Supper story 👌😍💕 മൈഥിലി മരിച്ചുപോയി എന്നോർത്ത് സങ്കടമായിരുന്നു..... എന്നാൽ പ്രദീശങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ........❤️അവർ ഒന്നിച്ചു ജീവിക്കേണ്ടവരാണ്......
@SandhyaAshok-d3w11 ай бұрын
😊😊😅😊😊😊😅😅😊😅😊😅😊😊😊😊😊😅😅😅😅😊😊😊😊😊😊😊😊😊😊😊
@fathimathulsuhaila51252 жыл бұрын
എന്താ പറയേണ്ടത് എന്നെനിക്ക് അറിയില്ല .ഞാനും ഒരു റൈറ്റർ ആയത് കൊണ്ടാണെന്ന് തോന്നുന്നു ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പോയി...എന്താ ഞാൻ പറയാ..വാക്കുകളൊന്നും കിട്ടുന്നില്ല...ഇന്നെൻ്റെ സ്റ്റോറി എഴുതി പകുതിക്ക് ആയപ്പോ ഇന്നൊരു സ്റ്റോറി പോലും വായിച്ചില്ലല്ലോ എന്നോർമ്മയിൽ ഇക്കാൻ്റെ ശബ്ദത്തിനോടുള്ള craze kond കേട്ടതാ... ഗുഡ് വർക് അഭിരാമി...അത്രമേൽ പ്രിയമുള്ളതൊന്നും തന്നെ എന്നിൽ നിന്ന് അകന്നു പോയിട്ടില്ല...അത്രമേൽ ഈ സ്റ്റോറി ഇനി ഞാൻ മറക്കുകയും ഇല്ല...❤️❤️❤️❤️
@Sureshpk-iw7ty2 жыл бұрын
മൈഥിലീ ചങ്കു പൊട്ടിയുളള ആ വിളി 😢👍❤
@ammuthrikkakara28242 жыл бұрын
കഥയുടെ ആദ്യ ഭാഗം കേട്ടപ്പോൾ സങ്കടം തോന്നി എങ്കിലും അവസാന ഭാഗം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി
@irshadk14302 жыл бұрын
Enggenee arenggilokee indairinggnnenggil
@nirmalaaramukhan63652 жыл бұрын
@@irshadk1430 🙏🙏🙏🙏🙏🙏🙏🙏🙏
@raghiraghi87132 жыл бұрын
Æ
@SALINI4662 жыл бұрын
💚 കേൾക്കാൻ നല്ല ഫീലുള്ള കണ്ണ് നിറയിച്ചൊരു സ്റ്റോറി 👍💞 കഥയുടെ തുടക്കം വിഷമം തോന്നിയെങ്കിലും അവസാനം സന്തോഷം ആയി 💞 സിറിലും മൈഥിലിയും ഒന്നിച്ചല്ലോ 💞 സ്റ്റോറി സൂപ്പർ 👍♥️
@joelshibuzachariah5682 жыл бұрын
Mee too🥰
@chandrikapk42522 жыл бұрын
@@joelshibuzachariah568 xzzxzxdx 😂
@joelshibuzachariah5682 жыл бұрын
@@chandrikapk4252 enthaa🤔 manasilayilla
@muhammedkutty77802 жыл бұрын
^_^_^_x
@rajeevmr98872 жыл бұрын
അതിമനോഹരം ❤️❤️❤️❤️ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️♥️ഹൃദയ ത്തിൽ സ്പർശിച്ച കഥ
@athirasoman30292 жыл бұрын
ഒരു നിമിഷം ഹൃദയം പോലും നിലച്ചു പോയി പിന്നെ അവസാനം ഒത്തിരി സന്തോഷം തോന്നി 😘😘
@__dew_dro_p_s_s__2 жыл бұрын
oru rakshayilla chetta adipoli feel anu njn karanju poyi .Enik chettante ella videosum isttanu .Chettante voice oru rakshayilla .kadhakal kelkumbol athokk munnil nadakunna pole oru feel anu
@aadhiyumpinnenjanum34192 жыл бұрын
😢ഇതു കേട്ടിട്ട് കഥയായിട്ട് തോന്നുന്നില്ല എവിടെയോ ഉള്ളിൽ ഒരു നീറ്റൽ 😢😢💞സിറിൽ 💞മൈദിലി 💞പക്ഷെ അവസാനം നന്നായി ഇല്ലെങ്കിൽ ഞാൻ ദരണ ഇരുന്നേനെ, ഹാ എന്നോടാ കളി 😜😜😜
@varshamshaji44232 жыл бұрын
Nice name🥰
@athulyaprasad48922 жыл бұрын
അടിപൊളി സ്റ്റോറി ❤️ഒരുപാട് ഇഷ്ടമായി 😍😍😍❤️
@reshmas16162 жыл бұрын
Kurache Tension adichealum nalla story Sirilum💕Mydhaliyum oannichallo Ikkayude voice koodi ayappol super 👍♥️♥️♥️💕
@reshmapurushothaman30922 жыл бұрын
വളരെയധികം നല്ലൊരു കഥയാണ്
@peeliammzz83932 жыл бұрын
Its a really beautiful story......adhyamokke oru chinna sangadam thonni...but last part ayapol am really happy 😊...
@kochusabuliji23402 жыл бұрын
സൂപ്പർ ഇക്കാ 👍👍🌹
@ranjisharanjisha9122 жыл бұрын
നല്ല കഥ ഒത്തിരി ഇഷ്ട്ടപെട്ടു 👌👌💖👏👌
@hemacp4312 жыл бұрын
സിറിൽ 💞💞മൈദിലി നല്ല ഫീൽ ❤❤❤
@deepadeepa78812 жыл бұрын
വളരെ മനോഹരമായൊരു കഥ.... നല്ല അവതരണം.... എന്താ ഒരു ഫീലിംഗ്..... കണ്ണ് നിറഞ്ഞുപോയി ❤️❤️❤️❤️