അഖിൽ മാരാർക്കെതിരെ ശോഭ വിശ്വനാഥിന്റെ പരാതി | Sobha Viswanath Bigg Boss vs Akhil Marar |

  Рет қаралды 27,369

Marunadan TV

Marunadan TV

26 күн бұрын

സീസൺ 6 മായി ബന്ധപ്പെട്ട് അഖിൽ മാരാർ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ അഖിൽ മാരാർക്കെതിരെ ശോഭ കേസ് നൽകിയിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെ അഖിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. #AkhilMarar #SobhaViswanath #biggboss #keralapolice #ME008 #MM004

Пікірлер: 145
@jayasreeraj3203
@jayasreeraj3203 24 күн бұрын
അഖിലിന് നല്ലൊരു ഫാമിലി ഉണ്ട്. അതാണ് അവളുടെ പ്രശ്നം. അവൾക്കില്ലാത്തതും അതു തന്നെ
@user-ve5yb7nn8e
@user-ve5yb7nn8e 23 күн бұрын
സത്യം ♥️♥️
@prasadprasad3429
@prasadprasad3429 23 күн бұрын
അഖിൽ fraud ആണ്
@Bright-kf5pp
@Bright-kf5pp 21 күн бұрын
True
@reshmavalsan2280
@reshmavalsan2280 20 күн бұрын
Akhil vayi thonithoke vilichu paragal pine athum ketu mindathe nilkanoo😂😂
@manojck9205
@manojck9205 24 күн бұрын
ഒരു സ്ത്രീ എന്ന പരിഗണന, ഇന്ന് പല സ്ത്രീകളും നിയമത്തിന്റെ മറവിൽ അതിനെ ദുരുപയോഗം ചെയ്യുന്നു.... ഇവരുടെ ചരിത്രം പരിശോധന നടത്തിയ ശേഷം പോലീസും കോടതിയും പുരുഷൻമാർക് എതിര നടപടി എടുക്കാൻ പാടുള്ളു
@shaliajith6423
@shaliajith6423 24 күн бұрын
Sobha this is too much
@jayasreeraj3203
@jayasreeraj3203 24 күн бұрын
സത്യം
@vibin.b.k
@vibin.b.k 25 күн бұрын
മലയാളം bb Season 5 യിൽ runner up പോലും ആകാൻ കഴിയാത്ത ശോഭ title winner ആകും എന്ന് ഇപ്പോഴും പ്രതീക്ഷിച്ചിരുന്നു എന്ന്.
@ramanimohan5603
@ramanimohan5603 24 күн бұрын
ശോഭ ഒരു വർഷം കഴിഞ്ഞിട്ടും ഒന്നാം സ്ഥാനം കിട്ടാത്ത വിഷമം ഉള്ളിൽ കിടക്കുകയായിരുന്നു ശോഭക്ക്. പക്ഷെ ജനങ്ങളുടെ മനസ്സിൽ 50 -ദിവസം കഴിഞ്ഞപ്പോഴേ ജനങ്ങളുടെ മനസ്സിൽ അഖിൽ മാരാർ തന്നെയായിരുന്നു. ശോഭ വിശ്വനാഥിനെ നല്ല ചികിൽസ ആവശ്യമാണ്
@banazarsalam8518
@banazarsalam8518 24 күн бұрын
എന്തായാലും ഇനി ശോഭയുടെ ചീഞ്ഞുനാരിയ എല്ലാ കഥകളും ഇനി വെളിയിൽ വരട്ടെ
@jm188-pj8rw
@jm188-pj8rw 24 күн бұрын
എന്ത് കഥ? ഒന്ന് പോടെ. തെറ്റ് ചെയ്യാത്തവർ എന്തിന് പേടിക്കണം? Full support to ശോഭ 👍
@banazarsalam8518
@banazarsalam8518 24 күн бұрын
Akhil ശോഭയെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടനോ ഇപോ avar ഈ case കൊടുത്തത്,അതോ അയാൽ എന്തെങ്കിലും crime ചെയ്തിട്ട് ആണോ,അപോ ഒന്നു കുറച്ച് ദിവസം weight ചെയ്താൽ കൃത്യമായി എല്ലാം അറിയാം,പിന്നെ support ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം, ശോഭ കഴിഞ്ഞ സീസൺ കാണിച്ച വൈരാഗ്യം കുശുമ്പ് സർവോപരി വിഷം തുപ്പുന്ന സംസാരം ഇതെല്ലാം എല്ലാവരും കണ്ടതും ആണ്, അത് കൊണ്ടു അവർക്ക് ഒട്ടും കുശുമ്പ് ഇല്ലേയില്ല
@jm188-pj8rw
@jm188-pj8rw 24 күн бұрын
@@banazarsalam8518 ശോഭയെ പറ്റി പറയാത്തതാണ് പ്രശ്നം. തെറ്റ് ചെയ്തവരുടെ പേര് വ്യക്തമായി പറയൂ. പേര് പറയത്തിടത്തോളം കാലം BB യിൽ പോയ എല്ലാ സ്ത്രീകളെയും സംശയത്തോടെ മാത്രമേ ആളുകൾ നൊക്കൂൂ. സ്ത്രീകൾ കിടന്നു കൊടുത്തിട്ടാണ് SELECTION കിട്ടിയതെങ്കിൽ മാരാർ എന്ത് ചെയ്തു കൊടുത്തിട്ടാണ് അയാളെ SELECT ചെയ്തത്. അയാളുടെ ഭാര്യയും മക്കളും കയറിയല്ലോ. അതോ? പിന്നെ സീസൺ 5 ൽ മാരാർ ചെയ്തു കൂട്ടിയതൊക്കെ എല്ലാവരും കണ്ടതാണ്. റെനീഷയുടെ വയറ് നല്ലതാണെന്നും ശോഭയുടെ ബിസ്സിനെസ്സ് നെ പറ്റിപ്പറഞ്ഞതും സ്ത്രീകളുടെ നേരെ നാക്ക് കടിച്ചു കൈ ഓങ്ങിയതും ഒക്കെ. കൂടുതൽ പറയിപ്പിക്കേണ്ട. ശോഭ അത്രക്കും മോശം ആയിരുന്നെങ്കിൽ TOP 3 യിൽ വരില്ലായിരുന്നു.
@shijujohn5317
@shijujohn5317 24 күн бұрын
​@@jm188-pj8rw കെട്ടിയവനെ uuuki വിട്ടു... ചാരിറ്റി തട്ടിപ്പ്.... പലരെയും സ്വാതീനിച്ചു ഒരു കേസ് ഇല്ലാണ്ടാക്കി... അല്ലാതെ ഇവൾ ഒരു പക്കാ പോയ്സൺ.... എത്രയൊക്കെ പോരെ....
@writtenright
@writtenright 23 күн бұрын
തോറ്റമ്പിയത് അക്സപ്പ്റ്റ് ചെയ്യാന്‍ പറ്റാത്തതിന്‍റെ ഫ്രസ്ട്രേഷനാണ് പെണ്ണുംപിള്ളയ്ക്ക്​@@jm188-pj8rw
@Ashaash2023
@Ashaash2023 24 күн бұрын
സെക്കന്റ്‌ പൊസിഷൻ എങ്കിലും എത്തീട്ടിരുന്നെങ്കിൽ പറയാമായിരുന്നു
@geethasankar6341
@geethasankar6341 24 күн бұрын
ശോഭയുടെ കുശുമ്പും പകയും ഇപ്പോഴും മാറിയിട്ടില്ല അല്ലേ
@rajiveenaveena9693
@rajiveenaveena9693 24 күн бұрын
Poison Shobha
@shaliajith6423
@shaliajith6423 24 күн бұрын
Poison Sobha
@sanissani1356
@sanissani1356 24 күн бұрын
മാരാർ... അയാൾ പല സത്യങ്ങളും വിളിച്ചു പറഞ്ഞത് ശോഭയ്ക്ക് കൊണ്ടു. ഇത് ശോഭയുടെ നാശത്തിന്റ തുടക്കം
@jm188-pj8rw
@jm188-pj8rw 24 күн бұрын
വാലും തുമ്പും ഇല്ലാത്ത സത്യം. അയാൾ വ്യക്തമായി പേര് പറയട്ടെ. Bb യിൽ പോയ എല്ലാ സ്ത്രീകളെയും സംശയത്തിന്റെ കണ്ണിലൂടെ നോക്കാനുള്ളത് പൊതുജനത്തിന്റെ മുന്നിലേക്ക്‌ ഇട്ട് കൊടുത്തത് മാരാർ. തെറ്റ് ചെയ്യാത്തവർ പ്രതികരിക്കും. അല്ലാത്തവർ പതുങ്ങി ഇരിക്കും. Full support to ശോഭ. 👍 IRON LADY 👍
@sanissani1356
@sanissani1356 24 күн бұрын
@@jm188-pj8rw എങ്കിൽ അത് പറഞ്ഞു കേസ് കൊടുക്കട്ടെ. അപ്പൊ അയാൾക്ക്‌ തെളിവ് ബോധിപ്പിക്കേണ്ട വരൂല്ലോ
@divyasaji7288
@divyasaji7288 23 күн бұрын
Onn poyike pottatharam parayathe. 😂thanikk common sense ille😂😂😂😂
@ancyjoseph416
@ancyjoseph416 24 күн бұрын
ശോഭ ക്ക് ആണെല്ലോ അഖിൽ പറഞ്ഞ സത്യങ്ങളോട് കുരു പൊട്ടുന്നത്. അപ്പോൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ട്
@tessyantony1275
@tessyantony1275 21 күн бұрын
മാരാർ ❤❤❤❤
@sreekaladevi3148
@sreekaladevi3148 25 күн бұрын
അവൾക്ക് മുഴു ഭ്രാന്ത്‌
@padiyath2595
@padiyath2595 24 күн бұрын
ശോഭ ഇത്രയും തരം താഴരുത്
@nithinsathyan5477
@nithinsathyan5477 24 күн бұрын
kashttam sobha oru varsham kazhijanoo case kodukkunne. etreyum kalam nigal urakkamayirinno, oruariyada vende shobha
@parthivr8004
@parthivr8004 24 күн бұрын
അസൂയ മൂത്ത് ശോഭക്ക് ഉറക്കം പോയി
@user-cu3lt5dw1k
@user-cu3lt5dw1k 24 күн бұрын
എടൊ, ഇതും ഇതിനപ്പുറവും കടന്നവനാണി അഖിൽ 😂
@Resh805
@Resh805 23 күн бұрын
എങ്ങനെ മുണ്ടപൊക്കികാണിച്ചിട്ടോ 🥴
@sujilkallissery
@sujilkallissery 24 күн бұрын
വിഷം ശോഭ 💩
@user-zs2kx1bn8s
@user-zs2kx1bn8s 24 күн бұрын
Akhil ഉന്നയിച്ച വിഷയം evidieyo kondittundu
@hurryshorts
@hurryshorts 24 күн бұрын
Avale aavum big boss producers fuck cheythath
@Sirikiki1821
@Sirikiki1821 24 күн бұрын
Ivalk evideyo Keri kond Sathyam purath vannappo
@remadevir1706
@remadevir1706 24 күн бұрын
Shobha oru bad charactor ആണ്. അതുക്കെ ആരെങ്കിലും ഒന്നു വെളിച്ചത്ത് കൊണ്ടുവന്നിരുന്നെങ്കിൽ നന്നായേനെ..
@Ashaash2023
@Ashaash2023 24 күн бұрын
ശോഭയ്ക്ക് പണി ആകാതെ നോക്കിക്കോ... ശോഭയുടെ സകല ഉടായിപ്പും വേരോടെ അയാൾ മാന്തും..
@AjeeshMpAje
@AjeeshMpAje 24 күн бұрын
😂😂😂👍👍
@ebinbopara
@ebinbopara 24 күн бұрын
Poisonous Shobha
@amaljoajay6683
@amaljoajay6683 24 күн бұрын
മാരാർ ശോഭയെ BB ഹൗസിന് ഉള്ളിൽ വെച്ചും, പിന്നീട് പുറത്തും വാക്കുകൾ കൊണ്ട് അവഹേളിച്ചു സംസാരിച്ചിട്ടുണ്ട്. അത് അത്ര ശരിയായ പ്രവർത്തി അല്ല. ഇപ്പോൾ അഖിൽ BB യ്ക്കും ഏഷ്യാനെറ്റിനും എതിരെ ഉള്ള ആരോപണത്തിൽ പോലും പല സ്ഥലത്ത് അയാൾ ശോഭ യാണ് ആ സ്ത്രീ എന്നു പറയാതെ പറയുകയും, ശോഭയുടെ ബന്ധങ്ങളെ കുറിച്ച് സ്റ്റോറി ഇടുകയും, ചില യൂട്യൂബ് ചാനലുകൾ അത് വീഡിയോ ആക്കുകയും ചെയ്തു. കമെന്റ് ബോക്സ്‌ കളിൽ മൊത്തം ശോഭയെ അവഹേളിച്ചുള്ള കമെന്റ്സ് ആയിരുന്നു കൂടുതലും, പക്ഷെ ഇതൊന്നും ആർക്കും വിഷയം ഇല്ല.ആരും കാണുകയും ഇല്ല. മാറാർക്ക് എന്തും പറയാം തിരിച്ച് ഒന്നും പാടില്ല എന്ന നിലപാട് 😔😡
@achu7579
@achu7579 24 күн бұрын
Ivak asukham vereya .Ahankarama .Ithine oke engane veetil sahikum
@raghavankvr9753
@raghavankvr9753 24 күн бұрын
അയ്യയ്യോ , അ പാവം Dr. Roy യുടെ 50 ലക്ഷം ,മരുത് വണ്ടി എല്ലാം കൈയ്യിൽ കിട്ടിയപ്പോൾ വായ തുറന്നത് ഇങ്ങനെ ആയല്ലോ
@ARJUNB44
@ARJUNB44 24 күн бұрын
അസൂയ at its peak...ശോഭ
@bubbleboys6416
@bubbleboys6416 24 күн бұрын
Akhil deserves it , because he saying what ever he wants in social media for attention and money and others are suffering the consequences. The cyber bullying towards female contestants were in believable. If shobha complaint to cyber police what’s is the problem. Does she not have the right to do that? Akhil will be answerable because he started all this non sense. People with common sense know that you don’t address an issue through social media , especially its affects other innocent people. Akhil should have done the same way as shoba did legally. Also its an opportunity for him to prove that he is true, let him do that instead of using social media again for more cyber attack
@sojimoljoy5262
@sojimoljoy5262 24 күн бұрын
She is jealous of him from the binging
@FunFlix642
@FunFlix642 24 күн бұрын
Oru kaaryam urappu... Sechikku kaaraymayi entho thakarar undu.. Maansikamayiii
@jithinjose5431
@jithinjose5431 24 күн бұрын
Sthreekalude ettavum valiya sathru keralathil Sobha aaanu. Valare mosham.
@fahmida2410
@fahmida2410 24 күн бұрын
അഖിൽ മാരാർ തന്റേടം ഉണ്ടെങ്കിൽ big ബോസ്സിൽ നിന്നും കിട്ടിയതൊക്കെ പണം അടക്കം തിരിച്ചു കൊടുത്ത് പ്രതികരിക്കട്ടെ അതല്ലേ ഹീറോയിസം 😂
@ranjitramkumar2072
@ranjitramkumar2072 24 күн бұрын
Christiano Ronaldo has complained to India Foreign Ministry as he has not received his Mundu order from Showbha😂😂😂
@bettylona2833
@bettylona2833 24 күн бұрын
Poisen shoba proud lady
@nannurn5743
@nannurn5743 24 күн бұрын
Good move
@manjuarun9711
@manjuarun9711 24 күн бұрын
Police , cases ethokke puthariyalla shobhsykku ethonnum mind cheyyan pokathirikkunnathanu nallathu
@SafiyaTk-wx3rw
@SafiyaTk-wx3rw 24 күн бұрын
Nalla karyam
@Thoplies
@Thoplies 24 күн бұрын
Shobha❌
@shynijohns6252
@shynijohns6252 24 күн бұрын
Good
@Bright-kf5pp
@Bright-kf5pp 21 күн бұрын
Shoba what a shame u gave case
@irk215
@irk215 24 күн бұрын
ഒരു ജന പിന്തുണയും ഇല്ലാത്ത ഇവൾ ബിഗ് ബോസ്സിൽ 100ദിവസം നിന്നത് എങ്ങനെ ആണന്നു ജനങ്ങൾക്ക് മനസിലായി 😄😄😄
@shinemishal8921
@shinemishal8921 24 күн бұрын
Ivalekondu bigboss koduppichathaakum ee case
@MaheshMahesh-kf4lp
@MaheshMahesh-kf4lp 24 күн бұрын
Super b..shobha
@leenanair2579
@leenanair2579 23 күн бұрын
Shobha Viswanath's actions, such as denying curd to Akhil when he was ill and cursing him while he was hospitalised proves that she is not genuine as she claims,.. she is a fake lady and is still holding grudge on him... always with Akhil ❤
@Miakunji
@Miakunji 24 күн бұрын
Daivam life il adi koduthittum padikkaatha visham.
@Mariyazz23
@Mariyazz23 23 күн бұрын
ഇവർക്കു നാണം ഇല്ലേ show ഭാ 🤢😏
@alexjoseph9935
@alexjoseph9935 24 күн бұрын
Akhil, it's better you give your trophy 🏆 to Asianet and Shobha, or else she will make further nasty allegations against you. The 🏆 has become a curse now to him and his family
@jinseMj
@jinseMj 24 күн бұрын
Prandhi
@jobinpsaji7087
@jobinpsaji7087 24 күн бұрын
ആ സീസണിലെ വേറെ ആർക്കും ഒരു കുഴപ്പവും ഇല്ല... ഇവർക്ക് അല്ലാതെ.... ആഹ് കട്ടവർക്ക് അല്ലയോ പേടി തോന്നണത് 🤣🤣🤣
@Padma2024
@Padma2024 23 күн бұрын
ശോഭയുടെ അസൂയക്കും മരുന്നില്ല.. ഇവൾക്ക് വയസായ അച്ഛനും അമ്മക്കും ഇനിയെങ്കിലും സമാദാനം കൊടുത്തു കൂടെ
@chandrikamullassery1448
@chandrikamullassery1448 24 күн бұрын
Good shobha
@jm188-pj8rw
@jm188-pj8rw 24 күн бұрын
With ശോഭ👍👍👍.വാലും തുമ്പും ഇല്ലാത്ത കാര്യങ്ങൾ വിളിച്ച് പറയുന്ന സ്വയം പൊങ്ങി മാരാർ 🤣. അയാൾ വ്യക്തമായി പേര് പറയട്ടെ. Bb യിൽ പോയ എല്ലാ സ്ത്രീകളെയും സംശയത്തിന്റെ കണ്ണിലൂടെ നോക്കാനുള്ളത് പൊതുജനത്തിന്റെ മുന്നിലേക്ക്‌ ഇട്ട് കൊടുത്തത് മാരാർ. തെറ്റ് ചെയ്യാത്തവർ പ്രതികരിക്കും. അല്ലാത്തവർ പതുങ്ങി ഇരിക്കും. Full support to ശോഭ. 👍 IRON LADY 👍
@jyothikaparmbath6607
@jyothikaparmbath6607 23 күн бұрын
Shobha is always jealous of Akhil. She is trying to reach with Akhil .. impossible
@abhishekk5130
@abhishekk5130 22 күн бұрын
Shobha ഒരു വിഷവിത്ത് തന്നെ !! ഉള്ളിൽ മൊത്തം പകയും വിഷവും🤮🤮🤮
@Bright-kf5pp
@Bright-kf5pp 21 күн бұрын
Shoba is jealous of Akhil s family and life , shame on you shoba
@BabuMs-ds6cf
@BabuMs-ds6cf 23 күн бұрын
All the parents will some time beat and scold their children. If any case is taken then at least in Kerala all the parents will get some punishment.
@hibahibu1279
@hibahibu1279 24 күн бұрын
Shobayod 2 kuttikalea prasavich pottaan para
@Gomi417
@Gomi417 22 күн бұрын
Sobha ahankari thilayatte
@user-ve5yb7nn8e
@user-ve5yb7nn8e 23 күн бұрын
ഒന്ന് പോടി ശോഭ 😡😡😡മാരാർ ♥️♥️♥️♥️♥️പൊളിയാ
@razipp7878
@razipp7878 24 күн бұрын
Shoba❤❤❤
@rajiveenaveena9693
@rajiveenaveena9693 24 күн бұрын
Poison Shobha
@shreekumargood4864
@shreekumargood4864 24 күн бұрын
Cheep publicity???
@FunFlix642
@FunFlix642 24 күн бұрын
100%
@rahiyanathnazarudeen8347
@rahiyanathnazarudeen8347 24 күн бұрын
അല്ലെങ്കിലും anghane തന്നെ സത്യം തുറന്നു paranjal കല്ലേറ് annu samanam
@vijeeshbala-bb3uc
@vijeeshbala-bb3uc 24 күн бұрын
Akhiline vachu nokkumbol Shobha verum kuttichoolu
@Ifitwaslikethis
@Ifitwaslikethis 23 күн бұрын
അസൂയ
@girijasuresh9122
@girijasuresh9122 24 күн бұрын
Poison sobha
@sibu8709
@sibu8709 25 күн бұрын
എല്ലാ ശബ്ദവും വെടിയല്ല.. പടക്കവും വളിയും ആകാം
@Cool77419
@Cool77419 24 күн бұрын
😂
@user-dh2eh4tx2n
@user-dh2eh4tx2n 24 күн бұрын
Akhilnnu mathramalla sibin arya ivarkku edhireyum case kodukanam
@rio4u
@rio4u 23 күн бұрын
Thallakku prantbu annuuu😂...She is still in BB loop
@vishnuanand8747
@vishnuanand8747 23 күн бұрын
Visham......
@prameelasasi460
@prameelasasi460 24 күн бұрын
Good 😂😂
@georgemathew9930
@georgemathew9930 24 күн бұрын
Shobha chechi ❤
@rajiveenaveena9693
@rajiveenaveena9693 24 күн бұрын
Poison Shobha
@ggaa40
@ggaa40 24 күн бұрын
she is digging her own hole
@SasiKumar-op5ic
@SasiKumar-op5ic 23 күн бұрын
അഖിലിന്റെ മക്കൾ അവരുടെ സ്നേഹിതനോടെന്ന് പോലെയാണ് പെരുമാറുന്നത്
@shijujohn5317
@shijujohn5317 24 күн бұрын
ശോഭയുടെ ചാരിറ്റി തട്ടിപ്പ് പുറത്തുവരട്ടെ
@airu4192
@airu4192 24 күн бұрын
Good decision shobha
@Anil-un1xt
@Anil-un1xt 23 күн бұрын
Oru കള്ളക്കേസിൽ കുരുങ്ങി പൊരുതി വെളിയിൽ വന്നെന്നു പറയുന്നു, വന്നിട്ടു മറ്റൊരാൾക്ക് നേരെ കള്ളകേസു കൊടുക്കുന്നു 🤭
@rjlalu
@rjlalu 24 күн бұрын
ശോഭ 💕💕പവർഫുൾ ലേഡി
@KrishnakumrKumar
@KrishnakumrKumar 22 күн бұрын
സഽയ൦ പൊങ്ങി മാരാർ കീ ജയ്
@reejiji203
@reejiji203 23 күн бұрын
ശോഭ 😡😡😡😡😡
@sandhyaranisandhya6671
@sandhyaranisandhya6671 20 күн бұрын
Ooo pinne oru thamashaa chobeyude😂 chobake asulakkulla marrunnekodukkuu . . Leshamm vatte uddoo enne oru samshayammm
@Barrister07
@Barrister07 24 күн бұрын
Kanjavu shobha.. 😅😅😅...
@rozario153
@rozario153 23 күн бұрын
Eniku orkan patunnille...AA bb trophy 🏆 kodutheku mararee..😂.ennalengilum ilakam nilkumaayirikum.chavikku badhal 🏆 koduthu pa😂rihariku
@RT-pb8fo
@RT-pb8fo 23 күн бұрын
കള്ളി ശോഭ, ഡിവോഴ്സ് ആയപ്പോൾ കെട്ടിയോന്റെ പണം മുഴുവന്‍ തട്ടിയെടുത്തു, കെട്ടിയോന്റെ ഫാമിലി ബസ്സിനസ്സും വേറെ തുടങ്ങി, ഇപ്പോള്‍ വലിയ സംരംഭക ആണെന്നും പറഞ്ഞു നടപ്പാണ് 😂😂
@nigildasilva1712
@nigildasilva1712 23 күн бұрын
Showba💩💩💩💩
@momme9092
@momme9092 23 күн бұрын
കുശുമ്പ് മൂത്തു വട്ടായി അത്രേ ഉള്ളു
@sarigasathyan367
@sarigasathyan367 24 күн бұрын
Ivalkoke enthinte kaadaa
@dhanyapramod2945
@dhanyapramod2945 23 күн бұрын
ശോഭ ക്ക് കുശുമ്പ് ആണ്, അവൾക്ക് തെന്നെ അടി കൊടുക്കണം
@cindrellacindrella5780
@cindrellacindrella5780 24 күн бұрын
Showbha 😂😂 komaly😂😂
@nisanthnis1344
@nisanthnis1344 23 күн бұрын
Ivelkenth
@smithak.n7868
@smithak.n7868 23 күн бұрын
ശോഭ കൊടും വിഷം ആണ്.അഖിൽ ഇവളെ ഒരു സുഹൃത്ത് ആയി കണ്ടു പക്ഷേ ഇവൾ പക ഉള്ളിൽ വച്ച് പുലർത്തി.ഇവളുടെ ബ്രദർ പോലും ഇവലോട് മിണ്ടില്ല. അഖിൽ ഇവളെ നല്ലൊരു ഒരു ഫ്രണ്ട് ആയി കണ്ടതാണ് അഖിലിന് പറ്റിയ തെറ്റ്
@SachinDas-wb7rx
@SachinDas-wb7rx 20 күн бұрын
Marar super ❤❤❤❤
@saji5989
@saji5989 24 күн бұрын
നന്നായി പോയി
@sooraj76
@sooraj76 23 күн бұрын
Eval divorce aayillenkile ullu
@tivinjayaraj3846
@tivinjayaraj3846 23 күн бұрын
A kuttgal anu thamashaku marare cigarette valikumodanu paraju thallunathu atharakunalla thamahayoulla achanum makkalummanu e case koduthavalku kushumbanu
@shailajashailaja856
@shailajashailaja856 23 күн бұрын
എന്ത് പുക്കാർ
@praveenpillai2365
@praveenpillai2365 24 күн бұрын
Ithra paka akathum vechittanu Palu kachalinu okke nadanne😢. Oru mattavum illa shobhe😂 Parents pavangal.
@rozario153
@rozario153 23 күн бұрын
Aa penninu mooshata kadapuram swabavam aanu..ayye loka tholvi shobha😂.endhinarnnu mararaude veetu koodal8nu vannu food adichathu ...koode AA naradan junaisum kanum rinosh veta valiyan already undu 😂😂😂.so shame shoba ..
@dumak4055
@dumak4055 23 күн бұрын
Mental anu avalku
@Sarath8001
@Sarath8001 23 күн бұрын
അവൾക്ക് കുശുമ്പ് മൂത്തു പ്രാന്തായതാണ് 😂
@sanjeevvs5159
@sanjeevvs5159 24 күн бұрын
ഇനിയും അവളുടെ പഴയ നാറിയ കഥകൾ പുറത്ത് വരും
@saju9172
@saju9172 24 күн бұрын
നന്നായി അവൻ എന്തോ സംഭവം ആണെന്ന് ആണ് വിചാരം 😂😂
akhil marar x Alby apsara husband issue | voice പുറത്തായി
13:50
100❤️
00:20
Nonomen ノノメン
Рет қаралды 66 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26