Ningale okke sammadikkanam oru videoyil ethra nalla karyangala parayunne Your team❤🔥🔥🔥
@gameworld4249 Жыл бұрын
ഇവിടെ ചുട് ഇല്ല ഇവിടെ വൈകുനേരം മഴ പെയ്തു😊😊
@abhishek.p3850 Жыл бұрын
Ee choodu samayathu summer seasonil nammude akhil chettan ad teams inte vedio kandirikkan nalla rasamunde 😍😍👌👌
@JOJOPranksters-o6p Жыл бұрын
*this is very relatable to many of us💯🙂*
@seeenanumwonu Жыл бұрын
Endha 5 manik kanunoon choikunille😏
@gopikrishnag0732 Жыл бұрын
ഞാൻ വിചാരിച്ചു ഐസ്ക്രീം പാട്ടയിൽ മീൻ ആയിരിക്കുമെന്ന്
@abhinav3765 Жыл бұрын
പാലക്കാട്ടുകാരുടെ പവർന് ഒന്നും ഇവിടെ വിലയില്ല😢
@A_and_v Жыл бұрын
Iam palakkadan
@footballareena2756 Жыл бұрын
എന്റെ ഫാനും ഇങ്ങനെ തന്നെ ആയിരിക്കില്ലേ ആലോചിക്കുന്നേ 🤣🤣
@JOJOPranksters-o6p Жыл бұрын
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥😻*
@bilaliqbal7678 Жыл бұрын
5:00 manikk
@Catman-001 Жыл бұрын
Und ninte achan
@the_nomadic_ajith Жыл бұрын
അവസാനത്തെ മെസ്സേജ് കൊള്ളാം .... വീഡിയോ ന്റെ അവസാനം പ്രകൃതി സംരക്ഷണത്തിന് പറ്റി കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ ... വ്ലോഗ്ഗെര്മാർ ഇത്തരം കാര്യങ്ങൾ ചെയ്താൽ പരമാവധി ആളുകളിലേക്ക് ഒരു നല്ല മെസ്സേജ് എത്തിക്കാൻ പറ്റും ,Social responsibility,, ഇത്രയും viewers ഉള്ളതല്ലേ ചാനൽ നു 🙏🙏🙏
@kidjudegaming Жыл бұрын
east or west akhil nrd is the best❤😊😊
@sreeragramadas6822 Жыл бұрын
Marana mass 🔥🔥🔥❣️❣️❣️
@athulrajesh9991 Жыл бұрын
ഇതൊരു മെസേജ് ആണ് 🥰🤭👍
@anupamar3181 Жыл бұрын
Video polichu chettooiii...😍 Oru AC suit vendi varum😅😅
@saidalavikk2133 Жыл бұрын
ഇവരുടെ വീഡിയോ പോളിയാണ്
@lachuslights8185 Жыл бұрын
ഞാൻ പറഞ്ഞ വീഡിയോ എത്തി thank you so much akhilnrd team 😄😄😄😄😄😄😄😄😄😄😄😄😄
@lachuslights8185 Жыл бұрын
ഇനി മഴവരുമ്പോൾ മനുഷ്യർ പറയുന്നതും വെയിൽ വരുമ്പോൾ പറയുന്നതും.... മഴ അഖിൽ nrd മതി അതാകും അടിപൊളി 😂😂👍👍
@sreeragramadas6822 Жыл бұрын
The real content king 🔥🔥🔥❣️❣️❣️
@sanilkulathupuzha3528 Жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പറാ
@kootukettuproductions674 Жыл бұрын
ഈ ചൂടത്ത് ഫാനിന്റെ അടിയിൽ ഇരുന്നു ഈ videoകാണുന്ന ഞാൻ 😂
@sajithcs1963 Жыл бұрын
Big theme bro..💪🏻 Good work bro..🤝🏼
@unni347 Жыл бұрын
ഇഗനെ കുഴി എടുത്ത് സമയം കളയാതെ നമ്മുടെ കേരളത്തിലെ റോഡിൽ നറച്ചും കുഴിയാല്ലെ അവിടെ ഓരോ മരം വെച്ച് നട്ടാൽ തന്നെ കേരളം ഇന്ത്യയിലെ ഏറ്റവും വലിയ ഒരു കാട് തന്നെ ആകും അങ്ങനെഗിലും ആകുഴി കൊണ്ട് ഉപകാരപെടട്ടെ 🙄☺️
@aswathyvinod7546 Жыл бұрын
Save Nature 💚
@P_C_9 Жыл бұрын
Earth ➡️ venus and Miller [Miller's planet is a waterworld in the movie instersteller ] 😁💗