Insights on Boby Chemmanur Case | SANTHOSH PANDIT

  Рет қаралды 65,292

Santhosh Pandit Online

Santhosh Pandit Online

Күн бұрын

Пікірлер: 206
@ziyadvalamkottil9856
@ziyadvalamkottil9856 17 күн бұрын
ബോച്ചെ cpm കാരനല്ല, ആയിരുന്നെങ്കിൽ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു
@nagu351
@nagu351 17 күн бұрын
💯
@shihaskn6889
@shihaskn6889 16 күн бұрын
Mukya manthri nerit honey ye Vilichappol thanne manasilay😂😂😂
@minigeorge1887
@minigeorge1887 14 күн бұрын
Athu Sathyam 😂
@abhijithsnair4755
@abhijithsnair4755 17 күн бұрын
സർക്കാരിന്റെ തട്ടുകേട് മറക്കാൻ ഒരു ഇര അത്രേയുള്ളൂ,
@godsethewarrier
@godsethewarrier 17 күн бұрын
വളരെ കൃത്യമായി പറഞ്ഞു 👍
@nagu351
@nagu351 17 күн бұрын
തുണി ഇല്ലാതെ നടന്നാലും കണ്ടില്ലാന്ന് നടിക്കണം കമൻ്റടിചാൽ അകത്ത് അതാണ് കാലം
@anaghasudheep3095
@anaghasudheep3095 16 күн бұрын
Comment അടിക്കുന്നത് നിങ്ങളുടെ ജന്മവകാശം അല്ല...
@vimeshkannan3970
@vimeshkannan3970 16 күн бұрын
തുണി ഉടുക്കാതെ നടക്കുന്നത് ജന്മവകാശം ആണല്ലേ 😂
@anaghasudheep3095
@anaghasudheep3095 16 күн бұрын
@@vimeshkannan3970 അതിന് ആരാണിവിടെ തുണി ഉടുക്കാതെ നടന്നത്?
@anaghasudheep3095
@anaghasudheep3095 16 күн бұрын
@@vimeshkannan3970 അതിന് ആരാണ് തുണി യില്ലാതെ നടന്നത്??
@WILD-o3o
@WILD-o3o 15 күн бұрын
​@@anaghasudheep3095പിന്നെ കമെന്റ് ബോക്സ്‌ എന്തിനാണ് 😹
@Haridevu890
@Haridevu890 17 күн бұрын
പണ്ഡിറ്റ്‌ ടാ ഹീറോ 🔥
@achayumkunjum.subeesh7780
@achayumkunjum.subeesh7780 17 күн бұрын
100%krithyamaya veeshanam 👌🏻
@ShanthaU-o5c
@ShanthaU-o5c 14 күн бұрын
അദ്ദേഹം കുന്തിദേവി എന്നത്ശ്രീകൃഷ്ണ ഭഗവാന്റെ പിതാവ് വാസുദേവരുടെ സഹോദരിയും പാണ്ഡവരുടെ അമ്മയുമാണ് അവരെ വിളിച്ചത് നല്ലതല്ലേ. ഈ താരതമ്യം എങ്ങനെ തെറ്റാവും. എത്രയോ കൊലപാതകങ്ങളും ബലാത്സംഘവും കൊള്ളയും ചെയ്യുന്നവർ സമൂഹത്തിൽ വിലസ്സുമ്പോൾ എത്രയോ സാധാരണക്കാർ സഹായിച്ച ആ മനുഷ്യനെ ശിക്ഷിക്കുന്നത് എന്ത് നീതി എന്ത് ന്യായം. ബോച്ചേ കേരളം മൊത്തം കൂടെയുണ്ട്❤❤❤❤❤
@Sindhu-l1u
@Sindhu-l1u 12 күн бұрын
സഹായം എന്ന് പറയാതെ എല്ലാ ബിസ്സിനെസ്സ് കാരും ചാരിറ്റി ചെയ്യണം അത് നിയമം ആണ് അറിയുന്നവരോട് തുറക്കുമോ അത് വിളിച്ചുപറയുന്നതുകൊണ്ട് എല്ലാരു അറിയുന്നു എന്നേയുള്ളു
@roshnidev6241
@roshnidev6241 12 күн бұрын
Ennitt ethra businesskqr cheyyunnund ithupole vilich paranjalum illelul cheyyanamenkil nalloru manass venam ath angeekarikkanum nalla manass ullavarkke pattu​@@Sindhu-l1u
@govindarajan1188
@govindarajan1188 17 күн бұрын
നല്ല അഭിപ്രായം 🙏🙏🙏👍👍👍👍
@ksudhakarakurup4148
@ksudhakarakurup4148 14 күн бұрын
Excellant Opinion
@user-ub3xy2vp6j
@user-ub3xy2vp6j 17 күн бұрын
ഈ idea എവിടന്നു കിട്ടി ചിരി നിർത്താൻ വയ്യ 😂🤣🤣 സന്തോഷ്‌ ചേട്ടൻ പോളിയാണ് ❤️🔥🔥💯
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 16 күн бұрын
പോളി .....? അതാര്....?
@Veendummatthayi-my1fg
@Veendummatthayi-my1fg 17 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ ജി,,❤️
@samporoy
@samporoy 17 күн бұрын
അവരെ ആരും ഇനി വിളിക്കില്ല.
@Siva-u9e
@Siva-u9e 16 күн бұрын
ഇനി ഉത്ഘാടിക്കാൻ പേടിച്ചു വിളിക്കില്ല. അത്ര തന്നെ.
@asokantk9867
@asokantk9867 16 күн бұрын
അണ്ണാ നിങ്ങളുടെ എല്ലാവിഡിയോക്കും എന്റെ സപ്പോട്ട് 👍🏻👍🏻👍🏻പിന്നെ ആ ഉണ്ണി കൃഷ്ണന് അടിച്ചു അണ്ണാക്കിൽ കൊടുത്തത് പൊളിച്ചു 😂😂😂😂👏🏻👏🏻👏🏻
@Sajeev.B.C
@Sajeev.B.C 17 күн бұрын
പറയുന്ന വാക്കുകളാണ് ഇവിടെ പ്രശ്നമെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആദ്യം അകത്താക്കണം പറ്റുമൊ😂 (പരനാറി) എന്ന് മൈക്കിലൂടെ പൊതുവേദിയിൽ പറഞ്ഞത് മാത്രകയാകേണ്ടവർ😂 Mmമണി ജോർജ് അത്പോലെ പലരും മോശം വാക്കുകൾ പറഞ്ഞട്ടുണ്ട്😂 ഇവിടെ അതൊന്നുമല്ല വിഷയം (പകയാണ്) വ്യവസായപക അറ്റ്ലസ് രാമചന്ദ്നെ ഓർക്കണം.😢
@4favour
@4favour 16 күн бұрын
ഒരാളുടെ പിറകെ നടന്ന് അശ്ലീല ചൊവ്വയുള്ള വാക്കുകൾ പറഞ്ഞു നടക്കുന്നതിനെതിരെയാണ് കേസ് കൊടുത്തത് അല്ലാതെ ബേബി ചെമ്മണ്ണൂർ ഹണി റോസിനെ തെറി അല്ല പറഞ്ഞത് അവനവന്റെ വീട്ടിലുള്ളവരെ അങ്ങനെ പറയുമ്പോഴേ അവൻ അവനു കൊള്ളൂ
@roymammenjoseph1194
@roymammenjoseph1194 17 күн бұрын
Exactly said.
@drakussp
@drakussp 17 күн бұрын
ജീ ഇങ്ങനെ പരത്തി പറയാതെ ഉള്ളത് ചുരുങ്ങിയ വാക്കുകളിൽ പറയുകയാണെങ്കിൽ കാണികൾക്ക് വീഡിയോ skip ചെയ്യാതെ കാണാൻ ഇന്ട്രെസ്റ് ഉണ്ടാകും, ഒരു എളിയ അഭിപ്രായം 🙏🏻
@27secondsMalluComedyKing
@27secondsMalluComedyKing 17 күн бұрын
Churuki mathiyenkil news channel headlines nokiyal poreda😂 SP ingane parayunnath kelkananu rasam👌👏
@jojo58713
@jojo58713 17 күн бұрын
സ്പീഡ് കൂട്ടി താങ്കൾ കണ്ടാ പോരെ സന്തോഷ്‌ ജീ പുള്ളിടെ ഇഷ്ടട്ടിൽ explain ചെയ്യട്ടെ
@VarunDev-o6r
@VarunDev-o6r 16 күн бұрын
ആകെ ഒൻപത് മിനിറ്റ് ഇനി എന്ത് ചുരുക്കാൻ ആണ്. നിങ്ങളുടെ കമൻ്റ് കണ്ടപ്പോൾ ഞാൻ കരുതി മുപ്പത് നാൽപത് മിനിറ്റ് വീഡിയോ ആണെന്ന്. ടൈം നോക്കിയപ്പോൾ ആകെ പത്ത് മിനിറ്റ്
@harinandhana7112
@harinandhana7112 16 күн бұрын
നീ കാണണ്ട പോരെ 🤣
@BinoyAlex
@BinoyAlex 15 күн бұрын
❤❤❤
@ALAN-ALAN
@ALAN-ALAN 17 күн бұрын
പേരിനു സിനിമയിൽ ഉള്ള ചിലർ സിനിമയിൽ തങ്ങൾക്കു ഒന്നുമാകാൻ കഴിയില്ല എന്ന സ്വയം തിരിച്ചറിവുണ്ടായപ്പോൾ ഉത്‌ഘാടന തൊഴിലാളികളായി മാറി ജോലി ചെയ്യാൻ തീരുമാനിച്ചു. ഉത്‌ഘാടന തൊഴിലാളികൾ ചുമ്മാ അങ്ങ് പോയാൽ ആള് കൂടുമോ ?? അതുകൊണ്ട് അവർ ആളുകളെ കൂട്ടാൻ വേണ്ടിയുള്ള വേഷങ്ങൾ കെട്ടി ചമഞ്ഞു ഇറങ്ങാൻ തുടങ്ങി. ഈ ഉത്‌ഘാടന തൊഴിലാളികളെ വളർത്തുന്ന ഞരമ്പന്മാരായ അമ്മാവന്മാർക്കും, ചെറുപ്പക്കാർക്കും ആണ് ലൈംഗിക ദാരിദ്ര്യത്തിനുള്ള ക്ലാസ് കൊടുക്കേണ്ടത് എന്നാണ് എൻ്റെ ഒരിത് 😊😊
@ElizabethMichael-mi4yg
@ElizabethMichael-mi4yg 16 күн бұрын
അതേ❤😂😂😂😂
@nxg.nextgen15m
@nxg.nextgen15m 17 күн бұрын
Santhosh ji ithupole videos cheyyu... ❤️❤️❤️
@backerpadath7145
@backerpadath7145 17 күн бұрын
ഇതിനു എന്തിനു കേസ്സ്.. ഇനി മിക്കവാറും ആളുകൾ ഉത്ഘാടനം ചെയ്യാൻ വിളിക്കില്ല. വെറുതെ എന്തിനു പൈസയും കൊടുത്തു ജയിലിൽ കിടക്കുന്നു. പേടി കാണും
@remyaKv-d3r
@remyaKv-d3r 15 күн бұрын
Ini vilichillenkilennumilla avarkku.kodikal undakkikkazhinju.ini swasthamayirikkanulla vakayundavum
@smithadreamworld1689
@smithadreamworld1689 16 күн бұрын
A Genius!! He who once called him a fool and mocked him behind his back called him great!!! ❤❤❤Santhosh ji u Amazing!
@neeshageorge9479
@neeshageorge9479 17 күн бұрын
Well said...👍 This man is intelligent and very sensible.... what santhosh pandit said is 101% correct, no doubt.
@saneeshsanu1380
@saneeshsanu1380 15 күн бұрын
സന്തോഷേട്ടാ 🧡
@santhoshprakash9817
@santhoshprakash9817 17 күн бұрын
Not alone now I have always seen him sensible and inteligent. Sandhosh Pandit👌🏻👍🏻🙏🏻
@bharathmadhavan2324
@bharathmadhavan2324 17 күн бұрын
Awesome sir👏
@asokannair5833
@asokannair5833 17 күн бұрын
Right👌
@BasheerPengattiri
@BasheerPengattiri 16 күн бұрын
സന്തോഷ് ജി കൃത്യമായി പറഞ്ഞു 🎉
@remyakmkm9260
@remyakmkm9260 10 күн бұрын
Thank you🥰
@divyaanu4376
@divyaanu4376 17 күн бұрын
👌👌. Sir ethra correct aayita parayunne.
@sheelamohan7144
@sheelamohan7144 17 күн бұрын
Now u r so improved and going on in proper way🎉congrats 🎉
@MohandasE_53
@MohandasE_53 15 күн бұрын
2015 പുതുവർഷത്തിൽ സ്വന്തം നിലപാട് വെക്തമാക്കി കൈയ്യടി നേടി രണ്ട് പേർ ....... ഒന്ന് സന്തോഷ് പണ്ഡിറ്റ് രണ്ട് രാഹുൽ ഈശ്വർ. രണ്ടു പേരും അവരുടെ ഗ്രാഫ് ഉയർത്തി.💪👍🤗
@martinjeaks
@martinjeaks 17 күн бұрын
Well said.
@drakussp
@drakussp 17 күн бұрын
നമസ്തേ 🙏🏻ജീ ❤️
@josoottan
@josoottan 17 күн бұрын
നിങ്ങൾക്ക് നല്ല വീഷണമുണ്ട്, അതൊരു ഇക്കോയില്ലാത്ത റൂമിലിരുന്ന് പറഞ്ഞാൽ നന്നായിരുന്നു! പിന്നെ മതങ്ങളും വികലമായ വിദ്യാഭ്യാസ സംവിധാനങ്ങളും കൂടിയുണ്ടാക്കുന്ന കേരളത്തിലെ ലൈംഗീക ദാരിദ്ര്യമാണ് ഈവക പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം! അതിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ! എന്തായാലും ജഡ്ജിയെ ചേട്ടാന്നു വിളിക്കാൻ സാധിച്ച മനസ്സ് ❤❤❤❤ 😂😂😂😂 you are subscribed👍
@vijeeshtv7193
@vijeeshtv7193 16 күн бұрын
നല്ല വീക്ഷണം
@SREENATHM-u9m
@SREENATHM-u9m 17 күн бұрын
good sir good information 👍
@focusring5913
@focusring5913 17 күн бұрын
Nice sir❤
@deeps2142
@deeps2142 17 күн бұрын
പുതിയ വണ്ടി ചെലവുണ്ട് സന്തോഷ്‌ ചേട്ടാ
@NEX-py9kb
@NEX-py9kb 17 күн бұрын
Great sir 💥💥💥
@jainjacob3764
@jainjacob3764 16 күн бұрын
Well.God bless you
@asking409
@asking409 17 күн бұрын
Pandint sir nte abhiprayathinu wait cheyyuvayirunnu
@sunijayan619
@sunijayan619 17 күн бұрын
Super 👌🏻👌🏻👌🏻
@MiniA-h9l
@MiniA-h9l 17 күн бұрын
Real...hero...santhosh...gi.....👃👃👍👍👍❤️❤️❤️❤️❤️👌👌👌
@NireshSp-i5i
@NireshSp-i5i 17 күн бұрын
സന്തോഷ് ജി ഹീറോ
@dia6976
@dia6976 15 күн бұрын
Super🎉
@saji183
@saji183 17 күн бұрын
Sir പുതിയ വണ്ടി വാങ്ങിയോ
@sijisivan
@sijisivan 17 күн бұрын
ഇതൊക്കെ ബൊചെയുടെ ബിസിനെസ്സിനേ ഒതുക്കുവാനുള്ള കളിയാണ്.
@shyleshkumarm.v8398
@shyleshkumarm.v8398 17 күн бұрын
ഇനി അവൻ കുറച്ചു ഒതുങ്ങുന്നത നല്ലത്.. ഇല്ലെങ്കിൽ ചിലപ്പോൾ ഇനി പുറം ലോകം കാണില്ല...
@bijusubramanian9163
@bijusubramanian9163 16 күн бұрын
@@shyleshkumarm.v8398 athinu than ara
@BGBKNI
@BGBKNI 17 күн бұрын
Bolero അടിപൊളി😂😂
@yzx666
@yzx666 14 күн бұрын
camera quality kootan shramikkamo
@vsomarajanpillai6261
@vsomarajanpillai6261 17 күн бұрын
സോഷ്യൽ മീഡിയ എന്നത് തോന്നിയവാസം പറയാനായിട്ട് ഉപയോഗിക്കുന്നവരാണ് ഇന്ന് അധികം ആൾക്കാരും പ്രത്യേകിച്ചും ഞരമ്പിൽ രാഷ്ട്രീയ രക്തം ഒഴുകുന്നവരും ആരുടെയെങ്കിലും കടുത്ത ആരാധകരും
@ElizabethMichael-mi4yg
@ElizabethMichael-mi4yg 16 күн бұрын
ഉള്ളത് പറഞ്ഞാൽ അകത്ത് കിടക്കും പുതിയ പഴംചൊല്ല്😂😂
@nayam-creations
@nayam-creations 17 күн бұрын
👍👍👍
@keyechi
@keyechi 17 күн бұрын
😄🤣എല്ലാ... ദുർമണന്മാരും ഒറ്റ അർത്ഥം മാത്രം വരുന്ന വാക്കുകൾ മാത്രം പറയുക 💪👺🤳
@mathukuttyem4768
@mathukuttyem4768 17 күн бұрын
Boche ❤👍❤️ ❤️👍👍
@unnikondotty3696
@unnikondotty3696 16 күн бұрын
👏👏👏👌👌
@anoopc7696
@anoopc7696 17 күн бұрын
സന്തോഷിൻ്റെ കാർ ആണ് മെയ്ൻ വിഷയം പുതിയ കാറിൻ്റെ റിവ്യൂ പോലുണ്ട്
@MGirijadevi
@MGirijadevi 17 күн бұрын
👌🏻
@lathikalathika3941
@lathikalathika3941 17 күн бұрын
ആരോ എന്തെ രോ ചെയ്യട്ട് നമ്മുക്ക് മിണ്ടാണ്ടിരിക്കാം കുടുങ്ങും നമ്മക്ക് ഇതൊന്നും കാണാണ്ടിരിക്കാം അതാണ് നമ്മക്ക് നല്ലത്😂
@gangadharanka3571
@gangadharanka3571 16 күн бұрын
നിങ്ങൾക്കു അഭിപ്രായ സ്വാതന്ത്യമുണ്ട് .അത് സത്യസന്ധമായിരിക്കണ.ആരെയും താങ്ങിയിട്ടവരുത് .
@RiyasK-r1k
@RiyasK-r1k 17 күн бұрын
സന്തോഷ്‌ പണ്ഡിറ്റ് കീ ജയ്..... ഇനിയും ഇറക്കി കൊട് മലയാള ഫിലിം
@nebukthomas1970
@nebukthomas1970 17 күн бұрын
Good
@amaltechksa6050
@amaltechksa6050 17 күн бұрын
Sir camera Matanam.. quality poar
@kumaristanly540
@kumaristanly540 17 күн бұрын
ഹണി പവർ ന് മേൽ money power ഇല്ല
@vishnumanoj5600
@vishnumanoj5600 16 күн бұрын
നമസ്കാരം Sir 🙌 സാറിന്റെ ഇനിയുള്ള ഒരു സിനിമയിൽ അവസരം തരുവോ ഒരു സിനിമയിൽ ഒരു സീൻ എങ്കിലും 🙏😢
@shincebyju7070
@shincebyju7070 16 күн бұрын
💯
@reshmasugunan729
@reshmasugunan729 17 күн бұрын
തമാശയും നടക്കുക ഇല്ല
@artloka1583
@artloka1583 16 күн бұрын
Be careful so support her
@as8212
@as8212 17 күн бұрын
അടുത്ത ഇലക്ഷന് മത്സരിക്കുക... പ്ലീസ്
@manuunnikrishnannair9161
@manuunnikrishnannair9161 16 күн бұрын
👏👏👏👏👏🎉
@padmaprasadkm2900
@padmaprasadkm2900 17 күн бұрын
@AswathyAsh-b4k
@AswathyAsh-b4k 17 күн бұрын
പണ്ഡിറ്റ്‌ ജീ പുതിയ ഫിലിം ഇല്ലേ.
@VasanthyGovindankutty
@VasanthyGovindankutty 17 күн бұрын
👍
@mansoorka.dhosth
@mansoorka.dhosth 17 күн бұрын
👍❤️👍
@mxpro-
@mxpro- 14 күн бұрын
ജഡ്ജിയെ ചേട്ടാ എന്ന് വിളിച്ചു കാര്യം പറയുന്ന സന്തോഷ്‌ ജി 😁😁😁👍
@sudeeshnath
@sudeeshnath 15 күн бұрын
👍👍👍👍👍👍👍👍👍👍👍❤
@bindujy7766
@bindujy7766 17 күн бұрын
👍🏻💐
@viswanathanm1556
@viswanathanm1556 15 күн бұрын
എത്ര കിട്ടി ......?
@priyadersiniv8305
@priyadersiniv8305 17 күн бұрын
Correçt
@nadeerap9409
@nadeerap9409 17 күн бұрын
Sàtoooppp❤❤
@amalokpjdeql3918
@amalokpjdeql3918 17 күн бұрын
👌
@vismayaku4629
@vismayaku4629 17 күн бұрын
Sir, is it your new vehicle
@libiyaraj3423
@libiyaraj3423 17 күн бұрын
ഈ ദ്വായാനർത്ഥം തോന്നുന്നവർക്ക ല്ലേ കുഴപ്പം
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 16 күн бұрын
അനർത്ഥം....?
@Kenz9037
@Kenz9037 15 күн бұрын
ബോച്ചേ 👍👍
@deeps2142
@deeps2142 17 күн бұрын
മഹാഭാരത ത്തിലെ കുന്തി ദേവി ഉത്തമയായ ഒരു സ്ത്രീ രത്‌നമാണ് അത് ആ ബോച്ചേക്ക് അറിയില്ല
@sanithavijayakumar1486
@sanithavijayakumar1486 17 күн бұрын
അങ്ങനെയെങ്കിൽ ഹണിയെ ഉത്തമ എന്ന അർത്ഥത്തിൽ എടുക്കാൽപ്പോരേ?ഈ അർഥം അവർക്ക് വ്യക്തമാക്കി കൊടുത്ത് കേസ് പിൻവലിപ്പിക്കുക.
@zehrzehr991
@zehrzehr991 17 күн бұрын
Bochek ella mahabharathavum ariyam arinjukonduthanneya avar paranjath evide kanunna janangal aanu dhwayartham kandupidichu athu valuthakki social mediayil prajarippichath appozhanu honeyrosinu aake manakedayithonniyath evide thetukar athil doble meaning kandupidikunna janangal mathramanu
@anoopmetalfreak
@anoopmetalfreak 16 күн бұрын
സന്തോഷ്‌ പറഞ്ഞത് ന്യായം, ഈ വിഷയത്തിൽ ശ്രീജിത്ത്‌ പണിക്കർ പറഞ്ഞതും വളരെ വ്യക്തമായ വിവരണം ആണ്
@kasthuribai8887
@kasthuribai8887 17 күн бұрын
യൂട്യൂബേഴാസിന് ലോട്ടറി അടിച്ചു
@ravindranmc6280
@ravindranmc6280 15 күн бұрын
ബൊച്ചെ ഒരു കമ്യൂണിസ്റ്നാണെങ്കിൽ ജയിലിൽ പോകില്ലായിരുന്നു
@kiranpali3352
@kiranpali3352 17 күн бұрын
സന്തോഷ് വണ്ടി കച്ചവടം തുടങ്ങിയോ?
@joekv5046
@joekv5046 15 күн бұрын
കാറിന്റെ ചുറ്റും നടക്കാതെ ഒരുസ്ഥലത്ത് നിക്ക് തലകറങ്ങുന്നു.
@oommenm5728
@oommenm5728 13 күн бұрын
Dear SP Sir I had been outside India including Gulf and USA etc and am 76 years old. I have sern life all these countries. You know the best decently dressed females are in India. Apart that fact if any one stare or comment abt others and their dressess and the victim complains it then his place will be in jail. You examples of presidents and priminiters in developed countries. The lady supporters of that guy are some financial beneficieries of him and really ignorant of the fact what happened. Here the serious failure is shown in the upbringing of that business man. Also why his own family not convincing him what is wroung and what is right. He has a family including children.
@Mohn2024
@Mohn2024 17 күн бұрын
അയാൾക്ക് തമാശയിൽ സെക്സ് മാത്രമേ വരുന്നുള്ളൂ. മാത്രമല്ല ആരായാലും ശ്രോതാവ് ആര് എന്നും സന്ദർഭവും നോക്കിയാണ് തമാശ പറയാറ്. ഇയാൾക്ക് അതില്ല. എന്നാലും ഹണിയുടെ പരാതിയും അത് കൈകാര്യം ചെയ്യുന്ന രീതിയും സംശയകരം ആണ്. പിന്നെ പണത്തിന് വേണ്ടി എന്തിനും തയ്യാറാകുന്ന ഒരു അമ്മ ഉണ്ടെങ്കിൽ മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ല.
@baijupatrat6366
@baijupatrat6366 16 күн бұрын
1:35
@venkimovies
@venkimovies 17 күн бұрын
എന്റെ പണ്ഡിറ്റ്‌ കുട്ടാ നീ പുലിയാടാ അസ്സലായി
@PraveenKumar-xn5ed
@PraveenKumar-xn5ed 17 күн бұрын
വണ്ടി കൊടുക്കുന്നോ 😅
@shajiyohanan8599
@shajiyohanan8599 15 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്‌. ഇവിടെ കുന്തിദേവി പരാമർശം പറയുന്നത് മുഴുവൻ പറയുന്നത് നോക്കണം. ബോബി പറഞ്ഞ വാക്ക് ഇങ്ങനെയല്ല. മഹാഭാരതം സീരിയലിലെ സുന്ദരിയായ ഒരു ആക്ടർ ഒണ്ട് കുന്തിദേവിയായിട്ടാണ് അവർ അഭിനയിച്ചത്. വളരെ സുന്ദരിയായ ആ കുന്തിദേവിയെ കാണുമ്പോൾ ഹണി റോസിനെ ഓർമ്മവരും എന്നല്ലേ വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. അവിടെ പറയുന്ന ആപരാമർശം എന്തിനാണ് വളച്ചൊടിക്കുന്നത്. ആ പരാമർശം ഒള്ള വീഡിയോ മുഴുവൻ കാണുക. അപ്പോൾ സത്യം മനസിലാകും.
@sankuprasad8662
@sankuprasad8662 17 күн бұрын
നേരുത്തേ സിൽക്ക് ഉണ്ടായിരുന്നു,
@sheebamolpc5978
@sheebamolpc5978 16 күн бұрын
ദൈവമേ ഈ വാക്കു ഇങ്ങനെ ഉണ്ടായതാരുന്നോ 😂😂😂 എന്തായാലും പുതിയ അറിവിന്‌ നന്ദി
@acsmj1587
@acsmj1587 16 күн бұрын
ഇത് സന്തോഷ്‌ പണ്ഡിറ്റ്‌ വണ്ടി അല്ല മഞ്ചേരിയേലുള്ള ആളെ വാഹനം ആണ്
@jobyjohn1484
@jobyjohn1484 17 күн бұрын
ഹണി റോസ് ബോച്ചേ പ്രശ്നത്തിൽ താങ്കളെ പോലെ എല്ലാവർക്കും അഭിപ്രായം ഉണ്ട്. പിന്നെ താങ്കൾ എന്തിനാണ് ഈ വീഡിയോ ചെയ്യുന്നത്
@vinodkanam
@vinodkanam 17 күн бұрын
സന്തോഷിന് ഇപ്പോൾ ഇവിടെ വന്നു ഇങ്ങനെ നിങ്ങളുടെ ആരാധകരേ ഒന്ന് തൃപ്തിപെടുത്താൻ കണ്ടെന്റിന് അവർ ഒരു നിമിത്തം ആയി കണ്ടാൽ മതി..ഈച്ചയുടെ വിശപ്പ്‌മാറാൻ വഴിയിൽ ആരെങ്കിലും വിസർജ്ജിക്കണം എന്ന പോലെ..
@3081-wcc
@3081-wcc 17 күн бұрын
Oh…really???🥴🥴🥴
@minir2050
@minir2050 17 күн бұрын
ഈച്ച തീട്ടം മാത്രമല്ലെഡോ പഴങ്ങളും,പായസവും,ലെഡുവും ജിലേബിയും,മീനും ഇറച്ചിയും(എന്നുവച്ചാൽ താൻ തിന്നുന്നതെല്ലാം) എല്ലാം കഴിക്കും...... അതിൻ്റെ വഴിയിൽ ഏതെങ്കിലും നാറികൾ തൂറി വച്ചാലേ അതു അതിലിരിക്കൂ......ആദ്യം തൂ റെണ്ടവൻ വഴിയിൽ തൂറുന്നത് നിർത്തണം. എപ്പോൾ ഈച്ച നല്ലസാദനങ്ങൾ തിന്നും😊
@counsellingvaheedasvlog1274
@counsellingvaheedasvlog1274 17 күн бұрын
Oh കുന്തി യുടെ definition ഇഷ്ട്ടായി 🤣
@counsellingvaheedasvlog1274
@counsellingvaheedasvlog1274 17 күн бұрын
അപ്പോ രണ്ടു വാക്കിൽ നിന്നാണല്ലേ കുന്തി എന്ന വാക്കുണ്ടായത്
@balagopalanbalagopalan5336
@balagopalanbalagopalan5336 17 күн бұрын
ഇങ്ങനെ അടിച്ചു പരത്തി പറയല്ലേ . ഉള്ള കാര്യം നേരെ ചൊവ്വെ പറയാൻ പഠിയ്ക്കുക . ഞാൻ പോണു . കാണാൻ താല്പര്യമുണ്ടായിരുന്നു .
@JosetXavier
@JosetXavier 17 күн бұрын
സെരിക്കും വെള്ള പൂശി
@minir2050
@minir2050 17 күн бұрын
അയ്യോ ബാലാ പോകല്ലേ അയ്യോ ബാലാ പോകല്ലേ😊
@Newface-w5n
@Newface-w5n 15 күн бұрын
ക്യാമറ man ന്റെ കയ്യും കാലും കഴച്ചു
SANTHOSH PANDIT | PODCAST | GINGER MEDIA
1:02:43
Ginger Media Entertainments
Рет қаралды 48 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Timeboxing vs Time Blocking - How to Manage Your Time
7:17
Sadhguru makes a foreign anchor speechless | Best reply
11:00
Varun Sharma
Рет қаралды 3,4 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН