സത്യം പറഞ്ഞാൽ ഈ കഥ ഒന്ന് വികസിപ്പിച്ചാൽ ഒരു സിനിമയാക്കുവാൻ ഉള്ള എലമെന്റ് ഉണ്ട്😌
@PES_CODE2 жыл бұрын
Karikku
@anoopanup49222 жыл бұрын
സന്തനാഗോപാലം എന്ന മലയാളം സിനിമയിൽ ഇങ്ങനെ ആണ്. മരിച്ചെന്നു പറഞ്ഞ അച്ഛൻ തിരിച്ചു വരുമ്പോൾ മക്കൾ ഇങ്ങനെ പെരുമാറും ക്ലൈമാക്സ് മാത്രേ മാറ്റം ഉള്ളൂ. തിലകൻ, സിദ്ധിഖ്, ജഗദീഷ്, കവിയൂർ പൊന്നമ്മ ആണ് ഇതിൽ actors
@ദാസൻചട്ടമ്പി-ച6റ2 жыл бұрын
@@anoopanup4922 അങ്ങനെ പറഞ്ഞു കൊട് 2 k പിള്ളേരോട് ഹല്ല പിന്നെ.... 😆