ഇത്ര വിഭവങ്ങളുടെ ഒന്നും ആവശ്യമില്ലാ... വെള്ളച്ചോർ (പഴങ്കഞ്ഞി ) നല്ല കട്ട തൈര് ഒഴിച് ഒരു 2/3 കാന്താരി മുളകും ഞെരടി കുറച്ച് കടുമാങ്ങ അച്ചാറും കൂട്ടി കഴിക്കണം... ശ്ശോ ടൈപ്പ് ചെയ്യുമ്പോഴേ വായിൽ വെള്ളം വരുന്നു...my favorite fooodddd😋😋😋😋😋😋😋
@Lambo__yt__75 ай бұрын
😋😋
@hashimedits-bu5rx Жыл бұрын
അമ്മേ നാളെ പഴം കഞ്ഞി 🤣🤣
@thejastheju88310 ай бұрын
😂പൊളി ❤
@UnknownXABHI Жыл бұрын
പഴങ്കഞ്ഞി is the secret of my energy🙃🙃😋😋
@JOJOPranksters-o6p Жыл бұрын
*pazhamkanji is truly an emotion to all the malayaliz😻🤤*
@freddyfrost8195 Жыл бұрын
Not more than parotta beef
@JOJOPranksters-o6p Жыл бұрын
*no foods can give the complete satisfaction as pazhamkanji😻💯🔥*
@anotherEarth.17yearsago Жыл бұрын
Aysherii 🥵
@sheejaunnisheejaunni4302 Жыл бұрын
Kanji uyir🔥🔥🔥🔥🔥
@freddyfrost8195 Жыл бұрын
Mandhi
@saritarp4934 Жыл бұрын
@@anotherEarth.17yearsago of
@diondevassia1485 Жыл бұрын
ഹോസ്റ്റലിൽ വിശന്നു കിളിപാറി ഇരിക്കുമ്പോൾ ഇത് കാണുന്ന എന്റെ അവസ്ഥ 🥺🥺🥺
നേരം വെളുത്താൽ ആദ്യം കഴിക്കുന്ന എന്റെ ഇഷ്ടമുള്ള ഫുഡ്❤
@sheelakumary1787 Жыл бұрын
മരിച്ചു എന്ന് കേട്ടപ്പോ ഞാൻ വിചാരിച്ചു മുളകും വെണ്ടക്കയും മോഷ്ടിച്ചത് അറിഞ്ഞ് അറ്റാക്ക് വന്നതായിരിക്കും എന്നാണ്😂😂😂😂
@safiyamajeed9044 Жыл бұрын
Moral ; കർമ കറങ്ങി തിരി്ഞ് വരും😂😂 കർമ is boomarng👣🌟🌟🌟
@anandhanpadmanabhan5528 Жыл бұрын
Ys ithak anubhavm undo kaliyakiyathlla
@safiyamajeed9044 Жыл бұрын
@@anandhanpadmanabhan5528 ethe pole alla butt lifil അനുഭവം ond😇nne ignore chyth poya aalkkr again nte aduth Vann sorry parnn vnitt ond😇i know nj onnum chythitt ella enn butt koode kond nadkkunnavr some time ....yahh karma♥️🌟
@Ramzanramxu Жыл бұрын
ഇപ്പൊ സ്വർണത്തിൻ്റെ വില ഉണ്ടത്രേ , ജോസഫേട്ടൻ്റെ കടയിലെ പഴങ്കഞ്ഞിക്ക് 😋😋 പഴങ്കഞ്ഞി നമ്മക്ക് ഒരു വീക്നെസ് തന്നെയാ😋👌
Super video pazhamkanji is a noustalgia Akhil nrd ude Ella video sum super poli All the best to Akhil nrd team
@UnniYouTubeaddict26 күн бұрын
Satha kanji kudich ee veidio kanunna ente avasta
@thecraftjar416 Жыл бұрын
വൈകുന്നെരം 5നു ഹൊസ്പിറ്റലിൽ നിന്നും വന്നു ( ഹോസ്പിറ്റലിൽ പഠിക്കുവാൻ ആണുട്ടോ പോവുന്നെ....) ചക്കകൂട്ടാനും കൊണ്ടാട്ടവും മീൻകറി യും കൂട്ടി ചോറ് കഴിച്ചൊണ്ട് വിഡിയോ കാണുന്ന ലെ ഞാൻ 😁😁😁 Cameraman pwoli.....😍😍😍😍😍 Content king akhil nrd 🔥🔥🔥
@muhammeddilshad9409 Жыл бұрын
Ramadan nomb noott kaanunna ante avastha😂😂🤌🏼
@sinaaa. Жыл бұрын
Nombin കാണുന്നവർ ഉണ്ടോ 😋
@വീഡിയോനോക്ക Жыл бұрын
😍പഴം കഞ്ഞി കഴിക്കുന്നതിന്റെ സുഖം വേറെ എന്ത് കഴിച്ചാലും കിട്ടില്ല അല്ലങ്കിൽ ചിക്കൻ ബിരിയാണി കഴിക്കണം 🙈🙈🙈
@riyazboss8918 Жыл бұрын
പഴങ്കഞ്ഞി മുത്താണ് ❤️
@shajilam-oj1fb Жыл бұрын
പഴങ്കഞ്ഞി ഇതുവരെ കഴിക്കാത്തവർ ഉണ്ടോ 😁
@akshyaakshu8309 Жыл бұрын
Ella 😂
@shibil5390 Жыл бұрын
Und😢😢
@ShifanK-jd4iv Жыл бұрын
Yes Sherikkum tthil payam undo
@ShifanK-jd4iv Жыл бұрын
Yes Sherikkum athil payam undo
@Punalur40447 ай бұрын
Cristiano Ronaldo, Eddie Hearn & Anthony Joshua react after winner of #FuryUsyk 🇸🇦 is announced 👀 / TNT Sports Boxing kzbin.info/www/bejne/r2XJq6WVlLZkpMU
@AswathyPillai-lo4hw Жыл бұрын
Pazhamkanji kandu vayil kappalodi😂😂😂
@_ITSANJAY_ Жыл бұрын
1,2,3,4,5,6,7,8,9,sslc,+1,+2 എഴുതുന്ന എല്ലാവർക്കും എന്റെ വിജയാശംസകൾ
@anaconda320 Жыл бұрын
👍😁🤩
@mhdjunaid2071 Жыл бұрын
Video kand irinnaal jayikkila monoose
@shanthanudq400 Жыл бұрын
Lp up high school higher secondary igane paranjal pore veruthe valichu neeti 🤭