‘വടകരയിൽ ഷാഫിയുടെ ഭൂരിപക്ഷം ചോദിക്കണ്ട; ടീച്ചറേ ജയിക്കൂ’; വടകരക്കാരുടെ പ്രതികരണം

  Рет қаралды 194,624

Oneindia Malayalam

Oneindia Malayalam

2 ай бұрын

Lok Sabha Election 2024: Shafi Parambil or KK Shailaja? Who will win ? This is what people of Vadakara have to Say | വടകരയിൽ ഷാഫിയുടെയും ശൈലജ ടീച്ചറിന്റെയും ഭൂരിപക്ഷം എത്രയായിരിക്കും? വടകരക്കാർ പറയുന്നു
#shafiparambil #loksabhaelection2024 #elections2024
~ED.21~PR.260~CA.25~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 355
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
ഉമ്മൻചാണ്ടി സാറിൻറെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമിയാണ് ശ്രീ ഷാഫി പറമ്പിൽ❤❤ അതുകൊണ്ടുതന്നെ അദ്ദേഹം വിജയിക്കും എന്നാണ് എൻറെ വിശ്വാസം💯💯
@rajan3338
@rajan3338 2 ай бұрын
❤❤❤❤🎉🎉
@LissyVarghese-tu7ye
@LissyVarghese-tu7ye 2 ай бұрын
Shafi is good but don't compare with oc😊
@linogeorge1613
@linogeorge1613 2 ай бұрын
​@@LissyVarghese-tu7yeഉമ്മൻ ചാണ്ടി സാറിന്റെ കൈപിടിച്ച് രാഷ്ട്രീയതിൽ വന്നയാൾ ആണ് ഷാഫി അതുകൊണ്ട് എന്തായാലും അതിന്റെ അല്പം എങ്കിലും ഗുണം കാണാതെ ഇരിക്ക് ഇല്ല ഏതു കമ്മി പറഞ്ഞാലും 💯
@saraswathivimal3916
@saraswathivimal3916 2 ай бұрын
ഷാഫി വൻ ഭൂരിപക്ഷത്തോടെ ജയിക്കും ❤❤❤
@MuhammedAli-hi5tf
@MuhammedAli-hi5tf 2 ай бұрын
❤❤❤❤
@MuhammedAli-hi5tf
@MuhammedAli-hi5tf 2 ай бұрын
❤ 5:13 5:14
@rasaqp-ko9cu
@rasaqp-ko9cu 2 ай бұрын
ശാഫിക്ക് 50000 മുതൽ ഒന്നര ലക്ഷം വരെ ഭുരിപക്ഷം ലഭിക്കും . ജൂൺ 4 ന് 12മണിക്ക് കേൾക്കാം .
@shalushahrbn
@shalushahrbn 2 ай бұрын
ഉമ്മൻചാണ്ടി എന്ന് യുവ നേതാവാണ് ഷാഫി എന്ന ചെറുപ്പക്കാരനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് ഉമ്മൻചാണ്ടിയുടെ അതേ ശൈലികളുടെ വാക്കും പ്രയത്നവും എല്ലാമുണ്ട് ഷാഫി അതുകൊണ്ട് വടകരയിൽ 85000 വോട്ടിന് ഭൂരിപക്ഷത്തിൽ വിജയിക്കും ❤❤❤❤❤❤❤❤❤❤❤
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 ай бұрын
ഷാഫി ജനങ്ങളുടെ നേതാവാണ് ... ടീച്ചർ പാർട്ടിയുടെ നേതാവും ..... പാർട്ടിയല്ല ജയിക്കണ്ടത് :...ജനങ്ങളാണ് ജയിക്കണ്ടത്... ഷാഫി 44000 വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടി ജയിക്കും.
@rajan3338
@rajan3338 2 ай бұрын
SHAFI= ummmmmmmmmmaaaaahhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋
@joh106
@joh106 2 ай бұрын
ഷാഫി 😍മുത്തേ 😍💪
@shafeeqshafeeq8727
@shafeeqshafeeq8727 2 ай бұрын
Yassssss
@user-kh7fh2ut1x
@user-kh7fh2ut1x 2 ай бұрын
Shafi❤❤❤
@rajan3338
@rajan3338 2 ай бұрын
@@user-kh7fh2ut1x THANKS A LOT.JAI UDF!🌝🌞😻💚💚
@user-hc4fc6pz6f
@user-hc4fc6pz6f 2 ай бұрын
നിയുക്ത, വടകര എംപി ഷാഫി പറമ്പിൽ ്ന്, ആയിരം ആയിരം ആശംസകൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤
@rajeeshek1951
@rajeeshek1951 2 ай бұрын
ടീച്ചർ തോൽവി ഉറപ്പിച്ചു
@gouthamprakash4621
@gouthamprakash4621 2 ай бұрын
Shafi pranabil 💯💯💯💯🔥🔥🔥🔥🔥❤️❤️
@rasheedrashi-hj9iy
@rasheedrashi-hj9iy 2 ай бұрын
ഇല്ലാ ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ.. കുഞ്ഞൂഞ് ❤️
@soofimm8274
@soofimm8274 2 ай бұрын
SHAFI വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും
@afraparveen8675
@afraparveen8675 2 ай бұрын
ഇവിടെ കുറെയെണ്ണം ടീച്ചർ ജയിക്കും എന്ന് പറയുന്നു എന്ത് ഗുണം കണ്ടിട്ടാണ് അവർ ജയിക്കേണ്ടത് നേരാം വണ്ണം ഭാഷ അറിയുമോ ഇഗ്ളീഷ് സംസാരിക്കാൻ അറിയാത്തവൾ പാർലിമെന്റ് ൽ വടകരക്ക് വേണ്ടി എന്ത് പറയാൻ അവിടുന്ന് ശമ്പളം വാങ്ങി നക്കും അവർ ഇപ്പോൾ ആര്യ മേയരെപോലെ ജനങ്ങളെ നികുതിപ്പണം നക്കി നക്കി തിന്നും അവർ
@MuhammedCk-jp3ov
@MuhammedCk-jp3ov 2 ай бұрын
ഷാപ്പിക്ക് 84 മുതൽ ഒന്നേകാൽ വരെ ഭൂരിപക്ഷം
@Nishad027
@Nishad027 2 ай бұрын
ഷാഫി പറമ്പിൽ ❤
@sajeerrizvan7416
@sajeerrizvan7416 2 ай бұрын
ഷാഫി ❤
@AdithyanSurya-qt3hf
@AdithyanSurya-qt3hf 2 ай бұрын
Shafi ikka💙
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
U d F❤🎉20❤20❤🎉❤🎉❤🎉
@sajeevansajeevankn2636
@sajeevansajeevankn2636 2 ай бұрын
Shafi ekka❤❤❤❤❤❤❤
@user-tq1pz6dp2y
@user-tq1pz6dp2y 2 ай бұрын
ഞങ്ങളുടെ മുത്താണ് മുത്ത്‌ ഷാഫി ♥️♥️♥️ നാഥാ കരുണയുടെയും റ ഹുത്തിന്റെയും നോട്ടം ഉണ്ടാകണേ നാഥാ 🤲🤲🤲
@JameelaPt-cd8wy
@JameelaPt-cd8wy 2 ай бұрын
ഷാഫി ജയിക്കട്ടെ
@SheriffAzeem-pj4wo
@SheriffAzeem-pj4wo 2 ай бұрын
70000 മുതൽ 90000 മുകളിൽ ഉറപ്പായും ഷാഫി വോട്ടുകൾ നേടി വിജയിക്കും 100%
@samadfm343
@samadfm343 Ай бұрын
🥰👍😍
@mathewtj5578
@mathewtj5578 2 ай бұрын
Shafi👍
@rajan3338
@rajan3338 2 ай бұрын
TEACHERU MLA AAYI PPOKKOTTE!.JAYAM= SHAFI PARAMPIL!🥰😘❤️🧡💚🩵💙💋😍😍🌝🌞😻💯🎉🎉🎉💛💛
@shajikarula2207
@shajikarula2207 2 ай бұрын
ഷാഫി ജയിക്കും....100/100 യുവത്വം ശാഫിയോടൊപ്പം..... വടകര ബഹു ഭൂരി ഭാഗവും പിന്തുണ ശാഫിക്ക്.... ഷാഫി ബിജെപി യിൽ പോകും എന്നത് CPM വിറളി പൂണ്ടു പറയുന്നതാണ്... ജനങ്ങൾ വിശ്വസിക്കില്ല.... ജനങ്ങൾ മറക്കില്ല... തിരഞ്ഞെടുപ്പ് നടക്കുന്ന അന്ന് ജയരാജന്റെ ബിജെപി പ്രവേശന ചർച്ച കേരളം മുഴുവൻ കേട്ടതാണ്.... സഖാക്കൾ എത്രയോ ആളുകൾ ബിജെപി യിൽ പോയിട്ടുണ്ട്... അത് എന്തെ പറയാത്തത്.... കുറെ കോൺഗ്രസും, cpm ഒക്കെ ബിജെപി യിൽ പോയിട്ടുണ്ട്... ആ കാര്യത്തിൽ എല്ലാവരും കണക്കാ.... പക്ഷെ ആ കൂട്ടത്തിൽ ഷാഫിയെ കൂട്ടരുത്.... ഷാഫിയെ എല്ലാവർക്കും വിശ്വാസമാണ്.... സഖാക്കൾ നാറിയ വർഗീയ കളികൾ വരെ കളിച്ചു..രാഷ്ട്രീയം ഇല്ലാത്ത, വ്യക്തികളെ നോക്കി വോട്ട് ചെയ്യുന്ന എനിക്ക് ആ വിഷയത്തിൽ സഖാക്കളോട് കടുത്ത അമർഷം ഉണ്ട്
@noushadma6678
@noushadma6678 2 ай бұрын
ടീച്ചർ ജയിക്കണമെന്ന് പറയുന്നവർ, പറയുന്ന ഒരേ വാക്ക് കൊറോണ കൊറോണ എന്ത് മലമറിച്ച് എന്നാണ് പറയുന്നത്. മന്ത്രിയെന്ന നിലയിൽ അവരുടെ ഉത്തരവാദിത്യം അല്ലേ അത്. തന്നെയുമല്ല ഒരുപാട് അഴിമതി അവരുടെ പേരിൽ കേൾക്കുന്നുണ്ടല്ലോ? കമ്മ്യൂണിസ്റ്റ് ഭരണം വളരെ മോശമാണ് കേരളത്തിൽ.
@priyaaswani5396
@priyaaswani5396 Ай бұрын
World accept cheytha health minister anne bro teacher 😂
@beenavijay5545
@beenavijay5545 2 ай бұрын
ഷാഫി ജയിക്കും എന്ന് ക്യാപ്ഷൻ വെച്ചാൽ കാണാൻ ആളുണ്ടാകില്ല..... അപ്പോ കാര്യം മനസ്സിലായില്ലേ 😂
@abdullaqdy691
@abdullaqdy691 2 ай бұрын
ഷാഫി ജയിക്കണം. യുവാക്കൾ വരട്ടെ.
@aniyank3012
@aniyank3012 2 ай бұрын
കൊടിക്കുന്നിൽ യുവാവാണോ 😂
@user-kx7hj9rk2g
@user-kx7hj9rk2g 2 ай бұрын
​@@aniyank3012രാഗവൻ 71 വയസ്സ് 😂😂😂
@linogeorge1613
@linogeorge1613 2 ай бұрын
​@@aniyank3012വടകരയിലെ കാര്യം ചർച്ച ചെയ്യുമ്പോൾ താങ്കൾ എന്തിനാണ് മാവേലിക്കര മണ്ഡലത്തിൽ പോകുന്നത് 🤣🤣.. അതാണ് കമ്മി നിലവാരം
@samadfm343
@samadfm343 Ай бұрын
@@aniyank3012 ജയരാജ്‌ 🤔😀
@hashilpm7134
@hashilpm7134 2 ай бұрын
ഷാഫിക്ക് വിജയാശംസകൾ നേരുന്നു ❤️
@Mastermindz9087
@Mastermindz9087 2 ай бұрын
കോൺഗ്രസുകാർക്ക് അഭിപ്രായം പറയാൻ ആരെയും പേടിക്കണ്ട പക്ഷെ സിപിഎം കാരൻ രണ്ട് തവണ ആലോചിക്കും എന്നിട്ട് പറയും ടീച്ചർ ജയിക്കും എന്ന് 🤣
@rasheedrashi-hj9iy
@rasheedrashi-hj9iy 2 ай бұрын
തന്റെ വീട്ടുപ ടിക്കൽ ഇന്നോവ തിരിയാതെ നോക്കിക്കോ 😆😆😆😆😆
@joker2968
@joker2968 2 ай бұрын
കറക്റ്റ് 😂😂
@vipinkumar-kz7bt
@vipinkumar-kz7bt 2 ай бұрын
Sathyam aanu athu😊😊
@samadfm343
@samadfm343 Ай бұрын
😀😀ഇപ്പോൾ ok 👍
@rejimone.m1749
@rejimone.m1749 2 ай бұрын
150000 vote majority for Shafi
@ashrafm1103
@ashrafm1103 2 ай бұрын
ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം
@samadfm343
@samadfm343 Ай бұрын
😀🥰😍👌👍
@user-tq1pz6dp2y
@user-tq1pz6dp2y 2 ай бұрын
പി പി കിറ്റിന്റെ കാര്യം മറന്നോ
@muhammedmusthafa4343
@muhammedmusthafa4343 2 ай бұрын
Ikka scene❤️‍🔥
@mahmoodmammu5831
@mahmoodmammu5831 2 ай бұрын
ടീച്ചർ.39000.രൂപയുടെകണ്ണടവെച്ചു.നല്ലവെളിച്ചംകാഴ്ചവെച്ചു😂
@user-tq1pz6dp2y
@user-tq1pz6dp2y 2 ай бұрын
പിണറായി ഭരണം മടുത്ത്
@KoyaKutti-el3zr
@KoyaKutti-el3zr 2 ай бұрын
എല്ലാത്തിനും വിലകൂടി .മാര്കിസ്റ്റു പാർട്ടി ക്കോഴികെ. ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ രണ്ടു ലക്ഷം ഭൂരിപക്ഷം
@salamma1829
@salamma1829 2 ай бұрын
ഷാഫി 1 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കും
@samadfm343
@samadfm343 Ай бұрын
🥰😍😍👍
@samadfm343
@samadfm343 Ай бұрын
😍😍👍
@ShamsirParambil-ho8ic
@ShamsirParambil-ho8ic 2 ай бұрын
1 ലക്ഷം വോട്ടിന് ഷാഫീ .
@rahzancalicut
@rahzancalicut 2 ай бұрын
വിജയം ഷാഫിക്കയ്ക്ക് ഉള്ളതാ...... 🌹
@azarucochin3264
@azarucochin3264 2 ай бұрын
Shafi❤️
@Sriyahhh
@Sriyahhh 2 ай бұрын
ഷാഫി യ്ക്ക് വിജയാശംസകൾ❤
@rasheedrashi-hj9iy
@rasheedrashi-hj9iy 2 ай бұрын
ടീച്ചർ അനുകൂല വോട്ട് ഒരുപാട് ഷാഫിക്ക് കിട്ടും
@samadfm343
@samadfm343 Ай бұрын
കിട്ടി 👍
@hassank-ej7hc
@hassank-ej7hc 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി വേറെ പാർടി ഉണ്ടാക്കിക്കോളൂ
@ugmujeebugmujeeb1211
@ugmujeebugmujeeb1211 2 ай бұрын
ഷാഫി ഒരു ലക്ഷം ഭൂരിപക്ഷത്തിന് വിജയിക്കും
@samadfm343
@samadfm343 Ай бұрын
😍😍😍👍
@user-tc4uj4bx7w
@user-tc4uj4bx7w 2 ай бұрын
Shafi jaikkum
@aliakbar-nj6yx
@aliakbar-nj6yx 2 ай бұрын
Safe win 💯 💯 ❤❤❤👍👍👍
@johnsamuel4057
@johnsamuel4057 2 ай бұрын
What an announcement regarding the victory of Great Shafi. ❤
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
UDF 20 ഇൽ 20 സീറ്റും നേടും
@rizafasil7825
@rizafasil7825 2 ай бұрын
Shafi jayikkum 💚💚
@payyolisiddique2828
@payyolisiddique2828 2 ай бұрын
ഷാഫി വിജയം ഉറപ്പ് 💪💪💪
@MuhammedCk-jp3ov
@MuhammedCk-jp3ov 2 ай бұрын
84 മുതൽ 1 കാല്
@navasnavassha1833
@navasnavassha1833 2 ай бұрын
കൗച്ചർ ഇപ്പോഴും ജെയ്ക്കും എന്ന് പറയാൻ ഒരു ഉളുപ്പും ഇല്ലല്ലോ
@user-tq1pz6dp2y
@user-tq1pz6dp2y 2 ай бұрын
ടീച്ചർ റസ്റ്റ് എടുക്കട്ടെ
@fasilkasim-ip8sh
@fasilkasim-ip8sh 2 ай бұрын
ഷാഫി 💯
@creator7235
@creator7235 2 ай бұрын
Shafi❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@AliCp-du1yk
@AliCp-du1yk 2 ай бұрын
ഷാഫി തോൽക്കും എന്നു പറഞ്ഞു സഖാക്കൾ നാലാം തീയതി അവിടെ തന്നെ കാണണം
@priyaaswani5396
@priyaaswani5396 Ай бұрын
Evide thanne undakkume
@shafeeqshafeeq8727
@shafeeqshafeeq8727 2 ай бұрын
Shafi winnne❤❤❤❤❤❤
@shajirmulanthala126
@shajirmulanthala126 2 ай бұрын
Njhgalokke teachermmante alkorokkethanneyanu shafi jayikkanam😂😂😂😂
@ashmitharashik3721
@ashmitharashik3721 2 ай бұрын
ഷാഫി ഒരൊന്നന്നര ഷാഫി❤❤❤❤ ജയിക്കും
@phusain8318
@phusain8318 2 ай бұрын
❤❤❤❤
@sudharsanan9437
@sudharsanan9437 2 ай бұрын
ഇടതു മുന്നണി തേക്കും
@user-tq1pz6dp2y
@user-tq1pz6dp2y 2 ай бұрын
യുഡിഫ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕
@kerala624
@kerala624 2 ай бұрын
ഷാഫി പറമ്പിൽ M. P 🔥🔥🔥
@zoomcam7706
@zoomcam7706 2 ай бұрын
TEACHER WILL WIN. SURE MAJORITY MORE THAN 26000
@dinesanc391
@dinesanc391 2 ай бұрын
സ്ത്രീ വോട്ടർ മാരുടെ അഭിപ്രായം തീരെ ഇല്ല, പിന്നെ എങ്ങനെ ഈ ഒപിന്യൻ ശരിയാകും എന്നു പറയാൻ കഴിയുമോ?
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
125000+S P ❤🎉❤🎉❤🎉❤🎉
@Ack143
@Ack143 2 ай бұрын
11:52 രണ്ട് അടിമകളെ കാണണമെങ്കിൽ കണ്ടോളു 😂😂😂
@advrah8149
@advrah8149 2 ай бұрын
ഷാഫി 1.6 lack ലീഡ് +
@Sils-e8e
@Sils-e8e 2 ай бұрын
Lal Salam Shafi 😊🎉
@balqezbegumbalqez983
@balqezbegumbalqez983 2 ай бұрын
Shafi❤❤❤
@user-ve6kb6lb7r
@user-ve6kb6lb7r 2 ай бұрын
പാലക്കാട്ടേക്ക് റിട്ടേൺ ടിക്കറ്റ് എടുത്താണ് ഷാഫി വന്നത് 👌 അത് ഷമാമുഹമ്മദ് മട്ടന്നൂരിൽ മൽസരിക്കാൻ അവസരം ചോദിച്ചതോടെ കൂടുതൽ വിശദീകരണം വേണ്ട 👌
@josephvarghese8479
@josephvarghese8479 2 ай бұрын
ഇനി ശൈലജ കോവിഡ് കാലതുപൊലും കാട്ടുണ്ടാക്കിയത് മിഴുങ്ങി കാലം കഴിച്ചോളൂ
@hassank-ej7hc
@hassank-ej7hc 2 ай бұрын
നല്ല നേതാവായിട്ട് ടീച്ചർക്ക് ഒരു മന്ത്രി സ്ഥാനം കൊടുക്കാത്തത് എന്താ ചീ പി എമ്മേ
@nijinlalnarippatta4464
@nijinlalnarippatta4464 2 ай бұрын
ആരോഗ്യ മന്ത്രി ആയിരുന്നു
@linogeorge1613
@linogeorge1613 2 ай бұрын
​@@nijinlalnarippatta4464അതു കഴിഞ മന്ത്രിസഭയിൽ ആയിരുന്നു ആ മികവ് തുടരാൻ ഈ രണ്ടാം പിണറായി ഭരണത്തിൽ ടീച്ചർ മുഖ്യമന്ത്രി എങ്കിലും ആവണ്ടത് ആരുന്നു പോട്ടെ ഉപ മുഖ്യമന്ത്രി സ്ഥാനം എങ്കിലും കൊടുക്കേണ്ടത് ആരുന്നു എന്നിട്ട് എന്ത് ചെയിതു കഴിവ് ഉള്ളവരെ പാർട്ടിയും പിണറായും അടിച്ചു ഒതുക്കി ഇരുത്തി 😂.. ഇന്നു ദേശീയ രാഷ്ട്രീയതിൽ cpm പ്രസക്തി ഇല്ല അതുകൊണ്ട് തന്നെ എന്തിനാണ് ടീച്ചർ mp ആയി പോകേണ്ടത് പാർലമെന്റിൽ ചുമ്മാ പോയി ഇരിക്കാൻ ആണോ 😂.. അതിലും നല്ലത് ഈ പ്രാവശ്യം ടീച്ചർ തോൽക്കണം വരുന്ന നിയമസഭയിൽ ടീച്ചർ മുഖ്യമന്ത്രി ആവണം ആക്കണം അതാണ് വേണ്ടത് 💯
@nishadmariyad5198
@nishadmariyad5198 2 ай бұрын
ഷാഫി ജയിച്ചില്ലെങ്കിൽ വടകരക്കാർക്ക് തീരാ നഷ്ടം ആണ്. Good പേഴ്സൺ
@Ajmal910
@Ajmal910 2 ай бұрын
Shafikka❤1laksham vottin vijayikkum
@meerankottakkaran2106
@meerankottakkaran2106 2 ай бұрын
Shafi 100,000 + leading
@firozph6435
@firozph6435 2 ай бұрын
ഷാഫി പറമ്പിൽ വടകരയുടെ ഇതുവരെ ഉളള ഉയർന്ന ഭൂരിപക്ഷം ആയ 140000+ വോട്ടിനു ജയിച്ചിരിക്കുന്നു 🔥🔥🔥
@rajeevankuthuparaba5401
@rajeevankuthuparaba5401 2 ай бұрын
തലശ്ശേരി, കുത്തുപറമ്പ മണ്ഡലത്തിൽ ഷാഫിക്ക് ബൂത്ത്‌ ഏജന്റ് പോലും ഉണ്ടായിരുന്നില്ല....കഴിഞ്ഞ തവണ കൂത്തുപറമ്പ് മുരളിക്ക് 4200 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്നു...ഇത്തവണ ടീച്ചർ കുത്തുപറമ്പ 15000 ലീഡ് നേടും...തലശ്ശേരി ടീച്ചർ 30000 ലീഡ് എടുക്കും....അതുപോലെ പേരാമ്പ്ര ഒരു 20000വോട്ട് ടീച്ചർക്ക് കിട്ടും....കൊയിലാണ്ടി,കുറ്റിയാടി കട്ടക്ക് കാട്ട ആയിരിക്കും...രണ്ടും മണ്ഡലത്തിൽ കൂടി 8000 വോട്ട് ചിലപ്പോൾ ഷാഫിക്ക് ലീഡ് കിറ്റും...നാദാപുരം ഷാഫിക്ക് 12000 ലീഡ് മാക്സിമം കിട്ടും...20000 വടകര ഷാഫിക്ക് ലീഡ് കിട്ടിയാലും ഷാഫി തോൽക്കും.....ജൂൺ 4 ഉച്ചക്ക് ബാക്കി കാണാം ടീച്ചർ ഒരു 5000 വോട്ടിനു എങ്കിലും ജയിക്കാൻ ആണ് സാധ്യത...
@firozph6435
@firozph6435 2 ай бұрын
@@rajeevankuthuparaba5401 June 4 നു രാവിലെ 9 മണി വരെ മോൻ ഇത് വിശ്വാസിച്ചു കിടന്നോട്ടോ 😂😂 തലശ്ശേരി ഒഴിച്ചു ബാക്കി ഒരു മണ്ഡലത്തിലും ശൈലജ ലീഡ് എടുക്കില്ല അതും കഴിഞ്ഞ തവണ P.ജയരാജന് കിട്ടിയാ ലീഡ് പോലും ഉണ്ടാകില്ല കൂടി പോയാൽ 8000 വോട്ട് അവിടെന്നു കിട്ടും ബാക്കി 6 മണ്ഡലത്തിൽ കുത്തുപറമ്പ, പേരാമ്പ്ര എന്നി മണ്ഡലങ്ങളിൽ ഷാഫിക് 10000 to 15000 വരെ ലീഡ് വരുകയുള്ളു എന്നാൽ വടകര, കൊയിലാണ്ടി, കുറ്റിയാടി, നാദാപുരം എന്നി മണ്ഡലങ്ങളിൽ 25000 മുകളിൽ ആയിരിക്കും, അതിൽ തന്നെ വടകര, കുറ്റിയാടി 30000 to 35000 ലീഡ് കിട്ടും 💯 ഇങ്ങനെ പോയാലും 2004 സതീ ദേവി നേടിയ record ഭൂരിപക്ഷം ഷാഫി മറികടന്നിരിക്കും 🔥🔥 ശൈലജ വീണ്ടും മട്ടന്നൂർ MLA😄😜😜
@firozph6435
@firozph6435 2 ай бұрын
@@rajeevankuthuparaba5401 തലശ്ശേരി അടക്കി ഭരിച്ചിരുന്ന അവിടെ നിന്നും MLA ആയിട്ടുള്ള കണ്ണൂരിലെ ഏറ്റവും ശക്തമായ സിപിഎം അംഗങ്ങൾ ഉള്ള തലശ്ശേരിയിൽ കഴിഞ്ഞ തവണ അതും പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും, സിപിഎം അണികൾക്കിടയിൽ ഏറ്റവും കൂടുതൽ സ്വാധിനം ഉള്ള ജയരാജൻ നിന്നിട്ട് 15000 വോട്ട് ലീഡ് കിട്ടിയില്ല 😂😂 അവിടെ ശൈലജ 30000+ ലീഡ് അല്ലെ 😜😜😜 ഉവ്വ ഒത്തിരി കിട്ടും നോക്കി ഇരിക്കാട്ടോ 8000 കിട്ടിയാൽ ഭാഗ്യം 🙏🏻
@ajithps8609
@ajithps8609 Ай бұрын
Ooo fi 😂 Ejjathi ooombiya pravachanam
@firozph6435
@firozph6435 Ай бұрын
@@ajithps8609 ഷാഫി അവിടെ ശെരിക്കും ഊമ്പിച്ചിട്ടുണ്ട് 😜😜
@priyaaswani5396
@priyaaswani5396 Ай бұрын
Teacher jayikkume ❤️
@vishnuvichu1849
@vishnuvichu1849 2 ай бұрын
Shafi ❤❤❤❤
@rakhinair8203
@rakhinair8203 Ай бұрын
0:37 👏 👏
@rasheedrashi-hj9iy
@rasheedrashi-hj9iy 2 ай бұрын
ടീച്ചർ ജയിക്കും എന്ന് പറയുന്നവരുടെ മുകത്തൊരു മ്ലാനത... 😂😂😂😂
@user-yy3mb7ry9b
@user-yy3mb7ry9b Ай бұрын
അമ്പത്തിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ഷാഫി പറമ്പിൽ വടകരയിൽ വിജയിക്കും❤❤❤❤❤
@shamnapriyam6561
@shamnapriyam6561 Ай бұрын
🎉❤
@kulsubeevi-nw3de
@kulsubeevi-nw3de 2 ай бұрын
Unf സ്ഥാനതികൾ വിജയെക്കട്ടെ🤝🤛😁😁😁🤲🤲🤲
@user-rz5dr3bc7l
@user-rz5dr3bc7l 2 ай бұрын
😊😊
@abdulsalamsm9032
@abdulsalamsm9032 2 ай бұрын
വമ്പിച്ച ഭൂരിപക്ഷത്തിൽ ടീച്ചർ തോൽക്കും ☺️
@nisampalakad
@nisampalakad 2 ай бұрын
മരപ്പട്ടി ചിഹ്നനം ഉറപ്പാ ആയി
@vambunhi8183
@vambunhi8183 2 ай бұрын
പാവപ്പെട്ടവർക്ക് എന്ന് മുതലാ പെൻഷൻ കിട്ടിതുടങ്ങിയത്?
@VarunKuMar-qx2fi
@VarunKuMar-qx2fi 2 ай бұрын
Njanum teacherkaa koduthe❤❤❤
@AK-ji7ww
@AK-ji7ww 2 ай бұрын
Shafi is the most enthusiastic young politician and he is the follower of Ommen Chandi he will definitely win for sure. The so called teacher's corruption we has seen during covid time definitely she should be defeated.
@user-tq1pz6dp2y
@user-tq1pz6dp2y 2 ай бұрын
Tr ഡൽഹിയിൽ പോയി എന്ത് ചെയ്യാൻ
@mithunrajtr6922
@mithunrajtr6922 2 ай бұрын
Teacher ❤
@aslamp4816
@aslamp4816 Ай бұрын
😂😂😂
@advrah8149
@advrah8149 2 ай бұрын
Teacher തോൽക്കും👌😛
@MuhammadKa-zp9ch
@MuhammadKa-zp9ch 2 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@sameerpm53
@sameerpm53 2 ай бұрын
കേരളത്തിൽ LDF ജയിച്ചാലും UDF ജയ്ച്ചാലും ഇന്ത്യ മുന്നണിക്ക് പിന്തുണ . കേരളം അല്ല ഇവിടെ വിഷയം ഇന്ത്യ രാജ്യത്തിൻ്റെ ഭരണം നശ്ടപെട്ട് സ്ഥാനം ഇല്ലാത്തവനായി മോഡി പടിയിറങ്ങുന്നത് കാണാന് ആണ് ഭൂരിഭാഗം ഇന്ത്യാക്കാരും ആശിക്കുന്നത്.
@tiktokliveuae648
@tiktokliveuae648 2 ай бұрын
89675 വോട്ട് ഭുരിപഷം ഷാഫി പറമ്പിൽ
@user-sx2eq2ur8n
@user-sx2eq2ur8n Ай бұрын
കേരളത്തിൽ ഇത്ര ജനങ്ങൾ കഷ്ടപ്പെട്ടിട്ടുണ്ട്
@tmzablong5310
@tmzablong5310 2 ай бұрын
Shafika nml jayikkum nmle jayikoo😍💚🔥
@Vipinarshahemin
@Vipinarshahemin 2 ай бұрын
Shfi ude varave mathramalla june 4nu shafi MLA ayi palakkadekkulla thirichu pokkum njangal vadakarakar agoshikkum oru samshayavum venda vadakara teacher mathram😊😊😊😊😊
@aslamp4816
@aslamp4816 Ай бұрын
😂😂😂
@ROSE-fo3vh
@ROSE-fo3vh 2 ай бұрын
Excellent view..Shafi a super leader..
@user-dh2rs6ie1k
@user-dh2rs6ie1k 2 ай бұрын
ടീച്ചറമ്മയുടെ ആളാണ്‌ ഷാഫി ജയിക്കുമെന്ന് ടീച്ചറമ്മയുടെ ആളുകൾ ഷാഫിക്ക് വോട്ട് ചെയ്തു ടീച്ചറമ്മ തോൽക്കും
@basheermanayath5104
@basheermanayath5104 2 ай бұрын
ടീച്ചറമ്മയുടെ ആള് ഷാഫിയ്ക്ക് വോട്ട് ചെയ്യാൻ കാരണം മതമാണോ? എങ്കിൽ ഷാഫിയുടെ ആളുകൾ ടീച്ചർക്കും ചെയ്യില്ലേ...? തീർച്ചയായും ചെയ്തിട്ടുണ്ട്
@SanthoshVP-jx8cw
@SanthoshVP-jx8cw 2 ай бұрын
Athe teacharamma 16 nilayilpottum😂😂😂😂😂 nalla pravarthanam kazhchavachu 100 rupayude kittu 500 rupakkuvittu atha nunachi cheythathu😂😂😂😂😂
@jasarabdulla4218
@jasarabdulla4218 Ай бұрын
🤣🤣പാലക്കാട്‌ ന്ന് ആളെ കൊണ്ടുവന്നോ
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН