താങ്കളും വഷള ത്തരം പറയുന്നതിൽ ഒട്ടും പിറകിൽ അല്ല...... മിസ്റ്റർ അഖിൽ മാരാർ......
@mathukuttyem47682 күн бұрын
Rahul Eshwar 👍👍👍♥️♥️♥️👍
@vbalachandran76102 күн бұрын
കേരളം വിട്ടാൽ വസ്ത്ര ധാരണംത്തിനു ഒരു കുഴപ്പവുമില്ല
@josepheenav2433Күн бұрын
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നതു പോലെയാണ്. ഹണി റോസിന്റെ വസ്ത്രധാരണമാണോ ബോചെയുടെ കമൻ്റ്സ് ആണോ ആദ്യം ഉണ്ടായത്?😂 ഞാൻ മിക്കപ്പോഴും നിങ്ങളോട് യോജിക്കുന്ന ആളാണ്. പക്ഷേ ഇക്കാര്യത്തിൽ പൂർണമായും രാഹുലിനെ പിന്തുണയ്ക്കുന്നു
പൊന്നു സുഹൃത്തേ താങ്കൾ പറയുന്നതിനോട് 90 % താങ്കളുടെ ഫാൻസിനും വിയോജിപ്പ് ആണ് എന്തിന് വെറുതെ അവരെ വെറുപ്പിക്കുന്നു
@sjsignature3156Күн бұрын
താങ്കൾക്ക് രാഹുലിനോട് വ്യക്തിപരമായി പ്രശ്നം ഉണ്ടെന്നു തോന്നുന്നു... ബാലഭാസ്കർ വിഷയത്തിൽ ആണ് ഞാൻ താങ്കളുടെ ചാനൽ ശ്രെദ്ധിച്ചത്... പക്ഷെ താങ്കൾ ഇവിടെ ഒരു വലിയ ജനസമൂഹത്തിന്റെ പ്രത്യേകിച്ച് പുരുഷന്മാരുടെ വികാരം മനസ്സിലാക്കുന്നില്ല..സുഹൃത്തേ രാഹുൽ ശെരിക്കും പോയിന്റ് ലോട്ട് വന്നിട്ടില്ല... നിങ്ങളുടെ രാഷ്ട്രീയ പക്ഷ നേതാവായ ഉമ്മൻ ചാണ്ടി സാറിന് ഭവിച്ചത് ഓർത്തു വേദനിച്ച ഒരാൾ ആണ് ഞാൻ... ആ നല്ല മനുഷ്യനെ ഒരു സ്ത്രീ കല്ലു വച്ച നുണ പറഞ്ഞ് ക്രൂശിച്ച പ്പോൾ നിങ്ങൾ ഇടപെട്ടിരുന്നോ.. ആ സ്ത്രീ ഇതൊക്കെ ചെയ്തിട്ട് അവരെ പിടിച്ചു അകത്തിടാൻ പറയാൻ നിങ്ങൾ ഒരു ശബ്ദം ഉയർത്തിയോ.. ഉയർത്തിയെങ്കിൽ നല്ലത്... പക്ഷെ ഇവിടുത്തെ വ്യവസ്ഥ എന്ത് ചെയ്തു.. ആ സ്ത്രീ ഇതൊക്കെ ചെയ്തിട്ടും സുഖമായി കഴിയുന്നു... ഈ ഒരു വ്യവസ്ഥ തന്നെ ആണ് ഇപ്പോഴും ബോച്ചേ വിഷയത്തിൽ ചെയ്യുന്നത്.. താങ്കൾക്ക് സംശയമുണ്ടെങ്കിൽ പ്രസ്തുത കേസ് ആധാരമായ ഉൽഘാടന വീഡിയോസ് കാണു... രാഹുൽ പറയാൻ ശ്രമിക്കുന്നത് ഇതാണെങ്കിലും അത് വസ്ത്രധാരണത്തിൽ തട്ടി നിൽക്കുകയാണ്... ശെരിക്കും പ്രശ്നം ഞാൻ മേൽപ്പറഞ്ഞ താണ്.. അത് കൊണ്ടാണ് ജനപിന്തുണ ഉണ്ടാകുന്നത്.. അത് മനസ്സിലാക്കാനുള്ള വിവേകം കാണിക്കു.. കാരണം താങ്കളും ഒരു പുരുഷനാണ്
@ranjithmk3801Күн бұрын
Ningal adipolliaan man But Boche yude kaaryathill thettipoyii....🔥🔥🔥
@balakrish6868Күн бұрын
വേദന ഉണ്ടാവുന്നത് കാലങ്ങൾ കഴിഞ്ഞിട്ടാണോ. സാധാരണ വേദന ഉണ്ടാകുമ്പോൾ തന്നെ പ്രതികരിക്കുന്നതാണ് മനുഷ്യ സ്വഭാവം. അല്ലാതെ അതിന് എല്ലാ പ്രോത്സാഹനവും കൊടുത്ത് കൂടെ ആടിപാടി പിന്നെ ഒരു സൂപ്രഭാതത്തിൽ തള്ളി പറയുന്നതല്ല മാന്യത
@mathukuttyem47682 күн бұрын
Boche👍👍👍👍👍👍♥️♥️♥️👍
@anilgopi1567Күн бұрын
ഇയാൾ എന്തൊക്കെയാ ഈ പറയണേ...
@MusthafaMuthu-w2m21 сағат бұрын
Epol rahul eshvarente vakukal ningalk tetayi tonumapole tonunu mr akil marar E vishayatil rahulin full suport
@ShailajaKumari-q7l2 күн бұрын
അവതാരികമാരെ ആദ്യം ചോദ്യം ചെയ്യണം. മാന്യമായി ചോദ്യം ചോദിക്കാൻ അവരും ശീലിക്കണം. ബോച്ചെയുടെ സംസാര ശൈലി അവതാരകർ നന്നായി മുതലെടുത്തു.
@prameelats-u5nКүн бұрын
Rahu eshar ❤
@ransomfromdarkness723622 сағат бұрын
പണ്ട് ചെക്കന്മാർ ലോവെയ്സ്റ്റ് പാന്റ് ഇട്ടപ്പോ ജട്ടി പുറത്തു കാണുന്നു എന്ന് പറഞ്ഞു ചെക്കന്മാരെ സ്റ്റേഷനിൽ കയറ്റിയ ടീംസ് ഇന്ന് ഏത് വസ്ത്രവും ധരിക്കും, അവരുടെ വസ്ത്രധാരണത്തെക്കുറിച്ചു ഒന്നും പറയാൻ പാടില്ല. എനിക്ക് ചെക്കന്മാരോട് പറയാനുള്ളത് നിങ്ങൾ ലോവെസ്റ്റ് ധരിച്ചു ജട്ടി കാണിച്ചു തന്നെ നടക്കണം. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാ മെങ്കിൽ ആണിനും ധരിക്കാം.
@kunjimoncm1501Күн бұрын
അയ്യേ എന്ന് തോന്നിയാൽ അവർക്കല്ലേ മോശം, തോന്നുന്നവനല്ലല്ലോ. അയ്യേ എന്ന് തോന്നുന്നവൻ പിന്നീട് കുരയ്ക്കുന്നതെന്തിനാണ്?
@Devika-i7d2 күн бұрын
രാഹുൽ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@abrahamgeorge2673Күн бұрын
നമ്മൾ എന്തിന് ഇതിനു വേണ്ടി സമയം കളയുന്നു
@ushakumari-oc3rwКүн бұрын
തുറന്നു വെച്ച ഭക്ഷണത്തിൽ ഈച്ചവരും മാരാരെ വൈറ്റ് വാഷ് വേണ്ട
@mathukuttyem47682 күн бұрын
Rahul Eshwar
@bindhusuresh9255Күн бұрын
ബോച്ചേ പറയുന്നത് ഇഷ്ടം അല്ലെങ്കിൽ പിന്നെ യും പിന്നെ യും എന്തിന് അയാളുടെ പരിപാടിക്ക് പോകുന്നു എല്ലാം കെട്ട് ചിരിച് നിന്ന് അയാൾക്ക് വീണ്ടും പറയാൻ പ്രോത്സാഹനം കൊടുക്കുകയല്ലേ ചെയ്യുന്നത് വഷളത്തരം കേൾക്കാൻ നിന്ന് കൊടുക്കരുത് ബോച്ചേ പറഞ്ഞത് 100% തെറ്റാണ് അത് പോലെ ഹണി യുടെ വസ്ത്രധാരണം മോശം തന്നെ ആണ്
കൊടും ചൂടത്തു പർദ്ദ ധരിച്ചവരെ കാണുമ്പോൾ എനിക്ക് ഉഷ്ണം തോന്നാറുണ്ട്. എന്നു കരുതി എനിക്കവരെ അപമാനിക്കാൻ പറ്റുമോ? അതവരുടെ സ്വാതന്ത്ര്യം
@Mammuty-v8jКүн бұрын
Good👍👍
@friendsshorts8195Күн бұрын
ഇയാള് പറയുന്നത് മുഴുവനും വിവരക്കേടാണ് ഈ മൂന്നു നാലുമാസം കഴിഞ്ഞിട്ടാണോ ഹണി റോസിന് ഇത് പറയാൻ തോന്നിയത്
@freethinker25592 күн бұрын
Why Police not taken action so quickly against Mukesh ,Siddiqu etc actors who are more close to Pinu ? How about Valayar case handled by Pinu police ? Those criminals done the worst criminal activities than Boche done. But Pinu police protected them. How about Hema committee reported criminals ? Pinu can protect big criminals who are benefiting him personally and politically . Definitely Boche is wrong to comment publicly which can tarnish Honey Rose even after repeated warning from her. He deserves to be arrested but how about other criminals at large here? This is politically and personally motivated arrest to boost Pinu's damaged political image only. 🥴🥴😏😏
@nakshathra.r79712 күн бұрын
🎉🎉
@nissynissy43202 күн бұрын
Rak Talks maatiyo?
@RajReact-w8pКүн бұрын
ഇത് പുതിയ channel ആണ് 🥰
@johnreignzz5823Күн бұрын
Athinu ബോച്ചേ പീഡിപ്പിച്ചിട്ടൊന്നുമില്ലല്ലോ ഹണി റോസിനെ വെറും commentinte പേരിൽ വേണോ അവളുടെ case koduppum koppum, apol namukk anghane vannal avalude വസ്ത്ര ധാരണ രീതിയെ ചോദ്യം ചെയ്യാം
@anishka47Күн бұрын
Bhayangaram😢
@nissynissy43202 күн бұрын
Ival Ingane nadakkunnathil Akhilinu onnumille? Vere aareyum aarum onnum parayunnillallo.
Nthiva parayunathu Ninak Botham Ud Na Vicharichathu Pofo
@thetruth1682Күн бұрын
Ivide chilar cinema yil abhinayichalo, cinema yil angane dialogue paranjelo apo pine entha keri pidichal, apo pine vrithiketu ketal entha enoke pole anu chodikunath. Budhi nasicha manushar
@PvsreekuttanКүн бұрын
അഖിൽ പറഞ്ഞതിനോട് 100%യോജിക്കുന്നു... എനിക്കും ഇതുതന്നെയാണ് രാഹുൽ പറഞ്ഞതിനോട് തോന്നിയത്... എന്താണ് വസ്ത്രധാരണത്തിലെ സഭ്യത മാനദണ്ഡം... കയ്യും കാലും കാണുന്നതാണോ.. അതോ ശരീരഭാഗങ്ങൾ പുറത്തുകാണുന്നതാണോ... അതോ ഇറുകിയ വസ്ത്രം ധരിക്കുന്നതാണോ... എന്താണത്... രാഹുൽ തന്നെ വിശദമാക്കണം... ഇപ്പൊ ബോച്ചേ ധരിക്കുന്ന dress ഇന്ത്യയിൽ വേറൊരു business മാനും ധരിക്കാത്ത dress ആണ്... മുണ്ടുടുത്തു പലവേദികളിലും dance കളിക്കാറും ഉണ്ട്... എനിക്ക് പലപ്പോഴും അയ്യേ എന്ന് തോന്നിയിട്ടുണ്ട്.. എന്നും പറഞ്ഞു ബോച്ചേടെ dress കൊള്ളില്ലന്ന് ആർക്കും പറയാൻ അവകാശം ഇല്ല.. അത് അദ്ദേഹത്തിന്റെ മാത്രം ഇഷ്ടങ്ങൾ ആണ്... ഇതിപ്പോ ഹണി rose ഒരു പെണ്ണായതുകൊണ്ടാണ് രാഹുലിനെ പോലെയുള്ളവർ വിമർശിക്കുന്നത്...