Tap to unmute

നല്ല നാടൻ പഴങ്കഞ്ഞി CHALLENGE WITH FAMILY 😋🍚 PORRIDGE

  Рет қаралды 258,658

arunj224

arunj224

Күн бұрын

Пікірлер: 306
@suryamarketing6398
@suryamarketing6398 7 ай бұрын
നമ്മടെ രണ്ടുപേരുടേം മാത്രം സ്വന്തം That dialoge 🔥UFF🔥
@roygeorge8371
@roygeorge8371 6 ай бұрын
മത്സരമായാലും ഒരുമിച്ചിരുന്നു കഴിക്കുന്നത് തന്നെ ഒരു പുണ്യം... അപ്പനാണ് ഹീറോ ❤
@arunj224
@arunj224 6 ай бұрын
🥰🥰🥰
@sulekhaharidas8151
@sulekhaharidas8151 7 ай бұрын
പഴഞ്ഞി 🤣🤣🤣 സത്യം പറയാല്ലോ നിങ്ങളുടെ "പഴഞ്ഞി" കുടി കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞിട്ട് ഒരു രക്ഷയുമില്ല...🤤🤤🤤🤤😍😍😍
@jackjohn3901
@jackjohn3901 6 ай бұрын
പൈഴിഞ്ജി നമ്മുടെ സ്വന്തം only stand's 4 tvm i appreciated u guys not pazhamkanji 👍👍
@Sreekutty-p8p
@Sreekutty-p8p 7 ай бұрын
തിരോന്തോരം👀🙊വാസികൾ😎ഈ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഹാജർ ഇട്ടോളീo...🔥💦
@sophiaselvaraj34
@sophiaselvaraj34 7 ай бұрын
Njn ivarude veedinte adutha place aanu
@fathimaakhilesh7595
@fathimaakhilesh7595 7 ай бұрын
🤚🏻
@fathimashan254
@fathimashan254 7 ай бұрын
Thirontharam kare ollu 🤣🤣🤣
@gopuzzworld4341
@gopuzzworld4341 6 ай бұрын
💪
@shemeerfb1874
@shemeerfb1874 5 ай бұрын
Evide sthalaam​@@sophiaselvaraj34
@ajasaju8780
@ajasaju8780 7 ай бұрын
ഇവരുടെ video സ്ഥിരം kannunnvr like 👍🏻👍🏻
@sarankumar5901
@sarankumar5901 7 ай бұрын
സ്തിരം മാത്രമല്ല സ്തിരം കാത്തിരിക്കയാണ്
@M3aishuyoutube
@M3aishuyoutube 7 ай бұрын
Yes
@sreejithrithu1888
@sreejithrithu1888 7 ай бұрын
Fresh☺️
@minivinayakan5655
@minivinayakan5655 7 ай бұрын
❤njanum​@@sarankumar5901
@radhikag6893
@radhikag6893 6 ай бұрын
❤❤
@bithubithumol3849
@bithubithumol3849 7 ай бұрын
Maaluvinte chatti cheruthaane😂😂😂😂😂
@suryamarketing6398
@suryamarketing6398 7 ай бұрын
പഴംങ്കഞ്ഞി Lovers❤
@Mayar-h1l
@Mayar-h1l 6 ай бұрын
Pazhamkanji challenge polich ellarum adipoli ayirunnu 😂😂
@raseenanoushadS
@raseenanoushadS 7 ай бұрын
കൊതിപ്പിച്ചു പണ്ടാരടങ്ങി പുല്ല് നട്ടപ്പാതിരയ്ക്ക് ഞാൻ എവിടെ പോയി പഴങ്കഞ്ഞി കുടിക്കും 😀😋😋😋😋
@arunj224
@arunj224 7 ай бұрын
🤣😁
@ShanthiAnilkumar-k7x
@ShanthiAnilkumar-k7x 5 ай бұрын
😂😂😂😂
@JithinkmohanMohan
@JithinkmohanMohan 6 ай бұрын
എനിക്ക് നിങ്ങളുടെ അച്ഛനെ ഒത്തിരി ഇഷ്ട്ടമാണ് ❤❤❤❤
@PrasanthVS-g4j
@PrasanthVS-g4j 7 ай бұрын
ദേ നിൽക്കുന്നു നമ്മുടെ പഴങ്കഞ്ഞി 😂
@Shupandigulgulu
@Shupandigulgulu Ай бұрын
😂😂😂 achanitt idakkide ingane thangu kodunnundalleeee😂😂😂😂
@faseelakk2069
@faseelakk2069 7 ай бұрын
Achan adipoli ellam kooti kayikunund❤
@ManjushaBhuvanendran
@ManjushaBhuvanendran 7 ай бұрын
മാളുവിന്‌ ഫസ്റ്റ് കൊടുക്കണം ❤️
@Shabu-y3o
@Shabu-y3o 7 ай бұрын
മനുഷ്യനെ കൊതിപ്പിച്ചു allah ഇവർക്ക് വയർ ഇളകാതെ ഇരിക്കണേ 😜😜😜😃😃
@arunj224
@arunj224 7 ай бұрын
🤣🤣
@aneeshaanu1952
@aneeshaanu1952 7 ай бұрын
കൊതിപ്പിക്കല്ലേ പൊന്നേ 😃😃😃❤️🙏🏻
@ajithaa3990
@ajithaa3990 7 ай бұрын
4:20 dhee nilkkunnu namade pazham kanji..😂pavam achan..😂
@JayaSelvan-lr4dl
@JayaSelvan-lr4dl 7 ай бұрын
Pazhamkanji challenge hits different😂❤❤
@Priya-o5r2u
@Priya-o5r2u 7 ай бұрын
കൊതിപ്പിച്ചു കൊല്ലാൻ വേണ്ടി പഴം കഞ്ഞി വിഡിയോയും ആയി വന്നതാണ് അല്ലെ ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@arunj224
@arunj224 7 ай бұрын
😁
@amrutha_anl
@amrutha_anl 7 ай бұрын
Achan aanu winner 🏆 full kazhichath Achan aanu 😍
@Sharu338
@Sharu338 7 ай бұрын
കാണുബോൾ തന്നെ കൊതിയാകുന്നു 🥹🥹🥹
@georgemangarathil4863
@georgemangarathil4863 7 ай бұрын
First comment. ഒരു ലൈക്ക് തരണേ അടിപൊളി പഴങ്കഞ്ഞി 🤤🤤
@sree2679
@sree2679 7 ай бұрын
കരുവാട്✅ ഉണക്കമീൻ ❌ തിരുവനന്തപുരം ഞങ്ങൾക്ക് കരുവാട് 😑വെയിലത്ത്‌ ഉണങ്ങി കരിഞ്ഞത് കൊണ്ട് അവൻ കരുവാട് 😁
@geethas3437
@geethas3437 7 ай бұрын
Sathyam Satyam 😅😅😅
@huupgrds9503
@huupgrds9503 7 ай бұрын
വാട് 🙄
@varghesemeckamalil3049
@varghesemeckamalil3049 7 ай бұрын
Cute family 👪. Aunty
@bijuravi8522
@bijuravi8522 7 ай бұрын
ശെടാ... എന്ത് കമന്റ്‌ ഇടും.. ഇതിനു ട്രോളാനും പറ്റുന്നില്ലല്ലോ... എന്തായാലും.. Spr ❤️❤️❤️
@rahulramachandran7491
@rahulramachandran7491 5 ай бұрын
Yesterday food eating today thats പഴങ്കഞ്ഞി 🤣🤣🤣
@Hareesh-hi1vr
@Hareesh-hi1vr 7 ай бұрын
Achananu super
@MubashiraNasar-tn7rv
@MubashiraNasar-tn7rv 7 ай бұрын
Adipoli video family full power ❤
@ajoe4107
@ajoe4107 7 ай бұрын
മാളുവിന്റെ കഞ്ഞികുടി കാണുമ്പോൾ മാസങ്ങളായി പട്ടിണി കിടന്ന പൂച്ച മത്തി ചട്ടിയിൽ തലയിട്ട ഫീൽ ഉണ്ട്. 😂😂😂😂😂😂😂
@arunj224
@arunj224 7 ай бұрын
🤣🤣🤣
@Shabana12325
@Shabana12325 5 ай бұрын
Cute family😂😂
@jismolthomas9402
@jismolthomas9402 6 ай бұрын
Super ❤adipoli❤
@DiljaDilu
@DiljaDilu 7 ай бұрын
Achan adipoli.....cute family
@arunj224
@arunj224 7 ай бұрын
😍
@abhijithbalakrishnan9576
@abhijithbalakrishnan9576 7 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ പ്ലീസ് 😥😥😥 നാട്ടിന്ന് മാറിനിൽക്കുന്നവർക്ക് ഇതൊക്കെ കാണുമ്പോ കൊതിയും വിഷമവും എല്ലാം വരും
@arunj224
@arunj224 7 ай бұрын
🥲🥲
@SiniDavis-d1p
@SiniDavis-d1p 7 ай бұрын
കണ്ടിട്ട് കൊതിയാവുന്നു.😢😢
@arunj224
@arunj224 7 ай бұрын
😊😊😊
@aneeshcaneeshcheeroli7012
@aneeshcaneeshcheeroli7012 7 ай бұрын
പഴങ്കഞ്ഞി ♥️♥️♥️
@aravind.r.sivakumar
@aravind.r.sivakumar 7 ай бұрын
The videos are cool and I hope for more videos like this😂❤
@arunj224
@arunj224 7 ай бұрын
😍😍😍
@dhanya8698
@dhanya8698 7 ай бұрын
ഇതെല്ലാം ഉണ്ടാക്കിയ അമ്മക്ക് സമ്മാനം കൊടുക്കണം ❤❤
@SusanLijo-qy8qp
@SusanLijo-qy8qp 28 күн бұрын
Chechi anu winner
@Priya-o5r2u
@Priya-o5r2u 7 ай бұрын
ഒന്നൊന്നര ചലഞ്ച് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Adhiramnayar
@Adhiramnayar 7 ай бұрын
Super family ❤❤❤and adipoli challenge
@arunj224
@arunj224 7 ай бұрын
😍😍
@Janisha0052
@Janisha0052 6 ай бұрын
Hi first time ആണ് കാണുന്നെ ❤️
@arunj224
@arunj224 6 ай бұрын
😍😍
@muthukumarip
@muthukumarip 6 ай бұрын
Polli chetta anniku kothi avunnu
@aiswaryalakshmi190
@aiswaryalakshmi190 7 ай бұрын
Maalu aayirunnu first..😌 oru manikkoor munne oolu theerthu full😍
@Athiramol-z4z
@Athiramol-z4z 7 ай бұрын
അടുത്തത് വെള്ളം അടി മത്സരം 😍😍😍😍😍😍
@siddeeqlesiath8292
@siddeeqlesiath8292 Ай бұрын
Banana rice😂😂😂
@willeezzpro
@willeezzpro 7 ай бұрын
pazhaniyum onakkameenumalla... pazhaniyum murukanumanu combo😋😜
@arunj224
@arunj224 7 ай бұрын
🥲
@karthikaab1505
@karthikaab1505 5 ай бұрын
അണ്ണാ "പഴിഞ്ഞി "അത് മതി.നമ്മൾ തിരുവനന്തപുരം കാർ പഴം കഞ്ഞി എന്ന് പറഞ്ഞു അതിന്റെ പവിത്രത കളയരുത് 🤣ഞാനും ഒരു തിരുവന്തോരം കാരി ആണേയ് ☺️☺️☺️
@MonishaMonisha-k5o
@MonishaMonisha-k5o 7 ай бұрын
പറയുമ്പോ തന്നെ വായിൽ വെള്ളം വരുന്നു 😋😋😋
@sanusiddi
@sanusiddi 7 ай бұрын
Thumbanail super aayi
@arunj224
@arunj224 7 ай бұрын
🥰🥰🥰
@lijijosph5453
@lijijosph5453 7 ай бұрын
അച്ഛനും അനിയത്തിക്കും സന്തോഷമായി😸😸
@arunj224
@arunj224 7 ай бұрын
🥰
@ayananayana5356
@ayananayana5356 5 ай бұрын
അടിപൊളി പഴങ്കഞ്ഞി
@NajeebNaju-o1x
@NajeebNaju-o1x 7 ай бұрын
Samsaram nalla rasam ind ❤😂
@arunj224
@arunj224 7 ай бұрын
🥰🥰
@lalkrishnanmnair1199
@lalkrishnanmnair1199 7 ай бұрын
Nattoli fry verutey venamenkilum fry cheythu kazhikkallooo..super alley nattoli....❤❤..nattoli oru cheriya meen alla maluuuu..
@arunj224
@arunj224 7 ай бұрын
Athee😊
@jessygeorge3525
@jessygeorge3525 7 ай бұрын
ദേ നമ്മുടെ പഴംകഞ്ഞി 🤣🤣🤣
@arunj224
@arunj224 7 ай бұрын
😁ys
@JinuJinuthomas
@JinuJinuthomas 7 ай бұрын
അച്ഛൻ real hero മച്ചൂ
@ParvathiNS-if8mx
@ParvathiNS-if8mx 7 ай бұрын
ശരിക്കും ❤❤❤🎉🎉🎉
@thusharapt3291
@thusharapt3291 7 ай бұрын
Karuvaadu njn adhyma aayi kelkunnu ..unakka meen ennu njgal parayuka 😊
@geethas3437
@geethas3437 7 ай бұрын
Tvm sideil anghine anu parayaru😁
@deepahari6139
@deepahari6139 7 ай бұрын
അതെ
@malusworld8478
@malusworld8478 7 ай бұрын
Achane kaanumpol Shammi thilakanepole thonni😊
@arunj224
@arunj224 7 ай бұрын
😁
@Saneesh-wd4kw
@Saneesh-wd4kw 7 ай бұрын
അച്ഛന്റെ അച്ചാറ് 😁😁😁 അത് ഇതാണല്ലേ ഇതൊക്കെ ഇനി എന്നു കിട്ടുമെന്റെ ദൈവമേ 😢😢😢
@arunj224
@arunj224 7 ай бұрын
😊
@riyareni-xp9hy
@riyareni-xp9hy 7 ай бұрын
Eee malu kothipppikum😂😂😌😌
@krishnapriyays9630
@krishnapriyays9630 7 ай бұрын
Valakaruvad😋
@kannananish7888
@kannananish7888 7 ай бұрын
Super 👌 adipoli 👍
@arunj224
@arunj224 7 ай бұрын
🥰
@shehnashehna9801
@shehnashehna9801 6 ай бұрын
മാളു അല്ലെ ആദ്യം കഴിച്ചു കഴിഞ്ഞത് ​@@arunj224
@dileepgoal9930
@dileepgoal9930 6 ай бұрын
Food challenge idakku cheyyuto.....adipoliyanu
@Hasnu245
@Hasnu245 7 ай бұрын
Biriyani thinn kidakunna naan kaanunnath pazam kanji😅😅
@arunj224
@arunj224 7 ай бұрын
🤣😁
@aswathyvr452
@aswathyvr452 7 ай бұрын
😏
@afrahamdan8939
@afrahamdan8939 7 ай бұрын
Adipoli fam❤️
@Konaniyil
@Konaniyil 7 ай бұрын
ചക്കയുടച്ചത്,തൈര്,ചാള കരുവാട് ചുട്ടതും ഉടൻകൊല്ലി മുളകും ചേർത്ത് കൈകൊണ്ട് പൊടിച്ചതും ആണ് എന്റെ ഫെവറേറ്റ് 👌👌👌
@AnandhiGirish13
@AnandhiGirish13 7 ай бұрын
ഏതായാലും കൊതിപ്പിച്ചു 😋😋😋
@arunj224
@arunj224 7 ай бұрын
😊😁
@HARISRI-jx5fv
@HARISRI-jx5fv 7 ай бұрын
അച്ഛൻ തന്നെയാണ് ജയിച്ചത്
@neethusasidharan3528
@neethusasidharan3528 7 ай бұрын
malukuttiykku first kodukkanam aayirunnu.
@KRiSHNA-yi1jw
@KRiSHNA-yi1jw 7 ай бұрын
😁ohoo.. Oru Englishkaari viewer aaya enik pakshae starting il aa English il paranju thannathonnum manasilaayillaatto...🤩Repeat mode once more... 🤓English oke Ipo inganaem parayaam allae!!! 🤣...anyway well-done... Pazhamkanji challenge with family is Fantastic...🎉✌challenge il winner aaya uncle num 2nd winner siss num special congrats ..🤝
@arunj224
@arunj224 7 ай бұрын
Thnq krishna G😌
@KRiSHNA-yi1jw
@KRiSHNA-yi1jw 7 ай бұрын
​@@arunj224"G" yoo?? 😂
@Priya_12352
@Priya_12352 7 ай бұрын
Thondayil kurungathirunathu bhagiyam pazhankanji aswadichu kazhikande 😂😂😂😂
@allulallu-t6n
@allulallu-t6n 7 ай бұрын
Super challenge Arun Arya Achan an Amma Love you all❤
@arunj224
@arunj224 7 ай бұрын
😍😍
@anurajr1810
@anurajr1810 7 ай бұрын
My sunday breakfast😋
@arunj224
@arunj224 7 ай бұрын
Mine too!🥰
@KailasKailu-o5t
@KailasKailu-o5t 7 ай бұрын
God Bless this beautiful family
@StarLily123
@StarLily123 3 ай бұрын
North Indian aaya Amma pazham kanji eating first prize.
@wizogaming0
@wizogaming0 7 ай бұрын
AAA pazhakanjiyil nalla cheriyulliyum 2 kashnam pachamulakum kude ondarnnel (aahaa anthass)🤤🤤
@arunj224
@arunj224 7 ай бұрын
Aaha😌
@amvmedia8125
@amvmedia8125 7 ай бұрын
എല്ലാവരും പൊളിയാണ്❤❤❤❤
@FahadK-p8s
@FahadK-p8s 6 ай бұрын
Achan poli
@akhileshkannan3635
@akhileshkannan3635 7 ай бұрын
Superrrrrr RR,,,kothi aaakunnuuuu
@arunj224
@arunj224 7 ай бұрын
😍😍😍
@bijus54
@bijus54 7 ай бұрын
Ellam kollam achane pazhamkanji ennu viliche thamasalkanekuk its not fair
@arunj224
@arunj224 7 ай бұрын
🥲👍🏻
@Sajanadevi-q2q
@Sajanadevi-q2q 7 ай бұрын
അച്ഛൻ winner
@tigishaju292
@tigishaju292 6 ай бұрын
പാവല്ലേ മാളൂട്ടി
@Chinoos-vlog
@Chinoos-vlog 7 ай бұрын
😅പണ്ട് സ്കൂളിൽ പോവുമ്പോൾ സ്ഥിരമായി ഇതു തന്നെ ആയിരുന്നു പക്ഷെ കുട്ടികളോട് പറയാൻ ചമ്മൽ ആയിരുന്നു ഇപ്പോൾ ഇത് ട്രെൻഡ് ആയി കാലം പോണ പൊക്കെയേ
@arunj224
@arunj224 7 ай бұрын
😊😁😁
@SunilKumar-zq8ys
@SunilKumar-zq8ys 6 ай бұрын
Yes 💯✋
@suryaa2809
@suryaa2809 7 ай бұрын
കോതിപ്പിക്കല്ല് മേനെ ഇതെ എല്ലാം ചേർത്ത ഒരു പിടി പിടിക്ക് . ഇതെ കണ്ടിട്ട് ഞാൻ ചോറ് കഴിച്ചു
@arunj224
@arunj224 7 ай бұрын
😁
@bincyummachan8482
@bincyummachan8482 7 ай бұрын
Banana rice😂
@ParuRathul
@ParuRathul 6 ай бұрын
Hi chetta oru request achanteyum ammayudeyum photo dp idumo
@YogaRytmcs
@YogaRytmcs 7 ай бұрын
Manusyane kothipikan vendi😂nale thane challenge nadathanm
@kaleshkrishnan5517
@kaleshkrishnan5517 7 ай бұрын
ഡെയിലി ഇങ്ങനെ വീഡിയോ ഇട് മോനെ 🥰
@arunj224
@arunj224 7 ай бұрын
😍😍🥰
@Adhithyaadhi-p4p
@Adhithyaadhi-p4p 6 ай бұрын
Achan aanu jeyichathh🥳🥳
@suryaa2809
@suryaa2809 7 ай бұрын
പയങ്കഞ്ഞി കരുവട് ഇത് രണ്ടും ചേർന്നത്😂
@arunj224
@arunj224 7 ай бұрын
😍
@LailaSubair-e1o
@LailaSubair-e1o 7 ай бұрын
Vayil vellam varunnu ningal pazamkanzi kudikunnathu 👍
@arunj224
@arunj224 7 ай бұрын
🥰
@NikhilaNikki-fl9js
@NikhilaNikki-fl9js 7 ай бұрын
Enikkum venam.. 🤤🤤😁
@arunj224
@arunj224 7 ай бұрын
😁
@saliniajith9065
@saliniajith9065 7 ай бұрын
നങ്ക് മീൻ 👌
@MyDream-qf2gh
@MyDream-qf2gh 7 ай бұрын
Adipoli
@sasis3766
@sasis3766 7 ай бұрын
Vidu pani aathayi 😊
@muhammedzaiqhamashas8012
@muhammedzaiqhamashas8012 7 ай бұрын
കൊതിപ്പിച്ചു
@ayyappanachary3613
@ayyappanachary3613 6 ай бұрын
ഹലോ ഗയ്‌സ് എന്നെ കൊണ്ട് കൂട്ടിയാൽ കൂടൂല 😂😂 അമ്മ 🩶
@arunj224
@arunj224 6 ай бұрын
🤣🤣🤣
@johnysreelatha4206
@johnysreelatha4206 7 ай бұрын
i am a karuvad fan 🤤🤤🤤🤤
@arunj224
@arunj224 6 ай бұрын
😍😍
@sameeshraj.r5877
@sameeshraj.r5877 7 ай бұрын
Nice supper... kanthari mulakukoodi undel supper ayirunnu... ohh kanthaarii avide undalloo athayirikkum alle bro..
@sujakarthika6184
@sujakarthika6184 7 ай бұрын
അടിപൊളി ചലഞ്ച് ❤❤❤❤❤❤
@worldrevengestory2477
@worldrevengestory2477 7 ай бұрын
Challenge father kondupoyi🎉
@sanoopsanthosh4302
@sanoopsanthosh4302 7 ай бұрын
My fabrat food
@nisha9565
@nisha9565 6 ай бұрын
മാളൂന്റെ ചട്ടി ചെറുതായിരുന്നു 😜
@arunj224
@arunj224 6 ай бұрын
Yes🤣
@nisha9565
@nisha9565 6 ай бұрын
@@arunj224 😁😁
@vineethaaneeshvineethaanee3469
@vineethaaneeshvineethaanee3469 7 ай бұрын
പഴങ്കഞ്ഞി ഉണക്കമീൻ വറുത്തത് തേങ്ങ ചമ്മന്തി
@arunj224
@arunj224 7 ай бұрын
😍
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 43 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 23 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 19 МЛН
Q and A | എന്റെ love 🥰😌Youtube Revenue💲
56:52
amma prepared home made Pazhankanji🍲 | eating with my brother
16:06
Praveen Pranav
Рет қаралды 359 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 43 МЛН