നല്ല സ്വപ്നം കാണുമ്പോൾ ആരേലും വിളിച്ചു ശല്യ പെടുത്തുമ്പോൾ അതെ സ്വപ്നം ഒന്ന് കൂടി ഓർക്കാൻ നോക്കാറുണ്ട് നടക്കാറില്ല 🙂😂
@karthik_kk708 Жыл бұрын
Athe 😂😂
@arjunkrishnacs783 Жыл бұрын
Athe
@nithinmk2821 Жыл бұрын
Athe😹
@adarshtalks3559 Жыл бұрын
But athe horror dream ana pinnam pinnam kanum
@Anandu_Volgs Жыл бұрын
Yes😊
@Black._and_White Жыл бұрын
ഇഷ്ട്ടപ്പെട്ട സ്വപ്നം കണ്ട് തീരും മുന്നേ എണീക്കുമ്പോ ആ സ്വപ്നത്തിന്റെ balance കാണാൻ വീണ്ടും കിടന്നുറങ്ങാൻ ശ്രെമിക്കാറുണ്ട്..നടക്കാറില്ല.. അവസാനം ഭാവനയിലുള്ള പോലെ ആ സ്വപ്നത്തിന് ബാക്കി തിരക്കഥ സ്വയം എഴുതും 😹😹😹
@ശ്രീപരമേശ്വരൻ143 Жыл бұрын
ഇയ്യോ സത്യം നൊസ്റ്റു 😍😍
@muhammedrafi882 Жыл бұрын
ശരിയാ👍
@Shafeen857 Жыл бұрын
Bro അനുഭവമുണ്ട്😁❤️
@AshaAsha-ce3bs Жыл бұрын
ശരിയാ
@rabhim7365 Жыл бұрын
Same 😄
@actorvijay___official Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ച് ചിരിച്ച് ചത്തു ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ലൈക് 👍👍👍
@Love._.Bea_tz Жыл бұрын
നീ ഷൂപ്പരാടാ😁
@amalcristyjoseph1192 Жыл бұрын
Chattatu engnaya comment ittath 😅😂
@Love._.Bea_tz Жыл бұрын
@@amalcristyjoseph1192 ath cheriyaa🤭🚶
@നല്ലവനായഅറക്കപ്പൊടി Жыл бұрын
Video full കണ് meire 🤣
@actorvijay___official Жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ലൈക് 👍👍👍
@sabeenatu497 Жыл бұрын
നല്ല സ്വപ്നം ചിരിച്ച് ചിരിച്ച് ചത്തു🤣🤣🤣 വീഡിയോ അടിപൊളി
@jeenajjeenaz1533 Жыл бұрын
Flight ഓടിക്കുന്ന സീൻ കണ്ടപ്പോൾ ആർകെങ്കിലും 3 kings movie ഓർമ വന്നോ 😁😁😁
@devadeth_10 Жыл бұрын
കിടുക്കാച്ചി സ്വപ്നം ചിരിച്ചു ചത്ത് 🤣
@Trader_S.F.R Жыл бұрын
*പല വിധം സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്...എന്നാലും ഇത് ഇത്തിരി കൂടുതൽ അല്ലെ* 🙃😄😆🤣🤣🤣