can't. Be thankful for the missionaries for setting up schools in India because of that poor people regardless of any caste and religion got free education. Otherwise only the upper caste could have been able to understand English. Get lost you venom, instead of spitting poison you badwisher.
@jazimvettuparambil1732
@jazimvettuparambil1732 6 ай бұрын
Myy😂
@sadikmuthu5215
@sadikmuthu5215 6 ай бұрын
രാഹുൽ മുത്ത് ❤
@muhammedunais6195
@muhammedunais6195 6 ай бұрын
ഈ സനോജ് എവിടെന്നിന്ന വരുന്നേ. തീരെ ബുദ്ധി ഇല്ലേ
@nazeer5562
@nazeer5562 6 ай бұрын
നീ ഇപ്പൊ കേൾക്കുന്നത് വാ പോയ കൊടാളിയുടെ വർത്ത മാനം അല്ലേ കേൾക്കുന്നത്
@ack2757
@ack2757 6 ай бұрын
വ്യാജന് നല്ല ബുദ്ധി ആണല്ലോ... അത് കൊണ്ടല്ലേ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി ജയിച്ചത്
@karthikaj5576
@karthikaj5576 6 ай бұрын
ഈ വ്യാജ ഐഡി ഇനിയെങ്കിലും മാറ്റി പിടിക്ക് ചേട്ടാ. ഇതിനുള്ള മറുപടി already രാഹുൽ പറഞ്ഞിട്ടുണ്ട് ​@@ack2757
@motographerash7006
@motographerash7006 6 ай бұрын
മൂരി😂 കോൺഗ്രസ്സ് നേതാക്കളെ പിടിച്ച് നിർത്തൂ 😂
@shakirshamzi9055
@shakirshamzi9055 6 ай бұрын
സനോജിനെ കാണുമ്പോൾ ചിരി വരുന്നു.. കൂടെയുള്ള ബഹളം വെക്കുന്ന സഗാകളെ ഓർത്ത് ലജ്ജ തോന്നുന്നു.. ഇത്രയും വലിയ പോട്ടൻമാർ😂
@Richoozzz
@Richoozzz 6 ай бұрын
രാഹുൽ 👌👌👌
@jithin3624
@jithin3624 6 ай бұрын
സനോജേ നിന്റെ പാർട്ടി ചിഹ്നം പോകാതെ നോക്ക് ആദ്യം 😂🤣
@motographerash7006
@motographerash7006 6 ай бұрын
ആദ്യം കോൺഗ്രസ്സിൻ്റെ നേതാക്കൾ കാണുമ്പോ അടുത്ത തവണ 😂
@reaction_lover
@reaction_lover 6 ай бұрын
@@motographerash7006 Bengalile mun kammikal aaya BJPkkar 😂😂😂
@sreejilvp3375
@sreejilvp3375 6 ай бұрын
​@@motographerash7006ningal kudathil vote pidikkendi
@munnasstream8338
@munnasstream8338 6 ай бұрын
ഷാഫി മുത്താണ്.. രാഹുൽ ഉയിരാണ്
@SreeDeva-gx7gm
@SreeDeva-gx7gm 4 ай бұрын
Correct 🔥🔥🔥🔥 Rahul ഉയിര് 💪💪💪💪😘😘😘😘😘
@User.1-1
@User.1-1 6 ай бұрын
ജനാധിപത്യം ,..മതേതരത്വം സോഷ്യലിസം ഫേഡറിലിസം ഇന്ത്യയിലെ യുവജനതയ്ക്ക് ജോലി നൽകാൻ കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം
@Anju.8608
@Anju.8608 5 ай бұрын
അതിനു ചി പി എം തന്നെ ഏറ്റവും വലിയ ശത്രു ക്കൾ
@muhammedaslam9207
@muhammedaslam9207 6 ай бұрын
വോട്ട് ഫോർ യൂ ഡി എഫ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
@shainaarshainaar6548
@shainaarshainaar6548 6 ай бұрын
രാഹുൽ 🎉🎉💐🎆🎊
@truecongress9970
@truecongress9970 6 ай бұрын
Rahul 💪 💪 💪
@Jayasree-x3v
@Jayasree-x3v 6 ай бұрын
രാഹുൽ പൊളിച്ച് മോനെ 🧡🤍💚🌹🌹🙏 സനോജിന് ഉളുപ്പുണ്ടോ😂😂😂😂
@JibinPunnuse
@JibinPunnuse 6 ай бұрын
രാഹുൽ 💙
@arishmashoor5946
@arishmashoor5946 6 ай бұрын
രാഹുൽ ❤❤❤
@soorajnandana7477
@soorajnandana7477 6 ай бұрын
Super powerful ❤❤
@mohammedunnim.c8931
@mohammedunnim.c8931 6 ай бұрын
ബൽവാൻപൂനിയ യെ പറ്റി രാഹുൽ പറഞ്ഞത് പൊളിച്ചു. കൺഗ്രാജുലേഷൻ. അഭിനന്ദനങ്ങൾ
@fwz818
@fwz818 6 ай бұрын
Rahul🔥
@bijujayadevan5661
@bijujayadevan5661 6 ай бұрын
രാഹുൽ 💙🇮🇳🇮🇳🇮🇳🇮🇳❤
@JkKerala-q1p
@JkKerala-q1p 6 ай бұрын
❤❤❤ഭാവി കൊണ്ഗ്രെസിന്റെ ആവേഷം 🇮🇳🇮🇳🇮🇳രാഹുൽ മാങ്കുടട്ടം ❤❤
@sujeshsurabhi4071
@sujeshsurabhi4071 6 ай бұрын
ഏത് വേഷം 😜
@thikkidan
@thikkidan 6 ай бұрын
ഭാവി മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ
@ershadkk2311
@ershadkk2311 6 ай бұрын
രാഹുൽ 💪💪💪
@rosammaroy4299
@rosammaroy4299 6 ай бұрын
രാഹുലിനെ പോലുള്ള നേതാക്കൾ ഉണ്ടാകണം
@sinanmohammed9780
@sinanmohammed9780 6 ай бұрын
വടകരയിൽ ഷാഫിക്ക് തന്നെ വിജയിക്കണം ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയാത്ത ശൈലജ ട ടീച്ചർ എങ്ങനെ വിജയിപ്പിക്കണം എങ്ങനെയാണ് വിജയിപ്പിക്കേണ്ടത് 500 രൂപയുടെ pp കിറ്റ് എങ്ങനെയാണ് 1500 രൂപ ഇത്
@vishnuprasad3891
@vishnuprasad3891 6 ай бұрын
Rahul❤
@safeervrty190
@safeervrty190 6 ай бұрын
രാഹുൽ ഷാഫി എംപി ആകുമ്പോൾ പാലക്കാട് അങ്ങ് മത്സരിച്ചു ഒരു mla ആയിവരണം
@umarulfarook6
@umarulfarook6 6 ай бұрын
Rahul💙💙💙
@playyahoo790
@playyahoo790 6 ай бұрын
സങ്കികൾ എന്നും ബ്രിട്ടീഷുകാരുടെ ഷൂ നക്കൽ ആയിരുന്നു.. സ്വാതന്ത്ര്യ സമരത്തെ പുറകിൽ നിന്ന് ഒറ്റിയവർക് പറയാൻ എന്ത് അവകാശം
@shamsudeenca3303
@shamsudeenca3303 6 ай бұрын
മാങ്കൂട്ടത്തിൽ... 👍👍👍
@AbduSamad-nr3xw
@AbduSamad-nr3xw 6 ай бұрын
ഷാഫി+രാഹുൽ❤🎉
@Sera-y6b
@Sera-y6b 4 ай бұрын
❤❤
@salimkumarmk
@salimkumarmk 6 ай бұрын
രാഹുൽ ❤️❤️❤️❤️❤️❤️
@ajv550
@ajv550 6 ай бұрын
കോൺഗ്രസ് 🔥🔥🔥
@kachugraphicdesign
@kachugraphicdesign 6 ай бұрын
രാഹുൽ 🔥🔥🔥🔥🔥🔥
@thomaskovoor2751
@thomaskovoor2751 6 ай бұрын
രാഹുൽ 💪💪💪💪💪💪💪💪💪💪💪💪💪
@raazi6119
@raazi6119 6 ай бұрын
രാഹുൽ വേറെ ലെവൽ 🔥🔥
@shamishani8101
@shamishani8101 6 ай бұрын
😂😂❤രാഹുൽ
@aruncr1933
@aruncr1933 6 ай бұрын
Rahul mamkoottathil💙🩵
@justinj2505
@justinj2505 6 ай бұрын
എന്റെ സനോജേ ഇങ്ങനെ ഉരുളൻ എങ്ങനെ പറ്റുന്നു. വല്ലാത്ത കോമഡി തന്നെ.
@ajuzi998
@ajuzi998 6 ай бұрын
രാഹുൽ പൊളിച്ചു 🔥🔥🔥❤❤❤
@amalraj3146
@amalraj3146 6 ай бұрын
Rahul nodu veruthe tharkkikkanda...puliyanu
@VijayakumarNN-w8o
@VijayakumarNN-w8o 6 ай бұрын
A Big Salute to Our Leader Sri Rahul Mankoottathil ji, We are Proud Of You, Jai National Congress 👍👍👍🌹🌹🌹
@am.nizamudheen78
@am.nizamudheen78 6 ай бұрын
രാഹുൽ
@ajithlalls
@ajithlalls 6 ай бұрын
രാഹുൽ വരുന്ന ചർച്ചക്ക് യുവരാജ് ഗോകുൽ കൂടെ വരാൻ കട്ട waiting...!!!
@almatymalayali5668
@almatymalayali5668 6 ай бұрын
തേയാൻ ആണോ 🤣🤣
@vishnuvasdev
@vishnuvasdev 6 ай бұрын
​@@almatymalayali5668തെയ്ക്കാൻ
@yokk8760
@yokk8760 6 ай бұрын
rahul vala vala konnakka ariyum fact vechu samsarikkilaaa
@amarjithm5757
@amarjithm5757 6 ай бұрын
​@@almatymalayali5668Rahul theyum
@nicewin
@nicewin 6 ай бұрын
ആഹഹാ 🤣
@johnpaliakkara2382
@johnpaliakkara2382 6 ай бұрын
അടിമകമ്മികളെ നിങ്ങൾ എന്തിനാ ഇങ്ങനെ രാഹുൽ പറയുമ്പോൾ തടസ്സപ്പെടുത്തുന്നു അതിൽ തന്നെ മനസിലാകും രാഹുൽ പറഞ്ഞത് 100% ശരിയെന്നു
@afsalmachingal1235
@afsalmachingal1235 6 ай бұрын
രാഹുൽ 🔥🔥🔥
@Hbineeshk
@Hbineeshk 6 ай бұрын
💙💙💙💙💙
@PreethaPree-nc2mp
@PreethaPree-nc2mp 5 ай бұрын
രാഹുൽ നിങ്ങൾ സൂപ്പറാണ് നിങ്ങടെ സംസാരം ദൃഢമാണ്
@ashrafthottappayi3873
@ashrafthottappayi3873 6 ай бұрын
രാഹുൽ മാൻകൂട്ടത്തിൽ ❤
@nidhinjolly7244
@nidhinjolly7244 6 ай бұрын
🔥🔥🔥
@JohnBosco-wi2qm
@JohnBosco-wi2qm 6 ай бұрын
അഭിലാഷിന് സഹിക്കില്ല രാഹുൽ
@AbdulRahim-vr2sl
@AbdulRahim-vr2sl 6 ай бұрын
UDF🎉
@linumkbalinumkba1769
@linumkbalinumkba1769 6 ай бұрын
ഇങ്ങനെ കറക്റ്റ് ആയിട്ട് രാഷ്ട്രീയവും അതിലെ കണക്കുകളും മണി മണി പോലെ പറയാൻ അതിന് രാഹുലിന് തന്നെ കഴിയുള്ളു 👍👍👍
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 6 ай бұрын
❤super Rahul
@ershadkk2311
@ershadkk2311 6 ай бұрын
സനോജ് നിന്റെ പാർട്ടി എവിടെ 😂😊
@sareeshsareeshkumar4363
@sareeshsareeshkumar4363 6 ай бұрын
യൂണിയൻ ലിസ്റ്റിലുള്ള പൗരത്വ ബില്ലിന് എങ്ങനെയാണ് സംസ്ഥാന ഗവൺമെന്റ് എതിർക്കാൻ കഴിയുക
@starway9039
@starway9039 6 ай бұрын
ഇനി എന്ത് പറഞ്ഞാലും ഷാഫി വിജയിക്കും..
@ar_leo18
@ar_leo18 6 ай бұрын
😂😂😂😂
@starway9039
@starway9039 6 ай бұрын
@@ar_leo18 ഉറപ്പാ..
@ar_leo18
@ar_leo18 6 ай бұрын
@@starway9039 ninte comment scrrenshot eduthitund.. vote enunna divasam orkan.. ne mungaruth.. ivde kitanam ninne.. keto... 😂 😂
@JineshJinu-lx1on
@JineshJinu-lx1on 6 ай бұрын
Rahul....💪💪💪👏👏❤️❤️❤️👍👍👍🔥🔥
@ismaillsmuvengara6728
@ismaillsmuvengara6728 6 ай бұрын
Shafi+Rahul❤️
@Jidhuvj-u3q
@Jidhuvj-u3q 6 ай бұрын
UDF 20/20❤🔥💯
@ershadkk2311
@ershadkk2311 6 ай бұрын
സിപിഎം 😂ഇതോടെ കേരളത്തിൽ മാത്രം
@thomaskc229
@thomaskc229 6 ай бұрын
Ragulae.adipolie.speech.👍💖👍
@latheef_vibes
@latheef_vibes 5 ай бұрын
കോൺഗ്രസിൻ്റെ പുതിയ പിള്ളേര് ഒക്കെ സൂപ്പറാ.. ❤❤❤
@motographerash7006
@motographerash7006 6 ай бұрын
ഇവൻ തന്നെ അല്ലേ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കേരളത്തിൽ വരും, അവിടെ ജയിക്കും ഇവിടെ ജയിക്കും എന്നൊക്കെ പറഞ്ഞത്😂😂😂 ..എന്നിട്ട് എന്തായി.
@ryanxavier_89
@ryanxavier_89 6 ай бұрын
കമൻ്റ് ബോക്സ് മുഴുവൻ അവൻ്റെ ആളുകൾ ആണ്😂
@paulpeter8216
@paulpeter8216 6 ай бұрын
സത്യം വിളിച്ചു പറഞ്ഞാൽ മുണ്ടുപൊക്കികാണിക്കുന്ന ഇവരോട് സംസാരിക്കാൻ നില്കാതെ രാഹുലെ വിവരം ഉള്ളവരുമായി സംവതിക്ക്
@MKkb-os4jp
@MKkb-os4jp 6 ай бұрын
🎉🎉🎉🎉🎉
@bindhurejy5243
@bindhurejy5243 6 ай бұрын
രാഹുലിൻ്റെ മുമ്പിൽ എന്ത് സനോജ് 😂😂😂
@arifalmalaibari4021
@arifalmalaibari4021 6 ай бұрын
Set👌💯🔥
@inshac8861
@inshac8861 6 ай бұрын
ആൺകുട്ടി.... രാഷ്ട്രീയവും.. രാഷ്ട്രത്തെ കുറിച്ചും ബോധം ഉള്ളവൻ
@alanmangalathil7961
@alanmangalathil7961 6 ай бұрын
❤❤❤❤
@thamarakshancr2561
@thamarakshancr2561 6 ай бұрын
20 ൽ 19ഉം പിടിച്ചു എന്നിട്ടും നിലം തൊട്ടില്ല .... പിന്നെ ഇപ്പോൾ എന്തക്കാനാ....
@mahasambavam
@mahasambavam 6 ай бұрын
കാര്യം ഒക്കെ ശരി തന്നെ, പക്ഷെ തള്ള് ഇത്തിരി കുറക്കാം
@irfanmuhammed5532
@irfanmuhammed5532 6 ай бұрын
വരണ്ടായിരുന്നു സനോജ്😁😁😁
@Guss12144
@Guss12144 5 ай бұрын
കാര്യങ്ങൾ വ്യക്തമായി പഠിച്ചു ഇതുപോലെ സംസാരിക്കാൻ രാഹുലിനല്ലാതെ മറ്റാർക്കും കഴിയില്ല.. അതും ഇടതടവില്ലാതെ ഒറ്റശ്വാസത്തിൽ 😅
@Azvlogs-zb4nw
@Azvlogs-zb4nw 5 ай бұрын
Rahul shafi power❤
@dipinaswathy
@dipinaswathy 6 ай бұрын
Rahu❤️❤️❤️❤️❤️
@reaction.7640
@reaction.7640 6 ай бұрын
രാഹുല്‍.....💔💔💔💔💔
@ashrafcm4715
@ashrafcm4715 6 ай бұрын
രാഹുൽ മാങ്കൂ ട്ടം കലക്കി 👍
@naumankunjutty1560
@naumankunjutty1560 5 ай бұрын
രാഹുൽ 💪🏻💪🏻💪🏻💪🏻💪🏻❤❤❤❤❤
@BijiSnayar
@BijiSnayar 6 ай бұрын
Rahul he is Brilliant person.Big Salute 👍
@justinesteephen4942
@justinesteephen4942 6 ай бұрын
Rahul ❤️ ❤️ ❤️ ❤️ ❤️
@susansanthosh9521
@susansanthosh9521 5 ай бұрын
Rahul you are soo bright, you have a good future
@prabhatellath9499
@prabhatellath9499 6 ай бұрын
രാഹുൽ മാങ്കൂട്ടമേ നടക്കാത്ത സ്വപ്നം പറയൽ എല്ലാവർക്കും അധികാരമുണ്ട്
@SurprisedFox-do1wd
@SurprisedFox-do1wd 6 ай бұрын
Sri Rahul Mangoottathil wow Super What a talent , fluency in wordings , spontaneous talk , oh wow 👌
@HaneefaHaneef-ci4iw
@HaneefaHaneef-ci4iw 6 ай бұрын
അടുത്ത പാലക്കാട്‌ MLA❤❤❤❤
@fasaludeenoasis5494
@fasaludeenoasis5494 6 ай бұрын
കോൺഗ്രസ്‌ ആരെ മാത്സരിക്കണമെന്ന് മാർക്സിസ്റ്റ്‌ പാർട്ടി യാണോ തീരുമാനിക്കുക
@chandramohanannv8685
@chandramohanannv8685 6 ай бұрын
🕉️നടക്കൂല മോഞ്ഞേ 💚ഉള്ളിലിരിപ്പ്..
@VijayanMk-dx5vl
@VijayanMk-dx5vl 6 ай бұрын
വലിയ കാലത്തിൽ വെള്ളം വെക്കണം കേട്ടോ 😢😢😢😢
@Nishad027
@Nishad027 6 ай бұрын
💙രാഹുൽ ❤️
@lejin2050
@lejin2050 6 ай бұрын
Rahul super
@NaseemaMuhammed-lq6ei
@NaseemaMuhammed-lq6ei 5 ай бұрын
Shaafi & Rahul 👍👍
@ShahulhameedCm-pu1xm
@ShahulhameedCm-pu1xm 6 ай бұрын
ഓഡിൻസിൽ ഒരു താടിക്കാരൻ നല്ല വെള്ളത്തിൽ എന്നാണ് തോന്നുന്നത്
@JineshJinu-lx1on
@JineshJinu-lx1on 6 ай бұрын
👏👏👏💪💪🔥🔥🔥🔥🔥🔥🔥
@Rahimabi-sm8ym
@Rahimabi-sm8ym 6 ай бұрын
രാഹുൽ പൊളി 👍👍🌹
@georgekj8886
@georgekj8886 6 ай бұрын
Very good, congratulations Mr. Rahul.
@shijumonxavier
@shijumonxavier 6 ай бұрын
കമ്മ്യൂണിസ്റ് കൽ ലോക് സഭയിൽ പോയിട്ടോരു കാര്യവും ഇല്ല..
@itzme-saeed
@itzme-saeed 6 ай бұрын
കോൺഗ്രസിന് 19 എംപി മാർ ഉണ്ടായിട്ട് എന്തുണ്ടാക്കി
@Nambiar12
@Nambiar12 6 ай бұрын
കൊങ്ങി പോയിട്ട് എനി എന്തു കാര്യം 😂
@skariahthomas1489
@skariahthomas1489 6 ай бұрын
Only Congress can save Our country.
@sathyamevajayathe5377
@sathyamevajayathe5377 6 ай бұрын
മുരളീധരനും സുനിൽ കുമാറിനുമൊക്കെ ഒത്തിരി അവസരങ്ങൾ കിട്ടി. ഇനി പുതിയ ആളുകളെ നമ്മൾ വിജയിപ്പിക്കണം
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 39 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 46 МЛН