Bigg Boss Sibin Arya രംഗത്ത് Voice Clip Jaffer ഇക്ക ആള് കൊള്ളാല്ലോ Live

  Рет қаралды 107,901

Social Live

Social Live

27 күн бұрын

Пікірлер: 752
@SocialLiveYT
@SocialLiveYT 25 күн бұрын
Guys please follow our Instagram voting results we will upload there: instagram.com/social_live_yt?igsh=MW81bzZmd2VyeGVqeQ==
@ayaanzayaan3276
@ayaanzayaan3276 25 күн бұрын
നിങ്ങൾക്കെന്താണ് ആ പെൺകുട്ടിയോട് ഇത്ര വൈരാഗ്യം. നിങ്ങളെ രണ്ടുപേരെയും ബിഗ് ബോസിൽ നിന്നും ഔട്ടാക്കിയത് ജാസ്മിൻ അല്ലല്ലോ നിങ്ങളുടെ രണ്ടുപേരുടെയും കയ്യിലിരിപ്പ് അല്ലേ
@thetruth-in7xp
@thetruth-in7xp 25 күн бұрын
സിബിൻ അവന്റെ ഭാര്യയോട് ചെയ്തത് കണ്ടാൽ തന്നെ അറിയാം അവൻ എന്താണെന്ന്.. ആ ഭാര്യ വീഡിയോ ഇട്ടിട്ടുണ്ട്.. ആ ഭാര്യയെ പോലെ ആണ് ജാസ്മിൻ എന്ന് പറഞ്ഞ് അന്ന് തുടങ്ങിയതാണ് ഇവൻ ജാസ്മിനോട് പ്രശ്നം. ഇപ്പോൾ അവരുടെ ഫാമിലിയെ കൂടി മോശമാക്കുന്നു.. ആര്യ ആദ്യ ഭർത്താവിനോട് ചെയ്തത് എന്താണെന്ന് ഓർമ്മയുണ്ടോ? സൈബർ അറ്റാക്ക് എന്താണെന്ന് നല്ലതുപോലെ അറിഞ്ഞിട്ടും ജാസ്മിനെ കടിച്ചു കീറാൻ ആളുകൾക്ക് ഇട്ട് കൊടുക്കുന്ന നിങ്ങൾ ആണ് ഏറ്റവും മോശം. ആ ഫാമിലിയെ എങ്കിലും വെറുതെ വിട്. നിന്റെ ഒക്കെ ചരിത്രം അത്ര നല്ലതല്ല എന്ന് കൂടി മനസിലാക്കുക
@threedrops7916
@threedrops7916 23 күн бұрын
Podi chette
@maneeshmadhu2945
@maneeshmadhu2945 20 күн бұрын
Jasmine waste... Multi relationship girl.. If her behaviour is good every one will support her.. No hygiene.. No compassion to other.. A devil girl... I accept she is good gamer... As a individual 👎
@user-qp5mn6fl6s
@user-qp5mn6fl6s 25 күн бұрын
3.33 ചിരിക്കാൻ എന്തോന്ന് ഇരിക്കുന്നു. മുന്നക്ക പറഞ്ഞ എല്ലാം പറയുന്നില്ല എന്ന് പറഞ്ഞ് എന്താ ചിരി.. edo ഇഷ്ടമില്ലാത്തവർ ഒരുമിച്ച് ജീവിക്കില്ല. ലോകത്താദ്യമായി പിരിഞ്ഞവർ അല്ലല്ലോ അവർ. ഇങ്ങനെ നോക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി നിങ്ങളെ കൂടെ മുൻപ് നിന്നവർക്കും പറയാൻ ഒരുപാട് കാണും.
@Travelvibes84
@Travelvibes84 25 күн бұрын
ഗബ്രി ജാസ്മിനെ കടിച്ചതോ 😅
@thetruth-in7xp
@thetruth-in7xp 25 күн бұрын
​@@Travelvibes84സിബിൻ അവന്റെ ഭാര്യയോട് ചെയ്തത് കണ്ടാൽ തന്നെ അറിയാം അവൻ എന്താണെന്ന്.. ആ ഭാര്യ വീഡിയോ ഇട്ടിട്ടുണ്ട്.. ആ ഭാര്യയെ പോലെ ആണ് ജാസ്മിൻ എന്ന് പറഞ്ഞ് അന്ന് തുടങ്ങിയതാണ് ഇവൻ ജാസ്മിനോട് പ്രശ്നം. ഇപ്പോൾ അവരുടെ ഫാമിലിയെ കൂടി മോശമാക്കുന്നു.. ആര്യ ആദ്യ ഭർത്താവിനോട് ചെയ്തത് എന്താണെന്ന് ഓർമ്മയുണ്ടോ? സൈബർ അറ്റാക്ക് എന്താണെന്ന് നല്ലതുപോലെ അറിഞ്ഞിട്ടും ജാസ്മിനെ കടിച്ചു കീറാൻ ആളുകൾക്ക് ഇട്ട് കൊടുക്കുന്ന നിങ്ങൾ ആണ് ഏറ്റവും മോശം. ആ ഫാമിലിയെ എങ്കിലും വെറുതെ വിട്. നിന്റെ ഒക്കെ ചരിത്രം അത്ര നല്ലതല്ല എന്ന് കൂടി മനസിലാക്കുക
@user-fp5nh2wt3f
@user-fp5nh2wt3f 25 күн бұрын
ചിരിക്കുന്ന ആര്യയുടെ ജീവചരിത്രം എന്താണ്. സിബിന്റെ ജീവചരിത്രം എന്ത് ആണ്. പൂജയുടെ ജീവചരിത്രം എന്താണ്
@user-fp5nh2wt3f
@user-fp5nh2wt3f 25 күн бұрын
@@Travelvibes84 പബ്ലിക് show യിൽ കണ്ടത് അല്ലേ ഉള്ളൂ. അതല്ലാതെ 18 വയസ്സ് മുതൽ മാറി മാറി പൂജ സിബിൻ ആര്യ എന്നിവരെ പോലെ ലിവിങ് ടുഗെതർ നടത്തി കൊച്ചു ഉണ്ടായപ്പോൾ അടുത്തതിനെ തേടി പോയിട്ട് ഇല്ലല്ലോ.
@Asthetics123
@Asthetics123 25 күн бұрын
Munnakaa vishayam parayumbol aryayude attitude... Kashtam thane... Orikalum oru sthree inghane avaruth... Parayunna aal perfect aano
@user-tk4fk6gq7w
@user-tk4fk6gq7w 25 күн бұрын
എന്തായാലും അങ്ങേരു നല്ലൊരു അച്ഛൻ ആണ്... കേരളത്തിൽ ഭൂരിഭാഗം ആളുകൾ മകൾക്ക് എതിരെ തിരിഞ്ഞു എങ്കിലും... അങ്ങേരു ഒപ്പം നിൽക്കുന്നുണ്ട്... But sibin 👎കുറ്റം കുറവും പറയാൻ അറിയാം 🙌
@julietgomez8485
@julietgomez8485 25 күн бұрын
അങ്ങേര് ഒപ്പം നില്കാതെ.50 ലെച്ചത്തിലാണ് കണ്ണ്.
@user-tk4fk6gq7w
@user-tk4fk6gq7w 25 күн бұрын
@@julietgomez8485 അയിന് നഷ്ട്ടം ഒന്നും ഇല്ലല്ലോ.. ജയിച്ചു കിട്ടിയാൽ സ്വന്തം മോളുടെ അല്ലെ ക്യാഷ്.. വല്ലവന്റെയും അല്ലല്ലോ....ഇവിടെ ഒരുത്തൻ സ്വന്തം കുഞ്ഞിനെയും, ഭാര്യയെയും പോലും നോക്കാതെ കണ്ടവരുടെ കുറ്റം പറഞ്ഞു നടക്കുന്നെ....
@user-ej2oh7ci6v
@user-ej2oh7ci6v 25 күн бұрын
Aano avlde thantha ahangari aay valarthunnath ah live kndille avalde thsnthspadide varthamanam
@user-tk4fk6gq7w
@user-tk4fk6gq7w 25 күн бұрын
@@user-ej2oh7ci6v അഹങ്കാരി ആയി അല്ലെ വളർത്തിയത്... എണീച്ചു നടക്കും മുന്നേ വിട്ടിട്ട് പോയില്ലല്ലോ.24വയസ്സ് വരെ വളർത്തിയില്ലേ.... അത് തന്നെ കാര്യം
@arkjn20
@arkjn20 25 күн бұрын
Thanikk jayikkan pattathente chorukk enthina jasminodum familyodum kaanikkunnath
@alfiajmi9559
@alfiajmi9559 25 күн бұрын
Sathyam paranja aryakkum sibinum ndha😂...ninglkk onn nirthikkoide😂
@tonykurian1122
@tonykurian1122 25 күн бұрын
ജാസ്മിൻ പൂറി മോളു 😂
@user-fp5nh2wt3f
@user-fp5nh2wt3f 25 күн бұрын
ഇതിനൊക്കെ കാരണം സിബിൻ തന്നെ അല്ലേ. കുരു പൊട്ടട്ടെ എന്നൊക്ക പറഞ്ഞു ഒരു പ്രോവെക്കേഷൻ വരുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇട്ടാൽ സോഷ്യൽ മീഡിയയിൽ മറ്റുള്ളവർ ഇത് പോലെ ചർച്ച ചെയ്യപ്പെടില്ലേ
@thumpimunna94
@thumpimunna94 25 күн бұрын
ആ മനുഷ്യൻ ആയതു കൊണ്ട് അത്രെയേ പറഞ്ഞുള്ളു
@renjinijayakumar3854
@renjinijayakumar3854 25 күн бұрын
Why do u want to lie,that he said sorry
@user-fp5nh2wt3f
@user-fp5nh2wt3f 25 күн бұрын
@@thumpimunna94 സത്യം. ഇവന്റെ multiple behavior, personality disorder എന്നിവ കാരണം ഒരു അച്ഛൻ സോഷ്യൽ മീഡിയ വഴി voice പുറത്തു വിടേണ്ടി വരുന്നത് കഷ്ടം തന്നെ. കൂടെ ഉള്ളവർ ഒന്നും ഇവന് വേണ്ടുന്ന ചികിത്സ നൽകാൻ തയ്യാർ ആകുന്നില്ല ല്ലോ. ഇവൻ പറഞ്ഞോണ്ടിരിക്കുന്ന bb6 മത്സരാർഥിയുടെ മാതാപിതാക്കൾ കറക്റ്റ് ആയി ആ വ്യക്തിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസ്സിലാകുന്നുണ്ട്. സിബിൻ എന്ന് പറയുന്നവന്റെ കൂട്ടത്തിൽ ഉള്ളവർക്ക് പോലും അങ്ങനെ മനസ്സിലാക്കാനുള്ള ബോധം ഇല്ലല്ലോ.
@ushac.v3908
@ushac.v3908 25 күн бұрын
Sibin sorry parenju ennoke kallam parayenda aavishyam undayirunno Jaffer nu
@ad27h
@ad27h 25 күн бұрын
Atrekm avlde fans avane and family ne degrade cheyut indu . Bigboss nu out aaya fans avre verte vidanm . Ath avlde fans manasil aakatte. Toxic aan avalde fans
@Aami9539.
@Aami9539. 25 күн бұрын
സിബിൻ ജാസ്മിന് പാര വെക്കാൻ നോക്കുകയെ ഉള്ളൂ. അല്ലാതെ നല്ല കാര്യം ഒന്നുമല്ല.
@RahmanSha-nj7nn
@RahmanSha-nj7nn 25 күн бұрын
Niyum cyber nerittathalle.. Ennittano ഇപ്പൊ ഒരു penkuttiye manapoorvam cheyunnu...
@sharonm8237
@sharonm8237 25 күн бұрын
True
@ushac.v3908
@ushac.v3908 25 күн бұрын
Arya athinu enthenkilum Jasmine kurichu moosham parenjo , aadhyam athu muzhuvan kelkku
@nature2752
@nature2752 24 күн бұрын
Aryayude character valare mosam.. Paka aaun avark
@aparnakj4969
@aparnakj4969 25 күн бұрын
Ningalk vere pani onnumille....jasmine family vitekkk...ithra hate nthina spread cheiyunnath.
@mubashiramubashira6515
@mubashiramubashira6515 25 күн бұрын
ഏതൊരു കാര്യത്തിനും രണ്ട് അഭിപ്രായമുണ്ടാകും അത് അത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കിയാൽ മതി ജാസ്മിൻ അവരുടെ ഫാമിലി ജാസ്മിൻ ചെയ്യുന്നത് എന്ത് തെറ്റാണെങ്കിലും ശരിയാണെങ്കിൽ അവരുടെ ലൈഫ് അവൾ തീരുമാനം ആയിക്കോട്ടെ എന്ന് ചിന്തിച്ചാൽ മതി അതിൽ കയറി ഒരുപാട് പൈസ ഉണ്ടാക്കുന്ന ഒരുപാട് ബ്ലോക്കർമാർ ആവശ്യമില്ലാത്ത തന്തയിലുമിട്ട് വീഡിയോ ചെയ്യുന്ന കുറച്ച് എന്നിട്ട് അവർ വന്നാൽ ഈ കുറ്റം പറഞ്ഞ് അവർ മൈൻ അവളുടെ പിന്നാലെ പോകും. അവളെ സോപ്പിട്ട് അവളെനിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി😂
@nesinachi9875
@nesinachi9875 25 күн бұрын
Arya enthinte keda ningalk avare enthina inganeyoke cheyyune it's toooo bad ningalk oke ethra nannayit vijarikune orupad aayi eni enkilum mathiyakikoode.arya orupad anubavichadale pineyum enthina please avare vittek family vittek
@jjjishjanardhanan9508
@jjjishjanardhanan9508 25 күн бұрын
Mookalayude asanam thangii
@nesinachi9875
@nesinachi9875 25 күн бұрын
@@jjjishjanardhanan9508 ayikote thaanglde mookin onnum verunindavula .ore karyam paranj nadakan nanamile
@sajnapp5636
@sajnapp5636 25 күн бұрын
ആര്യയുടെ സന്തോഷം കണ്ടാൽ വല്ല ലോട്ടറിയും അടിച്ച പോലെയാ. മുഖത് ഭയങ്കര പുച്ഛവും പരിഹാസവും ഒക്കെ. എന്തിനാ ഇങ്ങനെയൊക്കെ
@bjo7621
@bjo7621 21 күн бұрын
അവൾ എപ്പോഴും അഹങ്കാരി ആണ്.. എല്ലാവരെയും പുച്ഛം ആണ് aryakku
@Good_vibes5532
@Good_vibes5532 25 күн бұрын
Personal aayi ayacha msg public aakiyath valare mosham👎👎👎
@hananhana5298
@hananhana5298 25 күн бұрын
എന്തിനാ അവരുടെ പുറകെ നടന്നു ബുദ്ധിമുട്ടിക്കുന്നെ.... നിങ്ങൾക് നിങ്ങളുടെ കാര്യം നോക്കിക്കൂടെ
@Aliashif1
@Aliashif1 25 күн бұрын
Munnakkade കാര്യം പറയുന്ന ടൈമിൽ aryede ഒരു ചിരി മുഴുവൻ പറഞ്ഞിട്ടില്ല എന്നൊക്ക പറയുമ്പോ ഒള്ള ആക്കി ചിരി...
@jjjishjanardhanan9508
@jjjishjanardhanan9508 25 күн бұрын
Avalude history mookala thathaa
@missnambiar2057
@missnambiar2057 22 күн бұрын
nalla teama jasmine kuttam parayunath. oru kochu undayittu kudi vere oruthane premikan poyi sibin anengil living together
@Aliashif1
@Aliashif1 22 күн бұрын
@@missnambiar2057 എന്നിട്ടാണോ ഈൗ show
@aarathy2k014
@aarathy2k014 25 күн бұрын
Ente ponnu arya ningalde lifyl nadana karym ningal thanne interviews thurann paranjathann so aarum perfect alla .ningal anubhavicha cyberbullying kurch ningal prasangichirunnallo enitt aano vere oru alde life vech ingne kalikkn nannm illee
@johnsonmathew7289
@johnsonmathew7289 25 күн бұрын
നിങ്ങളെല്ലാം ഒരേ കമ്പനിയാണെന്ന് മനസ്സിലായി ആയിക്കോട്ടെ എല്ലാരും കൂടി പാവം പ്രേക്ഷരെ പറ്റിക്കുന്നതെന്തിനാ
@liyanaliyanamehak2527
@liyanaliyanamehak2527 25 күн бұрын
Athennee.... Avr thammil samasrichath sibinum aryayum vannu parayunnu
@SalinBabu9181
@SalinBabu9181 25 күн бұрын
സത്യം ഇവർ ഓവർ ആവുന്നു
@raseenakp8313
@raseenakp8313 25 күн бұрын
Jasmine kuttam parayan nadakunna randannam ennittu avake peril promotion nadathunnu
@KimYn697
@KimYn697 25 күн бұрын
Chakkik otha chankaran😂😂😂😂😂😂
@rishanashahid2986
@rishanashahid2986 25 күн бұрын
J
@rishanashahid2986
@rishanashahid2986 25 күн бұрын
ജാസ്മിനെ കുറിച്ച് അനാവശ്യം പറയുമ്പോ നിങ്ങളോട് ഒരു ചോദ്യം.. ഇത്രേം accidently ആയി അവരെ കണ്ട് അവരെ കൂടെ selfi eduth നടക്കുന്ന നിങ്ങളോട്..ഇതും planning അല്ലേ..അവളെ കുറ്റം പറയുന്ന നിങ്ങളോട് നിങ്ങള് തമ്മിൽ എന്ത് ബന്ധം.. ഇവള് അല്ലേ bb ഇൽ വെച്ച് പുറത്ത് ഒരാൾ ഉണ്ടെന്നും അവളുടെ അകത്തെ സ്വഭാവം കണ്ട് അവൻ ഇട്ടേച്ച് പോയപ്പോ പുറത്ത് ഇറങ്ങി മോങ്ങിയത്.. ഇവളെ അതിനകത്തെ behaviour kandu Asianet എന്നത് Aryanet എന്ന് പേരുവന്നതും ആര്യ vembala എന്ന് വിളിച്ചതും.. ഇവൻ അല്ലേ സുഖമില്ലാത്ത കൊച്ചിനെയും ഭാര്യയേയും ഇട്ടേച്ച് ഇവളുടെ കൂടെയാണോ
@user-me1kw9tm7l
@user-me1kw9tm7l 25 күн бұрын
Arya ningal ningalude karyam nokkuuu. Ithenthu. Kashtama.
@reshmavalsan2280
@reshmavalsan2280 25 күн бұрын
Avarude peeru jafar ikka voice mailil parange apo etgu avarude kaaryam alee😂😂😂
@Happy-rm8er
@Happy-rm8er 25 күн бұрын
ജാസ്മിൻ ❤️❤️❤️
@Shinusonu540
@Shinusonu540 25 күн бұрын
jasminte thanthade voice ketto thankal
@user-ej2oh7ci6v
@user-ej2oh7ci6v 25 күн бұрын
Thanthapadi VEDICHI AAI VALARTHUA
@Chithra-uw6mc
@Chithra-uw6mc 25 күн бұрын
Jaffar ikka enthina ivar livil varunen ithra panic aakune.Avare vilich bheeshani peduthan ayal aaranu.Airportil vachu nadanna karymalle avar parayunullu.Avar aareyum ee videoyil degrade cheyyunillalo.
@RahmanSha-nj7nn
@RahmanSha-nj7nn 25 күн бұрын
Arya vembala🐍theliyichu kondirikunnu
@hareethaathul
@hareethaathul 25 күн бұрын
ആണോ 🤣🤣 മുകള തേപ്പുവെമ്പാല ആണോ 🤣
@RahmanSha-nj7nn
@RahmanSha-nj7nn 25 күн бұрын
@@hareethaathul ആയോ alla.. Real bigg viewer ആണ്. Arudeyum fanum, AC yum alla😀
@ad27h
@ad27h 25 күн бұрын
Jaffar tholichat kondu aan evar ivide Vann samsrikandi vennat. Allate ivar alla start aakiye ..aadhym ath mansil aak maire
@AchulalAchulal
@AchulalAchulal 25 күн бұрын
Jasu mol army 🤮🤮🤮🤮
@machuzzme3943
@machuzzme3943 25 күн бұрын
Ate vembala tanne
@Villanelle210
@Villanelle210 25 күн бұрын
Jasmine ithrayum moshamayi chithreekaricha sibinodu avar snehapoorvam samsarichuvennu😏. ജാസ്മിനുമായി ബന്ധം ഉള്ളവർ എല്ലാവരും ഇവർക്ക് മെസ്സേജ് അയക്കുന്നു.. വിളിക്കുന്നു. എന്തൊക്കെയാടെ.സിബിൻ game നു ഉള്ളിൽ അല്ലല്ലോ കളിച്ചത്. വെളിയിൽ വന്നിട്ട് അല്ലെ കളിച്ചത് full. എന്തായാലും നമ്പർ വാങ്ങിച്ചത് നന്നായി. ഭീഷണിയുടെ audio ഒക്കെ പുറത്ത് വിടാൻ പറ്റിയല്ലോ. അതും speed കൂട്ടി 😂
@thetruth-in7xp
@thetruth-in7xp 25 күн бұрын
സിബിൻ അവന്റെ ഭാര്യയോട് ചെയ്തത് കണ്ടാൽ തന്നെ അറിയാം അവൻ എന്താണെന്ന്.. ആ ഭാര്യ വീഡിയോ ഇട്ടിട്ടുണ്ട്.. ആ ഭാര്യയെ പോലെ ആണ് ജാസ്മിൻ എന്ന് പറഞ്ഞ് അന്ന് തുടങ്ങിയതാണ് ഇവൻ ജാസ്മിനോട് പ്രശ്നം. ഇപ്പോൾ അവരുടെ ഫാമിലിയെ കൂടി മോശമാക്കുന്നു.. ആര്യ ആദ്യ ഭർത്താവിനോട് ചെയ്തത് എന്താണെന്ന് ഓർമ്മയുണ്ടോ? സൈബർ അറ്റാക്ക് എന്താണെന്ന് നല്ലതുപോലെ അറിഞ്ഞിട്ടും ജാസ്മിനെ കടിച്ചു കീറാൻ ആളുകൾക്ക് ഇട്ട് കൊടുക്കുന്ന നിങ്ങൾ ആണ് ഏറ്റവും മോശം. ആ ഫാമിലിയെ എങ്കിലും വെറുതെ വിട്. നിന്റെ ഒക്കെ ചരിത്രം അത്ര നല്ലതല്ല എന്ന് കൂടി മനസിലാക്കുക
@preethat7901
@preethat7901 25 күн бұрын
ഒരാളുടെ കുടുംബം കലക്കിയപ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് എന്ത് സന്തോഷമാണ് നിങ്ങൾക്ക് കിട്ടിയത് രണ്ടും പേർക്കും കുടുബജീവിതം ഉണ്ടോ കഷ്ടം തന്നെ 😡👇👇👇👇👇
@shanuanu8795
@shanuanu8795 25 күн бұрын
ആ family യെ വിട്ടേക്ക്.. പാവം..... ബിഗ്‌ബോസിൽ പോയതിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള ഒരാളാണ് ആര്യ...... ഇനിയിപ്പോ ജാസ്മിനും അതുതന്നെ അവസ്ഥ.....
@riyasriyas8664
@riyasriyas8664 25 күн бұрын
അപ്പന്റെയും മോളുടെയും കൈലിരിപ്പ് മോശമാണ്
@shanuanu8795
@shanuanu8795 25 күн бұрын
@@riyasriyas8664 എന്താണ് ആ ഉപ്പ ചെയ്തത്..,. അവരുടെ മോൾ ചെയ്തതിന് അവർക്ക് അവരുടെ മോളെ കയ്യൊഴിയാൻ പറ്റുമോ....
@TR-st2eu
@TR-st2eu 25 күн бұрын
Athariyille achan no1 gundaya.​@@shanuanu8795
@ad27h
@ad27h 25 күн бұрын
Ayal entonado puratu poi kalav parayne . Sibin sorry parnjut alle.. iyaal mindate ninooode .😅 Iyalde oru character 😂😂 nni ayalde voice kelku ..ethinu mumbu ayal watspplu oru voice ett endu
@shamlaroy6114
@shamlaroy6114 25 күн бұрын
ജാസ്മിൻ തന്നെയാണ് അതിനു ഉത്തരവാദി
@AjuAllu-vibes
@AjuAllu-vibes 25 күн бұрын
Enthinaan avashiam illathe jasmine parayunnath
@Aami9539.
@Aami9539. 25 күн бұрын
നിങ്ങളെ വിശ്വസിച്ചു പറഞ്ഞ പല കാര്യങ്ങളും നിങ്ങൾ എന്തിനാണ് ഇവിടെ പറയുന്നത്. പാവം ഉപ്പയും ഉമ്മയും നിങ്ങളെ വിശ്വസിച്ചു പോയി. സിബിനെ ഒരിക്കലും വിശ്വസിക്കരുത്
@thetruth-in7xp
@thetruth-in7xp 25 күн бұрын
സിബിന്റെ ഭാര്യയും ഇയാളെ വിശ്വസിച്ചു. ആ പാവത്തിന്റെ ഗതി എന്താണ്
@mangomedia8548
@mangomedia8548 25 күн бұрын
എടാ സിബിനെ നല്ല വിഷമം ഉണ്ടല്ലേ പുറത്തായത്തിന്... മാറി ഇരുന്ന് കരഞ്ഞോ 🤣
@chinchumathew4632
@chinchumathew4632 25 күн бұрын
Jasmin cyber attack kittunnathinte ano arya ithrem santhosham.rajith ne kalum toxic ane sibin.
@ad27h
@ad27h 25 күн бұрын
Evar eth parayn ulle reason koode onn alochik maire..avalde vappa Vann tholichut aan ivark ingane verandi vennat ..allate ivar alla start aaakiye
@noufiyanavas4289
@noufiyanavas4289 25 күн бұрын
True💯
@mathewthomas9300
@mathewthomas9300 25 күн бұрын
Arya and Sibn are ashamed of both
@aarathy2k014
@aarathy2k014 25 күн бұрын
Sherikkm ningale prblm endhann
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
നീ തീർക്കോ പ്രോബ്ലം
@hamizhamihami4654
@hamizhamihami4654 25 күн бұрын
Avark vattaann
@sajanas6208
@sajanas6208 25 күн бұрын
Sherikum ninteyoke prblm nthaadey... Divasa kooliyaanodey
@Chithra-uw6mc
@Chithra-uw6mc 25 күн бұрын
Arinjal therrthu kodukumo prblm
@machuzzme3943
@machuzzme3943 25 күн бұрын
Sibin te vatt mariyittilla
@haripriyac.p3727
@haripriyac.p3727 25 күн бұрын
Y u both are interfering in Jasmin and her life, it’s not fair , if you r clearing your paths make it clear
@saranyachandran3161
@saranyachandran3161 25 күн бұрын
24x7 കണ്ടോണ്ടിരിക്കുന്നവർക്ക് തെറ്റില്ലല്ലോ ജാഫ്രിക്കാ😂
@jjs989
@jjs989 25 күн бұрын
24×7 വരെ edited ആയിട്ട പൊറത്തു വരുന്നത്
@saranyachandran3161
@saranyachandran3161 25 күн бұрын
@@jjs989 ന്നിട്ടും ഇക്കളി 🤪
@IshasWorld123
@IshasWorld123 24 күн бұрын
Sibin nthina avalda perum avarda peroke itt video cheyyane... Pulli athalle paranje....avark ath ishttalla... Pinna avara negative aakan ingana cheyyana nthina... Evar ipo onnum paranjillel polum jasmeen enn ketta...... Athum pokki pidich negative aakan kure per nadappund.......... Apo pinna avarem vech video cheyyathirikunnathalle nallath
@saranyachandran3161
@saranyachandran3161 24 күн бұрын
@@IshasWorld123 അതവളുടെ പ്രവർത്തി ദോഷം കൊണ്ട്
@shifanvoly2029
@shifanvoly2029 25 күн бұрын
ആരെ നിങൾ ഇതു പോലെ കൊറേ സൈബർ അറ്റാക്ക് അറിഞ്ഞ വെക്‌തി ആണല്ലോ അപ്പോ അത് പോലെ ഒരു പെൺ കുട്ടിയല്ലേ ജാസ്മിനും അപ്പോ നിങൾ ഇതിന്നു കുട്ടു നിൽക്കാൻ പാടില്ല
@shahaladilshadshahaladilsh8820
@shahaladilshadshahaladilsh8820 25 күн бұрын
Njan jasmin fan alla but oru penkutyeyum familyieyum enthinanu ingane saibar attack cheyyumnath ningal orupad ath anubavicha aalalle
@ishanali734
@ishanali734 25 күн бұрын
Ayaal personally ayicha watsapp voiceokke oru naanavum ilaand liveil idunnu reach ulond ayaale enthu veno aakamennulla oru ithu ithe arya anubhavicha cyber attack marakathirunna nann
@user-zv3lj9tx8h
@user-zv3lj9tx8h 25 күн бұрын
സിബിൻ പക്കാ ഫ്രോഡാണ് സൈബർ അറ്റാക്കിന്റെ ആഘാതം എന്താണെന്ന് ആര്യയ്ക്ക് നന്നായി അറിയാവുന്നതല്ലേപിന്നെ എന്തിനാണ് ജാസ്മിന് എഗൈൻസ് ചെയ്യുന്നു I support Jasmine
@atoz9877
@atoz9877 25 күн бұрын
Sathyam
@machuzzme3943
@machuzzme3943 25 күн бұрын
I too
@deadpool4217
@deadpool4217 25 күн бұрын
Ndhe kariyathina avale support veliyil orale commitment ayittirikumbol avale vera oruthanmayitte chuttikaliche nilkunnathine avale support chayane paryunnathe
@benalinbenny3111
@benalinbenny3111 25 күн бұрын
Athin Arya evide Jasmine ethire samsariche? AVL avlde peril olla sambavangal clear cheythathalle ollu. Thangal veruthe thokinte ullil Keri vedivekathe
@thetruth-in7xp
@thetruth-in7xp 25 күн бұрын
Yes
@dianamoses7835
@dianamoses7835 25 күн бұрын
Jasmine oru day varum ellarum oorkkuka😂athre ullu
@rameenzkitchen4558
@rameenzkitchen4558 25 күн бұрын
അയിന്
@marneer381
@marneer381 25 күн бұрын
Koothara jasmine
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
അത് കൊണ്ട് 😄
@arya9744
@arya9744 25 күн бұрын
Vannaal avalk kollaaam🤭🤭
@Istanomone
@Istanomone 25 күн бұрын
Endhayalum varnallo aa mudhevi🤬
@one-piece1736
@one-piece1736 25 күн бұрын
Endhoke aayalum ninghal okke orupad varsham edthu aah platform l adhum orupad age aytanu ethiyadh… Jasmine such a young age l aanu aah kutty platform l ethiyadh..as a BB material jasmine superb aanu… Ee parayunna sibinum..aarya yum BB yum kalich nedanavathe aah kutti achieve cheyyunnu.. Enik manassilavathe ivar endhina choriyunne..
@arunachu7499
@arunachu7499 25 күн бұрын
Athinte achanalle athu athinathu parayaan ulla yogyatha ille aroke thalli paranjaalum avarude mwol alle ❤
@shanaz6463
@shanaz6463 25 күн бұрын
Sherikum ivaru manapurvam avarepoi parijayapettathakum enganeyenkilum aa kochinu negative varuthanam ennu matrmanu udhesham, palareethiyil ivan drohikan noki
@forever470
@forever470 25 күн бұрын
Negative illatha oru kochu🤣
@forever470
@forever470 25 күн бұрын
Negative illatha kochu🤣
@roolackck88
@roolackck88 25 күн бұрын
​@@forever470ivaru punnyalanmaar alle??😂
@shanaz6463
@shanaz6463 25 күн бұрын
@@forever470 negative illathavarayi arumilla, ee parayunna sibinum, Aryakum okke kure ille, ennumparanju athumatram pokkiyeduthond nadakunnathu sheriyano,
@startingpoint6028
@startingpoint6028 25 күн бұрын
Game game ayitt idkkan idukkan pidikkanam sibin
@ushac.v3908
@ushac.v3908 25 күн бұрын
Ayal game inte karyam thanne aanallo parayunnathu , avalde personal karyangal onnum parayunillalo ,pinentha
@sabyfrancismoris4958
@sabyfrancismoris4958 25 күн бұрын
​@@ushac.v3908 personal karyam thanneya parayunne . Gabri ayittulla th drama enna parayunne.
@ushac.v3908
@ushac.v3908 25 күн бұрын
@@sabyfrancismoris4958 Jasminte vappa thanneya Sibinode parenjathu Gabriyumayitullathu gamenu vendiyulla love strategy aanennu
@Rufsu370
@Rufsu370 24 күн бұрын
Ivan aaloru vishaman
@ayshamajeed
@ayshamajeed 25 күн бұрын
ഒന്ന് നിർത്തി പോണം ഹെ 🙄
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
ഇല്ലെങ്കിലോ
@ushac.v3908
@ushac.v3908 25 күн бұрын
Athavar theerumanicholum nirthano vendayo ennu , eshtam illel aarenkilum parenjo kelkkan
@ayshamajeed
@ayshamajeed 25 күн бұрын
@@ushac.v3908 enk paryan ullath njanum parayum. onn podo.
@fahimkabir1774
@fahimkabir1774 25 күн бұрын
Jasmin❤️
@emildameenakshi3798
@emildameenakshi3798 25 күн бұрын
Jasmine’s ❤
@anithapc7605
@anithapc7605 25 күн бұрын
Arya ninakkum oru penkuttiyanu ullathu nammal cheyyunnathu makkalkanu kittuka sibin toxic
@aswathyvinod6759
@aswathyvinod6759 25 күн бұрын
Sathyam. Njan manasil vijariche ullu. Verum oru show kku vendi. Kashtam ethraum taram tanupoyo. Arya&sibin num Jasminum tammil oru difference um ella.
@user-me1kw9tm7l
@user-me1kw9tm7l 25 күн бұрын
Arya ningal othiri cyber bullying anubhavichu.Iniyum eeee Jasmine ithokke engane face cheyyum
@m24nemo49
@m24nemo49 25 күн бұрын
Jasmin avldaaa kayilirip.....😂😂 AVL kudumbam mothathil udayip
@reshmavalsan2280
@reshmavalsan2280 25 күн бұрын
Arya game kalichathinu aanu cyber bullying anubavicher… alande game enum parangu oro virthekedu kaanichitu alaaa
@siaa952
@siaa952 25 күн бұрын
araya bigbossil udayip kalichilla bt avalde lifel udayip kalichille arkkanu vere orale kuttam parayaan arhadha ullath
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
ആര്യ എന്തിനാണ് സൈബർ അറ്റാക്ക് നേരിട്ടത് ഇത് പോലെ അഴിഞ്ഞാട്ടം നടത്തിയിട്ടു ആണോ
@GouthamkrishnaJ
@GouthamkrishnaJ 25 күн бұрын
Jasmine ahangari ayonda enitt sibin ne purathakki
@remyas7512
@remyas7512 25 күн бұрын
Cheep very cheep .sibin and Arya not fair to this type of discussion
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
ഉവ്വോ കേസ് കോട്
@prajishamk1382
@prajishamk1382 25 күн бұрын
Jaffarkaakka first clarification ayi vannu....appo pinne ivarude sidinnum vende oru clarification....athilenta mosam ?
@kaushisworld
@kaushisworld 25 күн бұрын
True.. I don’t think, there is any point in this.. and sibin keppicha bheeshani enne paranja clip ethoru manushyanum ingne oru smabhavam nadannal ayakunna audio maatrm aane. Allathe pulli panic aayitalla. What a cheap kind of talk.. Ningal 2 perm aarane ennane vicharam..
@anushavk5332
@anushavk5332 25 күн бұрын
ആര്യ നിങ്ങൾക് ഇത് എന്തിന്റെ കേട് ആണ്...
@Pranav12372
@Pranav12372 25 күн бұрын
Aavar evidence kanichallo jasmin udayip game
@johnsonmathew7289
@johnsonmathew7289 25 күн бұрын
കുരു പൊട്ടുന്നവർക്ക് പൊട്ടട്ടേ എന്ന് ശരിക്കും ആരെ ഉദ്ദേശിച്ചാണ് നിങ്ങൾ ക്യാപ്ഷൻ ആഫോട്ടോക്ക് ഇട്ടത്
@appsjp8408
@appsjp8408 25 күн бұрын
പൊട്ടിയവർക്കു മനസിലായിട്ടുണ്ടാവും 😂
@Kirukkan-oe3fi
@Kirukkan-oe3fi 25 күн бұрын
Evaru jasminu nalla reach indaki kodukkunnu mandi and mandan
@aswathyvinod6759
@aswathyvinod6759 25 күн бұрын
Nigal enthinau photo edukan poyathum ath post chaithathum. Veruthe oro liveum ettu varum daily ath ettupidikkan kure mandanmarum. Nigalk vere oru jolium elle. Kashtam game ath game il teernnu allathe a cup nobal prize onnum allallo enthonn. Evan avidennu vannu ennum paranju bakiullavark kalikande. Ishtamullavar kanum vote chaium. Bb areum nirbhandhichu kanikunnillallo ishtamillenkil kananda🙄
@shahanausman734
@shahanausman734 25 күн бұрын
സിബിനു ഇപ്പോഴും bigg ബോസ്സിൽ നിന്നും പുറത്തായതിന്റെ വിഷമം മാറിയിട്ടില്ല അത് live ഇട്ടു ജാസ്മിൻ ന്റെ vote കുറക്കാൻ ശ്രമിക്കുന്നു എന്തായാലും സിബിനേക്കാൾ strongest contestant ജാസ്മിൻ തന്നേയ്
@Chithra-uw6mc
@Chithra-uw6mc 25 күн бұрын
😅😅😅 Chiripikalle setta.Bosannan ini enthoke cheythal Jasumole winner aakam ennu thalapukanj aalochikuva.Enthoke cheythitum sechik oru mattomilla.Annum innum Gabri thanne content.
@shahanausman734
@shahanausman734 25 күн бұрын
@@Chithra-uw6mc. താൻ മലയാളം bigg ബോസ്സ് തന്നെയല്ലേ കാണുന്നേ, ഞങ്ങളുടെ tv യിൽ ജാസ്മിൻ strong ആയാണേ കാണിക്കുന്നേ👍. സിബിൻ കരഞ്ഞു മെഴുകി എന്നെ പുറത്താക്കൂ എന്ന് ഓളിയിട്ടു കരയുന്നതാണേ കണ്ടെ🥲🥲 അവിടെ നിന്നിരുന്നേൽ വിന്നർ ആവാനും കഴിയുമായിരുന്നു
@vishnuc7901
@vishnuc7901 25 күн бұрын
Pariyanu.. big boss favorism karanm anu sibin purathayath .. he was good and he was a strong contestant
@Chithra-uw6mc
@Chithra-uw6mc 25 күн бұрын
@@shahanausman734 Sorry Njan hotstaril aanu kanune ninglde veetile tvyil alla.Athond aa strength Njan kabditilla.Strong aanel swanthamyi ang kalich jayikarutho.Ingne porattu nadakam kalikano.Bosannanum PR anthangalum ,Veetukarum irunn velupikan nokitum velukunnilla.Swantham kazhiv kond jayikilla athurapa.Aarudelum oke help venam.Ithrem naal Gabriyude koode ninnu.Avan poyapol ipol Avante photo vach kalikunu.Koode Arjunem pidichit und.Strong lady.Chiriyum varunnu. Parayunna kettal thonnum Jasmine innuvare karanju mezhukit illann.Karanju mezhukumpol confession roomil kondupoyi tharatt padan bosannan undalo.Kathezhuthanum veetil ninne call arrange cheyth kodukanum oke aalund.Pine enth venam Biggbossine oru kanner serial aakiyath Jasuvinte otta miduka.
@Chithra-uw6mc
@Chithra-uw6mc 25 күн бұрын
@@shahanausman734 Sorry Njan hotstaril aanu kanune ninglde veetile tvyil alla.Athukond aa strength kanditilla. Pine karanju mezhuki odumpol bosannan vilich confession roomil tharattu padunnathum,Idayk idayk letter koduth Jasumole comfort aakunathum pine uppayumayi online meeting arrange cheythu kodukunathum oke kanarund.Avdoke Jasumolde strength nallonam ariyunnund.Ottayk kalich jayikillan urapa athinanallo ee porattu nadakam mothom kalikune.Vannathinte pittenn combo undakiya strong lady.Kure naal Gabri aarunu content pine Avante photo aayi koode ipol Arjunumayi combo undakan nokunu.Strongest lady of BB 6.Bigbodd showye oru mega kanner serial aakiyath Jasuvinte mathram kazhiv aanu.
@sabnasaleemsabnasaleem5804
@sabnasaleemsabnasaleem5804 25 күн бұрын
ജാസ്മിനെ attack ചെയുന്നത് sibin തന്നെയാണല്ലോ 🤬
@selvaranirani6372
@selvaranirani6372 25 күн бұрын
അയോ പാവം ജാസ്മിൻ 😄😄
@anoopantony8850
@anoopantony8850 25 күн бұрын
സ്വിച്ച് ഇട്ടപോലെ ഗബ്രി ഫോട്ടോ മാറ്റി അഫ്‌സൽ പാവ കെട്ടിപിടിച്ച ജാസ്മിനെ തന്നെ അല്ലെ
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
അവളുടെ തന്തയാണ് അവളെ മോശം ആക്കുന്നത്
@bincyjohn6774
@bincyjohn6774 25 күн бұрын
Ayyo Jasmine best penna😂😂
@tonykurian1122
@tonykurian1122 25 күн бұрын
ജാസ്മിൻ വെറും fraud anu
@hashidhachinju4259
@hashidhachinju4259 25 күн бұрын
Nanamille nigalk
@arkjn20
@arkjn20 25 күн бұрын
Season 2il ithupole kore cyber bullying neritta oral aanu arya. Athukaranam depression aayi enn vare paranjitund. Swantham boyfriendine polum athu kazhinj vannapol nashtapettu. Angane oral ee seasonil athe prashnam anubhavikkunna penkuttiyude koode nilkuka alle cheyyendath. Ennit ningal enthanee kaanikkunnath. Sibino ingane aanu ayalde koode ninn ithrakk vrithiketta game kalikkunnath valare mosham aanu. Ningalum oru sthree alle.
@anithapc7605
@anithapc7605 25 күн бұрын
Ivarokke enthu manushyamaranu mattullavarude jeevitham vechu paranju rasikkunnu
@KimYn697
@KimYn697 25 күн бұрын
Reandinteayim kudumbham thagharnnirikuva. Ithokea avarudea rasam. 😂😂😂😂😂😂
@waves8307
@waves8307 25 күн бұрын
Ivarude sound entha maarunnathu
@lintaloid4598
@lintaloid4598 25 күн бұрын
😂😂അതെ
@fasishahidali
@fasishahidali 25 күн бұрын
Crct
@sajjadvp7640
@sajjadvp7640 25 күн бұрын
Jasmin ❤
@aparnakj4969
@aparnakj4969 25 күн бұрын
Jasmine ❤
@Pranav12372
@Pranav12372 25 күн бұрын
Eni njan support chayyilla evar kanicha evidence unde avalda family full udayippa
@AjuAllu-vibes
@AjuAllu-vibes 25 күн бұрын
Game alle ath avide kazhinju
@JohnKs-jj1bh
@JohnKs-jj1bh 25 күн бұрын
മാനസികാരോഗിയുടെ വെപ്പാട്ടി ആര്യ 😂😂😂രണ്ടും ഒരുമിച്ചാണല്ലോ 😂😂😂😂റൂമിൽ
@jjjishjanardhanan9508
@jjjishjanardhanan9508 25 күн бұрын
Chapri fan😂😂😂
@JohnKs-jj1bh
@JohnKs-jj1bh 25 күн бұрын
@@jjjishjanardhanan9508 ivarude parupadi anu paranje😂😂😂 Kazhapp aanu 2 um arya and sibin kaanumbozhe shardhikkan varunnu sibin avde poi kaanichathellam ellavarum kandathanu....
@AdarshN-gp1sp
@AdarshN-gp1sp 25 күн бұрын
Ivarkku nanamille ...vere oru paniyum illanjittano ingane kaatikkottunnath...oral personal aayittu parayunna karyangal social media il vannu parayaan...ini ningale patti enthokke matters social media il paranjaalum, jafar and afsal personnel aayittu sibinod parayunna karyangal enthina sibin public aakunnath....pinne ningal ee parayunnath kettal jaffar panic aakathirikkumooo....ini aarokke enthokke paranjaalum munne enikku jasmine ishttamallathirunnu but nigalde kattikkoottal (especially sibin)karanam ippol jasmine ishttappettu...ini aaru big boss 6 kappadichalum I support jas ❤
@diyafidha73
@diyafidha73 25 күн бұрын
ജാസ്മിൻ ❤️❤️❤️🥰🥰❤️❤️❤️❤️❤️
@Ann-no1jo
@Ann-no1jo 25 күн бұрын
Nanemile aryakkum sibinum…
@selvaranirani6372
@selvaranirani6372 25 күн бұрын
നാണം വേണ്ടവർക്ക് ഇല്ല
@lekhasuresh3780
@lekhasuresh3780 25 күн бұрын
Enthinu
@anoopantony8850
@anoopantony8850 25 күн бұрын
എന്തിനു. ഇവർ ജാസ്മിനെ പോലെ നക്കാനും കടിക്കാനും പോയോ 😂
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
എന്താ തുണി ഉടുത്തിട്ടില്ലേ അവര് രണ്ടാളും 🤔
@shisa4097
@shisa4097 25 күн бұрын
​​@@anoopantony8850 ഇല്ല, സ്വന്തം കെട്ടിയോൻ ഉണ്ടായിട്ട് വേറേ ഒരാളെ അന്വേഷിച്ചു പോയി, എന്നിട്ട് അയാളും ഇവളുടെ കൂട്ടുകാരിയും കൂടി ഇവളെ തേച്ചു, എന്നിട്ട് ഓരോ ചാനലിൽ ഇരുന്ന് മോങ്ങും അത്രയൊന്നും ജാസ്മിൻ ചെയ്തിട്ടില്ല
@afijuiju1964
@afijuiju1964 25 күн бұрын
Sibin nalla കളി ആണല്ലോ
@thealchemist5163
@thealchemist5163 25 күн бұрын
Cyber attack കൂടുന്നതിനനുസരിച്ച് ആ കുട്ടിയെ support ചെയ്യാനാണ് തോന്നുന്നത്.
@user-lt4ik7eu6q
@user-lt4ik7eu6q 25 күн бұрын
Jasmine❤️❤️❤️❤️
@ancya9676
@ancya9676 25 күн бұрын
ജാസ്മിൻ സൂപ്പർ തന്നെ യാണ്❤
@Lima3578user
@Lima3578user 25 күн бұрын
Orgumbol
@ottayan5158
@ottayan5158 25 күн бұрын
ജാസ്മിൻ സൂപ്പർ ആണ്... സ്വഭാവം കൊള്ളില്ല 🖕🖕
@user-ej2oh7ci6v
@user-ej2oh7ci6v 25 күн бұрын
Vedichi kanda chekknmaare okke nerangaan vidunna kudumbavum
@vishnuexs6719
@vishnuexs6719 25 күн бұрын
എന്റ പൊന്നൊ .....🤣
@vismayasurendran5167
@vismayasurendran5167 25 күн бұрын
Onnu pode
@MuhammedRimshad-fl2iy
@MuhammedRimshad-fl2iy 24 күн бұрын
Jasmin❤ super player
@nesinachi9875
@nesinachi9875 25 күн бұрын
Arya ningale aval enthelum cheitho illalo pinne oru divasam alle paranje ennod athine kurich chodikaruden paranjath enittum
@Afeefa--afiii890
@Afeefa--afiii890 25 күн бұрын
ആര്യ.. നീ ഒരുപാട് അനുഭവിച്ചതല്ലേ..നിന്റെ കാരണം കൊണ്ട് അല്ലെങ്കിൽ പോലും... എന്നിട്ടാണോ നീയിങ്ങനെ ഒകെ മറ്റൊരു പെണ്ണിനെ പറയുന്നത് . കഷ്ട്ടം.. Shame on you 🙂
@ushac.v3908
@ushac.v3908 25 күн бұрын
Athinu ee video muzhuvan keto , Arya entha athil parenjennu keto , aadhyam athu kelkku enittavam
@nature2752
@nature2752 24 күн бұрын
Aryak sibin out ayathinte paka aaun.. Paka thonniyal arya igane oronnum kanikkum
@arun2007vrindavanam
@arun2007vrindavanam 25 күн бұрын
jas ❤
@raseenattraseenatt2489
@raseenattraseenatt2489 25 күн бұрын
Arya sibine veluppikkanirangiyadha arya veluthu
@ShureeshShureesh
@ShureeshShureesh 25 күн бұрын
😂😂😂😂
@ushac.v3908
@ushac.v3908 25 күн бұрын
Ohh pinneeee ,athu kanunnavarkkum ,kelkunnavarkum manassilavum ,parenju tharanda
@sangeethapriyan-yf5ih
@sangeethapriyan-yf5ih 25 күн бұрын
Sibin Cunning 😎
@user-ej2bo5rc4u
@user-ej2bo5rc4u 25 күн бұрын
Always Jasmine ❤❤❤❤
@Ss-i-Nlove
@Ss-i-Nlove 25 күн бұрын
Nanamille nighalk.. ori aaryayum sibinum… nighal ethirkumnad kond mathram ente vote jasmin❤
@Shibina-fl1rs
@Shibina-fl1rs 25 күн бұрын
Ithrayum anubavichittum aval avide strong aayit ninn illee….
@arya9744
@arya9744 25 күн бұрын
Nth anubhavichunnu... Purath nadakkunathonnum avalk ariyillalloooo... Ath ariyumbozhaanu real anubhavam varaan pokunnath..
@ushac.v3908
@ushac.v3908 25 күн бұрын
Entha aval anubaviche avide , aake anubavichathu Gabri poya sankadam , athu aval krithyamayi karenju kanikunum undu
@Shibina-fl1rs
@Shibina-fl1rs 25 күн бұрын
@@ushac.v3908 .. Onnum anubavichittilla ok
@jjjishjanardhanan9508
@jjjishjanardhanan9508 25 күн бұрын
Aval undakiya kulsitham karanam cupri out aay😂😂
@ajimathew7955
@ajimathew7955 25 күн бұрын
അവൾക്ക് ഇതൊന്നും ഒരു പ്രശ്നവും ഇല്ല😅😅
@dianamoses7835
@dianamoses7835 25 күн бұрын
Aryaye anchor aayi vilichilla😂😂😂athinte fraustation aano
@narendranpv9747
@narendranpv9747 25 күн бұрын
💯💯
@mrinalmurali565
@mrinalmurali565 25 күн бұрын
Ath thanne 😂😂😂
@Arch2000
@Arch2000 25 күн бұрын
ജാഫർ കാക്കയായിരുന്നു contestant ആയി പോകേണ്ടിയിരുന്നത്...പുള്ളിയായിരുന്നുവെങ്കിൽ കിടുക്കിയേനെ.. അയാൽ 50 ലച്ചവും കൊണ്ടു വന്നേനെ😅😅
@bincyjohn6774
@bincyjohn6774 25 күн бұрын
😂
@k10yem
@k10yem 25 күн бұрын
റോക്കിടെ അടി ജാഫർ കാക്ക കൊണ്ടോയേനെ 😂
@preethat7901
@preethat7901 25 күн бұрын
Jasmine ❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🥰🔥🔥
@AbeerkpAbi
@AbeerkpAbi 25 күн бұрын
ജാഫർക്ക ഇറങ്ങുന്ന അതെ എർപോട്ടില് നിങ്ങൾക് ഇറങ്ങാൻ പറ്റിയത് നന്നായി അല്ലെകിൽ എല്ലാരും കള്ളമാണെന്ന് വിശ്വസിച്ചേനെ 😁😁
@user-iy6he6kh6y
@user-iy6he6kh6y 25 күн бұрын
നീ വിചാരിക്കും എന്ന് പറ
@AbeerkpAbi
@AbeerkpAbi 25 күн бұрын
@@user-iy6he6kh6y ഉവ്വേ ഉവ്വേ 😂😂
@k10yem
@k10yem 25 күн бұрын
​@@AbeerkpAbi അതിനുള്ള മറുപടി 04:34 അവർ പറയുന്നുണ്ട് 😂😂😂 ജാഫർ കാക്കക് അതെ എയർപോർട്ടിൽ ഇറങ്ങാൻ പറ്റിയത് വളരെ നന്നായി 😂😂😂
@Shibina-fl1rs
@Shibina-fl1rs 25 күн бұрын
Randalkum ottum kushumbilla 😂😂😂😂
@rathimanikandan5164
@rathimanikandan5164 25 күн бұрын
നിങ്ങളൊക്കെ കൂടിയാണ് ഇവരെയൊക്കെ മഹാന്മാർ ആക്കുന്നത്.
@liyanaliyanamehak2527
@liyanaliyanamehak2527 25 күн бұрын
Sibin onnum thireenila.... Purath vannitullA avante nadagam
@animolsajan8039
@animolsajan8039 25 күн бұрын
Venam randuperum venam… oru roomilale athanalo sibinu potumbo aryaku koluneee… mm avr orumicha
@Ammussz867
@Ammussz867 25 күн бұрын
Nthonnado
@user-pr6sb2zc8i
@user-pr6sb2zc8i 25 күн бұрын
Etayalum public platform il jasmine and gabri kanichatinekal bedam aa ivaru 😂😂😂😂
@vineeshtk-ds9jy
@vineeshtk-ds9jy 25 күн бұрын
Ningal 2 allude plan kollaam oru kudumbathe engane illaathakkam engane tharam thazhtham ennu alojichu nadakkuvaa very bad arya...valare mosham aryaye kurichu itharakkum vijarichirunnillaa...
@hadis8715
@hadis8715 25 күн бұрын
Avark kudumbamillallo. Avark aarumayum livingtogether avam
@ajvalinu6314
@ajvalinu6314 25 күн бұрын
നിങ്ങൾ ഇത്രയും വ്യത്തികെട്ടവരാണോ. നിങ്ങൾ മനപ്പൂർവം എർപോർട്ടിൽ പോയതാണെന്ന് തോന്നുന്നു.
@selvaranirani6372
@selvaranirani6372 25 күн бұрын
എന്തോന്നടെ ഇത്? ജാഫറിന്റെ വക ആണോ എയർപോർട്ട്.
@Dfghytuhui7rfhui8
@Dfghytuhui7rfhui8 25 күн бұрын
Mullapoovu faannn
@anoopantony8850
@anoopantony8850 25 күн бұрын
Airport aarku venelum pokam 😂 . Allathe mulla poo vasanthathinte tharavaadu swathu alla
@fazilkbasheer
@fazilkbasheer 25 күн бұрын
Aj vali......valliiiiiiiii
@achooscreation7910
@achooscreation7910 25 күн бұрын
Jasmin army...😂😂😂
@rahyanarafeek6984
@rahyanarafeek6984 25 күн бұрын
Ee chagathiyude frustration theernnille ippo arya vembalayum 😂arya de season 2 vile kuthithirippu ayyo 😂
@koreavpn-xo7rc
@koreavpn-xo7rc 25 күн бұрын
Jaffer 🔥🔥
@Tomtykwer669
@Tomtykwer669 25 күн бұрын
Jasmine ❤❤❤
@Tony93788
@Tony93788 25 күн бұрын
Sibin ippol Arya te koode aano ?
@sajjadvp7640
@sajjadvp7640 25 күн бұрын
Jasmin ❤❤❤
@ashlyjelu410
@ashlyjelu410 25 күн бұрын
Enthina eniyum? Sibinu kittiyathonnum porey?
@user-fo8rj2ok1g
@user-fo8rj2ok1g 25 күн бұрын
Jasmin❤❤❤❤❤
@liyanaliyanamehak2527
@liyanaliyanamehak2527 25 күн бұрын
Jasmineee paranjooooo.... Elltheee familyeee parayunnath nthinaa......
@shadeS390
@shadeS390 24 күн бұрын
24 manikkoorum sebin nu Jasmine Jasmine Jasmine....athinu 23 vayaseyullu.. ipo avlde koode nikkan avlde parents mathre ullu...dayavu chyth cyber aakramanam ingne azhichu vidruth🤌... biggboss il keriya naal muthal sebin niglde Target Jasmine aahn...athinte baaki thneyan ipo ndakune enn ellvrkm ariym...👍
@Kavitha-135
@Kavitha-135 25 күн бұрын
Ayyaaaa avalde സന്തോഷം നോക്. ചുമ്മാതല്ല
@afijuiju1964
@afijuiju1964 25 күн бұрын
Live comments ആരെങ്കിലും ശ്രദ്ധിച്ചോ ful jasmin fans❤
@seracreation5267
@seracreation5267 25 күн бұрын
Fans yennu parayalle PR yennu para😂😂😂
@ushac.v3908
@ushac.v3908 25 күн бұрын
Fans onnum alla ,ellam pr aanu
@sajanas6208
@sajanas6208 25 күн бұрын
Njn live kandatha 5,6per jasmjn♥️ strong lady, ithoke copy paste aarunu 🤣🤣🤣
@meenuNambiar
@meenuNambiar 25 күн бұрын
Oh pinne, comments ellam PRkar alle
@Rufsu370
@Rufsu370 24 күн бұрын
Ee livel vanna randannethinekal nallathan Jasmine
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 23 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 6 МЛН
akhil marar x Alby apsara husband issue | voice പുറത്തായി
13:50