💚 കണ്ണ് നിറയിച്ചൊരു ഹൃദയസ്പർശിയായ സ്റ്റോറി ❤️ അവസാന ഭാഗം കേട്ടപ്പോൾ സന്തോഷം ആയി 💚
@esathannickal68302 жыл бұрын
Sathyam salini
@kuttappanpc74452 жыл бұрын
ഇടയ്ക് കണ്ണുനിറഞ്ഞു കഥ കേട്ടപ്പോൾ. അമലയും കുഞ്ഞും അമ്മയുംമകനും എല്ലാം മനസ്സ് കീഴടക്കി.Mr.ശ്യാമിനും Mr.ഷാഹുൽ മലയിലിനും അഭിനന്ദനങ്ങൾ.
@vijithakumariv.l7187 Жыл бұрын
രാജീവൻ വളരെ നല്ല വ്യക്തി യാണ്, അതുപോലുള്ള മനസ് ഉണ്ടാവാൻ വലിയ പാടാണ്
@shylapillai73682 жыл бұрын
ഇങ്ങനെ ഉള്ള ഒരുപാടു അമലമാർ ഉണ്ടാവും. പക്ഷെ എത്ര രാജീവ്‌മാർ കാണും
@SALINI4662 жыл бұрын
ശെരിയാണ് 😍
@esathannickal68302 жыл бұрын
Crt ane
@palakkattukari2 жыл бұрын
ഞങ്ങളുടേത് പ്രണയവിവഹമായിരുന്നു ഇക്കയുടെ വീട്ടുകാർക് ഇഷ്ടമില്ല. വയ്യാതെ കിടക്കുന്ന ഉമ്മയാണ് അവർക്കും ഇഷ്ടം ഇല്ലായിരുന്നു. പക്ഷെ എന്റെ സ്‌നേഹതോടെയുള്ള പരിചരണം മറ്റുള്ളമരുമക്കളെക്കാൾ ഉമ്മാന്റെ മനസ്സിൽ. സ്ഥാനം തന്നു .ഇതുകേട്ടപ്പോൾ എന്റെ ഇക്കാന്റെ ഉമ്മയെയാണ് ഓർമവന്നത്. ഉമ്മയും കിടപ്പിലായിരുന്നു. എല്ലാകാര്യങ്ങളും ചെയ്തുകൊടുക്കണം. ഇക്കാക്കും ഒരുപാട് ഇഷ്ടമായിരുന്നു ഉമ്മയെ. ഒരിക്കൽ വയറ്റീന്നു പോയി കൊച്ചു കുഞ്ഞിനെപ്പോലെ ഇക്ക ഉമ്മാനെ കഴുകാനും മറ്റും എന്റെ കൂടെ നിന്നു.
@ashmal7352 жыл бұрын
സൂപ്പർ കണ്ണ് നിറഞ്ഞു ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയുന്നവർഅതൊരു വ ല്യ മനസ്സാണ് പിച്ചി ചീന്തൻ എല്ലാർക്കും പറ്റും എന്നാൽ കൂടെ നിർത്താൻ കഴിയുന്നവർ 👍🏻👍🏻
@tomiajerry84582 жыл бұрын
ഇതുപോലൊരു മകനെ കാലഘട്ടത്തിലെ കിട്ടിയില്ല. സ്റ്റോറി സൂപ്പർ ❤❤❤
@aparnamurali10462 жыл бұрын
അമ്മയെ പരിചരിക്കുന്ന കേട്ടപ്പോൾ ശരിക്കും എൻ്റെ അമ്മൂമ്മയെ ഓർമ വരുന്നു.. ശരിക്കും അതെ അവസ്ഥ😭😭😭😭😭😭😭miss you ammuse😭😭😭😭😭😘😘😘
@joelshibuzachariah5682 жыл бұрын
എനിക്ക് എന്റെ മുത്തച്ഛനെയും ഓർമ വന്നു 😪😪
@mohammedniyas96642 жыл бұрын
ഞങ്ങളുടെ ഉമ്മ
@niyajohny42072 жыл бұрын
Super story adipoli
@ancyfathima59432 жыл бұрын
മനസ്സിൽ പതിഞ്ഞൊരു സ്റ്റോറി❣️❣️സൂപ്പർ ഇക്കാ
@esathannickal68302 жыл бұрын
Ancy. Eth ket thudangiyapile enta ummiyuda karyam orma vannu
@niyajohny42072 жыл бұрын
Super story adipoli ♥️🥰😍
@gopikagopi872 жыл бұрын
Antho paranju ariyikyaan pattathoru feel ulla story ❤️❤️❤️..... really I like it ❤️❤️❤️❤️
@muhammadanas51352 жыл бұрын
Nice സ്റ്റോറി... പക്ഷെ ഇത്രയും വിശാല manasokk oru ആണിന് ഉണ്ടാകുമോ 🥰
@aishuaish38842 жыл бұрын
Ndavum🙂
@deepar93192 жыл бұрын
ഉണ്ട്. എൻറ ഭർത്താവ് ഒരു മക്കളും അമ്മയെ ഇതു പോലെ നോക്കില്ല കഥയല്ല എൻറ ജീവിതത്തിൽ ഞാൻ കാണുന്ന ദൈവം
@aishuaish38842 жыл бұрын
@@deepar9319 🙂🥰
@spashas83742 жыл бұрын
ഉണ്ട്,ഉണ്ട്,,
@vishnugr81122 жыл бұрын
ഇതൊന്നും കാണാൻ അമ്മ ഒപ്പം ഇല്ല അത് ഒരു വിഷമം തന്നെ ആണ്. വേഗം തീർന്നു പോയി അമ്മയെ പോലെ ഒരാൾ അതും ജീവിതത്തിൽ എത്ര മനോഹരമാവും ആ നിമിഷങ്ങൾ...
@sobhamohan67952 жыл бұрын
നല്ല കഥ സൂപ്ർ ഇക്കാ
@neethusanoj23082 жыл бұрын
അടിപൊളി 👌🏻👌🏻🥰🥰🥰😊
@ammuthrikkakara28242 жыл бұрын
ഈ കഥ കേട്ടപ്പോൾ എനിക്ക് എൻറെ അമ്മൂമ്മയെ ഓർമ്മ വന്നു
@lathikanair072 жыл бұрын
Beautiful story. Entho, vallathe feel aayi. Vedana Thonicha oru katha. Kannugal niranju. Aa pennkuttyde vendanayum samathanavum okke feel aayi. Ella characters vere vere aayi kanmunnil kaanaan patti. Appreciate all your efforts. The story and the presentation every bit of it is wonderful✨🥰🥰🙏🏼🙏🏼
@nazlyaboobacker75622 жыл бұрын
സൂപ്പർ സ്റ്റോറി
@simi.ponnukannan93112 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ❤❤
@user-zs1nb5jr1w2 жыл бұрын
Nalla katha👌👌👌👌❤
@kochumonjoshi33462 жыл бұрын
അടിപൊളി സ്റ്റോറി 💞💞
@k-poplachimolala99102 жыл бұрын
Mansil thottu...🙏
@arunkanimangalam38862 жыл бұрын
നന്നായിരിക്കുന്നുട്ടോ.
@sheenasuryan9752 жыл бұрын
Nalla story👌🏻👍🏻
@soumyaramesh30982 жыл бұрын
Superr
@shijiani87395 күн бұрын
Ikka ee story munne ittathanu❤
@sindhudasan78402 жыл бұрын
ഇപ്പോഴാണ് കഥ കേട്ടത്...നല്ല കഥ കേട്ടപ്പോൾ സങ്കടം ആയി പോയി
@sruthisivankutty10 ай бұрын
Ente daivame bhagyam cheytha Amma ❤❤❤❤❤❤😂
@greeshmavijayan83442 жыл бұрын
Super story 🥰🥰🥰
@muhammadanas51352 жыл бұрын
നമ്മും und
@duamiya40312 жыл бұрын
🙋♀️🙋♀️
@nishapg27292 жыл бұрын
കണ്ണുനിറഞ്ഞുപോയി 👍❤️
@shaffeekkollakadavu91162 жыл бұрын
Super story
@aishuaish38842 жыл бұрын
Adar story🙂🥰
@celinejoseph99832 жыл бұрын
Manassu vedanichu.Ingane ethrayo Amalakal.Last part vaayichappol aaswaam thonni.Super story.